ചെറിയ വിലക്കൊരു പ്രീമിയം ക്വാളിറ്റി പമ്പ് - CLASSIC Premium Quality pumps| 2 years warranty |

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 293

  • @dalibenny7001
    @dalibenny7001 4 роки тому +11

    ഇത്രയും ക്വാളിറ്റി ആയപ്പോൾ ബ്രാസ് impeller കൂടി ആവമായിരുന്നു.നല്ല അവതരണം. Keep growing.

    • @thundathiltraders
      @thundathiltraders  4 роки тому +17

      വളരെ നന്ദി .. തീർച്ചയായും അതിനെ കുറിച്ചും ആലോചിച്ചിരുന്നു . കാസറ്റ് അയേൺ ഇമ്പല്ലർ തന്നെ ഒരു 10 വർഷത്തിന് മുകളിൽ നിലനിൽക്കുന്നുണ്ട്.കൃത്യം ഹെഡിലും ,വോള്ട്ടേജിലും
      വർക്ക് ചെയ്യുന്ന ഒരു മോട്ടോറിന്റെ ഏകദേശ ആയുസ് അത്ര ആണ് . പിന്നേയും ബ്രാസ് ഇമ്പല്ലെർ ആഡ് ചെയ്തു കസ്റ്റമേഴ്സിന് ഒരു അധിക ഭാരം കൊടുക്കേണ്ട എന്ന് വിചാരിച്ചു

    • @gireeshenova5346
      @gireeshenova5346 3 роки тому

      Can you delivery 1 no urgent.all ready message your number

    • @sunilkumararickattu1845
      @sunilkumararickattu1845 7 місяців тому +1

      ​@@thundathiltraders
      Stainless steel impeller ഉം പരിഗണിക്കാം എന്ന് എൻ്റെ എളിയ നിർദ്ദേശം ഗൗരവമായി പരിഗണിക്കണം❤

  • @drroymathewmathew3631
    @drroymathewmathew3631 3 роки тому +4

    കൂടുതൽ സ്വപ്നങ്ങൾ യഥാർഥ്യമാവട്ടെ!

  • @peeyesunnikrishnan2285
    @peeyesunnikrishnan2285 4 роки тому +2

    കൃത്യമായ വിവരണം, പല കമ്പനികളുടെയും മീറ്റിംഗ് അറ്റൻഡ് ചെയ്തിട്ടുള്ള എനിക്ക് മനസിലായ ഒരു കാര്യം, കബളിപ്പിക്കാൻ ഒട്ടും ഉദ്ദേശമില്ലാത്ത, കസ്റ്റമർക്കു പരിപൂർണ സംതൃപ്തി ലഭിക്കുന്ന, പ്രോഡക്റ്റ്കൾ വിൽക്കുന്ന ആളാണ് താങ്കൾ എന്നാണ്. നന്ദിയും പിന്തുണയും അറിയിക്കുന്നു!

    • @thundathiltraders
      @thundathiltraders  4 роки тому +2

      തീർച്ചയായും.
      എന്റെ അടുത്ത് നിന്ന് വാങ്ങിയ മോട്ടോർ കുറയെ കാലം കംപ്ലൈന്റ്റ് ഇല്ലാതെ ഓടി എന്ന് പറയുന്നതിലും അപുറത്തേക് എനിക്ക് സംതൃപ്തി നൽകുന്ന വേറെ ഒന്നില്ല .
      ഞാനും വേറെ കുറയെ സാധനങ്ങൾ വിൽക്കാൻ നിര്ബന്ധിതൻ ആണ്. അതിനുള്ള പല കാരണങ്ങളിൽ ഒന്ന് മാർക്കറ്റിൽ ആ പ്രോഡക്റ്റ് മറ്റു ആരും ചെയുന്നില്ലെങ്കിൽ ചില സാധനങ്ങൾ വില്കേണ്ടതായി വരും , അല്ലെങ്കിൽ മാർക്കറ്റിൽ ഡിമാൻഡ് ഉള്ള ഒന്ന് , ആവറേജ് ക്വാളിറ്റി ആണെങ്കിലും വിൽക്കാതെ വഴി എല്ലാ.
      മാറ്റം കസ്റ്റമേഴ്സ് ആണ് വരുത്തേണ്ടത്. കസ്റ്റമർ ആഗ്രഹിക്കുന്നതാണ് മാർക്കറ്റിൽ വരുന്നത്. നല്ല സാധനങ്ങൾ വാങ്ങു എന്ന് അവർ തീരുമാനിച്ചാൽ എന്നെപോലെ ഉള്ള കുറച്ചുപേരുടെ പരിശ്രമം വിജയിക്കും

    • @peeyesunnikrishnan2285
      @peeyesunnikrishnan2285 4 роки тому +1

      @@thundathiltraders താങ്കളെപ്പോലെ ഉള്ള ഡീലർമാർ ഇത്തരം വീഡിയോകൾ ചെയ്യുമെന്ന് ഒരിക്കലും കരുതിയിട്ടില്ല, ഞങ്ങളെപ്പോലെയുള്ള ടെക്‌നിഷൻ മാർക്ക്‌ വളരെ ഉപകാരപ്പെടും,അഭിനന്ദനങ്ങൾ!

