സാർ ലളിതമായ രീതിയിൽ വിശദമായി പഠിപ്പിച്ചു തന്നു,thanks ഇതുപോലെ വെള്ളം ശുദ്ധീകരണതെ പറ്റി ഒരു വീഡിയോ ഇട്ടു തരികയാണെങ്കിൽ വളരെ നന്നായിരുന്നു,ഇന്ന് ഒരു വെസ്സേലും അതിൽ ഉപയോഗിക്കുന്ന മീഡിയ ക്കും പത്തായിരത്തിൽ താഴെ വില വരികയുള്ളു, അത് ഫിറ്റ് ചെയ്യുന്നവര് മുപ്പതിനായിരം രുവയാണ് വാങ്ങുന്നത്..!
വളരെ ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞ് തന്നതിൽ വളരെ സന്തോഷം ഈ കോറോണ പ്രശ്നങ്ങൾ എല്ലാം കഴുയുബോൾ ഇശ്വരൻ അനുഗ്രഹിച്ചാൽ ഒരു വീട് പണിയണം എന്ന് ആഗ്രഹം ഉണ്ട് . ചേട്ടായിന്റെ No തരുമേ ചില സംശയങ്ങൾ ചോതിച്ചറിയാൻ
അവർ എപ്പോൾ mix ചെയ്തു എന്ന് അറിയാൻ സാധ്യമല്ല. പേരിന് ഒരു പേപ്പർ ഒക്കെ അവർ തരും. മുന്തിയ സിമന്റ് ഒന്നും അല്ല എന്ന ഒരു പരാതി ഉണ്ട്. അഡ്മിസ്ചർ കൂടുതൽ ചേർക്കുന്നത് കോൺക്രീറ്റ് സ്ലാബിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.....
Ready mix concrete is good but, Buy from good Companies Make Cubes for testing Minimum 6 pcs,Use M20 or M25 (best) grade Concrete. Curing and Testing of Concrete after 7 days and 28 days we can check the quality
RMC തന്നെ ആണ് ഏറ്റവും നല്ലത്. manual mixing proportion ഒരിക്കലും കൃത്യമായിരിക്കില്ല കാരണം എല്ലാം manual ആയി mix ചെയ്യുന്നത് കൊണ്ട് എന്തായാലും വ്യത്യാസം ഉണ്ടാകും
Sir, very good presentation May I please know the approximate cost of concrete footing, belt concrete and pillar cost for 1500 sq ft building. 🙏 for the year 2021
Sir oru doubt... Nammal labour contract koduthal thattadikkan ulla palakayum mattu samagrahikalum kond varikayum thirike kond pokunnathum aru cheyyum...???
Sir you are doing excellent job, could you please tell the labour charge for footing, Beam, column, slab etc casting (all shuttering materials will provide by house owner) only labour charge needs to know.
മാന്വൽ മിക്സ് ചെയ്യുമ്പോൾ 18% bulk age വരും അതായതു 1m3 മേറ്റീരിയൽസ് കൊണ്ട് കോൺക്രീറ്റ് മാനുവലായി ചെയ്താൽ 1.18m3 ഏരിയ കവർചെയ്യും അപ്പോൾ ആ കണക്ക് നിങ്ങൾ ഉൾപെടുത്തിയാൽ RMC നഷ്ടമല്ലേ?
