ഇതൾ 🌸
ഇതൾ 🌸
  • 79
  • 195 943

Відео

കൃഷ്ണൻ പൂതനയിൽ തുടങ്ങി....
Переглядів 180Місяць тому
കൃഷ്ണൻ പൂതനയിൽ തുടങ്ങി....
ശാപം നിസ്സാര കാര്യമല്ല 🔥isckon 🙏
Переглядів 1 тис.3 місяці тому
ശാപം 🔥ഒരു സത്യം 🔥 iscon🙏
പൂർവജന്മം ഉണ്ടോ? ശ്രീ M
Переглядів 3494 місяці тому
പൂർവജന്മം ഉണ്ടോ? ശ്രീ M
ആ "രാക്ഷസ കൈ" വിശ്വസിക്കാൻ.. MK Ramachandran😯
Переглядів 27 тис.9 місяців тому
ആ "രാക്ഷസ കൈ" വിശ്വസിക്കാൻ.. MK Ramachandran😯
ഭഗവാനെ നേരിൽ കണ്ടത് 🙏🙏🙏
Переглядів 1,3 тис.Рік тому
ഭഗവാനെ നേരിൽ കണ്ടത് 🙏🙏🙏
Sri M About Kriya Yoga 🧘
Переглядів 2 тис.Рік тому
Sri M About Kriya Yoga 🧘
മോക്ഷവും പുനർജന്മവും Sri M (Moksha And Rebirth)#yogapractice #hinduism
Переглядів 7 тис.Рік тому
മോക്ഷവും പുനർജന്മവും Sri M (Moksha And Rebirth)#yogapractice #hinduism
അനുഭവത്തിലൂടെ ഡോക്ടർ ഈശ്വരനെ അറിഞ്ഞു 🙏
Переглядів 164Рік тому
അനുഭവത്തിലൂടെ ഡോക്ടർ ഈശ്വരനെ അറിഞ്ഞു 🙏
ഭ്രുണഹത്യാപാപവും പ്രായശ്ചിത്തവും 🙏
Переглядів 65Рік тому
ഭ്രുണഹത്യാപാപവും പ്രായശ്ചിത്തവും 🙏
jagath sakshi Das🙏 സതി ഹരിയുടെ കഥ 🌹
Переглядів 44Рік тому
jagath sakshi Das🙏 സതി ഹരിയുടെ കഥ 🌹
Taking & giving🌹
Переглядів 880Рік тому
Taking & giving🌹

КОМЕНТАРІ

  • @shafeeq568
    @shafeeq568 Годину тому

    തള്ള് 😎

  • @sagivekumarmachad6019
    @sagivekumarmachad6019 День тому

    നമ്മുടെ വടക്കുംനാഥൻ ക്ഷേത്രത്തിലും ഇല്ലെ ഒരു മാർഗം,,, കല്ല് കയറ്റി വെക്കുന്ന സ്ഥലം, സാർ 🤔

  • @Scottish-mallu
    @Scottish-mallu День тому

    Thank you Sarath

  • @Balachandrannambiar12
    @Balachandrannambiar12 День тому

    ശ്രീ രാമചന്ദ്രന്‌ അഭിവാദ്യങ്ങൾ 👍👍👍

  • @DifferentGeordie
    @DifferentGeordie 3 дні тому

    Pakka gas

  • @bhargavanpillaipp7334
    @bhargavanpillaipp7334 3 дні тому

    🙏🙏🙏🙏

  • @krishnannair2883
    @krishnannair2883 8 днів тому

    ഭാരതം എത്ര മഹാ അത്ഭുതമാണ്. ഇതൊന്നും അറിയാനൊ, വിശ്വസിക്കാനെ തയ്യാറാകാതെ ചവിട്ടിമെതിക്കുന്ന ഒരു കൂട്ടർ, അതിനെ പിൻപറ്റുന്നവരും കഷ്ടമെന്നല്ലാതെന്തു പറയാൻ - പുതുതലമുറയോട് പറയാനുള്ളത് ശരിയോടൊപ്പം സഞ്ചരിക്കുക. ഉദരപൂരണത്തിന് നടക്കുന്ന ചെറ്റ രാഷ്ട്രീയ പുരോഗമനവാദികളെന്നു പറയുന്നവരെ തിരിച്ചറിയുക.🙏

