'നിങ്ങൾ മഹാരാജാവല്ല, ജനങ്ങൾ തെ‍‍‍രഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്'

Поділитися
Вставка
  • Опубліковано 2 лип 2024
  • നിങ്ങൾ മഹാരാജാവല്ല, ജനങ്ങൾ തെ‍‍‍രഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്; സഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 80

  • @shajahanki5649
    @shajahanki5649 6 днів тому +62

    അവസാനത്തെ കമ്മൂണിസ്റ്റ് മന്ത്രിസഭ, ജീവൻ രക്ഷാപ്രവർത്തനം,, ആണത്രേ

    • @subranmk6893
      @subranmk6893 6 днів тому

      മന്ത്രി സഭയും കമ്മൂണിസ്‌റ്റും അവസാനിക്കില്ല ഷാജൻ അവസാനിക്കും പെട്ടെന്ന് ആയിരിക്കും

    • @Sparrow872
      @Sparrow872 5 днів тому +1

      അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി

    • @subranmk6893
      @subranmk6893 5 днів тому +1

      പണ്ടാരോ പറഞ്ഞപോലെ മുത്തി ചത്ത് കട്ടിലൊഴിയാൻ കാത്തിരിക്കുകയാണ് ഗതികട്ട കോൺഗ്രസ്സ് കാര്
      പിന്നെ മന്ത്രി സഭയ അവസാനത്തെ ആയിരിക്കാം പക്ഷേ പിന്നീട് ആര് ജയിക്കും ഈ ശപിക്കപ്പെട്ട കോൺഗ്രസ്സ് കാരോ അല്ലെങ്കിൽ തന്നെ നേരിൽ കണ്ടാൽ തമ്മിൽ തല്ലുന്ന വർഗ്ഗമാണ് ഇവറ്റകൾ പിന്നെ ഇനി ഒരിക്കലും ഈ ശപിക്കപ്പെട്ട കോൺഗ്രസ്സ് കാര് അതികാരതിൽ വരും എന്ന് ഒരു അടിമ കൊങ്ങികളും കരുതേണ്ട വരാൻ പോകുന്നില്ല

    • @subranmk6893
      @subranmk6893 5 днів тому

      അതെ അവസാനത്തെ ആയിരിക്കും ഈ മന്ത്രിസഭയുടെ കാലാവധി കഴിയുംവരെ ഉണ്ടാകൂ ആര് അവസാനത്തെ എന്ന് പറഞ്ഞവൻ അല്ലാണ്ട് ആര്

  • @muhdshafeeq14
    @muhdshafeeq14 6 днів тому +55

    വിജയനിലൂടെ അവസാനിക്കുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം.waiting 🔥

  • @sulaimanputhalath8196
    @sulaimanputhalath8196 6 днів тому +50

    പ്രതിപക്ഷ നേതാവ് ❤

  • @RajanMega-in3hw
    @RajanMega-in3hw 6 днів тому +14

    കേന്ദ്രത്തിലും കേരളത്തിലും ഭരണപക്ഷത്തിന് പൊതിരെ കിട്ടുന്നുണ്ടല്ലൊ...

  • @riswantm8889
    @riswantm8889 6 днів тому +22

    VD 💎

  • @sayyidameen1842
    @sayyidameen1842 6 днів тому +25

    മോദിക്കും പിണറായിക്കും നല്ലകാലം അല്ല 🤣

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 6 днів тому +15

    Sir VDS❤❤

  • @muhammedmarsookh9776
    @muhammedmarsookh9776 6 днів тому +19

    ഇവനൊക്കെ speaker ആവാൻ എന്ത് Quality ആണുള്ളത് 😮

  • @muralit3465
    @muralit3465 6 днів тому +23

    ഇതിന് ജനങ്ങൾ 2026 ൽ തക്ക മറുപടി കൊടുക്കും പിണുവിന്

  • @ppgeorge5963
    @ppgeorge5963 6 днів тому +5

    എല്ലാത്തിനും പരിഹാരം ഒന്നുമാത്രം അടുത്ത നിയമാസഭാതിരഞ്ഞെടുപ്പിൽ ജാഗ്രത പാലിച്ച് വേണ്ടരീതിയിൽ ആലോചിച്ച് വോട്ട് ചെയ്യുക എന്തൊക്കെ പറഞ്ഞാലും വെളിവില്ലാത്തവരായതുകൊണ്ട് പ്രയോജനമില്ല

