Application nt name parajude.. link open akkumpol vere entho application lekk ann enthunnath... parayumpol vekkthathayi para.. allathe egane chayunth enthinaa
സുഹൃത്തെ, app ന്റെ പേരൊന്ന് പറയാമോ? താങ്കളുടെ ലിങ്കിൽ My lawyer എന്ന ഒരു app ന്റെയും മറ്റും പരസ്യമാണ് കാണുന്നത്.നെറ്റ് വർക്കുമായി ബന്ധപ്പെട്ട app ന്റെ പേരൊന്ന് പറയൂ Trai യുടെ My speed എങ്ങാൻ ആണോ ?
*നെറ്റ്വർക്ക് കാണിക്കുമ്പോൾ forbidden എന്ന് ശ്രദ്ധിച്ചു അതിന്റെ അർത്ഥം വിലക്കപ്പെട്ട എന്നാണെന്നു ഗൂഗിളിൽ നോക്കിയപ്പോൾ മനസിലായി അപ്പോൾ എങ്ങനെ നമുക്ക് നല്ല റേഞ്ച് ഉള്ള സിം തിരഞ്ഞെടുക്കാൻ സാദിക്കും*
*ഇത് ഉള്ളത് തന്നെയാണോ ഈ app കാണിക്കുന്നത്?* എനിക്ക് 18.45mp download speed കാണിക്കിന്നു..... എന്നാൽ ഡൗൺലോഡ് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ 1-2mp ആണ് കിട്ടുന്നത്. അത് എന്താ അങ്ങനെ?
Bro ente phn le arelum msg ayacha aa msg vannathinu shesham aa msg thanney kurachu kazhinju veendu vannondikkuva athinu oru solution parayamo sim idea Anu phn oppo Realme 1 anu
*ബ്രോ 100% ഉപകാരപ്രദം.കുറച്ച് ഡേ ആയി ഞാൻ ഇത് എങ്ങനെ അറിയാം സാധിക്കും എന്ന് നോക്കുവായിരുന്നു.*
ഷെയർ കൂടെ ചെയ്യണേ
@@ArlinVlogger തീർച്ചയായും 💝
ലിങ്ക് തരുമോ
Bro app name?
Description nil linkvevide
ഐഡിയ 4G സിം ഉപയോഗിച്ച് 2G സ്പീഡിൽ video കാണുന്ന ഞാൻ
😑😑
Njan
കക്കൂസ്ഉണ്ടായിട്ടും പറമ്പിൽ തൂറുന്ന നീയും
Sathiyam call pollum kittunillaa
Dhurandam idea
വാസ്തവം.
2024 l kanunnavar undo
Me
😮@@irshadchembanvvm
Und maire
ഉണ്ട് 🤭
Hy😮💨
ഇപ്പോ ആഗ്രഹം bsnl നു റേഞ്ച് ഉണ്ടാവണമെന്നുള്ളവർ ലൈക്
Aniku full range
Eniku no range🥴
BSNL range ondu
Enikku bsnl *4G* aanu
@@arun6314 തൻറെ ജില്ല
ചേട്ടാ സിം പോർട്ട് ചെയ്യാൻ shop il പോകുമ്പോൾ സിം എടുത്ത ആൾ തന്നെ പോകണോ
ഏതായാലും bsnl ആണ് പോക്കറ്റിനു നല്ലത്
Airtel speed undengilum nammale 3G ppichu 😪
ആപ്ലികേഷന്റെ പേര് എന്നാ അതോ ഇത് പറ്റിക്കലാണോ പറ്റിക്കലാണെങ്കിൽ ഒറ്റ വീഡിയോ പോലും കാണില്ല
App download cheyan poyi moojiavar ethra perund
ആപ്ലിക്കേഷൻ ഏതാണെന്ന് പറഞ്ഞില്ല
5:47 എന്റെ airtel sim ആണ്
പക്ഷെ ഞാൻ app വെച്ച് നോക്കിയപ്പോൾ jio ആണ് download speed കൂടുതൽ കാണിക്കുന്നത് അപ്പോ airtel കാളും നല്ലത് jio എന്ന് അല്ലെ
App Name
പൊതുവെ ഏറ്റവും കൂടുതൽ നെറ്റ്വർക്ക് range ഉള്ള സിം ഏതാണ് എന്ന് പറയോ
Airtel
😮
😂@@onlinemedia9389
രണ്ട് trick ലും വേറെ output കിട്ടിയാൽ, ഏതിനെ വിശ്വസിക്കണം???
