ആ "രാക്ഷസ കൈ" വിശ്വസിക്കാൻ.. MK Ramachandran😯

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 31

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 17 днів тому +18

    താങ്കളുടെ ചില ബുക്കുകൾ വായിക്കുവാൻ ഒരു മഹാ ഭാഗ്യം ഉണ്ടായി

  • @abi5816
    @abi5816 13 днів тому +2

    This is a Good Spiritual Channel 👌👌👌❤️

  • @Monu-cm5sn
    @Monu-cm5sn 15 днів тому +3

    സാറിൻ്റെ എല്ലാ പുസ്തകവും ഞാൻ വായിച്ചിട്ടുണ്ട്. രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒന്ന് കാണണമെന്ന് വല്ല്യ ആഗ്രഹമാണ്❤❤

  • @vinodsidhard6601
    @vinodsidhard6601 13 днів тому +1

  • @mohandaspkolath6874
    @mohandaspkolath6874 18 днів тому +8

    സാറിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. വളരെ മനോഹരം 'നേരിൽ കണ്ടു' എന്ന് തോന്നുന്ന വിവരണങ്ങൾ '
    ആദ്യമായി യാത്ര ചെയ്യുന്നവർക്ക് വഴികാട്ടിയും സഹായകരവുമായ അറിവുകൾ
    ഹിമാലയത്തിന്റെ മഹത്വം -പൗരാണികമായ ചരിത്രങ്ങൾ എല്ലാം ഗംഭീരം.
    എന്നാൽ കടുത്ത അന്ധവിശ്വാസപരമായ ചില വിവരണങ്ങ'ളും കൂടെ ഉണ്ട്.
    പൂജാ ബേഡിയോ മറ്റോ മാൽപ്പ ദുരന്തത്തിൽ മരിച്ചത് മായി ബന്ധപ്പെട്ട സംഭവം. പിന്നെ പലതും. ബ്രാഹ്ണ ബാലനായത് കൊണ്ട് ചുമട് എടുപ്പിച്ചില്ല. കുലമഹിമയിൽ വിശ്വസിക്കുന്നു എന്നത് കൊണ്ട്.
    ഏത് ജാതിയാണെങ്കിലും കുട്ടികളെ കൊണ്ട് ചുമട് എടുപ്പിക്കുന്നത് ശരിയല്ല'ഹരിജൻ ബാലനാണെങ്കിൽ എടുത്തോട്ടെ എന്നാണോ?
    ഏല്ലാം എന്തോ അത്ഭുതവും ആത്മീയവുമാണ് എന്ന രീതിയിൽ ആണ് വിവരണം.
    വാച്ച് നിശ്ച്ച 'ല മാക്കിയ സന്യാസിക്ക് വൈദേശിക അക്രമണകാരികളെയും നിശ്ചലരാക്കാമായിരുന്ന്
    എന്ത് തന്നെയായാലും താങ്കൾ ഇതിനായി എടുത്ത പ്രയത്നത്തെയും കഴിവിനെയും ബഹുമാനിക്കുന്നു ' നമസ്കാരം'

    • @mahavtar
      @mahavtar 15 днів тому +1

      എത്ര ആത്മീയമായി ഉയർന്നു എന്ന് അവകാശപ്പെട്ടാലും ജാതി അറിയാതെ തുപ്പി പോകും അതാണ് ചിലർ 😂😂

  • @sunilkumarmn1869
    @sunilkumarmn1869 16 днів тому +5

    I have also an unbelievable such experience. When I was a young boy I had experienced the visit of an extra terrestrial body. Its eyes were different from that of an ordinary person with extra glare. That is why I believe all the tales spoken by Ramachandran sir.

  • @mathangikalarikkal9933
    @mathangikalarikkal9933 20 днів тому +8

    Namasthe Sir🙏🕉

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 13 днів тому +1

    സാറിന്റെ എഴുത്ത് spr അതിൽ ഭയങ്കര തള്ളൽ സഹിക്കില്ല

  • @soumyapalar7833
    @soumyapalar7833 13 днів тому +3

    ഭയങ്കരമായി തള്ളൽ ആണ് ഇങ്ങേരുടെ പുസ്തകങ്ങളിൽ..പിന്നെ വല്ലാണ്ട് ആത്മപ്രശംസയൂം ..