  • @its_Blue188
    @its_Blue188 9 днів тому

    I have had the blessings to visit Kedarnath, Utharakhand other places, Joshimath, chopta and few other places. Also travelled to Neem Karoli baba and Varanasi, Nasik Trayambakeshwar. Himalayas 3 times. From 2025 I am planning to go for unplanned travels to explore myself in Himalayas through the Gangas routes and tributaries. One you soak in the Himalayas energy nothing else satisfies that spiritual hunger. We just keep going back and back. But as you said in another video, it's best to travel alone. When we travel alone we know that we are never alone. Har Har Mahadev

  • @padmakumarin7446
    @padmakumarin7446 10 днів тому

    🕉 Namashivaya 🙏🙏🙏

  • @vikramv332
    @vikramv332 12 днів тому

    ❤️❤️❤️ധന്യമായ ജീവിതം ❤️❤️🙏🏼🙏🏼

  • @praphulpa1
    @praphulpa1 12 днів тому

    Badayi veeran.....

    • @vikramv332
      @vikramv332 12 днів тому

      പോക്സോ മാമ്മദിന്റെ കഥ അല്ല കോയ

  • @Spacexchannel1
    @Spacexchannel1 12 днів тому

    What nasa studies you are talking about?? Just saying things without reference is utter bs

  • @SudheerPK-in7vx
    @SudheerPK-in7vx 12 днів тому

    ❤❤❤❤

  • @remadevib4023
    @remadevib4023 12 днів тому

    Pranam am.sir

  • @devaprakashvc543
    @devaprakashvc543 12 днів тому

    രഹസ്യ വഴി കൈലാസത്തിലേയ്കല്ല ആദി അണ്ണാമലൈ ക്ഷേത്രത്തിലേയ്ക്കാണ്. പിന്നീട് ആ ഗുഹാമാർഗ്ഗം അടച്ചു.

  • @sujinabiju2131
    @sujinabiju2131 13 днів тому

    Sir❤❤

  • @deepamdeepam6612
    @deepamdeepam6612 14 днів тому

    Sir ന്റെ Aadikailas ഞാന്‍ vaichathu 2011 il aanu ❤അപാരമായ അറിവ് ലഭിച്ച ബുക്ക് ആണ്‌ അത് ❤❤ Sirne വിളിക്കണം ennu aagrahichitt ഇതുവരെ പറ്റിയില്ല 😢എന്താ എന്ന് അറിയില്ല 😢 നേരിട്ട്‌ കാണണം എന്ന് അന്നു മുതല്‍ ആഗ്രഹിച്ചിരുന്നു ❤ 2024 ആഗസ്ത് മാസം ഗുരുവായൂര്‍ നടന്ന LMRK യുടെ program il നേരിട്ട് കണ്ട് സംസാരിച്ചു ❤കാല്‍ തൊട്ട് നമസ്കാരം ചെയ്തു ❤❤ സന്തോഷം തോന്നി ❤❤

  • @legacy9832
    @legacy9832 14 днів тому

    നമസ്ക്കാരം സാര്‍

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 15 днів тому

    🙏🙏🙏

  • @jeromvava
    @jeromvava 15 днів тому

    Coz

  • @RajBala-k4j
    @RajBala-k4j 15 днів тому

    രമണ മഹർഷിയുടെ ഏതു ബുക്കിൽ ആണ് ഉള്ളത് 🙏🙏🙏🙏🙏

    • @sreekumar6250
      @sreekumar6250 15 днів тому

      Who I am?

