19:19:19 (all 19) വെള്ളത്തിൽ ലയിക്കുന്ന വളം 3 ഗ്രാം 5 ലിറ്ററിന് പൂവാളി ഉപയോഗിച്ച് ( നിങ്ങളുടെ കയ്യിൽ എത്ര ലിറ്റർ ഉള്ളത് അത് ഉപയോഗിച്ചാൽ മതി ) ഇലയിലും, ചെടിയുടെ ചുവട്ടിലും ഒഴിച്ചുകൊടുക്കുക 🌷🌷🌷
ആൺ മരവും, പെൺ മരവും തനിയെ തനിയെ ഉണ്ടാവും, ചില തൈകളിൽ ആൺപൂവും പെൺപൂവും ഒരുമിച്ച് ഉണ്ടാവും, ആൺപൂവും ഉണ്ടാവുന്ന പപ്പായ തൈകൾ കുട നിവർത്തിയ മാരി കുറെയേറെ പൂവാ ആയിട്ട് പൊങ്കാല ആയിട്ടുണ്ടാവും
@@usefulsnippetsഇത് ഇത്രയും കാശു മുടക്കി ചെയ്യണമെന്നില്ല പപ്പായ വിത്ത് നമുക്ക് തന്നെ എ ടുത് മുളപ്പിച്ചു കൃഷി ചെയ്‌താൽ മതി ഞാൻ ചെയ്ത് വിജയ്ച്ചു ഇത് സത്യം
സർ സൂപ്പർ ...അങ്ങേയുടെ വീഡിയോസ് വളരെ ഗുണകരമാണ്
ഈ വിത്ത് സുഡോമോണസിൽ ഇട്ട് വെച്ചതിനു ശേഷം വിത്ത് പാകാമോ
Nice
നല്ല വീഡിയോ 👌👌
Thank you 🌷🌷🌷
How to market pappaya
ഏറ്റവും വില ലഭിക്കുന്ന മാർക്കറ്റ് തിരുവനന്തപുരം എറണാകുളം കോഴിക്കോട്, എല്ലാ ജില്ലയിലും നല്ല വില്പനയുണ്ട്
Super
Best information net slow കാരണം സർ ന്റെ വളരെയധികം സമയം yaduthu സാറിന്റെ NO. തരാമോ. നന്ദി
8281089200
പപ്പായ എല്ലാം വലുതായോ സാർ, വിളവെടുക്കുന്ന വീഡിയോ ഇടണേ 600 വിത്ത് നടാൻ എത്ര സ്ഥലം വേണ്ടിവരും സാർ, ജനുവരിയിൽ നട്ടാൽ നല്ലതാണോ,
600 തൈ നടാൻ 75 സെന്റ് ആവശ്യമാണ്
Marketing details
പഴ കടകളിൽ നേരിട്ട് കൊടുക്കാറാണ് പതിവ്
ഒരു തൈക്ക് എന്താ വില
3 ila prayamakumbol ozhichu kodukkunnath enthanennu vyekthamaayilla..
19:19:19 (all 19) വെള്ളത്തിൽ ലയിക്കുന്ന വളം 3 ഗ്രാം 5 ലിറ്ററിന് പൂവാളി ഉപയോഗിച്ച് ( നിങ്ങളുടെ കയ്യിൽ എത്ര ലിറ്റർ ഉള്ളത് അത് ഉപയോഗിച്ചാൽ മതി ) ഇലയിലും, ചെടിയുടെ ചുവട്ടിലും ഒഴിച്ചുകൊടുക്കുക 🌷🌷🌷
മുളപ്പിച്ച തൈ 20 എണ്ണം വേണം എവിടെ കോൺടാക്ട് ചെയ്യണം
നഴ്സറി കവറിൽ പാകിയതാണ് വേണ്ടത്
Date kazhinja pappaya seed mulakkumo
മുളക്കാൻ സാധ്യത വളരെ കുറവാണ്
Thank you 🌹🌹🌹
Sebastin kozhikode nte number complete illa
വളരെയധികം നന്ദിയുണ്ട്, നമ്പർ കറക്റ്റ് ചെയ്തിട്ടുണ്ട്,9846445631 സെബാസ്റ്റ്ൻ, കോഴിക്കോട്
വാമ് എവിടെ കിട്ടും
പല വളക്കടകളിലും ലഭ്യമാണ്
Anmaravum. Panmaravum. Varayano. Alla. Anpuum. Panpuvum. Orumarathelano. Udavuka
ആൺ മരവും, പെൺ മരവും തനിയെ തനിയെ ഉണ്ടാവും, ചില തൈകളിൽ ആൺപൂവും പെൺപൂവും ഒരുമിച്ച് ഉണ്ടാവും, ആൺപൂവും ഉണ്ടാവുന്ന പപ്പായ തൈകൾ കുട നിവർത്തിയ മാരി കുറെയേറെ പൂവാ ആയിട്ട് പൊങ്കാല ആയിട്ടുണ്ടാവും
@@usefulsnippets thanks
🌷🌷🌷
@@usefulsnippetsഇത്
ഇത്രയും കാശു മുടക്കി ചെയ്യണമെന്നില്ല പപ്പായ വിത്ത് നമുക്ക് തന്നെ എ ടുത് മുളപ്പിച്ചു കൃഷി ചെയ്‌താൽ മതി ഞാൻ ചെയ്ത് വിജയ്ച്ചു ഇത് സത്യം
ഒരു പപ്പായ ചെടിയിൽ നിന്ന് എത്ര കിലോ കിട്ടി
ഒരെണ്ണം കിട്ടുമോ ചേട്ടാ pls.......
തയ്യാറാണോ ഉദ്ദേശിച്ചത്
Thank you 🌹🌹🌹
തൈ കിട്ടുമോ പ്ലീസ്.....
എൻറെ കയ്യിൽ ഇപ്പോൾ തൈകൾ ഇല്ല , 9497233103 ajosh ഈ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ
Thank you 🌹🌹🌹
ഒരു കവറിൽഎത്രവിത്ത് ഉണ്ടാവും
600-650
Supper