ദീർഘ കാലം ഈടു നിൽക്കുന്ന Texmo-Aquatex പമ്പ് | HCS730 | Detailed Video | Dismantling | Premium

Поділитися
Вставка

КОМЕНТАРІ • 158

  • @lineeshts5967
    @lineeshts5967 2 роки тому +1

    നല്ല അവതരണം👍👍

  • @ryanskrocking5080
    @ryanskrocking5080 2 роки тому +1

    You are doing a good job

  • @mm1991scp
    @mm1991scp 3 місяці тому

    I'm having suction depth of 15 feet from sump bottom with 5 bends and discharge height of 46 feet with 3 bends. Can i use this 1hp HCS 730SP model or should i choose model.
    My requirement is motor must have high rate of discharge at least 80-90 liters per minute and self priming capacity. Please recommend a good pump.

  • @binuthomas108
    @binuthomas108 2 роки тому +1

    നല്ല അവതരണം

  • @abidpk337
    @abidpk337 8 місяців тому

    നല്ല അവതരണം ❤️👍🏻

  • @rajeevm.g984
    @rajeevm.g984 2 роки тому +1

    വളെരെ നന്നായിരുന്നു. നന്ദി

  • @walterdarvin9983
    @walterdarvin9983 2 роки тому +2

    Well explained 👍

  • @vareekara1
    @vareekara1 2 роки тому +1

    സൂപ്പർ...

  • @jayasankaranp4729
    @jayasankaranp4729 2 роки тому +2

    അതുകൊണ്ടു തന്നെ ഒരു പാട് വ്യാജൻമാരുമുണ്ട്. പേരിലുള്ള ചെറിയ ചെറിയ വ്യത്യാസത്തിൽ. അംഗീകൃത ഡീലർമാരിൽ നിന്നും മാത്രം വാങ്ങുക.

  • @muthaiahmuthaiah4108
    @muthaiahmuthaiah4108 Рік тому

    Solar panel werkking porwll pamp price how much

  • @marshalthrissur
    @marshalthrissur 2 роки тому +1

    Quality information

  • @aneeshpk8065
    @aneeshpk8065 Рік тому +2

    One of the king TEXMO pumps

  • @libinrajb9305
    @libinrajb9305 2 роки тому +2

    I am working in texmo company 1 year 2014 period very good motor

  • @MoideenkuttyPm-go9og
    @MoideenkuttyPm-go9og 9 місяців тому

    Ksb pumbs vivarikkumoo

  • @kishorm6926
    @kishorm6926 2 роки тому +1

    Good 👍🏻

  • @RISHMEDIAS
    @RISHMEDIAS 2 роки тому +1

    Grt👍👍👍

  • @vishnusankarannair5475
    @vishnusankarannair5475 2 роки тому +1

    Super

  • @rohanjoytech1885
    @rohanjoytech1885 2 роки тому +1

    👍

  • @amilab5651
    @amilab5651 2 роки тому +1

    Texmo aquatex monoblock hcs series pump head starts from 6 meter, athu anthu kondu other brands il ella. can you explain.

    • @thundathiltraders
      @thundathiltraders  2 роки тому +1

      Pump and winding design.
      Heating and overloading issues undavila

  • @satheeshkumarsk7204
    @satheeshkumarsk7204 2 роки тому +1

    Ithu njan edutha pump aanallo. good video thanks Eldose

  • @sandeeps7282
    @sandeeps7282 2 роки тому +1

    Binu Chettan Back🎉

  • @muhammedkunju341
    @muhammedkunju341 2 роки тому +1

    👍👍👍🙏

  • @mohamednisanno1272
    @mohamednisanno1272 2 роки тому +2

    Bro
    Texmo nte oru subimmrsible pump suggest chryyavo
    11 kol kinar and double stage home
    Rate and model plss🙏🙏🙏

  • @salcomppvtltd1061
    @salcomppvtltd1061 2 роки тому +1

    Deccan pumps group will be joined

  • @nichoos6535
    @nichoos6535 2 роки тому +2

    എൽദോസേട്ടാ.... സൂപ്പർ👍💪🙏

  • @sajeevanmelayil2069
    @sajeevanmelayil2069 2 роки тому +2

    World's biggest wonder

  • @aneeshpk8065
    @aneeshpk8065 Рік тому +1

    Please contact 7 to 8 mtrs suction not as shown

  • @maheshabhirami
    @maheshabhirami 2 роки тому +1

    ഇത്രയും നല്ല അവതരണം ഇതിന് മുമ്പ് കണ്ടിട്ടില്ല. സൂപ്പർ. ഒരു ചെറിയ നിർദ്ദേശം. പമ്പ് / മോട്ടോർ അഴിച്ച് പണിയുമ്പോൾ ഫൈബർഹാമർ ഉപയോഗിക്കുക.

