അറിവും ബോദ്ധ്യവുമുള്ള സമൃദ്ധമായ പ്രഭാഷണം. മറഞ്ഞു നിൽക്കുന്ന, പലരും കടന്നുചെല്ലാത്ത മേഖലകൾ അനാവരണം ചെയ്ത് വെളിപാട് തരുന്ന പ്രഭാഷണ ശക്തി. അനുഗ്രഹം തന്നെ. അടുത്തതിനായി കാത്തിരിക്കുന്നു.🪔🪔🪔
സനാതന ധർമ്മം എന്നത് നമ്മൾ കൽപ്പിച്ച് നൽകിയിരിക്കുന്ന നാമമല്ലേ അതിന് അപ്പുറം എന്തെല്ലാം അർത്ഥ തലങ്ങളിലുള്ളതാണ് അത്? അകം കാണാൻ കഴിഞ്ഞാൽ അതിനെ ശുദ്ധീകരിക്കാൻ കഴിഞ്ഞാൽ ആരാണ് ഞാൻ എന്നു മനസ്സിലാക്കാൻ കഴിയും അതിന് ഏറ്റവും മികച്ച കർമ്മശൈലിയാണ് യോഗ അതല്ലെ സത്യം അതു മാത്രമാണ് സത്യം
நமஸ்காரம் 🙏நல்ல குரல் வளத்துடன்,துல்லியமாய் அட்சர சுத்தியுடன்,தங்களின். ...அசாத்யமாய விளக் கங்களானு ,பதினெட்டு சித்தர்களை பற்றி...இறையருள் எங்கும் நிறைய, உங்கள் விளக்கங்கள் நீடித்து நிலைபெற என் அன்பு வணக்கங்கள்🙏🌹🌷🌹🌷
ഇതൊക്കെ ഉണ്ടായിട്ടും ഇതൊന്നുമറിയാതെ ഒരു സമൂഹം അതാണ് ഹൈന്ദവ സമൂഹം. കാലമേ നീയാണ് സത്യം എന്നെങ്കിലും കൂരിരുൾ മറഞ് സത്യത്തിന്റ സൂര്യകിരണങ്ങൾ ഈ സമൂഹത്തിൻറെ അകതാരിൽ ഇറങ്ങും അന്ന് കലിയുഗം അവസാനിക്കും
ഇതൊന്നും ആളുകളിലേക്ക് എത്താത്തത് മനുഷ്യൻ ആവശ്യമില്ലാത്തതിൻ്റെ പുറകേ ഓട്ടമാണ്. നേരമില്ല. പിന്നെ പാഠ്യവിഷയമാക്കേണ്ടതായിരുന്നു. അപ്പോൾ ഹിന്ദുയിസം അടിച്ചേൽപ്പിക്കുകയാണ് എന്ന് പറയും. ഇനി മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം
Your presentation good &informative... Really indians values philosophy.... Ect all those things are originated from thamil nadu... Why yoga ayurveda are wrote in sankrit. Very badly confused
അറിവും ബോദ്ധ്യവുമുള്ള സമൃദ്ധമായ പ്രഭാഷണം. മറഞ്ഞു നിൽക്കുന്ന, പലരും കടന്നുചെല്ലാത്ത മേഖലകൾ അനാവരണം ചെയ്ത് വെളിപാട് തരുന്ന പ്രഭാഷണ ശക്തി. അനുഗ്രഹം തന്നെ. അടുത്തതിനായി കാത്തിരിക്കുന്നു.🪔🪔🪔
വളരെ നല്ലതും പ്രോത്സാഹനാർഹമായ വീഡിയോകൾ ആണ്
അഭിനന്ദനങ്ങൾ
ചില കാര്യങ്ങൾ മനുഷ്യൻ
സാവധാനം മാത്രമേ
ഉൾകൊള്ളുകയുള്ളു
കാത്തിരിക്കുക
വിജയം സുനിശ്ചിതമാണ്
സനാതന ധർമ്മം എന്നത് നമ്മൾ
കൽപ്പിച്ച് നൽകിയിരിക്കുന്ന നാമമല്ലേ
അതിന് അപ്പുറം എന്തെല്ലാം അർത്ഥ തലങ്ങളിലുള്ളതാണ് അത്?
