ഇങ്ങനെ ഉപയോഗിച്ചാൽ മോട്ടോർ കത്തി പോകുമോ ?What happens if we run high head pumps on low head sites.

Поділитися
Вставка
  • Опубліковано 25 вер 2020
  • For head calculation : വീട്ടിലേക്കു പമ്പ്സെറ്റ് എങ്ങനെ സെലക്ട് ചെയ്യാം ? How to do head calculation & Pump Selection. • വീട്ടിലേക്കു പമ്പ്സെറ്...
    A short video on the needs of adjusting the discharge and maintaining minimum head.
  • Наука та технологія

КОМЕНТАРІ • 258

  • @muhammedkutty9633
    @muhammedkutty9633 3 роки тому +14

    ഹായ്, എനിക്ക് വയസ്സ് 63 ആയി, ഇത്രയും കാലം ഈ ഒരു വിഷയത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നത് തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിത്തന്നതിന് വളരെയധികം നന്ദി.

    • @thundathiltraders
      @thundathiltraders  3 роки тому +1

      കമന്റ് ചെയ്തതിൽ വളരെ സന്തോഷം സർ.

  • @eldhosekuriakose1887
    @eldhosekuriakose1887 3 роки тому +3

    Pumpukalude variety (mono bloc,centrifugal,self priming etc.)video munpu cheythittillenkil ningalilude simple aayi athu manasilakkan agrahikkunnu...ulla karym ullathu pole parayunna ee channel super aanu...Thank you Team TT.

    • @thundathiltraders
      @thundathiltraders  3 роки тому

      Thank you so much Eldhose. Kuraye pumpkale kurichulla videos cheythitu. onu check cheythu noku. :)

  • @rajeshindia3661
    @rajeshindia3661 3 роки тому +4

    Thankyou Eldo.. for you are giving general awareness and basic knowledge about the pumps .

  • @jojijoseph2033
    @jojijoseph2033 3 роки тому +4

    തുണ്ടത്തിൽ ട്രേഡേഴ്സ് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് പല ഇലക്ട്രീഷ്യൻ മാർക്കും plumber മാർക്കും എനിക്ക് പരിചയമുള്ള pump വിൽക്കുന്ന കടകൾക്കും ഞാൻ അത് അയച്ചു കൊടുക്കുന്നുണ്ട്. പല വീഡിയോകളും പല തവണ ഞാൻ കണ്ടിട്ടുണ്ട്. എല്ലാം വളരെ മെച്ചപ്പെട്ടതും വിജ്ഞാനപ്രദവും ആണ്.
    അഭിനന്ദനങ്ങൾ!
    എൻറെയും സഹോദരന്മാരുടെയും വീടുകളിൽ പല ടൈപ്പ് ഉള്ള പമ്പുകൾ ഉപയോഗിക്കുന്നുണ്ട്.
    ഞാനൊരു ബിസിനസുകാരനാണ് പക്ഷേ, എനിക്ക് ഇതുപോലെയുള്ള ടെക്നിക്കൽ കാര്യങ്ങളിൽ വളരെ താല്പര്യം ഉണ്ട്. അതുകൊണ്ടാണ് താങ്കളുടെ വീഡിയോ സ്ഥിരമായി ഞാൻ കാണുന്നത്.
    ഒരു കാര്യത്തിൽ വന്ന സംശയം തീർക്കാൻ ആണ് ഞാൻ ഈ മെസ്സേജ് എഴുതുന്നത്.
    താങ്കളുടെ Ampere Vs Load സംബന്ധിച്ച് ഉള്ള രണ്ടു വീഡിയോയും ഞാൻ കണ്ടു . പലപ്രാവശ്യം കണ്ടു. കിണറിലെ
    വെള്ളത്തിൻറെ ലെവൽ താഴ്ന്നാൽ ലോഡ് കുറയുമെന്നും ആമ്പിയർ കുറയുമെന്നും പറയുന്നുണ്ട്.
    അതുപോലെതന്നെ വാൽവ് ഓപ്പണിങ് പകുതി അടച്ചപ്പോൾ വെള്ളത്തിൻറെ ഡിസ്ചാർജ് കുറയുകയും ലോഡ് കുറയുന്നതായും ആമ്പിയർ കുറയുകയും ചെയ്യുന്നു . വളരെ വിചിത്രമായി തോന്നി ആ പ്രതിഭാസം.
    വെള്ളത്തിൻറെ ലെവൽ താഴുമ്പോൾ അത് മുകളിൽ എത്തിക്കാൻ കൂടുതൽ ശക്തി വേണമല്ലോ. അപ്പോൾ ആമ്പിയർ കൂടുതൽ വേണ്ടേ?
    അതുപോലെ വാൽവ് ഉപയോഗിച്ച വെള്ളത്തിൻറെ flow പകുതി
    അടയ്ക്കുമ്പോൾ വെള്ളം ഞെരുങ്ങി പോകുന്നതുകൊണ്ട് ശക്തി കൂടുതൽ ഉപയോഗിക്കുകയും ആമ്പിയർ കൂടുകയും ചെയ്യേണ്ടതല്ലേ.
    താങ്കളുടെ വീഡിയോ കാണാത്ത ഇലക്ട്രീഷ്യൻ മാരോട് ഇക്കാര്യം ചോദിച്ചപ്പോൾ എല്ലാവരും ആമ്പിയർ കൂടുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ആ വീഡിയോ വളരെ വിചിത്രമായ ഒന്നാണെന്ന് പറഞ്ഞത്. അപ്പോൾ അതിൻറെ തിയറി എന്താണ് ?