    • @thundathiltraders
      @thundathiltraders  4 роки тому

      @@peeyesunnikrishnan2285 വളരെ സന്തോഷം :) തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @vinodk70
    @vinodk70 3 роки тому +2

    Vocal for Local ..all the best ..would like to buy one ..soon will meet...

  • @ottagramam9018
    @ottagramam9018 3 роки тому +2

    ക്ലാസിക്കിന് അഭിനന്ദനങ്ങൾ

  • @santhoshjanardhanan6661
    @santhoshjanardhanan6661 4 роки тому +2

    പറഞ എലാ കാര്യങ്ങളും മനസി തട്ടി.
    ഉഷാറായി വരട്ടെ

    • @thundathiltraders
      @thundathiltraders  4 роки тому +1

      കമന്റ് വായിച്ച എന്റെ മനസും നിറഞ്ഞു .. ഒരുപാടു സന്തോഷം

  • @ramachandrana4173
    @ramachandrana4173 4 роки тому +1

    paduthaakulam anu but drainage sariyalilla...epo pani yanu... motor use cheythu oru pond cleaner undakan patto?.… pond il kondunadakan pattiyath... undengil athu brand anu...thangalilude kadayil labhyam ano?

  • @vasum.c.3059
    @vasum.c.3059 4 роки тому +2

    ക്ലാസിക് പമ്പുകളെക്കുറിച്ചുള്ള വിവരണം നന്നായിരുന്നു.

  • @bijukumar5304
    @bijukumar5304 4 роки тому +1

    Good performance keep it,
    Alappuzha district delar details nalkiyal nannayirunu .1hp classic premium online nalkuvan sadikumengil details nalkiyal nannayirunu

    • @thundathiltraders
      @thundathiltraders  4 роки тому

      ആലപ്പുഴ (അരൂർ) ഡീലർ ഉണ്ട് .അവര് നമ്മൾ മാർക്കറ്റ് ചെയുന്ന മറ്റൊരു ബ്രാൻഡ് ആണ് ചെയുന്നത്.
      ആവശ്യം ആണെങ്കിൽ പാർസൽ ചെയ്യാം. 7034904458 whatsapp ചെയ്യാമോ ?(MON-SAT 9:30 TO 3PM) ഹെഡ് പറഞ്ഞത് ശ്രദ്ധിച്ചു എന്ന് വിശ്വസിക്കുന്നു.

  • @anilthomaskdm
    @anilthomaskdm 2 роки тому +2

    Thank you Eldhose for the detailed presentation. It was very informative and understandable.
    Is there any dealer in Pathanamthitta district for Classic 1.HP pump please...

    • @thundathiltraders
      @thundathiltraders  2 роки тому +1

      We have a dealer in Kumbazha . Will share the details.Specify premium quality when u contact them. 9446188604

  • @moideenvk8377
    @moideenvk8377 4 роки тому +1

    Bro very gooooooooooood information... Pinne DC 12... Dc 24 volt motor nalla hight vellam pampu cheyyunna dc motors oru video venam hope u dont mind??

    • @thundathiltraders
      @thundathiltraders  4 роки тому +2

      Hello. DC pumps are not available with us. Theerchayayum nalloru company kitiyal review and details cheyyam.

  • @rajeshkrishna2366
    @rajeshkrishna2366 3 роки тому +2

    ഇന്ന് നമ്മുടെ മാർക്കറ്റിൽ ലഭിക്കുന്നു ഏറ്റവും നല്ലൊരു ബ്രാൻഡിനെ സർവീസ് സെൻറർ ഇൽ ആറു വർഷത്തോളം എക്സ്പീരിയൻസ് എനിക്കുണ്ട് എന്നാലും എൻറെ പേഴ്സണൽ കസ്റ്റമേഴ്സിന് വീട്ടാവശ്യത്തിന് പമ്പ (mono block) സെലക്ട് ചെയ്യുമ്പോൾ ഞാൻ ഒരിക്കലും ബ്രാൻഡ് നോക്കി സെലക്ട് ചെയ്യത്തില്ല

  • @haneeshvh
    @haneeshvh 4 роки тому +1

    Video good and informative.
    1hp pump winding RR ennu paranjila.

  • @libinbaby1138
    @libinbaby1138 7 місяців тому

    Ente vetel open well (depth -16ft, 50mtr paralel length (well and tank distance) and 20ft height (single floor house) + 3 bend) ethra head moter venam. .5 hp anne vekkan udhrsikkunnath. Tank 750liter anne.

