ശക്തൻ തമ്പുരാൻ മരിച്ചതെങ്ങനെ ? | Death of Shakthan Thampuran | Thrissur history | In malayalam

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 672

  • @saleeshkumar294
    @saleeshkumar294 3 місяці тому +23

    തൃശൂർ പൂരം ഇന്നത്തെ രീതിയിൽ ചിട്ടപ്പെടുത്തിയത് ശക്തൻ തമ്പുരാൻ ആയിരുന്നു * തൃശൂർ പൂരത്തിന്റെ പിതാവ് * എന്ന് നമുക്ക് വിളിക്കാം, 200 വർഷം പഴക്കമുണ്ട് തൃശൂർ പൂരത്തിന്, അതിനു മുൻപ് തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന ഇപ്പോഴത്തെ ഘടക പൂരങ്ങൾ ഉത്സവങ്ങളായി അതാത് ദേശങ്ങളിൽ നടത്തിയിരുന്നു ശക്തൻ തമ്പുരാൻ ഇതിനെ കേരളത്തിന്റെ കൂട്ടായ്മയാക്കി മാറ്റി

    • @SathiajithT
      @SathiajithT Місяць тому +1

      കെട്ട തമ്പുരാക്കന്മാര് ചിട്ടയായി കൊണ്ടുനടന്ന വൃത്തികെട്ട ശീലങ്ങളൊക്കെ ഇപ്പോൾ നാട്ടുകാർക്ക് ഒട്ടും ഇഷ്ടമില്ലാതായി. 🤭

    • @കളിത്തോഴൻ
      @കളിത്തോഴൻ Місяць тому

      ​@@SathiajithTനിനക്ക് താൽപര്യമില്ലെങ്കിൽ അല്ലെങ്കിൽ നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ നിൻറെ കാര്യം പറയുക നാട്ടുകാരുടെ കാര്യം പറയാൻ നിൽക്കരുത്

    • @SathiajithT
      @SathiajithT Місяць тому

      @@കളിത്തോഴൻ നാട്ടുകാരിൽ ഏറ്റവും നല്ലവനായ ഞാനല്ലാതെ മാറ്റാരാണ് എന്റെ നാടിന്റെ കാര്യം പറയുക?! ദുഷ്ടരായ കെട്ട തമ്പുരാക്കന്മാരേപ്പോലെ പേടിത്തൊണ്ടൻ അല്ലാത്തത് കൊണ്ട് ഞാൻ പറയേണ്ടത് പറയുകയും ചെയ്യേണ്ടത് പ്രവർത്തിക്കുകയും തന്നെ ചെയ്യും. സത്യത്തിൽ, കെട്ടവരേ സ്തുതിച്ചു പ്രകീർത്തിക്കുന്ന, കേവലം തിന്മയുടെ കളിത്തോഴനായ നിന്നെയൊക്കെ കണ്ടിടം വെച്ച് കണിശമായും ആട്ടുകല്ലേ ഇപ്പോൾ ചെയ്യേണ്ടത്? 🤭

    • @SathiajithT
      @SathiajithT Місяць тому +2

      @@കളിത്തോഴൻ എനിക്കും എന്റെ നാടിന്റെ നന്മക്കും വേണ്ടി നിന്റെ കാര്യവും ഞാൻ പറഞ്ഞെന്നിരിക്കും, കേട്ടോ.
      കെട്ടതെല്ലാം ഉള്ളിൽ നിന്നും കളയുന്നതാണ് എല്ലാവർക്കും നല്ലത്. 🤭

  • @basheerqureshy1472
    @basheerqureshy1472 3 місяці тому +17

    അവതരണം ഗംഭീരം
    മനസ്സറിയാതെ ആ കാലത്തേയ്ക്ക്
    പറന്നു പോയി

    • @SathiajithT
      @SathiajithT Місяць тому +1

      കെട്ട കാലത്തേക്ക് പറന്നു പോകുന്ന വട്ട് പിടിച്ച കുരുട്ട് മനസ്സല്ല ഇപ്പോൾ കൂടുതൽ കേരളീയർക്കുമുള്ളത്. 🤭

    • @basheerqureshy1472
      @basheerqureshy1472 Місяць тому

      @SathiajithT ചരിത്രം നമ്മുടെ സാമ്പത്താണ് . നമ്മെ മുന്നോട്ട് നയിയ്ക്കേണ്ടതിനുള്ള പാഠം ചരിത്രത്തിൽ നിന്നുമാണ്

    • @SathiajithT
      @SathiajithT Місяць тому +1

      @@basheerqureshy1472 പുളിച്ച സാമ്പാറും അളിഞ്ഞ അവിയലും ഒന്നുമല്ല ചരിത്രം.! കേരളീയരെ സംബന്ധിച്ചിടത്തോളം അത്, കഴിഞ്ഞ കാല കെടുതികൾ ആവർത്തിക്കാതെ കരുതിയിരിക്കാനുള്ള അറിവാണ്. 🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      @@SathiajithT puzhuthunaariya beef thinnu pulicha kusuvidunnavanu ellam pulichathakum

    • @SathiajithT
      @SathiajithT Місяць тому

      പൂര വെടികൾ നിമിത്തം പകർന്നു കിട്ടിയ മാരക രോഗങ്ങളായിരിക്കാം കെട്ട തമ്പുരാക്കന്മാരെ പെട്ടെന്ന് പട്ടടയിലെത്തിച്ചത്. 🤭

  • @ArunArun-li6yx
    @ArunArun-li6yx 4 місяці тому +38

    ചിമ്പുക്കുട്ടി നെയ്ത്യാരമ്മയല്ല പാറുക്കുട്ടി നെയ്ത്യാരമ്മയാണ് ശരി . തൃശൂർ സ്വരാജ് റൗണ്ടിന്റെ വികസനം ഇവരുടെ മേൽനോട്ടത്തിൽ ആയിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത് .

    • @SathiajithT
      @SathiajithT 3 місяці тому

      സ്വരാജ് റൗണ്ട് വികസിച്ചു നന്നായത് ജനകീയ സർക്കാറുകൾ വന്നതിൽപ്പിന്നെയാണ്. കെട്ട തമ്പുരാക്കന്മാരുടെ ദുഷ്ട രാജ ഭരണത്തിൽ സ്പഷ്ടമായും വികസിച്ചത് ചൂഷണങ്ങളും തെമ്മാടിത്തരങ്ങളും മാത്രമായിരുന്നു.🤭

    • @SathiajithT
      @SathiajithT 2 місяці тому +1

      ഏത് നെയ്‌ത്തുകാരി ആണെന്ന് പറഞ്ഞാലും ഇവിടെ നുണ കേൾക്കാൻ ഒട്ടും താല്പര്യമല്ല. 🤭

    • @bladey_0_10
      @bladey_0_10 Місяць тому +1

      ​@@SathiajithT സംസ്കാര ശൂന്യൻ്റെ അപകർഷത ബോധം

    • @SathiajithT
      @SathiajithT Місяць тому

      @@bladey_0_10 സംസ്ക്കാര ശൂന്യത നിമിത്തം താങ്കൾക്ക് അപകർഷതാ ബോധമുണ്ട് എന്ന് വെച്ച് ഒട്ടും ആകുലരാവേണ്ട കാര്യമൊന്നുമില്ല. ആധുനിക കാലത്ത് തൃശൂരിലെ പടിഞ്ഞാറേ കോട്ടയിൽ സർക്കാർ ഉടമസ്ഥതയിൽ ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു മാനസിക ആരോഗ്വേ കേന്ദ്രം നിലവിലുണ്ട്. 🤭

    • @SathiajithT
      @SathiajithT Місяць тому +4

      @bladey_0_10 അപകർഷതാ ബോധം അടുപ്പത്ത് വെച്ചിരുന്നാൽ മതി. അച്ഛനാരെന്ന് തിട്ടമില്ലാത്തവരുടെ അനാശാസ്യ സംസ്കാരമല്ല തൃശൂരിന്റേത്. ഇപ്പോൾ വെസ്റ്റ് ഫോർട്ടിലുള്ള ഗവണ്മെന്റ് മെന്റൽ ഹോസ്പിറ്റലിൽ അതിന് ഉചിതമായ ചികിത്സ താങ്കൾക്ക് ലഭിക്കും. 🤭

  • @VenkitK
    @VenkitK 28 днів тому

    Your efforts are highly appreciated.. ❤❤❤🙏🙏🙏🙏🙏💐💐💐💐💐💐Good Luck ahead

  • @shabeeralipmohammedali9561
    @shabeeralipmohammedali9561 3 місяці тому +6

    Man!!! വേറെ ലെവൽ അവതരണം 🔥

  • @pradeepkumar-i1r3o
    @pradeepkumar-i1r3o 4 місяці тому +38

    ശക്തൻ തമ്പുരാൻ തന്നെയാണ് എപ്പോൾ കാണുന്ന രീതിയിലുള്ള പൂരം ചിട്ട പ്പെടുത്തിയത്.

    • @sreemanjeri8112
      @sreemanjeri8112 4 місяці тому +9

      പൂരം കുറച്ചു കൂടി ചിട്ടപ്പെടുത്താൻ ഇപ്പോൾ വേറൊരു തമ്പുരാൻ എത്തിയിട്ടുണ്ട് 🤪🤪🤪

    • @arunakumartk4943
      @arunakumartk4943 4 місяці тому +2

      ​@@sreemanjeri8112😂😂

    • @Sreeprayag
      @Sreeprayag 4 місяці тому +5

      @@sreemanjeri8112 അന്തം തമ്പുരാന്‍ അല്ലേ?

    • @SathiajithT
      @SathiajithT 4 місяці тому

      @@sreemanjeri8112 കുടമാറ്റത്തിന് ഇനി ചിട്ടപ്പെടുത്തിയ കോപ്പർ കിരീടക്കുടയും വാഗ്ദത്ത എക്സ്റ്റൻഡഡ് മെട്രോ ട്രെയിനും മോഡൽ കുടകളായി കാണിക്കുമെന്ന് പ്രതീക്ഷിക്കാം. കോപ്പറിൽ തീർത്ത കോഴിയുടെ കുടയാണ് പൊക്കി കാട്ടുന്നതെങ്കിൽ അത് കുറച്ചു കൂടി കേമവും പ്രതീകാത്മകവുമായേനെ.!🤭

    • @SathiajithT
      @SathiajithT 4 місяці тому +4

      @@Sreeprayag അത് അടുത്ത ജന്മത്തിൽ പൂണോലിട്ട് ഞെളിയാൻ മോഹിക്കുന്ന അല്പൻ തമ്പുരാൻ.🤭

  • @irshad7996
    @irshad7996 3 місяці тому +1

    Good script work and nice presentation 👍

  • @varghesemo7625
    @varghesemo7625 4 місяці тому +10

    ഇനിയും ശക്തൻ തമ്പുരാനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

    • @anilct512
      @anilct512 4 місяці тому

      ഈ ഇടയ്ക്കാണKSRTC ബസ് ഇടിച്ച് ശക്തൻ തമ്പൂരാൻ മരിച്ചത് പോസ്റ്റൂ മാർട്ടാം കഴിത്ത് കിട്ടിട്ടില്ലാ --😂😂

    • @SathiajithT
      @SathiajithT Місяць тому +1

      പൂരപ്പറമ്പിലെ സ്ഥിരം കുറ്റികളായ കുല സ്ത്രീകളോട് ചോദിച്ചാൽ കെട്ട തമ്പുരാനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുമായിരിക്കും. 🤭

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd d മാന്യന്മാർ കാര്യം പറയുന്നിടത്ത് പൂര വെടികൾക്കെന്ത് കാര്യം? 👉 d കടക്ക് പുറത്ത്. 🤫

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd maanyanmaar samsaarikkunnidatthu poora vedikalkk enthu kaaryam?🤭
      D 👉 kadakku puratth.

