Mannavanur | A must visit place in Kodaikanal | Switzerland of Tamilnadu | Unexplored village..

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ •

  • @b.bro.stories
    @b.bro.stories  2 роки тому +170

    ഈ വീഡിയോ നേരത്തെ എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്തതാണ് കോപ്പിറൈറ്റ് മ്യൂസിക്കിന്റെ പ്രശ്നം വന്നതിനാൽ തുടർന്ന് മുന്നോട്ടു പോകാൻ ആയിട്ട് സാധിച്ചില്ല അതുകൊണ്ട് ഈ വീഡിയോ ഡിലീറ്റ് ചെയ്തു പുതിയതായി ഒന്നുകൂടെ അപ്ലോഡ് ചെയ്തതാണ്.. കണ്ട ആൾക്കാർ ദയവു ചെയ്തു ക്ഷമിക്കുകയും കുറച്ചു നേരമെങ്കിലും ഈ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.........ആദ്യത്തെ അഞ്ച് മിനിറ്റ് എങ്കിലും നേരത്തെ കണ്ട ആൾക്കാർ കണ്ടെങ്കിൽ മാത്രമേ ഈ വീഡിയോ സജക്ഷനിൽ പോകുകയുള്ളൂ അതായത് മറ്റുള്ള ആൾക്കാരിലേക്ക് ഇത് എത്താൻ ആയിട്ട് സാധിക്കുകയുള്ളൂ.. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷയോടെ B. Bro.....

  • @SabariTheTraveller
    @SabariTheTraveller 2 роки тому +97

    മന്ന വന്നൂർ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും മനസിന് ഒരു കുളിർ ആണ്. വീണ്ടും മനസ് കുളിർപ്പിച്ചതിന് നന്ദി ബി ബ്രോ

    • @worldtraveler326
      @worldtraveler326 2 роки тому +2

      😊

    • @b.bro.stories
      @b.bro.stories  2 роки тому +5

      Thank you Sabari Chetta. ❤❤❤❤👍👍👍

    • @MohammedMohammed-ce3we
      @MohammedMohammed-ce3we 2 роки тому +1

      Hi Sabariyetta,Oru Katta Fan Ane

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 2 роки тому +1

      ശബരിയേട്ടൻ ❤

    • @abhisworldvlog5499
      @abhisworldvlog5499 2 роки тому +1

      മലയാളികൾക്ക് ശബരി the traveller അല്ലെ ഈ സ്ഥലം പരിചയപെടുത്തിയതും ഇത്ര famous ആയതും . ബി ബ്രോ ഇതിന്റെ title എന്റെ വീഡിയോ യിൽ copy അടിച്ചു 😂 🤪🤪

  • @sanishdas9073
    @sanishdas9073 2 роки тому +7

    ബിബിന്റെ കാഴ്ചകൾ വ്യത്യസ്തമാണ്, മറ്റൊരാളുടെ കൂടെ എപ്പോഴും പോയി അയാളുടെ നിഴലായി ഒതുങ്ങി പോകരുത്.. എല്ലാ ഭാവുകങ്ങളും

  • @harshalalsukumaran3564
    @harshalalsukumaran3564 2 роки тому +13

    ഭംഗിയുള്ള ഗ്രാമം... തുടക്കത്തിലേ മ്യൂസിക് കലക്കി.. 💞

  • @unnikrishnannairvt2962
    @unnikrishnannairvt2962 2 роки тому +11

    ഈ വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ താങ്കൾ കാണിച്ച മഞ്ഞ നിറത്തിലുള്ള പൂക്കൾ ക്കും ഒരു പ്രത്യേകത ഉണ്ട്. അതാണ് ഒരിക്കലും വാടാത്ത everlasting flowers.

  • @PeterMDavid
    @PeterMDavid 2 роки тому +15

    നല്ല ഭംഗിയുള്ള ഗ്രാമം!!! ചിലവഴിച്ച സമയം പോയതറിഞ്ഞില്ല കൊള്ളാം 👌👍❤🤗

  • @saranyav2195
    @saranyav2195 2 роки тому +3

    ഭംഗിയുള്ള ഗ്രാമം. വീഡിയോ നന്നായി ആസ്വദിച്ചു..
    അനിൽ സർ നന്നായി ഉറങ്ങിയെന്ന് തോന്നുന്നു.സൂപ്പർ 👌ഇതു പോലെ യാത്ര ചെയ്യാൻ കൊയതിയാവണു. നല്ല ഭംഗിയുള്ള പൂവ്. അനിൽ സാറിന്റെ വിശദീകരണം കാണുമ്പോൾകൊടൈക്കനാൽ നേരിട്ട് കണ്ടതുപോലെ..

