രാമചന്ദ്രൻ സാറിന്റെ ഇതുവരെ ഇറങ്ങിയ എല്ലാ ബുക്കുകളും വായിച്ചിട്ടുണ്ട്. പക്ഷേ ഇന്റർവ്യൂകൾ അപൂർവമായാണ് കണ്ടിട്ടുള്ളത്. കണ്ടിട്ടുള്ളവയിലെല്ലാം ചോദ്യം ചോദിയ്ക്കാൻ കൂടെ ഇരിയ്ക്കുന്നവർ ഒരു സാമാന്യബോധവുമില്ലാത്തവർ ആണെന്ന് തോന്നിയിട്ടുണ്ട്. മനോഹരമായി ഒരു കാര്യത്തെപ്പറ്റി ഇദ്ദേഹം വിവരിച്ചു വരുമ്പോൾ ഇടയിൽ കൂടി വേറെ ചോദ്യം ചോദിയ്ക്കും. സത്യത്തിൽ ഇങ്ങനെയുള്ളവരെ സ്വതന്ത്രമായി സംസാരിയ്ക്കാൻ അനുവദിയ്ക്കുന്നതാണ് നല്ലത്. ഇത്ര മനോഹരമായി എല്ലാം ചിട്ടയായി വിവരിയ്ക്കുമ്പോൾ കേട്ടിരിയ്ക്കാൻ എന്ത് രസമാണ്.... അച്ഛന്റെ സമയം കണ്ടെത്തി, ആ വാക്കുകൾക്ക് പ്രേക്ഷകർ നൽകുന്ന പ്രാധാന്യം മനസിലാക്കി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് മകനെ ഒത്തിരി അഭിനന്ദിയ്ക്കുന്നു. ഇനിയും ഇതുപോലെയുള്ള ഒത്തിരി ഒത്തിരി വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു 😍😍😍
പുതിയ പുസ്തകത്തിനു വേണ്ടി കാത്തു കാത്തിരുന്നു. അങ്ങയുടെ പുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ കാലത്തേയ്ക്കും കാണാമറയത്തെ ലോകങ്ങളിലേയ്ക്കുമുള്ള അറിയാത്ത അറിവുകളിലേയ്ക്കുമുള്ള സഞ്ചാരം..രചനയുടെ സൗകുമാര്യത്താൽ ഹിമാലയം എന്ന സ്വപ്നഭൂമി ഹൃദയത്തിലേയ്ക്ക് ആവാഹിക്കപ്പെടുന്നു. നന്ദി മഹാമതേ.. കോടി കോടി പ്രണാമം 🙏
Hare krishna 🙏🙏പ്രണാമംങ്ങൾ sir സാറിന്റെ പുസ്തകങ്ങൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാക്കി,,ഭഗവാനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഉള്ള സാഹചര്യം ഉണ്ടായതും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ശരീരികമായും മാനസികമായും അനുഭവിക്കുന്ന സമയത്താ സാറിന്റെ തപോഭൂമി ഉത്തർ ഖണ്ഡ് വായിക്കുന്നത് സാറിന് എത്ര thanks പറഞ്ഞാലും മതിയാകില്ല ആ പുസ്തകത്തിലെ നമ്മൾ നിരന്തരം ജപിക്കുന്ന നാമം,, പ്രാർത്ഥന എങ്ങനെ ഭഗവാന്റടുത്തു എത്തും എന്ന് sir പറഞ്ഞിട്ടുണ്ട് ആ വാക്കുകൾ എനിക്ക് ആത്മവിശ്വസം തന്നു എത്ര ഭഗവാനെ വിളിച്ചിട്ടും ഒരു കാര്യവും ഇല്ല എന്ന് വിചാരിച്ചു തളർന്ന സമയതായിരുന്നു ഈപുസ്തകങ്ങൾ വായിക്കാനിടയായത് അത് ഭഗവാന്റെ തന്നെ അനുഗ്രഹമായിരുന്നു എന്ന് മനസിലായി,,,, സാറിന്റെ പുസ്തകങ്ങളിൽ അറിവുകൾ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതാണ് ഞാൻ ഇപ്പൊ ഒരു ഇസ്കോൺ നിലെ devotty യാണ് എല്ലാം ഈ പുസ്തകങ്ങൾ കാരണമാണ്,,, സാറിന് ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും പുസ്തകങ്ങൾ എഴുതാനും ഉള്ള അവസരം ഉണ്ടാകണേ എന്നും പ്രാർത്ഥിക്കുന്നു ഈ പുസ്തകങ്ങൾ എല്ലാവർക്കും ഒരു വഴികാട്ടിയാകട്ടെ എന്നും,,, thankyou സാർ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതേ സാറിൻ്റ പുസ്തകം ഞാനും ആകസ്മികമായാണ് വായിച്ചത് .അതെൻ്റെ ജീവിതത്തിൽ ഒത്തിരി മാറ്റം വരുത്തി.ഭഗവാനോട് കൂടുതൽ അടുക്കുവാനും അറിയുവാനും സാറിൻ്റെ രചനകൾ എന്നെ സഹായിച്ചിട്ടുണ്ട്.