Very good
ഇത്തരം ആളുകളെ ജനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്
ഇത്ര യും കൃത്യമായി പറഞ്ഞു തരുന്ന ചെ ട്ടന് അഭിവാദ്യങ്ങൾ
വീട് നിർമ്മി ക്കാൻ ആഗ്രഹിക്കുന്ന വർ അറിയേണ്ട തെല്ലാം കൃത്യമായി പറയുന്ന തങ്ങൾക്ക് ഒരു പൂവ് 🌹👍
സാറിന്റെ ആ ശബ്ദം കേട്ടപ്പോൾ തന്നെ സന്തോഷമായി കുറേ കാലമായെല്ലോ കണ്ടിട്ട് എന്തുപറ്റി സാർ
വീട് പണി തുടങ്ങിയവർക്ക് വളരെ ഉപകാരപ്പെടുന്ന നല്ല വീഡിയോ tnx
സ്കൂളിൽ Maths ന് sine ഉം cos ഉം പഠിപ്പിക്കുന്നതിന് പകരം practical maths (ഇതുപോലെ ഉള്ളവ)പഠി പ്പിക്കണം )
Correct
@@souparnnika1162 ഇതും കൂടി പടഠിപ്പിക്കണം
Sin cos ഇവ ഇഞ്ചിനീയറിങ്ങിന് ഉപകരണമാണ്
Correct
Sin nd Cos ഉം പഠിക്കേണ്ടതാണ്
മാഷേ നന്നായി മനസിലായി ഇതുപോലെ ഇത്ര നന്നായി ആരും പറഞ്ഞ് തരില്ല. വളരെ നന്ദിയുണ്ട്.
സത്യം 100% പെർഫെക്റ്റ്
വളരെ നല്ല അറിവ് 👍
C f t എന്നാൽ എന്താണ്?
സാർ ലളിതമായ രീതിയിൽ വിശദമായി പഠിപ്പിച്ചു തന്നു,thanks
ഇതുപോലെ വെള്ളം ശുദ്ധീകരണതെ പറ്റി ഒരു വീഡിയോ ഇട്ടു തരികയാണെങ്കിൽ വളരെ നന്നായിരുന്നു,ഇന്ന് ഒരു വെസ്സേലും അതിൽ ഉപയോഗിക്കുന്ന മീഡിയ ക്കും പത്തായിരത്തിൽ താഴെ വില വരികയുള്ളു, അത് ഫിറ്റ് ചെയ്യുന്നവര് മുപ്പതിനായിരം രുവയാണ് വാങ്ങുന്നത്..!
വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക് വളരെ ഉപകാരപ്പെടുന്ന വീഡിയോ... good effort
വീട് പണിക്കു. വേണ്ട.കരുതൽ മനസ്സിലാക്കിയത്.. കൊണ്ട്.. ടെൻഷൻ ഒഴിവായി THANKS
വളരെ നല്ല അറിവാണ് വിവരിച്ചുതന്നത്... നന്ദി.
റെഡിമിക്സിന്റെ ഗുണങ്ങൾ വിവരിക്കുന്ന വീഡിയോ കൂടി പ്രതീക്ഷിക്കുന്നു..
Good information... ഇത് 💯%സാധാരണ കാർക്ക് മികച്ച രീതിയിൽ ഉപകാര പെടും.....
Explained very well...
ഇത് പോലെ തേപ്പിന്റെ ചെലവ് (Material+labour cost) ഒരു കല്ല് വെക്കാനുള്ള ചെലവ് (Material+labour cost) ചെയ്യുമോ ?
+1
Sir, 1500 sqft veedu vakkan total etra material cost avum ennu oru video cheyyamo.
ചേട്ടാ ഇതു പോലെ നല്ല നല്ല വിഡിയോകൾ ഇനിയും ഇടുക. വളരെ നന്നായിട്ടുണ്ട്. 🙏🙏🙏
Very good information
ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞതിന് നന്ദി 🙏
അറിവു പകരുന്ന കണക്കുകൾ ആവേശം പകരുന്നതാണ് നന്ദി !
