ആ മുസ്ലിയാരുടെ 3 ഇന്റർവ്യു വീഡിയോ ഞാനും കണ്ടു... അദ്ദേഹം ഒന്നും വെക്തമായി പറയുന്നില്ല... ശിയാക്കളുടെ പല തെറ്റുകളും ചോദിക്കുമ്പോൾ ബുദ്ധിപരമായി അതിൽ നിന്നും ഒഴിഞ്ഞു മാറുന്നു... അന്ന് ഞാനും ചിന്തിച്ചു ഇതെന്ത് പണ്ഡിതനാണ് എന്ന്? അല്ലാഹു അക്ബർ
അതെ ആ പണ്ഡിതൻ ഹദീസ് പറയുന്നുണ്ട് പക്ഷെ ആളുകളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല പറയുന്നതിൽ വൈരുധ്യവുമുണ്ട് അവസാനം പറയുന്നു ഖബറിൽ നിന്ന് എഴുനേൽപ്പിച്ചു മുസ്ലിമാക്കി എന്ന് അപ്പോൾ ആദ്യം പറഞ്ഞതിന് വിപരീതമല്ലേ ആവുക ആദ്യം മുസ്ലിമാണെന്ന് പറയുകയും പിന്നീട് ഖബറിൽ നിന്ന് എഴുനേൽപ്പിച്ചു മുസ്ലിമാക്കി എന്ന് പറയുകയും ചെയ്യുന്നു
അൽ ഹംദുലില്ല സമസ്തക്കാർക്ക് പ്രമാണികമായി ഇസ്ലാമിനെ കുറിച്ചറിയാത്തത് കൊണ്ട് പഠിക്കാത്തത് കൊണ്ട് വിവരക്കേട് പൊതുവോദിയിൽ വന്ന് പറയുന്നത് കൊണ്ട് സലഫികൾക്ക് ദഅവാ മുടങ്ങാതെ നടത്താൻ വിഷയങ്ങൾ ലഭിക്കുന്നു .സത്യമറിയോണ്ടവർക്ക് ഗുണമായി.
🌹 പുണ്യ സമസ്ത ഉള്ളതുകൊണ്ടാണ് എനിക്ക് അടക്കമുള്ള ഒരുപാട് ആളുകൾക്ക് യഥാർത്ഥ ദീൻ എന്താണെന്നും അഹലു സുന്ന എന്താണെന്നും , മനസ്സിലാക്കാൻ സാധിച്ചതും , അതുപോലെ തന്നെ ഞങ്ങളുടെ ഹിദായത്തിനേയും ഈമാനിനെയും നഷ്ടപ്പെടാതെ അതെല്ലാം ഞങ്ങൾക്ക് അനുഗ്രഹമായി ലഭിച്ചതും 👌 🤲അല്ലാഹുവേ അഹ്‌ലു സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്ത* എന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്ഥാവിലേക്ക് എന്നെ വഴി തെളിയിച്ച് എന്റെ ഈമാനിനെ സംരക്ഷിച്ച അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും അൽഹംദുലില്ലഹ് 🤲🤲
ഇങ്ങനെ ചില വ്ലോഗ് ബ്ലോക്ക് ചെയ്‌താൽ പോരെ, ഇതുപോലെ കുറേ എണ്ണം മൈക്കും തൂക്കി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും സൂക്ഷിച്ചു കൊള്ളട്ടെ. എല്ലാ കള്ളത്തരങ്ങൾ കയ്യോടെ പിടികൂടപ്പെടും. റഫീഖ് സലഫിക്ക് അഭിനന്ദനങ്ങൾ.
ഒരു കാലഘട്ടത്തിൽ ഒരു തരത്തിലുള്ള സിയാറത്തും പാടില്ലെന്ന് പറഞ്ഞ മുജകൾ ഇതിനപ്പുറവും പറയും, ഈമാൻ സലാമത്ത് ആകണമെങ്കിൽ നബിയുടെ മാതാവിന്റെ മേൽ തെർളിയത്ത് ചൊല്ലിക്കോളൂ സഹോദരങ്ങളെ..
ഇബ് ലീസിൻ്റെ പണി തന്നെ വസ് വാസ് ഉണ്ടാക്കലാണ്.മന്ദബുദ്ധികളായ ജനങ്ങൾ ഒരു കാര്യവും ചിന്തിക്കരുത് .അതിന് വേണ്ടി ഇങ്ങിനെ ഒരോന്ന് ഇട്ട് കൊടുക്കും. ഈ വിശദീകരണവും ചിന്തിക്കുന്നവർക്ക് ഉപകാരപ്പെടും.ബാറക്കള്ളാഹ്
ആമിനാബീവി കബറിൽ വച്ച് ഷഹാദത്ത് ചൊല്ലി മുസ്ലിം ആയി എന്ന് കളവു പറയുന്ന മുസ്ലിയാരെ ഈ വിവരം അല്ലാഹുവിന്റെ ഹബീബ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് അറിയാതെ പോയതോ അറിഞ്ഞിട്ടും റസൂലുള്ള പറയാതെ വിട്ടുകളഞ്ഞതോ അങ്ങനെ ഒരു സംഭവം ഖബറിൽ വച്ച് നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും റസൂലുള്ളാഹി ആ സംഭവം പറയുമായിരുന്നു ആ മാതാപിതാക്കൾക്ക് വേണ്ടി റസൂലുള്ളാഹി ഒന്നു പ്രാർത്ഥിക്കാൻ പോലും അല്ലാഹു അവസരം നിഷേധിച്ചു. നമുക്ക് അറിയിച്ചു തരാത്ത സംഭവങ്ങൾ കെട്ടിച്ചമച്ച് പറയുന്നതിൽ ഈ മുസ്ലിയാക്കന്മാർ അല്ലാഹുവിന്റെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയിൽ കളവ് പറയുകയാണ് നരകത്തെ ഭയമില്ലാത്ത മുസ്ലിയാക്കന്മാർ
@@snssssns140 നബിയുടെ മാതാപിതാക്കൾ സ്വർഗ്ഗത്തിൽ ആവുന്നത് കൊണ്ട് എനിക്കൊരു വിരോധവുമില്ല സന്തോഷം മാത്രം പക്ഷേ ഖുർആനും ഹദീസുകളും ഇത്തരം ഒരു കാര്യവും പരാമർശിക്കുന്നില്ല
ഒരാൾ കാഫിർ ആകണമെങ്കിൽ അയാൾ സത്യം മനസ്സിലാക്കുകയും എന്നിട്ട് അതിനെ അയാൾ മനപ്പൂർവ്വം നിഷേധിക്കുകയും ചെയ്താൽ മാത്രമേ കാഫിർ (സത്യ നിഷേധി )ആവുകയുള്ളൂ. ഒരാൾ മുസ്ലിം അല്ല എന്നതുകൊണ്ട് അയാൾ കാഫിർ ആവുന്നില്ല. അത്തരം ആളുകൾ ആണ് അധികവും നമുക്ക് ചുറ്റും. അവരിലേക്ക് ഇസ്ലാമിന്റെ സത്യസന്ദേശം എത്തിക്കുക എന്നുള്ളത് മുസ്ലിമായ ഒരാളുടെ ബാധ്യതയാണ്. ഈ പറയുന്ന ഞാനും നിങ്ങളുമൊക്കെ ഇസ്ലാമിക കുടുംബത്തിൽ ജനിച്ചു എന്നുള്ളത് കൊണ്ടൊന്നും മുസ്ലിമാവുകയില്ല എന്നുള്ളത് തിരിച്ചറിയണം. നമ്മളൊക്കെ റേഷൻ കാർഡിൽ മുസ്ലിമീങ്ങൾ മാത്രമാണ്. സന്മാർഗം നൽകുന്നവൻ നമുക്കൊക്കെ സന്മാർഗം നൽകട്ടെ, 🤲
@@shafeek802 അള്ളാഹു അവനെ നമുക്ക് പരിചയപ്പെടുത്തിയത് ഒരു ആണു മണി തൂക്കം പോലും അനീതി ആരോടും കാണിക്കുകയില്ലന്നാണ്.. So ഏറ്റവും നല്ല തീരുമാനം അവൻ എടുക്കും
@@_abdu. ശെരിക്കും അവർ അല്ലേ ഭാഗ്യവാന്മാർ? നമ്മൾ കഷ്ടപ്പെട്ട് നിസ്കരിച്ചു നോമ്പുനോറ്റ് സൂക്ഷ്മത പാലിച്ച് ജീവിച്ചു, നരകത്തെ പറ്റി ഓർത്ത് ടെൻഷൻ അടിച്ചു മരിക്കും. സന്ദേശം ലഭിക്കാത്തവർ നാളെ സന്ദേശം ലഭിച്ചില്ല എന്ന കാരണത്താൽ സുഖമായി വിചാരണ നേരിട്ട് കടന്നു പോകും.
