വീടുകളിൽ എത്ര തുക പണമായി സൂക്ഷിക്കാം? | HOW MUCH CASH CAN BE KEPT AT HOME ?

Поділитися
Вставка
  • Опубліковано 30 січ 2023
  • HOW MUCH CASH CAN BE KEPT HOME LEGALLY IS AN IMPORTANT POINT AND EVERYONE MUST BE AWARE OF IT. HERE IN THIS VIDEO WE DESCRIBE MORE ABOUT IT.
    Watch Our Old videos over here :-
    ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
    • ബാങ്ക് അക്കൗണ്ട്, ആധാർ...
    5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
    • PPF DETAILS | PUBLIC P...
    മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
    • മന്ത്‌ലി ഇൻകം സ്കീംമാസ...
    ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
    • ഇപ്പോൾ 7.40% നിരക്കിൽ ...
    പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
    • പോസ്റ്റ് ഓഫീസിലെ FIXED...
    പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
    • പണം ഇരട്ടിപ്പിക്കാം!അം...
    ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
    • ആർക്കും നേടാം8.5% പലിശ...
    ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
    • ഇ-വാലറ്റുകളിലൂടെ ഡിജിറ...
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our UA-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners

КОМЕНТАРІ • 76

  • @mohammedpothuvath1839
    @mohammedpothuvath1839 Рік тому +9

    എനിക്ക് ബിസിനസും കാര്യങ്ങളും ഒന്നും ഇല്ല മാന്യമായി അദ്ധ്വാനിച്ച് ജീവിക്കുന്നു അത് കൊണ്ട് ed ക്ക് കൊണ്ട് പോകാന്‍ ഒന്നും ഇല്ല കയ്യില്‍ കിട്ടുന്നത് തികയുന്നില്ല നിങ്ങളു കൈ വശം ഉണ്ടെങ്കില്‍ ഈ മാസത്തെ ചിലവിന് തരുക

  • @sobhanabalan8564
    @sobhanabalan8564 Рік тому +2

    Adhani yode chothichaal correct
    Aayittu parayum !

  • @sasidharanpillai2432
    @sasidharanpillai2432 Рік тому +3

    Bank account il ninnum, fraudulent withdrawal undakumbol engane bank il sookshikkan pattum? Athyavasyam varumbol, server work chaiyunnilla, credit anusarichu, updated messages varunnilla, etc

    • @DreamzNet
      @DreamzNet  Рік тому +1

      ശരിയാണ്. ബാങ്ക് ഇടപാടുകൾ ഓൺലൈൻ ആയതോടെ പ്രശ്നങ്ങളും വർദ്ധിച്ചിട്ടുണ്ട്.

  • @vijayjoseph5161
    @vijayjoseph5161 Рік тому +1

    Thanks

  • @mujeebrahman8226
    @mujeebrahman8226 Рік тому +1

    Good

  • @nazeerak9109
    @nazeerak9109 Рік тому +1

    Varshika varumanam 15 lakhsham aayal ethra roopa tax adakkendi varum. Thanks in advance

    • @DreamzNet
      @DreamzNet  Рік тому

      പുതിയ നികുതി വ്യവസ്ഥ പ്രകാരം 187500 രൂപ അടക്കണം. മറ്റ് ഇളവുകൾ ഒന്നും ഇല്ല. എന്നാൽ അടുത്ത വർഷം ഇത് ഇപ്പോഴത്തെ ബജറ്റ് പ്രഖ്യാപനം കാരണം 150000 രൂപയായി കുറയും.

  • @mufsarpk7575
    @mufsarpk7575 Рік тому

    NJAN DUBAIL ANU WORK CHEYYUNNATH CASH AYAKUNNATH HUNDI VAZHI ANU PALARUDE ACCOUNTINL NINNU AYI ANU CASH VARUNNATH BHAVIYIL ENTHEKIUM PROBLEM UNDAKUMO

    • @DreamzNet
      @DreamzNet  Рік тому

      ഇന്ത്യയിൽ ഇത് നിയമ വിരുദ്ധമാണ്.

