Sir വാസ്തുവിനെ കുറിച് പറയുന്നത് 100% ശരിയാണ്. വായുക്കോണിൽ വീട് വച്ചു 4 വർഷം കഴിഞ്ഞപ്പോൾ ചുറ്റും കടവും രോഗങ്ങളും കൊണ്ട് ഇപ്പോൾ വാടകവീട്ടിൽ താമസിക്കേണ്ട അവസ്ഥയിലായി. ഇപ്പോളെങ്കിലും ഇതെല്ലാം അറിയാൻ സാധിച്ചത് സർടെ വീഡിയോസ് കണ്ട് വാസ്തു ആചാര്യൻ വന്നു വീട് നോക്കിയപോളാണ്. Sir ഇതുപോലെയുള്ള വീഡിയോസ് ഇടുന്നത് ഒരുപാട് ഉപകാരപ്രദമാണ് 🙏.
പുറത്തു നിന്ന് ഉപദേശിക്കുന്നവർക് എന്തും പറയാം അനുഭവിക്കുന്നവർക്കെ വേദന അറിയൂ, എന്റെ വിശ്വാസങ്ങൾക്കൊണ്ട് എനിക്ക് നല്ലത് നടക്കുമ്പോൾ ഞാൻ എന്തിനു തിരിച്ചു ചിന്തിക്കണം.
നമസ്കാരം sir, വാട്ടർ ടാങ്ക് മിക്കവാറും വീടുകളുടെ ചിമ്മിനിയുടെ മുകളിൽ കാണുന്നല്ലോ . അപ്പോൾ തെക്കുപടിഞ്ഞാറു അടുക്കളയാകുമല്ലോ.ഈശാനകോൺ മാറിപോകില്ലേ, അല്ലെങ്കിൽ പ്രത്യകസ്റ്റാൻഡ് നിർമ്മിച്ച് ടാങ്ക് സ്ഥാപിക്കണം.സാറിന്റെ വാസ്തു സംബന്ധമായ അടുത്ത വീഡിയോയിൽ ഒന്ന്കൂടി വിശദീകരിക്കാമോ....
തെക്കു പടിഞ്ഞാറു ഒരിക്കലും അടുക്കള വരാൻ പാടില്ലാ.. വടക്ക് കിഴക്കാണ് അടുക്കളയുടെ സ്ഥാനം. ചിമ്മിനി പണിയുന്നതിന്റെ മുകളിൽ അല്ലാ ടാങ്ക് വാക്കേണ്ടത്.. തെക്കു പടിഞ്ഞാറു ഭാഗത്താണ്. സ്റ്റാൻഡ് പണിത് വക്കണം ഒരു നില വീട് ആണെങ്കിൽ.
valare nalla oru information thank you Subhsh Sir oru doubts Sir Veedinte Terrasil thekku kizakke mulayil Water Tank Vannal avidannu mattanamo????????? atho Terasil ayathukondu ee paranga doshangal undakumo??????/ please explain our viewers thanks Subhash Sir
നമസ്കാരം ഗുരുവെ, വീട് നിക്കുന്ന പറംപിൽ സ്ഥാനത്ത് വൃക്ഷങ്ങൾ നിന്നാൽ അവ വെട്ടാമോ? എൻകിൽ എങ്ങനെയാണത്? കൂടാതെ പാടകാരി നാളുകൾ എന്നതിനെ പറ്‌റി ഒന്ന് വിശദമായി പറഞ്ഞു തരാമോ?
നന്ദി നമസ്കാരം🙏🙏🙏
🙏🙏🙏 ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
Thank yuo sir 🙏🙏🙏valara nalla oru arive
നന്ദി നമസ്ക്കാരം, ആചാര്യാ
സർ എന്റെ ചോദ്യത്തിന് ഉത്തരം തന്നതിൽ വളരെ സന്തോഷം..
🙏🙏🙏 പ്രിയ ഗുരു നാഥന് നമസ്ക്കാരം...🙏🙏🙏
Sir വാസ്തുവിനെ കുറിച് പറയുന്നത് 100% ശരിയാണ്. വായുക്കോണിൽ വീട് വച്ചു 4 വർഷം കഴിഞ്ഞപ്പോൾ ചുറ്റും കടവും രോഗങ്ങളും കൊണ്ട് ഇപ്പോൾ വാടകവീട്ടിൽ താമസിക്കേണ്ട അവസ്ഥയിലായി. ഇപ്പോളെങ്കിലും ഇതെല്ലാം അറിയാൻ സാധിച്ചത് സർടെ വീഡിയോസ് കണ്ട് വാസ്തു ആചാര്യൻ വന്നു വീട് നോക്കിയപോളാണ്. Sir ഇതുപോലെയുള്ള വീഡിയോസ് ഇടുന്നത് ഒരുപാട് ഉപകാരപ്രദമാണ് 🙏.