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +7

    മനോഹരമായ കാഴ്ച്ചകൾ, ഒപ്പം ആ പശ്ചാത്തല സംഗീതവും!👍👍👍👍കുമ്പിടിയാ കുമ്പിടി!അവിടെ അഷ്‌റഫ്‌ എക്സലോടൊപ്പം, ഇവിടെ അനിൽസാറോടൊപ്പം!😄😄😄😄😄😄😄

  • @muneervatakara9043
    @muneervatakara9043 2 роки тому +23

    പുതിയ പുതിയ ഗ്രാമ കാഴ്ചകൾ പുതിയ പുതിയ അനുഭവങ്ങൾ നമ്മുടെ മുന്നിലെത്തിക്കുന്ന ബീ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @gokulsdev95
    @gokulsdev95 2 роки тому +23

    പൂണ്ടി, പോലൂർ, മന്നവന്നൂർ, കിന്നക്കോരയ്‌ പോകാൻ ഏറെ ആഗ്രമുള്ള സ്ഥലങ്ങൾ 💚🌿

    • @shanid4553
      @shanid4553 2 роки тому

      മന്നവനൂർ, പോലൂർ,പൂണ്ടി, കിണ്ണക്കൊരെ, ക്‌ളാവരെയ്, മേഘമലെയ്.. 🏕️💚

    • @sheenacs5605
      @sheenacs5605 2 роки тому +3

      Kinnakorai adipoliya

  • @shanavasmm9660
    @shanavasmm9660 Рік тому

    ഈ ഗ്രാമഭംഗി പോലെയാണ്
    നിങ്ങൾ 2പേരും
    അടിപൊളി 👍👍👍👍👍🤝🤝🤝🤝🤝🤝🤲🤲🤲

  • @jimmysebastan8803
    @jimmysebastan8803 2 роки тому +4

    ഇത് വരെ കണ്ടതില് എനിക്ക് ഏറ്റവും ഇഷ്ടപെടതു ❤❤❤

  • @rafeeqbabu5424
    @rafeeqbabu5424 2 роки тому +7

    ❤️❤️തമിഴ്നാടിന്റെ ഗ്രാമീണക്കാഴ്ചകൾ ഇഷ്ടം ❤️❤️

  • @pattenveedusaseendran2908
    @pattenveedusaseendran2908 2 місяці тому +1

    Congregation sir👌✌️🙋‍♀️❤❤

  • @sanibathayyil8041
    @sanibathayyil8041 2 роки тому +1

    B - Bro with Ashraf Excel എല്ലാ വീഡിയോസും കാണാറുണ്ട് 👍🏻👍🏻👍🏻👌👌👌

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 роки тому +2

    Video തുടക്കം ഒന്നും പറയാൻ ഇല്ല... സൂപ്പർ... 👍👍😍😍😍

  • @rahuledk645
    @rahuledk645 2 роки тому +6

    B bro.. അടിപൊളി ആയിട്ടുണ്ട്. കണ്ണിനു കുളിര്മയേകുന്ന ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍

  • @saheershapa
    @saheershapa 2 роки тому +3

    പ്രകൃതി സുന്ദരമായ അതിമനോഹരമായ സ്ഥലം. വീഡിയോ പൊളിച്ചു. 🥰👌❤️

  • @MVMSKNN
    @MVMSKNN Рік тому +5

    🌹🌹Tamilnadu, Kodaikanal, called as " Princess of Hill Statuons "🌹🌹

  • @vicwallabie4133
    @vicwallabie4133 3 місяці тому

    Amazing thanks for the video

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 роки тому +2

    ഞാൻ നേരത്തെ വീഡിയോ ഒരു മുക്കാൽ ഭാഗവും കണ്ടിരുന്നു പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ വീഡിയോ കാണുന്നില്ല സൂപ്പർ വീഡിയോ അടിപൊളി വീഡിയോയുടെ തുടക്കം അതിഗംഭീരം സൂപ്പർ ബി ബ്ലോക്കും അനിൽ സാറിനും നന്ദി, നന്ദി, നന്ദി 🌹🌹🌹🌹

  • @rasikan1247
    @rasikan1247 Рік тому +1

    ബി ബ്രോ ഞാൻ ഒരുപാട് episode കണ്ട് നിങ്ങളെ വരുമ്പോൾ കണ്ണൂരിലേക്ക് വാ ഒരു പാട് ഇത് പോലെ ഇല്ലെങ്കിലും കുറെ ഒക്കെ കാണാൻ ഉണ്ട്

  • @leelamaniprabha9091
    @leelamaniprabha9091 2 роки тому +7

    Amazing. Beautiful meadows.

