soil less potting mix , വിലക്കുറവിൽ ഒരു പോട്ടിങ് മിക്സ്

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 779

  • @dhakshagarden
    @dhakshagarden  2 роки тому +122

    Eco thrive potting mix ൻ്റെ പുതിയ വീഡിയോ link ua-cam.com/video/GbHML0hClzE/v-deo.html
    Hari, thodupuzha
    Number
    94 🍅 00 🍅 31 🍅32 🍅66
    94 🍅00 🍅31 🍅32 🍅66
    PRODUCT IS AVAILABLE IN THESE SHOPS - ernakulam, Vennala 9446319811(door delivery available),
    Pragrithi ecoshop CHERAI
    95 44 51 27 06🔸TVM- Agri Horti Society Kanakakunnu - 0471 2316384🔸KOTTAYAM- Anna Garden - 9349521314, Chaitanya Kottayam - 9495214059, 🔸PALA- Agro Park Pala - 9447484770, Mundangal Nursery Mundangal - 9400600452, 🔸PERUMBAVOOR - Pathayyam - 9495064377 koikkara agro agencies potta jn ernakulam 9995801983🔸 .ALUVA - Ecoshop Aluva -9447022193, 9495315881, 🔸MUVATTUPUZHA- Green India Nursery-9744273315,🔸
    Bangalore 6363232518🔸PAMPADI- Vrindhavan Nursery - 9447143347.,Aluva-Thottumugham-Eazt pot Store-
    Aluva- Thottumugham-9847810778,Chottanikkara- Plant Perfect-7012667299, Kuravilangadu- Fair trade; 9446125440,
    Venmani babu 9496305119
    Green agro kandiyoor, 7306805707
    Karshakarude kada, mavelikkara 7306805707
    എന്നീ shop കളിൽ ecothrive ലഭിക്കും
    Thiruvanchoor 8301079360
    Kothamangalam godavari fertilizer
    9447047398
    Kothamangalam co 0perative marketing society 9747269408
    Kothamangalam 944631811
    Neryamangalam 9446319811
    Munnar 9446319811
    Adimaly 9446319811
    Kottinickel garden
    Thottabhagom
    Thiruvalla
    9847175444
    പത്തനംതിട്ട ജില്ലയിൽ Ecothrive ലഭിക്കുന്ന കടകൾ
    Ranni:അയന്തിയിൽ ഏജൻസിസ് 9447505045
    Adoor: agro fertizer Parakodu : 9447016825
    Konni: PEPPERO nursury&garden, KULATHIGAL : 7012880206
    Thiruvalla :kottinikal garden, thottubhagam :9847175444
    Erumely : green farmer's :9037100181
    Mukkootuthara : keerithodu fertizer : 9447911716
    Malapuram district
    Ponnani: Eva indoor plants & pots 9061222018
    VARANGODE agrifarm: 8547577186
    Chungathara karshika nursury : 9495357042, 9656338158
    PSN HIGHTECH NURSURY : 9744037600
    Melatoor SHAVALS VALM DEPO: 9074083621
    Thodupuzha ,vengaloor kads ...
    Mothalakodam eco way 9947244542
    Punjakunnal nursery 9447668338
    Kollam kundara kureepally shilpy garden 9387033900
    Palakkad vallapuzha agi organic 8113840847

    ന്യായ വിലയിൽ ഒരു പോട്ടിങ്ങ് മിക്സിന്റെ നിർമ്മാണത്തിലായിരു കഴിഞ്ഞ 2 വർഷമായി ഹരിച്ചേട്ടൻ
    ഇപ്പോൾ അദ്ധേഹത്തിന്റെ ഇ products ന് കേരള സർക്കാരിൽ നിന്നും പോട്ടിങ് മിക്സ് നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് ലഭിച്ചിട്ടുണ്ട് klagri-pfr-341-2022
    പോട്ടിങ്ങ് മിക്സിന്റെ പുറകിൽ ഒരു രഹസ്യവും ഇല്ല content പ്യാക്കറ്റിലും വീഡിയോയിലും പറയുന്നുണ്ട്
    10kg 340
    കൊറിയർ സൗകര്യം ലഭ്യമാണ്
    നന്ദി🙏🙏🙏
    ചാണകപൊടി വിൽപനയ്ക്ക്
    ചാക്ക് 250 രൂപ (50kg ചാക്കിൽ )
    പച്ചക്കക്ക പൊടി kg 20 രൂപ
    Sinil p bhasy
    Vennala, ernakulam
    9446319811

