Fixed Deposits | ടാക്സ് നൽകാതെ പലിശ നേടാൻ എത്ര തുക നിക്ഷേപിക്കണം | EARN INTEREST WITHOUT PAYING TAX

Поділитися
Вставка
  • Опубліковано 5 вер 2024
  • Most of the people have fixed deposits in banks or other financial institutions like Treasury, KSFE, Co-operative banks etc. If the interest earned under an FD exceeds certain limit in a financial year then TDS (Tax Deducted at Source) would be applicable for that. Here in this video we explain more about it.
    Watch Our Old videos over here :-
    ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
    • ബാങ്ക് അക്കൗണ്ട്, ആധാർ...
    5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
    • PPF DETAILS | PUBLIC P...
    മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
    • മന്ത്‌ലി ഇൻകം സ്കീംമാസ...
    ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
    • ഇപ്പോൾ 7.40% നിരക്കിൽ ...
    പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
    • പോസ്റ്റ് ഓഫീസിലെ FIXED...
    പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
    • പണം ഇരട്ടിപ്പിക്കാം!അം...
    ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
    • ആർക്കും നേടാം8.5% പലിശ...
    ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
    • ഇ-വാലറ്റുകളിലൂടെ ഡിജിറ...
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our UA-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners

КОМЕНТАРІ • 143

  • @jassibakkar494
    @jassibakkar494 11 місяців тому +7

    സർ വളരെ വ്യക്തമായി പറഞ്ഞു തന്നു.
    ഇങ്ങനെ തന്നെ പറയണം എന്നാലേ എന്നെ പോലെയുള്ളവർക്ക് മനസ്സിലാവുകയുള്ളൂ Tnku

  • @lilyfrancis8753
    @lilyfrancis8753 4 місяці тому

    Thanks somuch for the important information

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +3

    Good information.

  • @madhupillai5920
    @madhupillai5920 Місяць тому

    Congratulations sir 👏

  • @sujadhvarghese1062
    @sujadhvarghese1062 Рік тому +3

    നല്ല വീഡിയോ...
    കാര്യങ്ങൾ മനസ്സിലായി.

  • @jayaprakashjayaprakash5359
    @jayaprakashjayaprakash5359 Рік тому +4

    പുതിയ ടാക്സ് നിയമം അനുസരിച്ചു 3ലക്ഷം വരെയും 7ലക്ഷം തിൽ താഴെ ആണെകിൽ ടാക്സ് വേണ്ട മുമ്പ് ഒരു വീഡിയോ കണ്ടു അതു എങ്ങനെ ആണ് വിശദീകരണം തരാമോ

    • @DreamzNet
      @DreamzNet  Рік тому +4

      അടുത്ത സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിർബന്ധമായും പുതിയ സ്കീമിൽ ചെയ്താൽ മാത്രമേ ഇത് ലഭിക്കുകയുള്ളു. മൊത്തം വരുമാനം 7 ലക്ഷം, അതിൽ 3 ലക്ഷത്തിന് ടാക്സ് ഇല്ല. ബാക്കി 4 ലക്ഷം - അതിലെ 3 ലക്ഷത്തിന് Slab rate 5% വച്ച് 15,000 രൂപ ടാക്സ്. ബാക്കിയുള്ള 1 ലക്ഷത്തിന് slab rate 10% വച്ച് 10,000 രൂപ ടാക്സ്. അതിനാൽ മൊത്തം നികുതി ബാധ്യത = 25,000 രൂപ. സെക്ഷൻ 87 A റിബേറ്റ് അനുസരിച്ച് നികുതി ഇളവ് = 25,000 രൂപ. ഫലത്തിൽ നികുതി= പൂജ്യം.

    • @thulaseedharanpillaiparame3744
      @thulaseedharanpillaiparame3744 11 місяців тому +1

      As per new income tax AY 24-25 or FY 23-24 income tax will not be paid if total income below Rs. 7 lakhs.

    • @mohanankn7254
      @mohanankn7254 2 місяці тому

      .​@@DreamzNet

  • @jithinjosevj385
    @jithinjosevj385 9 місяців тому +1

    സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg. ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്.ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലും ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

    • @DreamzNet
      @DreamzNet  9 місяців тому

      Ok. ചെയ്യാം.