    • @thundathiltraders
      @thundathiltraders  2 роки тому

      Thanks a lot for the comment.
      Theerchayayum suggestion adutha videoyil sradikam

  • @sudeeshkvu
    @sudeeshkvu 2 місяці тому +1

    Is it Copper wire used this motor

  • @jaisonvareed
    @jaisonvareed 2 роки тому +2

    ലൂബി പമ്പ് സെറ്റ്കളെക്കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    Ethara HP Motor aanu review cheyyunnath

  • @rajunithya211
    @rajunithya211 2 роки тому

    மிக நல்ல பதிவு அண்ணா

  • @farisfari7879
    @farisfari7879 2 роки тому +9

    10 വർഷത്തേളമായി texmo ആണ് ഉപയോഗിക്കുന്നത് ഒരു പ്രശ്നവും ഇല്ല

  • @nammudechannel928
    @nammudechannel928 2 роки тому +1

    സീൽ ഒരു പാട് iteam ഉണ്ട് അത് okke വിഷത്തീകരിക്കാമോ

  • @binoymaikave
    @binoymaikave 2 роки тому +2

    Suction head ethravareyanu

  • @sudheeshas8212
    @sudheeshas8212 2 роки тому +1

    Shaft material എന്താണ് ?

  • @amilab5651
    @amilab5651 2 роки тому +1

    5:25
    Parayunna 228 liter ethra head il annu kittunathu.

  • @abdulkhadermanu1415
    @abdulkhadermanu1415 2 роки тому +2

    Hi
    Texmo monoblock pump ന്റെ വിഡിയോ നന്നായി.
    ഞാൻ ഫെബ്രുവരിയിൽ താങ്കളുടെ ഷോപ്പിൽ നിന്ന് Texmo acs 1125 series ലെ 25*25 inch 1.5 hp pump ആണിത്. 9 amp ആണ് നെയിം പ്ലേറ്റിൽ രേഖപെടുത്തിയിരിക്കുന്നത്.42 മതർ വരെ ഹെഡ് ഉള്ളത്.
    കിണറിന്റെ ആഴം 4 മീറ്റർ ആണ്. കിണറും വീടും തമ്മിലുള്ള ദൂരം 200 മീറ്റർ ഉണ്ട്. 4 ½ നില കെട്ടിടത്തിന്റെ ഉയരവും ഉണ്ട്. മോട്ടോറിന്റ കറന്റ്‌ ഉപയോഗം 7.7 amp aanu. അത് കൂടുതൽ ആണോ എന്നാണ് എന്റെ ചോദ്യം. പമ്പിന്റെ പെർഫോമൻസ് അടിപൊളിയാണ്. വല്യ impeller ആയതു കൊണ്ട് 1750 ലിറ്റർ വെള്ളം നിറക്കാൻ നിറക്കാൻ 30 min പോലും എടുക്കുന്നില്ല. Monoblockpump തന്നെ മതി എന്ന് പറഞ്ഞ് ചോദിച്ചു വാങ്ങി താണ്. ദയവായി റിപ്ലൈ തരണം

    • @abdulkhadermanu1415
      @abdulkhadermanu1415 2 роки тому +1

      7.7 amp കൂടുതൽ ആണെങ്കി കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. മോട്ടോറിലേക്ക് ഉള്ള supply kk കിണറിന്റെ അടുത്ത് തന്നെ meter connection ഉണ്ട്

    • @thundathiltraders
      @thundathiltraders  2 роки тому

      1.5 hp മോട്ടറിനു 7.7 A വരെ നോർമൽ കറന്റ് ആണ് . 9A വരെ ആണലോ പമ്പിൽ രേഖപെടുത്തിയിരിക്കുന്നത്.
      ഇനി കറന്റ് കുറയ്ക്കണമെങ്കിൽ ഡിസ്ചാർജ് കുറക്കണം. അപ്പോൾ ടാങ്ക് നിറയാൻ ഉള്ള ടൈം കൂടുതൽ ആവും.
      ഇപ്പോൾ ഉപയോഗിക്കുന്നത് കറക്റ്റ് രീതി തന്നെ ആണ്.