Ashi.mfs@gmail.com Iowa
പ്രായോഗികവും തൊഴിലാധിഷ്ഠിതവുമായ വിദ്യാഭ്യാസ സംബ്രദായമാണ് ഏറ്റവും നല്ലത് 👍യാതൊരു ഒത്തിണ്ക്കവും തുടർച്ചയുമില്ലാത്ത പഠനം ലക്ഷ്യബോധമില്ലാത്ത അഭ്യസ്ഥ വിദ്യരുടെ ആൾക്കൂട്ടങ്ങൾക്കെ സഹായിക്കൂ 😃ജെയ് കിസ്സാൻ
വളരെ ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞ് തന്നതിൽ വളരെ സന്തോഷം ഈ കോറോണ പ്രശ്നങ്ങൾ എല്ലാം കഴുയുബോൾ ഇശ്വരൻ അനുഗ്രഹിച്ചാൽ ഒരു വീട് പണിയണം എന്ന് ആഗ്രഹം ഉണ്ട് . ചേട്ടായിന്റെ No തരുമേ ചില സംശയങ്ങൾ ചോതിച്ചറിയാൻ
നല്ല രീതിയിൽ ഉള്ള അവതരണം very useful video
ഇവിടെ തിരുവല്ലയിൽ തട്ടടിച്ച്, കമ്പി കെട്ടി, വാർത്തു കൊടുക്കുന്നതിനു 80-110(level ) 90-125(ചരിവ് ) ഇങ്ങനെ യാണ്
Ivide 45 vare edukunnu
വളരെ നല്ല പ്രസന്റെഷൻ വളരെ ലളിതമായ ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാക്കാം വളരെ നന്ദി. റെഡിമിക്സിനെന്തെങ്കിലും പോരായ്ക ഉണ്ടോ?
അവർ എപ്പോൾ mix ചെയ്തു എന്ന് അറിയാൻ സാധ്യമല്ല. പേരിന് ഒരു പേപ്പർ ഒക്കെ അവർ തരും. മുന്തിയ സിമന്റ് ഒന്നും അല്ല എന്ന ഒരു പരാതി ഉണ്ട്. അഡ്മിസ്ചർ കൂടുതൽ ചേർക്കുന്നത് കോൺക്രീറ്റ് സ്ലാബിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.....
നല്ല അവതരണം ആളുകൾ കൂടിവരട്ടെ #ആശംസകൾ
ഞാൻ കുറച്ചു നേരം എന്റെ സ്കൂളിൽ ആയി പോയി ചിന്ത. ആ ഒരു feel nice sir ❤
ഞാൻ ആഗ്രഹിച്ച വിഡിയോ 👍
വളരെനല്ല അവതരണം. നന്ദി 🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല ഒരു വിഡിയോ ആയിരുന്നു sir ഇനിയും ഇതുപോലെ ഉള്ള vidos പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
ഇതിനെ ക്കുറിച്ച് അറിഞ്ഞതിൽ സന്തേഷം
1500 sq തറ വിസ്തീർണ്ണം ഉള്ള വീടിന് ലിൻടൽ, സൺ ഷെയ്ഡ്, റൂഫ് എന്നിവ വാർക്കുന്നതിന് എത്ര അളവ് മെറ്റീരിയൽസ് വേണ്ടി വരും എന്ന് പറഞ്ഞുതരാമോ ....?
സാറിന്റെ എല്ലാ വീഡിയോസും സത്യസന്ധമായ അവതരണമായതൊണ്ട് വളരെ ഉപകാരപ്രദമാണ്,,
Ready mix ne kurichu kaziyunathum. Nerathe thane video. Cheyane....please. Waiting for the video👍👍👍👍👍
Sure
Ready mix concrete is good but, Buy from good Companies Make Cubes for testing Minimum 6 pcs,Use M20 or M25 (best) grade Concrete. Curing and Testing of Concrete after 7 days and 28 days we can check the quality
Valare upakara pradamayi, orupad divasam ayalo video cheythit, next video waiting
നല്ല അവതരണം ഒന്നും അറിയാത്തവർക് ഒരു അറിവ് കിട്ടി താങ്ക്യൂ സാറിന്റെ ടെലിഫോൺ no വേണം കോൺട്രാക്ട് എടുക്കാറുണ്ടോ പയ്യന്നുർന്ന് അടുത്ത സ്ഥലം ആണ്
സമയം കുറചു ജോലി തീർക്കാം എന്നൊരു ഗുണമുണ്ട് കോൺക്രീറ്റ് ready mix ഉപയോഗിക്കുമ്പോൾ. 1m3ന് Rs.6300.