  • @petermatthai2636
    @petermatthai2636 10 місяців тому

    പുതിയ scheme അനുസരിച് ഈ സാമ്പത്തിക വർഷം മുതൽ 7 ലക്ഷം വരെ tax കൊടുക്കേണ്ടതില്ലല്ലോ. അതിനാൽ deposit interest മാത്രം വരുമാനമുള്ള ഒരാൾക്ക് 7 ലക്ഷം വരെ വരുമാനം ഉണ്ടെങ്കിലും tax കൊടുക്കേണ്ടിവരുന്നില്ലല്ലോ

    • @DreamzNet
      @DreamzNet  10 місяців тому

      റിട്ടേൺ ഫയൽ ചെയ്യണം. അതിന് ടാക്സ് കൺസൾട്ടന്റിന്റെ സഹായം തേടുക.

  • @sasidharanatchuthan2586
    @sasidharanatchuthan2586 11 місяців тому

    So many taxpayers are in difficulties because first tds cutting next GST ,ST above 3 thousand extra tax even medicine

    • @DreamzNet
      @DreamzNet  11 місяців тому

      Tax terrorism 😂😂

  • @GeorgeT.G.
    @GeorgeT.G. Рік тому +2

    good information

  • @ajeeshpa7245
    @ajeeshpa7245 Рік тому +3

    Sir,Share market മായി ബന്ധപ്പെട്ട നികുതി അടവിനെ കുറിച്ച് ഒരു video ചെയ്യാമോ

  • @scientifictemper4354
    @scientifictemper4354 Рік тому +2

    എന്റെ nre സേവിങ്സ് അക്കൗണ്ട് ആണ്. എന്റെയും വൈഫെന്റെയും ജോയിന്റ് അക്കൗണ്ടിൽ 10 ലക്ഷം fd ഇട്ടാൽ അതിനു tax കൊടുക്കണോ. എത്രവരെ tax കൊടുക്കാതെ fd ഇടാൻ പറ്റും. നാട്ടിൽ വേറെ വരുമാനം ഒന്നും ഇല്ല

    • @DreamzNet
      @DreamzNet  Рік тому +1

      NRE FD ചെയ്യുക. Tax ഇല്ല. എന്നാൽ മറ്റ് FD കൾക്ക് Tax ബാധകമാണ്.

    • @scientifictemper4354
      @scientifictemper4354 Рік тому +1

      @@DreamzNet Thanks

  • @jassibakkar494
    @jassibakkar494 11 місяців тому +1

    നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മറ്റൊരാൾക്ക് കൊടുക്കാനുള്ള ( അദ്ദേഹത്തിന് ഗൂഗിൾ പേയും അക്കൗണ്ടും ഇല്ലാത്തതുകൊണ്ട്)
    ഗൂഗിൾ പേ വഴിയും പൈസ വരുകയും ആ പൈസ നമ്മൾ അക്കൗണ്ടിൽ സൂക്ഷിക്കാതെ തന്നെ അപ്പോൾ തന്നെ കൈമാറ്റം ചെയ്യുകയും ചെയ്താൽ ഈ ഇടപാടുകളൊക്കെ ഇൻകം ടാക്സ് കണക്കിൽ പെടുമോ?
    വലിയ തുകയുടെ ഇടപാടുകൾ അല്ല.
    ഇൻകം ടാക്സ് ൽ എങ്ങനെയുള്ള പൈസകളാണ് അവരുടെ കണക്കിൽ പെടുക.

