പുകയില്ലാത്ത ആലുവ അടുപ്പ് എങ്ങനെ ഉണ്ടാക്കി പഠിക്കാം.........

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 37

  • @aamikitchen
    @aamikitchen 3 роки тому +1

    ഞാൻ അടുപ്പ് ഉണ്ടാകണം എന്ന് കരുതി നിക്കാണ് ഇൻഷാ അല്ലാഹ്

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 2 роки тому +2

    ചൂട് തട്ടുമ്പോൾ തേപ്പ് ഇളകി പോവും', ഇഷ്ടികയിൽ തേച്ചിട്ട് കാര്യമില്ല. ഇഷ്ടിക വെക്കുമ്പേൾ ഗ്രൗട്ടിൽ ഒട്ടിക്കുക

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 2 роки тому

    ആ ടൈൽസ് കട്ടു ചെയ്യു സാധനം എവിടെവാങ്ങാൻ കിട്ടും

  • @muzammilmk5599
    @muzammilmk5599 2 роки тому +1

    Kattante gyappunnum kummayam nerakkille

  • @RanaranedaRanaraneda
    @RanaranedaRanaraneda 3 роки тому

    സൂപ്പർ

  • @razalzain8154
    @razalzain8154 3 роки тому

    Gd

  • @lamishalamisha3630
    @lamishalamisha3630 3 роки тому

    Supper

  • @anniettm6730
    @anniettm6730 9 місяців тому

    ഇത്രയും ലെങ്ങ്ത്തായ് വീഡിയോയിൽ ഇതിൻ്റെ അളവുകളും പറയാമായിരുന്നു

  • @rishana5435
    @rishana5435 3 роки тому +2

    Super 👌

  • @ab.sideequ560
    @ab.sideequ560 3 роки тому

    അടുപ്പിൻ റെ തട്ട് എത്ര നീളം വീതി ഇടണം
    വിറക് അടുപ്പും ഗ്യാസും ഒരേ ചിമ്മിനിയിൽ വക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ

    • @manalvlog4714
      @manalvlog4714  3 роки тому +1

      അടുപ്പിന് സ്ലാബിൽ വീതി90 നീളം 120 ഗ്യാസ് അടുപ്പ് കുറച്ചു വിട്ടു വെക്കുന്നതാണ് സേഫ്റ്റി

  • @muzammilmk5599
    @muzammilmk5599 2 роки тому

    Nalla vrtellatha pani

  • @fathimajihana8597
    @fathimajihana8597 3 роки тому +1

    Chimmini veno ഇതിന്

    • @manalvlog4714
      @manalvlog4714  3 роки тому

      ചിമ്മിണി നല്ലതാണ് കാരണം നമ്മൾ ഉപയോഗിച്ചു കഴിഞ്ഞതിനുശേഷം അടുപ്പ് മൂടി വെക്കുന്നില്ല അപ്പോൾ തീ പുറത്തേക്ക് തന്നെ പോകും അപ്പൊ പുക പുറത്തേക്ക് വരും

  • @sulaimanvpp4705
    @sulaimanvpp4705 3 роки тому

    ഇങ്ങനത്തെ ഒരടുപ് ഉണ്ടാക്കാൻ എത്ര ചിലവ് വരും

  • @mastersowners6362
    @mastersowners6362 3 роки тому +1

    നംബർ തരുമോ..?? ഇത് വേണ്ടവർ
    നിങ്ങളെ വിളിക്കുവാൻ എന്തു ചെയ്യേണ്ടു...?

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 2 роки тому

    ഗ്രെ പൌഡർ എന്താണ്

    • @manalvlog4714
      @manalvlog4714  2 роки тому

      ഉള്ളിൽതെകുന്തപോടി

  • @manalvlog4714
    @manalvlog4714  3 роки тому

    Tnx all 😘😘😘

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому

    Refractory കട്ടയും, വെളുത്ത പൊടിയും എവിടെയാണ് വാങ്ങാൻ കിട്ടുക , വിലയും?

    • @manalvlog4714
      @manalvlog4714  3 роки тому

      അടുപ്പിൻ റെ പീടികയിൽ ഉണ്ടാകും കുറഞ്ഞ എമൗണ്ട് വരുകയുള്ളൂ

  • @arsha.s2276
    @arsha.s2276 3 роки тому +1

    Rate etraya

    • @manalvlog4714
      @manalvlog4714  3 роки тому

      സാധനത്തിന് വില4500

    • @arsha.s2276
      @arsha.s2276 3 роки тому

      @@manalvlog4714 evideya sthalam

  • @sabeeshscf5184
    @sabeeshscf5184 3 роки тому

    മൊത്തം കാശ് എത്രയാകും

  • @basheerkuni3769
    @basheerkuni3769 3 роки тому +2

    സ്പീഡ് കാരണം ഒന്നും മനസ്സിലാകുന്നില്ല

  • @johnsontherattil7018
    @johnsontherattil7018 3 роки тому +1

    മൊത്തം എത്ര രൂപയാകും

  • @swapnabhavanam130
    @swapnabhavanam130 Рік тому

    ua-cam.com/video/R1ZCrJ3R1G8/v-deo.html
    Ithu kandu Vanna njan

  • @majeedmajeed5711
    @majeedmajeed5711 3 роки тому +1

    Vedio. Mosham

  • @fdfrtrrtttfdftytrt7141
    @fdfrtrrtttfdftytrt7141 3 роки тому

    Adipoli