  • @rubeena1238
    @rubeena1238 2 роки тому +16

    മണ്ണിനോടും മനുഷ്യനോടും ആത്മാർത്ഥമായ സ്നേഹമുള്ള മനുഷ്യൻ നിങ്ങൾക് ദൈവം ആരോഗ്യവും ദീർഘായുസും തരാൻ വേണ്ടി ദൈവത്തിനോട് ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കാം നിങ്ങളെപോലുള്ളവർ ഉണ്ടെങ്കിലേ മനുഷ്യനും ഭൂമിക്കും നിലനിൽപ്പോള്ളൂ

  • @etra174
    @etra174 2 роки тому +46

    സഹോദരാ ,
    താങ്കളുടെ അധ്വാനത്തിന് ഭലം കണ്ട തുടങ്ങിയിക്കുന്നു.
    സന്തോഷം.
    വളരെ ഉപകാരപ്രദമായ ഒരു medium തന്നെയാണ് ഇത്. വില കൂടുതൽ ആണെന് ഞാൻ പറയില്ല.
    താങ്കൾക്ക് നന്മകൾ നേരുന്നു.

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +108

    സത്യമുള്ള മനുഷ്യൻ...കൃത്രിമം നിറഞ്ഞ ഇക്കാലത്തു നിയമനുസരണം ഒരു product ഉണ്ടാക്കി കൊടുക്കുക.. Great 👌

  • @jumanaanees2039
    @jumanaanees2039 2 роки тому +6

    വളരെ നല്ല ഒരു മനുഷ്യൻ. ആത്മാർത്ഥമായി സംസാരിക്കുന്നു

  • @mohanms2086
    @mohanms2086 2 роки тому +45

    വളരെ അധികം നന്ദി .... പൊലിച്ചിച്ചുള്ള അവകാശ വാദങ്ങൾ ഇല്ലാതെ വിശ്വസനീയമായ അവതരണം

  • @suhail-bichu1836
    @suhail-bichu1836 2 роки тому +31

    *_പല കാരണങ്ങൾകൊണ്ട് നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് മച്ചാനെ,_* 🤩🥰
    *_ഇത്രയുംനാൾ പല പ്രമുഖ കമ്പനികളും ഒരു ഗുണവും മണവുമില്ലാത്ത പോട്ടിംഗ് മിക്സ് നൽകി പാവം കർഷകരെ ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഞാനാഗ്രഹിച്ച രീതിയിലുളള ഒരു പോട്ടിംഗ് മിക്സ് കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും സ്നേഹിക്കുന്നവർക്കുമായി പരിചയപ്പെടുത്തിയിരിക്കുന്നു, മനസ്സു നിറഞ്ഞ സന്തോഷം._* 🤩🤩👌
    *_ഇതിനു പിന്നിൽ കഠിനാദ്ധ്വാനം ചെയ്ത് നമ്മളിലേക്കീയൊരു ECO THRIVE കൊണ്ടുവന്ന ഹരിയേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപാട് നന്ദിയും സ്നേഹവുമുണ്ട് ഹരിയേട്ടാ..._* 😘♥️
    *_നിങ്ങളെപ്പോലുള്ളവർക്ക് എന്നുമെന്റെ എല്ലാവിധ സപ്പോർട്ടുമുണ്ടാവും._* 👍👍👍🌷🌷🌷🌹🌹🌹

  • @sathyanpg30
    @sathyanpg30 Рік тому +4

    വളരെയധികം സത്യസന്ധത ഉള്ളമനുഷ്യനാണ് ഹരി മാഷ് ഇദ്ദേഹത്തിന്റ വളം അത്രയേറെ ഗുണമുള്ളതാണ് ചട്ടിയിൽ കൃഷി ചെയ്യുന്ന എല്ലാവർക്കും ഇത് ഉപകാരപ്രദമാണ് ഇദ്ദേഹത്തിനും പ്ലോറ്റിങ് മിക്സിനും നന്ദി