ഏതാണ് 16 വർഷങ്ങൾക്ക് മുൻപാണ് ഗൾഫിൽ വെച്ച് ഒരാൾ എനിക്ക് കൈലാസ് മാനസ സരോവർ യാത്ര എന്ന പുസ്തകം വായിക്കാൻ തന്നത്. എന്റെ ജീവിതത്തിൽ പിന്നീട് വലിയ മാറ്റങ്ങളുണ്ടായി. നന്ദി.
ഹിമാലയ കഥകൾ കേൾക്കുമ്പോൾ വളരെ ആനന്ദം തോന്നുന്നു. ജോലിയുടെ ഭാഗമായി ഉത്തരാഞ്ചൽ, ഹിമാചൽ പ്രദേശ് എന്നിവയിലെ remotest area കളിൽ ഞാൻ നടന്നു പോയിട്ടുണ്ട്. പക്ഷെ അക്കാലത്ത് ക്യാമറയോ, കേട്ടതും കണ്ടതും എഴുതി വായിക്കാനോ കഴിഞ്ഞില്ല. സാറിന്റെ വീഡിയോ കണ്ടപ്പോൾ പലതും ഓർമ്മിക്കാൻ ആയി. ഉദാഹരണം, ബംബാധുരാ peak, പഞ്ചചൂലി പർവതം. നന്ദാദേവി peak, etc. അവിടേയ്ക്ക് പോകുന്ന വഴിയിൽ കാണുന്ന സംഭവങ്ങൾ വിവരിച്ചാൽ തീരില്ല.
Sir nte 4 books ente kaiyilund. എല്ലാം ഞാൻ വായിച്ചു. Sir നെ ഒരു ദിവസം phon il vilichirunnu. സംസാരിച്ചു. Trissur വരുമ്പോൾ വീട്ടിൽ വരാൻ പറഞ്ഞു. പക്ഷെ ഇതു വരെ പറ്റിയില്ല. പുതിയ ബുക്ക് വാങ്ങിക്കണം. വായിക്കണം
എത്രയോ ദിവസങ്ങൾ ഉറക്കമില്ലാതെ വായിച്ചിട്ടു ണ്ട് ഞാൻ ഒരുപാട് തവണ സാറിനെ വിളിച്ചിട്ടു ണ്ട് രണ്ട് പ്രാവശ്യം കിട്ടി അധികം സംസാരിക്കാൻ പറ്റിയില്ല ആദ്യം വിളിച്ചപ്പോൾ ഹിമാചൽപ്രദേശിലെ ഒരു റെയർ ഏരിയയിൽ ആണെന്ന് പറഞ്ഞു അതു കഴിഞ്ഞു കുറച്ചുനാൾകഴിഞു വിളിച്ചപ്പോൾ ശബരിമല യിൽ ആയിരിന്നു. ഞാൻ രാത്രി യിൽ തണുപ്പ് കൂടുതൽ ആയിട്ടുള്ള സമയത്താണ് വായന.പറഞറിയിക്കാൻ പറ്റാത്ത അനുഭവം
കാന്ധഹാർ....അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ നിന്നുള്ള ട്രൈബുകൾക്കും അസാമാന്യ സംഗീത വാസനഉണ്ടെന്നെവിടേയോ വായിച്ചിട്ടുണ്ട്....ഹിമാലയൻ ട്രൈബ്സിന് നന്നായി ....music അറിയും....എന്നൊക്കെ അവർക്ക് ഗാനഭൂഷണമൊന്നും വേണ്ട......രകതത്തിലാണ് ആ സംഗീതവും......!!! നന്നായി....ഈ വീഡിയോ മോൻ എടുത്തതിന്...