    • @Rishi-u1u
      @Rishi-u1u 14 днів тому

      Who am i രമണ മഹർഷി യുടെ book അല്ലാലോ

    • @Rishi-u1u
      @Rishi-u1u 14 днів тому

      Who am I രമണ മഹർഷി യുടെ book അല്ലാലോ

  • @gopikrishnankattayat9657
    @gopikrishnankattayat9657 15 днів тому

    കൈലാസത്തിൻ്റെ പ്രത്യേകത പറയാൻ നുണകൾ കൂട്ടിക്കെട്ടണ്ട. അല്ലാതെ തന്നെ കൈലാസം മനോഹരമാണ്

  • @shyamalasasidharan905
    @shyamalasasidharan905 16 днів тому

    പ്രണാമം❤ സർ !!!

  • @dineshkumarnair753
    @dineshkumarnair753 Місяць тому

    ❤❤❤❤❤

  • @abi5816
    @abi5816 Місяць тому

  • @samuelvarghese9991
    @samuelvarghese9991 Місяць тому

    ഇവരൊക്കെ കേവലം കഥാപാത്രങ്ങൾ എന്നതിനപ്പുറം നീതി നിഷുമായ മനുഷ്യ ജീവിതത്തിന് ഇവർ ഒരിക്കലും അനുകരണീയമല്ല എന്നു തന്നെയല്ല നേരെ എതിരുമാണ്.

  • @pradeepp.p.907
    @pradeepp.p.907 2 місяці тому

    ചാവാലി

  • @vinodsidhard6601
    @vinodsidhard6601 2 місяці тому

  • @LOKACHITHRA
    @LOKACHITHRA 2 місяці тому

    ലാമയെ കുനിച്ച് നിർത്തി രണ്ടെണ്ണം കൊടുത്താൽ കയ്യിൻ്റെ കതൈ ലവൻ പറഞ്ഞ് തരും

  • @abi5816
    @abi5816 2 місяці тому

    This is a Good Spiritual Channel 👌👌👌❤️

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 2 місяці тому

    സാറിന്റെ എഴുത്ത് spr അതിൽ ഭയങ്കര തള്ളൽ സഹിക്കില്ല

  • @sureshkumarkumar643
    @sureshkumarkumar643 2 місяці тому

    ചന്ദ്രേട്ടാ വെരി ഗുഡ്

  • @soumyapalar7833
    @soumyapalar7833 2 місяці тому

    ഭയങ്കരമായി തള്ളൽ ആണ് ഇങ്ങേരുടെ പുസ്തകങ്ങളിൽ..പിന്നെ വല്ലാണ്ട് ആത്മപ്രശംസയൂം ..

    • @dhaneshkc4956
      @dhaneshkc4956 Місяць тому

      സത്യം ആണ് ലോകത്തു ആർക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പോലെയാണ് സംസാരം ഒക്കെ. കനമുള്ള മരത്തിന്റെ കൊമ്പു ഭാരം കാരണം ഒന്ന് തൂങ്ങിയെ നിൽക്കൂ.

  • @mathdom1146
    @mathdom1146 2 місяці тому

    താങ്കൾ പറഞ്ഞത് വെച്ചു നോക്കുമ്പോൾ അത് ഏതോ പൗരാണികമായ കുരങ്ങിന്റെ കൈ ആയിരിക്കണം...

  • @RajaPalamittan
    @RajaPalamittan 2 місяці тому

    In a old mana in Kerala there is an Penis XXXL of an ancient Nampoothri who jumped 4000 nair women. This detached fresh humungus penis when flaccid is 9 inches and on Shiva Rathri nights when the bhagans are at a cresendo comes alive and errrects to 12 inches in length it is a wonderous vìew to the beholder. Please do not enquire about the location of this mana. It is forbidden to go there. Namaste.

    • @erdogan123erdogan4
      @erdogan123erdogan4 2 місяці тому

      imagination is good. but this is attempt to spread Hinduphobia. People of Kerala now understand your frustration. You are targeting Namboodiries, Nairs because you think they (upper castes) are holders of Hinduism?