  • @reality9447
    @reality9447 2 роки тому +27

    വളരെ അധികംസത്യമുള്ള മനുഷ്യൻ.ചേട്ടന്റെ പുതിയ സംരഭത്തിന് ആശംസകൾ

    • @bijustephen4382
      @bijustephen4382 Рік тому +1

      ഭയങ്കര സത്യമുള്ള മനുഷ്യനാണ്. പാലായിലെ കടയിൽ നൂറു കിലോയ്ക്ക് 2900 രൂപ. 500kg നേരിട്ട് കമ്പനിയിൽ നിന്നും ചോദിച്ചപ്പോൾ പറയുന്നു വില കിലോയ്ക്ക് 34 ആണെന്ന്. സത്യത്തിൻറെഓരോ മുഖങ്ങളേ!!!!!!!

  • @unnikrishnanr6172
    @unnikrishnanr6172 Рік тому +5

    സമസ്കാരം ഹരിയേട്ടാ
    ഞാൻ പാലക്കാട്ടുനിന്നാ
    താങ്കളുടെ വീഡിയൊ കണ്ടു
    വളരെ വിജ്ഞാനപ്രദമാണ്

  • @aquablooms
    @aquablooms 2 роки тому +16

    താങ്കളൂടെ പ്രയത്നത്തിനും, സത്യസന്ധതയ്ക്കും, അതിലുപരി ജൈവ-പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന പോട്ടിംഗ്‌ മിക്സ്‌ നിർമ്മാണത്തിനും ഒരുപാട്‌ ആദരവ്‌..🙏😊!!

  • @mastertech1234
    @mastertech1234 2 роки тому +7

    ഇദ്ദേഹത്തിനിരിക്കട്ട കുതിര പവൻ 👍🏻👍🏻👍🏻👏👏

  • @binuphilip4650
    @binuphilip4650 Рік тому +4

    അഭിനന്ദനങ്ങൾ ഹരിച്ചേട്ടനും, അവതരിപ്പിച്ച അവതാരകനും.... എനിക്കും വേണം 20kg

  • @Sujirekha1
    @Sujirekha1 2 роки тому +9

    സത്യം വില കുറഞ്ഞുപോയി anyway good god bless you sir

  • @firozk.h7850
    @firozk.h7850 2 роки тому +6

    വിലപ്പെട്ട അറിവുകൾ...നന്ദി.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @sebinsebi6481
    @sebinsebi6481 2 роки тому +2

    നല്ല മനുഷ്യൻ നല്ലതുമാത്രം ചെയ്യുന്നു നല്ല പ്രോഡക്റ്റ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു

  • @saraswathys9308
    @saraswathys9308 2 роки тому +40

    🙏🏻കിട്ടിയ സമയം നോക്കിയപ്പോൾ ഇത് കണ്ടു. നന്നായി. വാങ്ങാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഉത്പന്ന വിപണനം നന്നായി നടക്കട്ടെ 🙏🏻.

  • @51envi38
    @51envi38 22 дні тому

    ഈ ചേട്ടന് ആയുസ്സും, ആരോഗ്യവും ഉണ്ടാവട്ടെ..

  • @jineesh1610
    @jineesh1610 2 роки тому +3

    ഹരിച്ചേട്ടനോട് പൊട്ടിങ് മിക്സസ് 3 മാസം മുൻപ് ഞാൻ മേടിച്ചാരുന്നു ...അതിൽ കറി വെപ്പ് ഉം ചെണ്ട് മല്ലിയും നട്ടിരുന്നു ...ചെണ്ടുമല്ലി പൂവിട്ടു . കറി വെപ്പ് വളർന്നു വരുന്നു ...സൂപ്പർ ... ഹരിച്ചേട്ടാ

  • @ranivinod4097
    @ranivinod4097 Рік тому +2

    ഞാൻ ബാംഗളുരു സ്വദേശി... വളരെ നല്ല ഒരു ഉൽപനം... വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം... വേറെ ഒന്നും തേടി നടക്കുകയോ കൂട്ടിച്ചേർക്കുകയോ വേണ്ട..
    ❤❤❤️