    • @thundathiltraders
      @thundathiltraders  3 роки тому +1

      മെസ്സേജ് കണ്ടു .. ഒരു വോയിസ് അയച്ചിട്ടുണ്ട്.
      സിമ്പിൾ ആയി പറഞ്ഞാൽ അളവിൽ കൂടുതൽ വെള്ളം എന്നാൽ ..പുറം തള്ളാൻ കൂടുതൽ എനർജി വേണം , കൂടുതൽ കറന്റ്. എല്ലാ പമ്പും ഡിസൈൻ ചെയ്തിരിക്കുന്നത് ഒരു നിശ്ചിത അളവ് വെള്ളം കൈകാര്യം ചെയ്യാൻ ആണ്.

    • @jojijoseph2033
      @jojijoseph2033 3 роки тому +1

      @@thundathiltraders thanks

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 3 роки тому

      Entetum അതേ സംശയം പിന്നെ റിവേഴ്സിൽ കറങ്ങിയാൽ വെള്ളം എടുക്കുമോ 🤔

    • @josephmathew308
      @josephmathew308 3 роки тому

      @@ibrahimk.v.maniyil6620 എടുക്കും പക്ഷേ ഇംപില്ലർ ലെവൽ ഓപ്പസിറ്റ് ആക്ഷൻ കാരണം പ്രഷർ ഉത്പാദനം നടക്കില്ല അതുകൊണ്ട് വെള്ളം പമ്പിൽ കിടന്നു പുറകോട്ട് കറങ്ങുന്നതിനാൽ പമ്പ് ഓപ്പൺ ഡിസൈൻ തിരിഞ്ഞായതിനാലും അതിന്റെ ഹോളിൽ നിന്നും പുറത്ത് റിവേഴ്‌സിൽ വരുന്ന കുറച്ചു ജലം പുറത്തേയ്ക്ക് വരും ശബ്ദം കൂടുതൽ മോട്ടോറിൽ വരും... കറൻ് ആംപിയർ കപ്പാസിറ്റർ ലെവൽ അനുസരിച്ച് വിത്യാസമുണ്ട് താനും....

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 3 роки тому

      ഞാനും ഈമേഖലയിലാണ് എനിക്കും മനസ്‌ലായ്യിട്ടില്ല ഈ തിയറി🤔🤔

  • @rahmanakber
    @rahmanakber 3 роки тому +1

    വളരെ നന്ദി
    ഇത് കുറെ കാലമായി
    ഉണ്ടായിരുന്ന
    സംശയം ആയിരുന്നു
    വീഡിയോ വളരെ
    ഉപകാരമായി

    • @thundathiltraders
      @thundathiltraders  3 роки тому +2

      താങ്കൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം 🤩🤩🤩 Keep supporting . Thank you

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Рік тому +2

    . വളരെ ഉപകാരം നന്ദി.

  • @thilaksasidharan1066
    @thilaksasidharan1066 3 роки тому +2

    GREAT AND INFORMATIVE . THANK YOU

  • @mphaneefakvr
    @mphaneefakvr 3 роки тому +2

    ചെക്ക് ചെയ്തു തയ്യാറാക്കിയത് നല്ല അറിവ് good

    • @thundathiltraders
      @thundathiltraders  3 роки тому

      വളരെ നന്ദി.. ഇനിയും വിഡിയോകൾ പ്രതീക്ഷികാം.

  • @vasum.c.3059
    @vasum.c.3059 3 роки тому +3

    ഇതു ടെസ്റ്റ് ചെയ്തു കാണിച്ചതിന് നന്ദി.

  • @esnarayanan2499
    @esnarayanan2499 3 роки тому +1

    Tks .valuable information......

  • @Satheeshkumar-gc6em
    @Satheeshkumar-gc6em 3 роки тому +2

    You are giving good information
    Try to use proper electric connections
    Or use 🔌 point

  • @ananduiyer5305
    @ananduiyer5305 3 роки тому +1

    ഗുരോ..നന്ദി

  • @umeshkaramal8399
    @umeshkaramal8399 3 роки тому +3

    I think this happend because of power factor. Induction motor pf will be extremely low in low load at least good practical video

  • @manojsurendran835
    @manojsurendran835 10 місяців тому +1

    താങ്ക്സ്.