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      @@SathiajithT ninte veettilkerunnavare parayada pullaaa.marapottaaaa

  • @knvenugopalan5750
    @knvenugopalan5750 4 місяці тому +27

    മഹാനായ ശക്തൻതമ്പുരാന് പ്രണാമം.

    • @SathiajithT
      @SathiajithT 3 місяці тому +1

      ഡോബർമാൻ, അൽശേഷ്യൻ, ലഭ്രാഡോർ, പൊമേറാണിയൻ, ഡാഷ്ഹണ്ട് എന്നിങ്ങനെ പലയിനം നായകളെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ഒരെണ്ണത്തിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. മലബാറിൽ മനുഷ്യർ മാന്യമായി വസിക്കാൻ ആരംഭിച്ചത് ബ്രിട്ടീഷ് ഭരണം വന്നതിനു ശേഷം മാത്രമാണ്. ദുഷ്ടരായ കെട്ട തമ്പുരാന്മാരെല്ലാം ഇന്നാട്ടിലെ ജനങ്ങൾക്ക് കോട്ടങ്ങൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.🤗

    • @SathiajithT
      @SathiajithT 3 місяці тому +1

      മഹാ നായ അത്രമേൽ ശക്തനായ തമ്പുരാനൊന്നുമായിരുന്നില്ല, കേട്ടോ. ശക്തനാണെന്ന് വെറുതേ മേനി പറഞ്ഞിട്ടെന്താ കാര്യം? സുൽത്താൻ ടിപ്പുവിന്റെ പട വരുന്നെന്നു കേട്ടതും പേടിച്ചു വാലും നാട്ടയിൽ വെച്ച് ജീവനും കൊണ്ട് തെക്കോട്ടു പാഞ്ഞു പാലായനം ചെയ്ത ദുഷ്ടൻ അവനല്ലേ? 🤭

    • @bladey_0_10
      @bladey_0_10 Місяць тому +1

      ​@@SathiajithT മലബാറിൽ പഴശ്ശി, പടിഞ്ഞാറെ കോവിലകം സാമൂതിരി മാർ ഒഴിച്ച് ഇത് രാജാവ് ആണോ ആവോ പൊരുതി നിന്നത്?

    • @SathiajithT
      @SathiajithT Місяць тому

      @@bladey_0_10 ബ്രിട്ടീഷുകാരെ ക്ഷണിച്ചു വരുത്തിയ പഴശ്ശിയും സാമൂതിരിയും പിന്നീട് അവർക്കെതിരെ പൊരുതിയത് സ്വന്തം സ്വാർത്ഥ നേട്ടങ്ങൾക്ക് മാത്രമായിരുന്നു. പഴയകാല പീറ തമ്പുരാന്മാരെല്ലാം തദ്ദേശീയ പടയാളികളെ കുരുതി കൊടുത്ത് പൊരുതിയത് അവരുടെ തെമ്മാടിത്തരങ്ങൾ സ്ഥാപിച്ചു കിട്ടാൻ മാത്രമായിരുന്നൂ. 🤭

    • @SathiajithT
      @SathiajithT Місяць тому

      @@bladey_0_10 പഴയകാല പീറത്തമ്പുരാന്മാരായ പഴശ്ശിയും സാമൂതിരിയും പൊരുതിയത് അവരുടെ രാജപദവി തിരിച്ചു കിട്ടാൻ മാത്രമായിരുന്നു. സ്ഥിതിനുമുംബ് ബ്രിട്ടീഷുകാരെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടു വന്നത് അവരായിരുന്നൂ. 🤭

  • @balua9622
    @balua9622 4 місяці тому +6

    Well narrated. Thanks !

  • @akj10000
    @akj10000 Місяць тому +4

    ഷൊർണ്ണൂർ മുതൽ കൊച്ചിവര റെയിൽപാത ഉണ്ടാക്കാൻ രാജകുടുംബമാണ് പണം ചിലവാക്കിയത് എന്ന് ചരിത്രരേഖകളിൽ ഉണ്ട്

    • @SathiajithT
      @SathiajithT Місяць тому

      രാജകുടുംബങ്ങളിലുള്ള ആരെങ്കിലും എന്തെങ്കിലും അദ്ധ്വാനിച്ചുണ്ടാക്കിയതായി ചരിത്രരേഖകളിൽ എവിടേയും കാണുന്നില്ല. പൊതുവേ, പൊതുജനങ്ങളുടെ അദ്ധ്വാനം ചൂഷണം ചെയ്തു സുഖിച്ചു കഴിഞ്ഞിരുന്ന മഹാ വൃത്തികെട്ടവരായിരുന്നൂ അവർ.🤭

    • @SathiajithT
      @SathiajithT Місяць тому +1

      രാജകുടുംബത്തിലെ ആരും അദ്ധ്വാനിച്ചു എന്തെങ്കിലും ഉണ്ടാക്കിയതായി ചരിത്രരേഖകളിൽ കാണുന്നില്ല. കുടുംബപരമാസയി ജനങ്ങളെ പിഴിഞ്ഞു സുഖിച്ചു കഴിഞ്ഞിരുന്ന മഹാ വൃത്തികെട്ടവരായിരുന്നു രാജകുടുംബങ്ങളെന്ന് കേരളീയരെല്ലാം കേട്ടിട്ടുണ്ട്. 🤭

    • @SathiajithT
      @SathiajithT Місяць тому +1

      കള്ളം പറയുന്ന രേഖകളെല്ലാം എടുത്ത് എപ്പോഴേ വെണ്ണീറാക്കി കളയാത്തതിന്റെ കുഴപ്പമാണ്.🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому +1

      ​@@SathiajithTunnathakulajatharekanumbol mlechan muriyandiyude chorichil.karanjodaa

    • @SathiajithT
      @SathiajithT Місяць тому

      @@akj10000 ഷൊർണൂരിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകാൻ അല്പൻ തമ്പുരാക്കന്മാർക്കും അവറ്റകളുടെ ആശ്രിതർക്കും അവകാശമില്ല. ☝️അത് അന്തസ്സുള്ളവർ മാത്രം വസിക്കുന്ന ഒരു നല്ല സ്ഥലമാണ്.

  • @satyagreig2390
    @satyagreig2390 3 місяці тому +7

    സാക്ഷാൽ ശക്തൻ തമ്പുരാൻ🙏💪❤❤❤💪🙏

    • @SathiajithT
      @SathiajithT 2 місяці тому +1

      ദുഷ്ടനായ കെട്ട തമ്പുരാൻ കൊടുംക്രൂരതയുടെ മൂർത്തീ രൂപം. 🤭

    • @SathiajithT
      @SathiajithT Місяць тому

      ദുഷ്ടതയുടെ വൃത്തികെട്ട രൂപം, മഹാ കഷ്ടം. 🤭

    • @SathiajithT
      @SathiajithT Місяць тому

      ചത്തുകെട്ടു ചീഞ്ഞളിഞ്ഞു പോയ മഹാ വൃത്തികെട്ട ദുഷ്ടൻ തമ്പുരാൻ. 🤭

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd neeyoru vruthiketta polayaadimyran aanenna vasthutha ivide vekthamaakkiyathu valare nannaayi. Otherwise, ellaavarum thettidharichene.🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      @@SathiajithT eda vedikundayavane nalla oru rajabharanakarthavine kuttamparayunna ninne kayilkittiyal 2 chekidu adichupottikanathonunnathu.pfffffa thayolipooran

  • @pvgopakumar1428
    @pvgopakumar1428 2 місяці тому

    നല്ല അവതരണം

  • @kishorek2272
    @kishorek2272 4 місяці тому +4

    Waiting for the video about the Maratha Peshwa sir🇮🇳🙏🏻❤️🔥?

  • @shyamKumar-wv3tm
    @shyamKumar-wv3tm 4 місяці тому +2

    Books reference pls

  • @VenkitK
    @VenkitK 28 днів тому +2

    സത്യജിത് എന്ന് പേര് വെച്ച ഒരുത്തൻ വിഷലിപ്തമായ കമന്റുകൾ ഇട്ടിട്ടുണ്ട്... പ്രേക്ഷകർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുക 🙏🙏🙏🙏🙏🙏

    • @SathiajithT
      @SathiajithT 23 дні тому

      @@VenkitK എന്ന പേരിലുള്ള ഏതോ നാലാം കിട ക്രിമിനലിന്റെ കഞ്ഞിവെപ്പുകാരനാണ്. തേരട്ട പോലുള്ള വെറും ഉച്ചാളിയായ അവനെ ആരും അറച്ചു ചവിട്ടി തേയ്ക്കരുത് എന്ന് അഭ്യർത്ഥിക്കുകയാണ്. 🤭

    • @SathiajithT
      @SathiajithT 23 дні тому

      @@VenkitK ഈ പേരിൽ ഒരു ശിങ്കിടി പട്ടി ഇതിൽ കരയുന്നുണ്ട്. അതിനെ ആരുംകല്ലെറിഞ്ഞു ഓടിക്കരുത്. 🤭

    • @whiteclouds618
      @whiteclouds618 17 днів тому +1

      എന്തായാലും നിൻറെ അത്ര വിഷമില്ല 🤣

    • @yasodha-zk6fd
      @yasodha-zk6fd 17 днів тому +1

      @@VenkitK avanu kariyamayi thalaiku kuzhapoamundu.chikilsichalum thadhaiva.chathalepoku

    • @SathiajithT
      @SathiajithT 13 днів тому

      @@yasodha-zk6fd പൂരപ്പറമ്പിൽ കാണുന്ന സ്ഥിരം വെടികൾക്ക് തലയ്ക്ക് കാര്യമായ തകരാറൊന്നുമില്ലല്ലോ, അല്ലേ?. നല്ല തല്ല് കിട്ടാത്തതിന്റെ കുഴപ്പമാണ്, 🤭

  • @balachandranmenon716
    @balachandranmenon716 3 місяці тому +3

    You are wrong. Sakthan ruled for 15 years. From 1790 to 1805. And Pooram started in 1799.

