ഞാന്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തു? റിലേ കുര്‍ബാനയ്ക്കിടെ അള്‍ത്താരയില്‍ കയറിയ യുവതി പറയുന്നു ERNAKULAM

Поділитися
Вставка
  • Опубліковано 4 жов 2024
  • #ernakulamangamaly #qurbana #shekinahexclusive
    ഞാന്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്?
    ബസിലിക്കയില്‍ റിലേ കുര്‍ബാനയ്ക്കിടെ അള്‍ത്താരയില്‍ കയറിയ യുവതി ആ സത്യം തുറന്നു പറയുന്നു | ERNAKULAM ANGAMALY | SHEKINAH EXCLUSIVE
    #Shekinahnews #shekinahlive
    #synod #pope #vatican #churchnews #marandrewsthazhath
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 135

  • @thomaspgeorge9822
    @thomaspgeorge9822 Рік тому +18

    ഷക്കീനയ്ക്ക് ആദ്യമേ തന്നെ കർത്താവിന്റെ നാമത്തിൽ നന്ദി അറിയിക്കട്ടെ. ഈ സത്യം ലോകത്തിന്റെ മുമ്പിൽ പറഞ്ഞതിന്. വിശ്വാസിയായ ഞാനും വളരെ വേദനിച്ച ഒരു കാര്യമായിരുന്നു എന്റെ സഹോദരിയിലൂടെ ഉണ്ടായ അനാഥരവ് എന്നോർത്ത്... എന്നാൽ അത് കുർബാനയിൽ സംരക്ഷിക്കാൻ ആണെന്ന് ഇന്ന് തിരിച്ചറിയുമ്പോൾ നന്ദി പറയുന്നു... ശരിയാണ് സഹോദരി 2000 വർഷത്തിനുശേഷം ഇങ്ങനെ ഒരു അറിവ് പരിശുദ്ധ കുർബാനയെ പുരോഹിതർ തന്നെ അപമാനിക്കുന്ന ചരിത്രം ആദ്യമാണ് നമുക്ക് അനുഭവം.. യഥാർത്ഥ സ്നേഹിക്കുന്ന അർപ്പിതരെയും ദൈവം അരിച്ചെടുക്കുന്നു.. എങ്കിലും എത്ര വീണാലും കാത്തിരിക്കുന്ന നല്ല സ്നേഹ ദൈവമാണ് നമ്മുടെ ദൈവം... തെറ്റിൽ വീണവർ മാനസാന്തരത്തിലേക്ക് വരട്ടെ സത്യം അവരുടെ ഹൃദയങ്ങളിൽ ആത്മാവ് പ്രവർത്തിച്ച എത്രയും പെട്ടെന്ന് മടങ്ങിവന്ന് നശിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം..

  • @antojose9659
    @antojose9659 Рік тому +24

    Thank you, thank you so much , You and your family will be blessed forever by the grace of almighty God. Holy Spirit strengthen you and the community with you. We are praying for you and our Church 🌹❤

  • @joeanjoe1
    @joeanjoe1 3 місяці тому +6

    ദൈവത്തിന് സ്തുതി 🙏സഹോദരിയ്ക്കു ദൈവ മഹത്വം പ്രഖ്യാപിച്ചു തിന്മയ്ക്കു എതിരെ പോരാടാൻ ഭാഗ്യം ലഭിച്ചു.. അഭിനന്ദങ്ങൾ..🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @thomaspaul3385
    @thomaspaul3385 Рік тому +18

    We salute you for your courage and commitment to the cause of Holy Qurbana. We are sure that it is the Holy Spirit which guided you in fighting against the evildoers . God bless you.

  • @manojthomas2008
    @manojthomas2008 Рік тому +11

    Congrats dear chechi, we are with you. and praying to solve this problems in a gentle way

  • @josepaul10
    @josepaul10 Рік тому +12

    Thanks sister, God bless you and your family, your actions were good and essential, don't worry 🙏🙏🙏🙏🙏

  • @lessleyantony8449
    @lessleyantony8449 Рік тому +10

    God bless you sister congrultion big salute

  • @lissymathew6476
    @lissymathew6476 Рік тому +15

    She is speaking the truth.

  • @joyjoseph5443
    @joyjoseph5443 3 місяці тому +7

    She got the Courage from " Holy Spirit".
    May " Jesus Christ " Bless her family abundantly. ❤

  • @ഞാൻമാളക്കാരൻ

    വിശുദ്ധ കുർബാന യെ വിമതന്മാർ അവഹേളിച്ചപ്പോൾ? ഈ സഹോദരി ക്കു മാത്രമല്ലെ സാത്താനിക്ക് കുർബാന യെ തടയാൻ കഴിഞ്ഞുള്ളു.സഹോദരിക്ക് അഭിനന്ദനങ്ങൾ.... 👍👍👍👍

