നാഗൂർ മഖാം ചരിത്രം🔥

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 412

  • @naseemak9251
    @naseemak9251 10 місяців тому +23

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്,,മഖാമിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @plakodrasheed4810
    @plakodrasheed4810 9 місяців тому +4

    Thanks jamsheer Ali sahib

  • @kunhabdullakv1053
    @kunhabdullakv1053 Рік тому +5

    എനിക്കും നീ തൗഫീഖ് നല്കണമേ അല്ലാഹുവേ ആമീൻ

  • @munnamuhammed5727
    @munnamuhammed5727 2 роки тому +29

    ഇത്രയും അറിവ് കിട്ടുന്നതിനു മുമ്പായിരുന്നു എൻറെ സിയാറ ഇൻഷാ അല്ലഹ ഇനിയും ഈ സ്ഥലങ്ങളെല്ലാം പോകണം എന്ന് ആഗ്രഹമുണ്ട്
    അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @JamsheeraliNeerad
      @JamsheeraliNeerad  2 роки тому +1

      آمين

    • @ummasdaily68
      @ummasdaily68 Рік тому +2

      ആമീൻ 🤲🤲🤲🤲

    • @azharudheenkolathur7947
      @azharudheenkolathur7947 Рік тому

      Ameen

    • @abdulkadar593
      @abdulkadar593 Рік тому +1

      நிச்சயமாக# இபிலிஸ்#
      இதுபோல் உள்ள காரியங்கள் அதிவேகம்
      புர்திகரிப்பன் இபிலிஸ்
      உனது என்னம் நிறைவேற்றி தரட்டும்

    • @zakariyap2484
      @zakariyap2484 Рік тому

      @@JamsheeraliNeerad ആമീൻ

  • @AsharafMusliyar
    @AsharafMusliyar 9 місяців тому +60

    ശാഹുൽ ഹമീദ് വലിയുള്ളാഹി യുടെ ഹഖ് കൊണ്ട് എന്റെ യും ബാരി യുടെയും മക്കളുടെയും ദുഃഖംങ്ങൾ, അള്ളാഹു ഒഴിവാക്കിത്ത രട്ടെ, ആ മീൻ,

  • @Shahanas-q4l
    @Shahanas-q4l Рік тому +7

    നല്ല കറക്റ്റ് അവതരണം 👍ശൈലി 👍

  • @SainaSaina-x1g
    @SainaSaina-x1g 11 місяців тому +4

    Njn poittund mashallah 🥰 alhamdhullillah

  • @prajinibrandmaker5079
    @prajinibrandmaker5079 7 місяців тому +10

    നാഗൂർ മഖാം മിൽ സിയാർത്ത് ചെയ്യാൻ അനുഗ്രഹിക്കണേ

  • @rukhiarukhiaa2596
    @rukhiarukhiaa2596 2 місяці тому +1

    *അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*

  • @muhammedshahide.k47
    @muhammedshahide.k47 2 роки тому +62

    ഇഷ്ട്ടം നാഗൂർ ശാഹുൽ ഹമീദ് (റ)❤️❤️❤️❤️❤️❤️ഉപ്പാപ്പ

  • @MaimoonathEpParavanna
    @MaimoonathEpParavanna 10 місяців тому +6

    പടച്ചോന്റെ അനുഗ്രഹവും ദൈവത്തിനോടുള്ള ഉറച്ച ഭക്തി ഉറച്ച വിശ്വാസവും തരാൻ ദുഹ ചെയ്യണെ നാഥ ഉറച്ച വിശ്വാസം തന്ന് അനുഗ്രഹിക്ക് അള്ളാ നിങ്ങളും കൂടെ എനിക്കും എന്റെ കുടുംബത്തിനു വേണ്ടി കൂടെ ഭൂഹ ചെയ്യണെ

  • @umaibaumaiba7673
    @umaibaumaiba7673 Рік тому +3

    🤲🤲🤲🤲അൽഹംദുലില്ലാഹ് നകുരു പോയിട്ടുണ്ട് വീണ്ടും ചരിത്രം അറിഞ്ഞുന്നു. നല്ല. അവതരണമം

  • @muhamadsadik1628
    @muhamadsadik1628 2 роки тому +20

    ഇനിയും ഒരുപാട് വീഡിയോ പങ്ക് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @fasalp3117
      @fasalp3117 2 роки тому

      @@mohamedsinoob3093 up

  • @pareedhtk
    @pareedhtk Рік тому +28

    ഈ വീഡിയൊയും അതിന്റെ വിവരണം തയ്യാറാക്കി ഞങ്ങൾക്ക് നൽകിയതാങ്കൾക്ക് അല്ലാഹു സുബ്ഹാനഹു വത്ത ആലാ ഇരു ലോകത്തും സന്തോഷം നൽകട്ടെ..