  • @jojijohn56
    @jojijohn56 4 роки тому +2

    എല്ലാവിധ ആശംസകളും നേരുന്നു ❤❤❤ഇനി 1.5hp 2*2ഉള്ള പമ്പുകൾ കൂടെ ഇറക്കാൻ ശ്രമിക്കുമല്ലോ highrangil എല്ലത്തോട്ടത്തിൽ നനക്കാൻ പാകത്തിന് വില കുറവും വെള്ളത്തിന്റെ അളവ് കുടുതലും ഉള്ള ടൈപ്പ്

    • @thundathiltraders
      @thundathiltraders  4 роки тому +3

      വളരെ നന്ദി ബ്രോ ..
      മറ്റു ബ്രാൻഡുകളിൽ സ്റ്റോക്ക് ഉണ്ട് .
      നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ക്ലാസിക് പ്രീമിയം റേഞ്ചിൽ നിറയെ പ്രോഡക്ട് വരും .
      നിങ്ങൾ ഒരു മാറ്റത്തിനു തയ്യാറാണെങ്കിൽ തീർച്ചയായും മാർക്കറ്റിൽ നല്ല പ്രോഡക്ട് നിർമിക്കണം എന്നുള്ളവർക് വലിയൊരു ആശ്വാസം ആയിരിക്കും

  • @rkgreenlightssyskaled5587
    @rkgreenlightssyskaled5587 3 роки тому +2

    Mono Block motor നു സ്റ്റാർട്ടർ പാനൽ ഇന്റെ ആവശ്യം ഉണ്ടോ.. അതോ ഡയറക്റ്റ് DP സ്വിച്ച് കൊടുത്താൽ മതിയോ.

  • @jamesck1207
    @jamesck1207 3 роки тому +1

    Almost all small capacity water pumps has thermal switch to avoid motor damage. The pump will be perfect in all respect if you add a good quality thermal switch also .

    • @thundathiltraders
      @thundathiltraders  3 роки тому

      Good suggestion .
      We had experienced failures related to TOP's in the past. We will definitely include one, if we find one with a better quality since it costs only around 20-50Rs.

    • @jamesck1207
      @jamesck1207 3 роки тому +1

      @@thundathiltraders
      You can take the TOP wires to the terminal cover and connect it , then any failure to the TOP could be rectified with out dismantling the motor easily.

  • @abdulsalamcheriya8681
    @abdulsalamcheriya8681 3 роки тому +1

    COULD YOU PLEASE TELL ME WHERE IS YOUR PRODUCT AVAILABLE IN MALAPPURAM DIST?

    • @thundathiltraders
      @thundathiltraders  3 роки тому

      We dont have any sub dealers available At Malappuram at the moment. We can parcel the item. Pls share your site details 7034904458

  • @jjkcreationworld3674
    @jjkcreationworld3674 3 роки тому +1

    Oru .5 hp solar water available ano avede

  • @gireeshenova5346
    @gireeshenova5346 3 роки тому +2

    Your consideration 💯 I believe you

  • @rajeshkrishna2366
    @rajeshkrishna2366 3 роки тому +1

    No load current alla bro
    Standard headil current & flow rate parayamayirunnu

    • @thundathiltraders
      @thundathiltraders  3 роки тому +1

      Hi bro.. Rated head :18 Meters , Rated Discharge : 125 LPM , Consumption : 4.5-5A

  • @DineshkumarDineshkumar-lg7si
    @DineshkumarDineshkumar-lg7si 3 роки тому +1

    Two metor hight tank 90 parambil ve allam nanakkan eathra hp pump veanam

  • @vishnusnair2568
    @vishnusnair2568 4 роки тому +2

    വളരെ informative ആയ വീഡിയോ.. thank you for sharing💓😘✌️🙏🙏keep going

    • @thundathiltraders
      @thundathiltraders  4 роки тому

      :D പരിചയപ്പെടുത്തിയ പ്രോഡക്റ്റ് ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. താങ്ക് യൂ ബ്രോ

  • @ishankzr3798
    @ishankzr3798 4 роки тому +1

    വീട്ടിലെ വേസ്റ്റ് കുഴിയിൽ നിന്നും വേസ്റ്റ് വെള്ളം പമ്പ് ചെയ്യാൻ ഏതാണ് നല്ലത്

    • @thundathiltraders
      @thundathiltraders  4 роки тому

      Sewage pumps undalo. 7034904458 enna numberil details whatsapp cheyamo ?

  • @cutecrafts3649
    @cutecrafts3649 4 роки тому +4

    നിങ്ങളുടെ സ്ഥാപനം എവിടെയാണ് ചേട്ടാ ഇമ്പില്ലർ ബ്രാസ് ആക്കുമോ

    • @thundathiltraders
      @thundathiltraders  4 роки тому

      ഇമ്പേള്ളേർ ബ്രാസ് ഒരു ഓപ്ഷൻ ആയി വക്കാം ബ്രോ . വീണ്ടും റേറ്റ് വത്യാസം വരും.

    • @cutecrafts3649
      @cutecrafts3649 4 роки тому +1

      @@thundathiltraders നല്ലതാണ് ബ്രാസ് ആക്കിയാൽ

    • @thundathiltraders
      @thundathiltraders  4 роки тому

      @@cutecrafts3649 തീർച്ചയായും . അങ്ങനെ ഒരു ഓപ്ഷൻ കൂടെ വക്കാം

  • @riyasabubacker81
    @riyasabubacker81 Рік тому +1

    Shop evideyanu

  • @salmansalman-pr6qu
    @salmansalman-pr6qu 4 роки тому +2

    ചെറിയ ഹെഡ് ആവശ്യമുള്ള സ്ഥലത്ത് ഹെഡ് കൂടിയ പമ്പ് എന്ത് കൊണ്ടാണ് ഉപയോഗിക്കാൻ പാറ്റാത്തത്?