  • @renjuvarghese7867
    @renjuvarghese7867 Рік тому +10

    സന്തോഷം അല്ല ചേച്ചി.. ആനന്ദം.. U r in GRACE

  • @johnkalbert2014
    @johnkalbert2014 Рік тому +17

    God bless you

  • @mercybasil879
    @mercybasil879 Рік тому +10

    തെറ്റുധാരണ മാറ്റിയതിൽ നന്ദി 🙏

  • @jainjoseph9311
    @jainjoseph9311 Рік тому +35

    വിശുദ്ധ കുർബാനയെ അവേളിച്ചാ വിമത തെമ്മാടി കുട്ടങൾതെരെ നടിപടിയെടുത്ത ചേച്ചിക്ക് അഭിനന്ദനങ്ങൾ

    • @apmathew3956
      @apmathew3956 Рік тому

      Gyyg

    • @josepaulose5548
      @josepaulose5548 2 місяці тому

      വിമതർ എന്ന് വിളിക്കേണ്ടത് ബൈബിൾ തോട്ട് കോടതിയിൽ കള്ള സംശയം പറഞ്ഞ, , കർത്താവ് ഇന് പകര. മാനിയെ ( മാണിക്വയൻ മതത്തിന്റെ ചിഹ്നം ) വണങ്ങുന്ന കൽടായ മാനികേയൻ വാദികൾ ആയ അലഞ്ചേരിയും കൂട്ടരും??

  • @thomasctthomas1447
    @thomasctthomas1447 3 місяці тому +4

    Your feeling are prayers may God bless Your family

  • @vineethapinto1228
    @vineethapinto1228 Рік тому +8

    God bless you sister

  • @joykm4713
    @joykm4713 3 місяці тому +5

    സഹോദരി ജീവിക്കുന്ന രക്തസാക്ഷി ആണ്. എല്ലാ നന്മകളും, അഭിനന്ദനങ്ങളും.

  • @msn99k
    @msn99k Рік тому +7

    Thank you for this video. I also criticised this lady.. thank you for showing the Truth

  • @josegeorge6896
    @josegeorge6896 Рік тому +5

    Very good sister God bless you salute

  • @gracyjohn9326
    @gracyjohn9326 3 місяці тому +5

    A big salute sister god bless you 😢😢

  • @officiallysinu411
    @officiallysinu411 Рік тому +6

    Thank you Shekinah news for giving her a platform to speak. Everyone blamed her. But sad to hear the reality.

  • @josepj716
    @josepj716 Рік тому +7

    God bless you always 🌹🔥🔥🔥🙏

  • @ajayamalini7585
    @ajayamalini7585 3 місяці тому +3

    പ്രതികരി ക്കാതിരി ക്കുന്നവർ ആ പാപത്തിൽപങ്ക്ചേരുകയല്ലേ
    ഒരു യഥാർത്ത വിശ്വാസിക്ക്
    സഹിക്കാവുന്നതല്ല, ഇശോ തന്ന ധൈര്യം ആണ്
    God bless you dear🙏🌹

  • @thomasg6468
    @thomasg6468 Рік тому +4

    A big salute to sister for your performance against misdeeds of fathers

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 Рік тому +4

    congra.lamprarying God Bless you

  • @abykvarghese1191
    @abykvarghese1191 Рік тому +3

    Sis Correct 🙏❤️🙏

  • @ananthuruthil1887
    @ananthuruthil1887 2 місяці тому

    Another saint from Kerala she represents the power of this world

  • @johnkalbert2014
    @johnkalbert2014 Рік тому +6

    Heroic witness

  • @johncykc5313
    @johncykc5313 3 місяці тому +2

    നമ്മുടെ സീറോ മലബാർ സഭയുടെ ശാപം എന്ന് പറയാവുന്നത് ഇക്കാര്യങ്ങൾ ആണ്. ഇത്രയും നാൾ ഒന്നും ആരും മിണ്ടാതിരുന്നതാണ് പിശാചുകൾ ക്ക് ഇത്രയും വളരാൻ വഴിയൊരുക്കിയത്. ഏതായാലും സതൃങ്ങൾ താമസിച്ചാണ് പുറത്തു വന്നതെങ്കിലും സമയത്ത് പ്രവർത്തിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ. ഇന്നും നമ്മുടെ സഭാ പിതാക്കന്മാർ പ്രവത്തിക്കാതിരിച്കുന്നത് വളരെ ശോചനീയം തന്നെ. അഞ്ച് വിമത മെത്രാന്മാരോടാണോ നമ്മുടെ സിനടു പിതാക്കന്മാരും എന്ന് സാധാരണ അൽമായർ സംശയിച്ചാലും തെറ്റുണ്ടോ. ഏതായാലും ജൂലൈ മൂന്നിനു ശേഷം നമ്മുടെ പിതാക്കന്മാർ ആർക്കൊപ്പം എന്ന് മനസിലാക്കാം.

  • @sharlydominic1164
    @sharlydominic1164 3 місяці тому

    A big salute... ഞാനും ഒരു സ്ത്രീ ആണ്... ഞാനും ഈ സമയത്തെ ഇങ്ങനെത്തന്നെ ചെയ്തേനെ... അത് അന്ന് കേട്ടപ്പോൾത്തന്നെ.. കണ്ടപ്പോളും തകർന്നുപോയി..... കുർബാന എന്താണെന്നും അതിന്റെ മൂല്യം അറിയാവുന്നവരും വെറുതെ നിൽക്കില്ല.. ഇവർക്കണേ ഇപ്പോൾ synade എല്ലാം ഇട്ടുകൊടുത്തിരിക്കുന്നെ ഇഷ്ടം പോലെ ചെയ്യാൻ..