  • @sakhirv732
    @sakhirv732 Рік тому +13

    ഇന്നലെ ഞാനും കുടുംബവും അവിടെ സിയാർത്ത് ചെയ്തു. അൽഹംദുലില്ലാഹ്.

  • @ashifck9672
    @ashifck9672 Рік тому +8

    Aameen

  • @mohammedhanif3205
    @mohammedhanif3205 Рік тому +6

    It is very informative may Allah bless u with his heaven

  • @anzaryafzal1235
    @anzaryafzal1235 5 місяців тому +1

    Nalloru job kittan um dua cheyyane oru pad prasayathilanu veedum vasthuvum ila ullavar onum vitu tharunila tharkathilanu dua cheyyane oru pad prasayathilanu

  • @azharudheenkolathur7947
    @azharudheenkolathur7947 Рік тому +9

    അവിടം സിയാറത്ത് ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ

  • @moidupv4264
    @moidupv4264 4 місяці тому +3

    നാഗൂർ പോകാൻ അള്ളുഹൃ അനുഗ്രഹിക്കട്ടെ🤲🏿

  • @SajithaSaji-n1l
    @SajithaSaji-n1l 7 місяців тому +3

    ദുഹാചെയ്യണേഉസ്താദേ

  • @HaleemaDilumol
    @HaleemaDilumol 8 місяців тому +2

    പോവാൻ vandi തൗഫിഖിന്ന് ദുആ chayyanam🤲🤲🤲🤲🤲🤲

  • @AmanAman-ck1re
    @AmanAman-ck1re 2 роки тому +2

    Alhamdulillah charithram ippozha arinjath. Iniyum inganeyulla videos idan allahu thoufeeq cheyyatte. Aameen

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +6

    اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲

  • @fathimasahana6445
    @fathimasahana6445 Рік тому +2

    اللهم توفيق رفيقنا😢🤲🏻...
    എല്ലാവരും ദുആ ചെയ്യണേ ...

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 11 місяців тому +4

    Aameen❤❤❤❤❤

  • @manilancyb2498
    @manilancyb2498 Рік тому +1

    Nagur evidey aanu

  • @hariskodimarakunu8692
    @hariskodimarakunu8692 Рік тому +5

    എന്റെ ഇഷ്ട്ട പെട്ട സ്ഥലം എനിക്ക് ഒരു ആഗ്രഹം നിങ്ങൾ നമ്മുടെ നാടുകാണി ചുരത്തിൽ ഉള്ള മഖ്‌ബറ പൊളിക്കാൻ നോക്കിയ സംഭവം ഉണ്ടായത് ഒന്ന് വിവരിക്കാൻ തൗഫീഖ് നൽകട്ടെ

  • @crescentaa8647
    @crescentaa8647 8 місяців тому +4

    ആമീൻ

  • @mansoorali5234
    @mansoorali5234 2 роки тому +5

    ما شاء الله...
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...
    നാഗൂരിലെ ചികിത്സാ മാർഗങ്ങളും add ചെയ്താൽ സൂപ്പർ... (Eg : അവയവ അസുഖങ്ങൾ)

  • @feminrashidfemin-fu7bi
    @feminrashidfemin-fu7bi 9 місяців тому +1

    Allahu ningalkk barakkath choritatteee❤

  • @IsmailIsmu-o6b
    @IsmailIsmu-o6b 11 місяців тому

    Where to add ill

  • @aboothahir1569
    @aboothahir1569 2 місяці тому +2

    ان شاء اللہ

  • @FarisKvm
    @FarisKvm 11 місяців тому +1

    Allahamdulilla nanum kudumbavum avidam siyarath cheythu ♥️

  • @raheenamtp2227
    @raheenamtp2227 2 роки тому +18

    അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ്‌ 🤲🤲

  • @malabar3760
    @malabar3760 Рік тому +4

    എൻറ്റെ പേര് അവിടുത്തെ പേരാണ്
    ശാഹുൽ ഹമീദ് അതീവ സന്ദോശ.
    വനാണ് ഞാൻ ആപേരു വിളിച്ച എൻറ്റെ ഉപ്പാന്റെ ഖബർ സ്വർഗ്ഗ മാക്കണ അള്ള എൻറ്റെ ഉമ്മക്
    ആഫിയത് ഉള്ള ദീർഘ ആയുസ്
    നൽഗണ അള്ള .അമീൻ