    • @DreamzNet
      @DreamzNet  11 місяців тому

      ഗൂഗിൾപേ മുഖേന ചെറിയ തുകയുടെ ഇടപാടുകൾ പ്രശ്നമാകില്ല. ഈ വീഡിയോ കാണുക
      ua-cam.com/video/0K8Q6OeBhBU/v-deo.htmlsi=tYg5wbnHY7qU0mUg

  • @bijukurian9993
    @bijukurian9993 18 днів тому

    ഇന്നത്തെ കാലത്ത് 10ലക്ഷം എങ്കിലും മിനിമം tax ഇല്ലാതെ fd ഇടാൻ പറ്റില്ല കഷ്ടം 🙏

  • @sasikumar-lq6bv
    @sasikumar-lq6bv Рік тому +2

    ഏറെ പ്രയോജനം . ആകെ വരുമാനം ,5ലക്ഷത്തിൽ കുറവാണെ ങ്കിൽ ടാക്സ് അടക്കേണ്ടതുണ്ടോ?റിട്ടേൺ ഫയൽ ചെയ്താൽ പോരേ?

    • @DreamzNet
      @DreamzNet  Рік тому

      അതെ. ടാക്സ് ഇല്ല. പക്ഷെ റിട്ടേൺ നിർബന്ധം

    • @aneeshalex1029
      @aneeshalex1029 Рік тому

      Makane sumbit cheyyano. Njan onnu cheythu ippol ella year cheyyendy vannu. Ennekalum koduthal income vangunnavar Oru roopa polum kodukkunnilla. Oru I.T. deptt oru kuzhappavum illa

    • @noushadkadambot
      @noushadkadambot Рік тому +1

      5 ലക്ഷത്തിന് താഴെ വാർഷിക വരുമാനം ഉള്ളയാളിൽ നിന്ന് TDS പിടിച്ചാൽ ITR ഫയൽ ചെയ്താൽ TDS പിടിച്ചത് Refund ചെയ്തു കിട്ടില്ലേ ?

    • @DreamzNet
      @DreamzNet  Рік тому

      കിട്ടും. ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിട്ട് കാണുക.

  • @rahess4964
    @rahess4964 Рік тому +2

    18 ലക്ഷം വർഷം പലിശ കിട്ടിയാൽ എത്ര tax കൊടുക്കണം

    • @DreamzNet
      @DreamzNet  Рік тому

      ഏകദേശം 3 ലക്ഷത്തോളം. പക്ഷെ ഓരോ വ്യക്തിക്കും ബാധകമായിട്ടുള്ള സ്ലാബ് റേറ്റ് അനുസരിച്ചാണ് ടാക്സ് വരുന്നത്. അതിനാൽ ഒരു ടാക്സ് കൺസൾട്ടന്റിനെ കാണുക.

  • @sunny.porathur3971
    @sunny.porathur3971 Рік тому +1

    Me and my wife are both Planing to return to India. We have 2.5 cr in different banks.

    • @sunny.porathur3971
      @sunny.porathur3971 Рік тому +1

      What will be our Tax liability.

    • @DreamzNet
      @DreamzNet  Рік тому

      Due to change in NRI status you will have to convert your FCNR, NRE and NRO accounts as per your needs. Your income from bank deposits and from other sources are taxable in India according to the income tax slab rate applicable for you. If necessary consult your bank manager and a tax advisor for proper guidance.

  • @peterv.p2318
    @peterv.p2318 Рік тому +2

    New regime - ൽ റിബേറ്റ് ഉണ്ടോ ?
    Standard deduction ഉണ്ടോ

  • @sunils5772
    @sunils5772 Місяць тому

    ഒരു സാമ്പത്തിക വർഷം 12000 രൂപ FD interest ലഭിച്ചാൽ ആകെ വരുമാനത്തോടൊപ്പം കാണിക്കണോ...

    • @DreamzNet
      @DreamzNet  Місяць тому

      കാണിക്കണം

  • @saraths3477
    @saraths3477 Рік тому +2

    രണ്ടര ലക്ഷം രൂപയിൽ കൂടുതൽ പലിശ വരുമാനം ഉണ്ടെങ്കിൽ ബാങ്ക് അക്കൗണ്ടിൽനിന്നും ഡയറക്ടറായി ഇൻകം ടാക്സ് അടയ്ക്കാമോ?plz..