  • @sumakr9682
    @sumakr9682 19 днів тому +6

    🙏🌹

  • @user-vp5pm9et2w
    @user-vp5pm9et2w 14 днів тому +2

    Onnum vaychitilla vayikan thonninnu

  • @sureshkumarkumar643
    @sureshkumarkumar643 13 днів тому +1

    ചന്ദ്രേട്ടാ വെരി ഗുഡ്

  • @bhaminiik7001
    @bhaminiik7001 15 днів тому +2

    🙏🙏🙏🙏

  • @minukarunakaran7894
    @minukarunakaran7894 16 днів тому +2

    🕉️🔱❤️🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 21 день тому +7

    Mahatman, angaye 20.8.2024. Guruvayurile (Mayuram24) programil vachu Samsarikkuvan Kazhinjilla. Samayam ayittilla. Yathravivaranam books Entepakkal Oru Nidhi Aayi vachittundu. Om Murugaaa...

  • @mathdom1146
    @mathdom1146 13 днів тому +1

    താങ്കൾ പറഞ്ഞത് വെച്ചു നോക്കുമ്പോൾ അത് ഏതോ പൗരാണികമായ കുരങ്ങിന്റെ കൈ ആയിരിക്കണം...

  • @nroeds
    @nroeds 16 днів тому +2

    egane ullavare kurich mahabharathathil vannaparvathil parayunnund everk bhayengara sakthi ann pandavare eduth tholil ett kond himalayan kayattengal kayeri enn. evare rakshasa gothrem enn ann adhil parayunnedh

  • @jabalumanilal8240
    @jabalumanilal8240 17 днів тому +1

    Explanation on the hand of monsterous human..akin to that of yeti. Cryptozoologist can make an investigation on the same.

  • @manivk1681
    @manivk1681 14 днів тому +1

    ഞങ്ങൾ പ്രബുദ്ധർക്ക് പുലയാട്ട് ഒരു വീക്ക്നെസാണ് മിസ്റ്റർ പോങ്ങാൻ!
    ഞരമ്പുകൾ ത്രസിച്ചു നിൽക്കയാണ് മധുരം മലയാളം! എന്ന് നിങ്ങള്ക്ക് മനസിലായില്ല? ഉവ്വോ ഇല്ല്യേ?
    കേരളാ മത പരിവർത്തന അസോസിയേഷൻ ഇവിടെ ശക്തമാകാൻ കാരണം!
    മലയാളിയുടെ ഞരമ്പത്വ(ഞരമ്പൻ ഞരമ്പത്തി ഭേദമന്യേ)മെല്ലെ? മിസ്റ്റർ പോങ്ങ്ജി?
    മര്യാദക്ക് വോട്ട് ചെയ്യാൻ പോലും അറിയാത്ത മലയാളത്തിലെ മഹാ സഹിഷ്ണുക്കളായ ഉറങ്ങുന്ന ഉണ്ണാക്കൻ മാരോട് അരിയും മലരും വാങ്ങിച്ച് (വേണേൽ കുന്തിരിക്കോം)കാത്തിരിക്കാൻ ഓർമ്മിപ്പിച്ചു കൂടെ താങ്കൾക്ക്? അത് നന്നാവും!

  • @ShajiMp-yc9wu
    @ShajiMp-yc9wu 16 днів тому

    മനഃശുദ്ധിയോട് കൂടി വേണം, ദേവഭൂമിയിൽകൂടി തീർത്ഥാടനം ചെയ്യേണ്ടത്. അല്ലങ്കിൽ ഇത്തരം തട്ടിപ്പുകളും വെട്ടിപ്പുകളിലും പെട്ട്, കാലം കഴിക്കാം.

  • @praphulpa1
    @praphulpa1 16 днів тому +1

    thallu thallu thallu thallu thallu thallu

  • @LOKACHITHRA
    @LOKACHITHRA 13 днів тому

    ലാമയെ കുനിച്ച് നിർത്തി രണ്ടെണ്ണം കൊടുത്താൽ കയ്യിൻ്റെ കതൈ ലവൻ പറഞ്ഞ് തരും

  • @ChandranKV-bt2ow
    @ChandranKV-bt2ow 20 днів тому

    ഈ രാഷ്ട്രി ഇത്രയും കാലമായിട്ടും എന്താണ് ചീഞ്ഞു പോകാത്തത്
    ഇത് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്നുകൂടി പരിശോധിക്കാമായിരുന്നു

  • @radhubalakrishnan2585
    @radhubalakrishnan2585 19 днів тому

    sumi.anishten.delhiyilpoyi.8days.kazhium.vnnite.vilikam

  • @premamohan2691
    @premamohan2691 16 днів тому +2

  • @sajiaravindan5749
    @sajiaravindan5749 20 днів тому +4

    🙏🙏