    • @hamzam8011
      @hamzam8011 Рік тому

      അന്റെ തന്ത ഇവ നാന്ന് പറയാത്തത് ഭാഗ്യം പടച്ച റബ്ബ്. അവനെ ആരാധിക്ക് പട്ടി

  • @munnamuhammed5727
    @munnamuhammed5727 2 роки тому +11

    അൽഹംദുലില്ലാ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഈ സ്ഥലവും ഞാൻ സന്ദർശിച്ചിട്ടുണ്ട്

  • @PonnusWorldEhanmon
    @PonnusWorldEhanmon 18 днів тому

    Njaaan minjaaann poyi ✨alhamdhulillaah ❤🤲

  • @naseehasalim999
    @naseehasalim999 2 роки тому +2

    Masha allah

  • @Jabar-h1i
    @Jabar-h1i 5 місяців тому +1

    പോവുന്ന റൂട്ട് എങ്ങിനെയാണ് ഇക്ക

    • @JamsheeraliNeerad
      @JamsheeraliNeerad  5 місяців тому

      @@Jabar-h1i എനിക്ക് കറക്ട് അറിയില്ല. ഒരു ഗ്രൂപ്പിന്റെ കൂടെ പോയതായിരുന്നു…യൂട്യൂബിൽ പലരും ചെയ്ത വീഡിയോസ് ഉണ്ട്❤️

  • @NabeesaNabiya-rw4rz
    @NabeesaNabiya-rw4rz Рік тому +2

    ആമീൻ ആമീൻ

  • @saak1981
    @saak1981 11 місяців тому +1

    alhamdulillah kazhinja aazhcha povaan kazhinju

  • @MohammedShameer-w7b
    @MohammedShameer-w7b 9 місяців тому

    Avidethe kadhim number undoo

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +15

    First comment //മിനിഞ്ഞാന്നു നാഗുർ,muthupetta,ഏർവാടി പോയി വന്ന ഞാൻ

    • @JamsheeraliNeerad
      @JamsheeraliNeerad  2 роки тому +1

      ماشاء الله 🥰🥰❤️

    • @irshadvarikkoii5770
      @irshadvarikkoii5770 2 роки тому

      @@mohamedsinoob3093 മുഹിയിദ്ധീൻ ശൈഖിനെ പടച്ചതും അള്ളാഹുവാണെന്ന് ഉറച്ച് വിശ്വസിച്ചിട്ടാണ് ഞങ്ങൾ -മുഹിയിദ്ധീൻ ശൈഖ് [ റ] അൻഹുവിനെ കൊണ്ട് ഇടതേട്ടം നടത്തുന്നത് അതൊന്നും ശിർക്കല്ല ----- കൂടുതൽ അറിയാൻ പെഴ്സണലായി വിളിക്കുക ....

    • @mohamedsinoob3093
      @mohamedsinoob3093 2 роки тому

      @@irshadvarikkoii5770 അവരെ വിളിച്ചാൽ കേൾക്കും എന്നും ഉത്തരം ചെയ്യും എന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ തന്നെ ശിർക്ക് വന്നു.. എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം ചെയ്യുന്നവനും അല്ലാഹു മാത്രമാണ്.....

    • @aboobakaransari4683
      @aboobakaransari4683 2 роки тому

      @@mohamedsinoob3093Nj7

    • @jasminjasmin2122
      @jasminjasmin2122 2 роки тому

      @@JamsheeraliNeerad P j,
      Vccccccccxxxxxv

  • @mohammedthayub7107
    @mohammedthayub7107 7 місяців тому

    Mashallah all' hamdulillah dua cheyyoru

  • @raufshadi3461
    @raufshadi3461 2 роки тому +4

    Sthalam vekkan und veed edukuvanum dua cheyyuka

  • @mariyaep615
    @mariyaep615 11 місяців тому +4

    ❤❤🎉🎉

  • @minnut5517
    @minnut5517 2 роки тому +1

    Allahuvinte estadhasanmare snehikkunu behumanikkunnu aradhana allahuvil. Evareyellam munnil niruthi allahuvinodu dhua cheyyunnu.