    • @sinijoseph9817
      @sinijoseph9817 4 місяці тому

      Where is your location daksha garden

  • @thankachanvarghese7905
    @thankachanvarghese7905 9 днів тому +3

    ഞാൻ ഇന്ന് ഇദ്ദേഹത്തിൻ്റെ potting mix നിർമ്മിക്കുന്ന യൂണിറ്റ് സന്ദർശിക്കുകയുണ്ടായി. കേന്ദ്ര സർക്കാരിൻ്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും കയർ ബോർഡിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി അവിടെ നടക്കുന്നുണ്ട്. Potting mix ലെ ഓരോ ഘടകവും കൃത്യമായി അളന്നു തന്നെയാണ് ചേർക്കുന്നത്. ഹരിചേട്ടനും ഭാര്യയും മക്കളും കുറച്ച് തൊഴിലാളികളും ചേർന്നാണ് ഇത് തയ്യാറാക്കുന്നത്. 100% വിശ്വസിക്കാവുന്നതാണ്. ചെടികളും പച്ചക്കറികളും മറ്റ് കായ്ഫലം ഉള്ള സസ്യങ്ങളും വളർത്തുവാൻ താൽപര്യമുള്ളവർക്ക് വിശ്വസിച്ച് ഉപയോഗി ക്കാവുന്നതാണ്.

  • @Abbas.NCM_
    @Abbas.NCM_ 11 місяців тому +1

    സംഭവം കൊള്ളാം അവതരണത്തിലൂടെ ആവർത്തനവിരസത തോന്നുന്നു

  • @sharafsimla985
    @sharafsimla985 2 роки тому +2

    Very good product...
    Today i met chetan at തൃശൂർ agri എക്സിബിഷൻ thekinkad maidhan

  • @rajujacob2161
    @rajujacob2161 2 роки тому +13

    I watched your video just now.
    Lots of Best wishes to you Sir. I understand your effort and pain in developing this product.
    Once again sincere congratulations and Best Wishes.. May God bless you always...

  • @saudasiddique394
    @saudasiddique394 2 роки тому +3

    👌. സത്യം തുറന്നു പറഞ്ഞു. ഈ നല്ലമനസ്സിനു നന്ദി

    • @oneman8872
      @oneman8872 Рік тому

      പുള്ളിയുടെ നമ്പർ ഒന്ന് വിട്ടേക്ക്

  • @ajeshajesh9453
    @ajeshajesh9453 2 роки тому +26

    കണ്ടാലറിയാം നല്ല ഉൽ പ്പന്നമായിരിക്കും. എല്ലാവിധ ഭാവുഗങ്ങളും നേരുന്നു 🙏

    • @Frederic-d2e
      @Frederic-d2e 2 роки тому +4

      കണ്ടാൽ അറിയില്ല ഉപയോഗിച്ച് നോക്കി എന്നിട്ട് മിനിമം ഒരു മാസം കഴിഞ്ഞു പറ നല്ലത് ആണോയിന്

    • @ajeshajesh9453
      @ajeshajesh9453 2 роки тому

      @@Frederic-d2e aano

  • @vinodhini9047
    @vinodhini9047 2 роки тому +2

    Good
    ഒരു നല്ല മനുഷ്യൻ

  • @libertyenterprises6261
    @libertyenterprises6261 Рік тому +1

    I am using ECO THRIVE, and found it's sucessfull. Very convenient, light weight, easily movable.

  • @bsuresh279
    @bsuresh279 2 роки тому +19

    ന്യായമായ വില. 👍

  • @PrabhavathyKNair
    @PrabhavathyKNair 2 роки тому +12

    Thank U for the explanation. Really you are a true lover of agriculture . I appreciate it and wish you all the very best. May the god bless you.

  • @Lirehcap92
    @Lirehcap92 2 роки тому +1

    ഞാൻ ഉപയോഗിച്ച് നോക്കി.വളരെ നല്ലതാണ്.വിശ്വസിച്ച് വാങ്ങാം.