അന്ധ വിശ്വാസം ഉപേക്ഷിക്കു, യാഥാർഥ്യ ജീവിതത്തിൽ വിശ്വാസിക്ക്, കഷ്ടം
പുറത്തു നിന്ന് ഉപദേശിക്കുന്നവർക് എന്തും പറയാം അനുഭവിക്കുന്നവർക്കെ വേദന അറിയൂ, എന്റെ വിശ്വാസങ്ങൾക്കൊണ്ട് എനിക്ക് നല്ലത് നടക്കുമ്പോൾ ഞാൻ എന്തിനു തിരിച്ചു ചിന്തിക്കണം.
അന്തവിശ്വാസം ഇല്ലാത്ത താങ്കളും ഇതെല്ലാം കാണുന്നുണ്ടല്ലോ, very good
ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏
Namaskaram sir ... വളരെ നന്ദി സർ നല്ല അറിവുകൾ ഞങ്ങൾക്കു വേണ്ടി പറഞ്ഞു തരുന്നതിനു ....🙏🙏🙏👍👍👍
🙏🌹 guruvinu vandanam 🌹🙏
Thank you sir 🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹
🙏🙏🙏🙏🙏🙏🙏🙏 ഗുരു നാഥാ
ഗുഡ് വീഡിയോ സർ
Thank you for your new Informations 👌🙏
സുഭാഷ് സാർ water tank നെ കുറിച്ച് പറഞ്ഞത് 100%സത്യാണ് ഞങ്ങൾ താമസിക്കുന്ന വീട്ടിൽ മുകളിൽ southeast corner ലാണ് water tank
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏നമസ്കാരം സാർ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
OK Sir very good by prakash natarajan
Thank you sir🙏🙏🙏
നമസ്കാരം എന്റെ പ്രിയ ഗുരു നാഥാ....🙏🙏🙏🌹🌹🌹
നമസ്ക്കാരം ഗുരോ 🙏🙏🙏
നമസ്കാരം ഗുരുനാഥാ നമസ്കാരം ഗുരുവേ നമസ്കാരം ഗുരുവേ
Thank u sir...........
നന്ദി 🙏🙏🙏🙏🙏 സർ
🙏🏼🙏🏼🙏🏼👍👍👍❤️Nani sir
🌹🌹🙏🙏🙏🙏🙏🌹🌹
Namaskaram sir. Vadakara
🙏🙏🙏🙏🙏🙏🙏🙏
🙏നമസ്കാരം ഗുരുനാഥാ
👍💝💝👍💝💝👍
👍💝💝👍💝💝👍
നമസ്കാരം എന്റെ സർ 🙏
Very good information. Thank you so much.
നന്ദി 🙏🙏
നന്ദി നമസ്കാരം സാർ ❤🙏
നമസ്കാരം
Namaste 🙏 gurunadha
🙏🙏🙏🙏🙏നമസ്കാരം സാർ 🙏🙏🙏🙏🙏
നമസ്കാരം സാർ 🥰🥰🥰😊🙏🙏🙏
Thank you sir I 🙏🙏🙏🙏🙏
നമസ്കാരം സർ 🙏🙏🙏🙏🙏🙏🌹🌹🌹🌹
Namaskram sir
❤️🙏🙏🙏🙏
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
👍
നമസ്കാരം Sir🙏🙏🙏🙏🙏
🙏🙏🙏
Eaarivuthannathinu nanni
👍👍👍
എനിക്ക് താൽപര്യമുണ്ട് ഷമീർ
നമസ്കാരം ഗുരുനാഥ
തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം ഗുരുനാഥാ. Good video. Thank U Sir .
Thank u sir eniku samsayam undayirunnu 🙏
ഗുരുവിന് നമസ്കാരം 🙏
Namaskaram sir
🙏🙏🙏👏👏
നമസ്കാരം സർ🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
Namaskaram guruve 🙏🙏🙏🙏🙏
നമസ്കാരം സാർ
🙏🙏🙏🌷🌷🌷🙏🙏
Gurunadha namasthe 🙏
സത്യം ആണ്
ഞാൻ അനുഭവസ്ഥയാണ്....
🙏🙏🙏 namaskar massage
Namaskaram
Sr parajath thettane
Revathe nashtram
Enteth husbnt rohinni age 31
Sambathikam prashnathil kallikann
Kadagal ena vedikitta
Namaskaram sir
നമസ്കാരം
വാട്ടർ ടാങ്ക്, വീടിന്റെ തെക്ക് ഭാഗത്ത് നടുവിൽ വെക്കാൻ പറ്റുമോ. (അഗ്നികോണിനും നിര്യതി കോണിലും ഇടയിൽ)
Thank you sir
🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️
ഓം ഗുരുഭ്യോ നമഃ
നമസ്കാരം sir,
വാട്ടർ ടാങ്ക് മിക്കവാറും വീടുകളുടെ ചിമ്മിനിയുടെ മുകളിൽ കാണുന്നല്ലോ . അപ്പോൾ തെക്കുപടിഞ്ഞാറു അടുക്കളയാകുമല്ലോ.ഈശാനകോൺ മാറിപോകില്ലേ, അല്ലെങ്കിൽ പ്രത്യകസ്റ്റാൻഡ് നിർമ്മിച്ച് ടാങ്ക് സ്ഥാപിക്കണം.സാറിന്റെ വാസ്തു സംബന്ധമായ അടുത്ത വീഡിയോയിൽ ഒന്ന്കൂടി വിശദീകരിക്കാമോ....