    • @DreamzNet
      @DreamzNet  Рік тому +1

      അടയ്ക്കാം. പക്ഷെ റിട്ടേൺ ഫയൽ ചെയ്യണം. അതിന് ചില ബാങ്കുകൾ തന്നെ ഇ-ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടര ലക്ഷത്തിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിലും ഒട്ടേറെ ഇളവുകൾ ക്ലെയിം ചെയ്ത് നികുതി ബാധ്യത കുറക്കാനാകും. പുതിയ നികുതി സമ്പ്രദായത്തിൽ 7 ലക്ഷം വരെ വരുമാനം ഉണ്ടെങ്കിലും നികുതി നൽകേണ്ടി വരില്ല. ഈ വീഡിയോ കാണുക.
      ua-cam.com/video/37NMT70eO6w/v-deo.html

  • @hello-zo4jz
    @hello-zo4jz Рік тому +1

    സർ ഞാൻ 9 ലക്ഷം വാര്ഷികവരുമാനം ഉള്ള ആളാണ് എങ്കിൽ എന്റെ മകന്റെ പേരിൽ 7 ലക്ഷം രൂപ ഫിക്സഡ് deposit ഇട്ടു കഴിഞ്ഞാൽ അതിൽ നിന്നു tax കൊടുക്കേണ്ട ആവശ്യം വരില്ലാലോ. എന്റെ പേരിൽ ഇടുന്നതിനെക്കാൾ നല്ലത് അങ്ങനെ ചെയ്യുന്നത് അല്ലെ. Interest ആയി ലഭിക്കുന്ന തുക മുഴുവനായും ലഭിക്കില്ലേ

    • @DreamzNet
      @DreamzNet  Рік тому

      താങ്കളുടെ മകൻ മൈനർ ആണെങ്കിൽ മകന്റെ പേരിൽ FD ഇട്ടാലും അതിന്റെ പലിശ വരുമാനത്തിന് താങ്കൾ തന്നെ ടാക്സ് കൊടുക്കണം. എന്നാൽ 18 വയസ് കഴിഞ്ഞ മകൻ ആണെങ്കിൽ ടാക്സ് ബാധ്യത താങ്കൾക്ക് വരില്ല.

    • @aneeshalex1029
      @aneeshalex1029 Рік тому

      Makan kodukkanam

  • @subrahmanianmp6509
    @subrahmanianmp6509 11 місяців тому +1

    ഒരുവർഷം 7 ലക്ഷം വരെ income ഉള്ള ആൾക്ക് tax വേണ്ടല്ലോ. രണ്ടര ലക്ഷം കഴിഞ്ഞാൽ റിട്ടേൺ കൊടുക്കണം എന്നല്ലേ ഉള്ളു

    • @DreamzNet
      @DreamzNet  11 місяців тому

      അതെ.

    • @abrahamjinish
      @abrahamjinish 5 місяців тому

      സാർ, ഈ രണ്ടര ലക്ഷം എന്ന് ഉദ്ദേശിച്ചത് വ്യക്തമാക്കാമോ?

    • @DreamzNet
      @DreamzNet  5 місяців тому

      ഒരു വർഷത്തെ മൊത്തം വരുമാനം- ശമ്പളം, വാടക, പലിശ എല്ലാം ഉൾപ്പെടെ

  • @vinukundannur
    @vinukundannur Рік тому +1

    Crypto related tax details paranju tharamo ..

    • @DreamzNet
      @DreamzNet  Рік тому

      വീഡിയോ ചെയ്യാം.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 10 місяців тому

    Super tax അടച്ചതിനു ശേഷം ലഭിച്ച തുകയിൽനിന്നും വസ്തു വാങ്ങിയവകയിൽ, ബാങ്ക് വഴി ലഭിച്ച കമ്മീഷൻ, ഉപയോഗിച്ച് വസ്തു വാങ്ങിയാൽ Tax കൊടുക്കണോ 🤔

    • @DreamzNet
      @DreamzNet  10 місяців тому +1

      കമ്മീഷൻ തുകക്ക് ടാക്സ് ബാധകമാണ്.