  • @arunpb2968
    @arunpb2968 3 роки тому +2

    Very helpful video bro...❤️❤️

  • @austinprincelytom6585
    @austinprincelytom6585 2 роки тому +1

    Very well explained. 👌

  • @nishamohanan4119
    @nishamohanan4119 3 роки тому +1

    Thanks good information

  • @thahirch76niya85
    @thahirch76niya85 3 роки тому +2

    Very good information..

  • @ansarkareem7837
    @ansarkareem7837 3 роки тому +2

    Valuable information 👍

  • @hasanuperumbalihasanu9219
    @hasanuperumbalihasanu9219 2 роки тому +1

    ചേട്ടാ ഒരുപാട് നന്ദി

  • @vishnusnair2568
    @vishnusnair2568 3 роки тому +1

    പറയാൻ വാക്കുകളില്ല 👌👌👌💓💓💓💓💓superb വളരെ informative ആയ വീഡിയോ 💓💓😘😘👌👌👌✌️✌️✌️✌️

    • @thundathiltraders
      @thundathiltraders  3 роки тому +1

      വളരെ വളരെ നന്ദി ബ്രോ 🤩🤩🤩🤩

  • @sandeeps7282
    @sandeeps7282 3 роки тому +2

    Thank you for the video 😊

    • @thundathiltraders
      @thundathiltraders  3 роки тому

      താങ്ക് യൂ സന്ദീപ് ബ്രോ

    • @sandeeps7282
      @sandeeps7282 3 роки тому +1

      @@thundathiltraders Eatta
      Prekshakarude doubts ningalde konde clarify cheyyan pattunnathanenkil innathe video pole idak upload cheytha helpful aakum.
      Enik ariyillayirunnu etra head ulla pump enganathe stalathekku nokki vanganam ennu.
      Innu ningalde video kande manassilayi.
      Ingane oru demo video aayi tanne kaanichal very much helpful aakum.
      Nyangalku kandale manassilaku, ningal explain cheyyunne kaal nallathe ingane oru cheriya video aanu.
      This video was very much helpful.
      Ningalde channel il 10K subscribers matre ullu enkil Enda.
      Ullavar ellam genuine subscribers aanu.
      Thank you for your videos and iam expecting more informative videos from you.........

    • @thundathiltraders
      @thundathiltraders  3 роки тому +1

      Sorry for late reply bro..
      satyam bro.. 10k ullenkilum nalla support anu ellavarum.. njan oridathu paranjapole ..ellavarudeyum support sherikum enne albhuthapeduthanu.
      chila neagative karu undu.. ellayidathum ula pole avarum erikate :D
      eniyum kazhivathum ethepole informative videos cheyyan sramikam bro

  • @vijeshangamaly8607
    @vijeshangamaly8607 3 роки тому +1

    Good information 👍

  • @josemavunkal7795
    @josemavunkal7795 2 роки тому +1

    Nice Thank you .i will check with a valve and ammeter. What is the reverse function

    • @thundathiltraders
      @thundathiltraders  2 роки тому +2

      Submersible pumps with wrong capacitor connection will run in opposite direction.

  • @christymanu1791
    @christymanu1791 Рік тому

    Sir can u put about motor starter upto 1to 25hp it will b help for to

  • @ershadershad4754
    @ershadershad4754 3 роки тому +1

    Good thanks

  • @Srk7028
    @Srk7028 Рік тому +1

    Very informative experiment. What is the rated current of this motor ?

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому

    Thanks

  • @mohammedrafeek3885
    @mohammedrafeek3885 Рік тому +1

    Good information bro

  • @rohanjoytech1885
    @rohanjoytech1885 3 роки тому +1

    👍

  • @binoythomas9066
    @binoythomas9066 Рік тому +1

    Good information

  • @user-uc2nz2ep9z
    @user-uc2nz2ep9z 8 місяців тому

    2year.old.veegad.rotercamplinte.sparekittuo.plees

  • @neelmathews
    @neelmathews 3 роки тому +2

    Dear Eldhose, Very important topic. One of the biggest issue is free running or less loaded motor rpm could be much higher and it will lead to bearing slow damage, finally destroying the total pump as time goes. When we rewind, we will have to change bearings etc as well in such cases. Thank you again for the excellent contents you choose. Neel

  • @josephmathew3333
    @josephmathew3333 Рік тому +1

    My ekki deccan borewell submersible pump type ER40H-VR, 2HP, 40 stages pumps about 35 liter per minute. Amp shown on control panel is 15amp. Is the pump working at low head?

    • @thundathiltraders
      @thundathiltraders  Рік тому

      Considering the HP of your pump , consumption is normal. What is the site voltage once the pump is ON ? Total cable length ? 35LPM for a 40 stage pump is good discharge.

  • @noushadcpy498
    @noushadcpy498 3 роки тому +1

    Good video

  • @maheshabhirami
    @maheshabhirami 3 роки тому +1

    Good......