ഇദ്ദേഹത്തിന്റെ എല്ലാകൃതികളും വായിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്റെ പുസ്ഥകശേഖരത്തിൽ ഉണ്ട്, പുതിയത് കിട്ടിയിട്ടില്ല, കാത്തിരിക്കുന്നു...mr:M ന്റെ 'ഹിമാലയത്തിലെ യോഗിയുടെ കൂടെ 'എന്നപുസ്തകം ഓരോ ഹിന്ദുവും വായിച്ചിരിക്കേണ്ട താണ്.....
സാറിൻ്റെ പുസ്തകങ്ങൾ എല്ലാം വായിച്ചു. എത്രയോ പ്രാവശ്യം ...വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു സാറിൻ്റെ ഗാഢമായ അറിവിനുമുന്നിൽ നമിക്കുന്നു.
മഹാബലിയുടെ കാലം കഴിഞ്ഞ് പരശുരാമ അവതാരത്തിലാണ് കേരളം ഉണ്ടാക്കുന്നത് എന്നാണ് ഐതീഹ്യം അപ്പോൾ കേരളം മഹാബലി ഭരിച്ചിട്ടില്ല. അത് കടലിന്റെ ഭാഗമായിരുന്നു. എന്നാൽ പരശുരാമൻ കേരളം സൃഷ്ടിച്ചിട്ട് ബ്രാഹ്മണർക്ക് ദാനം ചെയ്തപ്പോൾ വടക്കേ ഇന്ത്യയിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവരികയും ചെയ്തു അവരുടെ ആഘോഷമാണ് ഓണമായി ഇവിടെ പരിണമിച്ചത് തിരുവോണം വാമന ജയന്തിയായിട്ടാണ് അന്നും ഇന്നും കൊണ്ടാടുന്നത്. അങ്ങനെയാണ് ഇവിടെ ഓണം നിലനിന്നത് എന്നാണ് എനിക്ക് തോന്നുന്നത്
സാറിന്റെ എല്ലാപുസ്തകങ്ങളും വായിച്ചിട്ടുണ്ട് ഒരു പാട് അറിവുകൾ കിട്ടി വളരെ സന്തോഷം. കലി യുഗത്തിലെ വ്യാസ ഭഗവാന്റെ പുനർ ജന്മം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം തന്നെ ആവും
രാമചന്ദ്രൻ സാറിന്റെ ഇതുവരെ ഇറങ്ങിയ എല്ലാ ബുക്കുകളും വായിച്ചിട്ടുണ്ട്. പക്ഷേ ഇന്റർവ്യൂകൾ അപൂർവമായാണ് കണ്ടിട്ടുള്ളത്. കണ്ടിട്ടുള്ളവയിലെല്ലാം ചോദ്യം ചോദിയ്ക്കാൻ കൂടെ ഇരിയ്ക്കുന്നവർ ഒരു സാമാന്യബോധവുമില്ലാത്തവർ ആണെന്ന് തോന്നിയിട്ടുണ്ട്. മനോഹരമായി ഒരു കാര്യത്തെപ്പറ്റി ഇദ്ദേഹം വിവരിച്ചു വരുമ്പോൾ ഇടയിൽ കൂടി വേറെ ചോദ്യം ചോദിയ്ക്കും. സത്യത്തിൽ ഇങ്ങനെയുള്ളവരെ സ്വതന്ത്രമായി സംസാരിയ്ക്കാൻ അനുവദിയ്ക്കുന്നതാണ് നല്ലത്. ഇത്ര മനോഹരമായി എല്ലാം ചിട്ടയായി വിവരിയ്ക്കുമ്പോൾ കേട്ടിരിയ്ക്കാൻ എന്ത് രസമാണ്.... അച്ഛന്റെ സമയം കണ്ടെത്തി, ആ വാക്കുകൾക്ക് പ്രേക്ഷകർ നൽകുന്ന പ്രാധാന്യം മനസിലാക്കി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് മകനെ ഒത്തിരി അഭിനന്ദിയ്ക്കുന്നു. ഇനിയും ഇതുപോലെയുള്ള ഒത്തിരി ഒത്തിരി വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു 😍😍😍
Ethoru vallatha niyogam. Namikkunnu.