  • @princepulikkottil8050
    @princepulikkottil8050 4 місяці тому +11

    തൃശ്ശൂർ പൂരം തുടങ്ങിയത് 1796 ലാണ് 👍🏻

    • @SathiajithT
      @SathiajithT 2 місяці тому +2

      തൃശ്ശൂർപ്പൂരം നടത്തുന്നത് നാട്ടുകാരിൽ നിന്നും പിരിവെടുത്ത പണം കൊണ്ടാണ്. അല്ലാതെ, ഒരു അല്പൻ തമ്പുരാന്റെ കുടുംബത്തിൽ നിന്നും ഒന്നും കൊണ്ടു വന്നിട്ടല്ല. 🤗

    • @rk01536
      @rk01536 Місяць тому

      Saktan തമ്പുരാന്റെ കാലത്തോ

    • @SathiajithT
      @SathiajithT Місяць тому +2

      @@rk01536 ശക്തൻ തമ്പുരാന്റെ കെട്ട കാലത്ത്. 🤭

    • @jacobsimon5802
      @jacobsimon5802 Місяць тому

      ​@@SathiajithTനല്ല ഭരണം ആയിരുന്നു കേട്ടിട്ട് ഉള്ളത്

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​@@SathiajithTmanasikarogi.poichikilsikkada.adiyilellam Keri kaattamidunnathinu nallathu currentkondu nintethalaikadikunnatha

  • @tvoommen4688
    @tvoommen4688 4 місяці тому +17

    പഴയ കാലത്ത് വൈദ്യ ശാസ്ത്രം വളരെ പിന്നോക്ക അവസ്ഥയിലായിരുന്നു. രാജാവിന് പോലും രക്ഷ ഇല്ലായിരുന്നു. കൊട്ടാരങ്ങളിൽ എത്ര കുഞ്ഞുങ്ങൾ ആണ് മരിച്ചു പോയത്.

    • @SathiajithT
      @SathiajithT 4 місяці тому

      @@tvoommen4688 ദുഷ്ട രാജാക്കന്മാരുടെ അന്ത്യം വൈകിയതാണ് എല്ലാ ദോഷങ്ങൾക്കും കാരണമായത്. 🤭

    • @SathiajithT
      @SathiajithT 4 місяці тому +5

      @@tvoommen4688 രാജാക്കന്മാരുടെ മരണ ശേഷമാണ് രാജ്യത്ത് വൈദ്യ പുരോഗതി കൈവന്നത്. 🤭

    • @SathiajithT
      @SathiajithT 4 місяці тому +3

      രാജാവും കുഞ്ഞുങ്ങളും മരണപ്പെട്ടപ്പോഴാണ് രാജ്യം നന്നായത്. 🤗

    • @KrP-tc3xt
      @KrP-tc3xt 4 місяці тому +4

      ​@@SathiajithTതാൻ ഒരു മനുഷ്യൻ ആണോ..? കുഞ്ഞുങ്ങൾ മരിച്ചത് പറഞ്ഞു ചിരിക്കുന്നോ

    • @SathiajithT
      @SathiajithT 4 місяці тому +2

      @@KrP-tc3xt ഞാൻ ചിരിക്കുന്നത് അടച്ചിട്ട കക്കൂസിൽ പോയി ഇരിക്കുമ്പോഴാണ്.!എന്തിന്, നീയത് തിന്നാൻ ഒളിച്ചു നോക്കുക ആയിരുന്നോ?!🤫

  • @akn650
    @akn650 4 місяці тому +2

    He might have been suffering from Rohini or cancer of throat spread to abdominal areas etc.for which there was no cure in Ayurveda.

  • @Sureshan-ss2bp
    @Sureshan-ss2bp 4 місяці тому +3

    Nice presentation

  • @vasujayaprasad6398
    @vasujayaprasad6398 Місяць тому +3

    ഭീകരത. ആദരിച്ച കാലം

  • @VinodVinod-xj2rx
    @VinodVinod-xj2rx 3 місяці тому +2

    Great SAKTHAN. THAMPURAN..

    • @uniteddreams4099
      @uniteddreams4099 3 місяці тому +1

      ടിപ്പു.സുൽത്താൻ്റെ വരവ് കേട്ട് പേടിച്ച് ഓടിയ ആളാണോ ഗ്രേറ്റ്

    • @VinodVinod-xj2rx
      @VinodVinod-xj2rx 3 місяці тому +1

      @@uniteddreams4099 EVANTAA TIPUSULTHAN T.O.P....

    • @VinodVinod-xj2rx
      @VinodVinod-xj2rx 3 місяці тому +1

      SAKTHAN. THAMPURAN. INDIAN. TIPUSULTHAN SIR VANTHERY. T.O.P

    • @SathiajithT
      @SathiajithT 2 місяці тому +1

      EMPEROR GREAT TIPPU WAS THE EVER REAL HERO IN INDIAN HISTORY.👌

    • @SathiajithT
      @SathiajithT Місяць тому +1

      നാടുവാഴികളായി ഈ നാട് മുടിച്ചിരുന്ന കെട്ട തമ്പുരാക്കന്മാരെല്ലാം കേരള ചരിത്രത്തിലെ കെട്ടുപോയ കൊള്ളരുതാത്ത കേവലം വൃത്തികെട്ട കോലങ്ങൾ മാത്രമായിരുന്നു. 🤭

  • @muralimekm8019
    @muralimekm8019 4 місяці тому +10

    Saktan Thampuran was one of the greatest Hindu kings. We salute that great king who ruled according to the sacred rules of Dharma.

    • @SathiajithT
      @SathiajithT 4 місяці тому

      ഹിന്ദുക്കളെ അവഹേളിക്കരുത്. 🤗

    • @pramoda4230
      @pramoda4230 4 місяці тому +1

      Aayaal പലരെയും ആവശ്യമില്ലാതെ കൊന്നിട്ടുണ്ട്. ജ്യോത്സ്യനെ തൻ്റെ ആയുസ്സ് മുൻകൂട്ടി പറഞ്ഞതിന് വധിച്ചു. ഒരു വെളിച്ചപ്പാടിൻ്റെ തല നെടുകെ വെട്ടി കൊന്നു. അങ്ങനെ എത്രയോ കൊല.

    • @SathiajithT
      @SathiajithT 4 місяці тому +3

      കേരളം കണ്ടതിൽ വെച്ച് ഏറ്റവും നിന്ദ്യനും നീചനും വൃത്തികെട്ട ക്രൂരനുമായിരുന്നു ശക്തനെന്നറിയപ്പെടുന്ന ദുഷ്ടൻ തമ്പുരാനെന്ന് ചരിത്രപാഠങ്ങളിൽ നിന്നും വ്യക്തമാകുന്നു. 🤭

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 місяці тому +5

    വസൂരി കാരണമാണ് ശക്തൻ തമ്പുരാൻ്റെ മരണം എന്ന കേട്ടുകേൾവി ശരിയാണോ?

    • @SathiajithT
      @SathiajithT 4 місяці тому

      അതോ, മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ടിപ്പുവിന്റെ പട ആഗമിക്കുമെന്നറിഞ്ഞുണ്ടായ ഉൾഭയം മൂലം ആകുലചിത്തനായതിന്റെ അനന്തര ദൂഷ്യങ്ങൾ നിമിത്തമാണോ മരണപ്പെട്ടതെന്ന് ആർക്കറിയാം.?
      വാസ്തവമില്ലാത്ത കള്ളങ്ങളാണല്ലോ വേഗത്തിൽ പ്രചരിപ്പിക്കപ്പെടുന്നത്.!🤗

    • @SathiajithT
      @SathiajithT 4 місяці тому

      @@BhaskaranM-yu8nt മൈസൂര്കാര് വരുമെന്ന് അറിഞ്ഞത് ആവാനാണ് സാധ്യത. 🤭

    • @SathiajithT
      @SathiajithT 4 місяці тому

      @@BhaskaranM-yu8nt മൈസൂര് കാരണം ആകാനാണ് സാധ്യത. 🤗

    • @Oman01019
      @Oman01019 3 місяці тому

      No. There is a believe that one day Shaktan Thampiran reached devi temple nada and nada was closed. Forcefully he opened the nada . Immediately small pox seen on his body. Thampuran ordered to dig the temple to a pond to take bath and told" let me see who is great. DEVI or SaKtan". Itbis said that immediately his his small pox disappeared.
      Goddes too considered his lufe precious.

    • @SathiajithT
      @SathiajithT 3 місяці тому

      ദുഷ്ടൻ തമ്പുരാന്മാരെല്ലാം മരിച്ചത് ജീവൻ നിലച്ചത് കൊണ്ടാണ്. മറിച്ചുള്ളതെല്ലാം കുപ്രചരണങ്ങൾ മാത്രമാണ്. 🤭

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ചിമ്പുകുട്ടി നെത്യരമ്മ ആണ്‌ അവസാനകാലം ഭരിച്ചത് 🙄🤔

    • @unknownmalayali
      @unknownmalayali 4 місяці тому

      ആരു പറഞ്ഞു?

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 4 місяці тому

      @@unknownmalayali ഒരു ചരിത്ര അധ്യാപകൻ 👌

    • @unknownmalayali
      @unknownmalayali 4 місяці тому +3

      @@സ്വാമിഇഡലിപ്രിയാനന്ദൻ ഏത് അദ്ധ്യാപകൻ? കാരണം ഞാൻ ചരിത്രത്തിൽ അങ്ങിനെ കണ്ടിട്ടില്ല. Even Puthezhath Raman Menon ന്റെ പുസ്തകത്തിൽ പോലും ഇല്ല

    • @SathiajithT
      @SathiajithT 3 місяці тому +1

      കെട്ടവർ ഭരിച്ചത് കൊണ്ടാണ് പണ്ടേ നാട് ഇത്രമേൽ കെട്ടുപോയത്. 🤭

    • @SathiajithT
      @SathiajithT 3 місяці тому +1

      കുടില മനസ്കരായ കെട്ടവരായിരുന്നു പണ്ട് കാലത്ത് നാട് ഭരിച്ചിരുന്നത്. കേരളം കെടുതികൾ കൊണ്ട് കഷ്ടത്തിലായതും അതുകൊണ്ടൊക്കെ തന്നെയായിരുന്നു. 🤭

  • @deepuchaliyath
    @deepuchaliyath Місяць тому +1

    Enthu veera purushan ? What is special .. did he consider ezhan and dhalits as equals ans allowed any one to enter the temples ?