ബഹാവിസം തുടക്കം മുതൽ അല്ലാഹുവിൽ മലക്കുകളിൽ നമ്പിമാരിൽ വിശ്വാസത്തിൽ തൗഹീദിൽ സംശയവും വിവാദവും തുടരുന്നു ദീനിൽ അറിവില്ലാത്ത പാവങ്ങൾ ഇവരുടെ കെണിയിൽ കുടുങ്ങി സലഫിയായി അവിടന്നും സംശയം തീരാതെ യുക്തിവാദിയായും നിരീശരവാദിയായും തീവ്രവാദിയായും ഇസ്ലാ ലാമിൽ നിന്നും അകററുന്ന പണിയാണ് ബഹാവികൾക്ക് അല്ലാഹു ഇവരുടെ ശറിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ
അവരൊക്കെ ഇബ്രാഹിം(as)ന്റെ മില്ലത്തിൽ ജീവിക്കുന്നവർ ആയിരുന്നില്ലേ അവരിൽ ചിലർ വഴിപിഴച്ച വിശ്വാസത്തിൽ ജീവിച്ചു പോകുകയായിരുന്നു എന്നല്ലേ ശെരിക്കും മനസ്സിലാക്കേണ്ടത്
(((ക്ഷമിക്കണം രണ്ടാമത് കമൻറ് ആണ്))) നമ്മൾ എപ്പോഴും പ്രാർത്ഥിക്കുന്ന പതിവ് പ്രാർത്ഥന റബ്ബി റഹ്മഹുമാ റബ്ബയാനീ സ്വഹീറാ (പിന്നെ) റബ്ബി ഔർഫിർലീ സൂറത്ത് ദുക്കാനിലേ പ്രാർത്ഥന യും പിന്നെ എന്താണ് ഉദ്ദേശിക്കുന്നത്
@justwork9846 Foundation(അടിത്തറ) ഇല്ലാതെ കെട്ടിടം നിർമിക്കാൻ തുനിഞ്ഞാൽ അതിന് നിലനിൽപ്പുണ്ടോ? താങ്കൾ ഉദ്ധരിച്ച റബ്ബിർഹംഹുമാ കമാ റബ്ബായാനീ സഗീറ എന്നെ വചനത്തിന്റെ തൊട്ടു മുമ്പുള്ള വചനം(അൽ ഇസ്രാ : 23) നോക്കുക " "തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യരുതെന്നും നിങ്ങളുടെ നാഥൻ വിധിച്ചിരിക്കുന്നു. അപ്പോൾ ആദ്യം വേണ്ടത് വിശ്വാസമാണ് അതില്ലെങ്കിൽ എല്ലാം വ്യാർത്ഥം
ഉസ്താദേ പ്രയാസം തോന്നുന്നു നിങ്ങൾ ഉപയോഗിച്ച പദങ്ങളോടും പേരിനോടും ഇമാംമുസ്ലിമിനെയും നവവിയെയും തള്ളി പറയേണ്ട അവസ്ഥ വായനക്കിടയിൽ പലപ്പോഴും തോന്നാറുണ്ട് r a ആമിന ബീവി മുശ്രിക് or കാഫിർ എന്ന് നിങ്ങൾക്കു കിട്ടിയ വിവരം പരിശോധിക്കേണ്ട താണ് പ്രമാണം എന്ന വാകിനോട് കുറച്ചുകൂടി നീതി കാട്ടിയാലോ ആലോചിക്കണം
23:15 നാൽപത് വയസ്സു വരെ നബി (സ) മുസ്ലിമായിരുന്നോ? അല്ല എന്നാണ് നിങ്ങൾ പറയുന്നതെങ്കിലും നബി (സ) പരിശുദ്ധമായ ജീവിതമല്ലേ നയിച്ചത്? ഒരു സംഗീതം പോലും ആ കാതുകൾക്ക് വിലക്കി.... നബിയുടെ മാതാവിന് പാപ മോചനം അനുവദിച്ചില്ല എന്നതിൽ നിന്ന് അവർക്കതിന്റെ ആവശ്യമില്ല എന്ന് വ്യാഖ്യാനിക്കാമായിരുന്നു. അല്ലെങ്കിൽ നബി (സ) പ്രബോധനം തുടങ്ങിയ ആശയത്തിന്റെ മഹത്വം നബിയെ തന്നെ ബോധ്യപ്പെടുത്താൻ അല്ലാഹു പ്രയോഗിച്ച ഹിക്മത് എന്ന് വിചാരിച്ച് സൂക്ഷമത പുലർത്തിയാൽ...? കാരണം തന്റെ വീട്ടിലേക്ക് കുഞ്ഞായ നബിയെ കൂട്ടി പോയപ്പോൾ ഈസാ നബിയിൽ വിശ്വസിക്കുന്ന പുരോഹിതൻ ഈ കുട്ടി വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട കുട്ടിയാണ് എന്ന്പറഞ്ഞപ്പോൾ അത് അത് മുഖവിലക്കെടുത്ത് കുട്ടിയുടെ സുരക്ഷയ്ക്ക് വേണ്ടി പെട്ടെന്ന് തന്നെ മക്കയിലേക്ക് മടങ്ങിയത് അവരുടെ പൂർവ്വ വേദത്തിലെ വിശ്വാസം കൊണ്ടാകില്ലേ...? പിന്നെ നിങ്ങൾ പിൽക്കാല പണ്ഡിതർ നബിയുടെ മാതാവിനെ നബി (സ)സന്ദർശിച്ച് ശഹാദത്ത് ചൊല്ലിച്ചു എന്ന പരാമർശം സൗകര്യപൂർവ്വം അവഗണിച്ചത് ശരിയായില്ല. ആ പിൽകാലപണ്ഡിതരുട അഭിപ്രായം കൂടി കിതാബിന്റെ പേരും പേജ് നമ്പറുംപറയണമായിരുന്നു. താങ്കളെ കേൾക്കുന്ന ഇഷ്ടപ്പെടുന്ന ശ്രോദ്ധാക്കൾ അതൊരു പക്ഷം പിടിക്കലായി ധരിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല. ഏതായാലും വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള വിഷയങ്ങളിൽ സൂക്ഷമത പുലർത്തുന്നതാണ് അതിനെ ഏകപക്ഷീയമായി സമീപിക്കുന്നതിലും നല്ലത് എന്ന് തോന്നുന്നു.... വല്ലാഹു അഅ്ലം .....
നബിയുടെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചുപോയി പിന്നെങ്ങനെ അവർക്കു ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ കഴിയും അതിനു മുമ്പുള്ള നബിമാരെ അനുസരിക്കാതെ മരിച്ചുപോയെന്നാണോ പറയുന്നത്
Ee വിഷയം ചർച്ച തുടങ്ങിയ മുസ്‌ലിയാർ ആണ് ഇവിടെ ചമ്മട്ടി അടി കിട്ടേണ്ടത്. അയാള് അനാവശ്യ കാര്യം പറഞ്ഞു സലഫികളുടെ ചൊറിഞ്ഞു. സത്യം കയ്പ്പ് ഉള്ളത് ആയത് കൊണ്ട് ഇത്തരം ചർച്ചകൾ public domain ഇൽ ഇടുന്നത് വലിയ ദോഷം ചെയ്യും, മുസ്‌ലിയാർ ആദ്യം, പിന്നെ റഫീഖ് സലഫി അവരവരുടെ വീഡിയോ പിൻവലിക്കുക.
പ്രവാചകന് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിക്കാൻ പാടില്ല എന്ന് അള്ളാഹു പറഞ്ഞിരുന്നെങ്കിൽ. ചിലർ പ്രവാചകനെ പറ്റിയും ഇങ്ങനെ പറയുമായിരുന്നു എന്ന് തോന്നുന്നു. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് നുബുവത്ത് ലഭിച്ചതിനുശേഷം മാത്രമാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉമ്മത്തിന്റെ തുടക്കം. മുസ്ലീങ്ങൾ അതിനുമുമ്പേയും ലോകത്ത് ജീവിച്ചിരുന്നു. അത് മറ്റ് പ്രവാചകരുടെ ഉമ്മത്ത് ആയിരുന്നു എന്ന് മാത്രം. അത്തരത്തിൽ ഇബ്രാഹിം നബിയുടെ ആദർശം മുറുകെപ്പിടിച്ച വനിതയായിരുന്നു ആമിനാബീവി എന്ന് ആ ഉസ്താദ് പറയുകയുണ്ടായി. എന്നിട്ടും പാപമോചന പ്രാർത്ഥന നടത്താൻ പാടില്ല എന്ന് പറഞ്ഞ ഒറ്റ വാക്ക് പിടിച്ചുകൊണ്ട് ആമിനാബീവിയെ ഇസ്ലാമിൽ നിന്നും പുറത്തു കൊണ്ടുപോവാൻ നിങ്ങൾ കാണിച്ച ധൈര്യം അപാരം തന്നെ. അല്ലാഹു എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന് താങ്കൾ ഗ്രന്ഥങ്ങൾ പരതി കണ്ടു പിടിച്ച ഉത്തരമാണ് ആമിനാബീവി മുശ്രിക്കായിരുന്നു കാഫിറായിരുന്നു എന്നൊക്കെ. ഇസാ നബിയുടെ മരണശേഷം ഈസാ നബിയുടെ കാര്യത്തിൽ അവർ ഊഹാപോഹങ്ങൾ മെനഞ്ഞതുപോലെ നിങ്ങൾ എന്തിന് അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങളെ ഊഹിച്ചു കണ്ടുപിടിക്കുന്നു. ഇനി അഥവാ പ്രവാചകനോട് പാപമോചനത്തിന് പ്രാർത്ഥിക്കാൻ ആയിരുന്നു പറഞ്ഞിരുന്നെങ്കിൽ താങ്കൾ ഊഹിച്ചു കണ്ടുപിടിച്ചേനെ ആമിന ബീവി ഒരുപാട് പാപങ്ങൾ ചെയ്ത ആളാണ് എന്ന്. (ഞാൻ ഇതുവരെ പ്രവാചകനു വേണ്ടി പാപമോചനം തേടിയിട്ടില്ല അതിനു കാരണം പ്രവാചകൻ പാപം ചെയ്തിട്ടില്ല എന്ന എൻറെ പൂർണ്ണ ബോധ്യം ആണ് ) സ്വന്തം ഈമാൻറെ കാര്യം തന്നെ പറയാൻ ഭയക്കുമ്പോൾ. നിങ്ങളൊക്കെ ആമിനാബീവി നരകത്തിലെ എത്രാമത്തെ തട്ടിൽ ആണെന്നാണ് പ്രവചിക്കുന്നത് അള്ളാഹുവിന് അറിയാം എന്ന് പറഞ്ഞാ പോരെ പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ട (ദിവ്യസന്ദേശം) തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു.
