ഈ ഒരു അടുപ്പ് ഉണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 489

  • @valuablemessagethankyoubro8274
    @valuablemessagethankyoubro8274 Рік тому +33

    വളരെ കുറഞ്ഞ ചിലവിൽ ഒരു അടുപ്പ് അവതരിപ്പിച്ച ചേച്ചി ക്ക്🎉അഭിനന്ദനങ്ങൾ🎉🎊🎉🎊🎉🎊

  • @lalyantony9579
    @lalyantony9579 7 місяців тому +7

    ചേച്ചി വളരെ നന്നായി പറഞ്ഞു തന്നു. ഉണ്ടാക്കി നോക്കണം ഈ നിയുഠ ഇതു പോലെ നല്ല Tips പ്രതീക്ഷിക്കുന്നു Thanks Chachi❤

  • @babuthomaskk6067
    @babuthomaskk6067 Рік тому +8

    വളരെ നല്ലതാണ് ഇതിൽ മെറ്റലിന് പകരം മണൽ ഇട്ട് നിറയ്ക്കുക തീ കെട്ടു കഴിഞ്ഞും വളരെ നേരം നല്ല ചൂട് നിൽക്കും
    ഞാൻ പണ്ട് കുറ്റി അടുപ്പ് വാങ്ങി ഈ അടുപ്പ് ഉണ്ടാക്കിയിട്ടുണ്ട്
    നല്ല ചൂട് കിട്ടും

  • @thampankklm
    @thampankklm Рік тому +29

    ദ്വാരം ഇട്ട ഭാഗത്ത് മെറ്റൽ വീണ് മൂടിപ്പോകാതിരിക്കാൻ എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു.👍🏾

  • @aminaka4325
    @aminaka4325 6 місяців тому +3

    സൂപ്പർ ഞാനും ഒരുകാലത്ത് ഉപയോഗിച്ചിരുന്നു ❤❤

  • @sanandamm8900
    @sanandamm8900 6 днів тому

    കൊള്ളാം നല്ലൊരു ഐഡിയ Thanks ഉണ്ടാക്കി നോക്കാം കുഞ്ഞേ

  • @aswthy04
    @aswthy04 4 місяці тому +1

    കിടു 👌 കിടിലോ കിടിലം 👍🏻👍🏻👍🏻 എനിക്ക് ഇങ്ങനെയുള്ള അടുപ്പാണ് ഇഷ്ടം ഗ്യാസിനെക്കാളും 🙏🏿

  • @mssasiantony721
    @mssasiantony721 Рік тому +2

    കൊള്ളാം, നല്ല ഐഡിയ. പോർഷൻസ് എന്ന് പറഞ്ഞ് ചെറുതാവണ്ട. പോർഷൻ മതി. ഇല്ലെങ്കിൽ ഭാഗം എന്നുപറഞ്ഞാൽ മതി. 3 സെക്കന്റിൽ തിളയ്ക്കില്ല. 3 മിനിട്ട്. നല്ല നല്ല ഐഡിയകൾ വിഡിയൊ ചെയ്യുമ്പോൾ നല്ല രീതിയിൽ വാക്കുകൾ പ്രയോഗിക്കാൻ ശ്രമിക്കണം.
    നല്ല ശബദമാണ്. ഒഴുക്കോടെ സംസാരിക്കുകയും ചെയ്യുന്നു. പദങ്ങൾ ശ്രദ്ധിക്കണം.
    താങ്ക്യു👌🌹 6:06

  • @aboutallshameerali201
    @aboutallshameerali201 Рік тому +4

    ഇതു കൊള്ളാമല്ലോ !!. സൂപ്പർ. ഉണ്ടാക്കണം

  • @rubynoonu8265
    @rubynoonu8265 Рік тому +13

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്തായാലും ഗ്യാസിന് തീ കത്തി നിൽക്കുന്ന സമയത്ത് ഉണ്ടാക്കി പരിചയപ്പെടുത്തുന്ന വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @princydeepu2854
    @princydeepu2854 Рік тому +7

    Aduppu adipoliyayittund valare useful tip anu ellarkkum cheyyam..enjoyed watching...