  • @ajithm3792
    @ajithm3792 2 місяці тому

    Oky

  • @fsyds610
    @fsyds610 Рік тому +2

    സാർ വീഡിയോ സൂപ്പർ 2500 രൂപ സൂക്ഷിച്ചു അത് എന്റെ കയ്യിലുള്ള അതിന് എന്തുണ്ട് ടാക്സ് ഉണ്ടോ സാർ അടുത്ത വീഡിയോയിൽ അറിയിക്കണം

    • @DreamzNet
      @DreamzNet  Рік тому

      വീടുകളിൽ എത്ര തുകയും സൂക്ഷിക്കാം. ടാക്സ് വരില്ല. കള്ളപ്പണം ആകാൻ പാടില്ല എന്നുമാത്രം.

  • @faisalmuhammad1904
    @faisalmuhammad1904 9 місяців тому +1

    സ്ഥലം വിറ്റു കിട്ടിയ പൈസ അത് ഒരു 20 ലക്ഷം ആണെന്നിരിക്കട്ടെ, അത് വീട്ടിൽ സൂക്ഷിക്കുന്നതിനു tax അടക്കണോ? കാരണം അത് വാങ്ങിയ വ്യക്തി ഇതെല്ലാം അടച്ചിട്ടാണല്ലോ തന്റെ പേരിൽ ആക്കിയത്. പിന്നെ വേറെ tax ഈ പൈസയുടെ പേരിൽ ഉണ്ടാകുമോ 😊

    • @DreamzNet
      @DreamzNet  9 місяців тому

      ഈ ടാക്സിനെ മൂലധന നേട്ട നികുതി എന്നാണ് പറയുന്നത്. കുറച്ച് കാലത്തേക്കോ ദീർഘകാലത്തേക്കോ ഒരു ആസ്തി നമ്മൾ സൂക്ഷിച്ചിട്ട് പിന്നീട് വിൽക്കുമ്പോൾ അതിന് ലാഭം ഉണ്ടാകുമല്ലോ? അതിനാൽ ചെറിയൊരു ശതമാനം നികുതി നൽകണം. അതാണ് മൂലധന നേട്ട നികുതി. വസ്തു, സ്വർണ്ണം തുടങ്ങിയവക്ക് ഇത് ബാധകമാണ്.

  • @amalhariharan3087
    @amalhariharan3087 Рік тому +1

    Lottery adicha enda cheya...

    • @DreamzNet
      @DreamzNet  Рік тому +1

      ടാക്സ് വലയിൽ കുരുങ്ങി. അത്ര തന്നെ.😂😂

  • @Muhammedali-qp3wv
    @Muhammedali-qp3wv Рік тому +1

    ഒരു പ്രോപ്പർട്ടി വിൽ ക്കുമ്പോൾ അതിന്റെ
    സർക്കാർ നിശ്ചയിച്ച
    വിലക്കുള്ള സ്റ്റാമ്പ്‌ പേപ്പർ വാങ്ങി രജിസ്‌ട്രേഷൻ ഫീസും അ ടക്കുന്നുണ്ടല്ലോപിന്നെയും tax അടക്കേണ്ടതുണ്ടോ

    • @DreamzNet
      @DreamzNet  Рік тому

      വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ഇൻകം ടാക്സ് നൽകണം.

    • @manzoorm03
      @manzoorm03 Рік тому +1

      @@DreamzNet അപ്പോൾ പാരമ്പര്യ സ്വത്ത് വിൽക്കുമ്പോൾ അതിന്റെ ലാഭം,tax എങ്ങനെ കണക്കാക്കും....

    • @DreamzNet
      @DreamzNet  Рік тому

      ലാഭത്തിനാണ് ടാക്സ്. പക്ഷെ പണപ്പെരുപ്പ സൂചിക അനുസരിച്ചുള്ള ഇളവ് കണക്കാക്കി മാത്രം ടാക്സ് നൽകിയാൽ മതി. അതിനാൽ വലിയ ബാധ്യത വരില്ല.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +2

    അല്ലഒരു ചോദ്യം നമ്മുക്ക് ഒരു പ്രൊപ്പർട്ടി നമ്മൾ കൊടുത്തു അവർ അവരുടെ എക്കൗണ്ടിൽ നിന്ന് നമ്മുടെ
    എക്കൗണ്ടിലേക്ക് ട്രാഫർ ചെയ്ത പൈസ്സ നമ്മൾ എടുത്ത് വീട്ടിൽ കൊണ്ട് വെച്ചാൽ പിടിച്ചാൽ പ്രശ്നമുണ്ടൊ അതും കൂടി വിശിദികരിക്കണം