  • @gireeshkumarks
    @gireeshkumarks 3 роки тому +2

    Head to slope calculation engana anu.
    Classic 1.5 hp pump ipol available ano ?

  • @gururajkamath5188
    @gururajkamath5188 4 роки тому +1

    Nice video. 1hp pump ഇൽ suction ഭാഗത്തു flange ഉപയോഗി ച്ചു കാണുന്നില്ല. എന്താണ് അതിനുള്ള കാരണം.

    • @thundathiltraders
      @thundathiltraders  4 роки тому

      താങ്ക് യൂ ..
      ഡിസൈൻ ഭംഗിക് അപ്പുറത്തേക് കാര്യം ഒന്നും എല്ലാ . ഫ്ലാഞ്ച ഉണ്ടെങ്കിൽ ടെക്നീഷ്യന്സിനു വർക്ക് ഈസി ആവും എന്ന് തോന്നുന്നു .അടുത്ത ബാച്ച് മുതൽ അങ്ങനെ ചെയ്യാൻ പ്ലാൻ ഉണ്ട്

    • @gururajkamath5188
      @gururajkamath5188 4 роки тому +1

      @@thundathiltraders flange ഉണ്ടെങ്കിൽ uninstall ചെയ്യാൻ easy ആയിരിക്കും. അല്ലെങ്കിൽ pipe cut ച്ചെയെണ്ടി വരും. എന്തായാലും നിങ്ങളുടെ effort നെ അഭിനന്ദനങ്ങൾ

    • @thundathiltraders
      @thundathiltraders  4 роки тому

      @@gururajkamath5188 Correct anu. Next batch thottu with flange arrange cheyam. Thank you for the suggestion

  • @yasirarafath947
    @yasirarafath947 4 роки тому +2

    impeller കൂടി SS ആവാമായിരുന്നു bro

    • @thundathiltraders
      @thundathiltraders  4 роки тому +2

      Impeller Brass option ipol undu bro. SS welding type motham prashnam anu.

  • @pavithranm7400
    @pavithranm7400 2 роки тому +1

    Kozhikode deeler ഉണ്ടോ ?

  • @Workbook.k2258
    @Workbook.k2258 3 роки тому +1

    Sir
    എനിക്ക് 25മീറ്റർ ഉയരം 50 മീറ്റർ അകാലത്തിൽ വെള്ളം എത്തിക്കാൻ സിംഗിൾ ഫേസ് കരയിൽ വെക്കുന്ന ഒരു മോട്ടോർ മാക്സിമം ഡിസ്ചാർജ് നിർദേശിക്കാമോ

    • @thundathiltraders
      @thundathiltraders  3 роки тому

      Theerchayayum. Details onnu whatsapp cheyyamo ?selection ayakkam. 7034904458

  • @SalimSalim-we2xl
    @SalimSalim-we2xl 4 роки тому +1

    BLDC Motor ഒന്ന് പരിജയപെടുത്തുമോ

    • @thundathiltraders
      @thundathiltraders  4 роки тому

      ക്ഷമിക്കണം അവൈലബിൾ അല്ല.

  • @shibumukundh8981
    @shibumukundh8981 Рік тому +1

    1 hp കിണറിന്റെ മുകളിൽ വയ്ക്കുന്ന മോട്ടോറിനു എത്ര പൈസ വരും

  • @jojijoseph1571
    @jojijoseph1571 3 роки тому +1

    മാഷെ ഇത് കൃഷി ഉപയോഗത്തിനെ പറ്റിയ പമ്പ് കിട്ടുമോ?

  • @SK-vy9xn
    @SK-vy9xn 4 роки тому +1

    bro tell me your opinion CRI PLANO 104 one HP 30 head Submirseble

    • @thundathiltraders
      @thundathiltraders  4 роки тому

      I have not personally tested or used that model bro. Sorry

  • @santhoshk.andrews7002
    @santhoshk.andrews7002 4 роки тому +1

    I have a kirlosker make 1hp ... double impeller type pump. K D T- 105.... model...23mtr..head . Lowest head range...no. 23 mtr.... Headrange fixed.....as per...name plate inscription. The thing is ... when I used this pump for a low head purpose...it burnt... I rewinded this.... my doubt is... can I use the motor pump to my 2floor tank.... total height to my tank from motor shed is....30feet!!!. .. it's suction hose is 1.5inches. ... delivery hose is 1.25 inches!!... Should I reduce the delivery hose to 1 inch?.... kindly send the reply…..

    • @thundathiltraders
      @thundathiltraders  4 роки тому

      Its better to add a valve . Check the current consumption and adjust the valve accordingly

    • @shamirkaredathshamsudeen2388
      @shamirkaredathshamsudeen2388 4 роки тому +1

      The pump is heavily oversized and operating out of the curve or cavitatating, hence the motor got overloaded and burnt the windings. All pump name plates are either stamped with the max head(shut off valve pressure) or nominal head and from that we would be able to find the duty point of the pump.
      There are several solutions to avoid cavitation damages, and the quick solution, though this is not an energy efficient solution, is to remove one impeller or throttle the discharge valve to keep the pump differential head within the curve.
      However I would recommend the energy efficient solution , to replace the pump with a pump designed according to your required head and flow.