പുതിയ പുസ്തകത്തിനു വേണ്ടി കാത്തു കാത്തിരുന്നു. അങ്ങയുടെ പുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ കാലത്തേയ്ക്കും കാണാമറയത്തെ ലോകങ്ങളിലേയ്ക്കുമുള്ള അറിയാത്ത അറിവുകളിലേയ്ക്കുമുള്ള സഞ്ചാരം..രചനയുടെ സൗകുമാര്യത്താൽ ഹിമാലയം എന്ന സ്വപ്നഭൂമി ഹൃദയത്തിലേയ്ക്ക് ആവാഹിക്കപ്പെടുന്നു. നന്ദി മഹാമതേ.. കോടി കോടി പ്രണാമം 🙏
ഓരോ ബുക്‌സും എത്ര തവണ വായിച്ചു എന്നറിയില്ല ശരിക്കും നമ്മൾ അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയുന്ന പോലെ അനുഭവപ്പെടും ❤️
ഭാരതത്തിന്റെ മഹത്തായ സംസ്‍കാരം പുസ്തകങ്ങളിലൂടെ പകർന്നു തന്ന അങ്ങേക്ക് അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏
രാമചന്ദ്രൻ സാറിന്റെ ഇന്റർവ്യു ആണെങ്കിൽ, കാണുന്നതിന് മുന്പേ ലൈക് അടിക്കും. കാരണം ഉള്ളടക്കം എത്ര വിലപ്പെട്ടതാണെന് ആദ്യമേ അറിയാം 👏🏻
Hare krishna 🙏🙏പ്രണാമംങ്ങൾ sir സാറിന്റെ പുസ്തകങ്ങൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാക്കി,,ഭഗവാനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഉള്ള സാഹചര്യം ഉണ്ടായതും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ശരീരികമായും മാനസികമായും അനുഭവിക്കുന്ന സമയത്താ സാറിന്റെ തപോഭൂമി ഉത്തർ ഖണ്ഡ് വായിക്കുന്നത് സാറിന് എത്ര thanks പറഞ്ഞാലും മതിയാകില്ല ആ പുസ്തകത്തിലെ നമ്മൾ നിരന്തരം ജപിക്കുന്ന നാമം,, പ്രാർത്ഥന എങ്ങനെ ഭഗവാന്റടുത്തു എത്തും എന്ന് sir പറഞ്ഞിട്ടുണ്ട് ആ വാക്കുകൾ എനിക്ക് ആത്മവിശ്വസം തന്നു എത്ര ഭഗവാനെ വിളിച്ചിട്ടും ഒരു കാര്യവും ഇല്ല എന്ന് വിചാരിച്ചു തളർന്ന സമയതായിരുന്നു ഈപുസ്തകങ്ങൾ വായിക്കാനിടയായത് അത് ഭഗവാന്റെ തന്നെ അനുഗ്രഹമായിരുന്നു എന്ന് മനസിലായി,,,, സാറിന്റെ പുസ്തകങ്ങളിൽ അറിവുകൾ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതാണ് ഞാൻ ഇപ്പൊ ഒരു ഇസ്കോൺ നിലെ devotty യാണ് എല്ലാം ഈ പുസ്തകങ്ങൾ കാരണമാണ്,,, സാറിന് ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും പുസ്തകങ്ങൾ എഴുതാനും ഉള്ള അവസരം ഉണ്ടാകണേ എന്നും പ്രാർത്ഥിക്കുന്നു ഈ പുസ്തകങ്ങൾ എല്ലാവർക്കും ഒരു വഴികാട്ടിയാകട്ടെ എന്നും,,, thankyou സാർ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതേ സാറിൻ്റ പുസ്തകം ഞാനും ആകസ്മികമായാണ് വായിച്ചത് .അതെൻ്റെ ജീവിതത്തിൽ ഒത്തിരി മാറ്റം വരുത്തി.ഭഗവാനോട് കൂടുതൽ അടുക്കുവാനും അറിയുവാനും സാറിൻ്റെ രചനകൾ എന്നെ സഹായിച്ചിട്ടുണ്ട്.