അപ്പോ നബി (സ്വ) യുടെ മാതാപിതാക്കൾ വിഗ്രഹ ആരാധകരായിരുന്നു എന്നാണോ പറയുന്നത്.അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ടാണ് മുഷിരികുക്കൾ എന്ന് ഉസ്താദ് വിശേഷിപ്പിച്ച ആ മാതാപിതാക്കളിൽ നിന്ന് പ്രവാജകനന കൊണ്ട് വന്നത്. ആ കാലകട്ടത്തിൽ അള്ളാഹു വിനെ മാത്രം ആരാധിക്കുന്ന ഒരു മനുഷ്യനും ഉണ്ടായിരുന്നില്ലേ.അതല്ല ഇമ്പ്രാഹീം നബിയുടെ സന്താന പരമ്പരയിൽ നിന്ന് ആണ് മുത്ത് നബിയുടെ വാപ്പയും എന്നത് കൊണ്ടായിരിക്കുമൊ വിഗ്രഹ ആരാധകരായിട്ടും നബിയെ അവരിൽ നിന്നും കൊണ്ട് വന്നത് ഇതിനൊരു പറുപടി തരുമോ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 🙏🤔
@@nishadshah1 ഏത് സ്വഹീഹായ ഹദീസിലണ് പ്രവാചകൻറെ ഉമ്മ മുശ്രിക്കാണ് എന്നോ കാഫിറാണ് എന്നോ പ്രവാചകൻ വ്യക്തമാക്കിയിട്ടുള്ളത്. അല്ലെങ്കിൽ അള്ളാഹു പ്രവാചകനെ അറിയിച്ചതായി എന്തെങ്കിലും സ്വഹീഹായ തെളിവുണ്ടോ? ഇദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത് പ്രവാചകൻറെ ഉമ്മക്ക് വേണ്ടി പാപമോചന പ്രാർത്ഥന നടത്താൻ പാടില്ല എന്ന് അള്ളാഹു പറഞ്ഞു അതുകൊണ്ട് ആമിനാബീവി മുസ്‌ലിംലീഗാണ് കാഫിറാണ് എന്നാണ് . പാപമോചന പ്രാർത്ഥന നടത്താൻ പാടില്ല എന്ന് പറഞ്ഞതിൻ്റെ കാരണം മാതാവും ശരിക്ക് ആയതുകൊണ്ടാണ് എന്ന് പ്രവാചകൻ സമർത്ഥിച്ച തായോ പറഞ്ഞതായോ അദ്ദേഹം പ്രസ്താവിച്ചിട്ടില്ല. നേരെമറിച്ച് പിൽക്കാല പണ്ഡിതന്മാർ ആ ഒരു വാക്കിൻറെ കാരണമായി ഊഹിച്ച് കണ്ടുപിടിച്ച കാര്യമാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അത്തരത്തിൽ വ്യക്തമാകാത്ത വിഷയത്തിൽ അനാവശ്യമായി എന്തിന് തീർപ്പുകൽപ്പിച്ച് സംസാരിക്കണമെന്ന്.
ഞാൻ സലഫിക്ക് എതിരല്ല 🤔 പക്ഷെ ഈ വിഷയത്തിൽ കാര്യമായ മിസ്റ്റേക്ക് ആർക്കോ എവിടെയോ പറ്റിയിട്ടുണ്ടോ എന്ന് സംശയം Surah Saba’ (سبا), verses: ४४ وَ مَاۤ اٰتَیۡنٰہُمۡ مِّنۡ کُتُبٍ یَّدۡرُسُوۡنَہَا وَ مَاۤ اَرۡسَلۡنَاۤ اِلَیۡہِمۡ قَبۡلَکَ مِنۡ نَّذِیۡرٍ ﴿ؕ۴۴﴾ എന്നാല്‍ നാം അവര്‍ക്കു വായിച്ചുപഠിക്കാന്‍ വേദപുസ്തകങ്ങളൊന്നും നല്‍കിയിരുന്നില്ല. നിനക്കുമുമ്പ് നാം അവരിലേക്കൊരു മുന്നറിയിപ്പുകാരനെയും അയച്ചിരുന്നുമില്ല. ഇവിടെ ഉദ്ധരിച്ച ഹദീസ് കൾ ഖുർആൻ ഇന് വിരുദ്ധമല്ലേ എന്ന് സംശയം 🤔 വികൃതം ആയിരുന്നു അന്നത്തെ ഇജീലും തൗറാതും, അപ്പോൾ പ്രവാചകന്റെ കാലഘട്ടത്തിൽ ഉള്ളവർ കാര്യമായ തൗഹീദ് അറിയാത്തവർ ആയിരുന്നില്ലേ? ഹദീസ് കളിൽ തെറ്റ് പട്ടിക്കൂടെ? അഥവാ ഷറഅ മുസ്‌ലിമിനു ആധാരം ആയ സഹീഹ് മുസ്ലിമിൽ അബദ്ധത്തിൽ വ്യാജൻ കയറി കൂടെ 🤔? അള്ളാഹു അഅലം 😔
നിങ്ങളുടെ മാതാ പിതാക്കളെ കുറിച്ച് ഇങ്ങനെ ചർച്ച ചെയ്താൽ നിങ്ങൾക്ക് സന്തോഷം ഉണ്ടാവുമോ, എന്നിട്ടാണോ മുത്ത് നബിയുടെ മാതാ പിതാക്കളെ കുറിച്ച് ചർച്ച ചെയ്യുന്നത് Think it
അല്ലാഹുവും റസൂലും ഒരു കാര്യം പറയുകയും നാം അതിനു എതിരിൽ നിലപാട് എടുക്കുകയും ചെയ്‌താൽ അല്ലാഹു നരകം ഉറപ്പിച്ചിട്ടുണ്ട്. ഇനി സംശയം ആണെങ്കിൽ ഒരു മധ്യമ നിലപാട് സ്വീകരിച്ചു കൂടുതൽ അന്വേഷിക്കുക 👍👍👍
يَا مَنْ يَسُبُّ وَالِدَيْ خَيْرِ الْوَرٰى وَمَا سَبَبْتَ لَوْ وُلِدْتَ نَبِيْلًا ആരംഭപൂവായ മുത്ത് നബി ﷺ തങ്ങളുടെ മാതാപിതാക്കൾ മുസ്‌ലിമല്ല എന്ന് ഒരുവൻ പറയുവാണെങ്കിൽ അവന്റെ പിറപ്പിൽ അവൻ സംശയിക്കേണ്ടതുണ്ട്
നബി (സ) യുടെ മാതാപിതാക്കൾ കുഫ്രിൽ ആണ് ജീവിച്ചതെന്നു ആർക്കാ പറയാൻ കഴിയുന്നത്. നൂഹ്(അ), ലൂത്(അ) ഇബ്രാഹിം(അ) ഇവരുടെ കുടുംബം, മക്കൾ, പിതാവ് ഒക്കെ അവരെ നിഷേധിച്ചവരല്ലേ, അവരെയും നബി(സ) യുടെ മാതാ പിതാക്കൾ നബിയുടെ നുബുവ്വതിനു മുൻപ് മരണപ്പെട്ടവരല്ലേ, അല്ലാഹുവിൽ വിശ്വസിച്ചു നേർമാർഗത്തിൽ ജീവിച്ചവർക്ക് ഖുർആനിൽ അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്യുന്നില്ലേ. അതു നോക്കിയിട്ട് പോരെ പണ്ടിതന്മാരു ടെ കിതാബുകൾ എടുക്കുന്നത്, ഇതിനെതിരായി ഹദീഥുകൾ, ഉണ്ടെങ്കിൽ അതും തള്ളേണ്ടതല്ലേ.
ബഹുമാനപ്പെട്ട അങ്ങയോട് ഒരു ചോദ്യം ഇബ്രാഹിമാ സ്വലാത്ത് എന്താണ് ഉള്ളടക്കം ഇബ്രാഹിമാ സ്വലാത്തിൽ റസൂലിന്റെ മാതാപിതാക്കൾ ഉൾപ്പടുകയില്ലേ (((വിശദീകരണം തന്നാലും))))
@justwork9846 ഇബ്രാഹീമീ സ്വലാത്തിൽ ഇബ്രാഹിം നബി(അ)യുടെ മാതാപിതാക്കളും ഉൾപ്പെടില്ലേ? ആരായിരുന്നു ഇബ്രാഹിം നബി(അ)യുടെ പിതാവ്. നാളെ പരലോകത്ത് ആ മനുഷ്യന്റെ സ്ഥാനം എവിടെയാണ്? അപ്പോൾ സ്വലാത്തും സലാമും വിശ്വാസികൾക്ക് മാത്രം. യുക്തി ചിന്ത മാറ്റിവെക്കുക.