    • @abdulkhadermanu1415
      @abdulkhadermanu1415 2 роки тому

      @@thundathiltraders thanks. Oru doubt koodi. Discharge കുറച്ചാൽ മോട്ടോർ കൂടുതൽ നേരം റൺ ചെയ്യണ്ടേ. അപ്പൊ കറന്റ്‌ ബില്ലിൽ മാറ്റം ഉണ്ടാകുമോ

    • @abdulkhadermanu1415
      @abdulkhadermanu1415 2 роки тому

      റേറ്റ് കുറയുമോ

    • @thundathiltraders
      @thundathiltraders  2 роки тому

      @@abdulkhadermanu1415 discharge kurachathukondu time kooduthal edukum.

  • @prasanth4820
    @prasanth4820 2 роки тому +1

    Texmo pump 0.5 hp motornu enthu Rate varum

  • @anildevka8845
    @anildevka8845 Рік тому

    Kirloskar kds128+ന് oru video ചെയ്യാമോ

  • @sebinsk
    @sebinsk 2 роки тому +3

    Pump കൊള്ളാം
    അതിൻ്റെ ഫാനിൻ്റെ അടിയിൽ
    കൂടി കുറച്ച് paint അടിക്കാംമായിരുന്നു

  • @MuhammedYazircpYazircp
    @MuhammedYazircpYazircp Рік тому +1

    Texmo taro ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ?
    Tarro പമ്പിനെ കുറിച്ചുള്ള അഭിപ്രായം?

  • @survivor444
    @survivor444 2 роки тому +1

    1hp submersible pump enna price

  • @pvshaankrd8690
    @pvshaankrd8690 2 роки тому +1

    Texmo taro chathan anno

    • @thundathiltraders
      @thundathiltraders  2 роки тому

      Pandu split ayi.Ipol randu companykalayi pravarthikunu

  • @padmankk4499
    @padmankk4499 2 роки тому +2

    എൻ്റെ വീട്ടിൽ ഈ കമ്പനിയുടെ ഒരു മോട്ടോർ 25 വർഷത്തിനു മേൽ ആയി വർക്ക് ചെയ്യുന്നു ഒരു തവണ ബെയറിങ്ങും വാട്ടർ സീലും മാറ്റി അത്ര മാത്രം

  • @rageshar5382
    @rageshar5382 2 роки тому +2

    ലോഡ് കൂടുമ്പോൾ എങ്ങിനെയാണ് current കുറയുന്നത്

    • @thundathiltraders
      @thundathiltraders  2 роки тому

      ua-cam.com/video/FF8IpiPvpKk/v-deo.html

    • @jayankaniyath2973
      @jayankaniyath2973 2 роки тому +1

      ഒരു പമ്പിനെ സംബന്ധിച്ച് ഡിസ്ചാർജ് (പുറത്തേക്കു വരുന്ന വെള്ളത്തിന്റെ അളവ് )കൂടുമ്പോൾ ലോഡ് കൂടുന്നു. അപ്പോൾ കറന്റ്‌ കൂടുന്നു. ഡിസ്ചാർജ് കുറയുമ്പോൾ ലോഡ് കുറയുന്നു.അപ്പോൾ എടുക്കുന്ന കറന്റ്‌ കുറയുന്നു.

  • @MuneerJinnen
    @MuneerJinnen 2 роки тому +1

    Taro texmo യും aqua texmo യും same company ആണോ?