    • @thundathiltraders
      @thundathiltraders  4 роки тому +1

      @@shamirkaredathshamsudeen2388 Exactly sir.
      More technical terms like duty point , pump curve won't be helpful for common people.
      Special thanks for finding time to make such comments. Very helpful.

  • @amalalexjoji8540
    @amalalexjoji8540 2 роки тому +1

    Chetta... Ernakulam area etha dealer

  • @flyingmychildren
    @flyingmychildren 3 роки тому +1

    How to measure head in hill areas

  • @nidhinnellunni9654
    @nidhinnellunni9654 3 роки тому +1

    Kannuril available aano

  • @sulaimanmt3675
    @sulaimanmt3675 3 роки тому +1

    കോഴിക്കോട് വാങ്ങാൻ കിട്ടുമോ... ഏതു ഷോപ്പിൽ

    • @thundathiltraders
      @thundathiltraders  3 роки тому

      ഇല്ല. പാർസൽ ചെയ്യുകയാണ് പതിവ്.
      Whatsapp 7034904458

  • @petermc487
    @petermc487 2 роки тому +1

    എൽദോസിന്റെ നല്ല അവതരണം. വളരെ informative ആണ്. Keep it up.
    എനിക്ക് വീട്ടാവശ്യത്തിന് ഒരു പമ്പ് വേണമായിരുന്നു. ഏതാണ്ട് പത്തു മീറ്റർ ആഴമുള്ള കിണറിൽ നിന്നും രണ്ടാം നിലയുടെ മുകളിൽ ഏതാണ്ട് രണ്ടുമീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളമടിക്കുന്നതിനാണ്. അതിനുള്ള പമ്പ് ഏതാണ് വേണ്ടത്? ഈ പറഞ്ഞ ഒരു HP യുടെ പമ്പ് പറ്റുമോ? എവിടെ വന്നാൽ വാങ്ങാൻ പറ്റും? നിങ്ങളുടെ അല്ലപ്ര ഷോറൂമിൽ വരണോ അതോ ഓണംകുളം ഷോറൂമിൽ കിട്ടുമോ?

    • @thundathiltraders
      @thundathiltraders  2 роки тому

      Thank you sir.
      10 meter azham undenkil ee model suitable alla. Max 8 meter suction kittu.
      Nalla models ayakkam.
      Whatsapp 7034904458

  • @Jayakumar-w7i
    @Jayakumar-w7i Рік тому +1

    Supr explanation

  • @sunilkumararickattu1845
    @sunilkumararickattu1845 4 роки тому +1

    i was waiting for your video. well Presentation💅
    i have a design suggestion. capacitor box cover need a Square type for best design & Look.

    • @thundathiltraders
      @thundathiltraders  4 роки тому

      Thank you sir.
      Will surely forward your suggestion to the company . 😇

  • @shanishan4042
    @shanishan4042 2 роки тому +1

    I want buy one petrol water pump can I contact u sir classic water pump

    • @thundathiltraders
      @thundathiltraders  2 роки тому

      Petrol pumps are available in ibell brand.
      Whatsapp 7034904458

  • @unnikrishnakumargopalan5837
    @unnikrishnakumargopalan5837 4 роки тому +1

    ഗുഡ് എൽദോ ഭായി

  • @kunhimonvadakkoott2495
    @kunhimonvadakkoott2495 4 роки тому +1

    1 hp pump 1hour ethra unit current varum ethra metre azhathil ninnum vellam vellam edukkum

  • @JitheshMk
    @JitheshMk 3 роки тому +1

    ക്ലാസ് A ആണോ മോട്ടോർ ? ഗ്രേഡ് ഒന്നു വ്യക്തമാക്കാമോ

  • @nidhinthomas6029
    @nidhinthomas6029 3 роки тому +1

    Office evideyanu

  • @ubaidek7879
    @ubaidek7879 2 роки тому +1

    1 hp weight ethrayan

  • @Jimbru577
    @Jimbru577 4 роки тому +2

    1hp, 1/2 hp submersible ഉണ്ടോ

  • @Btws.warrior
    @Btws.warrior 3 роки тому +1

    Ravi chettan annai engineering aano

  • @abdullamt6299
    @abdullamt6299 2 роки тому +1

    ഇത് കിണറ്റിന്റെ അടിയിൽ ഇടുന്ന പബ് ആണോ 1hp

  • @jobymondevasia3011
    @jobymondevasia3011 2 роки тому +1

    18 മീറ്ററിലെ ഡിസ്ചാർജ് എത്ര ?

  • @ഹൈറേഞ്ച്കാഴ്ചകൾ

    ഏലത്തിന് വെള്ളം നനയ്ക്കാൻ 75MTRചെറിയ കേറ്റത്തിലോട്ട് വെള്ളം കൊണ്ടുപോകാൻ സാദരണമോണോ ബ്ലോക്ക് പമ്പ് 1.5 HP മതിയോ

  • @abdulravoof1845
    @abdulravoof1845 4 роки тому +1

    Bos borewell motor?

  • @tijuninan3180
    @tijuninan3180 3 роки тому +1

    തൊടുപുഴയിൽ കിട്ടുമോ

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 3 роки тому +1

    എന്താ യാലും ഒരു ആഫ്, hp'വേണം

  • @knvijaynair1
    @knvijaynair1 3 роки тому +1

    Hi Eldho, you do wholesale ?