ഇല്ല, അവിശ്വാസികൾ ഉൾപ്പെടില്ല. ഈ ആയത്ത് നോകു. അല്ലാഹു നുഹ് നബി അ മിനോട് തൻ്റെ കുടുംബത്തെ കപ്പലിൽ കയറ്റി രക്ഷപ്പെടുത്തും എന്ന് പറയുന്നു എന്നാൽ മകൻ മുങ്ങി മരണപ്പെടുന്നു. Hud 11:40 حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌ അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും[1] ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും, നിന്‍റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും (കയറ്റികൊള്ളുക.) അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. Hud 11:45 وَنَادَىٰ نُوحٌ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبْنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَٰكِمِينَ English - Sahih International And Noah called to his Lord and said, "My Lord, indeed my son is of my family; and indeed, Your promise is true; and You are the most just of judges!" Malayalam - Abdul Hameed/Parappoor നൂഹ് തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും.[1] നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്. Hud 11:46 قَالَ يَٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَۖ إِنَّهُۥ عَمَلٌ غَيْرُ صَٰلِحٍۖ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌۖ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَٰهِلِينَ English - Sahih International He said, "O Noah, indeed he is not of your family; indeed, he is [one whose] work was other than righteous, so ask Me not for that about which you have no knowledge. Indeed, I advise you, lest you be among the ignorant." Malayalam - Abdul Hameed/Parappoor അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല.[1] തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്.
ഇമാം ബുഖാരി ഉദ്ധരിക്കാത്ത ഒരുപാട് ഹദീസുകൾ മറ്റുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ ബ്രോ. ബുഖാരി ഇമാമിന് കിട്ടിയത് മുഴുവൻ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിൽ തന്റെ ജീവിതം മുഴുവൻ ഹദീസിനു വേണ്ടി ഉഴിഞ്ഞു വെച്ച ആ മഹാൻ അല്ലാഹുവിന്റെ റസൂലിന്റെ ഹദീസുകളെ മറച്ചു വെച്ചെന്നു താങ്കൾ പറയേണ്ടി വരും. അതാകട്ടെ ഗുരുതരമാണ്
റഫീഖ് സലഫിഖ് അള്ളാഹു എല്ലാ വിധ നന്മയും ചൊരിയട്ടെ -
ആമീൻ
Aameen
എല്ലാം അറിയുന്നവൻ എന്റെ പടച്ച തമ്പുരാൻ ഇൻഷാ അള്ളാ നന്മയും തിന്മയും അറിയുന്നവൻ എന്റെ പടച്ച തമ്പുരാൻ ഇൻഷാ അള്ളാ
ഇങ്ങനെ ഒരു ചര്ച്ച വന്നത് നന്നായി,ഉസ്താദിന് അള്ളാഹു ആരോഗ്യവും, ആയുസും നൽകട്ടെ ആമീൻ
امين
അൽഹംദുലില്ലാഹ്...വളരെ നല്ല അറിവ്...ഒരുപാഡ് നാളായി ഉള്ള ഒരു സംശയം ആയിരുന്നു .എല്ലാം ക്ലിയർ ആയി....സുബുഹനല്ലാഹ്
ഈ വിശദീകരണ വരാൻ കാത്തിരിക്കുകയായിരുന്നു ഇൻ ഷാ അല്ലാ
അൽഹംദുലില്ലാ ഞങ്ങളുടെ ഖുർആൻ ക്ലാസിൽ ഇത് പറഞ്ഞു തന്നിരുന്നു കുറച്ചുംകൂടെ വ്യക്തമായി ഉസ്താദ് പറഞ്ഞു തന്നപ്പോൾ മനസ്സിലായി അൽഹംദുലില്ലാ
യാ അല്ലാഹ് ,ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും നീ ഹിദായത്ത് നൽകണേ 🤲!!ഈമാനോടെ മരിപ്പിക്കണേ റഹ്മാനെ 🤲🤲🤲
اًمين يا رب
റഫീഖ് സലഫിയിൽ വിശ്വാസം അർപ്പിച്ച ഒരു പാവം, മന്തൻ,
ആമീൻ 🤲
മാഷാഅള്ളാ
ഉസ്താദിന്റെ വിഷദീകരണം വന്നു
الحمد لله
Masha Allah Crystal Clear Explanation 😊😊😊
ആ മുസ്ലിയാരുടെ 3 ഇന്റർവ്യു വീഡിയോ ഞാനും കണ്ടു... അദ്ദേഹം ഒന്നും വെക്തമായി പറയുന്നില്ല... ശിയാക്കളുടെ പല തെറ്റുകളും ചോദിക്കുമ്പോൾ ബുദ്ധിപരമായി അതിൽ നിന്നും ഒഴിഞ്ഞു മാറുന്നു... അന്ന് ഞാനും ചിന്തിച്ചു ഇതെന്ത് പണ്ഡിതനാണ് എന്ന്? അല്ലാഹു അക്ബർ
അതെ ആ പണ്ഡിതൻ ഹദീസ് പറയുന്നുണ്ട് പക്ഷെ ആളുകളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല പറയുന്നതിൽ വൈരുധ്യവുമുണ്ട് അവസാനം പറയുന്നു ഖബറിൽ നിന്ന് എഴുനേൽപ്പിച്ചു മുസ്ലിമാക്കി എന്ന് അപ്പോൾ ആദ്യം പറഞ്ഞതിന് വിപരീതമല്ലേ ആവുക ആദ്യം മുസ്ലിമാണെന്ന് പറയുകയും പിന്നീട് ഖബറിൽ നിന്ന് എഴുനേൽപ്പിച്ചു മുസ്ലിമാക്കി എന്ന് പറയുകയും ചെയ്യുന്നു
പണ്ഡിതനല്ല ഫണ്ട് തൻ
സത്യം മനസ്സിലായി
Mash Allah. I have seen that clip. I have a lot of doubts about him. Now you have done well. Please try to clear some of doubts about his clip.
അൽഹംദുലില്ലാഹ് വളരെ ക്ലിയർ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമിനാബി റളിയള്ളാഹു അൻഹു
രളിയല്ലാഹു അൻഹ.
ഇത്രയൊക്കെ സംസാരിച്ചിട്ടും താങ്കൾക്ക് അത് മനസ്സിലായിട്ടില്ല 🙏 സ്ത്രീകളെ റലിയല്ലാഹ എന്നാണ് പറയേണ്ടത്
Barakallahu feekum
جزاك الله خيرا
നല്ല അറിവ് 💯
മുജാഹിദ് പണ്ഡിതരുടെ വിശദീകരണം എത്ര കൃത്യമായാണ് . ഇങ്ങനെ വ്യക്തമാകണം പണ്ഡിതരുടെ വിവരണം
😂😂😂😅😅
@@FAIZANMEDIAp❤:
Uoda
ഓച്ചിറ ഉപ്പാപ്പ റളിയള്ളാഹു അന്ഹു( കുപ്പസ്വാമി)
ഇത് വിശ്വസിച്ച് പറയുന്നവരെ പ്രമാണം നിരത്തി മനസ്സിലാക്കാൻ കഴിയുമോ
😂
Alhamdulillah.. jazakumullah khair..
جزاك الله خير
എല്ലാം ശരിയാണ് റസൂലിൻ്റെ മാതാ പിതാ ക്കൾ muslimaano അല്ലയോ,,,, അല്ലാഹു കാക്കട്ടെ സ്വന്തം ഈമാൻ്റെ കാര്യത്തിൽ രക്ഷ തേടുക അല്ലാഹു കാക്കട്ടെ
Ibrahim nabiyude vappayde kaaryamo?
അതെ അവർ മുസ്ലിമീങ്ങൾ തന്നെയാണ്
@@abdulabdul9880എന്താ വാപ്പാന്റെ കാര്യം
@@klkutty6354
Yengene Manassilaayi?
Ningalude 10 thalamura munpathe valyuppa [great great grandfather] nairo, thiyyano aanenkil avarum Muslingalaakum alle?
Yes لا تؤذون الله ورسوله
മുജാഹിദിൻ്റെ ക്ലാസ് കേട്ടാൽ മാത്രം സത്യം മനസ്സിലാക്കി മുനോട്ട് പോകാം swrgathil പോകാം അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.
Orikalum sadikilla. Allahu sweekarichal mathram
No they are Madhakhilah.they are false salafis
നരകത്തിൽ പോകാം
😂😂😂😂
@@abdulnazar7499 ലഹനുത്തല്ലഹി യാ മുശ്രിക്. ഇലൽ ജഹന്നം യ മുഷ്രിക്. സമസ്ത്ത Knm ജമാത്ത് കാരുടെ കൂടേ നിനക്ക് ജഹന്നം
Ustade,, ebrahim nabide grentham aya injeel nabiyude vappa, abdhulha jenikunnenu munne asthirapettangilo?
ماشا ء الله جزاكم الله خيرا
അൽ ഹംദുലില്ല സമസ്തക്കാർക്ക് പ്രമാണികമായി ഇസ്ലാമിനെ കുറിച്ചറിയാത്തത് കൊണ്ട് പഠിക്കാത്തത് കൊണ്ട് വിവരക്കേട് പൊതുവോദിയിൽ വന്ന് പറയുന്നത് കൊണ്ട് സലഫികൾക്ക് ദഅവാ മുടങ്ങാതെ നടത്താൻ വിഷയങ്ങൾ ലഭിക്കുന്നു .സത്യമറിയോണ്ടവർക്ക് ഗുണമായി.
😂😂
Ok daa
🌹 പുണ്യ സമസ്ത ഉള്ളതുകൊണ്ടാണ് എനിക്ക് അടക്കമുള്ള ഒരുപാട് ആളുകൾക്ക് യഥാർത്ഥ ദീൻ എന്താണെന്നും അഹലു സുന്ന എന്താണെന്നും , മനസ്സിലാക്കാൻ സാധിച്ചതും , അതുപോലെ തന്നെ ഞങ്ങളുടെ ഹിദായത്തിനേയും ഈമാനിനെയും നഷ്ടപ്പെടാതെ അതെല്ലാം ഞങ്ങൾക്ക് അനുഗ്രഹമായി ലഭിച്ചതും 👌
🤲അല്ലാഹുവേ അഹ്‌ലു സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്ത* എന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്ഥാവിലേക്ക് എന്നെ വഴി തെളിയിച്ച് എന്റെ ഈമാനിനെ സംരക്ഷിച്ച അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും അൽഹംദുലില്ലഹ് 🤲🤲
അവർക്ക് അറിയാത്തത് കൊണ്ടല്ല , അവർ മുനാഫിഖുകളാണ് .