  • @svchackos7576
    @svchackos7576 3 роки тому +1

    How to sellect a pump? And how to identify water level in a bore ?
    I have 6 inch bore in this which pump is good ? Should I use sumersel or normal ? If sumersel then what size pump should be ?
    The bore deep is 300 ft the distence between bore and building is 6 miter and what HP moter I have to fix ?
    Since it is new site construction work will be going I want bring water at present only in grount level not building what to do ?
    And how I can get your service in Manimala Village Kottayam Dist ?

    • @thundathiltraders
      @thundathiltraders  3 роки тому

      Hello sir. Finding the water level is simple. Just tie something heavy to a rope and put it in and measure it. So we will know the current water level.
      We can go for submersible pump.
      How many liters of water are you planning to draw from the well in a hour ? We can select HP according to your discharge requirement.

  • @minnuaali4798
    @minnuaali4798 3 роки тому +1

    👌

  • @muthaiahmuthaiah4108
    @muthaiahmuthaiah4108 2 роки тому

    40 feet porwll 7 in haw mortar ?

  • @mahmudulhaque5351
    @mahmudulhaque5351 Рік тому

    2" submerseble motor price plez

  • @prasanthsukumaran8421
    @prasanthsukumaran8421 3 роки тому +1

    Super

  • @gururajkamath5188
    @gururajkamath5188 3 роки тому +1

    👌👌👍👍

  • @Nobin.NA1
    @Nobin.NA1 3 роки тому +1

    👍👍👍

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 роки тому +1

    What was the hp of this Pump motor? What's the range of the pr. gauge used here?

  • @ramadasanramadasan4372
    @ramadasanramadasan4372 3 роки тому +1

    Our jet pump mono block pumpakky alteration cheyyan patrumo ,please explain cheyyan patrumo.

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    🙏

  • @nehasidhan2793
    @nehasidhan2793 3 роки тому +1

    Texmo dewatere 1.5hp മിനിമം എത്ര ഹെഡിൽ ഉപയോഗിക്കാം.

  • @calwinjohn8844
    @calwinjohn8844 3 роки тому +2

    ♥️♥️♥️

  • @firosechalil1854
    @firosechalil1854 2 роки тому +1

    Reverse and forward what is mentioning in pumbset

  • @nandu1770
    @nandu1770 2 роки тому +1

    Hi bro, njan veetil use cheythirunne oru 1 HP 90 feet head ulla pump aanu. Athu ippo kedaayi athukondu puthiya pump edukkan decide cheythirikkuvanu. Ente veetil kinarinte bottom thottu water tank vare ulla height ekadesham 55 feet undavum. Puthiya motor edukkumbol 1.5 HP motorinte avasyam undo?

    • @thundathiltraders
      @thundathiltraders  2 роки тому

      1HP mathiyavum.
      Try EKKI-DECCAN , TEXMO-AQUATEX or shakti

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 роки тому +1

    Nalla veedio

  • @thinkseeeatthroughvickus4555
    @thinkseeeatthroughvickus4555 3 роки тому +1

    What you mean reverse? Exchanging phase and neutral because of that motor rotation is reversed?

    • @thundathiltraders
      @thundathiltraders  3 роки тому +2

      Exchanging phase and neutral will not have any effect in the motor rotation. If you change the winding leads , It will affection the direction of rotation.

    • @thinkseeeatthroughvickus4555
      @thinkseeeatthroughvickus4555 3 роки тому +1

      That case how it affect termination? Bcoz customers will buy motor as a package and got 3 terminals (P,N,E in single phase) which going to connect directly to utility power. In such case what is the possibility of exchanging winding leads?

    • @thundathiltraders
      @thundathiltraders  3 роки тому +1

      @@thinkseeeatthroughvickus4555 Some people tend to extend the cable with single colour wire instead of colour codded 3 corewire .It is one of the main reason for this.

    • @rishinathreghu579
      @rishinathreghu579 2 роки тому

      @@thundathiltraders manasilayilla?

  • @kevindanjason9866
    @kevindanjason9866 Рік тому +1

    Hi how you reveresed the motor?

  • @sureshchittur219
    @sureshchittur219 5 місяців тому

    എന്റെ വീട്ടിൽ കിണറിന്റെ ആഴം 50 അടി ആണ്, തറ നിരപ്പ് 40 അടിയും ഉയരം 20 അടിയും ആണ്, ഇവിടെ ഞാൻ ഒരു 1 hp 80 അടി head ഉള്ള open well submersible pump ഉബയോഗിക്കുമ്പോൾ tank slow വായിട്ടാണ് വെള്ളം കയറുന്നത്, എന്തായിരിക്കും prblm, കിണറിൽ വെള്ളവും കുറവാണ്

  • @mohdkunhie1865
    @mohdkunhie1865 3 роки тому +1

    1.5hpmotor 2nd floors topilanu hitil tallunath komd mottorin kuyappam undo

  • @ismailmelethodi5750
    @ismailmelethodi5750 3 роки тому +2

    ഉപകാരം എന്ന് പറയുന്നത് ഇതാണ്

  • @georgeidiculla6529
    @georgeidiculla6529 3 роки тому +1

    Do you have 12 volt DC motor.