Hare krishna 🙏 book enganay anu kittunnathu parayamo
വീണ്ടും സാറി ൻ്റെ യാത്രാ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതു മഹാഭാഗ്യം , 🙏
സാറിന്റെ എല്ലാപുസ്തകങ്ങളും എന്റെ കയ്യിലുണ്ട്.വായിയ്ക്കുമ്പോൾ ഹിമാലയത്തിൽ നിൽക്കുന്ന തുപോലെ തോന്നുന്നു സാർ. സാറിന് പാദനമസ്ക്കാരം ചെയ്യുന്നു .🙏🙏
ഈ books എവിടെ കിട്ടും, ഏതു book stall എന്നൊന്നു പറയാമോ
അങ്ങേക്ക് നമസ്കാരം, ഓരോ ബുക്കും വായിക്കുക ആയിരുന്നില്ല അനുഭവിക്കുകയായിരുന്നു, No words to describe🙏🙏🙏
ഏതാണ് 16 വർഷങ്ങൾക്ക് മുൻപാണ് ഗൾഫിൽ വെച്ച് ഒരാൾ എനിക്ക് കൈലാസ് മാനസ സരോവർ യാത്ര എന്ന പുസ്തകം വായിക്കാൻ തന്നത്.
എന്റെ ജീവിതത്തിൽ പിന്നീട് വലിയ മാറ്റങ്ങളുണ്ടായി.
നന്ദി.
അച്ഛനെയും മകനെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം
Very happy to see u sir... സാറിനെ കാണാനും സംസാരിക്കാനും ഉള്ള ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്... ഈ പുസ്തകം വായിച്ചു... waiting for d next one..
ഇദ്ദേഹത്തിന്റെ പുസ്തകം വായിച്ചാണ് ഹിമാലയത്തിൽ പോകാൻ തോന്നിയതും പോയതും.
ബദരി, കേദാർ, ഗംഗോത്രി , യമുനോത്രി എന്നിടങ്ങളിലെല്ലാം കറങ്ങി.
🙏🏻🙏👍👍
4പുസ്തക൦ വായിച്ചു.അടുത്തതിനായികാത്തിരീക്കുന്നു സ൪
പോകാ൯സ൪വ്വശക്ത൯ എനിക്ക് സാധിച്ച്തരു൦
ഞാനും ഹിമാലയത്തിൽ പോയതു സാറിന്റെ ബുക്സ് വായിച്ചിട്ടാണ്
എനിക്കും
Mandiyil ഓണം പോലെ ഒരു ആഘോഷം ഉണ്ട്
അങ്ങയുടെ എല്ലാ ബുക്‌സും വായിച്ചിട്ടുണ്ട്... വായിച്ചുകൊണ്ടിരിക്കുകയാണ് പിന്നെയും പിന്നെയും....ഞാനും ബദരികാശ്രമ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയതേ ഉള്ളു... ഹിമാവാന്റെ ഉത്തുംഗ ശൃംഗങ്ങളെ എത്ര ദർശിച്ചാലാണ് മതിയാവുക.... എല്ലാവരെയും ഹനുമാൻസ്വാമി അനുഗ്രഹിക്കട്ടെ.... ജയ് ബദ്രിവിശാൽ ജയ് കേദാർനാഥ് ജി ജയ് ഹനുമാൻസ്വാമി ജയ് മാ ഗംഗാ.... 🙏🙏🙏
🙏 🙏🙏🙏🙏🙏🙏🙏 ഇനി എപ്പോഴാണ് അടുത്ത വീഡിയോ
കാത്തിരി ക്കുന്നു🙏🙏🙏🙏🙏
സാറിൻറെ ഹിമാലയ യാത്ര വിഡിയോ ഞാൻ കാണും വളരെ നല്ലൊരു എനർജിയാണ് കിട്ടുക 🙏
Got blessings from sir all books are available with me able to visit himalayas with blessings from mk Ramachandran sir🙏🙏🙏
ഹിമാലയ കഥകൾ കേൾക്കുമ്പോൾ വളരെ ആനന്ദം തോന്നുന്നു.