@@mayinthidil8653 ആര് 🤔
@@klkutty6354ninakk alla hidayath nalkatte
Jazakkallah
Jazakallahu khairan... Vyakthamayi visadheekarichu tharumbozhaanu sadharanakkaraya aalkark manassilavunnath.
ഇങ്ങനെ ചില വ്ലോഗ് ബ്ലോക്ക് ചെയ്‌താൽ പോരെ, ഇതുപോലെ കുറേ എണ്ണം മൈക്കും തൂക്കി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും സൂക്ഷിച്ചു കൊള്ളട്ടെ. എല്ലാ കള്ളത്തരങ്ങൾ കയ്യോടെ പിടികൂടപ്പെടും. റഫീഖ് സലഫിക്ക് അഭിനന്ദനങ്ങൾ.
Jazzakkallahu khairan ❤️
جزاخ الله خير
*بارك الله فيكم* 💞
അൽഹംദുലില്ലാഹ് ❤️😭☝🏼☝🏼w
👍❤Thanks
ഒരു കാലഘട്ടത്തിൽ ഒരു തരത്തിലുള്ള സിയാറത്തും പാടില്ലെന്ന് പറഞ്ഞ മുജകൾ ഇതിനപ്പുറവും പറയും, ഈമാൻ സലാമത്ത് ആകണമെങ്കിൽ നബിയുടെ മാതാവിന്റെ മേൽ തെർളിയത്ത് ചൊല്ലിക്കോളൂ സഹോദരങ്ങളെ..
Jàജസാക്കുള്ള ഹൈർ നല്ല അറിവ്
Sabi inspire nde video kandadinu shesham Ee video varan waitingil ayorunnu.
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
Jazakumullah khair
ഇബ് ലീസിൻ്റെ പണി തന്നെ വസ് വാസ് ഉണ്ടാക്കലാണ്.മന്ദബുദ്ധികളായ ജനങ്ങൾ ഒരു കാര്യവും ചിന്തിക്കരുത് .അതിന് വേണ്ടി ഇങ്ങിനെ ഒരോന്ന് ഇട്ട് കൊടുക്കും. ഈ വിശദീകരണവും ചിന്തിക്കുന്നവർക്ക് ഉപകാരപ്പെടും.ബാറക്കള്ളാഹ്
ആമിനാബീവി കബറിൽ വച്ച് ഷഹാദത്ത് ചൊല്ലി മുസ്ലിം ആയി എന്ന് കളവു പറയുന്ന മുസ്ലിയാരെ ഈ വിവരം അല്ലാഹുവിന്റെ ഹബീബ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് അറിയാതെ പോയതോ അറിഞ്ഞിട്ടും റസൂലുള്ള പറയാതെ വിട്ടുകളഞ്ഞതോ അങ്ങനെ ഒരു സംഭവം ഖബറിൽ വച്ച് നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും റസൂലുള്ളാഹി ആ സംഭവം പറയുമായിരുന്നു ആ മാതാപിതാക്കൾക്ക് വേണ്ടി റസൂലുള്ളാഹി ഒന്നു പ്രാർത്ഥിക്കാൻ പോലും അല്ലാഹു അവസരം നിഷേധിച്ചു. നമുക്ക് അറിയിച്ചു തരാത്ത സംഭവങ്ങൾ കെട്ടിച്ചമച്ച് പറയുന്നതിൽ ഈ മുസ്ലിയാക്കന്മാർ അല്ലാഹുവിന്റെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയിൽ കളവ് പറയുകയാണ് നരകത്തെ ഭയമില്ലാത്ത മുസ്ലിയാക്കന്മാർ
Kalav pariyal malsaram nadthit ulath nigal agono athil 1am samanam vagiyathom ningala nethav agono alan pariya patto
@@sabithsabi1867 മത്സരം നടത്തുന്നവർ നടത്തിക്കോട്ടെ ആ കാരണം കൊണ്ടാണോ നിങ്ങൾ എല്ലാവരും കളവു പറയുന്നത്
@@mohsinsalih3372 islamil kalav pariyan padi ila ath nilapad aan sunigalody pina suni pandithamar alimigal yandhngil parnjitondengil athin theliv kanom. Aland kadha iland ningala pola onu pariyola
മാതാപിതാക്കൾ നരകത്തിൽ ആണെകിൽ ഖുർആനിൽ തന്നെ പറയുമായിരുന്നു
@@snssssns140 നബിയുടെ മാതാപിതാക്കൾ സ്വർഗ്ഗത്തിൽ ആവുന്നത് കൊണ്ട് എനിക്കൊരു വിരോധവുമില്ല സന്തോഷം മാത്രം പക്ഷേ ഖുർആനും ഹദീസുകളും ഇത്തരം ഒരു കാര്യവും പരാമർശിക്കുന്നില്ല
ആമീൻ
ആദം നബി മുതലേ മുസ്ലിങ്ങൾ ഉണ്ട് ഇതുമാത്രം മനസ്സിലാക്കിയാൽ മതി ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
Bro full കേൾക്കൂ
Muhammed Nabi(s) വരുന്നത് ആരും മുസ്ലിങ്ങൾ ഇല്ലാത്ത കാലത്ത് അല്ലെ
പിന്നീട് ഒരു പാട് പ്രവാചകന്മാർ വന്നത് എന്തിനാണ് 😅
ആദം നബി മുതൽ മുസ്ലിങ്ങൾ ഉണ്ട് അവർ എല്ലാം അല്ലാഹുവിനെ കൂടാതെ ബിംബങ്ങളെയും ആരാധിച്ചിരുന്നു അതിനാലാണ് അല്ലാഹു ഒരുപാട് പ്രവാചകൻ മാരെ അയച്ചത്
എങ്കിൽ ആദം നബി മാത്രം മദിയായിരുന്നില്ലെ..?
ഒരാൾ കാഫിർ ആകണമെങ്കിൽ അയാൾ സത്യം മനസ്സിലാക്കുകയും എന്നിട്ട് അതിനെ അയാൾ മനപ്പൂർവ്വം നിഷേധിക്കുകയും ചെയ്താൽ മാത്രമേ കാഫിർ (സത്യ നിഷേധി )ആവുകയുള്ളൂ. ഒരാൾ മുസ്ലിം അല്ല എന്നതുകൊണ്ട് അയാൾ കാഫിർ ആവുന്നില്ല. അത്തരം ആളുകൾ ആണ് അധികവും നമുക്ക് ചുറ്റും. അവരിലേക്ക് ഇസ്ലാമിന്റെ സത്യസന്ദേശം എത്തിക്കുക എന്നുള്ളത് മുസ്ലിമായ ഒരാളുടെ ബാധ്യതയാണ്. ഈ പറയുന്ന ഞാനും നിങ്ങളുമൊക്കെ ഇസ്ലാമിക കുടുംബത്തിൽ ജനിച്ചു എന്നുള്ളത് കൊണ്ടൊന്നും മുസ്ലിമാവുകയില്ല എന്നുള്ളത് തിരിച്ചറിയണം. നമ്മളൊക്കെ റേഷൻ കാർഡിൽ മുസ്ലിമീങ്ങൾ മാത്രമാണ്. സന്മാർഗം നൽകുന്നവൻ നമുക്കൊക്കെ സന്മാർഗം നൽകട്ടെ, 🤲
അപ്പോൾ സന്ദേശം കിട്ടാത്ത ഇവർ സ്വർഗത്തിൽ പോകുമോ ?
@@shafeek802 അള്ളാഹു അവനെ നമുക്ക് പരിചയപ്പെടുത്തിയത് ഒരു ആണു മണി തൂക്കം പോലും അനീതി ആരോടും കാണിക്കുകയില്ലന്നാണ്.. So ഏറ്റവും നല്ല തീരുമാനം അവൻ എടുക്കും
@@_abdu. ഈ തീരുമാനം സ്വർഗം അല്ലെങ്കിൽ നരകം എന്നാണല്ലോ. അങ്ങനെയെങ്കിൽ നമ്മൾ ഈ സന്ദേശം എത്തിക്കാതെ ഇരുന്നാൽ അത്രയും ആളുകളെ രക്ഷപ്പെടുത്താമല്ലോ.
@@_abdu. ശെരിക്കും അവർ അല്ലേ ഭാഗ്യവാന്മാർ? നമ്മൾ കഷ്ടപ്പെട്ട് നിസ്കരിച്ചു നോമ്പുനോറ്റ് സൂക്ഷ്മത പാലിച്ച് ജീവിച്ചു, നരകത്തെ പറ്റി ഓർത്ത് ടെൻഷൻ അടിച്ചു മരിക്കും.
സന്ദേശം ലഭിക്കാത്തവർ നാളെ സന്ദേശം ലഭിച്ചില്ല എന്ന കാരണത്താൽ സുഖമായി വിചാരണ നേരിട്ട് കടന്നു പോകും.
