ഏകീകൃത കുർബാന നടപ്പാക്കില്ല; നിലപാടിൽ ഉറച്ച് എറണാകുളം- അങ്കമാലി അതിരുപത വൈദികർ

Поділитися
Вставка
  • Опубліковано 3 сер 2022
  • Priests are adamant that they will not perform unified Mass in Ernakulam- Angamali Athirupatha
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 33

  • @jomonmathew5794
    @jomonmathew5794 Рік тому +4

    ഇത് ചങ്ങനാശ്ശേരി അതിരൂപതയുടെ അജണ്ട മാത്രം സ്ഥാനമൂഹികളായ കുറെ പിതാക്കന്മാരും അവരുടെ അണികളും നടത്തുന്ന ഒരു കളി..... ഇനി അടുത്തത് കുരിശു രൂപം മാറ്റി മാർത്തോമാ കുരിശ് വെക്കണം പള്ളി പുതുക്കിപണിയണം, അടിപൊളി കാർ യാത്ര ചെയ്യണംAC റൂമിൽ ഉറങ്ങണം.... സുഖലോലുപത, ദ്രവ്യസക്തി, ആഡംബര ജീവിതം ഇതാണ് മുഖമുദ്ര....
    തകർന്ന ഹൃദയം ഉള്ളവനെ കേൾക്കാനോ, ആശ്വസിപ്പിക്കാനോ,സ്വർഗ്ഗത്തിന് വേണ്ടി ആത്മാവിനെ നേടാനോ ഒന്നും ഇവർക്ക് നേരമില്ല.... കുഞ്ഞാടുകളെ കേൾക്കാൻ ഇവർക്ക് സമയമില്ല....!!!!!"😇
    താഴത്തു വന്നിരിക്കുന്നത് കർദ്ദിനാൽ കസേര ലക്‌ഷ്യംവെച്ചു മാത്രം...., 🥁
    നിങ്ങൾ വേറെ അതിരൂപതകളിൽ കൂടെ പൾസ് മനസ്സിലാക്കൂ....
    ആരാധനാക്രമങ്ങളിൽ കിടന്നു കുട്ടികരണം മറിയുന്നവർ.......
    നിങ്ങളും കുറെ പള്ളികളും നിങ്ങൾക്കു കുടപിടിക്കുന്ന കുറെ സിസ്റ്റേഴ്സ് കാണും അവസാനം 🙏🙏🙏🙏🙏🙏
    കർത്താവ് പഠിപ്പിച്ച പ്രാർത്ഥന സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ഇപ്പോൾ ഇവർ തിരുത്തിയിരിക്കുന്നു
    " JESU CHRIST "നേക്കാളും വലിയ ഞ്യാനം ഉള്ളവർ ആണോ സിനഡ് പിതാക്കന്മാർ.....????
    "പ്രലോബനത്തിൽ വീഴാൻ ഇടയവരുതേ"
    പോപ്പ് /ലാറ്റിൻ മാസ്സ് ഇവർ old prayer ആണല്ലോ ചൊല്ലുന്നത്.
    "കൽദായവൽകരണം മാത്രം ലക്ഷ്യം "
    ഇതു സീറോ മലബാർ സഭയെ " ZERO "ആക്കും
    കോട്ടയം പുന്നത്തറ പള്ളി വികാരി എങ്ങിനെ മരിച്ചു????🤔🤔🤔🤔🤔🤔🤔🤔🤔ബിഷപ്പ് പെരുന്തോട്ടം മറുപടി പറയണം!!!!
    പുന്നതറ പള്ളിയിൽ എന്തിനു ലാത്തി ചാർജ് നടത്തി.....????
    😳😳😳😳😳😳😳😳😳😳😳

  • @iveesantony2227
    @iveesantony2227 Рік тому +1

    ഫുൾ support... നമ്മൾ കൂടെ ഉണ്ട്... 🔥🔥

  • @Myistake
    @Myistake Рік тому +7

    സുടാപ്പി one വിമതന്മാരെ എന്തുകൊണ്ട് സപ്പോർട്ചെയ്യുന്നു. കൊച്ചിയിലെ സഭയുടെ കയ്യിലുള്ള ഭൂമി എങ്ങനേലും തട്ടിയെടുക്കണം. Mall, star hotel ഒക്കെ പണിയണ്ടേ