  • @babyvarghese5235
    @babyvarghese5235 3 місяці тому +1

    Congratulations dear sister. 🎉

  • @abrahamgeorge5534
    @abrahamgeorge5534 Рік тому +5

    പരിശുദ്ധ കുർബാനയെ അവഹേളിച്ച വൈദികർക്കെതിരെ നടപടി എടുക്കാത്ത മേലധികാരികളുടെ കാര്യ൦ എന്തു പറയാനാ ?മഹാകഷ്ടം! അവർക്കെതിരെ നാടൻ ചീത്ത വാക്കുകൾ പ്രയോഗിക്കാൻ തോന്നുന്നു .പക്ഷേ ദൈവത്തെ ഓർത്ത് ക്ഷമിക്കുന്നു.

  • @kalappurathomas4261
    @kalappurathomas4261 Рік тому +6

    She seems to tell what went on in the church - the disrespect shown to Mass and prayers. The matter should have been presented in the order they happened , instead of many repetitions. The guilty people and priests should be handled in the right way and proof should be kept for future

  • @AlbertKP-q1v
    @AlbertKP-q1v 3 місяці тому +3

    Jesus Christ ❤😢

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 3 місяці тому +2

    She may be next saint

  • @gladissajesh6368
    @gladissajesh6368 Рік тому +7

    ഇവര് പറയുന്നത് സത്യമല്ലേ. റിലേ കുർബാന നടത്തി സമരം ചെയ്യേണ്ട ഒരു സ്ഥലമല്ലല്ലോ, വിശുദ്ധ കുർബാന നടക്കുന്ന ബലി പീഠം. ഒരു ക്രിസ്തീയ വിശ്വസിക്കു വിശുദ്ധ സ്ഥലത്തു വച്ചു അസഭ്യം വിളിക്കാനും മനസു വരില്ല. അപ്പോൾ അവിടെ നടന്നത് വിശുദ്ധ കുർബാനയെ അവഹേളിക്കൽ തന്നെ.ഇത്തരത്തിൽ റിലേ കുർബാന എന്ന പേരിൽ പ്രഹസനങ്ങൾ കണക്കെ കാട്ടിക്കൂട്ടി തമ്മിൽതല്ലി ചെളി വാരിയെറിഞ്ഞു അശുദ്ധമാകേണ്ട ഇടമല്ല ദൈവാലയം അഥവാ പള്ളി. ഇത്തരത്തിൽ വിശുദ്ധ കുർബാനയെ അവഹേളിക്കുന്നത് നിർത്താനല്ലേ ഈ സ്ത്രീ അപേക്ഷിച്ചത്. ഈശോയെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കു ഇതു കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അതല്ലേ ഇവിടെ സംഭവിച്ചത്.ഈ സമരവും ആളികത്തലും ബൈബിൾ കത്തിച്ച സംഭവത്തിൽ കാണിച്ചിരുന്നെങ്കിൽ... കഷ്ടo.. 🙄🙄

  • @josemartin3020
    @josemartin3020 Рік тому +6

    ഇത്രയധികം പ്രാത്ഥനകളും കുർബാനകളും വിമത വൈദീകർക്കു നോൺ-സ്റ്റോപ്പ് ആയി പ്രാർത്ഥിക്കാൻ പറ്റിയതുകൊണ്ട്, അവർക്കു മറ്റുള്ളർക്ക് വേണ്ടി ദിവസങ്ങളോളം പ്രാർത്ഥിക്കാൻ പറ്റുമല്ലോ. അവർ ഒരു പ്രയർ ഹെല്പ്-ലൈൻ സർവീസ് തുടങ്ങുന്നത് നന്നായിരിക്കും. മിക്ക അച്ചന്മാരും ഒരു ദിവസം ഒന്നോ രണ്ടോ കുർബാനയെ ചെല്ലാറുള്ളൂ. വേറൊരു കുർബാന ചൊല്ലാൻ പറഞ്ഞാൽ, നിങ്ങളുടെ അച്ചനെ വിളിച്ചു ചെല്ലിക്കോളാനാണ് സാധാരണ പറയുക.

  • @rajumondxb
    @rajumondxb Рік тому +3

    ഇനി ഇതിൽ കൂടുതൽ എന്ത് വേണം കേരളസഭക്ക് അഭിമാനിക്കാൻ

  • @VelayudhanKN-l1f
    @VelayudhanKN-l1f 3 місяці тому +4

    ഈ സഭയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിട്ടുള്ള ഓരോ വ്യക്തികളെയും സഭയിൽ നിന്ന് പുറത്താക്കി ശുദ്ധീകരണം നടത്തണം

  • @avmathew1723
    @avmathew1723 2 місяці тому

    🙏🙏

  • @jessyjoy6975
    @jessyjoy6975 Рік тому +3

    എന്തൊരു അഭിമാനത്തോടെയാണ് ഇവളുടെ സംസാരം..