ജോലിയുടെ ഭാഗമായി ഉത്തരാഞ്ചൽ, ഹിമാചൽ പ്രദേശ് എന്നിവയിലെ remotest area കളിൽ ഞാൻ നടന്നു പോയിട്ടുണ്ട്.
പക്ഷെ അക്കാലത്ത് ക്യാമറയോ, കേട്ടതും കണ്ടതും എഴുതി വായിക്കാനോ കഴിഞ്ഞില്ല.
സാറിന്റെ വീഡിയോ കണ്ടപ്പോൾ പലതും ഓർമ്മിക്കാൻ ആയി.
ഉദാഹരണം, ബംബാധുരാ peak, പഞ്ചചൂലി പർവതം.
നന്ദാദേവി peak, etc.
അവിടേയ്ക്ക് പോകുന്ന വഴിയിൽ കാണുന്ന സംഭവങ്ങൾ വിവരിച്ചാൽ തീരില്ല.
ഒന്ന് രണ്ടു അനുഭവങ്ങൾ വിവരിക്കാമോ?
തൃശ്ശിവപേരൂരിലെ 🤔
🙏🏼ഹിമാലയസാനു 🙏🏼❤🙏🏼
സാറിന്റെ അറിവ് ഇനിയും എത്തിക്കണേ, 🙏
Happy to see MK Ramachandran sir on your channel back 🙏😇
Great….really very happy to see Sarath with Ramachandran sir
Indeed expecting more videos like this
Soo happy to see your father sarath ❤️🙌 very catchy voice 🌹🌹❤️👏
Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾 happy
One who inspired me to know more about Himalayas
Sir, Pranamangal 🙏🙏🙏🙏🌹🌹🌹
Thank you.. Pls try to do more vedios with acha. 🙏❤️❤️❤️
Namskaram Sir 🙏🙏🙏 Thank you so much Sarath.....
Such a descriptive narration..💫
Thank you sir !!🙏🙏💕
പ്രണാമം രാമചന്ദ്രൻ സർ 🙏🏻🙏🏻🙏🏻
Very very interesting information about Deckni Muslim 🙏
Thank you so much 💓
Hare Guruvayurappa 🙏🏻🙏🏻🙏🏻🙏🏻
സാറിൻ്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ശരത് ഒരുപാട് നന്ദി
Long live sirthankyou
sir,have you ever met shri guru of whom it is mentioned in sri,m,S autobiography as well as yoganandas book.regards.
Very informative
Sir nte 4 books ente kaiyilund. എല്ലാം ഞാൻ വായിച്ചു. Sir നെ ഒരു ദിവസം phon il vilichirunnu. സംസാരിച്ചു. Trissur വരുമ്പോൾ വീട്ടിൽ വരാൻ പറഞ്ഞു. പക്ഷെ ഇതു വരെ പറ്റിയില്ല. പുതിയ ബുക്ക് വാങ്ങിക്കണം. വായിക്കണം
Happy to hear your words
I was looking forward for mk's video.....
How to get English translations of Sir's books? Is it available?
THANK YOU SIR ☺️🙏🙏
ശരത് ബ്രോ ഞാൻ രാഹുൽ, മഹാനവമി ദിവസം നമ്മൾ മൂകാംബികയിൽ വച്ച് പരിചയപെട്ടായിരുന്നു 🙏🙏🙏
Sir namasthe. 😍😍😍😍🙏🙏🙏. Sarathetta achanod himalaya yathrayude anubangale kurichu oru video idumo
Waiting for next episode ❤
Thanks Sarath Bhai for sharing Mr. NK Sir valuable experience with us. 🙏
Try ചെയ്യൂ wait ചെയ്യുന്നു. God bless ur family
Namaste Sir
Kindly tell me in which episode dr.balamurali krishanas story comes
Sir namaskaram. Sir nte 4 books vayichu. Athoke vayikumbol kailasathil ethiya anubhavamanu enikum ente makalkum indayathu. Makal vayikumbol annu avalku 19 vassu undayirunullu. Nandhi.
Sir are your books available in English too. Please let me know.
Great...Thank you
പ്രണാമം സർ 🙏🙏🙏🙏🙏
hi very goog best wish us
Please mention the name of the university.