  • @rehumathullaka8112
    @rehumathullaka8112 2 роки тому +1

    Nannayittundu b bro.sir nannayi samsarikkunnu..nalla soundanu sirinte...

  • @moidumohd1968
    @moidumohd1968 2 роки тому +2

    Bro... Intro music പൊളിച്ചു ❤❤👌

  • @sureshnair2393
    @sureshnair2393 2 роки тому +1

    Nice informative video Thanks

  • @shakeerponnani8619
    @shakeerponnani8619 2 роки тому

    സൂപ്പർ വിശ്വൽസ് ബി ബ്രോ
    ക്യാമറ എഡിറ്റിംഗ് എല്ലാം നന്നായിട്ടുണ്ട്

  • @yasodaraghav6418
    @yasodaraghav6418 Рік тому +1

    Ingane bhangiyulla kazchakal ethra pravashyam kandalum mathivarilla samayamanu villan thankyou bibin&Anilsir

  • @jaseelajaseela9361
    @jaseelajaseela9361 2 роки тому +2

    Sooper vedio

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 роки тому +2

    സ്ഥലം ഒരു രെക്ഷീല്ല ഭീകര beauty 😍😍

  • @azeezvp1158
    @azeezvp1158 2 роки тому +2

    തമിഴ്നാടിന്റെ ആസ്ഥാന വ്ലോഗർ 😜💐💐♥️♥️

  • @adarshalbert1994
    @adarshalbert1994 2 роки тому +1

    ലാളിത്യമുള്ള വീഡിയോ. മനോഹരം

  • @juliemohandas4657
    @juliemohandas4657 Рік тому +1

    നല്ല ഭംഗി 👌🏻👌🏻

  • @nasark754
    @nasark754 2 роки тому +1

    മ്യൂസിക് supper

  • @jamshiarm4728
    @jamshiarm4728 2 роки тому +2

    Keralathekaalum അടിപൊളി സ്ഥലം keralathin പുറത്ത് und

  • @salamchelembra
    @salamchelembra 2 роки тому +2

    വീണ്ടും കാണാൻ ഭാഗ്യം എത്ര കണ്ടാലും നഷ്ടമില്ല
    ഇഷ്ടായി ....

  • @Sithhaarhh
    @Sithhaarhh 2 роки тому +2

    പഴമയിലേക് തിരിച്ചു കൊണ്ടുപോകും ഈ വീഡിയോകൾ
    🌹🌹🌹 thangs

  • @shibyjosephjoseph4686
    @shibyjosephjoseph4686 2 роки тому +1

    Hai bro iam shibyjoseph from uzhavoor now in italy. I like your videos.

  • @SosammaChacko-cy1do
    @SosammaChacko-cy1do 10 місяців тому

    Best contribution

  • @rasheedrasheed7527
    @rasheedrasheed7527 Рік тому +1

    Super very very super

  • @justinrajkesari1083
    @justinrajkesari1083 2 роки тому +1

    Something different 🌹🌹🌹

  • @dulkifil-ktdulki2347
    @dulkifil-ktdulki2347 2 роки тому +1

    Super video 👍
    With Anil sir 👍

  • @ragig2836
    @ragig2836 2 роки тому

    Onnum parayanilla super vedio

  • @shajijoseph7425
    @shajijoseph7425 2 роки тому +1

    B.bro&Anil sir Excellent 👌👌

  • @thewild1445
    @thewild1445 2 роки тому +1

    അടിപൊളി വീഡിയോ..

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 2 роки тому +1

    5 അല്ല 10 മിനിറ്റ് കണ്ടു B Bro വിഡിയോ വൈറൽ ആവട്ടെ 🤟

  • @somjithk5054
    @somjithk5054 2 роки тому

    Wow..Amazing bro..
    Oru raksayulya too

  • @MrShayilkumar
    @MrShayilkumar 2 роки тому +1

    ❤️👍🏻 super experience. Beautiful places

  • @girijakumariv3148
    @girijakumariv3148 2 роки тому +3

    Beautiful place 😍👌👍👍

  • @jayakuruvilla5628
    @jayakuruvilla5628 2 роки тому +2

    Beautiful village

  • @sameerkp4837
    @sameerkp4837 2 роки тому

    Nerit poyi kanda sthalum ennnlum vedio kanumbol oru sugam

  • @aneeshkumarg3073
    @aneeshkumarg3073 2 роки тому +1

    Nice visuals good camera work

  • @cyberwarrior3551
    @cyberwarrior3551 2 роки тому +1

    Beautiful place... next vacation Mannavannur 👍

  • @khadeejayoosuf1257
    @khadeejayoosuf1257 2 роки тому +2

    Beautiful place 🥹🔥
    And I love that intro part

  • @sinimadathil6801
    @sinimadathil6801 11 місяців тому +1

    അടിപൊളി... നമ്മുടെ അഷ്‌റഫ്‌ ബ്രോ . എവിടെ പോയി... ഇപ്പൊ ബ്രോ ന്റെ കൂടെ കാണുന്നില്ല...