VERY GOOD PRESENTATION.... GOOD LUCK BHAI....
നല്ല വിവരണം വളരെ ഉപകരണം ഉള്ള വീഡിയോ....
Sathi Nambiar very good information
RMC തന്നെ ആണ് ഏറ്റവും നല്ലത്. manual mixing proportion ഒരിക്കലും കൃത്യമായിരിക്കില്ല കാരണം എല്ലാം manual ആയി mix ചെയ്യുന്നത് കൊണ്ട് എന്തായാലും വ്യത്യാസം ഉണ്ടാകും
adipoli chettaa. ethoke sadharanakar ariyanam. nalla avatharanam
വളരെ നന്ദിയുണ്ട് എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്
നല്ല വിവരണം . Very very thanks
Sir, very good presentation
May I please know the approximate cost of concrete footing, belt concrete and pillar cost for 1500 sq ft building. 🙏 for the year 2021
അങ്ങനെ ഒരു ഡീറ്റെയിൽ വീഡിയോ ആലോചനയിൽ ഉണ്ട്.
@@homezonemedia9961 എത്രയും വേഗം പ്രതീഷിക്കുന്നു ❤
ആദ്യം ലൈക് പിന്നെ വീഡിയോ കാണു ♥️♥️🙏🙏
നല്ല വിവരണം. Simple and Cear
Lintal varpintai video onnu cheyumo
പൊളി വീഡിയോ ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ
Isi ulla branded allatha primary tmt k.g 66 RS. Ith vanghamo sir enthanu
Opinion
Thanks for your useful videos..... really useful...
What about manual concrete shuttering and de-shuttering cost.
Concrete chilavu paranjittu entha kampiyudeyum mattum parayunnathu entha.thattu adiyum kampi kettum mattum veerey alley.
Please do a video about eps core panel system, it's cost, strength, etc.....
Ithupole concreat road estimate video cheyyanam
Sir oru doubt... Nammal labour contract koduthal thattadikkan ulla palakayum mattu samagrahikalum kond varikayum thirike kond pokunnathum aru cheyyum...???
സംശയം വേണ്ട അവർ തന്നെ കൊണ്ടുപോകും. നിങ്ങൾക് ഒരു റിസ്ക്ഉം ഇല്ല.
Sar 1500sq veedum 600sq 4 muri shopum tudakam filler kontu mukal varppuvare etrayanu chilave udesam
ഫില്ലർ സ്ലാബ് കോൺക്രീറ്റിനെ പറ്റി വിശദമായി പ്രതിപാദിക്കാമോ?
Chettaa aaa ready mix concretente video pettannee cheythirunnengilll nannayirunnnuuuu
Thursday ഉണ്ടകും.
Main warpinu kairali TMT nalladano?TATA Tmt um kairali tmt um vilayil valiya vethiassam undo?
Sir 2000sqr ft ulla shop first floor structure cheyyan one sqrft labour charge ethara varum.Pls replay cheyane
1500sqf area 1: 1.5 : 3 ratio യിൽ ഉള്ള അളവ് ഒന്ന് പറയാമോ?
Valare simplaayi paranju theerthu🤝🤝🤝
Useful information thanks for your kind job, God bless you sir
കണക് ശരിയാണ് 👍🫂
വളരെ മാന്യമായ അവതരണം. 💐
Retaining wallente oru vedio cheyyumo
1500 Sunside level ബാർപിന് എത്ര ലേബർ ചാർജ് വേണം?
7:12 സത്യമാണ് , ചോദിച്ചു vaanjum
Hi...sir 1100sqrft main slab vaarkan panikooliyum meterialsum koodi total thra roopa aakum
Saaree super video aan keettooo👍
Thank you sir , very useful..