  • @shameernp8633
    @shameernp8633 3 роки тому +5

    എങ്ങിനെയാണ് നിങ്ങൾ പമ്പ് റിവേഴ്‌സ് ചെയ്തത് ?

    • @rahulrajeev6981
      @rahulrajeev6981 3 роки тому +2

      കപ്പാസിറ്ററിലെ വയർ ഒന്ന് തിരിച്ചു കൊടുത്താൽ മതി

  • @Minsa316
    @Minsa316 3 роки тому +1

    🌹❤️💐

  • @muthaiahmuthaiah4108
    @muthaiahmuthaiah4108 2 роки тому +1

    Agriculture

  • @joshuajestin6122
    @joshuajestin6122 3 роки тому +1

    Pressure switch ne Patti ore video cheyo

  • @subairali5610
    @subairali5610 3 роки тому +1

    Motor reversil work cheyyichal coil complient akule ?

    • @thundathiltraders
      @thundathiltraders  3 роки тому +1

      കോയിൽ കംപ്ലൈന്റ്റ് ആവാൻ ചാൻസ് എല്ലാ. കാരണം കറന്റ് എടുക്കുന്നത് കറക്റ്റ് ആണ്. imepeller ഊരി പോവാൻ ചാൻസ് ഉണ്ട്

  • @sanilkumar1836
    @sanilkumar1836 3 роки тому +1

    What is reversed working

  • @abhilashkarikkad2040
    @abhilashkarikkad2040 3 роки тому +2

    Binu chettanu njangalude vaka oru haiiii✋

  • @moydupmoydu6573
    @moydupmoydu6573 2 роки тому +1

    വീടിന്റെ രണ്ടാം നിലയിലേ ടാങ്കിൽ നിന്ന് മൂന്നാം നിലയിലേക്ക് രണ്ടാം നിലയിലെ ടാങ്കിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കാൻ ഏത് മോട്ടോർ വാങ്ങണം

  • @aliyarkadher
    @aliyarkadher 3 роки тому +1

    Open well submersible പമ്പിന് കപ്പാസിറ്റർ കൂടിയത് കൊടുത്താൽ ( അതായത് 40 mfd ക്ക് പകരം 60mfd കൊടുത്താൽ ) കരണ്ട് കൂടുതൽ എടുക്കുമോ?

  • @reghunandhan6744
    @reghunandhan6744 3 роки тому +1

    എന്താണ് റിവേസ് കണക്ഷൻ പോസ്സിറ്റിവ് നാഗറ്റീവ് മാറി കൊടുത്താൽ മോട്ടർന്റെ സ്പീഡ് and പ്രസർ മാറുമോ

  • @3ddraft823
    @3ddraft823 2 роки тому +1

    sir ടാങ്കിൽ വീഴുന്ന വെള്ളത്തിന്റെ എന്റിൽ ഒരു സ്പ്രിൻക്ലെർ conect ചെയ്താൽ മോട്ടോർ ലൈഫിനെ ബാധിക്കുമോ

  • @sadikhalinalakath2146
    @sadikhalinalakath2146 3 роки тому +2

    റിവേഴ്സിൽ കറങ്ങുക എന്ന് പറഞ്ഞു അത് എന്താണ്?
    വയർ കളർ കോഡ് മാറി കൊടുത്താൽ ആണോ ഇങ്ങനെ കറങ്ങുന്നത്?
    റിവേഴ്സിൽ കറങ്ങിയ വെള്ളം കയറുമോ

  • @rajpoonoor
    @rajpoonoor 3 роки тому +2

    Njan ente fish tankilekk 105 watts power 5mtre head ulla submersible pump vangi..enikk 2mtre head mathi...ith 5500ltre/hr filtration ullath kondanu vaangiyath...corrent kooduthal varumoo...pump complaint aakumo...please replay me..

    • @thundathiltraders
      @thundathiltraders  3 роки тому

      Pump complaint akanda karyam ella. Current consumption thangal paranjathu pole 105 watts alle ulu ? Kooduthal current varanda karyavum ellalo

    • @rajpoonoor
      @rajpoonoor 3 роки тому +1

      @@thundathiltraders head change avumbol problem undavumooo... 5mtr head ullath 2 mtr use cheythal...

    • @thundathiltraders
      @thundathiltraders  3 роки тому

      Sadyatha illa bro. Max head 5 meter ulla pump easy ayi 2 meteril use cheyyam

    • @rajpoonoor
      @rajpoonoor 3 роки тому +1

      @@thundathiltraders ok,thanks...