    • @SanthoshKumar-jq4ei
      @SanthoshKumar-jq4ei 10 місяців тому +1

      🙏

  • @hariprasadkj176
    @hariprasadkj176 3 місяці тому

    എനിക്ക് PM വയ വന്ദന യോജന യിൽ 8 lakhs നിക്ഷേപം ഉണ്ട്. yearly പെൻഷൻ ( interest) 60000 കിട്ടി. ഈ തുക വരുമാനമായി ITR ൽ കാണിക്കേണ്ടേ?

    • @DreamzNet
      @DreamzNet  2 місяці тому

      കാണിക്കണം. എന്നാൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ താങ്കൾ ഉപയോഗിക്കുകയും ചെയ്യണം

  • @georgemv7959
    @georgemv7959 2 місяці тому

    Avoid repetation

  • @joyxavier1383
    @joyxavier1383 Рік тому +1

    What about senior citizens

    • @DreamzNet
      @DreamzNet  Рік тому

      വരുമാനം അനുസരിച്ച് മാത്രമേ ടാക്സ് ബാധകമാകൂ.

  • @venugopalen
    @venugopalen 11 днів тому

    ഈ വിഡിയോ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ

  • @johnpkoshy8007
    @johnpkoshy8007 9 місяців тому

    Sir, ഇൻകം tax പുതിയ നിയമം പ്രകാരം ഇപ്പോൾ എത്ര രൂപവരെ tax കൊടുക്കണ്ടത്തത്? പഴയത് 2.5 lakh ആണല്ലോ. പുതിയത് എത്രയാണ്? Pls replay

    • @DreamzNet
      @DreamzNet  9 місяців тому

      3 ലക്ഷം

  • @anwarhussain-il1xv
    @anwarhussain-il1xv Рік тому +17

    ഒരുമിനിറ്റിൽ പറയാവുന്ന കാര്യം

  • @rijithm8512
    @rijithm8512 Рік тому +1

    hi, njan NRE aanu, ente kayil ulla 50 lakhs amayudeyum achan teyum peril fd ittal
    25/25, njan tax adakendathundo, in future income tax notice vannal ente bank
    statement proof aayi kanichal mathiyo, will u pls reply

    • @DreamzNet
      @DreamzNet  Рік тому +1

      അവരുടെ പേരിലേക്ക് മാറ്റാം. പക്ഷെ ഒരു വർഷത്തെ അവരുടെ മൊത്തം വരുമാനം പലിശ ഉൾപ്പെടെ രണ്ടര ലക്ഷത്തിൽ കൂടുതൽ വന്നാൽ അവർ ടാക്സ് അടക്കേണ്ടതായോ റിട്ടേൺ നൽകേണ്ടതായോ വരും. അത് കണക്കാക്കി മാത്രം നിക്ഷേപിക്കുക. താങ്കളുടെ പണം NRE Savings Account ൽ ആണെങ്കിൽ അതിന്റെ പലിശക്ക് ടാക്സ് വരില്ല.

    • @afthafnk9146
      @afthafnk9146 Рік тому +2

      ​@@DreamzNetNRE accoutil ഉള്ള FD kk 40k മുകളിൽ വന്നാൽ TDS പിടികില്ലെ?.

    • @DreamzNet
      @DreamzNet  Рік тому +1

      NRE അക്കൗണ്ടിന് Tax ബാധകമല്ല.

  • @OkOk-yz7nk
    @OkOk-yz7nk Рік тому +1

    പിന്നെ എങനെയാ. 7ലകഷം വരെ. ടാക്സ് വേണ്ട എന്ന് ബജറ്റിൽ പറഞത് ഇതു തമമിൽ. യോജിക്കുനനില

    • @nimishacalicut
      @nimishacalicut Рік тому

      ഇദ്ദേഹത്തിന്റെ പഴയ video ഈ ചാനൽ വീണ്ടും upload ചെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്നം.