  • @sreejithkarayil6983
    @sreejithkarayil6983 2 роки тому +1

    price ethraya

  • @lishadck5136
    @lishadck5136 Рік тому +1

    സെയിം മോട്ടോർ ഉണ്ട് കുറച്ചു കനം കൂടുതൽ ആണ് കംപ്ലയിന്റ് ഇല്ല

  • @santhoshennazhiyil4391
    @santhoshennazhiyil4391 2 роки тому +1

    Enthanu tup

    • @thundathiltraders
      @thundathiltraders  2 роки тому +1

      TOP , Thermal Overload Protector
      Over load conditions vannal motor thaniye off avuna system anu

  • @aabaaaba5539
    @aabaaaba5539 2 роки тому +2

    ഇവർ എന്തു കൊണ്ട് stainless steel submersible pump നിർമ്മിക്കുന്നില്ല. Cast iron pump കൾ കാല ക്രമേണ ദ്രവിച്ചു ജലം മലിന മാകുന്നു.

    • @thundathiltraders
      @thundathiltraders  2 роки тому

      Ethu Submersible Pump allalo.Submersible varumbol body steel and Volute casting CI anu varunath.
      Ethil use cheythirikuna Cast Iron grade videoyil mention cheythitundalo.

  • @haridasck341
    @haridasck341 2 роки тому +1

    2hp 3" 3' പമ്പ്‌ ഉണ്ട് Single phase. അതിന്റെ പമ്പ് മാത്രം മാത്രം മാറ്റി സ്ളറി പമ്പ് ആക്കാൻ പറ്റുമോ ?

  • @netrocker9990
    @netrocker9990 2 роки тому +1

    Please make videos in Hindi/English

  • @babuitdo
    @babuitdo 2 роки тому +1

    മോട്ടോർ ഇല്ലാതെ 1" X 1" size പമ്പ് മാത്രം ലഭിക്കുമോ ? മോട്ടോർ എൻറെൽ ഉണ്ട് . വളരെ ചെറിയ ആവശ്യങ്ങൾക്കാണ്.

  • @A.Rahman654
    @A.Rahman654 2 роки тому +2

    ഇതാണ് കോണ്ഫിഡൻസ്

  • @sureshkunnel7755
    @sureshkunnel7755 2 роки тому +1

    Good suresh kumily

  • @Sumesh_chelari.
    @Sumesh_chelari. 2 роки тому +2

    ഈ വിഡിയോയിൽ സക്ക്ഷൻ വളരെ കുറവ് അല്ലേ ഉള്ളൂ അങ്ങനെ ഒരു ലോഡ് മോട്ടോറിനു വരുന്നില്ല , ഈ പമ്പ് ഇപ്പോൾ ചെയ്യുന്നത് വെറും ഡിസ്ചാർജിങ് മാത്രം അല്ലേ , ഈ വീഡിയോയിൽ പറയുന്നത് പോലെ ഒരു പെർഫോമൻസ് കിണറിൽ നിന്നും വെള്ളം വലിച്ചു വീടിന്റെ മുകളിലേക്ക് കയറ്റുമ്പോൾ കിട്ടാൻ സാധ്യത ഇല്ല.. ( വൈദ്യുതിയുടെ ഉപയോഗം ഈ പമ്പ് വളരെ കുറവ് ആയേക്കാം )

    • @thundathiltraders
      @thundathiltraders  2 роки тому

      Head ennath suction matram ayo , suction and delivery ayo kodukam. Athukondanu valve vachu pressure load cheyunath .

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 роки тому +2

    എന്റെ വീട്ടിൽ 20 വർഷം ഉപയോഗിക്കുന്നു ആകെ മാറ്റിയത് കപ്പാസിറ്റർ മാത്രം

  • @nibujohn6040
    @nibujohn6040 2 роки тому +3

    ഈ പമ്പ് max എത്ര താഴ്ചയിൽ നിന്നും വലിക്കും വെള്ളം

    • @thundathiltraders
      @thundathiltraders  2 роки тому +2

      7.5 - 8 meters

    • @nibujohn6040
      @nibujohn6040 2 роки тому

      @@thundathiltraders താങ്ക്സ് ചേട്ടാ 🤝🤝

    • @nibujohn6040
      @nibujohn6040 2 роки тому

      Jet പമ്പ് avilable ആണോ maximo

  • @nh-vt5ws
    @nh-vt5ws 2 роки тому +3

    പണ്ട് kirloshkar എന്നൊരു ബ്രാൻഡ് ഉണ്ടായിരുന്നു.എന്റെ വീട് 2001 ൽ കെട്ടുമ്പോൾ കിണറിൽ വെച്ച മോട്ടോർ ആണ്.ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്...
    ഇതുവരെ യാതൊരു കുഴപ്പവുമില്ല.ഇപ്പൊ ആ brand കാണാനില്ല 😐