@@shafeek802 ok അവർ rakshappettal തന്നെ സത്യം മനസ്സിലായ നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കാത്തതിന് ശിക്ഷ അനുഭവിക്കാൻ തയ്യാറാണെങ്കിൽ
Allahu kath rakhikatte ameen
മാഷാഅല്ലാഹ് 🤲
اسلام عليكم
സഹോദരന്മാരെ പ്രമാണങ്ങൾ ഉദ്ധരിച്ചു ദീൻ പറയുന്ന പണ്ഡിതന്മാരുടെ ദർസുകൾ കേൾക്കാൻ ശ്രമികുക
Alhemdulillah nalla ariv👍
Baraka allah feek
ബഹാവിസം തുടക്കം മുതൽ അല്ലാഹുവിൽ മലക്കുകളിൽ നമ്പിമാരിൽ വിശ്വാസത്തിൽ തൗഹീദിൽ സംശയവും വിവാദവും തുടരുന്നു ദീനിൽ അറിവില്ലാത്ത പാവങ്ങൾ ഇവരുടെ കെണിയിൽ കുടുങ്ങി സലഫിയായി അവിടന്നും സംശയം തീരാതെ യുക്തിവാദിയായും നിരീശരവാദിയായും തീവ്രവാദിയായും ഇസ്ലാ ലാമിൽ നിന്നും അകററുന്ന പണിയാണ് ബഹാവികൾക്ക്
അല്ലാഹു ഇവരുടെ ശറിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ
ടൈഗർ ചുന്നിയൊക്കേ പിരിച്ചുവിട്ടോ
മാഷാ അല്ലാഹ്
ആമിന റളിയല്ലാഹു അൻഹാ
അബ്ദുള്ള റളിയല്ലാഹുഅൻഹു
Great
Amina Raliyallahu anha...
Good speech ❤ allahuakbar
Allahumma Sallie ala Muhammad wa ala ali Muhammad
സ്വല്ലല്ലാഹു അലൈഹി വസല്ലം...
അവരൊക്കെ ഇബ്രാഹിം(as)ന്റെ മില്ലത്തിൽ ജീവിക്കുന്നവർ ആയിരുന്നില്ലേ അവരിൽ ചിലർ വഴിപിഴച്ച വിശ്വാസത്തിൽ ജീവിച്ചു പോകുകയായിരുന്നു എന്നല്ലേ ശെരിക്കും മനസ്സിലാക്കേണ്ടത്
അങ്ങെനെ എങ്കിൽ നബി (സ)നിയോഗിക്കപെടുമായിരുന്നു ?
ഹിദായത്തിൽ ഉറപ്പിച്ചു നിർത്തേണമേ കുടുമ്പതോടൊപ്പം
Excellent
Good speech alhamdullillaha
അൽഹംദുലില്ലാഹ്
Alhamthulillha jazakallah hayr
ആമിനാ ബീവി റളിയള്ളാഹു അബ്ദുല റലിയള്ളാഹു അൻഹു അബ്ദുൽ മുത്തലിബ് റലിയല്ലാഹു അൻഹു
Varakhath binu Noufaline pati enthan nighalude abiprayam?
Masha allah
Alhamdulillah
നബിയുടെ മാതാപിതാക്കളെ കുറിച്ച് allahu aalam. നമുക്ക് അറിയാത്തതിനെ കുറിച്ച് അള്ളാഹു ആലം! എന്ന് പറഞ്ഞു നിർത്തുക. അതാണ് ഉത്തമം.
(((ക്ഷമിക്കണം രണ്ടാമത് കമൻറ് ആണ്))) നമ്മൾ എപ്പോഴും പ്രാർത്ഥിക്കുന്ന പതിവ് പ്രാർത്ഥന റബ്ബി റഹ്മഹുമാ റബ്ബയാനീ സ്വഹീറാ (പിന്നെ) റബ്ബി ഔർഫിർലീ സൂറത്ത് ദുക്കാനിലേ പ്രാർത്ഥന യും പിന്നെ എന്താണ് ഉദ്ദേശിക്കുന്നത്
@justwork9846
Foundation(അടിത്തറ) ഇല്ലാതെ കെട്ടിടം നിർമിക്കാൻ തുനിഞ്ഞാൽ അതിന് നിലനിൽപ്പുണ്ടോ? താങ്കൾ ഉദ്ധരിച്ച റബ്ബിർഹംഹുമാ കമാ റബ്ബായാനീ സഗീറ എന്നെ വചനത്തിന്റെ തൊട്ടു മുമ്പുള്ള വചനം(അൽ ഇസ്രാ : 23) നോക്കുക " "തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യരുതെന്നും നിങ്ങളുടെ നാഥൻ വിധിച്ചിരിക്കുന്നു. അപ്പോൾ ആദ്യം വേണ്ടത് വിശ്വാസമാണ് അതില്ലെങ്കിൽ എല്ലാം വ്യാർത്ഥം
മുസ്‌ലിമായി മരിച്ചവരെയും ജീവിക്കുന്നവരും.
അല്ലാഹു കാക്കട്ടെ നിങ്ങളെ അല്ലാഹു കാക്കട്ടെ
2ആഴ്ച മുൻപ് ഈവിഷയത്തിൽ വലിയ സംസാരമുണ്ടായി.... ശുക്രൻ അഹീ
ഉസ്താദേ പ്രയാസം തോന്നുന്നു നിങ്ങൾ ഉപയോഗിച്ച പദങ്ങളോടും പേരിനോടും ഇമാംമുസ്ലിമിനെയും നവവിയെയും തള്ളി പറയേണ്ട അവസ്ഥ വായനക്കിടയിൽ പലപ്പോഴും തോന്നാറുണ്ട് r a ആമിന ബീവി മുശ്രിക് or കാഫിർ എന്ന് നിങ്ങൾക്കു കിട്ടിയ വിവരം പരിശോധിക്കേണ്ട താണ് പ്രമാണം എന്ന വാകിനോട് കുറച്ചുകൂടി നീതി കാട്ടിയാലോ ആലോചിക്കണം
ellaam ariyunnavan allahu maathramaanu...avanaanu ariyunnath nammalil aarokke avaril aarokke vijayichu...paraajayappettu ennath.... enthirunnaalum namale ellaavareyum avareyum allahuvinte kaarunyathil allahu svargathil prevesippichirunnenkil..ellaamariyunnavan namukk poruth svargham thannu anugrahikkatte....
23:15 നാൽപത് വയസ്സു വരെ നബി (സ) മുസ്ലിമായിരുന്നോ?
അല്ല എന്നാണ് നിങ്ങൾ പറയുന്നതെങ്കിലും നബി (സ) പരിശുദ്ധമായ ജീവിതമല്ലേ നയിച്ചത്? ഒരു സംഗീതം പോലും ആ കാതുകൾക്ക് വിലക്കി....
നബിയുടെ മാതാവിന് പാപ മോചനം അനുവദിച്ചില്ല എന്നതിൽ നിന്ന് അവർക്കതിന്റെ ആവശ്യമില്ല എന്ന് വ്യാഖ്യാനിക്കാമായിരുന്നു.
അല്ലെങ്കിൽ
നബി (സ) പ്രബോധനം തുടങ്ങിയ ആശയത്തിന്റെ മഹത്വം നബിയെ തന്നെ ബോധ്യപ്പെടുത്താൻ അല്ലാഹു പ്രയോഗിച്ച ഹിക്മത് എന്ന് വിചാരിച്ച് സൂക്ഷമത പുലർത്തിയാൽ...?
കാരണം
തന്റെ വീട്ടിലേക്ക് കുഞ്ഞായ നബിയെ കൂട്ടി പോയപ്പോൾ ഈസാ നബിയിൽ വിശ്വസിക്കുന്ന പുരോഹിതൻ ഈ കുട്ടി വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട കുട്ടിയാണ് എന്ന്പറഞ്ഞപ്പോൾ അത് അത് മുഖവിലക്കെടുത്ത് കുട്ടിയുടെ സുരക്ഷയ്ക്ക് വേണ്ടി പെട്ടെന്ന് തന്നെ മക്കയിലേക്ക് മടങ്ങിയത് അവരുടെ പൂർവ്വ വേദത്തിലെ വിശ്വാസം കൊണ്ടാകില്ലേ...?
പിന്നെ
നിങ്ങൾ
പിൽക്കാല പണ്ഡിതർ നബിയുടെ മാതാവിനെ നബി (സ)സന്ദർശിച്ച് ശഹാദത്ത് ചൊല്ലിച്ചു എന്ന പരാമർശം സൗകര്യപൂർവ്വം അവഗണിച്ചത് ശരിയായില്ല.
ആ പിൽകാലപണ്ഡിതരുട അഭിപ്രായം കൂടി കിതാബിന്റെ പേരും പേജ് നമ്പറുംപറയണമായിരുന്നു.
താങ്കളെ കേൾക്കുന്ന ഇഷ്ടപ്പെടുന്ന ശ്രോദ്ധാക്കൾ അതൊരു പക്ഷം പിടിക്കലായി ധരിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല.
ഏതായാലും
വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള വിഷയങ്ങളിൽ സൂക്ഷമത പുലർത്തുന്നതാണ് അതിനെ ഏകപക്ഷീയമായി സമീപിക്കുന്നതിലും നല്ലത് എന്ന് തോന്നുന്നു....
വല്ലാഹു അഅ്ലം .....
ലിംഗം. മുറിച്ചത്. ആരാണ്. .
നബിയുടെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചുപോയി പിന്നെങ്ങനെ അവർക്കു ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ കഴിയും അതിനു മുമ്പുള്ള നബിമാരെ അനുസരിക്കാതെ മരിച്ചുപോയെന്നാണോ പറയുന്നത്
അപ്പോൾ നബി (s)ക്ക് നുബുവത്തു കിട്ടുന്നതിന് മുൻപ് മക്കക്കാർക്ക് അല്ലാഹുവിനെ പരിചയം ഉണ്ടോ 😨
അല്ലാഹു അഘ്ലം അസ്തഘ്ഫിരുല്ലാഹ്
Kurafikale...ithu Navaviyude kithaabaanu.... Kandam vazhi oduoo.