  • @sivaramankumaran7289
    @sivaramankumaran7289 2 роки тому +1

    Core length coodiyal gunam kittumo

  • @azadkt1180
    @azadkt1180 2 роки тому +1

    15 മീറ്റർ ആയ മുള്ള കിണറ്റിൽ നിന്ന് വെള്ള മെടുത്ത് 15 മീറ്റർ നിരപ്പായ സ്ത്തലത്ത് കൂടി പൊയി വിടിൻ്റെ ഒന്നാം നിലയിലേ ട്ടാങ്കിലേക്ക് വെള്ളം എത്തിക്കണം അതിന് എത്ര HP യുടെ മൊട്ടർ വെണം എത്ര മിററർ ഹെഡ് ഉള്ളത് വെണം , ഈ സൈറ്റിലേക്ക് mono block,submersible ഇതിൽ എതാണ് നല്ലത് Pls Help

  • @vishnuv8948
    @vishnuv8948 11 місяців тому

    Self priming pumps zero head il work cheyyikkan pattumo?

  • @moydupmoydu6573
    @moydupmoydu6573 3 роки тому +1

    രണ്ടാം നിലയിലുള്ള ടാങ്കിൽ നിന്ന് മൂന്നാം നിലയിൽ ടെറസിലേക്ക് വെള്ളമെത്തിക്കാൻ ഏത് മോട്ടോർ ഉപയോഗിക്കണം ടെറസ് ക്ലീനിംങ്ങ് പർപസിനാണ്

  • @vipinanvipin4254
    @vipinanvipin4254 3 роки тому +1

    Mono block reverse karangumo

  • @satheeshkumarsk7204
    @satheeshkumarsk7204 3 роки тому +1

    Experiment ഇന്റെ രാജകുമാരന്‍

  • @santhoshk.andrews7002
    @santhoshk.andrews7002 3 роки тому +1

    How can we calculate... horizontal length.... into... vertical height..??

    • @thundathiltraders
      @thundathiltraders  3 роки тому +1

      It depends on the pipe friction. Will share a video on rough calculation .
      ua-cam.com/video/040xhNIpzG4/v-deo.html

    • @santhoshk.andrews7002
      @santhoshk.andrews7002 3 роки тому

      @@thundathiltraders dear Eldhos..👍... it's a useful video..!!!

  • @sudhivt8972
    @sudhivt8972 2 роки тому

    1 hp ,5hp,7.5 hp etc ഇങ്ങനെ ഓരോ power ഉള്ള motors വച്ച് ,ഓരോ motor നും എത്ര height water pump ചെയ്യാൻ സാധിക്കും എന്നത് എങ്ങനെ calculate ചെയ്യും please. Reply

    • @thundathiltraders
      @thundathiltraders  2 роки тому

      Ee paranja oro modelsinum almost 100 and above models und . Ellam vachoru video practical alla

    • @sudhivt8972
      @sudhivt8972 2 роки тому +1

      @@thundathiltraders ഒരു approximate height ഉണ്ടാകിലെ അത് പറയുമോ ?Thanks for reply

  • @anishpk6180
    @anishpk6180 3 роки тому +1

    ഈ വീഡിയോയിൽ പറയയുന്നു. Reverse തിരുന്നു forward തിരിയുന്നു . എങ്ങിനെയാണ് ഇത് മനസ്സിലാക്കുന്നത് / കണ്ടാൽ അറിയാൻ പറ്റുമോ, എവിടെ നോക്കണം.

    • @thundathiltraders
      @thundathiltraders  3 роки тому

      Capacitor connection matti nokkiyal discharge marunundo enu check cheyyam.
      Pump azhichu impeller check cheythalum mathi

    • @anishpk6180
      @anishpk6180 3 роки тому +1

      @@thundathiltraders പുതിയത് മോട്ടർ വാങ്ങുമ്പോൾ തെറ്റാറു േണ്ടാ ? എങ്ങിനെയാണ് തെറ്റ് വരുന്നത് . എപ്പോഴാണ് നമ്മൾ നോക്കേണ്ടത് ,അതു കൂടെ പറയാമോ

    • @thundathiltraders
      @thundathiltraders  3 роки тому

      @@anishpk6180 same colour wire use cheythu submersible cable extend cheyumbol sambavikarundu.
      Puthiya motorinu pazhaya panel use cheyumbolum chilapol sambavichekkam

    • @anishpk6180
      @anishpk6180 3 роки тому

      @@thundathiltraders ok . എനിക്ക് അറിവ് തന്നതിൽ നന്ദി ഉണ്ട്

  • @ajayakumarbakkalam1595
    @ajayakumarbakkalam1595 3 роки тому +1

    ഹെഡ് കണക്കു കൂട്ടുമ്പോൾ ഒരു bendinu എത്ര മീറ്റർ കണക്കാക്കണം

    • @thundathiltraders
      @thundathiltraders  3 роки тому

      Size anusarichu vathyasam varum. oru rough calculationayi 1.5-2feet edukam

  • @muhammedsainudheenmv46
    @muhammedsainudheenmv46 3 роки тому +1

    വാൾവ് പൂർണമായും അടച്ചാൽ current വളരെ കൂടുമോ അതോ No load ആയി current കുറയുമോ ?

    • @thundathiltraders
      @thundathiltraders  3 роки тому

      വാൽവ് ഫുൾ അടച്ചാൽ കറന്റ് കുറയുന്നതാണ് കാണുന്നത് . പക്ഷെ വെളളം ഓവർ ചൂടായി ,പമ്പ് സീൽ എല്ലാം ഡാമേജ് ആവും.