തെക്കു പടിഞ്ഞാറു ഒരിക്കലും അടുക്കള വരാൻ പാടില്ലാ.. വടക്ക് കിഴക്കാണ് അടുക്കളയുടെ സ്ഥാനം. ചിമ്മിനി പണിയുന്നതിന്റെ മുകളിൽ അല്ലാ ടാങ്ക് വാക്കേണ്ടത്.. തെക്കു പടിഞ്ഞാറു ഭാഗത്താണ്. സ്റ്റാൻഡ് പണിത് വക്കണം ഒരു നില വീട് ആണെങ്കിൽ.
തെക്കു പടിഞ്ഞാറു അല്ലേ കന്നിമൂല.
@@Aswathi7858 അതേ
@@arunlalks7717 കുഴൽകിണറിന്റെ സ്ഥാനവും വടക്ക് കിഴക്ക് ആണോ. എന്റെ വീട്ടിൽ എല്ലാം വടക്ക് പടിഞാറ് ആണ്
🙏🙏🙏🙏🙏
valare nalla oru information thank you Subhsh Sir oru doubts Sir Veedinte Terrasil thekku kizakke mulayil Water Tank Vannal avidannu mattanamo????????? atho Terasil ayathukondu ee paranga doshangal undakumo??????/ please explain our viewers thanks Subhash Sir
അതല്ലേ പറഞ്ഞത് തെക്കു കിഴക്ക് ഭാഗത്തു ടാങ്ക് വരാൻ പാടിലാ.. അവിടെ ആണ് ഇരിക്കുന്നതെങ്കിൽ അവിടെന്ന് മാറ്റി തെക്കു പടിഞ്ഞാറു ഭാഗത്തു വക്കു.
🙏🙏🙏🙏🌹🌹🌹🙏🙏🌹🌹🌹🌹
നമസ്കാരം ഗുരുവെ,
വീട് നിക്കുന്ന പറംപിൽ സ്ഥാനത്ത് വൃക്ഷങ്ങൾ നിന്നാൽ അവ വെട്ടാമോ? എൻകിൽ എങ്ങനെയാണത്? കൂടാതെ പാടകാരി നാളുകൾ എന്നതിനെ പറ്‌റി ഒന്ന് വിശദമായി പറഞ്ഞു തരാമോ?
മുൻപ് ഉള്ള വീഡിയോ ചെയ്ത്ട്ടുണ്ട് ഒന്ന് സേർച്ച് ചെയ്യുക
🙏🙏🙏sir
Sir 🙏
Vg info
Sir kakkusinte septic tank evideyane vendathe
🌺💠🌺💠🌺💠🌺💠🌺
💠 നമസ്കാരം സർ 💠
🌺💠🌺💠🌺💠🌺💠🌺
good video.👍
Good info
🙏🙏🙏🙏🙏🙏🙏
നമസ്കാരം Sir
🙏🕉️🙏🙏🙏🕉️🕉️
സാർ വീടിന് പ്രേത ശല്യം ഉണ്ടായാൽ എന്താണ് പ്രതിവിധി
Thekku kizhakk vecha water tank vechu kazhinjal pariharam endengilum undo sir..
💖🙏🙏🙏💐
👍👌🙏👍👌🙏👍👌🙏
Chimminiude topil.. Vakkamo.. Est side.???
Feng shui anusarichum water tank southwestil thanneyanu veykkendath
നമസ്കാരം സർ 🙏🙏🙏🌹
നമസ്തെ സർ🙏🙏🙏ഞാൻപലപ്പോഴായിഒരുസംശയംചോദിച്ചു ക്ഷേത്രത്തിൽപോകുമ്പോൾ തീർഥംസ്വീകരിക്കുന്നതിനെക്കുറിച്ച് പലരും പലവിധമാണ്പറയുന്നത് ചുണ്ടിൽമുട്ടിയാൽ എച്ചിലാകും അതിനാൽകൈയ്യിവാങ്ങിതലക്കുമുകളിലൂടെ കൈവരലിൽകൂടിയൊക്കെചിലർവായിലേക്ക്ഒഴുക്കുന നതുകാണാം ഇതിനുവല്ലനിബന്ധനയുമുണ്ടോ
ആദ്യം അകം ശുദ്ധി വരുത്തുക പിന്നെ പുറം ശുദ്ധി വരുത്തുക അതാണ് ഉദ്യേശിക്കുന്നത് സർ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്
👏👏👏👏🙏🙏🙏🙏
👍👍👍👍👍🙏
Good video
Ok sir
നമസ്കാരം സർ
നമസ്കാരം സാർ 💞💞💞
👍🕉️