    • @DreamzNet
      @DreamzNet  Рік тому

      @Nimisha പ്രശ്നം എന്റേതല്ല സുഹൃത്തേ. ഇൻകം ടാക്സ് ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ 2 സിസ്റ്റം ഇപ്പോഴുണ്ട്. അതിൽ ഇഷ്ടമുള്ളത് ഒരോരുത്തർക്കും തെരെഞ്ഞെടുക്കാം. പുതിയ രീതിയിൽ ആണെങ്കിൽ 7 ലക്ഷം വരെ Tax വരില്ല. പക്ഷെ റിട്ടേൺ ഫയൽ ചെയ്തേ മതിയാകൂ. രണ്ട് സിസ്റ്റവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഈ വീഡിയോ കാണുക
      ua-cam.com/video/xhgAyET3e3o/v-deo.html

  • @jayaprakashnavalour874
    @jayaprakashnavalour874 10 місяців тому

    7 ലക്ഷമാണ് വാർഷിക നികുതി വരുമാനം എന്ന് കേൾക്കുന്നു...2.5 ആണോ 7 ആണോ ശരി. Please confirm. Thanks
    🙏🙏

    • @DreamzNet
      @DreamzNet  10 місяців тому

      പഴയ നികുതി സമ്പ്രദായത്തിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് 2.5 ലക്ഷത്തിന് മുകളിൽ നികുതി നൽകണം. ഒപ്പം ഇളവുകളും claim ചെയ്യാം. എന്നാൽ പുതിയ നികുതി സമ്പ്രദായത്തിൽ റിട്ടേൺ ഫയൽ ചെയ്താൽ 3 ലക്ഷത്തിന് മുകളിൽ നികുതി നൽകണം. നികുതി നിരക്ക് കുറവായതിനാൽ മറ്റ് ഇളവുകൾ claim ചെയ്യാനാകില്ല. പുതിയ നികുതി സമ്പ്രദായത്തിൽ 7 ലക്ഷം വരെ വരുമാനമുള്ള ശമ്പള- പെൻഷൻ വരുമാനക്കാർക്ക് നികുതി നൽകേണ്ടി വരില്ല. പക്ഷെ അവരും നിർബന്ധമായും റിട്ടേൺ ഫയൽ ചെയ്യണം.

    • @jayaprakashnavalour874
      @jayaprakashnavalour874 10 місяців тому

      @@DreamzNet Thanks for your advises... എല്ലാവരും return file ചെയ്യണം എന്നത് mandatory ആണോ അതോ വല്ല കണ്ടീഷൻസും ഉണ്ടോ..Please. 🙏🙏

    • @DreamzNet
      @DreamzNet  10 місяців тому

      ഒരു സാമ്പത്തിക വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർ മാത്രം റിട്ടേൺ ഫയൽ ചെയ്താൽ മതി.

  • @anoopmathew9438
    @anoopmathew9438 7 місяців тому

    Sir..7.6lak fd ittittond ..8.5 % intrest 64500 kirtum ...senior citizen aahnnu ...tax adakkanda varumo

    • @DreamzNet
      @DreamzNet  7 місяців тому

      മറ്റ് വരുമാനം ഉൾപ്പെടെ 3 ലക്ഷത്തിന് മുകളിൽ വന്നാൽ മാത്രം ടാക്സ് അടച്ചാൽ മതി.

  • @truestoryvarkala5016
    @truestoryvarkala5016 Рік тому +2

    NRE fixed deposit ന് tax കൊടുക്കണമോ

    • @DreamzNet
      @DreamzNet  Рік тому

      പലിശക്ക് ടാക്സ് ബാധകമല്ല.

  • @gopinathanmalappangat864
    @gopinathanmalappangat864 7 місяців тому

    for senior citizens is it 3 lakh or only 2.5 lakh?

    • @DreamzNet
      @DreamzNet  7 місяців тому

      പഴയ ടാക്സ് സമ്പ്രദായത്തിൽ 3 ലക്ഷം, പുതിയതിൽ 2.5 ലക്ഷം..

  • @santhoshkumartr5978
    @santhoshkumartr5978 2 місяці тому

    പറഞ്ഞതു തന്നെ പറഞ്ഞു സമയം കൂട്ടുന്നു.

    • @DreamzNet
      @DreamzNet  Місяць тому

      ശ്രദ്ധിക്കാം.

  • @mkpremkumar7018
    @mkpremkumar7018 6 днів тому

    എത്ര രൂപാ നിക്ഷേപിക്കാമെന്ന് പറഞ്ഞില്ലല്ലോ?