  • @DrRagu-i7s
    @DrRagu-i7s 4 місяці тому +2

    Brilliant!

    • @SathiajithT
      @SathiajithT 2 місяці тому +1

      കെട്ട തമ്പുരാന്മാരുടെ മരണ ശേഷമാണ് കേരളം ഇത്രമേൽ പുരോഗതി പ്രാപിച്ചത്. 🤭

  • @UnnikrishnanMalayath-dn2on
    @UnnikrishnanMalayath-dn2on Місяць тому

    തമ്പുരാന് പ്രണാമം 🙏🙏🙏

  • @georgecyril537
    @georgecyril537 4 місяці тому +4

    Greatraja

  • @KarunakaranC-p1b
    @KarunakaranC-p1b 3 місяці тому +2

    The great sakthan thampuran...

    • @SathiajithT
      @SathiajithT 2 місяці тому +1

      The greatness was only in his fearness. 🤭

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd poora vedikale nirodhikkaanam enna aavashyam shakthippedukayaanu.
      ini muthal ninte kaaryam pookkaanu. 🤭

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd wow, what a tremendous self experience you have.❗
      👉D, podi vedi. 🤫

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd wow!, what a tremendous self experience you've !!!
      D, podi vedi. 🤫

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​@@SathiajithTninakalleda vesyakundaya pundachimone ninte experience.athu matullavarude thalayilidunnoda pundachimone

  • @maak810
    @maak810 Місяць тому +1

    അവതരണ ഭംഗിയാൽ
    അതീവശ്രദ്ധയോടെ ശ്രവിച്ചു.

  • @chinchu5278
    @chinchu5278 4 місяці тому +3

    🎉🎉👍🏻

  • @deepakpillai7068
    @deepakpillai7068 4 місяці тому +1

    Maha Rajavinu Pranamam❤

  • @c.r.janardanannair2705
    @c.r.janardanannair2705 4 місяці тому +6

    Addehathinu TB aayirunnu ennaanu kettittullathu.

    • @SathiajithT
      @SathiajithT 4 місяці тому

      @@c.r.janardanannair2705 കുരച്ചു കുരച്ച് കഫം വിഴുങ്ങിയുണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം മരണപ്പെടാൻ മതിയായ കാരണമാണ്.👌

    • @SathiajithT
      @SathiajithT 4 місяці тому

      ദുഷ്ടൻ തമ്പുരാന് കഷ്ടാഞ്ജലികൾ. 👡👞

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​@@SathiajithTedaa dhushtamuriyandi neeyum chavumeda puzhuthaliju

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd നന്മ ചത്ത നിന്നെ പുഴുക്കൾ പോലും അറച്ചു മാറുമെന്ന് ഉറപ്പാണ്. നാണം കെട്ടു ജീവിക്കാൻ നാണമില്ലേ naaree?! 🤫

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fddee, ketta thamburaanmaare prakeerthikkunna ketta pennungalkku uttaram velippatthal kondaanu, ketto d vruthikettavale. 🤫

  • @tgno.1676
    @tgno.1676 4 місяці тому +2

    👌👍🥰

  • @sivadasst2076
    @sivadasst2076 Місяць тому +2

    തീണ്ടിയെന്ന കുറ്റത്തിന് അനേകരെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ച ദുഷ്ടൻതമ്പുരാൻ

    • @1234401abcd
      @1234401abcd Місяць тому +2

      എവിടെയും കുറ്റം കണ്ടുപിടിക്കും. ഒരു കഴിവേ 😂😂

    • @SathiajithT
      @SathiajithT 13 днів тому

      @@1234401abcd കുറ്റങ്ങൾ മൂടി വെച്ച് കള്ളം പറയേണ്ട കാര്യമൊന്നും കൊള്ളാവുന്ന കേരളീയർക്കില്ല, കേട്ടോ. 🤗

    • @SathiajithT
      @SathiajithT 13 днів тому +1

      തൃശൂരിലെ ഏതാനും കെട്ടവരുടെ കാരുണ്യത്തിൽ മാത്രം തട്ടിത്തിന്നു കഴിഞ്ഞിരുന്ന ഒരു വൃത്തികെട്ടവൻ!. പാറമേക്കാവിലമ്മയുടെ പ്രതിപുരുഷനായ പാവം കോമരത്തെ ക്ഷേത്രഭണ്ധാരത്തിൽ വീഴുന്ന പിച്ചക്കാശിന് വേണ്ടി പട്ടാപ്പകൽ വെട്ടിക്കൊന്ന നിഷ്ടൂരൻ. കൊടും ദുഷ്ടൻ! 🤭

    • @1234401abcd
      @1234401abcd 13 днів тому

      @SathiajithT താഴെ ഉള്ള കമെന്റുകൾ കൂടി നോക്കുക. നെഗറ്റീവ് മാത്രം കാണുന്നവർക്ക് അത് മനസ്സിലാവില്ല. സവർണ വിരോധം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും maarathavar😂😂😂

    • @SathiajithT
      @SathiajithT 13 днів тому

      @@1234401abcd കെട്ടവരേയും ദുഷ്ടരേയുമാണ് സവർണ്ണരെന്ന് ഉദ്ദേശിക്കുന്നതെങ്കിൽ മാനുഷ്യരുള്ള കാലം അത് ഭൂമിയിൽ നിന്നും മാഞ്ഞു പോകില്ല. അത് കാത്തിരുന്നിട്ട് ഇനി കാര്യമൊന്നുമില്ല. 🤭

  • @treasapaul9614
    @treasapaul9614 4 місяці тому

    So great of him.

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 2 місяці тому

    Somewhere iy id read that paliathavhsn madr it by foof poisoning id iy correct

  • @Oman01019
    @Oman01019 3 місяці тому +1

    Salute to our kings' soul .🙏

    • @SathiajithT
      @SathiajithT 3 місяці тому +1

      നട്ട് പോയ വട്ടന്മാർ ഇപ്പോഴുമുണ്ടല്ലേ!🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому +1

      @@SathiajithT vattanmyran ellathilumkeri kashtikunnallo.nallaoru manorogachikilsakane kanduchikilsikke.illel uduthuniyillathe nadakum

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd കെട്ട പെണ്ണുങ്ങളെ തട്ടിമുട്ടി വഴി നടക്കാൻ പറ്റില്ലെന്ന് വെച്ചാൽ ഇത് വലിയ കഷ്ടമാണ്, കേട്ടോ.
      ഈ പൂരപ്പറമ്പിൽ മേലിൽ നിന്നെ കണ്ടു പോകരുത്. എവിടേക്കാണ് എന്നു വെച്ചാൽ ഇറങ്ങി പൊയ്ക്കോളണം.🤫

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd ketta pennungale thattimutti vazhi nadakkaan pattillennu vechaal, ithu valiya kashtamaanu, ketto.
      Mattu evidekkenkilum nee irangi poikkollanam. 🤫

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd ketta pennungalaanu kaasu kittaan vendi ketta thamburaanmaare vaazthi prakeerthikkunnathu. Poorattheri kelkkaan vendiyaanu nee vruthikedukal pulambunnath ennariyaam.
      Unnaanillenki, l poyi maanyamaaya joli cheithu jeevichu koode, ninakk? 🤭

  • @adarshasokansindhya
    @adarshasokansindhya 4 місяці тому +4

    ❤❤❤

  • @Oman01019
    @Oman01019 3 місяці тому

    Which indian king was bad and his subjects were not loved?

  • @sonubudokan
    @sonubudokan 4 місяці тому +1

    🎉🎉🎉

  • @jayasreevijayan5315
    @jayasreevijayan5315 4 місяці тому +3

    🙏

  • @aruncm4260
    @aruncm4260 4 місяці тому +2

    👍👍👍👍

  • @sudhakarank9737
    @sudhakarank9737 3 місяці тому

    Pranaamam

  • @narayanancs924
    @narayanancs924 4 місяці тому +3

    ഏതു വർഷമാണ് അദ്ദേഹം ജനിച്ചത്.

    • @mrdaydreamer3677
      @mrdaydreamer3677 4 місяці тому +1

      1805 - 54 = 1751

    • @SathiajithT
      @SathiajithT 4 місяці тому

      ദുഷ്ടരുടെ മരണം എപ്പോഴാണെന്ന് മാത്രമേ അറിയേണ്ടതുള്ളൂ.. 🤭

    • @SathiajithT
      @SathiajithT 4 місяці тому +1

      1805 മുതലായിരിക്കും ജനങ്ങൾ കതിന പൊട്ടിച്ച് ആഘോഷിക്കാൻ ആരംഭിച്ചത്. 🤗

    • @KrP-tc3xt
      @KrP-tc3xt 4 місяці тому +2

      ​@@SathiajithTനീ ഏതാടാ 🌹🌹റാ സകല കമന്റ്‌നും വൃത്തികേട് പറയാൻ

    • @SathiajithT
      @SathiajithT 4 місяці тому

      @@KrP-tc3xt പൂരത്തെറി പത്തെണ്ണം നിനക്ക് ഇരിക്കട്ടെ. 🤭

  • @jayakumaravarma
    @jayakumaravarma 4 місяці тому +3

    വൈധ്യൻ😮

  • @400064raj
    @400064raj 4 місяці тому +3

    കഴിഞ്ഞു, അന്തരിച്ചു എന്നല്ല, തീപ്പെട്ടു എന്നു പറഞ്ഞുകാണും.

    • @SathiajithT
      @SathiajithT 3 місяці тому +1

      തീയ്യിൽപ്പെട്ടോ അതോ കുഴിച്ചിട്ടോ എന്ന് തിട്ടമല്ല. ഒരു കെട്ട തമ്പുരാന്റെ ശവകുടിരം അയ്യന്തോളിൽ നടുറോഡിൽ പ്രദർശിപ്പിച്ചു വെച്ചതായി കാണപ്പെടുന്നുണ്ട്.🤭

    • @SathiajithT
      @SathiajithT 3 місяці тому

      ചത്തു തുലഞ്ഞു എന്നു പറയുന്നതല്ലേ അതിന്റെ ഒരു ശരി. 🤭

    • @SathiajithT
      @SathiajithT Місяць тому

      ചത്തു തൊലഞ്ഞു എന്നാണ് കെട്ട തമ്പുരാക്കന്മാരെ കുറിച്ച് പുച്ഛത്തോടെ പറയേണ്ടത്.. 🤗

    • @SathiajithT
      @SathiajithT Місяць тому

      അല്പൻ തമ്പുരാക്കന്മാരെപ്പറ്റി പറയുമ്പോൾ ഭവ്യതയോടെ (തികഞ്ഞ വെറുപ്പോടെയും) പണ്ടാരമൊടുങ്ങി എന്നൊക്കെയുള്ള പദങ്ങളാണ് പണ്ട് കാലത്ത് ശുദ്ധ മലയാളത്തിൽ പ്രയോഗിക്കാറുള്ളത്. 🤭

    • @1234401abcd
      @1234401abcd Місяць тому +1

      ​ഇയാളെ തമ്പുരാൻ വല്ലാതെ ദ്രോഹിച്ച മാതിരി ഉണ്ട് കമന്റ്‌ കാണുമ്പോൾ.