2nd.. one..
@@ArlinVlogger 😘😘
എയർടെൽ wifi pack കാണിക്കുന്നുണ്ടല്ലോ എയർടെൽ വൈഫൈ എവിടെയാ ഉള്ളത്
അതിനെ പറ്റി അറിയുമോ
ഞാൻ ആപ്പ് നോക്കിയിട്ട് എയർടെൽ എടുത്തു വീടിന്റെ അകത്ത് നോ സർവീസ്.പുറത്ത് 4 ജി.പക്ഷേ സ്പീഡ് ഇല്ല.എന്തേലും വഴിയുണ്ടോ?
അനിൽ ബ്രൊ ഏത് സിം ഫോണിൽ ഇടുന്നത് ആ സിം ആണ് ഏറ്റവും റൈഞ്ജ് ഉള്ളത് ആയി കാണിക്കുക
താങ്ക്സ് എല്ലാം കൃത്യമായി പറഞ്ഞു.
ചേട്ടാ.. ജിയോയുടെ ന്യൂ പ്ലാൻ 6നു മുന്നെ അറിയുമോ.. അതോ 6നായിരിക്കുമോ ലോഞ്ച് ചെയ്യാ.. ന്യൂ പ്ലാൻ നോക്കിയിട്ട് വേണം റീചാർജ് ചെയ്യാൻ.. അതാ
എന്റെ ജിയോ വീട്ടിനുളിൽ സ്പീഡ് ഇല്ല ബട്ട് വീടിനു പുറത്ത് നല്ല സ്പീഡ് ആ
Entem athe😑
Ayinu
Same to you bro
Same problem
എന്റെ idea ithupole aan
ഞാൻ യൂസ് ചെയ്തിട്ടുള്ളതാണ് ടവർ കാണിക്കുന്നത് തെറ്റാണു.....
Trai എന്ന ആപ്പിൽ ജിയോ ഏറ്റവും മുന്നിൽ എയർടെൽ കാണാനേ ഇല്ല...ഇൗ ആപ്പിൽ എയർടെൽ മുന്നിൽ
Video start at :1:24
അല്പം സ്പീഡ് കുറച്ച് പറഞ്ഞിരുന്നെങ്കിൽ അപ്ലിക്കേഷൻ പേര് ഒന്ന് പറഞ്ഞു തരാമോ
App name: open signal 5g 4g speed test
Bro ഇപ്പോളത്തെ ഏറ്റവും ബെസ്റ്റ് നെറ്റ്വർക്ക് ഏതാ അന്നേ
Valiya kaaryayi poyi, new tip aane ellarum try cheyyanam, evidunn varunnu man...
Link keriyitt kittunnilla..
App name onn parayuo🤢
Settingsil poyitt parayunna option kaanunilla.ini edh option aann idukendadh onn paranj tharo
Bro തൊടുപുഴ ഇല് എന്നാ പരിപാടി. ഞാന് ഒരു തൊടുപുഴ കാരന് ആണേ.. 😁
Me too
@@ArlinVlogger ooo nice. തൊടുപുഴ യില് എവിടെയാ bro
Thodupuzha🔥🔥
Najanum thodupuzha ane
@@ArlinVlogger chettane najan kandittund thodupuzha ashirvadhil vechu ..
Chetta njan ella videosum kannarunde... Adipoliyane..
AIRTEL നല്ല സ്പീഡ് ഉണ്ട് അല്ലെങ്കിൽ ഇത് തല്ലി പോളി ആപ്പ് ആണ്
ഏത് സ്ഥലത്ത് പോയാലും AIRTEL ന് മാത്രം ഇന്റർനെറ്റ് സ്പീഡ് കൂടുതൽ
Onnu pooye
Ende airl ahn ottum net illa
Chetta samsung j2 ആണ് എന്റെ. അപ്പോ settingsil എവിടെ ആയി വരും ipo പറഞ്ഞത്..