    • @ceeliaantony6836
      @ceeliaantony6836 3 місяці тому +4

      ഈശോയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ അഭിമാനം...... 👍🙏

    • @tonyjoseph200
      @tonyjoseph200 3 місяці тому

      ഭാവിയിൽ കാണാം. പുത വേലി ഇപ്പോൾ എവിടെയാണ്. 6 കോടി restitution എങ്ങനെയാണ് വന്നത്?' ആലൻ ചേരിയുടെ കളി വന് മറപിടിക്കാൻ ഭിത്തി കുർബാന .

  • @gracythomas872
    @gracythomas872 3 місяці тому +1

  • @daisypphilip3047
    @daisypphilip3047 2 місяці тому

    👏👏👏

  • @johnkalbert2014
    @johnkalbert2014 Рік тому +7

    Jesus Christ

  • @valsakalaparambath8316
    @valsakalaparambath8316 3 місяці тому +1

    🎉🌹🌹🌾

  • @leelathomas2656
    @leelathomas2656 Рік тому +4

    ഒരു ചൂരൽ എടുത്തു അവരെ അടിച്ചൊടിക്കണമായിരുന്നു....

  • @renjuvarghese7867
    @renjuvarghese7867 Рік тому +2

    സത്യം ക്രിസ്തുവിന്റെ ഒരു സ്വഭാവം അല്ല.. സത്യം ക്രിസ്തു തന്നെയാണ്

  • @VelayudhanKN-l1f
    @VelayudhanKN-l1f 3 місяці тому +1

    യേശുവിൻറെ കൂടെ നടന്ന യൂദാസ് യേശുവിൻറെ പ്രവർത്തികൾ ഏറ്റെടുത്താൽ എങ്ങനെയുണ്ടാവും യേശു തന്നെ പറയുന്നുണ്ട് ഞാൻ 12 പേരെയല്ലേ തെരഞ്ഞെടുത്തത് അതിൽ ഒരുവൻ പിശാചാണ് പിശാച് ദൈവത്തിൻറെ പ്രവർത്തികളെ പരാജയപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമാണ് വന്നിട്ട് വന്നിരിക്കുന്നത് ഈ വിവിധ വൈദികരെ എല്ലാം പിശാചിൻറെ പ്രതിനിധികളാണ് പിശാചിന്റെ മക്കളാണ് അവൻറെ പ്രവർത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്

  • @shinustalin329
    @shinustalin329 Рік тому +2

    It's better to separate SMC and new sabha under ernakulam trichur region ... The fight will continue and will effect the faith badly .

  • @VelayudhanKN-l1f
    @VelayudhanKN-l1f 3 місяці тому +2

    യേശുക്രിസ്തു പത്രോസിനെ സാത്താൻ എന്ന് വിളിക്കുന്നുണ്ട് സാത്താൻ പത്രോസിൽ ആഘോഷിച്ചപ്പോഴാണ് അങ്ങനെ വിളിച്ചത് അതുകൊണ്ട് ഉടുപ്പിട്ടുള്ള ഒരു വ്യക്തിയുടെ പ്രവർത്തനത്തിൽ നിന്നും അവനിൽ പ്രവർത്തിക്കുന്ന സാത്താനാണോ ദൈവമാണോ ഈ തിരിച്ചറിവിൽ വേണം നമ്മൾ വൈദികരോട് പ്രതികരിക്കാൻ അടി കൊടുക്കേണ്ട വ്യക്തികൾക്ക് അടി കൊടുക്കണം കെട്ടിപ്പിടുത്തത് എല്ലാം നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്ന പിശാചുക്കളാണ് അവര്

  • @ajayamalini7585
    @ajayamalini7585 3 місяці тому +1

    ആരാണ് സാത്താൻ സന്തതി, പ. കിർബാനയെ അവഹേ ളി ച്ചവരല്ലേ സാത്താൻ സന്തതി

  • @thomasmichael3318
    @thomasmichael3318 20 днів тому

    സഹോദരിയെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @cmgeorge2436
    @cmgeorge2436 Рік тому +2

    കുർബാന തൊഴിൽ ലാളി ആയ അഭി.... ർ

  • @francisaa5954
    @francisaa5954 Рік тому +4

    Ouru sthri vadi vannu ethinu

  • @seekeroftruth3150
    @seekeroftruth3150 Рік тому +6

    വിമതരുടെ വിശുദ്ധകുർബാന അവഹേളനത്തെ ധീരമായി ചെറുത്ത സഹോദരിക്കു രൂപതാജനത്തിന്റെപേരിൽ നന്ദിയർപ്പിക്കുന്നു. അന്നവിടെ അനതികൃതമായി സമ്മേളിച്ച എല്ലാ ളോഹധാരികളേയും ഒരു ധാഷിണ്യവും കാണിക്കാതെ പുറത്താക്കണം.തേലകാടൻ ഷൈജു വയലികോടൻവയസൻ മുണ്ടൻമുക്രി നരി ഇവർ ഇലുമിനാറ്റി സംഘനേതാക്കളാണു.