    • @DreamzNet
      @DreamzNet  Рік тому

      അവർ നമ്മുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത പണത്തിന് (വസ്തു വിറ്റ തുക) ടാക്സ് നൽകണം. അത് അക്കൗണ്ടിൽ നിന്നും എടുത്ത് വീട്ടിൽ കൊണ്ടു വച്ചാൽ പ്രശ്നമൊന്നുമില്ല. കാരണം ആ തുക നിയമപരമായ മാർഗ്ഗത്തിലൂടെ കിട്ടിയതാണ്. കളളപ്പണം അല്ല എന്നർത്ഥം.

  • @kunhimohamedmk
    @kunhimohamedmk Рік тому +1

    15 വർഷം മുമ്പ് ഞാൻ NRE അക്കൗണ്ടിൽ നിന്നും 15 ലക്ഷം പിൻവലിച്ചിരുന്നു. ഇന്ന് എന്റെ പക്കൽ 15 ലക്ഷം ഉണ്ടെങ്കിൽ 15 വർഷം മുമ്പ് പിൻവലിച്ചത് സോഴ്സ് ആയി കാണിക്കാൻ പറ്റുമോ? Thanks.

    • @DreamzNet
      @DreamzNet  Рік тому +1

      15 വർഷം മുൻപ് പിൻവലിച്ചിട്ട് ഇത്രയും കാലം എവിടെ എങ്കിലും 15 ലക്ഷം സൂക്ഷിച്ചതിന് തെളിവ് ഉണ്ടെങ്കിൽ Source ആയി കാണിക്കാം. വിശ്വസിക്കാവുന്ന തെളിവായിരിക്കണം അത്.

  • @bsa8842
    @bsa8842 Рік тому +1

    KALLANMAR.AA.PANAM KODUPOVUKAYUMCHEYYUM

  • @lekshmir.s1300
    @lekshmir.s1300 Рік тому +1

    60 ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ എത്ര രൂപ tax കൊടുക്കണം

    • @DreamzNet
      @DreamzNet  Рік тому

      പലിശ തുകക്ക് ടാക്സ് നൽകണം. ഈ വീഡിയോ കാണുക
      ua-cam.com/video/j53M7tsD5oI/v-deo.html

  • @aneeshalex1029
    @aneeshalex1029 Рік тому +1

    Kattilinte adyil anenkil 50 lakh only

    • @DreamzNet
      @DreamzNet  Рік тому +1

      ശരിയാണ്. കട്ടിലിന്റെ അടിയിൽ മാത്രമല്ല സിനിമകളിൽ കാണുന്നതു പോലെ ചുമരുകളും തറയും തുരന്നു വരെ കോടികൾ സൂക്ഷിക്കാം. 🤣🤣🤣

    • @josepaul5511
      @josepaul5511 Рік тому +1

      കൃത്യമായ രേഖ ഒന്നും ഇല്ലാതെ എത്ര പണം സൂക്ഷിക്കാമെന്ന് കൂടി പറയാമായിരുന്നു

    • @DreamzNet
      @DreamzNet  Рік тому

      കൃത്യമായി പറഞ്ഞാൽ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ദിവസേനയുള്ള ചെലവുകൾക്ക് ആവശ്യമായ തുക സൂക്ഷിക്കാം.

    • @usmank9733
      @usmank9733 Рік тому +1

      സൂക്ഷിക്കാനുള്ള പണം എവിടുന്ന് കിട്ടും. ആർക്കെങ്കിലും പ്രധാനമന്ത്രിയുടെ 15 ലക്ഷം കിട്ടി ത്തുടങ്ങിയോ?'

    • @DreamzNet
      @DreamzNet  Рік тому

      😀

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому +1

    സ്ഥലം dispose ചെയ്യുമ്പോൾ സാധാരണ രജിസ്ട്രേഷനിൽ ഉള്ളത് കഴിച്ചു ബാക്കി ക്യാഷ് ആയിട്ട് കൊടുക്കാറുണ്ട്. ഇത് legal ആണോ...ഇത് FD-യിൽ ഇട്ടാൽ source-ന് ടാക്സ് കൊടുക്കണോ.. Please. 🙏

    • @DreamzNet
      @DreamzNet  Рік тому

      വലിയ തുകയാണെങ്കിൽ അത് പിന്നീട് ചിലപ്പോൾ പ്രശ്നമായേക്കും.