    • @muhammedsainudheenmv46
      @muhammedsainudheenmv46 3 роки тому

      @@thundathiltraders Thankas your rpl

  • @akaigazali3089
    @akaigazali3089 3 роки тому +1

    UPLOAD DC MOTOR PUMP

  • @bijuvarghese9233
    @bijuvarghese9233 3 роки тому +1

    Submersible reverse കറങ്ങിയത് supply എങ്ങനെ കൊടുത്തപ്പോൾ ആണ്

  • @krishnaprasadc4202
    @krishnaprasadc4202 3 роки тому +1

    ഹെഡ് റെയ്ഞ്ചിനേക്കാൾ കൂടുതൽ ഹെഡ് കൊടുത്താൽ എന്ത് സംഭവിക്കും

    • @thundathiltraders
      @thundathiltraders  3 роки тому

      വെള്ളം പമ്പിൽ നിന്ന് പുറത്തു പോകാതെ . പമ്പിൽ വെള്ളം ചൂടാ
      യി സീൽ ഉരുകും

  • @shihaspulath3121
    @shihaspulath3121 3 роки тому +1

    Helo sir,
    എനിക്ക് ഒരു സംശയം ഉണ്ട് , എന്റെ വീടിന്റെ കിണർ 30 മീറ്റർ താഴ്ച്ചയുണ്ട് രണ്ട് നില വീടിന്റെ മുകളിലാണ് ടാങ്ക് വച്ചിട്ടുള്ളത് വീട്ടിനും കിണറിനും ഇടയിൽ 10 മീറ്റർ ഗ്യാപ്പും ഉണ്ട്‌ അങ്ങനെയാണെങ്കിൽ ഏത് തരം പമ്പാണ് എനിക്ക് അനുയോജ്യാ മായത് Pls Help me

    • @thundathiltraders
      @thundathiltraders  3 роки тому +1

      30 മീറ്റർ ആഴം ഉള്ള കുഴൽ കിണർ ആണോ ? അതോ സാദാ കിണറാണോ ? സൈറ്റ് ഡീറ്റെയിൽസ് whatsapp ചെയ്യാമോ ?

    • @shihaspulath3121
      @shihaspulath3121 3 роки тому

      @@thundathiltraders Sorry open well anu

    • @shihaspulath3121
      @shihaspulath3121 3 роки тому

      @@thundathiltraders whatsapp number pls

  • @rameespk4410
    @rameespk4410 3 роки тому +1

    motor revers കറക്കുന്ന video ചെയ്യാമോ

    • @thundathiltraders
      @thundathiltraders  3 роки тому

      Videoyil undalo.

    • @rameespk4410
      @rameespk4410 3 роки тому +1

      @@thundathiltraders എവിടെ ലിങ്ക് വിടൂ

    • @thundathiltraders
      @thundathiltraders  3 роки тому

      @@rameespk4410 Reverse karangunathu videoyil kanamalo ? connection engane anu kodukandenthanu ennathano video edendath?

    • @rameespk4410
      @rameespk4410 3 роки тому +1

      @@thundathiltraders അതെ കണെക്ഷൻ video ചെയ്യൂ

  • @hasanuperumbalihasanu9219
    @hasanuperumbalihasanu9219 2 роки тому +2

    1 HP മോട്ടർ കണക്റ്റ് ചെയ്യാൻ 2.5 വയറ് വേണോ
    ഏതാണ് നല്ലത്
    പറഞ്ഞ് തരോ പ്ലീസ്

  • @jojijoseph2033
    @jojijoseph2033 3 роки тому +1

    ടെസ്റ്റിനു വേണ്ടി വെള്ളമില്ലാതെ ഇല്ലാതെ ഈ മോട്ടർ ഓടിക്കാൻ പറ്റുമോ?

    • @thundathiltraders
      @thundathiltraders  3 роки тому +1

      മോട്ടോറിന്റെ അകത്തു വെള്ളം ഫിൽ ചെയ്യണം .
      പമ്പിൽ വെള്ളം ഇല്ലാതെ ചെറിയ സെക്കൻഡുകൾ ഓടിയാൽ പ്രശ്നം ഒന്നും വരില്ല . കൂടുതൽ നേരം ഓടിക്കാതിരിക്കാൻ ശ്രദിക്കുക

  • @nithinkizhieppat3496
    @nithinkizhieppat3496 3 роки тому +1

    Reverse eggany

    • @thundathiltraders
      @thundathiltraders  3 роки тому +3

      Reverse ? Connect capacitor in red and yellow , neutral in blue . If you touch phase in red it will run forward , if you touch phase in yellow it will run reverse