  • @dominicsavio8331
    @dominicsavio8331 Рік тому +2

    Enthoru avastha sarvadaktha enthanith

  • @jessysebastian5819
    @jessysebastian5819 3 місяці тому

    Holy Spirit come upon this problem 😢

  • @princyjo4321
    @princyjo4321 Рік тому +3

    ഈ പുണ്യാളത്തിയെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു സന്തോഷമായി 😃😃😃t

  • @georgemk8592
    @georgemk8592 2 місяці тому

    ഈ വിധത്തിൽ പ്രസ്നങ്ങളെ വളർത്തിയതിൽ സഭക്കും പങ്കുണ്ട് കാരണം തുടക്കം ഇരുന്ന് സംസാരിച്ചു തീർക്കണമായിരുന്ന് ആർക്കും ഞാൻ എന്ന ഭാവം പാടില്ല സഭ ആഡംബരങ്ങൾ കുറച്ച് വിശ്വാസികളുടെ കൂടെ നിൽക്ക് പിരിവ് കുറക്ക് മണി മാളികൾ കെട്ടിപ്പൊക്കാതിരിക്കുനആഡംബര വാഹനങ്ങൾ വാങ്ങാതിരിക്ക കോഴ നിർത്ത് എളിമയോടെ സഭയെ നയിക്ക് ദൈവവും ഒന്ന് പ്രാർത്ഥനയും ഒന്നാകട്ടെ പാഠപുസ്തകങ്ങൾ മാറുന്ന പോലെ പ്രാർത്ഥനകൾ ഉണ്ടാകതിരിക്കട്ടെ

  • @jamesjoseph3008
    @jamesjoseph3008 2 місяці тому

    Yes they have done unpardonable mistake., ipso facto they have to be removed, no longer they are priests. Liturgy issue is insignificant. Roudism should not be tolerated.

  • @ananthuruthil1887
    @ananthuruthil1887 2 місяці тому

    Holy altar is the holy sepulchre of Jesus and His throne and the Holy table from which Jesus gives us the Holy Bread from heaven which Is the Body of Jesus. Violating the Holy altar is Sacrilege and a grave sin for which one must get absolution in the Holy Cofession do public reparation.Who support this sacrilege are accessories who are equally responsible.Jesus,forgive us!

  • @anieprabha3937
    @anieprabha3937 2 місяці тому

    ഇനി ഇതാ വഴി പുണ്യം ചമഞ്ഞു കാണിക്കാൻ.

  • @francisedison7001
    @francisedison7001 2 місяці тому

    പുണ്യാളത്തി . മദ്യത്തിൻ്റെ മണം ശരിക്കറിയാവുന്ന പിശാച്

  • @raju-qs3he
    @raju-qs3he 2 місяці тому

    ആ ഷക്കീലനം

  • @girishsebastian2054
    @girishsebastian2054 Рік тому +1

    അടുത്ത വാഴ്ത്തപ്പെട്ടവൾ

  • @paulosept6823
    @paulosept6823 3 місяці тому

    പ്രിയ സഹോദരി, നിങ്ങൾ കല്പിക്കുന്ന പവിത്രതയൊന്നും ഈ അച്ചന്മാർ വി : കുർബാനക്ക് കൽപ്പിക്കുന്നില്ല, നിങ്ങൾ വിശ്വസിക്കുന്നത് പോലെ ഓസ്തി ക്രിസ്തുവിന്റെ ശരീരമായിട്ടും വീഞ്ഞ് രക്തം ആയിട്ടും മാറും എന്നുള്ള വിശ്വാസമൊന്നും അവർക്കില്ല അതൊക്കെ നിങ്ങളെ പറഞ്ഞു പറ്റിക്കുന്നതാണെന്നു ഇനിയെങ്കിലും മനസിലാക്കണം, നിങ്ങളെ പോലുള്ള കുഞ്ഞാടുകൾ ഉണ്ടെങ്കിലേ ഇടയന്റെ വേഷം കെട്ടി നിങ്ങളെ അവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാൻ പറ്റു, ഇതെല്ലാം ഉടച്ചു വാർക്കേണ്ട കാലം കഴിഞ്ഞു 🙄

  • @avmathew1723
    @avmathew1723 2 місяці тому

    ആദ്യം മാർപ്പാപ്പയെ അനുസരിക്കാൻ പഠിക്കൂ.

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 3 місяці тому

    How much money did she get from BOOMYKUMBAKOONAM?

  • @npvarghese
    @npvarghese 3 місяці тому

    😂 ഭയങ്കരി, അൽത്താരയിൽ കയറി അതിക്രമം കാട്ടിയവൾ ന്യായീകരികാൻ വന്നിരിക്കുന്നു. തെറ്റിനെ അതിലും വലിയ തെറ്റ് കൊണ്ട് ശരിയാക്കാൻ വന്നവൾ. ചങ്ങനാശ്ശേരി പുണ്യവതി,
    ഈ ചാനൽ എന്നും തിൻമയോടൊപ്പം

  • @doncypjohn6074
    @doncypjohn6074 Рік тому +8

    നീ ആരുടെ പ്രതിനിധി ആണെന്ന് വ്യക്തമായി.