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +9

    വളരേ നല്ലൊരു വീഡിയോ ആണ്.
    വിറക് ഉള്ളവർക്ക് ഗ്യാസ് ലാദിക്കാൻ നല്ലൊരു മാർഗ്ഗമാണ് ചെടിച്ചട്ടി കൊണ്ടുണ്ടാക്കിയ അടുപ്പ്

  • @salhamilu3009
    @salhamilu3009 Рік тому +28

    Wow.... ഇതുപോലെ ഒരു അടുപ്പ് എന്തായാലും ഉണ്ടാക്കണം. Its really useful to everyone

  • @vijayasreelatha2915
    @vijayasreelatha2915 6 місяців тому

    ചെയ്ത് നോക്കാം ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും ഇടണേ

  • @shajidbb
    @shajidbb Рік тому +41

    ചെടിച്ചട്ടിയുടെ തുളയിൽ കൂടി ബേബി മെറ്റൽ പുറത്തേക്ക് പോവില്ലേ?

    • @lathikas3975
      @lathikas3975 Рік тому

      ഇല്ല

    • @sreekumarm4835
      @sreekumarm4835 Рік тому +1

      അതെന്താ അതിന്റ ടെക്നിക്ക് ?

    • @rasheedarasheeda1138
      @rasheedarasheeda1138 Рік тому +7

      ഞാനും അതാ ഓർത്തത്

    • @sainabak3865
      @sainabak3865 Рік тому +1

      Adhuthanneyanu enikum samsayam

    • @shailajanarayan886
      @shailajanarayan886 Рік тому +4

      ഞാനും അത് തന്നെ ആലോചിച്ചത്.. വീഡിയോ റീവൈൻഡ് ചെയ്തു രണ്ട് വട്ടം നോക്കി.. അത് എങ്ങനെ മെറ്റൽ താഴെ വീഴാതെ ഇരിക്കുന്നത് 🤔

  • @nisabeevi1884
    @nisabeevi1884 Рік тому +8

    കൊച്ചുകൊച്ചു വലിയ കാര്യം. Excellent idea!

  • @padmabhaskar1148
    @padmabhaskar1148 4 місяці тому +1

    Very very usful ldea.. i like this tip.and like to try this. Thankyou for the great information.🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉❤❤❤

  • @devadathankk8985
    @devadathankk8985 Рік тому +4

    എത്ര സുന്ദരമായ അടുപ്പ്... Suprr, fantastic. 👌

  • @ridwan1176
    @ridwan1176 Рік тому +4

    അടിപൊളിയായിട്ടുണ്ട് ഇനി ഗ്യാസ് വേണ്ടാ നമുക്ക് ഇതുപോലെയൊക്കെ ചെയ്തു ഗ്യാസിന്റെ പൈസ ലാഭിക്കാൻ നല്ലൊരു വീഡിയോ നല്ല അവതരണം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക

  • @ravendhranpayyavoor-cz6tq
    @ravendhranpayyavoor-cz6tq Рік тому +13

    വളരെയേറെ ഇഷ്ടപ്പെട്ടു. സൂപ്പർ

  • @muhammedmoulavi7818
    @muhammedmoulavi7818 Рік тому +8

    മെറ്റൽ ഇടുമ്പോൾ നാം കട്ട് ചെയ്ത ഹാൾ അടഞ്ഞു പോകാതെ എന്താണ് ചെയ്യേണ്ടത്? അതുകൂടി ഒന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു.