  • @shamjishamji2425
    @shamjishamji2425 2 роки тому

    Starting kodutha background music poli🥰

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 роки тому +1

    B.broസൂപ്പർ രണ്ടാൾക്കും ഹായ്

  • @shuhaib127
    @shuhaib127 2 роки тому +1

    Thudakkam polichu… Ashrafka checkan vere level aai 😂

  • @apntraveller1974
    @apntraveller1974 2 роки тому +1

    അടിപൊളിയായിട്ട് വീടിയൊ എടുത്തിട്ടുണ്ട്

  • @abdusamad2769
    @abdusamad2769 2 роки тому +1

    Super bro&sir

  • @istarmedia5064
    @istarmedia5064 2 роки тому

    ബ്യൂട്ടിഫുൾ

  • @yasodaraghav6418
    @yasodaraghav6418 2 роки тому

    Adipoli gramakazcha

  • @sudhia4643
    @sudhia4643 2 роки тому

    പ്രകൃതിഭംഗി. ആസ്വതിക്കണമെങ്കിൽ. B. ബ്രോയുടെ. വീഡിയോ. കണ്ടാൽമതി. അത്രയ്ക്ക്. മനോഹാരിതയുള്ള കാഴ്ചകളാണ്. വീഡിയോയിലുള്ളത്🙏👌👍. നിങ്ങളെ. കാണാനും കേൾക്കാനും. എല്ലാവരുമുണ്ടാകും. ❤❤❤സ്നേഹത്തോടെ. ❤❤❤❤. സുധി.. എറണാകുളം.

  • @YoosufThottathinKadave.Kozhiko

    അരിപ്പൂ വിൻ്റെ കായ 😊😊

  • @vijithpillai5856
    @vijithpillai5856 2 роки тому +1

    ഞാൻ പോയിട്ട് ഉണ്ട് 2 ടൈം 😍🥰🥰സൂപ്പർ place. Mushinte ഏരിയ anu🤣💥

  • @sreejithnair8503
    @sreejithnair8503 2 роки тому +1

    Superb episode dear Bibin bro

  • @wasimaliahmed
    @wasimaliahmed 2 роки тому +1

    സൂപ്പർ വീഡിയോ സീരിയസ് ❤️

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому

    ഇത് എന്ത് മറിമായം 🎈🎈🎈🎈🙏🙏..

  • @dreamhuntingbysibin135
    @dreamhuntingbysibin135 2 роки тому +1

    kongini chediyudey kaa thinnamo ??? visham alla alley?😢

  • @dr.mariatheresa657
    @dr.mariatheresa657 2 роки тому +4

    കാട്ടുചെടിയുടെ പേര് - കൊങ്ങിണി, scientific name - Lantana camara ( ചെറിയൊരു botanist☺️)

  • @geemonvarghese7570
    @geemonvarghese7570 Рік тому

    Absolutely amazing place! Thank you Bibin bro for exploring and sharing this beautiful place. Also really appreciate you for going to all these wonderful places so close to Kerala.
    ❤❤❤

  • @geethadevikg6755
    @geethadevikg6755 2 роки тому +1

    Super

  • @factschief5024
    @factschief5024 2 роки тому

    Beautiful never knew about this place ...arinjilla unni 😍thanks for sharing

  • @ebinmangalath
    @ebinmangalath 2 роки тому +5

    എഡിറ്റിങ്ങും ബാക്ക്ഗ്രൗണ്ട് സ്കോർ മിക്‌സിങ്ങും അടിപൊളിയായി വരുന്നുണ്ട്.
    ഇനി അഷ്റഫ് ബ്രോയുടെ കൂടെ കൂടി ആ സ്റ്റോറി ടെല്ലിങ് സ്റ്റൈൽ കൂടെ സെറ്റ് അക്കിയ പിന്നെ പിടിച്ചാൽ കിട്ടൂല്ലാ, ൻ്റെ മോനെ 🤩
    All the best