ഗുഡ്.ഇൻഫർമേഷൻ....thank you....
Very useful information which i was searching for a year
ലളിതമായ വിവരണം നന്നായീ
Super information thanku school mash arunno 😊
1500sqft. തറ മുതൽ total എത്ര ചിലവ് വരും
Njanum kannur anu, sheet vadaka, pani sadhanm kond varunna vandiyude paisa vare veetkar kodukanam
ഇവിടെ അങ്ങനെ കണ്ടിട്ടില്ല.കൊടുക്കരുത്. ആദ്യമേ ഇങ്ങനെ യുള്ള കാര്യങ്ങൾ സംസാരിച്ചു ഉറപ്പിക്കാനായാൽ നല്ലത്.
1500സ്ക്ർ ഫീറ്റ് ലിന്റൽ ബാർപിന് എത്ര ലേബർ ചാർജ് വരും?
വളരെ ഉപകാരപ്രധമായ വീഡിയോ...... Thanks
മൊബൈൽ നമ്പർ തരാമോ?
മിനിമം എത്ര ദിവസം കഴിഞ്ഞു മെയിൻ റൂഫ് സ്‌ലാബ് ഷട്ടർ റിമൂവ് ചെയ്യാം
നന്നായിട്ടുണ്ട്.... Thank you🌹
സര്‍ 750 sft പ്ലിന്‍ത് ബീം ചെയ്യാന്‍ എത്ര രൂപയാകും അതു പോലെ റൂഫ് വാര്‍പ്പിന് എത്രയാകും മറുപടി തരുമെന്ന് പ്രതിക്ഷിക്കുന്നു.
Thanks ennu paranhalonnum mathiyavilla....bro....
കണ്ടിട്ട് കുറെ നാളായി
Sir you are doing excellent job, could you please tell the labour charge for footing, Beam, column, slab etc casting (all shuttering materials will provide by house owner) only labour charge needs to know.
നോക്കാം sir. I will.
Sir is it possible casting footing without shuttering in strong laterite area. (This is to save shuttering cost.)
വളരെ ഉപകാരപ്രധമായ വീഡിയോ...... Thanks
മൊബൈൽ നമ്പർ തരാമോ
വളരെ ഉപകാരപ്രദമായ വീഡിയോ
വീണ്ടും പോളി👌👌
പ്ലിന്ത് ഏരിയ 1277 sqft വരും മെയിൻ വാർപ്പിന് എത്ര എമൗണ്ട് ആകും
അടിപൊളി വീഡിയോ 🙏സാർ
Thanks ! Nice information
എവിടെ അണ്ണാച്ചി ഉങ്ങളെ പാത്ത് റൊമ്പ നാളാച്ചു
varppinu thaze ullapani entha parayathe
Well and good explanation bro👍👍
Upakarykkum.
മാന്വൽ മിക്സ് ചെയ്യുമ്പോൾ 18% bulk age വരും അതായതു 1m3 മേറ്റീരിയൽസ് കൊണ്ട് കോൺക്രീറ്റ് മാനുവലായി ചെയ്താൽ 1.18m3 ഏരിയ കവർചെയ്യും അപ്പോൾ ആ കണക്ക് നിങ്ങൾ ഉൾപെടുത്തിയാൽ RMC നഷ്ടമല്ലേ?
Very good information, thankyou
Sir, 1175 sq. Ft foundation മുതൽ വാർത്തതുവരെ എത്ര രൂപ ആകും മെറ്റീരിയൽ ഉൾപ്പടെ.
Very nice thanks
നല്ല massage 👌👌👍🌹
Perfect okay 👍
ശെരിക്കും ഉപകാരപ്രദം 👍👍👍