  • @gangothri8117
    @gangothri8117 6 місяців тому

    അടിപൊളി അവതരണം 👌🏻 നല്ല ഉപകാരപ്രദമായ വീഡിയോ 👌🏻thank you സിസ്റ്റർ 🙏🏻🥰👍🏻

  • @sasikumar5399
    @sasikumar5399 Рік тому +5

    പ്രയോജനപ്രദമായ ഒരു സംവിധാനം. ബേബി മെറ്റലിനു പകരം മരപ്പൊടിയോ മണ്ണോ ഉപയോഗിച്ചാൽ താപ നഷ്ടം കുറയ്ക്കാൻ കഴിയുമെന്ന് തോന്നുന്നു. അതുവഴി അടുപ്പിന്റെ കാര്യക്ഷമത കൂട്ടാൻ കഴിയും.

    • @babuthomaskk6067
      @babuthomaskk6067 Рік тому

      മണലാണ് ഇടേണ്ടത്
      വളരെനേരം ചൂട് നിൽക്കും

  • @marythomas3260
    @marythomas3260 Рік тому +1

    6:06
    E adupil pukayude shalliyum undakumo, enganeyulla virakanu upayogindathu

  • @joshymathew3576
    @joshymathew3576 11 місяців тому +1

    ചാരം എങ്ങനെ E നീക്കം ചെയ്യും അത് കൂടി പറയു പകരം ഇത് വാണിജ്യാടിസ്ഥാനത്തിൽ കാസറ്റ് ഇറാൻ കൊണ്ട് ബേബി മെറ്റൽ വിറകു വയ്ക്കാൻ ഉള്ള ഹോളിൽ കൂടി വീഴാതെയും ചാരം നീക്കം ചെയ്യാനില്ല സംവിധാനത്തോടെയും ഉണ്ടാക്കിയാൽ നല്ലതായിരിക്കും

  • @najiaslam6132
    @najiaslam6132 Рік тому +1

    Wow kidlan ആണല്ലോ ഇഷ്ടപ്പെട്ടു ഇത് new തന്നെ thanks share

  • @tresavinu6323
    @tresavinu6323 Рік тому +6

    വളരെ simple ആയി ഉണ്ടാക്കാൻ പറ്റുന്ന അടുപ്പ് 👌👌👌🙏🙏

  • @nelsonvarghese9080
    @nelsonvarghese9080 Рік тому

    ചേച്ചി.. എന്തുകൊണ്ടും കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം.. Congrajulations... 👍👍👍👍

  • @shaheensyed2879
    @shaheensyed2879 2 місяці тому

    Oru karyam.manasilayilya aa ota iduttha sthalavum patta yude oteyude sthalavum nadukke.varunna sthalath ayit engane mettil ninnu ?means in between 2holes how the stones stand because there is a place down open right then how it dident fell down did u kept anything up there ?

  • @fasnuriyaaa2433
    @fasnuriyaaa2433 Рік тому +1

    chatti kond ithpole adupp undaakunnath aadyayitta kaaaanunne enthayalium kollam nannayittund

  • @foodbloger7838
    @foodbloger7838 Рік тому +3

    Onnu ന്തായാലും ഉണ്ടാക്കണം പുറത്തു cooking അടിപൊളി ആണ് thanks share

    • @gangadhrana9435
      @gangadhrana9435 Рік тому

      ബേബി മെറ്റൽ വിറക് വെക്കുന്ന ഭാഗത്തേക്ക് വീണ് നിറയും. തീ ആളി കത്തണമെങ്കിൽ ഒരു തുള കൂടി Air കേറുന്നതിന് വേണം. ഐഡിയ നല്ലതു തന്നെ. Practical ആകാൻ ഇനിയും കുറച്ചു കാര്യങ്ങൾ ചെയ്യണം.