അകം കാണാൻ കഴിഞ്ഞാൽ
അതിനെ ശുദ്ധീകരിക്കാൻ കഴിഞ്ഞാൽ ആരാണ് ഞാൻ
എന്നു മനസ്സിലാക്കാൻ കഴിയും
അതിന് ഏറ്റവും മികച്ച കർമ്മശൈലിയാണ് യോഗ
അതല്ലെ സത്യം
അതു മാത്രമാണ് സത്യം
நமஸ்காரம் 🙏நல்ல குரல் வளத்துடன்,துல்லியமாய் அட்சர சுத்தியுடன்,தங்களின். ...அசாத்யமாய விளக் கங்களானு ,பதினெட்டு சித்தர்களை பற்றி...இறையருள் எங்கும் நிறைய, உங்கள் விளக்கங்கள் நீடித்து நிலைபெற என் அன்பு வணக்கங்கள்🙏🌹🌷🌹🌷
ഈ.വെധങ്കൽ..എല്ലാം..പുതിയ..തലമുറ അറിയിക്കാൻ..കുട്ടികൾക്ക്..അറിവ്..നൽകാൻ.ഈ..വിഡിയോ..ഉപകാരമായി. തീരട്ടെ..🙏🙏
അറിവിൻ്റെ മഹാ കേദാരം
Nammude samskrithiyude anadatha valare anadamaanu namaskarikkunnu
Thank a lot for this valuable information 🙏
Good presentation 👍
Thank God❤ Thank Universe❤🙏🏼
A common man how to use this
Knowledge - how to worship
Beyond all god .. how want to worship as. Guru
Om Aim Shreem Hreem kleem khrung rung hurng Pathanjali Maharishiye Namaha
OM shanti manmanabhava ❤️❤️❤️👍 mandhyaajibhava ❤️❤️❤️ Mayajeeth bhava ❤️❤️❤️ thanks baba
Thanks sir 🙏
Today just like that fortunate enough to watch this.
Profound, informative nice and involved delivery.
Subscribed. Expecting more.
Thank you.
அற்புதம்.. 🙏🙏🙏
ഒന്നിനും ഒരുറപ്പില്ലാത്തതു കൊണ്ട് ധ്യാനത്തിലൂടെ എല്ലാം അറിയുക
ഏകതത്വം അഭ്യാസം -യോഗ സുത്രം
രണ്ടാം പാദം 'സാധന' യാണ് . 'വിഭൂതി' മൂന്നാം പാദ മാണ്. കൈവല്യം നാലാം പാദവും.
Such a beautiful presentation 🌻
Please keep chronological order and avoid repeatation
Very informative.