  • @thomasdavid712
    @thomasdavid712 Рік тому +12

    മാർപാപ്പ അർപ്പിക്കുന്നത് ജനാഭിമുഖകുർബാനയാണ്. കുർബാനയിൽ പങ്കാളികൾ ജനങ്ങൾ ആണ്. ജീവനില്ലാത്ത മരം കൊണ്ട് നിർമ്മിച്ച അൽത്താരാത്തട്ടും മരകുരിശും അല്ല കുർബാനയുടെ പങ്കാളി. കുർബാന അർപ്പിക്കുന്നത് ജനങ്ങൾക്ക്‌ വേണ്ടിയാണ്, അൽത്താരക്ക് അല്ല. ദൈവം അൽത്താരയിൽ അല്ല, ജനഹൃദയങ്ങളിൽ ആണ്. സിറിയൻ പാരമ്പര്യക്കാരുടെ ശീലമാണ് കുർബാനയ്ക്ക് പുരോഹിതർ കിഴക്കോട്ടു നോക്കി പുറഭാഗം ജനങ്ങളേ കാണിച്ചുള്ള ഒരു നിൽപ്പ്. കിഴക്ക് ആണോ ദൈവം ഇരിക്കുന്നത്? ലത്തീൻ സഭയെയും പ്രൊട്ടസ്റ്റന്റ് സഭകളെയും നോക്കുക. അവർക്ക് വിവരമുണ്ട്. മലബാർ സഭകൾ മലബാറിലേക്ക് നോക്കി കുർബാന അർപ്പിക്ക്.

    • @annemaryjohn7114
      @annemaryjohn7114 Рік тому +1

      Edhu kaldhaya sabha aanu.Thaniku venamengil parankikalude koode po. Ee adhiroopathaye parankikalude koode koottamennu karudhandda.

    • @manip.c8756
      @manip.c8756 Рік тому +1

      നിങ്ങൾ മനപായസം ഉണ്ടോളു വിമതർ നിങ്ങൾക്ക് വേണ്ടത് തന്നു കൊണ്ടേയിരിക്കു

    • @josemangalamkunnel1689
      @josemangalamkunnel1689 Рік тому

      Correct... 👍

    • @jerinjoy8263
      @jerinjoy8263 Рік тому

      നിങ്ങൾ ആ സഭകളിലേക്ക് പൊയ്ക്കോളൂ

    • @josemangalamkunnel1689
      @josemangalamkunnel1689 Рік тому

      @@jerinjoy8263 ok .. tomorrow morning at 10' we will go ..by laxury or stare transport... 😜

  • @joisypachen869
    @joisypachen869 Рік тому +1

    Even in Latin church there is Trident mass facing the Altar. In Latin church both facing the people and facing the altar is allowed. by Pope. So why can't B. Alenchery allow the Holy Mass facing the people?

  • @georgekc2152
    @georgekc2152 Рік тому +2

    Excellent 👏
    Jesus Christ’s Last Supper (Lord’s Supper) is made not Facing against with His Apostles but facing towards His Apostles only before Crucification and which is the Jesus Shared Christian Eucharistic Traditions followed by Pope & Roman Catholics till date.

  • @sherlyjoseph7064
    @sherlyjoseph7064 Рік тому +3

    Sabhayude karyathil entha ithra thalparyam Ulla karyam parayuka. Sathyam ithallallo?

  • @daviscolumn6611
    @daviscolumn6611 Рік тому +1

    👌

  • @ancyancy625
    @ancyancy625 Рік тому

    👍👍👍👍👍👍🙏

  • @josemangalamkunnel1689
    @josemangalamkunnel1689 Рік тому +3

    Very good decision by the priests of Ernakulam diocese...be very strong in your stand and decision against this undemocratic, unjust, not listening, proud and obstinate system whose closed mind to the directives of Vatican 2 , Synodality are explicit and mad love for archaic and senseless mode of spirituality to thrust upon lakhs of faithful and priests. The Pope himself say the Holy mass facing the people. Is it a sin ? Blind obedience is a thing of past.. Those who have sense will ask the relevancy and meaning of what is performed... others are like dumb driven cattle... even some of the bishops! If the laity of Ernakulam diocese stand with the priests,what you ask you will receive...If you are eunuchs like.. enjoy your fate of slavery In whose hand is the monopoly of heaven...is it in hands of Major Archbishop or BP.Thazhath ? Christ was the one who sent sway peacefully the woman, when she was stood before him...The stone throwers... were they innocent? Is Cardinal Alenchery/BP Thazhath/ lips stitched many other bishops in the synod are innocent? Those who demand obedience must act justly, according to the will of God,..must be transparent and not to be part backdoor politics , even if it is for spiritual matters. Laity is the backbone of any Church.. United you stand, divided you fall.