  • @maheshvr5412
    @maheshvr5412 4 місяці тому +6

    കറെ പാപങ്ങൾ ചെയ്തിട്ടുണ്ടെന്ന് വായിച്ചിട്ടുണ്ട്. അതിൻ്റെ പരിണിത ഫലം

    • @SathiajithT
      @SathiajithT 4 місяці тому

      💀കൊന്ന പാപം ചത്താലും പോകില്ല.
      ദുഷ്ടൻ തമ്പുരാന് കഷ്ടാഞ്ജലികൾ.👞👡

    • @catlov97
      @catlov97 4 місяці тому +2

      ഇത് കേട്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. കൊട്ടാരത്തിൽ ശംങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുമ്പോൾ ഈ രാജാവ് എത്ര ക്രൂരനും ദയാവില്ലാത്തവനും ക്ഷിപ്രകോപിയും ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതിന്റെ പാപമായിരിക്കാം അവസാനം നരകിച്ചത്.

    • @SathiajithT
      @SathiajithT 4 місяці тому +1

      കൊട്ടാരക്കെട്ടുകളിലെ കെട്ടവർ ചത്തു-കെട്ടുപോയെന്ന് കേൾക്കുമ്പോഴേ കാതിന് ഒരു ഇമ്പമുള്ളൂ. 🤗

    • @SathiajithT
      @SathiajithT 4 місяці тому +1

      കെട്ടവൻ ചത്തു തുലഞ്ഞത് നന്നായി. 🤭

    • @haridask5367
      @haridask5367 3 місяці тому +1

      ഇപ്പോഴത്തെ കുറെ രാജാക്കമാർ ചെയ്യുന്നതോ. അവരെ ക്കാൾ എത്രയോ നല്ലവൻ ആണ് പഴയ രാജാക്കന്മാർ. എന്തെങ്കിലും ഒക്കെ ജനങ്ങൾക്കു വേണ്ടി ചെയ്യുമായിരുന്നു.

  • @vijayan1953
    @vijayan1953 4 місяці тому

    🙏🙏🙏😰💔🌹🌹

  • @chandrantc9981
    @chandrantc9981 4 місяці тому +1

    ബജാജ് ഫിനാൻസിൽ നിന്നാണ് ലോൺ എടുത്തത്

  • @arunm6433
    @arunm6433 2 місяці тому

    അന്തിമവിശ്രമം ?

    • @SathiajithT
      @SathiajithT 2 місяці тому

      @@arunm6433 നരകത്തിൽ. 🤭

    • @Abhinavamm
      @Abhinavamm 2 місяці тому +1

      Trissur sakthan palace avidanu adhehathinta andhyavishramasthalam

    • @SathiajithT
      @SathiajithT 2 місяці тому

      @@Abhinavamm തൃശൂരിലെ ശക്തൻ പാലസിൽ ഇപ്പോൾ വിശ്രമിക്കുന്നത് വിഷ സർപ്പങ്ങളും ചില ക്ഷുദ്ര ജീവികളും മറ്റ് അനാശ്യാസക്കാരുമാണ്. മുമ്പും അങ്ങനെയായിരുന്നില്ല എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. 🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому +1

      @@SathiajithT ninakullathu 7aamathe NARAGAM.athurappaaa

  • @syleshvideos4771
    @syleshvideos4771 4 місяці тому +10

    ആക്കാലത് ആയുസ് അത്രേ ഉള്ളൂ. 40 വരെ ആണുങ്ങൾക്കു ആയുസ് ഉണ്ടായിരുന്നുള്ളൂ
    ഇന്നത്തെ പോലെ മരുന്നുകളോ അന്നില്ലല്ലോ.

    • @johnyv.k3746
      @johnyv.k3746 4 місяці тому +2

      വേദപ്രോക്തമായ ആയുർവേദത്തിന് രാജാവിനെപ്പോലും രക്ഷിക്കാനായില്ല അല്ലേ?

    • @zk7944
      @zk7944 4 місяці тому

      @@johnyv.k3746kripasanam paper chavach arach thinnan ann arum updeshichittilla, pope vare inn wheel chairil aan irikkunath. Ithryum shakthamanaya yesu vare kurish keri chora vatti peened enitath. Elavarude aayus aaran nirnayikkunath enn manasilayo

    • @sharjisankaran2431
      @sharjisankaran2431 4 місяці тому +3

      ആയുർവേദ ചികിത്സ ചെയ്താൽ മാറും കൂടെ നല്ല പഥ്യം വേണം, പഴകി യ രോഗം മാറുവാൻ പാടാണ്.

    • @johnyv.k3746
      @johnyv.k3746 4 місяці тому

      @@sharjisankaran2431 ശക്തൻ തമ്പുരാന് അതിനുള്ള പാങ്ങ് ഇല്ലായിരുന്നു അല്ലേ?

    • @HarishKumar-u2v
      @HarishKumar-u2v 3 місяці тому +2

      @@syleshvideos4771 ennathekkal vaidyam annu thanne.ennu medical mafia kku nammal keezjadangiyirikkunnu.ceriyamadavum,valiyamadavum avar okkevidesikalude mara rogangal vare mattiya udaharanam nammukku munpil undu.

  • @anoopprabhakar4856
    @anoopprabhakar4856 4 місяці тому +3

    Shaktan Thampuran was really a "Shaktimaan"! He developed Kochi/Cochin province a lot.

    • @SathiajithT
      @SathiajithT 4 місяці тому +2

      @@anoopprabhakar4856 അത് പടയെത്തുമെന്ന് പേടിച്ചു തിരുമനസ്സ് തിരിഞ്ഞു പോലും നോക്കാതെ തൃപ്പൂണിത്തുറയിലേക്ക് ജീവനും കൊണ്ട് പാലായനം ചെയ്തെന്ന് അറിഞ്ഞപ്പോൾ മനസ്സിലായി. 🤭

    • @SathiajithT
      @SathiajithT 4 місяці тому +2

      അത് കൊണ്ടാണല്ലോ പട വരുമെന്ന് പേടിച്ച് പാലായനം ചെയ്തത്!🤭

    • @SathiajithT
      @SathiajithT 4 місяці тому +2

      എടുത്താൽ പൊങ്ങുന്നതേ എടുത്ത് പറയാവൂ. 🤭

    • @joeljoseph4150
      @joeljoseph4150 2 місяці тому +1

      Cochi was developed to this modern level by the British not that coward who literally bowed in front of Tipu and British.

    • @bladey_0_10
      @bladey_0_10 Місяць тому +1

      ​@@joeljoseph4150 what should he do? Let Tipu's Islamist army destroy the country like they did in Malabar? And there was no way he could stand against the British.

  • @csomanathchakrapani7521
    @csomanathchakrapani7521 4 місяці тому +1

    He had throat cancer 🦀 as narayanaguru and Ramakrishna paramahamsar

    • @SathiajithT
      @SathiajithT 3 місяці тому

      കെട്ട മനസ്സിനെയായിരുന്നു കാൻസർ ആദ്യം ബാധിച്ചത് എന്നാണ് കേട്ടത്. 🤭

  • @ramanik9037
    @ramanik9037 Місяць тому

    Rajabaranam thanneyanu nallath vivaramillatha chavarukal innu nadamadilla

  • @Gopikuttan-zg3kv
    @Gopikuttan-zg3kv 4 місяці тому +1

    കിടന്നു നരവിച്ചില്ലല്ലോ ഭാഗ്യം

  • @Regikumar-sx6fg
    @Regikumar-sx6fg 4 місяці тому +1

    ശക്തൻ തമ്പുരാൻ ഉള്ള സമയം കേരളത്തിൽആളുകൾടെ ശെരശേരി ആയുസ്സ് എത്ര ആയിരുന്നു

    • @johnsongeorge4680
      @johnsongeorge4680 4 місяці тому +3

      1947 ൽ 52 എന്നാണ് കേട്ടിട്ടുള്ളത്

    • @jasmine13953
      @jasmine13953 4 місяці тому

      18

    • @Regikumar-sx6fg
      @Regikumar-sx6fg 4 місяці тому +9

      @@jasmine13953 മദ്രസയിൽ നിന്ന് ആണോ ഈ അറിവ് കിട്ടിയത് 😜😜

    • @1234401abcd
      @1234401abcd Місяць тому

      ഒരു വസ്സായിരുന്നു. മതിയോ 😂😂😂

  • @Manojma-e2h
    @Manojma-e2h 4 місяці тому +6

    ചരിത്രം യെതാർത്ഥ സംഭവുംവളച്ചൊടിക്കുന്നു വളച്ചൊടിക്കുന്നു എന്ത്നാടോ 😮

    • @sunilkumararickattu1845
      @sunilkumararickattu1845 4 місяці тому

      😡

    • @SathiajithT
      @SathiajithT 4 місяці тому

      @@Manojma-e2h വയറ്റിപ്പിഴപ്പല്ലേ, മാഷേ, വിട്ടേയ്ക്ക്. 🤗

  • @sundarsubramanian5026
    @sundarsubramanian5026 4 місяці тому +34

    തൃശ്ശൂർ പൂരം തുടങ്ങി വച്ചത് ശക്തൻ തമ്പുരാൻ ആയിരുന്നു നൂറു വർഷം മുൻപ്. ശക്തൻ തമ്പുരാൻ 1805 ൽ മരിച്ചു എന്നു പറയുന്നു ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല 🤔

    • @Sreeprayag
      @Sreeprayag 4 місяці тому +6

      @ sundar നൂറ് അല്ല ട്ടോ. 200 ലും അധികം വർഷങ്ങൾ ആയി

    • @SathiajithT
      @SathiajithT 4 місяці тому +5

      ഐതീഹ്യങ്ങൾക്കും കള്ളങ്ങൾക്കും വല്ല കയ്യും കണക്കുമുണ്ടോ? അത് പോകട്ടെ, കഴിഞ്ഞത് കഴിഞ്ഞു. അറിഞ്ഞില്ലേ?അലകും പിടിയും മാറ്റി പൂരം പുതിയ രീതിയിൽ ചിട്ടപ്പെടുത്താൻ നമ്മുടെ അല്പൻ തമ്പുരാൻ നേരിട്ട് അവതരിച്ചിട്ടുണ്ടത്രേ!. 🤭