  • @marymalamel
    @marymalamel 2 роки тому +15

    Congratulations for your sincere effort

  • @tainujobyvolgs5309
    @tainujobyvolgs5309 2 роки тому +2

    സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു

  • @sajurocky1610
    @sajurocky1610 2 роки тому +18

    Congratulations 👏👏👏
    ഈ വാർത്താ
    കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ശ്രദ്ധയിലും കൂടാതെ ബഹുമാനപ്പെട്ട
    പ്രധാനമന്ത്രിയുടെ ഓഫീസിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • @Frederic-d2e
      @Frederic-d2e 2 роки тому

      ചാണകം ഉണ്ടോ അവാർഡ് ഉറപ്പ് മിത്രം

    • @ajayakumarpurushothaman1821
      @ajayakumarpurushothaman1821 2 роки тому +5

      👏🏼👏🏼👏🏼എനിയ്ക്ക് വാങ്ങാൻ താല്പര്യമുണ്ട്...
      എങ്ങനെ വാങ്ങാൻ കഴിയുമെന്ന് അറിയിക്കുമല്ലോ...

    • @Frederic-d2e
      @Frederic-d2e 2 роки тому

      ചാണകം ചകിരിച്ചോർ മിക്സ്‌ ചെയ്താൽ ഇ മിക്സ്‌ കിട്ടും ഹരിച്ചാട്ടൻ പറഞ്ഞു കിലോ 28കൊറിയർ ചാർജ് കിലോ 25ടോട്ടൽ 53ഇതാണോ വിലകുറഞ്ഞ മിക്സ്‌

  • @babuss4039
    @babuss4039 2 роки тому +23

    ഹരിച്ചേട്ടാ...എടുത്ത എഫർട്ടിനു തീർച്ചയായും ഫലമുണ്ടാവും 👍
    ഇത് സൂപ്പർ പൊട്ടിങ്മിക്സ് ആണെന്ന് തോന്നുന്നു!
    നമുക്ക് കൃഷിവകുപ്പിൽമാത്രം 70ഓളം സ്ഥാപനങ്ങളുണ്ട്!ആയിരകണക്കിന് ഉദ്യോഗസ്ഥരും!ആർക്ക് എന്തിന് വേണ്ടിയാണോ??
    ഉത്പന്നം..പരിചയപ്പെടുത്തിയ ചാനലിനും, കാര്യങ്ങൾ ഭംഗിയായി വിശദീകരിച്ച ഹരിച്ചേട്ടനും ഭാവുകങ്ങൾ 👍🌹🌹🌹

  • @ranivinod4097
    @ranivinod4097 Рік тому +1

    This is more comfortable... Easy, wait less.. Highly effective.. 👍❤️

  • @jacobbp100
    @jacobbp100 2 роки тому +8

    നല്ല അവതരണം

  • @mercykp1478
    @mercykp1478 11 місяців тому

    Thank God, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @PRADEEPKUMAR-x5r6t
    @PRADEEPKUMAR-x5r6t Рік тому +5

    I used this product. It is highly recommendable.

  • @girvis8849
    @girvis8849 10 днів тому

    Nalla manushyan. Streegalkku chatti eduthu clean cheyyan😊

  • @basheerittikaparambil7410
    @basheerittikaparambil7410 2 роки тому +8

    നല്ല മനുഷ്യൻ

  • @santhoshul6420
    @santhoshul6420 Рік тому +3

    വളരെ നല്ല കാര്യം...

  • @libertyenterprises6261
    @libertyenterprises6261 Рік тому +1

    All my Capsicum is growing fast. Thanks to ECO THRIVE

  • @kamaladevi7769
    @kamaladevi7769 Рік тому +2

    Thank you. Njan order cheythirunnu. Kitti . I am in Sivakasi. Tamil Nadu

  • @narayanannamboothiri6846
    @narayanannamboothiri6846 2 роки тому +12

    🙏.
    കപട ലോകത്തിൽ ആത്‍മർദ്ധ മായൊരു ഹൃദയം ഉണ്ടായായത്ണ് എൻ പരാജയം.
    ഓർത്ത് പോകുന്നു...
    നന്നായി ഉയർന്നുവരൻ പ്രാർത്ഥിക്കുന്നു.
    🌹.

  • @nasirkochi8752
    @nasirkochi8752 2 роки тому +3

    നമിച്ചു..... പറയാൻ വാക്കുകളില്ല... വളരെ സന്തോഷം

  • @subashcvideoi1885
    @subashcvideoi1885 2 роки тому +6

    വളരെ ഉപകാരം ചേട്ടാ

  • @antonyjoseph4897
    @antonyjoseph4897 2 роки тому +17

    A true agriculturist. Wish you all the best in all your endeavors.

  • @bajicps857
    @bajicps857 2 роки тому +12

    great, must to supply through online sales media...

