History of Yoga in Malayalam / A brief Yoga History - Simplified

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 96

  • @sreemalappuram
    @sreemalappuram 7 місяців тому

    യോഗയുടെ ചരിത്രം കാലഘട്ടത്തിലൂടെയുള്ള വിവരണപ്രകാരം മനസ്സിലാക്കാൻ സാധിച്ചു. ലഭ്യമായ ഏറ്റവും പ്രാചീന തെളിവുകൾ മുതൽ ആധുനിക കാലഘട്ടത്തിലെ ഗ്രന്ഥങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണം .വളരെ നന്നായി. ഉദ്യമത്തിന് നന്ദി.

  • @haridaskondottyyoga9228
    @haridaskondottyyoga9228 8 місяців тому

    വളരെ നല്ലൊരു റഫറൻസ് ആണ്. ഈ പദ്ധതിക്ക് ഒരായിരം ആശംസകൾ.
    ഇതിൽ പ്രതിപാതിച്ച സത്യാനന്ദ സരസ്വതിയുടെ ചിത്രം മാറിയിട്ടുണ്ട്. ബീഹാർ സ്ക്കൂൾ ഓഫ് യോഗയിലെ സത്യാനന്ദ സരസ്വതിയുടെ ഫോട്ടോയാണ് വേണ്ടത്.

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 місяців тому +1

    ഈ ശ്വരാ ഞാൻ ഒരു യോഗടീച്ചർ ആണ് ഇത് ആദ്യമേ പഠിക്കേണ്ടതായിരുന്നു ഒരു വിധം അറിയാം പതഞ്ജലിയുടെ യോഗയാണ് ഞാൻ പഠിച്ചതും ഇപ്പോൾ പഠിപ്പിക്കുന്ന്നു ഇനിയെങ്കിലും ഞാൻ നന്നായി ഒന്നൂടെ നന്നായി ശ്രദ്ധിക്കും സത്യo അതിന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @Angelhealthacademy
      @Angelhealthacademy  8 місяців тому

      With pleasure

    • @sunitharenju1073
      @sunitharenju1073 6 місяців тому

      ഞാനും യോഗ ടീച്ചർ ആകുന്നതിനു വേണ്ടി one year കോഴ്സ് പഠിക്കാൻ ആണ്, ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ, ഏത് കോഴ്സ് ആണ് പഠിക്കേണ്ടത്, എന്നൊക്കെ ഞാൻ ഒരു lp സ്കൂളിലേക്ക് വേണ്ടി ആണ്, ഒന്ന് പറഞ്ഞു തരുമോ,

    • @shivashakti-33
      @shivashakti-33 5 місяців тому +1

      യോഗ വിദ്യകൾ കോടാനുകോടികളുണ്ട്
      അതിൽ 108 ആണ് പ്രധാനം ashtanga yoga (raja yoga)അതാണ് ഏറ്റവും വലുത് ഒരാൾ എല്ലാ ദിവസവും വ്യത്യസ്ത ധ്യാനരീതികൾ അഭ്യസിച്ചാൽ എന്താണ് പ്രയോജനം ഒരു പ്രയോജനവുമില്ല അതുപോലെയാണ് ഇതും അങ്ങനെയാണെങ്കിൽ നിങ്ങൾ ശാരീരയോഗത്തിൽ മാത്രം ഒതുങ്ങി പോകും

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 3 роки тому +4

    യോഗയെ കുറിച്ച് എനിക്ക് ഇത്ര ചാരിത്രികമായി അറിയാൻ കഴിഞ്ഞത് വളെരെ ഭാഗ്യമുള്ള കാര്യ മാണ് സാറിനോട് വളരെ ബഹുമാനം തോന്നുന്നു ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ പിന്നെ ചോദിക്കാം

  • @sivadaspranavam3910
    @sivadaspranavam3910 10 місяців тому +1

    നല്ല വിജ്ഞാനപ്രദമായ ക്ലാസ് ആണ് നന്ദി' subsribe ചെയ്തു

  • @easwarseema8874
    @easwarseema8874 6 місяців тому

    താങ്ക് യൂസർ വളരെ ഫലപ്രദമായ ക്ലാസlയിരുന്നു

  • @bkrishnabalaji
    @bkrishnabalaji Рік тому +1

    Graceful. Excellent information 🙏🏻

  • @ot7armys5
    @ot7armys5 3 роки тому +3

    Sir butterfly flip Tutorial venam

  • @mithravindag802
    @mithravindag802 Рік тому

    Very informative video on the history of yoga . Thank you so much sir 🙏

  • @viswambharanmg1392
    @viswambharanmg1392 Рік тому +1

    Many many thanks for the kind information of yoga in depth.