    • @thundathiltraders
      @thundathiltraders  2 роки тому

      😅
      ua-cam.com/video/BT0m7AebV5M/v-deo.html

    • @Sumesh_chelari.
      @Sumesh_chelari. 2 роки тому +2

      കിർലോസ്കർ പുലി ആണ്.. 1.5 HP യുടെ പമ്പ് 30 വർഷം ആയി എന്റെ വീട്ടിൽ വർക്ക് ചെയ്യുന്നു..

    • @thundathiltraders
      @thundathiltraders  2 роки тому +1

      @@Sumesh_chelari. 😆 prathyekichu onum parayan illa.
      ua-cam.com/video/BT0m7AebV5M/v-deo.html

  • @basheerkandakath3800
    @basheerkandakath3800 Рік тому +1

    ബി എൽ ഡി സി പമ്പ് ഉണ്ടാക്കാൻ തുടങ്ങിക്കൂടെ

  • @masmas946
    @masmas946 5 місяців тому

    പി ഓ പി യെ കുറിച്ച് ഒന്നും പറഞ്ഞില്ല, ❓❓ അതെന്താണ് ഒന്നും പറയാതെ നിങ്ങൾ മറന്നുപോയോ അതോ അതിനെക്കുറിച്ച് നിങ്ങൾക്കറിയില്ലേ,,,❓ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു താ എന്താണ് എന്താണ് അതിൻറെ ഉപയോഗ

  • @yesudas7060
    @yesudas7060 2 роки тому +2

    ഇതിന്ടെ പിന്നിൽ കുറച്ചു paint കമ്പനിക് അടിമാക്കാമായിരുന്നു

  • @user-fz8zz9xn1h
    @user-fz8zz9xn1h 10 місяців тому +2

    ഇവരുടെ കമ്പനി കാണിക്കൂ

  • @sukumarannair8337
    @sukumarannair8337 2 роки тому +2

    . എന്റെ അനുഭവത്തിൽ അക്വാ ടെക്സ് ഏറ്റവും മോശം പമ്പാണ്

    • @thundathiltraders
      @thundathiltraders  2 роки тому +1

      കാരണ സഹിതം വിശദീകരിക്കുകയാണെങ്കിൽ വേണ്ട നടപടി എടുക്കും എന്ന ഉറപ്പു ഞാൻ തരാം.
      വാങ്ങിച്ച മോഡൽ , ഡീലർ, ബിൽ നമ്പർ , തീയതി , നേരിട്ട കംപ്ലൈന്റ്റ് ? ഇത്രയും ഡീറ്റെയിൽസ് തന്നാൽ വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തു തരാം.
      ഡീറ്റെയിൽസ് ഇവിടെയോ , whatsapp 7034904458 ആയോ ചെയ്യാം.

  • @aneeshpk8065
    @aneeshpk8065 Рік тому +1

    Testing very bad

    • @thundathiltraders
      @thundathiltraders  Рік тому

      All the comments you have written are already mentioned in the video

  • @weltectechnician9880
    @weltectechnician9880 2 роки тому

    Texmo...Tora Techmo..

  • @sabinms1677
    @sabinms1677 Рік тому +1

    Kirlosker. Super

  • @shidind2068
    @shidind2068 2 роки тому +1

    Chetta jayadevan sir nte contact number kittumo njagalude area service kittumonnu ariyana😊

    • @thundathiltraders
      @thundathiltraders  2 роки тому

      Hi bro..Service avashyamayi vannal pump purchase cheytha dealer through contact cheythal mathiyavum .😇

  • @sabinms1677
    @sabinms1677 Рік тому

    Taxmo.taroo.over.rotercamplinte

  • @santhoshthombra3568
    @santhoshthombra3568 2 роки тому +1

    Super

  • @iqbal-iqbal2032
    @iqbal-iqbal2032 2 роки тому +3

    കിർലോസ് ക്കരി നേക്കാളും മെച്ചപ്പെട്ടതാണൊ

  • @mosesskgmosesskg6275
    @mosesskgmosesskg6275 Рік тому

    Super