    • @Sreeprayag
      @Sreeprayag 4 місяці тому +4

      @@SathiajithT If you are unhappy you can always check with the big boss Johnson Mavungal. With him everything is genuine

    • @SathiajithT
      @SathiajithT 4 місяці тому

      @@Sreeprayag ഉള്ളത് പറയാമല്ലോ? തെമ്മാടിത്തങ്ങളോട് തൃപ്തിപ്പെടാൻ നല്ലവർക്ക് ആവില്ല. 🤭

    • @Sreeprayag
      @Sreeprayag 4 місяці тому +3

      @@SathiajithT Wynad Relief Fund വന്നിട്ടുണ്ട്. പൊരുത്തപ്പെടു

  • @sarmanvisakh
    @sarmanvisakh 3 місяці тому +1

    തൃക്കാക്കര അത്തച്ചമയം നിന്നു പോയത് വേറൊരു കഥയായി കേട്ടിട്ടുണ്ട്

  • @unknownmalayali
    @unknownmalayali 4 місяці тому +6

    If Sakthan Thampuran had aligned with Tippu rather than Travancore, we would have been living in South Pakistan after 1947

    • @raghukrishna9841
      @raghukrishna9841 4 місяці тому +1

      Thank God, he didn't

    • @SathiajithT
      @SathiajithT 4 місяці тому +2

      @@unknownmalayali മൈസൂർ സുൽത്താൻ ടിപ്പുവിന്റെ പട വരുന്നെന്ന് കേട്ട് പേടിച്ച് തൃശ്ശൂരിൽ നിന്നും പ്രജകളെയും നാടിനെയും അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിയിട്ട് നാടുവിട്ട് ജീവനും കൊണ്ട് തൃപ്പൂണിത്തുറയിലേക്ക് പാലായനം ചെയ്ത ഏത് അല്പൻ തമ്പുരാന്മാരേക്കാൾ എന്തുകൊണ്ടും എത്രയോ ഭേദമാണ് ആജീവനാന്തം വിദേശ മേൽക്കോയ്മക്കെതിരെ ബ്രിട്ടീഷുകാരോട് പോരാടിയ ധീരൻ സുൽത്താൻ ടിപ്പു.✔️

    • @unknownmalayali
      @unknownmalayali 4 місяці тому +5

      @@SathiajithT ഒന്ന് പോണം ഹേ! തൃപ്പൂണിത്തുറയിൽ താമസം ആയിരുന്നവർ തൃപ്പൂണിത്തുറയിലേക്ക് എങ്ങിനെ ഓടി പോകുമെടോ. ഒരു പ്രാന്തു പിടിച്ച ആന വന്നാൽ താൻ എന്തു ചെയ്യുമെടോ? മുൻപിൽ പോയി നിൽക്കുമോടോ... താൻ ഒക്കെ ആടോ കേരളത്തിന്റെ ഗതികേട്. പോണം ഹേ!

    • @SathiajithT
      @SathiajithT 4 місяці тому

      @@unknownmalayali മതിയായ വിവരമോ വിദ്യാഭ്യാസമോ ഇല്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മാന്യത നീ കാണിക്കണം.
      കൊച്ചി രാജാവായിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം ത്രിശ്ശിവപേരൂർ ആയിരുന്നൂവെന്നും ആ തൃശ്ശിവപേരൂരാണ് പിൽക്കാലത്ത് തൃശ്ശൂർ ആയി പരിണമിച്ചതെന്നും കേരള ചരിത്രം പഠിച്ചവർക്കെല്ലാം അറിയാം. പെരുമ്പടപ്പ് സ്വരൂപത്തിലെ പിൽക്കാല അനന്തരാവകാശിയായിരുന്ന രാജാവായിരുന്നു ശക്തൻ തമ്പുരാൻ. തൃശ്ശൂരിലെ വടക്കേ ബസ് സ്റ്റാൻഡിനടുത്ത്‌ ശക്തൻ തമ്പുരാന്റെ പ്രസ്തുത കൊട്ടാരം ഇന്നും അതു പോലെ അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് നിലവിൽ അത് സംരക്ഷിക്കപ്പെടുന്നത്.
      മൈസൂർ കടുവ എന്ന പേരിൽ ഖ്യാതി നേടിയ ധീരൻ -- സുൽത്താൻ ടിപ്പു പട നയിച്ചെത്തുന്നൂ എന്ന വിവരം രഹസ്യമായി അറിഞ്ഞ ശക്തൻ തമ്പുരാൻ അതീവ ഭയ ചകിതനായി കൊട്ടാരവും പ്രജകളെയും കൈവിട്ട് കുടുംബ സമേതം ജീവനുംകൊണ്ട് കൊച്ചി രാജ്യത്തിന്റെ തെക്കേയറ്റത്തേക്ക് -- കൊച്ചിയിലേക്ക് -- രായ്ക്കുരാമാനം നാടുവിട്ട് പാലായനം ചെയ്യുകയാണുണ്ടായത്. പിന്നീടാണ് തൃപ്പൂണിത്തുറ പ്രദേശത്ത് പൊതുഖജനാവിലെ പണം ദുർവിനിയോഗം ചെയ്ത് അവിടേയും കൊട്ടാരം കെട്ടി പാർപ്പ് ആരംഭിച്ചത്. ആ പെരുമഴക്കാലത്ത്‌ പ്രളയമുണ്ടായില്ലെങ്കിൽ രാജ്യം കീഴടക്കി ടിപ്പു സുൽത്താന്റെ പടയെത്തുകയാണെങ്കിൽ തൊട്ടടുത്തുള്ള തിരുവിതാംകൂറിലേക്ക് ഓടിയോളിച്ച് ജീവാഭയം തേടാനുള്ള എളുപ്പത്തിന് വേണ്ടിയായിരുന്നു അതെന്ന് വ്യക്തമാണ്.
      പഠിക്കേണ്ട പ്രായത്തിൽ പഠിക്കാൻ പറഞ്ഞു വിടുമ്പോൾ, പഠിക്കേണ്ട പാഠങ്ങൾ പഠിക്കാതെ, കണ്ടവരുടെ പാട വരമ്പത്തും പറമ്പിലും കണ്ട മാവിലും പുളിയിലും തേങ്ങാ മോഷ്ടിച്ചു നടന്ന്, പിന്നെ പണിയൊന്നും കിട്ടാതെ, തെരുവോരങ്ങളിലെ അഴുക്ക് ചാലുകളിലും ചായക്കടകൾക്ക് മുന്നിലുമായി ചായക്കാശിന് കാണുന്നവരോട് കൈനീട്ടി, കള്ളും ചാരായവും കഞ്ചാവും മയക്കുമരുന്നുമടിച്ചു മയങ്ങിയിരുന്ന് ബോധമില്ലാതെ മണമണാ പുലമ്പുന്ന തെണ്ടികൾക്ക്, നിന്നേപ്പോലെ മര്യാദയില്ലാത്ത മണ്ടന്മാർക്ക്, മാനം കെട്ട തെമ്മാടികൾക്ക് പൊതു വിജ്ഞാനമോ ചരിത്ര ബോധമോ ഉണ്ടാവുമെന്ന് ഈ സമൂഹവും ഞാനും പ്രതീക്ഷിക്കുന്നില്ല. 🤭

    • @SathiajithT
      @SathiajithT 4 місяці тому

      @@unknownmalayali പഠിക്കേണ്ടത് പഠിച്ചറിയണമെടോ. ഇല്ലെങ്കിൽ, നിന്നെപ്പോലെ വിഡ്ഢിത്തം പുലമ്പും. 🤫

  • @gravitydancehub
    @gravitydancehub 4 місяці тому +7

    ഏന്ധോക്കെ നേടിയാലും.... എത്രയൊക്കെ കഴിവുണ്ടെലും ഇത്രേ ഉള്ളൂ മനുഷ്യൻ.... അതാ ഇവിടെ പലർക്കും അറിയാത്തതു

    • @SathiajithT
      @SathiajithT 3 місяці тому

      മഹാ നായ തമ്പുരാക്കൾക്ക് നരകമല്ലാതെ മറ്റെന്താണ് നേടിയത്? 🤭

    • @SathiajithT
      @SathiajithT 2 місяці тому +2

      ശക്തനെന്ന് പറഞ്ഞവൻ
      ചത്തു പോയെന്നറിയണം.
      ദുഷ്ടൻ തമ്പുരാനൊക്കവേ
      സ്പഷ്ടമായ് നരകം പൂകണം. 🤭

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd മ്ലേച്ഛമായ് ജീവിച്ചിരിക്കവേ മനഃമേവം പുഴുത്ത നീയെന്തിനേ ഇനി ചത്തിടാൻ കാത്തിരിക്കണം.!
      കെട്ടതാണെങ്കിലും കഷ്ടം!, വേണ്ടതല്ലയോ ലേശമുളുപ്പ് നിന്റെ കോണോത്തിലെ വൃത്തികെട്ട നാവിനും.? 🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому +1

      👍

    • @SathiajithT
      @SathiajithT Місяць тому

      @yasodha-zk6fd ellaavarum ninneppole vediyalla, ketto. 🤭

  • @pradeepkumar-i1r3o
    @pradeepkumar-i1r3o 4 місяці тому +3

    പൂരം തുടങ്ങിയത് 200 വർഷം മുൻപാണ്

  • @prasadkannan6480
    @prasadkannan6480 4 місяці тому +6

    ഒരു വാലും തുമ്പും ഇല്ലാത്ത വിവരണം ഒന്നും കണ്ടെത്താതെ വിഡിയോ ഇട്ടതു പോലെ

    • @Manojma-e2h
      @Manojma-e2h 4 місяці тому

      ശക്തൻ തമ്പുരാൻ ബ്രട്ടീസ്കരുടെ കാലത്തു ആത്‍മഹത്യ ചെയ്തതാണ്

    • @SathiajithT
      @SathiajithT 4 місяці тому

      @@prasadkannan6480 yes 👍👍.
      ഒരുമാതിരി പൊട്ടൻ ചന്തയ്ക്ക് പോയ പോലെ. ✔️

  • @Spoker5
    @Spoker5 2 місяці тому

    He was good no doubt. Very cruel. Once he was watching a football match. Why all these people are playing with one ball. He ordered his minister to give a ball each to every body in the team.
    He was suffering from some health problem. This surely is due to the CURSE of people who were unnecessarily punished. He was a sadist and mentally a loose nut. A crook at times.

    • @muralind2
      @muralind2 Місяць тому

      He was not such a fool like you.

  • @Sivan-hg6qt
    @Sivan-hg6qt 4 місяці тому +2

    Kolayam. EkM

  • @xavierjohn81
    @xavierjohn81 4 місяці тому

    കൊങ്കിണി ബ്രാഹ്മണരോടു ക്രൂരമായി പെരുമാറിയ ഭരണാധികാരിയായിരുന്നു....