  • @harikrishnan3213
    @harikrishnan3213 11 місяців тому

    Very interesting and informative video sir….keep doing these type of videos❤

  • @josephinejoseph3663
    @josephinejoseph3663 2 місяці тому +1

    THANKU SIR

  • @prakasancv2741
    @prakasancv2741 Рік тому

    Very good naration and presentation. Expecting classes on health science.

  • @radhakrishnannair4697
    @radhakrishnannair4697 Рік тому

    Great.!!!. Expect more classes on Yoga

  • @abhilashv4387
    @abhilashv4387 3 роки тому +1

    Shishu asana or balasana cheythu kazhinju meditation cheyyamo sir plz rply

    • @Angelhealthacademy
      @Angelhealthacademy  3 роки тому +1

      Pranayama, dharana കഴിഞ്ഞു, meditation ചെയ്യുന്നതാണ് ഉത്തമം

  • @gireeshmoyaram7220
    @gireeshmoyaram7220 7 місяців тому

    ❤ Good Information and Presentation

  • @vyshna375
    @vyshna375 3 роки тому

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @radhakrishnannair4697
    @radhakrishnannair4697 Рік тому

    Wish to purchase the book. Please send
    details. Radhakrishnan

  • @devin7908
    @devin7908 3 роки тому

    Vedhagale kuriche oru video venam

  • @Yogaworld5578
    @Yogaworld5578 8 місяців тому

    Good effort ❤

  • @rathikavinod5539
    @rathikavinod5539 3 роки тому +1

    Relevant information..

  • @aneeshcm1819
    @aneeshcm1819 2 роки тому +1

    Thank you

  • @ashishm1226
    @ashishm1226 3 роки тому

    Sir webster side flip cheyammo

  • @jothis9991
    @jothis9991 2 роки тому

    Sindhu saraswathi samaskaram ennu ippol annu athayathu kalinja varsham nirmala seethraman rajasabayil paranjathinu shesham.......... Ee sidu nathi samaskaram aariyan marude thalla athu draviden marudethanu charithrathe valachottichi nasippikalle........ Please live 2022

  • @binus4690
    @binus4690 3 роки тому

    Congrats best wishes

  • @lightoflife2813
    @lightoflife2813 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @jojojoseph5731
    @jojojoseph5731 2 роки тому

    Tks sir

  • @vidyajp
    @vidyajp 2 роки тому

    Good information 🙏

  • @Goliath972
    @Goliath972 3 роки тому

    Road to 10k 😍

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 2 роки тому +1

    🙏🕉️

  • @Vijayan-nf9ig
    @Vijayan-nf9ig 26 днів тому

    സാഖ്യാ ദർശനം ഭൗദിക ദർശനമാണ് പതജ്ഞലിനാല് പാതങ്ങളിൽ95 സൂത്രങ്ങളിലും ചിട്ടപ്പെടുത്തി. സാഖ്യാത്തി 25ൽ നിന്ന് 'ഈശ്വരദർശനം കൂട്ടിച്ചെർത്തു 26 ആക്കി. ഹിരണ്യഗർഭനാണ് യോഗയുടെ സ്ഥാപകൻ - സാഖ്യത്തിൻ്റെ - കപിലൻ മഹർഷിയായിരുന്നു. 6ദർശനങ്ങൾ നിരീശരവാദമായിരുന്നു പുരാണം കൂട്ടിച്ചെർത്ത് ചരിത്രം പറയരുത്

  • @bindhuanil1389
    @bindhuanil1389 2 роки тому +1

    🙏❤️

  • @Nafeesa-c6f
    @Nafeesa-c6f 5 місяців тому +1

    Yoga ethelum mathathinte aano

    • @Angelhealthacademy
      @Angelhealthacademy  5 місяців тому

      Alla

    • @Nafeesa-c6f
      @Nafeesa-c6f 5 місяців тому

      Nungale nmbr tharo?