  • @abdulkadar593
    @abdulkadar593 Рік тому +1

    நாகூர்#அண்டவர்#என எழுதவும் செல்லவும்
    ஆண்டவன் அல்லவைவிட
    சக்தி நிறைந்த நமது நாகூர்
    ஆண் வர் அவர்கள்

  • @RasheedRasheed-e1l
    @RasheedRasheed-e1l 2 місяці тому +1

    എനിക്ക് ഇങ്ങിനെ ഉള്ളതിൽ ഒന്നും വിശോസം ഉണ്ടായിരുന്നില്ല
    ഞാൻ ഒരുദിവസം ഫാമിലിടെ കൂടെ സിയാറത് പോയി അന്ന് ഞാൻ അവിടെ നടന്നു കാണുമ്പോൾ ഒരു ആ ക്കൂട്ടം കണ്ടു എല്ലാവരും കാശുകൊടുത്തു ഒരു ചെറിയ തകട് വേടി ക്കുന്നു അതിൽ കണ്ണ് മൂക്ക് നാവു അങ്ങിനെ ഓരോ അവയവും കുത്തി വെച്ചിട്ടുണ്ട് കണ്ണിനു അസുഖം ഉള്ളവർ അത് വേടിക്കുന്നു എനിക്ക് 20 വർഷമായി ഒരു കൈ കടച്ചിൽ ഉണ്ടായിരുന്നു 50 രൂപ കൊടുത്തു ഞാൻ ഒന്ന് വേടിച്ചു ഉള്ളിൽ ഉള്ള പെട്ടിയിൽ കൊണ്ട് ഇട്ടു ഇന്ന് വരെ അത് ഉണ്ടായിട്ടില്ല

  • @Afsal_shani
    @Afsal_shani Рік тому +1

    Kuttikkal undavan ivde entha nercha aakendath

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      അത് നമ്മുടെ ഇഷ്ടം

    • @JamsheeraliNeerad
      @JamsheeraliNeerad  Рік тому

      വെള്ളിയുടെ തൊട്ടിൽ നേർച്ചയാക്കാറുണ്ട്

    • @Afsal_shani
      @Afsal_shani Рік тому

      @@JamsheeraliNeerad Ivde Kurach hindus vannirunu… kayy nokkna alkkar ille avar… avarod Njan inte karyam okke paranj Pcod und makkal crct mnss aavilla enoke paranj… avar thanne enne kanditt ighot paranju:- masamura thettunnathil okke preshnnam undalle nn garbapathrathin entho preshnnam undalle enoke paranju…agane kore samsarcha shesham avar paranj ella prayasavum neengan vendi 2500 nercha aakan nagooril mayil peeliyude choolu kondann avde clean aaka athinulla paisa 2500 nercha aakit avarkk tharan paranju… athra paisa onum kayil illa paranjapo avar paranj nnal 3 choolinte paisa 600 tharan paranju agane Ath kodthu… appo Njan chodikkunath avde agane chooloke nercha aako…. Prayasangal maran hindus aan tto vannath. Avar paranju mayil peeliyude chool aanenn agane ndo avde

    • @chikumon9665
      @chikumon9665 Рік тому

      ​@@Afsal_shaniകൈ നോട്ടക്കാരുടെ അടുത്ത് ആണ് പോയതെങ്കിൽ സഹോദരി പെട്ടെന്ന് തന്നെ തൗബ ചെയുക. അല്ലെങ്കിൽ നിങ്ങൾ അറിയാതെ തന്നെ ഇസ്ലാം നു പുറത്തു ആയിരിക്കും നിങ്ങളുടെ സ്ഥാനം. വൈകരുത്

    • @Afsal_shani
      @Afsal_shani Рік тому

      @@chikumon9665 Ath thett aano 🙄 enikk ariyillenu🥺🤲🏻🤲🏻🤲🏻

  • @sebuancy1330
    @sebuancy1330 2 роки тому +3

    Navoor uppa ennu keelkumbol hrdhayam thil vallatha Oru anuboothi .valiya mahananu

    • @MankyTrader
      @MankyTrader 2 роки тому

      Ninte uppade peru kekumpol enth feelaada myraa thonnunne... Polayadi moneee

  • @zubinalappad1239
    @zubinalappad1239 2 роки тому +43

    അവിടെ എത്തിയാൽ ഉള്ള ഫീൽ വേറെ തന്നെയാണ്.. 👌🏻. ചരിത്രമറിഞ്ഞു ഒന്നും കൂടെ പോവാൻ ആഗ്രഹം ഏറെ ഉണ്ട് 👌🏻

    • @Thelakkadan
      @Thelakkadan 2 роки тому +3

      പൊന്നു ചങ്ങായി ഇവന്റെ വർത്താനം കെട്ട് നരകത്തിൽ പോകണ്ട അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുക ഇടനിലക്കാരൻ ഇസ്ലാമിൽ ഇല്ല