Sir na polya oraluda makanaye pirakan kazija ശരത് ചേട്ടൻ bagyivana annu 🙏🙏 sir nta alla books anta collection nilund🙏🙏
പ്രണാമം സർ❤️
🙏 infinite pranams
പ്രണാമം രാമചന്ദ്രൻ ജീ
Om namashivaya
Full busy ayitula Aaalanu ramachandran sir my luck kure time ramchandran sir ayi spend cheyan luck enik kittitund😊
Sir ne contact cheyan patumo ?
@@wellness6558 why not
I WANT TO SEE YOU SIR. GOD BLESS YOU ALWAYS. THANKS.
Sir......
ധന്യം ഈ ജന്മം 🙏🙏🙏...
അങ്ങയുടെ അനുഗ്രതിലുടെ അക കണ്ണിൽ വയിച്ചെതെലാം തെളിഞ്ഞ് കണ്ട ഞങൾ ഓരോരുത്തരും 🙏🙏🙏
ദഖിനി മുസ്ലീങ്ങളെക്കുറിച്ചുള്ള വിവരത്തിനു നന്ദി.
Beautifully narrated... thankyou sir. 🙏
We r in Maharashtra Pune. Malayali. Ur father's books online purchase undo ?.
Yes yes.. You can buy it through online..
എത്രയോ ദിവസങ്ങൾ ഉറക്കമില്ലാതെ വായിച്ചിട്ടു ണ്ട് ഞാൻ ഒരുപാട് തവണ സാറിനെ വിളിച്ചിട്ടു ണ്ട് രണ്ട് പ്രാവശ്യം കിട്ടി അധികം സംസാരിക്കാൻ പറ്റിയില്ല ആദ്യം വിളിച്ചപ്പോൾ ഹിമാചൽപ്രദേശിലെ ഒരു റെയർ ഏരിയയിൽ ആണെന്ന് പറഞ്ഞു അതു കഴിഞ്ഞു കുറച്ചുനാൾകഴിഞു വിളിച്ചപ്പോൾ ശബരിമല യിൽ ആയിരിന്നു. ഞാൻ രാത്രി യിൽ തണുപ്പ് കൂടുതൽ ആയിട്ടുള്ള സമയത്താണ് വായന.പറഞറിയിക്കാൻ പറ്റാത്ത അനുഭവം
😇പ്രണാമം 🙏🏻
Pranaamam Sir
Sirinte Ella booksum vaayicha njan
Enneppole anakem per undakum
Enikku Himalayan Kaanichuthanna
Sir.sirunte booksiloode nammal himalaya yethra nadathum.
Super performance 🌹🌹🌹🌹🌹🌹🌹🌹
അച്ഛനാണെന്ന് ഇപ്പോഴാണ് അറിഞ്ഞത് സന്തോഷം 🙏
Aum Namah Shivaya 🙏🏼🙏🏼🙏🏼
Please please put videos like these
Ayyo bakki evide💕❤️💞
Coming soooon
കാന്ധഹാർ....അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ നിന്നുള്ള ട്രൈബുകൾക്കും അസാമാന്യ സംഗീത വാസനഉണ്ടെന്നെവിടേയോ
വായിച്ചിട്ടുണ്ട്....ഹിമാലയൻ ട്രൈബ്സിന് നന്നായി ....music അറിയും....എന്നൊക്കെ
അവർക്ക് ഗാനഭൂഷണമൊന്നും വേണ്ട......രകതത്തിലാണ് ആ സംഗീതവും......!!!
നന്നായി....ഈ വീഡിയോ മോൻ എടുത്തതിന്...
🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Please ask about this 👇
2024 1pm kadal vellamm ulll pradheshatthilake varumnn parayunnu.. Edh sathyamNooo... West Coast 50km & east coast 200km ..... Kadal vellamm ullill varumnn parayunnu....
💝💝💝💐
ഇദ്ദേഹത്തിന്റെ എല്ലാകൃതികളും വായിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്റെ പുസ്ഥകശേഖരത്തിൽ ഉണ്ട്, പുതിയത് കിട്ടിയിട്ടില്ല, കാത്തിരിക്കുന്നു...mr:M ന്റെ 'ഹിമാലയത്തിലെ യോഗിയുടെ കൂടെ 'എന്നപുസ്തകം ഓരോ ഹിന്ദുവും വായിച്ചിരിക്കേണ്ട താണ്.....