  • @jasnajasna3017
    @jasnajasna3017 Рік тому +1

    engane oru aduppu purath undakkanamenkil orupad kashttapedanam,ethupole undakkikkayinjal easy ayirikkum.kollam

  • @natureexplorer5802
    @natureexplorer5802 Рік тому +1

    ee chedichatti adupp kollaallo...nalla easy aayitt cheyyalle..thankyou dear

  • @sanal1234suadakaran
    @sanal1234suadakaran 3 місяці тому

    Hai..good idea...eni eluppamaayi....aduppu vangan...aluvayil pokenda.....good....ee sreekal..ethrakku buddhi.ulla scientist kal aayo..online vannu.. ellarum...docters...scientists okkeyum aayi....2024nte oru.power

  • @salmamoideen7025
    @salmamoideen7025 Рік тому +50

    ഹോൾ ഉള്ള ഭാഗത്തു metel വീഴാതിരിക്കാൻ എന്തുചെയ്തു

    • @aruninithin306
      @aruninithin306 Рік тому

      Ethu eganeya

    • @vasudevanponnamthodi1745
      @vasudevanponnamthodi1745 Рік тому

      Athu കാണിച്ചില്ല

    • @deveshd5880
      @deveshd5880 Рік тому +1

      ഒരു ലിറ്റർ ന്റെ ഒരു പാട്ട തുടക്കം കാണിച്ചുവല്ലോ അത് അവിടെ അതിന്റെ അളവിൽ മുറിച്ചു സെറ്റ് ചെയ്തു

    • @sherlydevi1750
      @sherlydevi1750 Рік тому +1

      ​Oru oven koodi.
      ithupola. Making.

    • @murathkaruvally7679
      @murathkaruvally7679 Рік тому

      അവിടെ മണ്ണ് കുഴച്ചു വെക്കുക

  • @thresiammakattakayam
    @thresiammakattakayam Рік тому +26

    തീ കത്തിക്കുന്ന സ്ഥലത്ത് Metal താഴെ വീഴാതെ എന്തു ചെയ്തു

    • @meenaantony2887
      @meenaantony2887 Рік тому +3

      ഇതുതന്നെയാണ് ഞാനും ചിന്തിച്ചത്. ..

    • @riyariya4714
      @riyariya4714 Рік тому +1

      ഞാനും അതാണ് നോക്കിയത്

    • @basithbasheer6216
      @basithbasheer6216 Рік тому

      Aachheriya paata murichval mathiyayirikum

    • @joice3000
      @joice3000 Рік тому

      @@basithbasheer6216 അത് പറഞ്ഞിട്ടില്ലല്ലോ..

    • @Valiyatharayil
      @Valiyatharayil Рік тому +4

      ചെടിച്ചട്ടിയുടെ അടിഭാഗം ഒതുങ്ങി വരുന്നത് കാരണം മെറ്റൽ കഷണം താഴെ വീഴാനുള്ള സാധ്യത വളരെ കുറവായി തന്നെയാണ് തോന്നുന്നത്

  • @vtube8208
    @vtube8208 Рік тому +2

    Very useful video 👌👌👌👌👍🥰thank you for sharing stay connected ❤️

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому +1

    Enthayalum ee adupp onnundakiyit thanne athrakkum ishttayi nalla chudayrkkum adhikam verukum vekkanda thee pidichal pinne nalla chudayrkum aduppin baby mittel alle itekunnath nannayittund thanks dr

  • @beemaaliyar1039
    @beemaaliyar1039 Рік тому +1

    Thula ettathinte mukalil metal angane nilkkunnu airil nilkkumo

  • @radhamanipc3492
    @radhamanipc3492 Рік тому

    Babu kaippurathinte detailed vlog kanu appol clear akum babu kaippuram

  • @bindunv5609
    @bindunv5609 Рік тому +1

    ithu kollalo adipoli aduppu thanne valare vegam ellam undakki edukkan pattum alle gas nu vila koodi varunna ee samayath valare useful aaya video

  • @challengingbrosvlog4674
    @challengingbrosvlog4674 Рік тому

    നന്നായിട്ടുണ്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി തരാമോ. കോൺടാക്ട് ചെയ്യാൻ പറ്റുമോ. പ്ലീസ്‌ ❤

  • @mumthazshajeer434
    @mumthazshajeer434 Рік тому +1

    സൂപ്പർ ഐഡിയ... അടിപൊളി

  • @binoycp1065
    @binoycp1065 Рік тому +3

    മീൻ കറി സൂപ്പർ❤👍

  • @kavithag.s1742
    @kavithag.s1742 Рік тому +1

    e aduppu kidilam anallo...nalla compact one..anikku nallapole eshtayii

  • @JosephkuttyMathew
    @JosephkuttyMathew Рік тому +1

    WONDERFUL! I am at the age of 75 residing alone maximum time. I use this technic. I need 2 cylinder in 1 year. Maximum leave gas, the rate will come below 300. This looting monopoly will finish automatically. Petrol, electricity also use minimum to minimum. Samaram cheyithal rate kurayoola. Ithupole pani koduthal rate kurayum. Some ladies think wood using is shame.