Data settings
Application nt name parajude.. link open akkumpol vere entho application lekk ann enthunnath... parayumpol vekkthathayi para.. allathe egane chayunth enthinaa
App name: open signal 5g 4g speed test
Polik njan ee app dowload chayan poova
Nammalude simminte tower allathe vere simminte tower engane kandupidikkam bro
Link kanunniklallo
Nice video brother..oru nalla app parijayapeduthiyathinu thankz..❤
Jan chekk cheythu
Net speed ഒന്നും signal വേറെ sim ആണേ എന്ത് ചെയ്യും
Bro airtel 2g enn kati apo range indavumo.. please comment
തൊടുപുയിൽ എവിടെയാണ് വീട്
ഇതിനേക്കാൾ നല്ലതു ട്രായ് മൈ സ്പീഡ് ആപ്ലിക്കേഷൻ ആണ്
സുഹൃത്തെ, app ന്റെ പേരൊന്ന് പറയാമോ? താങ്കളുടെ ലിങ്കിൽ My lawyer എന്ന ഒരു app ന്റെയും മറ്റും പരസ്യമാണ് കാണുന്നത്.നെറ്റ് വർക്കുമായി ബന്ധപ്പെട്ട app ന്റെ പേരൊന്ന് പറയൂ Trai യുടെ My speed എങ്ങാൻ ആണോ ?
App name: open signal 5g 4g speed test
Realmi2pro യിൽ എവിടെ അറിയോ mobile network
When you put your video on Bro, I heard a lot of people asking you one thing.
??
@@ArlinVlogger നിങ്ങൾ ചാനൽ പ്രമോർട്ട് ചെയ്യുമോ
Bro 100 % helpful information
Bro set Max pro M2 aano??
App name??????
Jio,Airtel
Hi
എയർടെൽ നെറ്റ് അടിപൊളിയാ മക്കളെ....
njan airtel upayogicha oru vekthiyannu
airtel poli speed annu but problem is rage ellla mikka sthallathum
rage ulldathu odukkatha speedum
@@shibinshiha4883 ഉള്ള റേഞ്ചിൽ പൊളിക്കുന്ന സ്പീഡ് അത് തന്നെ കൂടുതലാ
Airtel powliyà
എനിക്ക് 10 mb/s കിട്ടുന്നുണ്ട് ഇവിടെ
ആയിരുന്നു ഇപ്പോ ആ അഭിപ്രായം മാറി 🙄
പറയുന്ന കാര്യങ്ങൾ വീഡിയൊ വ്യക്തമായി കാണിച്ചു കൂടെ.
*നെറ്റ്വർക്ക് കാണിക്കുമ്പോൾ forbidden എന്ന് ശ്രദ്ധിച്ചു അതിന്റെ അർത്ഥം വിലക്കപ്പെട്ട എന്നാണെന്നു ഗൂഗിളിൽ നോക്കിയപ്പോൾ മനസിലായി അപ്പോൾ എങ്ങനെ നമുക്ക് നല്ല റേഞ്ച് ഉള്ള സിം തിരഞ്ഞെടുക്കാൻ സാദിക്കും*
App name: open signal 5g 4g speed test
*ഇത് ഉള്ളത് തന്നെയാണോ ഈ app കാണിക്കുന്നത്?*
എനിക്ക് 18.45mp download speed കാണിക്കിന്നു..... എന്നാൽ ഡൗൺലോഡ് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ 1-2mp ആണ് കിട്ടുന്നത്.
അത് എന്താ അങ്ങനെ?
Mb/s - കൂടുന്നത് ആണോ കൊരായുന്നതനോ നല്ലത്
Ms - കുറയുന്നത് അല്ലേ നല്ലത്
ആരെങ്കിലും ഒന്ന് പറഞ്ഞു തായോ
Bro ente phn le arelum msg ayacha aa msg vannathinu shesham aa msg thanney kurachu kazhinju veendu vannondikkuva athinu oru solution parayamo sim idea Anu phn oppo Realme 1 anu
Jio or airtel which is the best
Nice We will support you
Janum thodupuzha vannappuram ane bro
*റേഞ്ച് ഒറ്റപ്പുള്ളി ഒള്ളൂവെങ്കിലും കിടു സ്പീഡ് തരാൻ കഴിയണമെങ്കിൽ അതിനൊരു 'റേഞ്ച് ' വേണം...*
*J I O* 🔥🔥🔥🔥
ivde jio no speed
@@amalsurendran1761 ivadem
internet speed is not depends on the signal bar displayed on your device.