    • @unaisp8228
      @unaisp8228 2 роки тому +1

      @@mohamedsinoob3093നിങ്ങൾ ചിന്ദിക്കുന്നത് പോലെയെങ്കിൽ ജീവിച്ചിരിക്കുന്നവരോട് തേടലും ശിർക് ആണ്. എല്ലാം അല്ലാഹുവിനോട് ഡയറക്റ്റ് ചോദിക്കാമല്ലോ ഇടനിലക്കാർ ഇല്ലാതെ

    • @mohamedsinoob3093
      @mohamedsinoob3093 2 роки тому +2

      @@unaisp8228 ഞാൻ നിങ്ങളോട് 5000 രൂപ കടം ചോദിക്കുന്നതും....... ഞാൻ 950 വർഷം മുന്നേ മരണ പെട്ട മുഹ്‌യുദ്ധീൻ ശൈകിനെ വിളിക്കുന്നതും ഒരു പോലെയാണോ???? ഒരു ഉദാഹരണത്തിന് ഞാൻ നടു കടലിൽ കപ്പലിൽ യാത്ര ചെയ്യുകയാണ് എന്ന് വിചാരിക്കുക.. അങ്ങനെ ആ കപ്പൽ വലിയ കൊടുംകാറ്റിലും പേമാരിയിലും പെട്ടു കപ്പൽ മുങ്ങുന്നു... ഞാൻ പ്രാണ രക്ഷർത്ഥം മുഹ്‌യുദ്ധീൻ ശൈകെ എന്നെ കാക്കണേ എന്ന് വിളിച്ചു തേടുന്നു.... താങ്കളുടെ അഭിപ്രായ പ്രകാരം അങ്ങനെ വിളിക്കാമോ?? ഈ വിളി ശിർക്കല്ലേ?

    • @Thelakkadan
      @Thelakkadan 2 роки тому +2

      @@mohamedsinoob3093 ഇതെന്നും ഈ ചങ്ങായിമാരോട് പറഞ്ഞിട്ട് കാര്യമില്ല അന്തവിശ്വാസം അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഇക്കാലത്

    • @Thelakkadan
      @Thelakkadan 2 роки тому +1

      @@unaisp8228ഇസ്ലാമിൽ പൗരോഹിത്യം ഇല്ല നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക

  • @saidalaviksaidalavikunnaka1929

    Allahu ahlam

  • @anasibnmaheen3848
    @anasibnmaheen3848 9 місяців тому +1

    Allahu mahanavarkalude darja uyarthadde.. 😢

  • @moosarafek7564
    @moosarafek7564 2 роки тому +6

    ഒരുപാട് ദർഗ യിൽ. ഞാൻ പോയി ററുണ്ട് എല്ലാ ഇടത്തും നോട്ടം പണമാണ് എല്ലാതെ ദർഗ്ഗയോട് ഇത്തിരി മരിയാത. ഉണ്ടങ്കിൽ. പരിസരം പണം കൊടുത്ത് വൃത്തിയാക്കിപ്പിക്കാം ഇനി ഭക്ഷണമാണങ്കിൽ. തീരെ വൃത്തിയില്ലാത്ത. ഭക്ഷണമാണ് കിട്ടുക. ഏർവാടിയായാലും കാര്യം ഇങ്ങന തന്നെ കേരളത്തിൽ നിന്ന് കൊല്ലം ആലപ്പുഴയിൽ നിന്നാണ് കൂടുതൽ. ആളുകൾ. എത്തുന്നത് രണ്ട് കൊല്ലം ആളുകൾ. പോകാതെ ഇരുന്നപ്പോൾ. ദർഗ്ഗ ൾ ക്ഷീണിച്ച് പോയി ടൂർ ആയി വരുന്നവർക്ക് സൌകര്യങ്ങളും നീതിയും വൃത്തിയും ഉറപ്പ് വരുത്തണം ആളുകൾ വരുന്നത് ഒരു വരുമാനം മാണ് പക്ഷേ അത് വെച്ച് മുതലെടുക്കരുത് കോപ്രായം കാണിക്കരുത് മിക്ക. ഭർഗ്ഗ കളിലും ഗുണ്ടകൾ. ഉണ്ട് സാധാരണക്കാരൻ. തെറ്റ് ചൂടി കാണിച്ചാൽ. ഒതുക്കി കളയും

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 роки тому +12

    സുഹുത്തെ അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ പറയൂ 💐💐💐 അതെല്ലെ നമ്മുടെ ശഹാദത്ത്. താങ്കൾ ചിന്തിച്ചു നോക്കൂ