  • @anoopne2929
    @anoopne2929 4 роки тому +1

    കിണറും ടാങ്കും തമ്മിൽ വളരയധികം ദുരം ഉള്ളയിടത് സൈറ്റ് height എഞ്ഞനെ കണ്ടുപിടിക്കും..

  • @ajishjan2794
    @ajishjan2794 4 роки тому +1

    Eny BLDC pump available?

  • @krishnakumarr8803
    @krishnakumarr8803 4 роки тому +1

    Congrats eldho chetta

  • @lijoraj8990
    @lijoraj8990 4 роки тому +1

    Vangi parishikkano

    • @thundathiltraders
      @thundathiltraders  4 роки тому

      സൈറ്റ് ഡീറ്റെയിൽസ് പറയുകയാണെങ്കിൽ ഇതു താങ്കളുടെ സൈറ്റിന് യോജിക്കുമോ എന്ന് പറയാം. യോജിക്കും എങ്കിൽ പരീക്ഷിച്ചു നോക്കിക്കോളൂ.

  • @bindhu2368
    @bindhu2368 4 роки тому +1

    Capasitorഏതാ

  • @vishak8428
    @vishak8428 4 роки тому +1

    3 floor buildinginu ethra hp venam

  • @shyammohanm3277
    @shyammohanm3277 3 роки тому +1

    1 hp ,rate athryaa

  • @mosesskgmosesskg6275
    @mosesskgmosesskg6275 Рік тому +1

    ഈ പമ്പിന്റെ ഹെഡ് ഒന്നു പറയാമോ

  • @babythomas2902
    @babythomas2902 3 роки тому +1

    ഹലോ, എൻ്റെ കിണറിന്ground ൽ നിന്ന് 18 Ring ഉണ്ടു് അടിഭാഗം വരെ .Ring 1.5 അടിയാണ്. അപ്പോൾ 18 +9= 27 അടിയുണ്ടു് Total താഴ്ച.
    vertical ഉയരം (Tank level) 50 അടിയുണ്ടു്. കിണർ മുതൽ Tank വരെ അകലം 125 അടിയുണ്ടു്. കേര പമ്പിൻ്റെ 1 HP ആയിരുന്നു. ഇരുന്നതു്. മുകളിൽ തറനിരപ്പിൽ മോട്ടോർ വെച്ച് അടിച്ചാൽ ന്യായമായ രീതിയിൽ വെള്ളം തള്ളും.വേനൽക്കാലത്ത് എടുക്കാതെ വന്നപ്പോൾ ഇറക്കി വെച്ചു. വെള്ളം എടുത്തു കൊണ്ടിരുന്നു. ഇപ്രാവശ്യം അവിചാരിതമായി മഴവന്ന് വെള്ളം പൊങ്ങിയപ്പോൾ Motor ൽ വെള്ളം കയറി. മുകളിൽ വെച്ചു കൊണ്ടു് എല്ലാക്കാലത്തും work ചെയ്യിക്കാൻ പറ്റിയ ഒരു pump Set പറഞ്ഞു തരാമോ?

    • @thundathiltraders
      @thundathiltraders  3 роки тому

      Average site head 29 meters varum maximum. 1 HP openwell submersible 29 meteril maximum discharge ulla oru pump nokki select cheythal correct ayirikum. You can use Deccan DTH10 or Texmo ASMSP725HB

  • @jisharliya1159
    @jisharliya1159 4 роки тому +1

    Malappuram agencies undo

  • @tastyTRAVELrecords
    @tastyTRAVELrecords 3 роки тому +1

    Price pls

  • @malayaliproperties
    @malayaliproperties 2 роки тому +1

    രണ്ടു കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്.
    1)1HP മോട്ടോർ nominal power consumption ethra watt ആണ്?
    2) surge current ethra ampere or watt വരും?

    • @thundathiltraders
      @thundathiltraders  2 роки тому

      1) somewhere around 5A
      2) starting can go upto 12A or around 2640 watts

  • @dilipthampi7853
    @dilipthampi7853 4 роки тому +1

    Hi Eldose, New subscriber.

  • @prasanththekkethodukayil9408
    @prasanththekkethodukayil9408 4 роки тому +1

    Congratulations

  • @alsabithsaidmuhammed946
    @alsabithsaidmuhammed946 4 роки тому +1

    7 hp yethra roopayakum nallthi yethanu

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 4 роки тому +1

    ഒരു 5 m കിണറിന്റെ താഴ്ചയും,5m ഉയരരവും 10m ദൂരവും 5 bend ഉം വരുന്ന സ്ഥലത്ത് 1 hp 1×1 മോണോബ്ലോക് ആണോ നല്ലത്.1 1/4 ×1 മോണോബ്ലോക് ആണോ ഉചിതം

    • @thundathiltraders
      @thundathiltraders  4 роки тому +1

      ഹെഡ് കുറവാണല്ലോ .. 10 മീറ്റർ മിനിമം ഹെഡ് ഉള്ള ഏതു പമ്പും ഉപയോഗിക്കാം . വെള്ളത്തിന്റെ ആവശ്യം അനുസരിച്ചു 0 .5 or 1 hp സെലക്ട് ചെയ്യാം.