    • @jayaprakashnavalour874
      @jayaprakashnavalour874 Рік тому

      @@DreamzNet എത്ര percentage ആണ് ടാക്സ് on real estate profit...Please. Thanks 🙏🙏🙏

    • @DreamzNet
      @DreamzNet  Рік тому

      വസ്തു വിറ്റതിന് ശതമാന നിരക്കിൽ അല്ല ടാക്സ് വരുന്നത്. വാങ്ങിയ/വിറ്റ വർഷം, ഹൃസ്വകാല/ ദീർഘകാല മൂലധന നേട്ടം, പണപ്പെരുപ്പ നിരക്ക് അനുസരിച്ചുള്ള ലാഭം തുടങ്ങിയവയെല്ലാം കണക്കാക്കണം. അതിന് അനുസരിച്ചാണ് ടാക്സ് നൽകേണ്ടത്. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ടാക്സ് അടച്ചാൽ മതി.

    • @venugopal-vs4ug
      @venugopal-vs4ug 2 місяці тому

      ​@@jayaprakashnavalour874😊

  • @samakaleenam
    @samakaleenam Рік тому +1

    100 kanakinu chaku sookshikam....aarum onnum parayilla

  • @kunhimohamedmk
    @kunhimohamedmk Рік тому +2

    2 ലക്ഷം ആണോ അതിന് മീതെയാണോ എന്നത് കൃത്യമായി മനസ്സിലാകുന്നില്ല.

    • @DreamzNet
      @DreamzNet  Рік тому

      2 ലക്ഷമോ അതിൽ കൂടുതലോ പണമായി കൈമാറാൻ പാടില്ല.

    • @centurian6220
      @centurian6220 Рік тому +1

      @@DreamzNet അഞ്ചു വ്യക്തികള്‍ക്ക് 1.5 lakh വച്ച് 7.5 lakh പണമായി നല്‍കാമോ ഒരു ദിവസം.

    • @DreamzNet
      @DreamzNet  Рік тому

      ഇല്ല. ഒരു ദിവസത്തെ പണമായുള്ള ഇടപാട് പരിധി 2 ലക്ഷമാണ്.

    • @centurian6220
      @centurian6220 Рік тому +1

      @@DreamzNet Thank you..അപ്പോള്‍ അഞ്ചു വ്യക്തികളില്‍ നിന്ന്‍ 1.5 lakh വച്ച് 7.5 lakh സ്വികരിക്കാമോ ഒരു ദിവസം. മണ്ടത്തരം ആണെങ്ങില്‍ ക്ഷമിക്കുക please.

    • @DreamzNet
      @DreamzNet  Рік тому

      വ്യക്തികൾ ഒരു ദിവസം 2 ലക്ഷത്തിൽ കൂടുതൽ തുക പണമായി കൊടുക്കാനോ വാങ്ങാനോ പാടില്ല എന്നാണ് നിയമം. പക്ഷെ അതിൽ കൂടുതൽ തുക ദിവസവും പണമായി കൈകാര്യം ചെയ്യുന്നവരുണ്ടാകാം. പക്ഷെ ഏതെങ്കിലും ഒരു സാഹചര്യത്തിൽ പിടിക്കപ്പെട്ടാൽ പ്രശ്നമായേക്കും.

  • @musafirkhan6977
    @musafirkhan6977 Рік тому +1

    കാത്തിരുന്ന വിഷയം പക്ഷെ നിരാശ മാത്രം കാപ്ഷനിൽ പറഞ്ഞ പോലെ സോഴ്സ് കാണിക്കാതെ എത്ര തുക വീട്ടിൽ സൂക്ഷിക്കാം എന്ന് മാത്രം പറഞ്ഞില്ല.ഉദാഹരണം പലപ്പോഴായി കയ്യിൽ എത്തിയ 5ലക്ഷം രൂപ വീട്ടിൽ ഇരുന്നാൽ കുഴപ്പമുണ്ടോ?