    • @trialsofsr
      @trialsofsr 2 роки тому

      സത്യം ❤🥰

    • @trialsofsr
      @trialsofsr 2 роки тому

      പൊളി വൈബ് 🥰❤

  • @lizypaul7423
    @lizypaul7423 Рік тому

    എത്ര മനോഹരം ആണ്

  • @rajeevponnambath4488
    @rajeevponnambath4488 2 роки тому +5

    ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ്. അച്ഛൻ അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത് Agriculture researchil aayirunnu.. Annu കവഞ്ചി വരെയുള്ള സ്ഥാലം സെൻട്രൽ govt കയ്യിലായിരുന്നു. ഇപ്പോൾ lake ണ് അടുത്ത് വരെ ഉളളൂ ബാക്കി സ്റ്റേറ്റ് govt വിട്ടുകൊടുത്തു

  • @ambiliaravindbiju2816
    @ambiliaravindbiju2816 2 роки тому

    Athimanoharam kazhchakal 💕

  • @JobyVithayathilVlogs
    @JobyVithayathilVlogs 2 роки тому +1

    ഇപ്പോൾ ഇവിടെ കൊടൈക്കനാൽ ഉണ്ടോ

  • @somjithk5054
    @somjithk5054 2 роки тому +1

    Bro..Sir vare limited situation nil adjust cheythu yaatra cheyyunnu..saaddarana youtubers..haatzzz off

  • @robsondoha8236
    @robsondoha8236 2 роки тому +1

    നമ്മുടെ നാടും പരിസര പ്രദേശവും എത്ര മനോഹരം

  • @benly2111
    @benly2111 2 роки тому +2

    Super👌👌👌

  • @anzarkarim6367
    @anzarkarim6367 2 роки тому

    Good information...🙋🙋🙋

  • @salampy
    @salampy 2 роки тому +1

    Editing super.. ❤️

  • @asharafalavi
    @asharafalavi 2 роки тому +1

    കേമറ സൂപ്ർ

  • @anish2020
    @anish2020 2 роки тому +1

    Super editing

  • @priyankakaliyath41
    @priyankakaliyath41 Рік тому

    സൂപ്പർ ബ്രോ 👍🥰

  • @safarfriends3831
    @safarfriends3831 2 роки тому

    അടിപൊളി ആകുന്നുണ്ടല്ലോ മുത്തേ വീഡിയോസ്
    മിഠായിതെരുവിൽ നിന്നും സ്ഫർ

  • @peace3114
    @peace3114 2 роки тому +1

    Waiting for poondi video

  • @venugopalnair8195
    @venugopalnair8195 2 роки тому

    കൊന്നപ്പൂവേ, കൊങ്ങിണി പൂവേ... നിന്നേ കാണാൻ..
    Pl include your food times in detail..

  • @TravelBro
    @TravelBro 2 роки тому

    ബി.stories ഞാൻ കണ്ട ഏറ്റവും മനോഹരമായ ഇൻട്രോ

  • @jodseyksamuel7205
    @jodseyksamuel7205 2 роки тому

    കിടു.............thanks bro......

  • @rajappanmk5807
    @rajappanmk5807 2 роки тому

    Nothing to say. Video and Anil Sir Super.

  • @FasilNellikuth-cp1gb
    @FasilNellikuth-cp1gb Рік тому

    പൂചെടി.....❤

  • @nafsalcctv
    @nafsalcctv 2 роки тому +1

    Super view

  • @thommanvlogs1848
    @thommanvlogs1848 2 роки тому

    Ningalu enth ettalum namalu kanum broo. Ningalu angadu powlik ishtta

  • @ashajose7606
    @ashajose7606 2 роки тому +1

    Kongini🌸🌸

  • @vinodsamuel6806
    @vinodsamuel6806 2 роки тому

    Anil sir 's narration is fantastic

  • @salimsalimkk25
    @salimsalimkk25 2 роки тому

    ഞങ്ങൾ നില്കുന്നതിന്റ മുമ്പിലുള്ള മനോഹരമായ കായ്ച അടുത്ത എപ്പിസോഡിൽ കാണിക്കാം എന്ന് പറഞ്ഞു കൊതിപ്പിച് മുങ്ങിയതാ രണ്ടു പേരും.😄
    കാത്തിരിക്കുകയായിരുന്നു ആ കാഴ്ചകൾ കാണാൻ

  • @MrShayilkumar
    @MrShayilkumar 2 роки тому +1

    നല്ല ഫോട്ടോഗ്രാഫി

  • @muhammedyaseen1083
    @muhammedyaseen1083 2 роки тому +1

    Nnaalm nte b broo poliyaan ttoo ipo videos okke