    • @thundathiltraders
      @thundathiltraders  4 роки тому +2

      @@rajeevprr അദ്ദേഹത്തിന്റെ ചോദ്യം ? 1hp ആണെന് വിശ്വസിക്കുന്നു ,കാരണം 1.25 * 1 അതോ 1 *1 ഉപയോഗിക്കണോ എന്നാണ് ? സൈറ്റ് ഹെഡ് തങ്ങൾ പറഞ്ഞത് പോലെ മാക്സ് 13 മീറ്റർ വരുന്നുള്. അദ്ദേഹം സെലെക്ഷനിൽ ശ്രദ്ധിക്കേണ്ടത് മിനിമം ഹെഡ് ആണ്. മുകളിൽ പറഞ്ഞ മോഡൽ 22 മുതൽ 34 വരെ മാക്സിമം ഹെഡിൽ വരുന്നുണ്ട്. മിനിമം ഹെഡ് ശ്രദ്ധിച്ചില്ലെങ്കിൽ പമ്പ് കംപ്ലൈന്റ്റ് വരും. 10 മീറ്റർ മിനിമം ഹെഡ് മനസ്സിൽ കണ്ടു പമ്പ് വാങ്ങിയാൽ 13 മീറ്ററിൽ നല്ല ഡിസ്ചാർജ് ഉണ്ടാവും

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 4 роки тому

      @@thundathiltraders നന്ദി🙏🙏😍

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 4 роки тому

      @@rajeevprr thanks,🙏🙏❤️

  • @prasanthputhenpurackal9266
    @prasanthputhenpurackal9266 7 місяців тому +1

    എൽദോസ്സ് നമ്പർ തരണേ 🙏🙏

  • @mahmoodnelliyadan5558
    @mahmoodnelliyadan5558 4 роки тому +1

    പോത്ത് മോട്ടോർ ഉണ്ടോ 30 മീറ്റർ

  • @its.me.ragesh
    @its.me.ragesh 3 роки тому +2

    Ground to well = 9.8 mtr
    Horizontal length = 1.2 mtr (12m)
    Ground to tank = 5.5 mtr
    Bend 4 nos + 1 (45°) = 1.5mtr
    Total = 18 mtr
    7 mtr കൂടുതൽ കിണർ ആഴം ഉള്ളത് കൊണ്ട്
    Pumb hang cheythittu use cheyyunnathil kuzhappm ഇല്ലല്ലോ ?
    Currently anganeyaanu use ചെയ്യുന്നത്
    ഈ ഒരു 18 mtr total head nu nalloru pumb ethaayirikkum?

  • @sajusajup284
    @sajusajup284 4 роки тому +1

    സെപ്റ്റിക് ടാങ്ക് വേസ്റ്റ് അടിക്കാൻ പറ്റിയ വില കുറഞ്ഞ submersible അല്ലാത്ത പമ്പ് ഏതാണ്, ലോ ഹെഡ് മതി കൂട്ടിയാൽ ഒന്നര മീറ്റർ ഉയരത്തിൽ അടിക്കാൻ ഉള്ള കപ്പാസിറ്റി മതി,

    • @thundathiltraders
      @thundathiltraders  4 роки тому +1

      മുകളിൽ വക്കുന്ന പുമ്പിനേക്കാൾ നല്ലതു സബ്‌മേഴ്സിബിൾ ടൈപ്പ് ആണ്.
      മുകളിൽ വക്കുന്ന ഫൂട്ട് വാൽവ് വേണ്ടാത്ത മോട്ടർ 1HP 1.5 ഇഞ്ച് ഡെലിവറി സൈസ് ആണ് ഏറ്റവും ചെറുത്

    • @sajusajup284
      @sajusajup284 4 роки тому +1

      @@thundathiltraders thanks for replying, ഒന്നര ഇഞ്ച് delivery ഉള്ള മോട്ടറിന് എത്ര വില വരും , സക്ഷനും ഒന്നര ആയിരിക്കുമോ, ഇതിലും വില കുറവാണോ സബ്മേഴ്‌സൈബിലിന് ,

    • @thundathiltraders
      @thundathiltraders  4 роки тому +1

      @@sajusajup284 Price ekadesham 10600 varum. Submersible nalla models ethiri koode expensive anu.

    • @sajusajup284
      @sajusajup284 4 роки тому

      Thanks

  • @gireeshenova5346
    @gireeshenova5346 3 роки тому +1

    Excellent 👍 bro.i need 1 no

  • @nokkadaunniethnjana7215
    @nokkadaunniethnjana7215 4 роки тому +1

    1hp Raite parayou

  • @majojohny2363
    @majojohny2363 4 роки тому +1

    Quality undenkil , vijayikkam

  • @bijuvarghese9233
    @bijuvarghese9233 4 роки тому +1

    1hp core length ethra und??