  • @lawrencet4307
    @lawrencet4307 Рік тому +9

    അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം

  • @philipkgeorge4453
    @philipkgeorge4453 Місяць тому

    Shame

  • @babukn3531
    @babukn3531 Рік тому +2

    NATTELLU KANIKKANAM VIJAYAM VARE

  • @jaisonv1776
    @jaisonv1776 Рік тому +1

    Arpichoo veetil pooyi arpichal mathi
    Media One kalakkavellathil meen pidikkan nokkendaa kittilllaaa

  • @josekj404
    @josekj404 Рік тому

    ഇതൊക്ക സഭ യുടെ ആഭ്യന്ത്ര കാര്യം. അതൊക്കെ അവർ തീരുമാനിക്കട്ടെ

  • @rajumoanjoseph3430
    @rajumoanjoseph3430 Рік тому +2

    ഈ പിശാചു ബാധിച്ച ഇവന്മാരെ പുറതാക്കികൂടെ

  • @gracychacko5523
    @gracychacko5523 Рік тому

    കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസീസ് പാപ്പ എങ്ങനെയാണോ കുർബാന ചോല്ലുന്നത് അതേ കുർബാന അങ്ങേരെ അനുസരിക്കുന്ന എല്ലാവൈദികരും നിർബന്ധമായും ചൊല്ലണം. കുർബ്ബാനകളിൽ വാതോരാതെ സഭാഐക്യത്തെപ്പറ്റി പറയുകയും അതു കഴിഞ്ഞാൽ ഉടൻ കുപ്പായം ഊരിയെറിഞ്ഞ് തെരുവിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിക്കുന്ന മറ്റേ പരിപാടിയുണ്ടല്ലോ അതങ്ങ് നിർത്തിവെക്കുക. വിവിധ സഭകളുടെ ഐക്യതിന് തടസ്സം നിൽക്കുന്നത് ഈശോ മിശിഹാ ആണെന്ന് തോന്നുന്നും നിങ്ങളുടെ പ്രാർത്ഥന കേട്ടാൽ. നിങ്ങളുടെ സ്വാർത്ഥതയും, അധികാരമോഹവും, പണക്കോതിയുമാണ് ഇതിനൊക്കെ കാരണം എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. ഇതിനൊക്കെ മറുപടി പറയുംപോൾ വെറുതെ പരിശുദ്ധമാതാവിൻറെ ഇഷ്ടമാണ്, തമ്പുരാന്റെ ഇഷ്ടമാണ് എന്നൊക്കെപറഞ്ഞ് വിശ്വാസികൾക്ക് അവരിലുള്ള വിശ്വാസവും തീഷ്ണതയും കളയാൻ ശ്രമിക്കരുത്. നിങ്ങൾക്ക് അതില്ല എന്ന് നിങ്ങൾതന്നെ ഞങ്ങൾക്ക് കാണിച്ചുതന്നു.

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 Рік тому +8

    ആലഞ്ചേരിയുടെ കള്ളത്തരം ചോദ്യം ചെയ്തപ്പോൾ അങ്ങേര് കണ്ടെത്തിയ പുതിയ തന്ത്രമാണ് കുർബാന വിഷയം

    • @sebastiangeorge4280
      @sebastiangeorge4280 Рік тому

      മീഡിയവണിന്റെ സപ്പോർട്ട് വിമതർക് ഉണ്ടെന്ന് മനസ്സിലായി

    • @donboscocommunicativeengli5675
      @donboscocommunicativeengli5675 Рік тому

      These. Type. People. Are. Offering. Holy. MASS. BUT. JESUS. NEVER. VISIT. THE. ALTER.
      PRIESTS. ARE. MAKING. UNION. AND. FIGHT. EACH OTHER.
      SO. DEVOTIES. ARE. NOT. HAPPY. TO. ATTEND.
      FAITH. BEING. RUSTED

  • @toms5050
    @toms5050 Рік тому

    Best religious fighting. love jihad is on the way 🤣🤣🤣

  • @ronyjoseph1811
    @ronyjoseph1811 Рік тому

    Mar andrews thazath perum kallen