  • @josekluke3726
    @josekluke3726 Рік тому

    എല്ലാ അർത്ഥത്തിലും തലതിരിഞ്ഞ സഭാ നേതൃത്വവും അവർ പോത്സാഹിപ്പിക്കുന്ന മതതീവ്ര മനസ്കതയും. യേശുവിനെക്കാളും ദൈവജനത്തെകാളും SM സഭക്കു പ്രിയം പാരബര്യവും കാലഹരണപ്പെട്ട കൾട്ട് ആരാധന രീതികളും. ആർക്കുവേണ്ടി? എന്തിനുവേണ്ടി?
    ഇവിടെ വിവരിക്കുന്നതു ഹവ്വയുടെ പാരമ്പര്യമോ പരിശുദ്ധ മരിയ മാതാവിന്റെ പാരമ്പര്യമോ.. കഷ്ടം.. ഇവർക്കു എണ്ണ ഒഴിച്ചു കത്തിച്ചു വിട്ടവർ കണക്കു കൊടുക്കേണ്ടി വരും.
    ഈ വഴക്കാളി പൗരസ്ത്യ സഭകാർ ഒന്നു ഒഴിഞ്ഞു പോയിരുന്നെങ്കിൽ എന്നു റോമൻ കത്തോലിക്ക സഭ ആഗ്രഹിക്കുന്നുണ്ടാകും. പിന്നെ വിഭാഗീയത ആളികത്തിക്കാൻ മെത്രാന്മാർ കരാറാക്കിയ കുറേ മീഡിയ പടയും. ഈശോക്കു പെരുത്തിഷ്ടായിട്ടുണ്ടാകും..ല്ലേ...

  • @jn5193
    @jn5193 Рік тому

    Arrogance of synod based on Kaldaya madness destroying the SMC

  • @mtdeepu
    @mtdeepu Рік тому +3

    ഹൊ ഭയങ്കരം തന്നെ 😂
    സഭയിൽ എല്ലാം നഷ്ടമായി കഴിഞ്ഞു.

    • @ഞാൻമാളക്കാരൻ
      @ഞാൻമാളക്കാരൻ Рік тому

      നിങ്ങൾ മണ്ണുണ്ണി കൾ ആയി നോക്കി നിന്നില്ലേ വിശുദ്ധ കുർബാന യെ വിമതന്മാർ അവഹേളിച്ചപ്പോൾ? ഈ സഹോദരി ക്കു മാത്രമല്ലെ സാത്താനിക്ക് കുർബാന യെ തടയാൻ കഴിഞ്ഞുള്ളു.

    • @mtdeepu
      @mtdeepu Рік тому

      @@ഞാൻമാളക്കാരൻ ആരു തടഞ്ഞു? സഭയിൽ സത്താൻ കയറിയാൽ ഇനിയും ഇതും ഇതിൽ കൂടുതൽ നടക്കും. അല്ല നടന്നുകൊണ്ടിരിക്കുന്നു. പിന്നെ ചേച്ചി ചെയ്തത് വല്ല്യ സംഭവമായി തനികൊക്കെ തോന്നുന്നത് ബൈബിൾ വായിക്കാത്തത് കൊണ്ടാണ്. ഇനിയെങ്കിലും മനുഷ്യര് ചെയ്യുന്നതും പറയുന്നതും കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കാതെ ബൈബിൾ വായിക്കൂ.

  • @chackonettiyathra4994
    @chackonettiyathra4994 Рік тому +1

    ചാനൽ വിഭാഗീയതയ്ക്കു കൂട്ടുനിക്കാതെ...

  • @jancymathew923
    @jancymathew923 Рік тому +8

    അംമ്പടി ഗള്ളി നീ ആണ് അല്ലാ ആ അവതാരം 😎

    • @abinjose8735
      @abinjose8735 Рік тому +2

      Enthey

    • @ഞാൻമാളക്കാരൻ
      @ഞാൻമാളക്കാരൻ Рік тому

      നിങ്ങൾ മണ്ണുണ്ണി കൾ ആയി നോക്കി നിന്നില്ലേ വിശുദ്ധ കുർബാന യെ വിമതന്മാർ അവഹേളിച്ചപ്പോൾ? ഈ സഹോദരി ക്കു മാത്രമല്ലെ സാത്താനിക്ക് കുർബാന യെ തടയാൻ കഴിഞ്ഞുള്ളു.

  • @francisaugustine6714
    @francisaugustine6714 Рік тому +1

    ഞാൻ, ഞാൻ, ഞാൻ..... ചേച്ചിയുടെ വാക്കുകളിൽ ഞാനെന്ന ഭാവം നിഴലിക്കുന്നോ എന്ന് ഒരു സംശയം?

    • @bibinmathew7613
      @bibinmathew7613 Рік тому +1

      Exactly evideyo oru nyayeekaranam

    • @ajayamalini7585
      @ajayamalini7585 3 місяці тому

      എന്തേ, അവർക്കല്ലേ ആ സാത്താനി ക് ആവേശം തടുക്കാൻ സാധ്യമായുള്ളു

  • @raphelks9392
    @raphelks9392 2 місяці тому

    Née aara Kalle vasyo

  • @sneha19651
    @sneha19651 Рік тому +2

    Who gave you the permission to behave like that? What ever they do, they will get the punishment from their authorities.