  • @mushrurockzuk8809
    @mushrurockzuk8809 6 днів тому +6

    VD🎉🎉🎉

  • @kp-uj5if
    @kp-uj5if 6 днів тому +3

  • @muneerthalippadam236
    @muneerthalippadam236 5 днів тому

    VD... 👍👍

  • @muhammadshafeek8160
    @muhammadshafeek8160 6 днів тому +2

    V d❤❤❤❤❤

  • @borntowin5323
    @borntowin5323 5 днів тому

    VD👍🏻👍🏻👍🏻❤️

  • @AmeerAmeer-dr9ut
    @AmeerAmeer-dr9ut 6 днів тому +5

    Sound illa bahi

    • @Dreamer-di6ml
      @Dreamer-di6ml 5 днів тому

      ഇല്ലെങ്കിൽ മൂഞ്ഞ് മൈരെ..വല്ല ഡോക്ടറേ കൊണ്ടു കാണിക്ക് ഡാവ്വേ

  • @SafeerPv-bx3xn
    @SafeerPv-bx3xn 6 днів тому +4

    Kendheathil RG🔥
    Keralathil VDS🔥
    Kallanmarude kashttakaalam........😂😂

  • @RafirafiPh
    @RafirafiPh 6 днів тому

    ഹ ഹ

  • @haneefvellap6111
    @haneefvellap6111 5 днів тому

    VDS🔥🔥🔥

  • @ShameerBabuKp-pj3pv
    @ShameerBabuKp-pj3pv 5 днів тому

    അവിടെരിക്. അവിടിരിക്

  • @alithuppilikat
    @alithuppilikat 6 днів тому +8

    കേരള ഓം ബിർള പിണറിയെ കണ്ടാൽ മുട്ട് വിറയ്ക്കുന്ന സ്പീക്കർ

  • @rizwantlyrisu9806
    @rizwantlyrisu9806 6 днів тому +2

    SFI themmadi party aaanu allathey students party alla

  • @lalyharvey2118
    @lalyharvey2118 6 днів тому +1

    😂😂😂😂😂

  • @musafir3284
    @musafir3284 6 днів тому +2

    ഇതിപ്പോ trend അഹ്‌ണോ
    കേന്ദ്രത്തിൽ ബിജെപി
    കേരളത്തിൽ ldf

  • @AJ-mw4xx
    @AJ-mw4xx 6 днів тому +4

    2026 varsham kazhinjal cpm oru orma mathram 😅

  • @MrPop-mf4bo
    @MrPop-mf4bo 5 днів тому

    കേരളത്തിലെ മാർക്കിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് എന്ത് സ്പീക്കർ എന്ത് മുഖ്യൻ...

  • @RajithT-bg3iv
    @RajithT-bg3iv 6 днів тому +2

    രണ്ട് മുഖ്യമന്ത്രിയുടെ മക്കളെ ബിജെപിക്കു സംഭാവന ചെയിത കോൺഗ്രസ്‌ ആണ് ഈ കുരക്കുന്നത് 😂

  • @ajithaks2155
    @ajithaks2155 5 днів тому

    ഏഞിനേടനുണപറയുന്ദ്രത്

  • @aquilmampatta1473
    @aquilmampatta1473 5 днів тому +1

    VD🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammedshan8497
    @mohammedshan8497 6 днів тому +2

    Eeee bahalaaam ketttalll thonnnum udf barikkunnuuu ennuuuu. Kammikaludeee karachilllll😂😂😂

  • @naoufalch9567
    @naoufalch9567 6 днів тому

    Bibbam appi idumo food kayikumo sthudeand thinking

  • @RafirafiPh
    @RafirafiPh 6 днів тому +2

    Enthuva ith pinu

  • @manikrishnanvengat4411
    @manikrishnanvengat4411 5 днів тому

    Shamseerinu riyasuntem irattachanganteyum shaddi alakkan pokkude speaker anupolum

  • @ajithaks2155
    @ajithaks2155 5 днів тому

    താൻപറയടേ

  • @texturingtutorial
    @texturingtutorial 5 днів тому

    കന്നാലി തോഴുത്ത്‌ പോലോത്തെ സഭ

  • @Dreamer-di6ml
    @Dreamer-di6ml 5 днів тому

    VD😍😍😘😘

  • @abdulsalammuhammed1453
    @abdulsalammuhammed1453 6 днів тому

    കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി) അതിൻ്റെ അന്തിമഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് - That's all

  • @Dreamer-di6ml
    @Dreamer-di6ml 5 днів тому

    വടി❤️❤️❤️🔥🔥

  • @rahulp9352
    @rahulp9352 5 днів тому

    SFI, KSU, ABVP, MSF ഇവരെല്ലാം അവരുടെ നെടും കോട്ടകളിൽ ഒരേ രീതിയിലുള്ള പ്രവർത്തനശൈലിയാണ്. ആദ്യം നിങ്ങൾ UDF കാർ ആ രീതി മാറ്റൂ. എന്നിട്ട് മറ്റുള്ളവർക്ക് study class എടുക്ക്.