  • @sreedevivn3010
    @sreedevivn3010 2 роки тому +3

    നല്ല ചേട്ടൻ. പറഞ്ഞതു ശരിയാ വൃത്തിയുടെ കാരത്തിൽ അടി ആവാറുണ്ട് flatൽ.

  • @jacinthadas1539
    @jacinthadas1539 2 роки тому +6

    Good. God bless you and family for the hard work... 👍👍😊

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому

    Excellent weightless Potting mix and Gardening

  • @MubarakVKabeez
    @MubarakVKabeez 9 місяців тому +1

    വില വളരെ പെട്ടെന്ന് കൂട്ടി ,
    ഞാൻ കഴിഞ്ഞ 1 വർഷം ആയി ഉപയോഗിക്കുന്നുണ്ട്, വളരെ നല്ല പോട്ടിങ്ങ് മീഡിയ ആണ്,
    ചെടികളും , ഫ്രൂട്ട് പ്ലാന്റുകളും വളരെ നല്ലതുപോലെ വളരും ,
    ഞാൻ 1 വർഷം മുമ്പ് വാങ്ങുമ്പോൾ വില 320 (10kg ) ആയിരുന്നു - അതൊരു reasonable റേറ്റ് ആയിരുന്നു . പിന്നീട് വില 340 ആക്കി അതും കുഴപ്പം ഇല്ലാത്ത റേറ്റ് ആയിരുന്നു ,
    പക്ഷെ ഒരു 3 മാസം മുമ്പ് വാങ്ങിയപ്പോൾ 10kg പാക്കറ്റ് നു 340 ആയിരുന്നു , കഴിഞ്ഞദിവസം (15-Apr-2024 ) വാങ്ങിയപ്പോൾ വില 440 (10kg ) ആയി,
    ഞാൻ 70kg (7 പാക്കറ്റ് ) വാങ്ങാൻ പോയപ്പോൾ ആണ് വില കൂടിയത് അറിഞ്ഞത് അപ്പോൾ ഞാൻ 40kg (4 പാക്കറ്റ് ) മാത്രമേ വാങ്ങിയുള്ളു ,
    വളരെ പെട്ടെന്ന് തന്നെ 100 രൂപയുടെ വിലവർധിപ്പിച്ചു, ഈ പ്രോഡക്റ്റ് ന്റെ വില അത് ഉണ്ടാകുന്ന വെക്തിക് തീരുമാനിക്കാം അതിൽ തെറ്റൊന്നും ഇല്ല,
    നല്ല ഒരു reasonable റേറ്റ് യിൽ കിട്ടിക്കൊണ്ടിരുന്ന പോട്ടിങ് മിക്സ് വില വളരെ കൂടിയപ്പോൾ അത് accept ചെയാൻ പറ്റിയില്ല.
    ഈ പോട്ടിങ്ങ് മീഡിയ വിൽക്കുന്ന കടയിലെ ഓണർ തന്നെ എന്നോട് പറയുക ഉണ്ടായി , ഇടക്ക് വിലകൂട്ടുന്നതുകൊണ്ട് സ്ഥിരം വാങ്ങുന്നവർ വളരെ കുറച്ചാണ് എടുക്കുന്നെ എന്ന്, മറ്റേതെങ്കിലും പോട്ടിങ് മിക്സ് വിൽപനക്കായി എടുക്കണം എന്നുംകൂടെ അദ്ദേഹം എന്നോട് പറയുക ഉണ്ടായി.

    • @girvis8849
      @girvis8849 10 днів тому

      Athu angane aanallo! Vilakoodum aalugalude reviews koodumbol. Chilappol guna nilavaravum kurayum!

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +12

    ആശാൻ ഒരു സംഭവം 🙏🙏🙏

  • @t.pradhamaniamma99
    @t.pradhamaniamma99 2 роки тому +1

    ഹായ്, വളരെ നല്ല കാര്യം

  • @valsalabhasi7481
    @valsalabhasi7481 2 роки тому +6

    Chetta ee potting mix um Bandi Chediyum Venam. Vedeo full kandu. Conrgragulation for your effor.

  • @sreevenu6573
    @sreevenu6573 2 роки тому +9

    Ithinte processing kandalariyam Nalla quality.