  • @privateaccount6834
    @privateaccount6834 Рік тому

    സൂപ്പർ. ഗ്യാസിന് വില കൂടിയ സമയത്ത് ഈ അടുപ്പ് എല്ലാവർക്കും പ്രയോജനപ്രദമാകും. ഞാൻ എന്തായാലും ഒരെണ്ണം ഉണ്ടാക്കും.

  • @manjushas9310
    @manjushas9310 Рік тому +8

    വിറ്ക് വയ്ക്കുന്നിടത്ത് മുകളിൽ നിന്ന് മെറ്റൽ വീഴാതെ എന്തു ചെയ്തു?

  • @Kitchenandgarden495
    @Kitchenandgarden495 5 місяців тому

    ഒരുപാട് ഇഷ്ട്ടം ആയെ 🥰

  • @rachelgeorge4639
    @rachelgeorge4639 Рік тому +1

    ഇത് സൂപ്പർ ആണല്ലോ

  • @Dora-yd4lb
    @Dora-yd4lb Рік тому

    അടിപൊളിയായിട്ടുണ്ട് ഇത് എന്തായാലും ഒരുപാട് ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @shareefashihabshareefa9939
    @shareefashihabshareefa9939 Рік тому +2

    ഒരു വീഡിയോ ചെയ്യുമ്പോൾ അത് എല്ലാവർക്കും ഉപകാരം ഉള്ളതാവണം അതിനാണ് വീഡിയോ ഇടേണ്ടത് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു സംശയം ദ്വാരമുണ്ടാക്കി ഇയ്യ് ഭാഗത്ത്എങ്ങനെ മെറ്റൽ വീഴാതെ ഇരിക്കുന്നു
    അതും കൂടി പറഞ്ഞു കൊടുക്കണമായിരുന്നു
    ഈ വീഡിയോയുടെ കമൻറ് ഫുള്ളും കാണുന്നത് ആ ഭാഗത്ത് എങ്ങനെ മെറ്റൽ വീഴാതിരി കുന്നു എന്നതാണ്

  • @foodworld4474
    @foodworld4474 Рік тому +1

    Nalla idea aanallo eppozhathe nattile gas nte vila nokkiyal etha nallathe kollam adipoli ane

  • @kcthomas53
    @kcthomas53 Рік тому +2

    അടിപൊളി... പക്ഷെ ഒരു സംശയം.. മെറ്റൽ ഇടുമ്പോൾ വിറകു വെക്കുന്ന ദ്വാരം അടഞ്ഞു പോകില്ലേ?.🤔

    • @shawnthomas2283
      @shawnthomas2283 Рік тому

      ചെറിയ പാട്ട ഉപയോഗിക്കാം

    • @Valiyatharayil
      @Valiyatharayil Рік тому

      ഒരിക്കലുമില്ല ചെടിച്ചട്ടിയുടെ അടിഭാഗം ഒതുങ്ങി വരുന്നത് കാരണം മെറ്റൽ താഴെ വീഴില്ല

  • @nunu-dh8xi
    @nunu-dh8xi Рік тому

    super ethu vare kanatta tricks valare useful tip anu ellarkkum cheyyam..enjoyed watching...