ഇതൊക്കെ ഉണ്ടായിട്ടും ഇതൊന്നുമറിയാതെ ഒരു സമൂഹം അതാണ് ഹൈന്ദവ സമൂഹം. കാലമേ നീയാണ് സത്യം എന്നെങ്കിലും കൂരിരുൾ മറഞ് സത്യത്തിന്റ സൂര്യകിരണങ്ങൾ ഈ സമൂഹത്തിൻറെ അകതാരിൽ ഇറങ്ങും അന്ന് കലിയുഗം അവസാനിക്കും
ഇതൊന്നും ഹിന്ദുവിനു വേണ്ടിയല്ല, മനുഷ്യന് വേണ്ടിയാണ്. ഇതിൽ ഒരു സ്ഥലത്തും മതത്തിനു പ്രസക്തിയില്ല. ♥️🙏
ഇതൊന്നും ആളുകളിലേക്ക് എത്താത്തത് മനുഷ്യൻ ആവശ്യമില്ലാത്തതിൻ്റെ പുറകേ ഓട്ടമാണ്. നേരമില്ല. പിന്നെ പാഠ്യവിഷയമാക്കേണ്ടതായിരുന്നു. അപ്പോൾ ഹിന്ദുയിസം അടിച്ചേൽപ്പിക്കുകയാണ് എന്ന് പറയും. ഇനി മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം
അധിനിവേശമല്ലേ എല്ലാംതകർത്തത് എഴുനൂറുവർഷംഇസ്ളാം നാനൂറു വർഷം യൂറോപ്യൻ ഈഅധിനിവേശംനടന്നില്ലിയിരുന്നെന്കിൽ നളന്ദയും തക്ഷശിലയും വിക്റമശിലയും ഉദയപുരിയും ശാരദാപീഠവും "മ്ളേച്ഛൻ" തകർത്തില്ലിയിരുന്നെന്കിൽ
ഇന്നെവിടെയെത്തുമായിരുന്നു
മറ്റൊരു രീതിയിൽ പറയട്ടെ
ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം
ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ
ആർഷസംസ്കാരം എന്നെന്നേയ്കുമായിമൺമറഞ്ഞേനെ അത്റയ്കുംശക്തമായിരുന്നു
ഇസ്ളാം അധിനിവേശം ക്ഷത്റങ്ങളേക്കാളും അവർക്ക് അരോചകം നമ്മുടെവിശ്വവിദ്യാലയങ്ങളായിരുന്നു ഇതുമനസ്സിലിക്കാൻ അത്റവലിയ സൂക്ഷ്മദർനപടുത്വമൊന്നുംവേണ്ട എല്ലാംതകർത്തെറിഞ്ഞില്ലെകള്ളപരിഷകൾ കഷ്ടം
പതഞ്ജലി പലതായി കിടന്ന യോഗവിദ്യകളെ ക്രോഡീകരിച്ചു കൊണ്ട് വന്നു എന്നതാണ്.
പതഞ്ജലി ജനിക്കുന്നതിനു 15000 വർഷം മുൻപ് തന്നെ യോഗ ഉണ്ട്.
@@janardhananm5104ഇസ്ലാം അല്ല, അധിനിവേശം നടത്തിയ പിണ്ഡംരികൾ ആയ യൂറോപ്യൻ jewish സ്റ്റെപ്പെ ബ്രാഹ്മണർ ആണ് പ്രധാന വില്ലന്മാർ.
Great
Namasthe
നല്ല വാക്കുകൾ 🙏🙏🙏
Thanks
Your presentation good &informative... Really indians values philosophy.... Ect all those things are originated from thamil nadu... Why yoga ayurveda are wrote in sankrit. Very badly confused
Thank You ☀️
❤️❤️❤️❤️
🙏
Thanks a lot❤️
🙏🌷🌼💐
👍👍🙏🙏
❤❤❤🎉
Mahabhashyam
Ente kaiyil oru vigraham und. Athinte 2 kaikal shangh chakravum. Matte kai 2; thozhuth pidichirikkunnu. Udalinte pakuthi vishnu bhagvane pole. Thazhek sarpathinte . Idehamano pathanjali rishi 🙏🙏🙏. Enik ith ariyillathe sookshikukayayirunnu. Njan vicharichu ith Vishnu moorthi anennu. Onnu paranju tharamo 🙏🙏🙏🙏
Yogasutra in Malayalam not available at present. 🌹🙏🌹
🌹🌺🌺🌺🌺🌺🌺🌺🌺
ആനാ പാന സതി മെഡിറ്റേഷൻ
❤️❤️❤️🙏
Appo agastyamuniyo?
What is the BASIC CONCEPT OF YOGA and Dhyanam said by Patanjali munivar .
you giving lecture from books not from reality.
ആ ആദ്യം വരുന്ന മ്യൂസിക് ഏതാ
sir njan oru yoga student anu enikku sirnte contact no tharamo??njn oru project cheyyunduu ..
No accuracy in presentation
Halo sir .can i contact u
Vmc malayalam chanel follow
Thank you sir
❤❤❤
🌹🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