    • @themanwithnoname9578
      @themanwithnoname9578 3 місяці тому +5

      Avar Dutch karod koodiyathond kitya pani aanu

    • @SathiajithT
      @SathiajithT 3 місяці тому +2

      കൊങ്ങയ്ക്ക് പിടിച്ചു പുറത്താക്കേണ്ടവരെ പൂജിക്കാൻ ഇരുത്തിയതാണ് പണ്ടേ കുഴപ്പത്തിലാക്കിയത്. 🤭

  • @JayanN-vb1ud
    @JayanN-vb1ud 2 місяці тому +1

    വെളിച്ചപ്പാടിനെ വെട്ടിക്കൊന്നു എന്ന് കേട്ടിട്ടുണ്ട് അതിന്റെ ശാപമാകാം

    • @SathiajithT
      @SathiajithT 2 місяці тому +2

      @JayanN-vb1ud ദുഷ്ടൻ തമ്പുരാൻ ഒരു കൊടും വിഷമായിരുന്നൂ. 🤭

  • @shammyml1741
    @shammyml1741 3 місяці тому +1

    സലാം? അതും ക്രിസ്റ്‌നി ഹിന്ദുവിന് സലാം?

  • @najeelas
    @najeelas 4 місяці тому

    😓

  • @akhil5940
    @akhil5940 Місяць тому

    The cause of death might have been cancer

  • @akj10000
    @akj10000 Місяць тому

    തിരുവിതാംകൂർ രാജാവല്ല കൊചിയിൽ നിന്ന് തിരുവനന്തപുരത്േക്് ട്രെയിയിനോടിച്ത്

  • @mohammedbadusha85
    @mohammedbadusha85 3 місяці тому +8

    35 വർഷം നീണ്ട ഭരണം. ആ നാട്ടിലെ അവഗണിക്കപ്പെട്ട അവർ. ദാരിദ്രം അനുഭവിച്ചവർ. പേടിച്ചിട്ട് വീട് കെട്ടാൻ പറ്റാത്ത കുറെ ആൾക്കാർ. ദാരിദ്രം കൊടും കുത്തി വാഴുന്ന സമയം. വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് കിട്ടിയിട്ടുണ്ടാവില്ല. ജന്മിത്തം നിറഞ്ഞ ഭരണമായിരിക്കും അത്. വഴിയിൽ കൂടി നടക്കാൻ പറ്റില്ല. അവർ നടത്തുന്ന പ്രോഗ്രാമുകൾ നോക്കാൻ കൂടി അനുവാദമില്ല. ഇപ്പോളും സമ്പ്രദായം ചില ഗ്രാമങ്ങളിൽ ഉണ്ട്. ആർക്കും സ്വാതന്ത്ര്യം കൊടുക്കാത്ത ഒരു ജന്മിത്തം നിറഞ്ഞ ഭരണമായിരിക്കും. അദ്ദേഹം അഞ്ചുമണിക്ക് ഉണർന്നു കൊണ്ട് ഒന്നുമായില്ല അഞ്ചുമണി മുതൽ ആഹാരം മറ്റുള്ളവർക്ക് കിട്ടിയോ പാവപ്പെട്ടവർക്ക് അത് അന്വേഷിച്ചിട്ടുണ്ടോ എന്തോ

    • @asokanmk784
      @asokanmk784 3 місяці тому

      രാജ്യഭരണത്തിൽസാധാരണക്കാരുടെ ജീവിതം എങ്ങനെയെന്ന്ആർക്കും പ്രശ്നമല്ലായിരുന്നു .മുറജപം പോലുള്ളഓരോ ചടങ്ങുകൾ ഉണ്ടാക്കിയെടുത്ത്ബ്രാഹ്മണരെ തീറ്റുകയായി ഇരുന്നു അവരുടെ തൊഴിൽ.

    • @commentveeran164
      @commentveeran164 3 місяці тому

      ഗോത്രങ്ങളെ കൊന്നു അവന്റെ പെണ്ണുങ്ങളെ ലൈഗിക അടിമ ആക്കിയ കൊള്ളക്കാരൻ മാനവരിൽ മഹോന്നതൻ ആണ് ചിലർക്ക്..അപ്പൊ താൻ പറഞ്ഞതൊക്കെ എന്തു😂😂😂😂

    • @vmnair1
      @vmnair1 3 місяці тому +3

      Your intention is not in the right manner. Atranne

    • @shammyml1741
      @shammyml1741 3 місяці тому +4

      ഇപ്പോ ഉള്ളവർ സൂപ്പർ. ഒന്ന് പോഡ. തൃശൂർ ഉള്ള enodano nee പറയുന്നത്.

    • @SathiajithT
      @SathiajithT Місяць тому

      ജനങ്ങളുടെ കഷ്ടകാലത്ത്‌ ഇവിടെ മദിച്ചു മുടിച്ചിരുന്ന കെട്ട തമ്പുരാക്കന്മാരുടെ ദുഷ്ട ഭരണത്തിൽ രാജ്യത്ത് പട്ടിണിയും കഷ്ടതയും ദുരിതങ്ങളും മാത്രമാണുണ്ടായത്.🤭

  • @SathiajithT
    @SathiajithT 4 місяці тому +7

    സത്യത്തിൽ, തൃശ്ശൂർ പൂരമെന്ന് പറയുന്നത് ഒരു യദാർത്ഥ പൂരമല്ല: അത് വെറുമൊരു ഇൻസ്റ്റന്റ് പൂരമാണ്. തൃശ്ശൂർ പൂര ദിവസം വടക്കുന്നാഥ ക്ഷേത്രത്തിൽ ഉൾപ്പെടെ പരിസരത്തെ ഏതൊരു ക്ഷേത്രത്തിലും യാതൊരു വിശേഷവുമില്ല എന്നത് പ്രത്യേകം ശ്രദ്ദേയമാണ്. ക്ഷേത്ര ഖ്യാതിയും മൂർത്തീ ചൈതന്യവും കൂട്ടാനാണ് സാധാരണയായി കേരളത്തിൽ നാട്ടുകാർ പൂരങ്ങൾ കൊണ്ടാടാറുള്ളത്. എന്നാൽ, കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം വർഗീയത കൊട്ടിഘോഷിക്കാനെത്തിയ ഒരു പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താൻ പോലും കാലം നോക്കാതെ പൂരം പ്രദർശിപ്പിച്ചു കാട്ടാൻ ചില തല്പര കുക്ഷികൾ തുനിഞ്ഞിറങ്ങിയത് ഇക്കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് നാം കണ്ടു കഴിഞ്ഞു.! നാട്ടുകാരുടെ പണം പിരിച്ച് കെട്ടവർ വൃത്തികെട്ട പൂരാഭാസങ്ങൾ കാട്ടിക്കൂട്ടുന്നത് കേരളത്തിൽ മുമ്പെങ്ങും കേട്ടുകേൾവി പോലുമില്ലാത്തതാണ്.! .ദുഷ്ടനായ രാജാവിനെ പ്രീതിപ്പെടുത്താൻ കെട്ടവർ കെട്ടിയെഴുന്നള്ളിച്ചു കാട്ടിക്കൂട്ടുന്ന ഒരു വൃത്തികെട്ട ഏർപ്പാടായിരുന്നു പണ്ടുകാലത്ത് പൂരമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പണിപ്പെടാതെ പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തി പരിസരത്തെ ഏതാനും പ്രമാണിമാർക്ക് ഉപജീവനം ചെയ്യാനുള്ള ഒരു ഉപാധി മാത്രമാണ് പൂരമെന്ന് ഇപ്പോൾ മനസ്സിലാവുന്നു. 🤗

    • @Sreeprayag
      @Sreeprayag 4 місяці тому +6

      @Sathiajith. Pl stop talking rubbish. Thrissur Pooram is the pride not only of Thrissur but the entire state and even the country. Pl stop moaning

    • @harikumarbnair3136
      @harikumarbnair3136 4 місяці тому +4

      Ninakku chikitsa athyaavasyam.

    • @harikumarbnair3136
      @harikumarbnair3136 4 місяці тому +1

      Ksheeramullorakidin chuvattilum....... ..........

    • @Sreeprayag
      @Sreeprayag 4 місяці тому

      @@harikumarbnair3136 Absolutely. ചോര തന്നെ.......

    • @Sreeprayag
      @Sreeprayag 4 місяці тому

      @@harikumarbnair3136 ചോര തന്നെ ........

  • @francisantony12
    @francisantony12 4 місяці тому +1

    (Sorry) No objectivity..

  • @gopakumarma6620
    @gopakumarma6620 4 місяці тому

    Tippu vannappo odiya Raja brittanu kappam koduthu rajayam bharichu

  • @minsenmathew6651
    @minsenmathew6651 4 місяці тому

    Hai....

  • @mohandastc-xy8gz
    @mohandastc-xy8gz 4 місяці тому +2

    വിവരണം നന്നായില്ല.

  • @vjdcricket
    @vjdcricket 4 місяці тому +2

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചാൽ മനസ്സിലാവും ശക്തൻ തമ്പുരാൻ മഹാക്രൂരൻ ആയിരുന്നു എന്ന്.

    • @mohandasnv6395
      @mohandasnv6395 4 місяці тому +3

      പിടിച്ചു പറിക്കാരും, മോഷ്ടക്കളുമായ കോയമാരെ കഴുത്തിൽ കല്ലുകെട്ടി കടലിൽ കാഴ്ത്തിയ കഥയല്ലേ.

    • @akj10000
      @akj10000 Місяць тому

      ഐതിഹ്യം അല്ലേ ചരിത്രമല്ലല്ലോ

  • @jacobc5412
    @jacobc5412 4 місяці тому +12

    പടം കണ്ടിട്ട് വലിയ ശക്തി ഒന്നും തോന്നുന്നില്ല. ഷുഗർ ആയിരുന്നു കാണും . തൃശൂർ ഇപ്പോൾ കോഴി തമ്പുരാൻ ഭരിക്കുന്നു

    • @ajikumar8653
      @ajikumar8653 4 місяці тому +13

      തൃശൂർ നഗരം സ്ഥാപിച്ചു വികസിപ്പിച്ചത് ശക്തൻ തമ്പുരാൻ ആണ്. ക്രിസ്താനികൾക്ക് പള്ളി പണിയാൻ സ്ഥലം. തടി, പണിക്കാർ ഇവ അനുവദിച്ചു., കുന്നംകുളം അടക്കം സ്ഥലങ്ങളിൽ ക്രിസ്താനികളെ താമസിപ്പിച്ചു എല്ലാ സഹായവും നൽകി (LC ക്രിസ്താനികളെ ഇഷ്ടമല്ലായിരുന്നു )കച്ചവടം നടത്താൻ പ്രോത്സാഹനം കൊടുത്തു. ചരിത്രം ആണ്.

