ആമസോണിൽ നിന്ന് വാങ്ങിയ റെഡ് ലേഡി പപ്പായ വിത്ത് മുതൽ ചെടി വരെ |amazon red lady papaya seed to plant

Поділитися
Вставка
  • Опубліковано 8 лют 2025
  • ആമസോണിൽ നിന്ന് വാങ്ങിയ റെഡ് ലേഡി പപ്പായ വിത്ത് മുതൽ ചെടി വരെ |amazon red lady papaya seed to plant
    In this video am showing you my red lady papaya plants from seed to plant I believe this is a unique video about red lady papaya in Malayalam
    I bought seeds from amazone.in and seeded in many different ways but UN fortunately only 2 seeds come up as plant out of 13 seeds this video covers all details about seeding and planting please watch and share this video
    #redladypapayamalayalam #redladypapayaplanting #agritechfarmingmalayalam

КОМЕНТАРІ • 62

  • @vpsaleem84
    @vpsaleem84 4 роки тому +4

    രണ്ടാമത്തെ ക്ഷീണിതനായ ചെടി നടുമ്പോൾ തളിരിലകൾ മാത്രം നിർത്തി ബാക്കിയുള്ളവ ജോയിന്റിനോട് ഏറ്റവും അടുത്ത് നിന്നും sharp scissor കൊണ്ട് കട്ട്‌ ചെയ്തു നട്ടാൽ പപ്പായ തൈകൾ നല്ല ഉഷാറായി വളരും, ഒന്ന് try ചെയ്തു നോക്കൂ, എനിക്ക് നല്ല റിസൾട്ട്‌ കിട്ടി,

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    2nd aayi natta Pappaya chedy mannittathu kuudi pooyi ... Kanakkil kavinju.grow bag il mannu ittirunna level keep cheyyuka.

  • @Manu-dc9hi
    @Manu-dc9hi 4 роки тому +3

    Sir sooooooper aanu ini updates kandittu parayaam Alle 💯💯☑️☑️

  • @keralasanchari188
    @keralasanchari188 4 роки тому +1

    Hello ikka oru 10 pashuvinulla farm engane anaavshya chilavukal varaand nirmikkaam ennulla oru video cheyyammo

  • @bijukunjumon2296
    @bijukunjumon2296 4 роки тому +1

    aa chanakam ozhichu natta papayaude updation onne edannaaa......njan e panni kanichapol allam pappya chedi cheenju poyiiii athonda

  • @jeevanvk5526
    @jeevanvk5526 4 роки тому

    Best narration

  • @businessmanvlog
    @businessmanvlog 4 роки тому +2

    തൊഴുത്തിൽ ഫിറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് water സംവിധാനത്തെ കുറിച്ച് വീഡിയോ ചെയ്യാമോ...എങ്ങിനെ ഫിറ്റ് ചെയ്യാം...നമുക്ക് തന്നെ ഫിറ്റ് ചെയ്യാൻ പറ്റുമോ..

  • @joes1821
    @joes1821 4 роки тому +2

    paint big canർൽ നടാമോ

  • @shameerotp2767
    @shameerotp2767 4 роки тому +1

    Wait&see

  • @sukupravi9099
    @sukupravi9099 3 роки тому +4

    Chettaa... Plants kurach cherich vekkarnnu. (45 degree). Plant Te thadikk vannam vekkan atha help cheyyum

  • @petlover4055
    @petlover4055 2 роки тому

    Hai എന്റെ റെഡ്‌ലേഡി പപ്പായ ഫലം മരത്തിൽ പഴുക്കുന്നില്ല.എനിക്ക് പഴം മുറിച്ച് പഴത്തിൽ ഒരു ചെറിയ മുറിവുണ്ടാക്കണം .അപ്പോൾ മാത്രമേ അത് പാകമാകൂ. എന്താണ് ചെയ്യേണ്ടത്.

  • @Kidswear337
    @Kidswear337 4 роки тому

    Chetta pappay kaaya undayithudagiyo ipol

  • @Anishpulavelil
    @Anishpulavelil 4 роки тому +2

    First...

  • @ummerideal7671
    @ummerideal7671 4 роки тому +4

    കുമ്മായം ഇട്ട് കുറഞ്ഞത് ഒരാഴ്ച കഴിഞ്ഞേ വളങ്ങൾ നൽകാൻ പാടുള്ളൂ,അല്ലെങ്കിൽ വളം ഇട്ട് ഒരാഴ്ചയെങ്കിലും കഴിഞ്ഞേ കുമ്മായം ഇടാവൂ...

    • @muneerkc4523
      @muneerkc4523 4 роки тому

      ജൈവ വളത്തിന്റെ കൂടെ കുമ്മായം ഉപയോഗിക്കാം

  • @amaltogin2518
    @amaltogin2518 3 роки тому +1

    ഒരു പാക്കറ്റ് എത്ര എണ്ണം മുളച്ചു എന്ന് paranjilaaa

  • @leninraj9077
    @leninraj9077 Рік тому

    Brother part 2 video evida ?

  • @shijinshijin7487
    @shijinshijin7487 4 роки тому +1

    👍👌

  • @ajilsabuajil838
    @ajilsabuajil838 4 роки тому

    Adipolii

  • @pathummakuttymadathil1528
    @pathummakuttymadathil1528 4 роки тому +1

    Enikk both kittumo

  • @shanilmk1210
    @shanilmk1210 4 роки тому

    Nice 👌

  • @alliswell4363
    @alliswell4363 4 роки тому +20

    ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് കാരണം പപ്പായ വിത്തിന്റെ വില പറഞ്ഞില്ല
    അടുത്ത വിഡിയോയിൽ പറഞ്ഞില്ലെങ്കിൽ ഞാൻ un subscribe ചെയ്യും

  • @mhd8464
    @mhd8464 Рік тому

    Red lady update please ?