സാറിനെയും ഫാമിലിയും എനിക്ക് തോന്നുന്നത് സ്വർഗ്ഗത്തിലെ നരദ മഹർഷിയെ പോലെ ഭൂമിയിൽ ദൈവം തന്നത് പോലെയാണ് എനിക്ക് തോന്നുന്നത് നമസ്തേ സർ 🙏🙏🙏🙏
Thanku sarath for this vedio of ramachandran sir
Please update amirta tv interview 😃🙏
🙏💖💖💖
സാറിന്റെ കൈലാസ് യാത്ര പുസ്തകം വായിച്ചാൽ അദ്ദേഹത്തിന്റെ കൂടെ നമ്മൾ യാത്ര ചെയ്ത ഒരു ഫീൽ ആണ് ലഭിച്ചത്
♥️
🙏🙏🙏🙏❤️
😊😊😊😊
സാറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു അടുത്തതിന് കാത്ത് അക്ഷമയോടെ ഇരിക്കുകയായിരുന്ന്
കണ്ണിന്റെ കാഴ്ചയുടെ ഡയമെൻഷൻ കൂട്ടുന്ന ആ യോഗ തത്വത്തെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
Sarathe.... 🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🕉️🙏
🥰🥰👍
കോടി കോടി പ്രണാമം 🙏🙏🙏
🙏🙏🙏
സാറിൻ്റെ പുസ്തകങ്ങൾ എല്ലാം വായിച്ചു. എത്രയോ പ്രാവശ്യം ...വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു സാറിൻ്റെ ഗാഢമായ അറിവിനുമുന്നിൽ നമിക്കുന്നു.
Amrita tiviyil vannaaa interview kittumooo vaiting and searching more years ….
2,3വീഡിയോ ചെയ്യാൻ നോക്കിയാൽ പോരാ.... ഉറപ്പായും വേണം
Sound കുറച്ചു കൂടി വേണം, ശ്രദ്ധിയ്ക്കുമല്ലൊ🙏🏼🙏🏼👍👍
Sharath mone...who is ur fathers guru
മഹാബലിയുടെ കാലം കഴിഞ്ഞ് പരശുരാമ അവതാരത്തിലാണ് കേരളം ഉണ്ടാക്കുന്നത് എന്നാണ് ഐതീഹ്യം അപ്പോൾ കേരളം മഹാബലി ഭരിച്ചിട്ടില്ല. അത് കടലിന്റെ ഭാഗമായിരുന്നു. എന്നാൽ പരശുരാമൻ കേരളം സൃഷ്ടിച്ചിട്ട് ബ്രാഹ്മണർക്ക് ദാനം ചെയ്തപ്പോൾ വടക്കേ ഇന്ത്യയിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവരികയും ചെയ്തു അവരുടെ ആഘോഷമാണ് ഓണമായി ഇവിടെ പരിണമിച്ചത് തിരുവോണം വാമന ജയന്തിയായിട്ടാണ് അന്നും ഇന്നും കൊണ്ടാടുന്നത്. അങ്ങനെയാണ് ഇവിടെ ഓണം നിലനിന്നത് എന്നാണ് എനിക്ക് തോന്നുന്നത്
അപ്പോൾ അറേബ്യയിൽ നിന്ന് വന്ന മുഹമ്മദ് അലി എന്ന സിദ്ധൻ വന്നത് കൊണ്ടാണ് ഓണം ഉണ്ടായത് എന്നുപറയുന്നു
സാറിന്റെ എല്ലാപുസ്തകങ്ങളും വായിച്ചിട്ടുണ്ട് ഒരു പാട് അറിവുകൾ കിട്ടി വളരെ സന്തോഷം. കലി യുഗത്തിലെ വ്യാസ ഭഗവാന്റെ പുനർ ജന്മം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം തന്നെ ആവും
ഹിമാലയം ഒരു കാലത്തു സമുദ്രമോ നദിയോ ആയിരുന്നു. അതിനുള്ള തെളിവുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്റെ കയ്യിൽ ഫോട്ടോ കൾ ഉണ്ട്