🌱 തൈകൾ എന്തിനാണ് ഹാർഡ്നിങ് ചെയ്യുന്നത്?🌱|How to Harden off plants|seedlings
Вставка
- Опубліковано 8 лют 2025
- 🌱 തൈകൾ എന്തിനാണ് ഹാർഡൻ ചെയ്യുന്നത്🌱
നഴ്സറികളിൽ നിന്നും മേടിക്കുന്ന തൈകൾ ആണെങ്കിലും, നമ്മൾ പ്രോട്രയിൽ ഉണ്ടാക്കുന്ന തൈകൾ ആണെങ്കിലും ഹാർഡ്നിങ് ചെയ്തു വയ്ക്കണം
ഹാർഡനിംഗ് എങ്ങനെ ചെയ്യണം, എപ്പോൾ ചെയ്യണം, അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് അതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ്
#useful_snippetts#malayalam#hardening
/ useful.snippets
ഇത്തരം ഒരു class first time . വളരെ നന്നായി എന്താണ് ഹാർഡനിങ് എന്ന് മനസ്സിലാക്കിത്തന്നു. Big Salute sir.
Thank you So much.🙏🙏🙏
🌹🌹🌹
മറ്റാരും പറഞ്ഞു തരാത്ത വളരെ ഉപകാരപ്രദമായ വീഡിയോകൾ സാറിന്റേത്.... ഒരുപാട് നന്ദിയോടെ..... 🙏🙏🙏👌👌👌👍👍👍
I am hearing this information first time. Thanks for yours kind video clips 🙏
Mirakulan കുറച്ചു വീഡിയോ ചെയ്യാമോ ആരും മലയാളത്തിൽ ചെയ്തിട്ടില്യ,,
Very nice explanation.
പുതിയ അറിവ് 👌👌
Thank you 🌹🌹🌹
Super😍😍
19:19:19 -രാസവളമല്ലേ സാർ, വാം ജീവാണുവളവും. അപ്പോൾ വാം ഉപയോഗിച്ച ശേഷം ഇത് ചേർക്കുമ്പോൾ വാമിലെ ജീവാണുക്കൾ നശിച്ചു പോകില്ലേ...
All 19 നമ്മളെ ഇലയിലെ സ്പ്രേ ചെയ്ത് കൊടുക്കുകയാണ് ചെയ്യാറ്
വാം വളർന്നുവരാൻ 20 ദിവസം എടുക്കും മാധ്യമത്തിൽ രാസവളം ആയാലും ചെറിയ രീതിയിൽ ആണ് അതുകൊണ്ട് വാം പ്രശ്നമൊന്നുമില്ല
സാർ പാലക്കാട് എവിടായ
Kunnathurmedu
grow baa ൽ നേരിട്ട് പാകി വളർത്തുവയെ hardening ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ ...
ഇല്ല
എന്താണ് ഹാർഡനിംഗ് എന്ന് കൂടി താങ്കള്‍ വിശദീകരിച്ചാൽ ഏറെ നന്നായിരിക്കും.
സാർ ഇത്രയും വിശദമായി പറഞ്ഞത് ഹാർഡനിങ് എന്നാൽ എന്താണ് എന്നു തന്നെയാണ്. നന്നായി ശ്രദ്ധിച്ചു കേൾക്കൂ Mr: Ashraf . ഇത്തരം ഒരു class first time. Thank you Sir.🙏🙏
Sir നമ്പർ ഇടൂ
8281089200 രാത്രി 9 - 11 ഇടയിൽ ഫോൺ വിളിക്കുക 🌷🌷🌷
എന്താണീ ഹാർഡനിങ് എന്ന് മാത്രം മനസിലായില്ല. ഒരു പക്ഷെ അദ്ദേഹത്തിനും അറിയില്ലായിരിക്കും. Nonsense.
മുഴുവൻ ശ്രദ്ധയോടെ കേട്ടു നോക്കൂ
ഇത്രയും വിശദമായി ഈ സാർ പറഞ്ഞു തന്നിട്ട് എന്താ ഹാർഡനിങ് എന്ന് ചോദിച്ചാൽ എന്താ പറയുക. എന്റെ പൊന്നെ ഒന്നശ്രദ്ധിച്ചു കേൾക്കു മാഷെ. താങ്കളാണ് Nonsense. വളരെ ഭംഗിയായി എനിക്കു പോലും മനസ്സിലായല്ലൊ.
👍
ആദ്യം ഈ ഹാർഡനിങ് എന്താണ് എന്ന് പറയു
കാഠിന്യ പ്പെടുത്തുക അല്ലെങ്കിൽ ദൃഢീകരിക്കുവാ എന്നൊക്കെ പറയും,
ആർട്ടിഫിഷൽ ക്ലൈമറ്റ്ലും, മാധ്യമത്തിലും വളർത്തിയെടുക്കുന്ന തൈകളെയാണ് നമ്മൾ കാഠിന്യ പെടുത്തുന്നത്.
Njan seed nattu veyilathanu vechirikkunnath appol hardern cheyano