Ee വിഷയം ചർച്ച തുടങ്ങിയ മുസ്‌ലിയാർ ആണ് ഇവിടെ ചമ്മട്ടി അടി കിട്ടേണ്ടത്. അയാള് അനാവശ്യ കാര്യം പറഞ്ഞു സലഫികളുടെ ചൊറിഞ്ഞു. സത്യം കയ്പ്പ് ഉള്ളത് ആയത് കൊണ്ട് ഇത്തരം ചർച്ചകൾ public domain ഇൽ ഇടുന്നത് വലിയ ദോഷം ചെയ്യും, മുസ്‌ലിയാർ ആദ്യം, പിന്നെ റഫീഖ് സലഫി അവരവരുടെ വീഡിയോ പിൻവലിക്കുക.
സത്യം മനസ്സിൽ ആക്കാൻ സാതിക്കാ ട്ടേ.
മാഷാ അല്ലാഹ് ❤
Mashallah
പ്രവാചകന് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിക്കാൻ പാടില്ല എന്ന് അള്ളാഹു പറഞ്ഞിരുന്നെങ്കിൽ. ചിലർ പ്രവാചകനെ പറ്റിയും ഇങ്ങനെ പറയുമായിരുന്നു എന്ന് തോന്നുന്നു. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് നുബുവത്ത് ലഭിച്ചതിനുശേഷം മാത്രമാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉമ്മത്തിന്റെ തുടക്കം. മുസ്ലീങ്ങൾ അതിനുമുമ്പേയും ലോകത്ത് ജീവിച്ചിരുന്നു. അത് മറ്റ് പ്രവാചകരുടെ ഉമ്മത്ത് ആയിരുന്നു എന്ന് മാത്രം. അത്തരത്തിൽ ഇബ്രാഹിം നബിയുടെ ആദർശം മുറുകെപ്പിടിച്ച വനിതയായിരുന്നു ആമിനാബീവി എന്ന് ആ ഉസ്താദ് പറയുകയുണ്ടായി. എന്നിട്ടും പാപമോചന പ്രാർത്ഥന നടത്താൻ പാടില്ല എന്ന് പറഞ്ഞ ഒറ്റ വാക്ക് പിടിച്ചുകൊണ്ട് ആമിനാബീവിയെ ഇസ്ലാമിൽ നിന്നും പുറത്തു കൊണ്ടുപോവാൻ നിങ്ങൾ കാണിച്ച ധൈര്യം അപാരം തന്നെ. അല്ലാഹു എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന് താങ്കൾ ഗ്രന്ഥങ്ങൾ പരതി കണ്ടു പിടിച്ച ഉത്തരമാണ് ആമിനാബീവി മുശ്രിക്കായിരുന്നു കാഫിറായിരുന്നു എന്നൊക്കെ. ഇസാ നബിയുടെ മരണശേഷം
ഈസാ നബിയുടെ കാര്യത്തിൽ അവർ ഊഹാപോഹങ്ങൾ മെനഞ്ഞതുപോലെ നിങ്ങൾ എന്തിന് അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങളെ ഊഹിച്ചു കണ്ടുപിടിക്കുന്നു. ഇനി അഥവാ പ്രവാചകനോട് പാപമോചനത്തിന് പ്രാർത്ഥിക്കാൻ ആയിരുന്നു പറഞ്ഞിരുന്നെങ്കിൽ താങ്കൾ ഊഹിച്ചു കണ്ടുപിടിച്ചേനെ ആമിന ബീവി ഒരുപാട് പാപങ്ങൾ ചെയ്ത ആളാണ് എന്ന്. (ഞാൻ ഇതുവരെ പ്രവാചകനു വേണ്ടി പാപമോചനം തേടിയിട്ടില്ല അതിനു കാരണം പ്രവാചകൻ പാപം ചെയ്തിട്ടില്ല എന്ന എൻറെ പൂർണ്ണ ബോധ്യം ആണ് ) സ്വന്തം ഈമാൻറെ കാര്യം തന്നെ പറയാൻ ഭയക്കുമ്പോൾ. നിങ്ങളൊക്കെ ആമിനാബീവി നരകത്തിലെ എത്രാമത്തെ തട്ടിൽ ആണെന്നാണ് പ്രവചിക്കുന്നത് അള്ളാഹുവിന് അറിയാം എന്ന് പറഞ്ഞാ പോരെ
പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ട (ദിവ്യസന്ദേശം) തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു.
കെട്ട് കഥാ വിശ്വാസികൾക്ക് പ്രമാണ० തെളിവല്ല കെട്ട് കഥകളു०.ചിലരുടെ ഹവകളുമാണ് പ്രമാണ०
പൊട്ടൻ ആണോ... സഹീഹായ ഹദീസ് ആണ് വായിച്ചതു....
അപ്പോ നബി (സ്വ) യുടെ മാതാപിതാക്കൾ വിഗ്രഹ ആരാധകരായിരുന്നു എന്നാണോ പറയുന്നത്.അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ടാണ് മുഷിരികുക്കൾ എന്ന് ഉസ്താദ് വിശേഷിപ്പിച്ച ആ മാതാപിതാക്കളിൽ നിന്ന് പ്രവാജകനന കൊണ്ട് വന്നത്. ആ കാലകട്ടത്തിൽ അള്ളാഹു വിനെ മാത്രം ആരാധിക്കുന്ന ഒരു മനുഷ്യനും ഉണ്ടായിരുന്നില്ലേ.അതല്ല ഇമ്പ്രാഹീം നബിയുടെ സന്താന പരമ്പരയിൽ നിന്ന് ആണ് മുത്ത് നബിയുടെ വാപ്പയും എന്നത് കൊണ്ടായിരിക്കുമൊ വിഗ്രഹ ആരാധകരായിട്ടും നബിയെ അവരിൽ നിന്നും കൊണ്ട് വന്നത് ഇതിനൊരു പറുപടി തരുമോ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 🙏🤔
@@nishadshah1 ഏത് സ്വഹീഹായ ഹദീസിലണ് പ്രവാചകൻറെ ഉമ്മ മുശ്രിക്കാണ് എന്നോ കാഫിറാണ് എന്നോ പ്രവാചകൻ വ്യക്തമാക്കിയിട്ടുള്ളത്. അല്ലെങ്കിൽ അള്ളാഹു പ്രവാചകനെ അറിയിച്ചതായി എന്തെങ്കിലും സ്വഹീഹായ തെളിവുണ്ടോ? ഇദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത് പ്രവാചകൻറെ ഉമ്മക്ക് വേണ്ടി പാപമോചന പ്രാർത്ഥന നടത്താൻ പാടില്ല എന്ന് അള്ളാഹു പറഞ്ഞു അതുകൊണ്ട് ആമിനാബീവി മുസ്‌ലിംലീഗാണ് കാഫിറാണ് എന്നാണ് . പാപമോചന പ്രാർത്ഥന നടത്താൻ പാടില്ല എന്ന് പറഞ്ഞതിൻ്റെ കാരണം മാതാവും ശരിക്ക് ആയതുകൊണ്ടാണ് എന്ന് പ്രവാചകൻ സമർത്ഥിച്ച തായോ പറഞ്ഞതായോ അദ്ദേഹം പ്രസ്താവിച്ചിട്ടില്ല. നേരെമറിച്ച് പിൽക്കാല പണ്ഡിതന്മാർ ആ ഒരു വാക്കിൻറെ കാരണമായി ഊഹിച്ച് കണ്ടുപിടിച്ച കാര്യമാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അത്തരത്തിൽ വ്യക്തമാകാത്ത വിഷയത്തിൽ അനാവശ്യമായി എന്തിന് തീർപ്പുകൽപ്പിച്ച് സംസാരിക്കണമെന്ന്.
Mashaalla
Mashallah 🎉
അല്ലാഹുവേ കുറച്ച് എങ്കിലും ബുദ്ധി ഇവർക്ക് കൊടുക്കൂ
സുന്നികൾക്ക് ആണോ 😂
@@ajmalaju312 വഹാബികൾക്ക്
ഞാൻ സലഫിക്ക് എതിരല്ല 🤔 പക്ഷെ ഈ വിഷയത്തിൽ കാര്യമായ മിസ്റ്റേക്ക് ആർക്കോ എവിടെയോ പറ്റിയിട്ടുണ്ടോ എന്ന് സംശയം Surah Saba’ (سبا), verses: ४४
وَ مَاۤ اٰتَیۡنٰہُمۡ مِّنۡ کُتُبٍ یَّدۡرُسُوۡنَہَا وَ مَاۤ اَرۡسَلۡنَاۤ اِلَیۡہِمۡ قَبۡلَکَ مِنۡ نَّذِیۡرٍ ﴿ؕ۴۴﴾
എന്നാല്‍ നാം അവര്‍ക്കു വായിച്ചുപഠിക്കാന്‍ വേദപുസ്തകങ്ങളൊന്നും നല്‍കിയിരുന്നില്ല. നിനക്കുമുമ്പ് നാം അവരിലേക്കൊരു മുന്നറിയിപ്പുകാരനെയും അയച്ചിരുന്നുമില്ല.
ഇവിടെ ഉദ്ധരിച്ച ഹദീസ് കൾ ഖുർആൻ ഇന് വിരുദ്ധമല്ലേ എന്ന് സംശയം 🤔
വികൃതം ആയിരുന്നു അന്നത്തെ ഇജീലും തൗറാതും,
അപ്പോൾ പ്രവാചകന്റെ കാലഘട്ടത്തിൽ ഉള്ളവർ കാര്യമായ തൗഹീദ് അറിയാത്തവർ ആയിരുന്നില്ലേ?