    • @gamingwithpanda8775
      @gamingwithpanda8775 5 днів тому

      Kammiye eath collagil ahnn sfi kk pravarthana swathanthram nishechittullath 🤔

  • @SunilKumar-rt5in
    @SunilKumar-rt5in 6 днів тому

    കോമാളി ഷംസീർ

  • @abdulrasheedm1500
    @abdulrasheedm1500 6 днів тому

    സതീശൻ ചില സമയങ്ങളിൽ കോമാളിയാകുന്നു

    • @SunilKumar-rt5in
      @SunilKumar-rt5in 6 днів тому

      Paranari വിജയനെ പോലെ വെറും വേസ്റ്റ് കോമാളി അല്ല സതീശൻ

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 6 днів тому

      Ninte bappa aayirikum komali

  • @hilltopstreams2506
    @hilltopstreams2506 6 днів тому

    Cpim ella therrnu

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 6 днів тому +1

    ഈ വേട്ടാ വളിയൻ പച്ചക്കള്ളം പറയുന്നു.. കേരളത്തിൽ ഉള്ള എല്ലാവരും തിരിച്ചറിഞ്ഞ കാര്യങ്ങൾ വീണ്ടും പറഞ്ഞു ഇളിഭ്യാനാവുന്ന പ്രതിപക്ഷ നേതാവ്. SFI ക്കാർ ഇങ്ങനെ ഒക്കെ ആണെന്ന് പറഞ്ഞിട്ട് വിദ്യാർത്ഥി സമൂഹം ഭൂരിപക്ഷം പേരും SFI യെ വിജയിപ്പിക്കുന്നു. ആരോഗ്യ സർവകലാശാല യുടെ കീഴിലുള്ള കോളേജ് 55 അതിൽ 47 നേടിയത് SFI. കേരളത്തിൽ ഉള്ള കലാലയങ്ങളിൽ 90 % മുകളിൽ SFI ആണ് വിജയിച്ചത്. മാപ്രകൾ, ചാനലുകൾ, മനോരമ, മാതൃഭൂമി ഒക്കെ കിണഞ്ഞു പണി എടുത്തിട്ടും ഒരു ചുക്കും നടന്നില്ല. കമ്മ്യൂണിസ്റ്റ്‌ ആശയം തകർത്തു കളയാൻ കോടികൾ കൈപ്പട്ടുന്ന തന്തക്കു പിറക്കാത്ത കഴുവേറികൾ വലതു പക്ഷ മൂരാച്ചി കൂട്ടങ്ങളിൽ കാണാം.1957 മുതൽ തുടങ്ങിയതാണ്. ഇന്നും തുടരുന്നു. എന്നിട്ടും കമ്മ്യൂണിസ്റ്റ്‌ കാർ ഇവിടെ തന്നെ ഉണ്ട്.

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 6 днів тому +6

      ഇവന്മാർ സ്വതന്ത്രത്തോടെ എത്ര കോളേജിൽ മറ്റു പാർട്ടിക്കാരെ പ്രവർത്തിക്കാൻ സമ്മതിക്കുന്നുണ്ട്

    • @TRUESTORIESMALAYALAM
      @TRUESTORIESMALAYALAM 6 днів тому

      അത് ശെരിയാ.. കേരളത്തിലെ കോളേജുകളിൽ SFIക്ക് "മൃഗീയ" ഭൂരിപക്ഷമാണുള്ളത്. അതെങ്ങനെ എന്നുള്ളത് ഇനി പ്രത്യേകം പറയണ്ടല്ലോ

    • @muhammadsiyadvp5105
      @muhammadsiyadvp5105 6 днів тому +2

      Calicut university yil inn nigal evidaya chagavee

    • @SunilKumar-rt5in
      @SunilKumar-rt5in 6 днів тому

      അടിമ കമ്മി

  • @mallutalks1
    @mallutalks1 6 днів тому

    കൊല്ലരുത് 😂😂😂

  • @RafirafiPh
    @RafirafiPh 6 днів тому +1

    Enthuva ith pinu

  • @RafirafiPh
    @RafirafiPh 6 днів тому

    Enthuva ith pinu

  • @RafirafiPh
    @RafirafiPh 6 днів тому +2

    Enthuva ith pinu