    • @eyesight7502
      @eyesight7502 2 роки тому +10

      ഉപ്പയോട് ഒരു കാര്യം ചോയ്ക്കാൻ നമ്മൾ എന്തിനാണ് ഉമ്മയോട് കൂട്ട് പിടിച്ചു ചോയ്ക്കുന്നെ... ഉപ്പാനോട് ചോയ്ക്കാൻ അറിയാഞ്ഞിട്ടാണോ അതല്ല ഉപ്പ ചോതിച്ചാൽ തരാഞ്ഞിട്ടാണോ... അല്ലല്ലോ... അതാണ്‌ ബന്ധങ്ങളുടെ കേട്ടുറപ്പ്.. റബ്ബിന് ഏറ്റവും ഇഷ്ട്ടപെട്ടവരാണ് ഔലിയാകൾ അവർ എന്ത് ചോദിച്ചാലും റബ്ബ് കൊടുക്കും... അവരെ കൂട്ടുപ്പിച്ചു റബ്ബിൽ നിന്നും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക... അതാണ്‌ ഇവിടെ നടക്കുന്നെ...

    • @shabeershebi7322
      @shabeershebi7322 Рік тому

      @@eyesight7502 അല്‍ ഫാത്തിഹ - 1:5
      إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
      നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു

  • @basila-b7
    @basila-b7 2 роки тому +1

    Masha Allha

  • @aliperingatt
    @aliperingatt Рік тому +2

    MathatuyaAllaah 🤲♥️

  • @abdulrasik9808
    @abdulrasik9808 8 місяців тому +1

    നാഗൂർ ദർഗ്ഗാ ശരീഫ് തമിഴ് നാട് ഇന്ത്യ ❤️

  • @musthafapk5339
    @musthafapk5339 2 роки тому +6

    3000 അല്ല പതിനായിരം ആയാലും അന്നം തരുന്ന സൃഷ്ട്ടാവിനെക്കാൾ വലിയ മഹത്വം കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്ന കായ്ച ചിലപ്പോൾ അവർ മഹത്തുക്കൾ ആയിരിക്കാം അവരുടെ ജീവിതം പഠിക്കുക മാത്രമേ ചെയ്യാൻ പാടുള്ളു അല്ലാതെ കാണിക്കകൾ അർപ്പിക്കാൻ അതു ദൈവത്തിന്റെ മുന്നിൽ മാത്രമേ പാടുള്ളു

  • @hibasajla6123
    @hibasajla6123 Рік тому +2

    നഗുറെതാൻ പ്രാർത്ഥിക്കുഗ രോ ഗം മാറാ ന് പ്രാർത്ഥിക്കുക. സവിത ത്തിൽ. ഏതാ ന്. പ്രാർത്ഥിക്കുന്നു

  • @lee-ir3ri
    @lee-ir3ri 21 день тому

    Avide.siva lingam und.

  • @majji-dd1ud
    @majji-dd1ud 11 місяців тому +1

    Màshalla

  • @mohammedhaneef9851
    @mohammedhaneef9851 2 роки тому +1

    Mashallah 🥰

  • @ihsankottayil6184
    @ihsankottayil6184 2 роки тому +1

    അൽഹംദുലില്ലാഹ്

  • @aseenabbasheer
    @aseenabbasheer 7 місяців тому

    അൽഹംദുലില്ലാഹ്.

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 роки тому +2

    Mashkur

  • @IsmailIsmu-o6b
    @IsmailIsmu-o6b 11 місяців тому

    Sweet gulo achi injodi PPL ll

  • @manilancyb2498
    @manilancyb2498 Рік тому +1

    Bus route parayanam

  • @sayidaoman9256
    @sayidaoman9256 2 роки тому +14

    മാഷാഅല്ലാഹ്‌ 🤲👍

  • @AbdulKarim-eg9mm
    @AbdulKarim-eg9mm Місяць тому +1

    ❤❤❤❤❤❤❤😢

  • @ashiqforever9225
    @ashiqforever9225 Місяць тому

    ❤️

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +2

    🤲🤲🤲🤲

  • @raufshadi3461
    @raufshadi3461 2 роки тому +2

    Dua vasiyathode

  • @najmaek0
    @najmaek0 2 роки тому +3

    Alhamdulila...lailahaillallah

    • @JamsheeraliNeerad
      @JamsheeraliNeerad  2 роки тому

      ❤️❤️❤️

    • @muhammedriyas6895
      @muhammedriyas6895 2 роки тому

      @@mohamedsinoob3093 അതിനും വലിയ ശിർക്ക് അള്ളാഹു നേരിട്ട് ചെയ്യിപ്പിച്ചു എന്നിട്ട് ഇപ്പൊ

    • @najmaek0
      @najmaek0 2 роки тому

      @@mohamedsinoob3093 oru maram sangalpikuka ..Athin orupad kombugal und .Athil orupad chillakal und..Aa maram Allahu vann. Kombugallum chillakalum Awliyakkall ..New ara villichallum athu Allahu vileku ethum..