ഹദീസ് കളിൽ തെറ്റ് പട്ടിക്കൂടെ?
അഥവാ ഷറഅ മുസ്‌ലിമിനു ആധാരം ആയ സഹീഹ് മുസ്ലിമിൽ അബദ്ധത്തിൽ വ്യാജൻ കയറി കൂടെ 🤔?
അള്ളാഹു അഅലം 😔
നിങ്ങളുടെ മാതാ പിതാക്കളെ കുറിച്ച് ഇങ്ങനെ ചർച്ച ചെയ്താൽ നിങ്ങൾക്ക് സന്തോഷം ഉണ്ടാവുമോ,
എന്നിട്ടാണോ മുത്ത് നബിയുടെ മാതാ പിതാക്കളെ കുറിച്ച് ചർച്ച ചെയ്യുന്നത്
Think it
നമ്മുടെ മുഴുവൻ ഉസ്താദുമാരും തർളിയത് ചൊല്ലിയിട്ടുണ്ട്.
അതിനേക്കാൾ അപ്പുറം പ്രമാണങ്ങൾ കണ്ടവർ അല്ല താങ്കളും ഞാനും.
അല്ലാഹു വിന്ടെ തീരുമാനം അല്ലാതെ ബുഖറിയോ ഹുറൈറയോ അല്ല, അല്ലാഹുവിന്റെ പരിധിയിൽ ഉള്ള കാര്യങ്ങൾ മുസ്ലിയകന്മാരെ അല്ലാഹുവിനു വിടുക
ആമിന റാലിയാള്ളാഹു അൻഹ അബ്ദുള്ള റാലിയാള്ളാഹു അൻഹു
അല്ലാഹുവും റസൂലും ഒരു കാര്യം പറയുകയും നാം അതിനു എതിരിൽ നിലപാട് എടുക്കുകയും ചെയ്‌താൽ അല്ലാഹു നരകം ഉറപ്പിച്ചിട്ടുണ്ട്. ഇനി സംശയം ആണെങ്കിൽ ഒരു മധ്യമ നിലപാട് സ്വീകരിച്ചു കൂടുതൽ അന്വേഷിക്കുക 👍👍👍
100%
എത്രയോ കാലം മുതൽ മുജാഹിദ് കൾ നബിയുടെ മാതാപിതാക്കൾ നരകത്തിൽ ആണെന്ന് പറയുന്നത് ഞാൻ എന്റെ ചെവി കൊണ്ട് കേട്ടിട്ടുണ്ട് 👍
കേൾവിക്കുറവ് കാണും ഡോക്ടറെ കാണുക 😂
Please remove this caption
അൽഹംദുലില്ലാഹ് 😍👌വ്യക്തമായി ❤️
മുസ്‌ലിയാർ ഈ വീഫിയോ കണ്ടാൽ തെളിവ് സൈദം, കണ്ടാൽ ചിലപ്പോ മുസ്‌ലിയാർ ദീനിലക് " വന്നേക്കാം, നമ്മൾക്കു പ്രാര്തിക്കം "
വ അലൈക്കുമുസ്സലാം വറഹമത്തുള്ള അൽഹംദുലില്ലാ ഖൈർ
ഇമാം നവബി വഹാബിയാണ്..
ലെ ഖുറാഫി 😂
Allahukkbar ❤
يَا مَنْ يَسُبُّ وَالِدَيْ خَيْرِ الْوَرٰى
وَمَا سَبَبْتَ لَوْ وُلِدْتَ نَبِيْلًا
ആരംഭപൂവായ മുത്ത് നബി ﷺ തങ്ങളുടെ മാതാപിതാക്കൾ മുസ്‌ലിമല്ല എന്ന് ഒരുവൻ പറയുവാണെങ്കിൽ അവന്റെ പിറപ്പിൽ അവൻ സംശയിക്കേണ്ടതുണ്ട്
അപ്പോൾ നൂഹ് നബിയുടെ ഭാര്യയും മകനും
ലൂത് നബിയുടെ മകനും
ഇബ്രാഹിം നബിയുടെ പിതാവുമൊക്കെ കാഫിറുകൾ ആണെന്ന് വിശ്വസിച്ചാലോ????
@@sharafusharafu2083
അതങ്ങനേ കുറേ ആവേശ കമ്മറ്റിക്കാർ
നബി (സ) യുടെ മാതാപിതാക്കൾ കുഫ്രിൽ ആണ് ജീവിച്ചതെന്നു ആർക്കാ പറയാൻ കഴിയുന്നത്.
നൂഹ്(അ), ലൂത്(അ) ഇബ്രാഹിം(അ)
ഇവരുടെ കുടുംബം, മക്കൾ, പിതാവ്
ഒക്കെ അവരെ നിഷേധിച്ചവരല്ലേ, അവരെയും നബി(സ) യുടെ മാതാ പിതാക്കൾ നബിയുടെ നുബുവ്വതിനു മുൻപ് മരണപ്പെട്ടവരല്ലേ, അല്ലാഹുവിൽ വിശ്വസിച്ചു നേർമാർഗത്തിൽ ജീവിച്ചവർക്ക് ഖുർആനിൽ അല്ലാഹു സ്വർഗം വാഗ്ദാനം
ചെയ്യുന്നില്ലേ. അതു നോക്കിയിട്ട് പോരെ പണ്ടിതന്മാരു ടെ കിതാബുകൾ എടുക്കുന്നത്, ഇതിനെതിരായി ഹദീഥുകൾ, ഉണ്ടെങ്കിൽ അതും തള്ളേണ്ടതല്ലേ.
അന്യ മതത്തിൽ പെട്ട അസ്മ ( റ ) മാതാവിനോട് മാതാവിന്റെ സ്ഥാനം നൽകണം എന്ന് പഠിപ്പിച്ചു കൊടുത്തു നബി ( സ )
جاء الحق و زهق الباطل ان الباطل كان زهوقا....
ബഹുമാനപ്പെട്ട അങ്ങയോട് ഒരു ചോദ്യം ഇബ്രാഹിമാ സ്വലാത്ത് എന്താണ് ഉള്ളടക്കം ഇബ്രാഹിമാ സ്വലാത്തിൽ റസൂലിന്റെ മാതാപിതാക്കൾ ഉൾപ്പടുകയില്ലേ (((വിശദീകരണം തന്നാലും))))
Athum sariyaanu
ഇബ്രാഹിം സ്വലാത്ത്തിൽ ഇസ്രായേൽ മക്കൾ യഹൂദന്മാരും ക്രിസ്ത്യാനികളും പെടുകയില്ലേ
ബഹുദൈവാരാധകരായ അറബികളും പെടുകയില്ലേ
@justwork9846
ഇബ്രാഹീമീ സ്വലാത്തിൽ ഇബ്രാഹിം നബി(അ)യുടെ മാതാപിതാക്കളും ഉൾപ്പെടില്ലേ? ആരായിരുന്നു ഇബ്രാഹിം നബി(അ)യുടെ പിതാവ്. നാളെ പരലോകത്ത് ആ മനുഷ്യന്റെ സ്ഥാനം എവിടെയാണ്? അപ്പോൾ സ്വലാത്തും സലാമും വിശ്വാസികൾക്ക് മാത്രം. യുക്തി ചിന്ത മാറ്റിവെക്കുക.
ഇല്ല, അവിശ്വാസികൾ ഉൾപ്പെടില്ല.
ഈ ആയത്ത് നോകു. അല്ലാഹു നുഹ് നബി അ മിനോട് തൻ്റെ കുടുംബത്തെ കപ്പലിൽ കയറ്റി രക്ഷപ്പെടുത്തും എന്ന് പറയുന്നു എന്നാൽ മകൻ മുങ്ങി മരണപ്പെടുന്നു.
Hud 11:40
حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌ
അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും[1] ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും, നിന്‍റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും (കയറ്റികൊള്ളുക.) അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.
Hud 11:45
وَنَادَىٰ نُوحٌ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبْنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَٰكِمِينَ
English - Sahih International
And Noah called to his Lord and said, "My Lord, indeed my son is of my family; and indeed, Your promise is true; and You are the most just of judges!"
Malayalam - Abdul Hameed/Parappoor
നൂഹ് തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും.[1] നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്.
Hud 11:46
قَالَ يَٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَۖ إِنَّهُۥ عَمَلٌ غَيْرُ صَٰلِحٍۖ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌۖ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَٰهِلِينَ
English - Sahih International
He said, "O Noah, indeed he is not of your family; indeed, he is [one whose] work was other than righteous, so ask Me not for that about which you have no knowledge. Indeed, I advise you, lest you be among the ignorant."
Malayalam - Abdul Hameed/Parappoor
അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല.[1] തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്.
Ibrahim(a.s)yude maadhaapidhaakl ulpedumo?
Enthe rafekin Muth nabi enn paranjaal
ഞാൻ താങ്കളുടെ സ്പീച്ച് ഇഷ്ടപ്പെടുന്നയാളാണ് 'ചോദ്യങ്ങൾക്ക് മറുപടിയും തരുന്നയാളാണ് താങ്കൾ 'അള്ളാഹു ഇരുലോകവും വിജയമാക്കിത്തരട്ടെ' ഒരു സംശയ നിവാരണത്തിനാണ് 'ഇമാം ബുഖാരി ഈ ഹദീസുകളെ പറ്റി വല്ലതും പരാമർശിച്ചിട്ടുണ്ടോ - ? ഇല്ലെങ്കിൽ എന്ത് കൊണ്ടാകാം.