    • @shivashakti-33
      @shivashakti-33 5 місяців тому +1

      ​​​@@Angelhealthacademy എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ
      ഹിന്ദുമതത്തിന്റെ ആണ് യോഗ ഹിന്ദുക്കൾക് 6 ദർശനങ്ങൾ ഉണ്ട് അതിൽ ഒന്നാണ് യോഗ
      യോഗ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വേദങ്ങളിലാണ് കലിന തന്ത്രം വ്യക്തമായി പറയുന്നുണ്ട് ആര് യോഗ ജപം മന്ത്രോപാസന ചെയ്യുന്നു എന്നെത്തന്നെ ഉപാസിക്കുന്നു എന്ന്
      നിങ്ങൾക്ക് വേറൊരു മതത്തിൽ യോഗയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണിക്കാൻ പറ്റുമോ ?

    • @shivashakti-33
      @shivashakti-33 5 місяців тому +1

      ​@@Angelhealthacademyഎന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ
      ഹിന്ദുമതത്തിന്റെ ആണ് യോഗ ഹിന്ദുക്കൾ 6 ദർശനങ്ങളിൽ ഒന്നാണ് യോഗ
      യോഗ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വേദങ്ങളിലാണ് കലിന തന്ത്രം വ്യക്തമായി പറയുന്നുണ്ട് ആര് യോഗ ജപം മന്ത്രോപാസന ചെയ്യുന്നു എന്നെത്തന്നെ ഉപാസിക്കുന്നു എന്ന്
      നിങ്ങൾക്ക് വേറൊരു മതത്തിൽ യോഗയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണിക്കാൻ പറ്റുമോ ?

  • @faisalcfaisal6713
    @faisalcfaisal6713 3 роки тому

    Great

  • @sabeeshtp8509
    @sabeeshtp8509 3 роки тому

    Super

  • @ukenglishandgenaral5234
    @ukenglishandgenaral5234 Рік тому +1

    ചരിത്രം പറയുന്നു എന്ന് പറയരുത് ഐതിഹ്യം എന്ന പറയാട്ടോ

  • @Vishnu-tg7og
    @Vishnu-tg7og 2 роки тому

    സത്യാനന്ദയുടെ Photo കാണിച്ചത് ശരിയാണോ എന്ന് സംശയിക്കുന്നു. Photo യിൽ കാണിച്ചത് കേരളത്തിലെ ശ്രീരാമമിഷൻ്റെ അധിപതിയായ സ്വാമി സത്യാനന്ദ സരസ്വതി ജിയുടേതാണ്. ബീഹാർ സ്ക്കൂൾ ഓഫ് യോഗയുടെ ആചാര്യനായ സത്യാനന്ദ സരസ്വതി സ്വാമികൾ വേറെയൊരാളാണ്.

  • @arunvaishnavam5317
    @arunvaishnavam5317 2 роки тому

    👏👏👏👏👏

  • @jothis9991
    @jothis9991 2 роки тому

    Please dont tell sindu saraswathi samskaaram

  • @alimathary1304
    @alimathary1304 Рік тому

    🤡🐒🫲🤔👈🥴🇮🇳🤡🤳

  • @vyshna375
    @vyshna375 3 роки тому

    Yoga fan

  • @HoboTracker4828
    @HoboTracker4828 2 роки тому

    വാട്സാപ്പ് നമ്പർ

  • @dineshjinu6316
    @dineshjinu6316 3 роки тому +1

    Hip hop history idamo please

  • @aneeshmk3285
    @aneeshmk3285 Рік тому

    Pathanjali is 4th century

  • @sajeevtb8415
    @sajeevtb8415 7 місяців тому

    നല്ല ഒന്നാന്തരം കെട്ടുകഥ പറഞ്ഞിട്ട് ചരിത്രമാണ് പോലും. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ ആണിത്.കേൾക്കുമ്പോൾ ആളുകൾക്ക് ചെറിയ രോമാഞ്ചമോക്കെ ഉണ്ടാകും. ഇന്നത്തെ യോഗ കള്ള യോഗയാണ്. യോഗ സാധാരണ ജീവതം നയിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതല്ല. ഇതൊരു സമഗ്ര ആരോഗ്യ പദ്ധതിയും അല്ല.
    "യോഗ ചിത്ത വൃത്തി നിരോധ:"
    "സ്ഥിരം സുഖം ആസനം"
    ഇതുകൊണ്ട് സാധാരണ മനുഷ്യർക്കു ഒരു ഉപകാരവും ഉണ്ടാവുന്നില്ല.

  • @dileeshdileesh5717
    @dileeshdileesh5717 2 роки тому

    ബുദ്ധ മതം ആയേട്ട്.. ഒരു ബന്ധം പോലും ഇല്ല അല്ലെ?...യോഗ കു 😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