  • @marysebastian4055
    @marysebastian4055 Рік тому

    Njan oru vimada alla bt nee kaanichadu angeekarikkan. Aavilla avaru cheydengil nee avide chennukaatti kootiydo onukudi nobarapeduthukayanu undsydu.

  • @sneha19651
    @sneha19651 Рік тому +3

    Who are you to do that?

    • @tomvazhakuzha7093
      @tomvazhakuzha7093 Рік тому

      A syro malabar faithful can't witness an abuse a liturgical abuse in their own diocese......

    • @ഞാൻമാളക്കാരൻ
      @ഞാൻമാളക്കാരൻ Рік тому

      നിങ്ങൾ മണ്ണുണ്ണി കൾ ആയി നോക്കി നിന്നില്ലേ വിശുദ്ധ കുർബാന യെ വിമതന്മാർ അവഹേളിച്ചപ്പോൾ? ഈ സഹോദരി ക്കു മാത്രമല്ലെ സാത്താനിക്ക് കുർബാന യെ തടയാൻ കഴിഞ്ഞുള്ളു.

    • @sajuantony5108
      @sajuantony5108 Рік тому +3

      She will replace our St Alphonsa, that much Sincere and pious she is, only God knows

  • @jessymol3261
    @jessymol3261 Рік тому

    Eritheeil enna ozhihu alley????

  • @devassykuttynv5173
    @devassykuttynv5173 Рік тому

    സാത്താൻ്റെ സന്തതിയുടെ സന്തോഷം കണ്ടില്ലേ. ദൈവത്തിൻ്റെ അടുത്ത് സാത്താൻ്റെ ഒരു ആവാസവും നടപ്പിലാകില്ല. മാപ്പർഹിക്കാത്ത ദൈവ ദോഷം പറയു കയും പ്രവർത്തിക്കുകയും ചെയ്തവരെ ദൈവകോപത്താൽ വെണ്ണീറാക്കപ്പെടും സർവ്വതും കാഴ്ചവച് ദൈവത്തോടു് മുട്ടിപ്പായി ഈ പ്രപർക്തികൾക്കും ദൈവദൂഷണത്തിനും കണ്ണീരൊഴുക്കി മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുക.കരുണാമയനായ ദൈവം' ക്ഷമിക്കട്ടെ. എന്ത് അധികാരവും അവകാശവുമാണ് ഈ പ്രപർത്തികൾ ചെയ്യാൻ ഇവർക്കള്ളത്.അഹങ്കാരത്തിന് കയ്യും കാലും വച്ചാൽ ഇങ്ങിനെയൊക്കെ ചെയ്യുമോ?

  • @geevargheesep.a1016
    @geevargheesep.a1016 Рік тому +5

    ഓരോ നികൃഷ്ട ജന്മങ്ങൾ,എന്തുകൊണ്ട് ഫ്രാങ്കോ അർപ്പിക്കുന്ന കുർബ്ബാന വിശുദ്ധമാകുന്നു,റോബിൻ അർപ്പിച്ച കുർബ്ബാന വിശുദ്ധമാകുന്നു, നാട്ടിൻ പുറങ്ങളിൽ പോലും അഞ്ചും,പത്തും ലക്ഷം സെന്റിന് വിലയുള്ളപ്പോൾ, എറണാകുളം അതിരൂപതയിലെ പൂർവികരായ വിശ്വാസികൾ പട്ടിണി കിടന്നും ഉപവസിച്ചും നേടിയ ഭൂമിയെല്ലാം നിസ്സാര വിലയ്ക്ക് കൊടുത്ത് അട്ടിമറി നടത്തി സഭയുടെ എല്ലാ സ്ഥാനങ്ങളിലും കൽദായ പിശാചുക്കളെയും കുത്തിനിറച്ച്, സഭയിൽ തേർവാഴ്ച നടത്തുന്നവർ ചൊല്ലുന്ന കുർബാനയും വിശുദ്ധമാണ് ഇവർക്ക്. സ്വന്തം മാതൃത്വത്തെയും പിതൃത്വത്തെയും തള്ളിപ്പറയുന്നവരുടെ കാലം... മനുഷ്യവംശത്തെ മുഴുവൻ സാത്താന്റെ കീഴിലാക്കിയത് ഹവ്വ എന്ന സ്ത്രീയിലൂടെയാണ്, എറണാകുളം അതിരൂപതയിലും അങ്ങനെ തന്നെ സംഭവിച്ചിരിക്കുന്നു. ഇത്തരം ശപിക്കപ്പെട്ട ജന്മങ്ങളാണ് കത്തോലിക്ക സഭയുടെ ശാപം.

    • @abinjose8735
      @abinjose8735 Рік тому

      Nee poyi kurbanyekuruchu padikku

    • @denildavis3561
      @denildavis3561 Рік тому

      ഫ്രാങ്കോ നെ കോടതി വെറുതെ വിട്ടു ഇപ്പളും നമ്മലിടം ടീംസ് ന് ഇതൊന്നും പോര .