    • @mohamedsinoob3093
      @mohamedsinoob3093 2 роки тому

      @@najmaek0 അല്ലാഹുവിനെ ഒന്നും മായും ഉപമിക്കാൻ കഴിയില്ല... പാടില്ല.. അവനെ പോലെ യാതൊന്നും ഇല്ല..... അല്ലാഹുവിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കയാണ് വേണ്ടത്..... മരണ പെട്ടവരെ വിളിക്കാൻ പാടില്ല.. അവർ കേൾക്കില്ല.. ഉത്തരം ചെയ്യില്ല...

    • @liyafus8940
      @liyafus8940 2 роки тому

      @@najmaek0 പടച്ചവൻ ശിർക് ഒരിക്കലും പൊറുക്കില്ല...ശിർക് ചെയ്യാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം. നബിയുടെയും ഖലീഫമാരുടെയും അടുത്തു പോയി ആരും ഇതുവരെ സഹായം ചോദിച്ചിട്ടില്ല.. എല്ലാ സഹായത്തിനും അല്ലാഹുവിനോട് ചോദിക്കുക..

  • @ismailalathurpadi4994
    @ismailalathurpadi4994 2 роки тому +9

    മാഷാഅല്ലാഹ്‌ 🤲🤲🤲👍

  • @Anvar983
    @Anvar983 2 роки тому +1

    👍👍👍👍

  • @shahulhameeedabdulvahid2585
    @shahulhameeedabdulvahid2585 2 роки тому +3

    🌹🌹🌹🤲🤲🤲❤️

  • @monajeeb5372
    @monajeeb5372 2 роки тому +3

    ഇത്തരം വഴി പിഴപ്പിക്കുന്ന പുരോഹിതൻമ്മാരിൽ നിന്നും റബ്ബ് സാധാരണക്കാരെ തൊട്ട് കാക്കട്ടെ 🤲

    • @monajeeb5372
      @monajeeb5372 2 роки тому

      @Arif Fvv കബർ പൂജ കരിൽ നിന്നും പൂജാരികളിൽ നിന്നും റബ്ബേ നിന്നോട് ശരണം തേടുന്നു

    • @monajeeb5372
      @monajeeb5372 2 роки тому

      @Arif Fvv കാഫിറിന്റെ പണി ചെയ്താൽ കാഫിറായി നബി( സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചത് എന്റെ കബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹം ആക്കരുതെ എന്നാണ്

    • @monajeeb5372
      @monajeeb5372 2 роки тому

      @Arif Fvv അത്തഹിയാത്തിൽ നബിക്ക് വേണ്ടി അല്ലാഹുവിനോട് കാരുണ്യത്തിനും തങ്ങൾക്ക് സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതാണ് അതിൽ എന്താണ് തെറ്റ് ജാറത്തിൽ പോകുന്ന വർ മുന്നിൽ കാണുന്ന റാളിയോട് തന്റെ സങ്കടവും പ്രയാസവും മാറാൻ തേടുകയാണ് ഇതാണ് വ്യത്യാസം

    • @monajeeb5372
      @monajeeb5372 2 роки тому

      @Arif Fvv അയുഹന്നബി എന്ന് പറയുന്നത് എങ്ങനെ പ്രാർത്ഥനയാകും(നബിക്ക്) എന്നാണർതം മഹ്ശറിൽ അല്ലാഹു നബിക്ക് ശഫാഅത്തിന് അർഹത കൊടുക്കുന്നതാണ് അവിടെ ആരും നബിയോട് തേടുന്നില്ല ഇത് ഹദീസിൽ വന്നതാണ് അത്തഹിയാത്തിൽ ചൊല്ലുന്നത് അല്ലാഹുവോടള്ള പ്രാർത്ഥനയാണ്

    • @monajeeb5372
      @monajeeb5372 2 роки тому

      @Arif Fvv ഇതോടെ നിങ്ങളുടെ കമന്റിൽ " അള്ളാഹുവിന് " ഒരു സ്ഥാനമില്ല എല്ലാം പടപ്പുകൾക്ക്

  • @rasheedtkp5720
    @rasheedtkp5720 Рік тому +1

    നാഗൂർ ഏതു സംസഥാന തു ആണ്

  • @muhammedkpm7009
    @muhammedkpm7009 2 роки тому +1

    Alla dhuakalilum annayum kudumbathayum sahhayichavarayum Ulpaduthanam.