  • @jasminegeorge2396
    @jasminegeorge2396 Рік тому +3

    Very useful to all. Amazing idea dear. superb

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Рік тому +5

    വീടിനു പുറത്തു ആണെങ്കിൽ മാത്രം അല്ലേ ഇങ്ങനെ നല്ല തീ ഉണ്ടാകൂ. അതുപോലെ പുകയും വീടിന്അകത്തു ആണെങ്കിൽ ശ്രദ്ധിക്കണം

  • @abuavvab_2017
    @abuavvab_2017 Рік тому

    ഒരു like button പോരാ എന്നു തോന്നിച്ച video. Super product 💝 God bless you

  • @nunuf8083
    @nunuf8083 Рік тому

    super .adipoli.nalla idea aanello ningal poliyanutto enganeyoru video aadiyamayittanu njan kaanunnadu sambavam ushar

  • @meenavarghese9246
    @meenavarghese9246 Рік тому +1

    🌷🌷അഭിനന്ദനങ്ങൾ 🌷🌷

  • @semibackermolachi2371
    @semibackermolachi2371 5 місяців тому

    എനിക്കും ഉണ്ടാക്കണം🎉🎉

  • @leegyjob1616
    @leegyjob1616 Рік тому +107

    മെറ്റൽ ഇടുമ്പോൾ ദ്വാരം ഉണ്ടാക്കിയ ഭാഗത്തു കൂടി മെറ്റൽ പുറത്ത് പോകില്ലേ

    • @shijilshah2173
      @shijilshah2173 Рік тому +9

      ഇതിന് മറുപടി കൊടുക്കു

    • @marhabavp9042
      @marhabavp9042 Рік тому +10

      ​@@shijilshah2173 മറുപടി കൊടുക്കാൻ വേണ്ടി തപ്പികൊണ്ടിരിക്കയാ

    • @marhabavp9042
      @marhabavp9042 Рік тому +1

      ​@@shijilshah2173 😂

    • @valsalaaravindan9514
      @valsalaaravindan9514 Рік тому +17

      സംശയം തീർത്തു കൊടുക്കണം... അല്ലാതെ വെറുതെ വാചകം അടിച്ചിട്ട് കാര്യം ഇല്ല...

    • @SadasivanMB
      @SadasivanMB Рік тому +1

      But doubt is remaining.

  • @ayishasidheek9922
    @ayishasidheek9922 Рік тому

    Wow!! kollalo idea. Enikkee aduppu orupad ishtayi. Ethavumbol evide vechum pachakam cheyyam. Theerchayayum ethupole undakki nokkanam.

  • @S8a8i
    @S8a8i Рік тому +7

    മെറ്റൽ ഇട്ടാൽ hole അടയാതെ എങ്ങനെ നിൽക്കുന്നത്.

  • @kuwaitkhaitan2669
    @kuwaitkhaitan2669 Рік тому +1

    wow very useful video valare nannayi thanne ellam paranju manasilaki thannu iniyum itharathilulla videos pratheekshikunnu thanks

  • @muhammedrafeek4014
    @muhammedrafeek4014 5 місяців тому

    Thankyou sharing it is so useful

  • @gigglest8701
    @gigglest8701 Рік тому

    Adupp polichu... pachakavum super virak ullavarkk ithupole cheyyukayanengil valare nallathanu enthayalum e adupp enikkishtayi njanum unadakki nokkatte

  • @hareeshkb1083
    @hareeshkb1083 Рік тому

    ചേച്ചി. അടുപ്പ്. വളരെ. ഇഷ്ടം പെട്ടു
    ഇതിന്റ. പ്രേത്യകത. എന്താണ്

  • @rachelgeorge4639
    @rachelgeorge4639 Рік тому +1

    വളരെ ഉപകാരപ്രദം

  • @Lightcraft123-oo9ur
    @Lightcraft123-oo9ur Рік тому +12

    ഐഡിയ കൊള്ളാം,പക്ഷെ ഹോൾ ഉള്ള ഭാഗം മുടിപോകാതിരിക്കാൻ എന്ത് ചെയ്തു എന്ന് പറഞ്ഞില്ല ലൈകിനു വേണ്ടിയാകരുത്, , ഒന്നും??