    • @neethuanil5018
      @neethuanil5018 2 роки тому

      ഇത്എവിടാ കിട്ടും വേണമായിരുന്നു

    • @sivangopalan4042
      @sivangopalan4042 2 роки тому +2

      @@neethuanil5018 എനിക്ക് 10 kg വേണം കൊരിയർ ചാർജ് ഉൾപ്പെടെ എത്ര സംഖ്യ അയക്കണം

  • @gayathrim8954
    @gayathrim8954 2 роки тому +7

    അഭിനന്ദനങ്ങൾ

  • @minijose9130
    @minijose9130 2 роки тому +9

    ചേട്ടന്റെ പുതിയ സംരഭത്തിന് ആശംസകൾ👍🥰🍬🍬🍬

    • @aniljoy1595
      @aniljoy1595 2 роки тому

      reporting ഈ പോട്ടിംഗ് മിശ്രിതം കണ്ടു കഴിഞ്ഞപ്പോൾ മേടിക്കാൻ വളരെ ആഗ്രഹം തൊടുപുഴ എവിടെയാണ്

  • @powerashoka8551
    @powerashoka8551 Рік тому

    വളരെ നല്ലതായിരിക്കുന്നു

  • @littlekrishna24
    @littlekrishna24 2 роки тому +4

    You are a great human

  • @mercythankachan5182
    @mercythankachan5182 Рік тому +2

    Best wishes... 👏👏

  • @mpjairaj
    @mpjairaj 2 роки тому +5

    Congratulations for your hard work to create this potting mix

  • @MeenaKumari-ok3lb
    @MeenaKumari-ok3lb Рік тому +6

    I have used your product. Thank you for a great product. As per my experience your claims seems right. I am planning to grow some kitchen plants using this product.