    • @DreamzNet
      @DreamzNet  6 днів тому

      പലിശ നിരക്ക് അനുസരിച്ച് തുകയിലും വ്യത്യാസം വരും.

  • @abdusamadnk8666
    @abdusamadnk8666 9 місяців тому

    അതിൽTDSന്റെ കാര്യം പറഞ്ഞില്ല

    • @DreamzNet
      @DreamzNet  9 місяців тому

      ഇൻകം ടാക്സ് നൽകാൻ ബാധ്യത ഇല്ലാത്ത വ്യക്തികൾക്ക് ഫോം 16 G or H ബാങ്കിൽ കൊടുത്ത് TDS പിടിക്കുന്നത് ഒഴിവാക്കാം.

  • @rajpookkat
    @rajpookkat Рік тому +7

    ഇനിയും വലിച്ച് നീട്ടൂ. കുട്ടിക്കാലത്ത് വല്ലാണ്ട് imposition എഴുതിയ ആളാണെന്ന് തോന്നുന്നു.

    • @DreamzNet
      @DreamzNet  Рік тому

      എന്നാലും കണ്ടുപിടിച്ചു കളഞ്ഞല്ലോ? 😂😂

    • @rakesh-fs2zk
      @rakesh-fs2zk 9 місяців тому

      സത്യം 😃

  • @josedas2989
    @josedas2989 Рік тому +1

    5 ലക്ഷം വരേയുള്ളവരുമാനത്തിനു ഇൻകം ടാക്സ് കൊടുക്കണ്ട എന്നു പറയുന്നതോ

    • @DreamzNet
      @DreamzNet  Рік тому

      അതിനായി പുതിയ സ്ക്കീമിൽ റിട്ടേൺ ഫയൽ ചെയ്യണം.

    • @shibugeorge8197
      @shibugeorge8197 Рік тому

      ​ Q

    • @josedas2989
      @josedas2989 Рік тому +1

      @@DreamzNet Tax return കൊടുക്കാത്തവർ അഞ്ചു ലക്ഷത്തിൽ കുറവാണെങ്കിൽ ഈ വർഷവും return കൊടുക്കണ്ടല്ലോ.

    • @DreamzNet
      @DreamzNet  Рік тому

      കൊടുക്കണം. കാരണം പുതിയ സ്കീമിൽ ടാക്സ് ഇല്ലാത്ത അടിസ്ഥാന ഒഴിവ് പരിധി 3 ലക്ഷമാണ്. ഒരു ടാക്സ് കൺസൾട്ടന്റിനെ കാണുക.

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 Рік тому +1

    5 ലക്ഷം വരെയുള്ള വരുമാനത്തിന് ടാക്സ് ഉണ്ടോ

    • @DreamzNet
      @DreamzNet  Рік тому

      പുതിയ ടാക്സ് സിസ്റ്റത്തിൽ റിട്ടേൺ ഫയൽ ചെയ്താൽ ഇല്ല.

  • @thomaspmammen5428
    @thomaspmammen5428 3 місяці тому

    Why 5 lakhs ? no Tax

  • @rajeshedothkandy9288
    @rajeshedothkandy9288 Рік тому +2

    എന്റെ Nre അക്കൗണ്ടിൽ നിന്ന് വേറെ വരുമാനമൊന്നുമില്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്ക് (senior citizen)cash transfer ചെയ്ത് അമ്മയുടെ പേരിൽ senior citizen saving സ്കീമിൽ 20lak fd ഇട്ടാൽ tax അടക്കേണ്ടതുണ്ടോ sir...

    • @DreamzNet
      @DreamzNet  Рік тому +2

      NRE അക്കൗണ്ടിലെ പലിശക്ക് ടാക്സ് ഇല്ല. അമ്മയുടെ പേരിൽ മാറ്റാം. ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം ടാക്സ് വരില്ല. നോമിനിയായി താങ്കളുടെ പേര് നിർബന്ധമായും നൽകാൻ ശ്രദ്ധിക്കണം.