    • @nithinkizhieppat3496
      @nithinkizhieppat3496 3 роки тому +1

      @@thundathiltraders 👍❤️

  • @Sunil-gd7zx
    @Sunil-gd7zx 2 роки тому

    Sir hos pump company

  • @universal632
    @universal632 Рік тому +1

    ഹെഡ് എങ്ങനെ മനസ്സിലാക്കാം

  • @sreeyeshpr6692
    @sreeyeshpr6692 Рік тому

    Bro enthaanu ee high head um low head

  • @arshithksarshith7054
    @arshithksarshith7054 3 роки тому +1

    Endanu reserve ennu parajal

    • @thundathiltraders
      @thundathiltraders  3 роки тому +1

      Reverse. Motor opposite directionil rotate cheyum. Connection kodukunathu mari pokumbol anu sambavikaru

  • @H4HELPS
    @H4HELPS Рік тому +1

    എന്താണ് മിനിമം ഹെഡ്

    • @thundathiltraders
      @thundathiltraders  Рік тому

      Motor nu kodukkane minimum pressure/load anu minimum head.

  • @nazeeb300
    @nazeeb300 3 роки тому +1

    Pressure concept ingane allallo

  • @pcsons
    @pcsons 3 роки тому

    ravesh no idea

    • @thundathiltraders
      @thundathiltraders  3 роки тому

      Reverse ? Connect capacitor in red and yellow , neutral in blue . If you touch phase in red it will run forward , if you touch phase in yellow it will run reverse

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 роки тому +2

    ഒരു 1hp mono block മോട്ടോർ 7.5 to 8.3 A എടുക്കുന്നു. മാക്സിമം ഹെഡ് 15m ആണുള്ളത്.മോട്ടോർ പ്ലേറ്റിൽ 6.2A ആണ് കൊടുത്തിട്ടുള്ളത്.ഈ പ്രശ്നം പരിഹരിക്കാൻ ഇതുപോലെ വാൽവ് കൊടുത്താൽ മതിയോ.ഇങ്ങനെ വാൽവ് കൊടുക്കുന്നതുകൊണ്ടു പമ്പിന്റെ ഡിസ്ചാർജ് കുറയില്ലേ? മോട്ടോർ കേടുവരാൻ സാധ്യതയുണ്ടോ?

    • @thundathiltraders
      @thundathiltraders  3 роки тому +1

      ആംപിയർ കുറച്ചു കൂടുതലാണ് . വാൽവ് വച്ച് അഡ്ജസ്റ്റ് ചെയ്തു നോക്കൂ . ഡിസ്ചാർജ് കുറയും അല്ലെങ്കിൽ സൈറ്റ് ഹെഡ് അനുസരിച്ചു വേറെ മോട്ടർ വാങ്ങണം

    • @babuitdo
      @babuitdo 3 роки тому +2

      വാൽവ് കൊടുത്ത് ഡിസ്ചാർജ് കുറഞ്ഞാൽ ടാങ്ക് നിറയാൻ കൂടുതൽ നേരം മോട്ടോർ വർക്ക് ചെയ്യേണ്ടി വരില്ലേ ? അങ്ങിനെ ആകുമ്പോഴും കറണ്ട് കൂടുതൽ ആകില്ലേ ?

    • @thundathiltraders
      @thundathiltraders  3 роки тому

      @@babuitdo വിഡിയോയിൽ പറഞ്ഞ പോലെ.
      തെറ്റായ സെക്ഷൻ ഉള്ള സ്‌ഥലങ്ങളിൽ ആണ് എങ്ങനെ ചെയ്യുന്നത്. കൃത്യം സൈറ്റ് ഹെഡ് നോക്കി ആണ് മോട്ടോർ വാങ്ങുന്നതെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല. അങ്ങനെ ചെയ്യുന്നവർ വളരെ ചുരുക്കം ആണെന് മാത്രം.

  • @Jijijewel
    @Jijijewel 3 роки тому +1

    Test il reverse koduthu ennu paranjille.. Athu manassilayilla.

    • @thundathiltraders
      @thundathiltraders  3 роки тому +1

      Impeller opposite direction rotate cheyyum

    • @Jijijewel
      @Jijijewel 3 роки тому

      @@thundathiltraders Ok. Athu enthu kondanu sambavikkunnathu ennu koodi parayamo?

  • @sandeepkarayi8320
    @sandeepkarayi8320 3 роки тому +1

    സാധാരണ ഈ വാല്‍വിനു പകരം പിവിസി ബെന്‍ഡുകള്‍ ഉപയോഗിച്ചും ഈ ഹൈഹെഡ് മോട്ടോറിനെ ലോഹെഡ് ആക്കി മാറ്റാന്‍ പറ്റുമല്ലോ ബെന്‍ഡ് അല്ലേല്‍ എല്‍ബോ യൂസ് ചെയ്താല്‍ പോരെ

    • @thundathiltraders
      @thundathiltraders  3 роки тому +1

      Elbow allenkil bend already oru existing lineil add cheyyunathinu limitation elle. ? Valve anenkil easy anu. Correct selection anenkil ethonum venda.

  • @thomasjacob1458
    @thomasjacob1458 3 роки тому +1

    Enthane e head manasilayilla