    • @mathewputhenpurackal1039
      @mathewputhenpurackal1039 3 місяці тому

      You are right 😂

    • @haridask5367
      @haridask5367 3 місяці тому

      ഫോട്ടോ നോക്കി ആളുടെ ശക്തി നോക്കല്ലടോ. ധൈര്യം ആണ് കാര്യം. ഇന്നത്തെ ത്രിശൂർ മേയർ കോഴി തമ്പുരാൻ മാപ്പിലക്കു ചെയ്യാൻ പറ്റാത്തതും രാജാക്കന്മാർ ചെയ്തിട്ടുണ്ട്

    • @oneearthandfamily
      @oneearthandfamily 3 місяці тому

      പശുവിനെ കൊന്നാൽ അയാളെ മൂക്ക് കയർ കുത്തിക്കെട്ടി തെരുവിലൂടെ നടത്തുമായിരുന്നു😊

    • @SathiajithT
      @SathiajithT 3 місяці тому +2

      കൊല്ലത്തുകാരൻ പൂരം കലക്കി കോഴി തമ്പുരാൻ തൃശൂരിൽ വന്ന് ഭരിച്ചു തുടങ്ങിയപ്പോൾത്തന്നെ കേന്ദ്ര വിഹിതം നൊട്ടയായി : തീർത്തുമത് വട്ടപ്പൂജ്യമായി കിട്ടിത്തുടങ്ങി.🤭

  • @anandframes4256
    @anandframes4256 Місяць тому

    Cruel person

  • @pradeeps6394
    @pradeeps6394 3 місяці тому

    ഞാനും കഥ എരുതും

    • @akj10000
      @akj10000 Місяць тому +1

      എരുതിക്കോ

  • @muralind2
    @muralind2 Місяць тому

    വേണ്ടും വിധം പഠിക്കാതെ ചെയ്തത് മോശമായി. പ്രധാനപ്പെട്ട ഒരുപാടു കാര്യങ്ങൾ വിട്ടുപോയി.

  • @pgpg772
    @pgpg772 2 місяці тому

    He was so cruel.

  • @999vsvs
    @999vsvs 4 місяці тому +2

    ഭാഷ വളരെ മോശം.

  • @joseph3905
    @joseph3905 4 місяці тому +2

    ഒരു ചരിത്ര വിവരണമാണോ ഈ കേട്ടത്

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 місяці тому +3

    കാൻസർ ഒന്നും കണ്ടു പിടിച്ചിരുന്നില്ല

    • @SathiajithT
      @SathiajithT 4 місяці тому +1

      ☝️കൂടിയ ക്രൂരത മനസ്സിനെ കാർന്നപ്പോൾ
      കാൻസർ ശരീരത്തെ കൊല്ലുകയായിരുന്നൂ. 🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​​@@SathiajithTvidwanennu swayanviswSikunna embokki oochali😂 ennavan neethanne😂

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd✔️ yes, sit down. Correct you're.
      ☝️Those alpan thamburans in the past were very dirty fellows.🤗

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​​​​@@SathiajithTugly demon ennaperu ninakanu.orupaadu vidwanchamayanKure vivarakedu paranju naalal ninne sradhikan vendi cheapakunna swayasangalpithavidwan

  • @rojimathewvt7
    @rojimathewvt7 4 місяці тому +2

    ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞു വലിച്ചു നീട്ടാതെ പകുതി സമയം കൊണ്ട് പറയാമായിരുന്നു . അതുകൊണ്ടു unsubscribe ചെയ്യുന്നു

  • @hariviswaleela3050
    @hariviswaleela3050 4 місяці тому +2

    ജാതി വെറിയൻ

  • @pathrosejose6044
    @pathrosejose6044 2 місяці тому

    Vintage covid😅😅😅

  • @luciferfallenangel666
    @luciferfallenangel666 3 місяці тому +2

    Thamburaan🔥

    • @SathiajithT
      @SathiajithT 3 місяці тому +1

      ദുഷ്ടൻ തമ്പുരാൻ. 🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому +1

      ​@@SathiajithTpuramaakri

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd d കളവ് പറയരുത്.
      ദുഷ്ടൻ തമ്പുരാൻ മാത്രമല്ല അവന്റെ വെടികളും മഹാ മോശമായിരുന്നൂ എന്ന് ഇപ്പോഴാണ് ആളുകൾക്ക് ശരിക്കും മനസിലായത്. 🤭

    • @SathiajithT
      @SathiajithT Місяць тому +1

      @@yasodha-zk6fd ദുഷ്ടൻ തമ്പുരാൻ മാത്രമല്ല തൃശൂരിലെ പൂര വെടികളും മഹാ മോശമായിരുന്നല്ലേ?🤭

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd പൂരവെടി മഹാ മോശം. 🤭

  • @lloydjose3179
    @lloydjose3179 4 місяці тому +1

    Shakthan tham... was a killer , killer funkiest. Womanizer.

    • @subramanismani3109
      @subramanismani3109 4 місяці тому +2

      Kattu kada cristinis spl.

    • @SathiajithT
      @SathiajithT 4 місяці тому

      ഒന്ന് മുക്കാൻ പോലും ശക്തിയില്ലാത്ത ഒരു ശക്തൻ.!
      ☝️ശക്തരിൽ ശക്തൻ ഡിങ്കൻ.🌟
      അവനാണ് യദാർത്ഥ തമ്പുരാൻ.✔️

    • @shajuthachamkulam137
      @shajuthachamkulam137 4 місяці тому +1

      ​@@SathiajithTഅല്ലാഹു വരെ ഡിങ്കനാണത്രേ..... ഡിങ്കമത വിശ്വാസികൾ പറയുന്നതാണ്... 🤣 സത്യമാണോന്ന് അറിയില്ല.....

    • @SathiajithT
      @SathiajithT 4 місяці тому

      @@shajuthachamkulam137 തച്ചംകുളത്തുകാര് തല്ലൊള്ളിത്തരം തട്ടിവിടാറില്ല. തനിക്കിത് എന്തുപറ്റി? 🤗

    • @shajuthachamkulam137
      @shajuthachamkulam137 4 місяці тому

      @@SathiajithT ഡിങ്കമതക്കാരുടെ അഭിപ്രായം എങ്ങനെ തല്ലുകൊള്ളിത്തരം ആകും.....

  • @win2023-c4n
    @win2023-c4n 3 місяці тому +2

    കൊച്ചിയിൽ ശക്തൻ തമ്പുരാൻ എന്ത് വികസനമാണ് കൊണ്ട് വന്നത് ?
    പേര് മാത്രമേയുള്ളു , ശക്തൻ തമ്പുരാൻ ശരിക്കും ഒരു ഭീരു ആയിരുന്നു.
    കേരളത്തിലെ ഏറ്റവും വലുതും പെരുമയുള്ളതും സമ്പന്നമായ രാജവംശം തിരുവിതാംകൂർ മാത്രമാണ്.
    ഇന്ന് വരെയുള്ള എല്ലാ വികസനവും തുടക്കം കുറിച്ചത് മാറി മാറി വന്ന പ്രബലരായ തിരുവിതാംകൂർ രാജാക്കൻമാർ ആയിരുന്നു.
    തിരുവിതാകൂറിനെ ആക്രമിക്കാൻ മൈസൂരിൽ നിന്ന് ടിപ്പു സുൽത്താൻ വരെ എത്തി
    മലപ്പുറത്തെ നെടുങ്കോട്ട തകർക്കാൻ പറ്റാത്തതിനാൽ പിന്തിരിഞ്ഞു. '

    • @HarishKumar-u2v
      @HarishKumar-u2v 3 місяці тому +2

      Sakthante kala khattathil jeevichirunna ee prethathinu namaskaram.

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​@@HarishKumar-u2v👍

  • @MathewKA-hw7vf
    @MathewKA-hw7vf 2 місяці тому

    ചുമമാ ചുമമാ

  • @subash1758
    @subash1758 4 місяці тому +3

    കോമരത്തിന്റെ ശാപം

    • @PTReji
      @PTReji 4 місяці тому

      Sathyam

    • @subash1758
      @subash1758 4 місяці тому

      @@PTReji 🙏🙏

  • @sameerk
    @sameerk 4 місяці тому +2

    എത്ര വലിയ രാജാവാണെകിലും ഒരു ചെറിയ രോഗം മതി ജീവിതം നശിപ്പിക്കാൻ

    • @purushothamankvpurushotham263
      @purushothamankvpurushotham263 4 місяці тому +4

      നിരപരാധികളെകഴുത്തുവെട്ടുന്നവനുരോഗംബാധകമാണോ

    • @SathiajithT
      @SathiajithT 4 місяці тому

      കെട്ടവർ കൂടുതൽ കാലം ജീവിച്ചിട്ട് ആർക്കും കാര്യമില്ല. 🤭

    • @SathiajithT
      @SathiajithT 4 місяці тому

      പ്രജകൾ രോഗം ബാധിച്ചു മരികാത്തിരിക്കാൻ ആശുപത്രികൾ പണിയാത്ത ആർക്കും അധിക കാലം ജീവിക്കാൻ അർഹതയില്ല. 🤭

    • @yasodha-zk6fd
      @yasodha-zk6fd Місяць тому

      ​@@SathiajithTsathyam ninnepole

    • @SathiajithT
      @SathiajithT Місяць тому

      @@yasodha-zk6fd സത്യം എന്നെപ്പോലെ എക്കാലവും ജയിച്ചിരിക്കും, കേട്ടോ d 🤗

  • @venugopalank.n529
    @venugopalank.n529 4 місяці тому

    ജനങ്ങളുടെ വേഷവിധാനങ്ങൾ കേരളീയമാണോ?

    • @1234401abcd
      @1234401abcd Місяць тому +1

      അല്ല. കോട്ടും പാന്റ്സും 😂😂😂

  • @jacobmathew8034
    @jacobmathew8034 4 місяці тому +1

    🛑🛑🛑 ഇവനെ കണ്ടാൽ അശക്തനായ തമ്പുരാനാണെന്ന് തോന്നുന്നു 😷😷😷😷😷

    • @govindankutti7039
      @govindankutti7039 4 місяці тому +2

      Roopathil OK enthu erikunnu

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 місяці тому +1

      But you looking like a raja.. Rowdy Raja🤑

    • @Krishnakumar-dk6be
      @Krishnakumar-dk6be 4 місяці тому +2

      ഇവൻ എന്ന് പറയുമ്പോൾ സ്വന്ദം സംസ്കാരം മനസ്സിലായി