    • @sidhiktk1530
      @sidhiktk1530 5 місяців тому

      ഞാനും അത് തന്നയാ ശ്രദ്ധിചത്. അത് അവർ കാണിച്ചില്ല.

    • @NMSubhadra
      @NMSubhadra 5 місяців тому

      😂😂​@@sidhiktk1530vk... 😅😮

  • @devip4760
    @devip4760 Рік тому +1

    Super aanu.but cheria patta enthu cheydu🙄 manassilayilla

  • @KundaniSulaiman-ew8kk
    @KundaniSulaiman-ew8kk 6 місяців тому +1

    ഉ ള്ളിൽ വെച്ച പാട്ട് എത്ര ദിവസം ഉപയോഗിക്കാൻ പറ്റും

  • @jayasreejayachandran2444
    @jayasreejayachandran2444 Рік тому

    Kanikkumbole Elam kanikkan srddikkuka

  • @radhasoman1096
    @radhasoman1096 Рік тому +81

    തുള ഇട്ടതിനു മുകളിൽ എങ്ങനെ മെറ്റൽ നിൽക്കുന്നു?

    • @koshy249
      @koshy249 Рік тому +11

      Hole ഇട്ടതിന് മുകളിൽ എങ്ങനെയാണ് മെറ്റൽ നിൽക്കുന്നത്.

    • @tresavinu6323
      @tresavinu6323 Рік тому +2

      ആദ്യം video full കാണു

    • @babuthomaskk6067
      @babuthomaskk6067 Рік тому +1

      പാട്ട മുറിച്ച കഷ്ണം റ ആകൃതിയിൽ അവിടെ വച്ചു

    • @ninjabroke111
      @ninjabroke111 Рік тому +6

      Enikkum manassilayilla

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim Рік тому +1

      Ithinu utharam parayuu

  • @sheemak8418
    @sheemak8418 Рік тому +8

    Wow! Such a creative idea.... turned out very useful and helpful.... loved the video.... thank you for sharing!

  • @shailajanarayan886
    @shailajanarayan886 Рік тому +15

    വിറകു വെക്കുന്നഭാഗം കട്ട്‌ ചെയ്ത് എടുത്ത സ്ഥലം മെറ്റൽ താഴെ വീഴാതെഇരിക്കാൻ എന്താ ചെയ്തേ

    • @lissydavid700
      @lissydavid700 Рік тому +1

      അതെ....റിപ്ലേ please

    • @shirlymathew8136
      @shirlymathew8136 Рік тому +1

      Athe. Cheriya paatta kupyogichu kandillallo

    • @jcrahassan
      @jcrahassan Рік тому

      Watch at 03:05

    • @abuavvab_2017
      @abuavvab_2017 Рік тому

      അകത്തെ പാട്ട cut ചെയ്ത് കളയുന്നത് ഒഴിവാക്കി cut ചെയ്ത് മുകളിലേക്ക് മടക്കി വെച്ചാൽ ആ ഭാഗത്ത് കൂടി മെറ്റൽ ചോരുന്നത് ഒഴിവാക്കാം

  • @meenavarghese9246
    @meenavarghese9246 Рік тому +1

    വിറകിന്റെ മുകളിൽ മെറ്റൽ വീഴാതിരിക്കാൻ എന്താണ് ചെയ്തത് എന്ന് പറഞ്ഞില്ല.
    ആ ചെറിയ പാട്ടയുടെ 2 വശവും മുറിച്ചു ആ ഗ്യാപ്പിൽ വയ്ക്കുക ആയിരിക്കും ചെയ്തതെന്നു വിചാരിക്കുന്നു
    പറയാൻ വിട്ടുപോയതായിരിക്കും

  • @VijayKrishnan-b9w
    @VijayKrishnan-b9w 10 місяців тому +1

    പുക മണക്കുന്ന പ്രശ്നം ഉണ്ടോ

  • @fathimakhalid7983
    @fathimakhalid7983 Рік тому

    natil poyal ingane onn cheyd nokanam kanumbol thanne easy aanenn thonny waiting for more than videos