  • @remakomalan7621
    @remakomalan7621 2 роки тому +8

    കൊള്ളാം🙏🙏🙏

  • @amrithadeepak2334
    @amrithadeepak2334 2 роки тому +4

    Good video good information 👍

  • @jayavinayakam8662
    @jayavinayakam8662 Рік тому +2

    Honest Man. Salute

  • @ansiyaachu4579
    @ansiyaachu4579 2 роки тому +4

    Great uncle poli... ❤❤

  • @vbabu4355
    @vbabu4355 6 місяців тому

    Your hard work...Wishing you all success hari chetta ❤

  • @nishabali3426
    @nishabali3426 Рік тому +2

    Very good wrk 👍

  • @shyjujacob2318
    @shyjujacob2318 2 роки тому +4

    Good video 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️

  • @kpgpillai8555
    @kpgpillai8555 Рік тому +1

    Good product.. really worth

  • @sinanshaji1823
    @sinanshaji1823 2 роки тому +8

    ആലപ്പുഴയിൽ... സൈൽ ഉണ്ടോ
    അയച്ചുതരുമോ.. വല്യസഹായമായേനെ

  • @chandrasekarank6173
    @chandrasekarank6173 Рік тому +2

    Congratulation 🎉

  • @geethamadambath2148
    @geethamadambath2148 5 місяців тому

    Sir kanicha white rose beautiful nalla valuppamulla flower

  • @anupkurian7390
    @anupkurian7390 2 роки тому +2

    Njanum vangi 20kg ECCO thrive

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 2 місяці тому

    നല്ല അറിവ് 🤍🤲🏼

  • @sineshsadanandan7054
    @sineshsadanandan7054 Рік тому +2

    Nalla manushyan

  • @reejar3743
    @reejar3743 Рік тому +2

    Super video👍

  • @selvikm4946
    @selvikm4946 2 роки тому +2

    Nalla product annu

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 2 роки тому +2

    സൂപ്പർ 👍👍

  • @binoimk9916
    @binoimk9916 2 роки тому +6

    Congratulations sir

  • @chackot4880
    @chackot4880 2 роки тому +12

    very nice🙏congratulations🎉🥳👏 sir🌹🌹🌹🙏

  • @arunkumarn.s5589
    @arunkumarn.s5589 2 роки тому +1

    ഹായ് ഹരി ചേട്ടാ

  • @sabiramolsabiramol8681
    @sabiramolsabiramol8681 2 роки тому +8

    കൊള്ളാം 👌
    തൃശൂർ ജില്ലയിൽ ഡെലിവറിയുണ്ടോ

  • @manichacko3320
    @manichacko3320 2 роки тому +4

    Nice 👌👌

  • @muraleedharanpillai8236
    @muraleedharanpillai8236 Рік тому +2

    Good luck

  • @SpecialReporter-g6r
    @SpecialReporter-g6r 2 роки тому +8

    Super product

  • @shirlymathew8136
    @shirlymathew8136 4 місяці тому

    God bless you and your effert

  • @sasikumar8136
    @sasikumar8136 2 роки тому +3

    Great Job

  • @mathaipaul1743
    @mathaipaul1743 2 роки тому +7

    There is no substitute for hard work &quality keep it up
    Wish you all success

  • @AshrafMpd-i8x
    @AshrafMpd-i8x Рік тому

    നല്ല വെക്തി

  • @sadasivan_nair
    @sadasivan_nair 2 роки тому +1

    very good fantastic,please 20kg i want😍😍

  • @mithram2430
    @mithram2430 2 роки тому +15

    LDF 🦊ഇരുന്ന കാലത്ത് ലൈസെൻസ് കിട്ടിയതെങ്കിൽ അഴിമതി ധൂർത്ത് കൊള്ള ഈ ഗുണങ്ങൾ ഈ ലൈസെൻസിൽ ഉണ്ടാകും. താങ്കൾ പ്രവർത്തിയിലൂടെ ജനങ്ങൾക്ക് ഗുണം ബോധിപ്പിച്ചാൽ ഞങ്ങൾ വിശ്വസിക്കാം. LDF ന്റെ ലൈസെൻസിൽ വിശ്വാസമില്ല. കേന്ദ്ര ഗവൺമെന്റ് അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ ലൈസെൻസ് ഉണ്ടെങ്കിൽ കണ്ണും പൂട്ടി എടുക്കാമായിരുന്നു. കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു. ലൈസെൻസിലില്ലാത്ത ഫുൾ സപ്പോർട്ട്❤️❤️🙏🙏

    • @saranathhari
      @saranathhari 2 роки тому +1

      നന്ദി മിത്രമേ 🙌🏻

    • @അബ്ദുൽമജീദ്തേക്കിൽ
      @അബ്ദുൽമജീദ്തേക്കിൽ 2 роки тому +2

      ഊഡിഎഫിൻ്റെ ലൈസൻസ് ആണങ്കിൽ വിശ്വസിക്കാമായിരുന്നു..

    • @sreedharannambiar8115
      @sreedharannambiar8115 2 роки тому +1

      ഇത് ഒരു സംഘിയുടെ അഭിപ്രായമാണ്.അഴിമതി യുടെ പള്ളിക്കൂടങ്ങടങ്ങളാണ് ബിജെപി യടെയും യു.ഡി.എഫ്.ൻെറയും ഭരണംനടക്കുന്ന സംസ്ഥാന ങ്ങൾ.

    • @rajan3338
      @rajan3338 2 роки тому

      ELD NTEYUM NDA YUDEYUM SUPPORT VENDA! UDF NTEYHU AANU VISWAASAM!VARSHANGALAAYI!

    • @mkk6693
      @mkk6693 2 роки тому

      If licence is obtained during the LDF ministry, it can only be considered as bogeys,which cannot be rallied up on.

  • @lalithambikavasanti1698
    @lalithambikavasanti1698 2 роки тому +14

    Courier charge etra aakum 10 kg bag medichal?

  • @ValsalanA-ro8tb
    @ValsalanA-ro8tb Рік тому +2

    ഉപയോഗിക്കാതെ തന്നെ നല്ലത് ആണെന്ന് മനസിലായി അഭിനന്ദനങ്ങൾ

  • @kngeorge1
    @kngeorge1 2 роки тому +5

    Pathanamthittsyil kittumo?

  • @john.thomas8615
    @john.thomas8615 Рік тому +1

    നല്ല ഒരു മനുഷ്യ സ്നേഹി ആണ്,, മൊബൈൽ നമ്പർ ഉണ്ടോ,,

  • @jaleelvalley4395
    @jaleelvalley4395 2 роки тому +2

    ഹരീ... ❤️

  • @sreedevivv8879
    @sreedevivv8879 2 роки тому +4

    Super harichetta