    • @DreamzNet
      @DreamzNet  Рік тому

      സോഴ്സ് കാണിക്കാതെ വീടുകളിൽ സൂക്ഷിക്കാവുന്നത് ദിവസേന ചെലവുകൾക്കുള്ള പണം മാത്രമാണ്. അത് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 5 ലക്ഷം കൈയ്യിൽ സൂക്ഷിക്കാം. പക്ഷെ എപ്പോഴെങ്കിലും Source കാണിക്കേണ്ടതായി വന്നാൽ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ഉണ്ടായിരിക്കണം.

    • @musafirkhan6977
      @musafirkhan6977 Рік тому +1

      @@DreamzNetചുരുക്കത്തിൽ വീട്ടിലോ യാത്രയിലോ സോഴ്സ് ഇല്ലാത്ത ഒരു രൂപ പോലും സൂക്ഷിക്കാൻ പാടില്ല എന്ന് മനസിലായി.

    • @DreamzNet
      @DreamzNet  Рік тому

      👍👍

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Рік тому +3

    N R E ക്കാരെ കുറിച്ച് ഒന്നും പറഞ്ഞില്ല.

    • @DreamzNet
      @DreamzNet  Рік тому

      അവർക്ക് ബാധകമല്ല.

    • @donythomas7498
      @donythomas7498 Рік тому +1

      Gulf Joli upeshichu Nattil ninnal exemption undo

    • @DreamzNet
      @DreamzNet  Рік тому

      ഇന്ത്യയിൽ നിന്നുള്ള വരുമാനം ഒരു വർഷം 2.5 ലക്ഷത്തിൽ കൂടുതൽ അ ആണെങ്കിൽ മാത്രം ടാക്സ് നൽകണം.
      ua-cam.com/video/T1a1AkNDw1U/v-deo.html

    • @ExcelPropertiesPala
      @ExcelPropertiesPala Рік тому +1

      NRI......Non Resident Indian.NRE is a type of bank account , Non Resident External

  • @ramaniramachandran3105
    @ramaniramachandran3105 Рік тому +3

    വീട്ടിൽ സൂക്ഷിക്കുന്ന പൈസക്ക് ഇന്റെരെസ്റ്റ്‌ഇല്ലല്ലോ ടാക്സ് കൊടുക്കേണ്ടതുണ്ടോ

    • @DreamzNet
      @DreamzNet  Рік тому

      വേണ്ട.

    • @ajmalajmal-xv1sk
      @ajmalajmal-xv1sk Рік тому

      @@DreamzNet അങ്ങനെയാണെങ്കിൽ സ്ഥലം വിറ്റ് കിട്ടിയ ലാഭം വീട്ടിൽ സൂക്ഷിച്ചാൽ പോരെ

    • @DreamzNet
      @DreamzNet  Рік тому

      ഇൻകം ടാക്സ് അടച്ചാൽ ആ തുക ധൈര്യമായി ബാങ്കിൽ ഇടാം. അല്ലെങ്കിൽ അത് കള്ളപ്പണമാകും.

  • @steephenp.m4767
    @steephenp.m4767 Рік тому +1

    Thanks

  • @faisalmuhammad1904
    @faisalmuhammad1904 9 місяців тому +1

    സ്ഥലം വിറ്റു കിട്ടിയ പൈസ അത് ഒരു 20 ലക്ഷം ആണെന്നിരിക്കട്ടെ, അത് വീട്ടിൽ സൂക്ഷിക്കുന്നതിനു tax അടക്കണോ? കാരണം അത് വാങ്ങിയ വ്യക്തി ഇതെല്ലാം അടച്ചിട്ടാണല്ലോ തന്റെ പേരിൽ ആക്കിയത്. പിന്നെ വേറെ tax ഈ പൈസയുടെ പേരിൽ ഉണ്ടാകുമോ 😊

    • @DreamzNet
      @DreamzNet  9 місяців тому

      ഇതിനെയാണ് മൂലധന നേട്ട നികുതി എന്നു പറയുന്നത്. ഒരു ആസ്തി കുറെ കാലം സൂക്ഷിച്ചിട്ട് വിൽക്കുമ്പോൾ ലാഭം ഉണ്ടാകും. അതിന് ചെറിയ ഒരു നികുതി നൽകണം. അതാണ് മൂലധന നേട്ട നികുതി. വസ്തു, സ്വർണ്ണം തുടങ്ങിയവക്ക് ഇത് ബാധകമാണ്.