  • @thomasma2797
    @thomasma2797 Рік тому +2

    എല്ലാവർക്കും ഗുണമുള്ള വീഡിയോ

  • @vadakkumcheriyilabiabi4976
    @vadakkumcheriyilabiabi4976 Рік тому +8

    വിറക് വയ്ക്കുന്ന ഭാഗത്തെ മെറ്റൽ താഴോട്ട് വരാതിരിക്കാൻ എന്താ ചെയ്തത്

  • @amumunnu3565
    @amumunnu3565 Рік тому +2

    Nalla idea aanallo nalla useful aanu nice sharing thank you

  • @deveshd5880
    @deveshd5880 Рік тому

    മെറ്റൽ ചൂടായി കഴിയുമ്പോൾ
    പാകം ചെയ്യുന്നത് വേഗം ആകും..
    മിതമായി തീ വേണ്ടതിനും പറ്റും....
    സംഗതി കൊള്ളാം

  • @divyashibu5472
    @divyashibu5472 Рік тому +2

    എന്തൊരു creativity നമിച്ചിരിക്കുന്നു 🙏🙏🙏

  • @kunhimoideenkk3627
    @kunhimoideenkk3627 Рік тому +1

    ഇത് അടുപ്പ് പൊളിയാണ് ✋👍🏻👍🏻

  • @baburajen179
    @baburajen179 Рік тому

    Chache.enganeAduppukanechu.Thanadenu.Thanks

  • @radhak864
    @radhak864 Рік тому

    സൂപ്പർ അടുപപ്എനിക്ഇഷായി

  • @theresamathew1401
    @theresamathew1401 Рік тому

    കൊള്ളാം നല്ലൊരു വിവരം

  • @rajapushpamn6771
    @rajapushpamn6771 Рік тому +1

    Super. Thank🌹🙏 you mam.

  • @sibigeorge3329
    @sibigeorge3329 Рік тому

    നല്ല ഐഡിയ ...Thank you

  • @afrimol9955
    @afrimol9955 Рік тому

    Adupp kollalo super ellavarkum useful aya video thanks for sharing waiting next video

  • @diyakumar1770
    @diyakumar1770 Рік тому

    Superb idea...iniyippol gas Vila koodiyalum pedikkenda

  • @ramaniunni9973
    @ramaniunni9973 Рік тому +1

    Thànks suparayttund

  • @sebastiancfchalissery7290
    @sebastiancfchalissery7290 7 місяців тому

    Super idea

  • @farsananaisam4860
    @farsananaisam4860 Рік тому

    Ee chatti choodayal pottioovumo

  • @shiyaprabhu5411
    @shiyaprabhu5411 Рік тому

    Gas nte vila uyarnnu kodirikkua ee samayath orupad upakarapradhamavum sharing analo

  • @ChinnuMol-q7e
    @ChinnuMol-q7e 5 місяців тому

    മെറ്റൽ വീഴാതൃക്കാൻ എന്താ ചെയുന്നത് അത് താഴേക്കു വീണു പോവുന്നില്ലേ

  • @adhikuttooseworld8421
    @adhikuttooseworld8421 Рік тому

    അടുപ്പ സൂപ്പർ ഗ്യാസിന് തീ വിലകിട്ടുന്ന സമയത്ത് ഇത് നല്ല ഒര് കാര്യം ആണ് പുതിയ കൂട്ടാണ് തിരിച്ചും വരണം സബ് ചെയ്യണെ.

  • @sujathakanattukarakrishnan823

    Super idea.

  • @bhanumathim577
    @bhanumathim577 6 місяців тому

    വിറക് വെക്കുന്ന ഭാഗത്തു മെറ്റൽ വീഴാതെ എങ്ങനെ നില്കുന്നു അടുപ്പ് അടിപൊളി

    • @ganeshraj786k
      @ganeshraj786k 6 місяців тому

      ഗോപിനാഥൻ മുതുകാട്.