  • @PratheekshaPharmacy
    @PratheekshaPharmacy 2 місяці тому

    Onnum vaychitilla vayikan thonninnu

  • @manivk1681
    @manivk1681 2 місяці тому

    ഞങ്ങൾ പ്രബുദ്ധർക്ക് പുലയാട്ട് ഒരു വീക്ക്നെസാണ് മിസ്റ്റർ പോങ്ങാൻ! ഞരമ്പുകൾ ത്രസിച്ചു നിൽക്കയാണ് മധുരം മലയാളം! എന്ന് നിങ്ങള്ക്ക് മനസിലായില്ല? ഉവ്വോ ഇല്ല്യേ? കേരളാ മത പരിവർത്തന അസോസിയേഷൻ ഇവിടെ ശക്തമാകാൻ കാരണം! മലയാളിയുടെ ഞരമ്പത്വ(ഞരമ്പൻ ഞരമ്പത്തി ഭേദമന്യേ)മെല്ലെ? മിസ്റ്റർ പോങ്ങ്ജി? മര്യാദക്ക് വോട്ട് ചെയ്യാൻ പോലും അറിയാത്ത മലയാളത്തിലെ മഹാ സഹിഷ്ണുക്കളായ ഉറങ്ങുന്ന ഉണ്ണാക്കൻ മാരോട് അരിയും മലരും വാങ്ങിച്ച് (വേണേൽ കുന്തിരിക്കോം)കാത്തിരിക്കാൻ ഓർമ്മിപ്പിച്ചു കൂടെ താങ്കൾക്ക്? അത് നന്നാവും!

  • @Monu-cm5sn
    @Monu-cm5sn 2 місяці тому

    സാറിൻ്റെ എല്ലാ പുസ്തകവും ഞാൻ വായിച്ചിട്ടുണ്ട്. രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒന്ന് കാണണമെന്ന് വല്ല്യ ആഗ്രഹമാണ്❤❤

  • @bhaminiik7001
    @bhaminiik7001 2 місяці тому

    🙏🙏🙏🙏

  • @minukarunakaran7894
    @minukarunakaran7894 2 місяці тому

    🕉️🔱❤️🙏

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 місяці тому

    മനഃശുദ്ധിയോട് കൂടി വേണം, ദേവഭൂമിയിൽകൂടി തീർത്ഥാടനം ചെയ്യേണ്ടത്. അല്ലങ്കിൽ ഇത്തരം തട്ടിപ്പുകളും വെട്ടിപ്പുകളിലും പെട്ട്, കാലം കഴിക്കാം.

  • @premamohan2691
    @premamohan2691 2 місяці тому

  • @nroeds
    @nroeds 2 місяці тому

    egane ullavare kurich mahabharathathil vannaparvathil parayunnund everk bhayengara sakthi ann pandavare eduth tholil ett kond himalayan kayattengal kayeri enn. evare rakshasa gothrem enn ann adhil parayunnedh

  • @praphulpa1
    @praphulpa1 2 місяці тому

    thallu thallu thallu thallu thallu thallu

  • @sunilkumarmn1869
    @sunilkumarmn1869 2 місяці тому

    I have also an unbelievable such experience. When I was a young boy I had experienced the visit of an extra terrestrial body. Its eyes were different from that of an ordinary person with extra glare. That is why I believe all the tales spoken by Ramachandran sir.

  • @akhil_sai
    @akhil_sai 2 місяці тому

    everyone please research about Unknown years of Jesus before judging swami, Only Luke reports that Jesus was in the Temple when he was twelve, apparently for his bar mitzvah (2:42), and that he began his public ministry when he was "about thirty years of age" (3:23). What did Jesus do from age twelve to thirty?".

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 2 місяці тому

    താങ്കളുടെ ചില ബുക്കുകൾ വായിക്കുവാൻ ഒരു മഹാ ഭാഗ്യം ഉണ്ടായി

  • @jabalumanilal8240
    @jabalumanilal8240 2 місяці тому

    Explanation on the hand of monsterous human..akin to that of yeti. Cryptozoologist can make an investigation on the same.

  • @remanair4716
    @remanair4716 2 місяці тому

    Wish he had lived a little more . Bless his soul 🙏

  • @mohandaspkolath6874
    @mohandaspkolath6874 2 місяці тому

    പിന്നെ 5000 വർഷമായി അഴുകാത്ത ബോഡിയാന്ന് ഈജിപ്തിലെ മമ്മി .