Ithupole oru umbiya sim.
Jio ane speed kuduthal idea vodafone katta shokam bsnl shokam ...
എന്റെ ഐഡിയ സിം ആണ് നെറ്റ് സ്പീഡ് ഇല്ല റേഞ്ച് ഇല്ല വൊഡാഫോൺ ആണോ എയർടെൽ ആണോ സ്പീഡ് ഉള്ളത് ഐഡിയ port ചെയ്യാൻ ആണ് ഏതാണ് ബെറ്റർ എന്ന് പറഞ്ഞു തരോ
എയർടെൽ
Net upayogicche thudagiyya kallam muthal bsnl upayogikkunna njn 😎😎
ഇൗ അപ്ലിക്കേഷൻ 1 വർഷം ആയി ഉപയോഗിക്കുന്ന ഞാൻ
Name entha
@@nisammn781 open signal
Ith play storil kittunnillla
Very useful bro thanks
E frst method 1100 undarnappol muthal use cheyyunnatha setta
ഒലക്ക ഒന്നും ആകുന്നില്ല മനസിലാകുന്നില്ല
എൻറ്റെ വീട്ടിൽ
Jio- download speed- 10.42mb/s
Jio- upload speed - 1.49mb/s
Vodophone- download speed-7.22mb/s
Updated speed- 2.34mb/s
Airtel- dawnload speed- 11.89mb/s
Uploading speed- 1.47mb/s
ഇതിൽ എത നല്ലത് അറിയാവുന്നവർ ഒന്ന് പറഞ്ഞുതയോ🙏🙏
Airtel
App link work ആവുന്നില്ല
Ith pubgyil ping kurakkan sahayikkumo
Pubg 💩
Pubg
ആാാാ പൊളിച്ചു 🤗🤗
Network error ,showing.
Good മച്ചാനെ 💙👌❤️✌️✌️😍
കൊള്ളാം, സൂപ്പറായിട്ട് ഉണ്ട്
😍AIRTEL 4G LOVERES 😍
Bro ith enganayaa download cheyys
*എല്ലാവരും ഫുഡ് കഴിച്ചോ*
Aaa
Phone I'll kaanikkunnathu range kooduthal ullathalla supporting networkukal aanu
❤️Bsnl❤️
ആ ലിങ്ക് വർക്ക് ചെയ്യുന്നില്ലല്ലോ
Bro thodupuzhakkaranaano njanum thodupuzhakkarana
🤩🤩
Bro all ur videos are very useful thank you so much
Chettayi strength vache result varunnea
Machane thodupuza ano
Jio പുതിയ പ്ലാനുകളെ കുറിച്ച് ഒരു വീഡിയോ Upload ചെയ്യൂ
Link please
Bro link kittunilla
No link
Bro trai de myspeed super anu amd trustworthy aanu.
Elladeyum Same Aaanu
Thodupuzha ഇൽ എവിടെയാ വീട്..... i am near to you.....
Kadalikad
I am at kurinji, pala-tdpa highway..
Aa app le ee latency aenda bro?adu kooduthal uladano kuravuladano nalladu
Letency ennu paranjal oru serveril connect aavan edukkunna time. .. Latency koravanenkil speed koodum. .. Pettennu connect aavum.
Bro e app iOS kittunilla
Better app name onnu paranjarunel kollarunnu
എല്ലാ sims കാണിക്കും പക്ഷെ ഒന്നിനും speed ഇല്ല 🥴🥴😒
Bro app link kaanunnilla😢
How to port?
Hallo chetta ഈ ആപ്പിന്റെ പേര് എന്തുവാ
Bro eppozhathe nalla network eatha
Forbidden entha
സ്പീട് കുറച്ചു പറഞ്ഞാൽ വ്യക്തതകിട്ടും. ശ്രദ്ധിക്കുക
App name : open signal