  • @shamsushamsu5673
    @shamsushamsu5673 2 роки тому +2

    നാവൂർ വീഡിയോ വരാൻ ഒരു പാട് വൈകിയലോ

  • @muhammedkpm7009
    @muhammedkpm7009 2 роки тому +2

    🟢قدس الله سره العزيز🟢

  • @abdurahime2281
    @abdurahime2281 2 роки тому +6

    എനിക്ക് മനസ്സിലാവാത്തത് ഇതാണ്. ഇവിടെയൊക്കെ സ്ത്രീകൾക്കും പ്രവേശിക്കാൻ അനുവാദം നൽകുന്നവർ. നമസ്കാരം പോലുള്ള ആരാധന നിർവഹിക്കാൻ അവർക്ക് ഹറാം അഥവാ നിഷിദ്ധമാകുന്നതിന്റെ പൊരുൾ എന്താണ്?

    • @basithindianoor1527
      @basithindianoor1527 2 роки тому +1

      ഇസ്‌ലാമിൽ സ്ത്രീകളെ എവിടെയും വിലക്കിയിട്ടില്ല..എന്നാൽ വീടാണ് സ്ത്രീകൾക്ക് ഏറ്റവും പുണ്യം എന്നുള്ളത് കൊണ്ട് നിസ്‌കാരത്തിന് വീട് തിരഞ്ഞെടുക്കുന്നു എന്ന് മാത്രം..
      പിന്നെ സ്‌ത്രീകൾക്ക് പുറത്തിറങ്ങുമ്പോൾ ഉള്ള നിയമം എല്ലായിടത്തും ഒരുപോലെയാണ്.. പള്ളിയാണെന്ന് കരുതി പ്രത്യേക ഇളവൊന്നും ഇല്ല..

  • @sachum6090
    @sachum6090 2 роки тому +1

    Mashalla😭😭😭😭🤲🌹

  • @ummerfarookfarook34
    @ummerfarookfarook34 Рік тому +1

    ❤ ❤😍😍…..

  • @shanavashaneefa3109
    @shanavashaneefa3109 2 роки тому +3

    വേറേ ലെവലാണ് ബായ്. പ്രവാചകൻ (സ) ജനിച്ചപ്പോൾ ഇല്ലാത്ത അത്ഭുതങ്ങളാണ് നാഗൂര് ഏച്ച് കെട്ടി വെച്ചിരിക്കുന്നത്.ഇത്തരം ഖുറാഫാത്തുകളിൽപ്പെടാതെ യഥാർത്ഥ അഹ്ലു സുന്നത്ത് ജമാഅത്തിൽ ജീവിച്ച് മരിക്കുക.

    • @mylifedairy3756
      @mylifedairy3756 2 роки тому

      Ath charithram nallonam ariyathath kondaa.. Ath arinjitt parayan nikk

  • @ahmedkabeer79
    @ahmedkabeer79 Рік тому +1

    🍺

  • @ummasdaily68
    @ummasdaily68 Рік тому +1

    മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @sooppyk9302
    @sooppyk9302 5 місяців тому +1

    അത് മുഴുവനും കിളിച്ചു നോക്കണം എന്ന് പറയും നീളമുള്ള തടിച്ച ധകർ ഉണ്ടോ എന്ന നോക്കാൻ

  • @ismailv4197
    @ismailv4197 2 роки тому +2

    Only ten or fifteen acres now at the most.

  • @minnut5517
    @minnut5517 2 роки тому

    Allahuvinte anugrahathal nagoor uppayude karamath enikkungu. Njan avide poirunnu. Uppaye kandu. Viswasichalum ellenkilum njan uppayude dhikkil majlis vezhazhcharavil nadathunnu

  • @BabuBabu-ed2op
    @BabuBabu-ed2op 2 роки тому +1

    👌👌👌👌😍😍

  • @anshifpp1142
    @anshifpp1142 2 роки тому +2

    Masha allha 😍😍

  • @RukkiyaPunathil
    @RukkiyaPunathil Рік тому

    11:22

  • @kongvsgodzilla3712
    @kongvsgodzilla3712 Рік тому

    Ithano. Thouheed

  • @FaihaayidinNishida
    @FaihaayidinNishida 2 роки тому +2

    Nagoor r a

  • @Malabarcapitan
    @Malabarcapitan 2 роки тому +1

    Balarama amarchithra Katha polund😃😃😃

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому +3

    Masha Allah may God bless us 🤠