  • @nikhilnair5942
    @nikhilnair5942 4 роки тому +1

    വളം ഏതാ നല്ലത്

  • @sakkeerriyadh1303
    @sakkeerriyadh1303 4 роки тому +1

    നല്ല വീഡിയോ. ഗുഡ്

  • @sreelathasunil
    @sreelathasunil 3 роки тому

    റെഡ് ലേഡി പപ്പായ നടുമ്പോൾ ചരിച്ച് നടണ്ടേ?

  • @msumanth6923
    @msumanth6923 4 роки тому

    Hi friend, Can I have like to buy on Amazon?

    • @ramjithkr5032
      @ramjithkr5032 4 роки тому

      Don't buy ith original alla .Amazon or Flipkart there is no original redlady all are duplicate

  • @wanderlust..travelvideos
    @wanderlust..travelvideos 3 роки тому

    ഇപ്പൊൾ എന്താണ് അവസ്ഥ, കായ് വന്നോ, ഒറിജിനൽ ആണോ?

  • @ramjithkr5032
    @ramjithkr5032 4 роки тому

    Brother a papaya chedi ang vetti kalanjek ith original alla

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 4 роки тому +3

    മുളപ്പിച്ച് പരീക്ഷിക്കുന്ന തിനും നല്ലത് നഴ്‌സറി യിൽ നിന്നും ചെടി വാങ്ങി കൃഷി ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഒരു ചെടിക്ക് മാക്സിമം 50 രൂപയാണ് വില.

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 роки тому

      Yes

    • @agastinmathew7317
      @agastinmathew7317 4 роки тому

      അപ്പോൾ അതിനേക്കാൾ നല്ലത് ഇങ്ങനെ അല്ലെ

    • @radhamv3282
      @radhamv3282 4 роки тому

      ഞാൻ redlady വിത്ത് nattappol4എണ്ണം മുളച്ചു നന്നായി വളർന്നു പക്ഷെ ഒന്ന് പോലും കായ്ച്ചില്ല വിടർന്ന കുറച്ചു പൂക്കൾ എല്ലാം പൊഴിഞ്ഞു പോയി

    • @MustafaKamal.kannankillath
      @MustafaKamal.kannankillath 4 роки тому

      @@radhamv3282 നഴ്സറിയിൽ നിന്ന് പപ്പായ തൈകൾ വാങ്ങുന്നതാണ് നല്ലത്. റെഡ് ലേഡി യുടെ ചിലതിൽ കുരു ഉണ്ടാകാറില്ല. എന്റെ വീട്ടിൽ റെഡ് ലേഡി പപ്പായ കുരു മുളച്ച് വലുതാവുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്.

    • @radhamv3282
      @radhamv3282 4 роки тому

      @@MustafaKamal.kannankillath Thanks തൈ കിട്ടാൻ ഇല്ല

  • @anandhurajesh2745
    @anandhurajesh2745 4 роки тому +6

    Seed nu ethra rupa aayi

  • @jpj369
    @jpj369 4 роки тому +1

    ആമസോൺ ലിങ്ക് തരാമായിരുന്നു.

  • @wayanadan4438
    @wayanadan4438 4 роки тому +4

    വളത്തിന്റെ കൂടെ കുമ്മായം ഇടരുത്...

  • @rugmeshchelannur5043
    @rugmeshchelannur5043 4 роки тому +2

    ഞാൻ ഇഷ്ടപ്പെടുന്ന ചാനൽ ആണ് പക്ഷെ തുടർ വീഡിയോ തരാംഎന്ന്പറഞ്ഞിട്ട് ഒന്നിനുംതന്നെ തുടർ വീഡിയോ തരുന്നില്ല

    • @RahulK-tt1tc
      @RahulK-tt1tc 4 роки тому

      Athu sariyaaa njan ippo kaanalu nirthi

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 роки тому +1

      എല്ലാത്തിന്റെയും തുടർ വിഡിയോകൾ ചെയ്തിട്ടുണ്ട് ഒരുപക്ഷെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരാത്തത് കൊണ്ടായിരിക്കും

  • @josephthomas5346
    @josephthomas5346 4 роки тому

    ഞാൻ 370 രൂപ മുടക്കി 50 വിത്ത് വാങ്ങി. 13 എണ്ണം മാത്രമേ കിളുത്തുള്ളു

    • @anvarsadiqkottankattil3549
      @anvarsadiqkottankattil3549 Рік тому

      ഒരു തൈ വാങ്ങാൻ 30 രൂപ
      13 x 30 = 390
      20 രൂപ ലാഭം പക്ഷെ പണി എടുത്ത കൂലി ?

  • @deepakkandangath326
    @deepakkandangath326 4 роки тому

    Kummayam idunnathu enthinanu

  • @shajahanpna3943
    @shajahanpna3943 2 роки тому

    MIP

  • @ramjithkr5032
    @ramjithkr5032 3 роки тому +1

    Duplicate red lady seeds

  • @abcdmarselino9574
    @abcdmarselino9574 4 роки тому +2

    Kuthira video verette

  • @bismimurafarm8247
    @bismimurafarm8247 4 роки тому +1

    Number onn share cheyyuo

  • @ramjithkr5032
    @ramjithkr5032 4 роки тому

    Fake aan original alla