    • @rajeshedothkandy9288
      @rajeshedothkandy9288 Рік тому +1

      Thanks for your valuable information

    • @DreamzNet
      @DreamzNet  Рік тому

      🙏

  • @jayakumarmg699
    @jayakumarmg699 9 місяців тому

    ഓരോ വാചകവും ഒമ്പതു വട്ടം പറയുക.' അങ്ങിനെ വീഡിയോ നീട്ടുക...

  • @hrishimenon6580
    @hrishimenon6580 6 місяців тому

    വട്ടം വട്ടം ചുറ്റി (, beating around the bush) .

  • @ansabaashiq775
    @ansabaashiq775 Рік тому

    Ningal tax ayachu kodukumo
    Ningalude nbr nalkamo

  • @samsongeorge7559
    @samsongeorge7559 Рік тому +1

    കാർഷിക വരുമാനം ആൻഡ് പലിശ വരുമാനവും ആരുമിച്ച് കണക്കു കിട്ടുമോ

  • @sunithaworld
    @sunithaworld Рік тому

    North east ൽ പോയാൽ tax കൊടുക്കണ്ട

  • @sudheer9786
    @sudheer9786 Рік тому +1

    സർക്കാർ കാണണ്ട. GST കൊണ്ട് തന്നെ നടു ഒടിഞ്ചു

  • @abrahamvaidhyan786
    @abrahamvaidhyan786 11 місяців тому +1

    അധികം പണം ഉണ്ടെങ്കിൽ കുഴിച്ചിട്ടു സൂക്ഷിച്ചു വെയ്ക്കുക. ഭരിക്കുന്ന കള്ളന്മാരുടെ കയ്യിൽ ഏല്പിക്കരുത്....

    • @DreamzNet
      @DreamzNet  11 місяців тому

      ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാൽ താങ്കൾ പറഞ്ഞത് ശരിയാണ്. പ്രത്യേകിച്ച് ചില സഹകരണ ബാങ്കുകളിലെ ഭരണസമിതികൾ നിക്ഷേപകരെ ഒന്നടങ്കം കൊള്ളയടിച്ച് അവരെ പെരുവഴിയിലാക്കിയിരിക്കുകയാണ്.

  • @sudhakaranmt9170
    @sudhakaranmt9170 Рік тому +1

    ഇപ്പോൾ 300000 രൂപക്കു മുകയ

    • @DreamzNet
      @DreamzNet  Рік тому

      👍 പുതിയ സ്ക്കീമിൽ

  • @lineeshr9854
    @lineeshr9854 Рік тому

    ഫിക്സഡ് ഡെപ്പോസിറ്റ് ഉം കൂലിപണിയും ആണെങ്കിൽ ടാക്സ് ബാധകം ആണോ?

    • @DreamzNet
      @DreamzNet  Рік тому +1

      ഒരു വർഷത്തെ മൊത്തം വരുമാനം അനുസരിച്ചാണ് ഇൻകം ടാക്സ് ബാധകമാകുന്നത്. കൂലിപ്പണിക്കാർ എന്തായാലും ടാക്സ് നൽകേണ്ട.

  • @sajithcs7605
    @sajithcs7605 11 місяців тому

    Rubber band ethilum baadam

  • @user-jf5ng9ho9m
    @user-jf5ng9ho9m 4 місяці тому

    Phone numper venam

  • @asdfghggg4642
    @asdfghggg4642 Рік тому +1

    ഈ പറയുന്നത് തെറ്റാണ്

    • @DreamzNet
      @DreamzNet  Рік тому

      ഏതാണ് തെറ്റ്?

  • @khaleel4401
    @khaleel4401 10 місяців тому

    വലിച്ച് നീട്ടൂ....പലിശ,,,,പലിശ......പലിശ.....പലിശ ,

  • @jacksont277
    @jacksont277 Рік тому +1

    2.5 lakh 3 lakh ആക്കിയാലോ 2023 yil

    • @DreamzNet
      @DreamzNet  Рік тому

      അതെ. പക്ഷെ പുതിയ സ്ക്കീം പ്രകാരം മാത്രം.