  • @nizamudeennizamu2385
    @nizamudeennizamu2385 3 роки тому +1

    ഗുഡ്... 👍👍👍

  • @josemavunkal7795
    @josemavunkal7795 2 роки тому

    I am looking for a small pump around .125 hp any product

    • @thundathiltraders
      @thundathiltraders  2 роки тому +1

      We have fountain pumps from 18 watts..
      Purpose correct ayi share cheyyamo?
      Whatsapp 7034904458

    • @josemavunkal7795
      @josemavunkal7795 2 роки тому

      @@thundathiltraders small centrifugal pump like tullu for roof tank or pushing public water in emergency porpose working in sine wave inverter- better i will visit your showroom in future because i am also planning to make a fish pond

  • @lineeshts5967
    @lineeshts5967 4 роки тому +1

    Thrissur Dt delar undo

    • @thundathiltraders
      @thundathiltraders  4 роки тому

      നിലവിൽ ഇല്ല .
      കഞ്ചിക്കോട് ഉണ്ട് . ഇല്ലെങ്കിൽ പാർസൽ ചെയ്യാൻ സാധിക്കും

    • @mukeshkarakode
      @mukeshkarakode 4 роки тому

      @@thundathiltraders കഞ്ചിക്കോട് ഡിലർ നമ്പർ പറയുമോ

    • @thundathiltraders
      @thundathiltraders  4 роки тому +1

      @@mukeshkarakode 9447835492

    • @mukeshkarakode
      @mukeshkarakode 4 роки тому

      @@thundathiltraders thanks u

  • @walterdarvin9983
    @walterdarvin9983 4 роки тому +1

    Very good video 🙏👍

  • @mambillyinteriordecorator6933
    @mambillyinteriordecorator6933 3 роки тому +1

    Chetta എന്റെ വീട് കോട്ടപ്പടിയിൽ ആണ്.. എനിക്ക് injection moulding machine cool cheyyan low head pump 1/2 hp 10 hr continues running വേണം.. ചേട്ടന്റെ shop എവിടെ ആണ്...

  • @sreekashinath6470
    @sreekashinath6470 4 роки тому +1

    Price fix chytho

    • @sreekashinath6470
      @sreekashinath6470 4 роки тому

      1/2 pump venamegil place kayamkulam parcel ano

    • @thundathiltraders
      @thundathiltraders  4 роки тому

      Fix cheythalo. 0.5HP 3800Rs. Kayamkulam parcel cheyyam.
      Minimum 12 meter enkilum head ulla sdalathu venam use cheyyan. 7034904458 whatsapp number

  • @hamza.k-
    @hamza.k- 4 роки тому +1

    ഏറ്റവും പ്രഷർ കുറഞ്ഞ പമ്പ് ഏതാണ്..
    .5 HP ( അര)യാണ് ഉപയോഗിക്കുന്നത് ...
    കിണർ കലങ്ങുന്നു 2 മീറ്റർ താഴ്ചമാണ് കിണറിന്...
    കടൽ സൈഡിൽ ആണ് ..

    • @thundathiltraders
      @thundathiltraders  4 роки тому

      0.25 HP selfpriming pump undu. Kalanguna prshnam theerumo enu ariyilla.

    • @hamza.k-
      @hamza.k- 4 роки тому

      @@thundathiltraders Thank you.

  • @sandeeps7282
    @sandeeps7282 4 роки тому +1

    Super bro
    Ee product success aakatte...
    Kadayil stock illathavannam sales undakatte.

    • @thundathiltraders
      @thundathiltraders  4 роки тому +1

      🤩 thanks bro . Etrayum athmarthamayi cmnt edunna vere arum thanne illa 😇

    • @sandeeps7282
      @sandeeps7282 4 роки тому

      @@thundathiltraders Trolliyathano Eatta

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 4 роки тому +1

    വില എത്രയാണ്

  • @Jijijewel
    @Jijijewel 4 роки тому +1

    .5 hp nte power consumption ethra aanu?

  • @abdulhakkim6040
    @abdulhakkim6040 4 роки тому +1

    Contact ചെയ്യാനുള്ള Phone Number എന്താ കൊടുക്കാത്തത്

  • @asbentertainment7954
    @asbentertainment7954 10 місяців тому

    1 hp ഇപ്പൊ വില

  • @shubhaedwin7362
    @shubhaedwin7362 4 роки тому +1

    Gud effort go ahead

  • @VIJAYAKUMAR-lh2pv
    @VIJAYAKUMAR-lh2pv 4 роки тому +1

    എന്താണ് ഇതിന്റെ പ്രത്യേകത?2500രൂപക്ക് നല്ല സൂപ്പർ മോട്ടർ കിട്ടും.

    • @thundathiltraders
      @thundathiltraders  4 роки тому +4

      മോട്ടോറിന്റെ പ്രത്യേകതകൾ ആണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.
      സൂപ്പർ മോട്ടോറിന്റെ സ്പെസിഫിക്കേഷൻ പറയാമോ ?

  • @davisparakkal7533
    @davisparakkal7533 3 роки тому +1

    Super

  • @alikunhimundotte4898
    @alikunhimundotte4898 4 роки тому +1

    7 metr depthulla kinaril ninnum ground lavalilek krishi nanakkan pattiya motor ethanu

    • @thundathiltraders
      @thundathiltraders  4 роки тому

      Low head pumps use cheyyam. Etra dooram pump cheyanam ? Delivery height difference undo?

  • @upamanyujena8609
    @upamanyujena8609 3 роки тому

    Please tell in hindi we are from orissa