    • @kalappurathomas4261
      @kalappurathomas4261 Рік тому

      What justification for us to break all commandments. ,! If somebody does wrong, that is the justification for others to do the wrong . Ayyayyo !,!!

    • @ഞാൻമാളക്കാരൻ
      @ഞാൻമാളക്കാരൻ Рік тому

      നിങ്ങൾ മണ്ണുണ്ണി കൾ ആയി നോക്കി നിന്നില്ലേ വിശുദ്ധ കുർബാന യെ വിമതന്മാർ അവഹേളിച്ചപ്പോൾ? ഈ സഹോദരി ക്കു മാത്രമല്ലെ സാത്താനിക്ക് കുർബാന യെ തടയാൻ കഴിഞ്ഞുള്ളു.

    • @ഞാൻമാളക്കാരൻ
      @ഞാൻമാളക്കാരൻ Рік тому

      ​@@abinjose8735 നിങ്ങൾ മണ്ണുണ്ണി കൾ ആയി നോക്കി നിന്നില്ലേ വിശുദ്ധ കുർബാന യെ വിമതന്മാർ അവഹേളിച്ചപ്പോൾ? ഈ സഹോദരി ക്കു മാത്രമല്ലെ സാത്താനിക്ക് കുർബാന യെ തടയാൻ കഴിഞ്ഞുള്ളു.

  • @eliswafrancis682
    @eliswafrancis682 Рік тому

    സഹോദരി, പറയുന്ന എല്ലാം ശരി. പക്ഷെ ഒരു കാര്യം അച്ഛൻമാരോടെ അൽത്താ രയിൽ കയറി മാർപ്പയുടെ പദവി ഉപയോഗിച്ചതിന് വളരെ മിടുക്കു കാണിച്ചത് 👍

    • @ajayamalini7585
      @ajayamalini7585 3 місяці тому +2

      പുരോഹിതർ ദൈവത്തെ നിന്ദിക്കുന്നത് സഹിക്കുവാൻ സാധ്യമാണോ

  • @lightkeeper5319
    @lightkeeper5319 Рік тому +2

    Shekinah TV focusing on making money....

  • @samsondavis6854
    @samsondavis6854 Рік тому

    നിങ്ങൾ 'ഇല്ലിസിറ്റ് കുർബാന ' എന്നു പറയുന്നത് ബാഹ്യരൂപത്തിലെങ്കിലും കുർബ്ബാന ആയിരുന്നു. അതു നടന്നുകൊണ്ടിരുന്നത് കൂദാശ ചെയ്യപ്പെട്ട, കൽദായ പടിപ്പിക്കലനുസരിച്ചു സ്വർഗ്ഗത്തിന്റെ പ്രതീകമായ മദ്ബഹയിൽ ആയിരുന്നു. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചും ഒരു വിജാതീയനെ സംബന്ധിച്ചും അതു കുർബ്ബാന തന്നെ ആയിരുന്നു. അങ്ങിനെ നടന്ന ഒരു കുർബ്ബാന തടസ്സപ്പെടുത്തി മദ്ബഹയിൽ ഓടിക്കയറി ആക്രോശിച്ചു അഴിഞ്ഞാടിയ MTNS തെമ്മാടികൂട്ടം ചെയ്തത് സമാനതകൾ ഇല്ലാത്ത മഹാ അപരാധം. നിങ്ങൾ പറയുംപോലെ 'വിമത അച്ചൻമാർ' ചെയ്തത് തെറ്റാണെങ്കിൽ അതു സാങ്കേതികമായ തെറ്റാണ്. അതിനുള്ള ശിക്ഷക്ക് അവർ അർഹരായേനെ.
    വിശുദ്ധ കുര്ബാനയെ അവഹേളിക്കുന്നതു കണ്ടു വേദനിച്ചു എന്നു പറയുന്ന ഈ സ്ത്രീയും കൂട്ടരും ചെയ്തത് ചാനലുകളിലൂടെ എല്ലാവരും കണ്ടതാണ്.
    ഒരു ദേവാലയത്തിലെ അൾത്താരയിൽ ഓടിക്കയറി അസഭ്യം പറഞ്ഞു, വൈദീകരെ കയ്യേറ്റം ചെയ്തു, അൽത്തരവിരിയും മറ്റും വലിച്ചു കീറി, ബലിപീഠത്തിനു മുകളിൽ കയറി നിന്നു..... കുർബ്ബാനയോട് എന്തൊരു സ്നേഹം. അതു പ്രകടിപ്പിച്ചത് എന്തൊരു ഉദാത്തമായി. ഇതെല്ലാം കഴിഞ്ഞിട്ടും ചാനലിൽ വന്നിരുന്നു ന്യായീകരിക്കുന്നു. ഇവർ പറയുന്നതും നുണയാണ്. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു വൈദീകൻ എന്നോട് നേരിട്ടു പറഞ്ഞതു ഓരോ കുർബ്ബാനക്കും പുതിയ ഓസ്തിയും വീഞ്ഞും ഉപയോഗിച്ചു എന്നും പലപ്പോഴും പങ്കെടുത്തവർക്ക് വിശുദ്ധ കുർബ്ബാന കൊടുത്തു എന്നുമാണ്. എറണാകുളത്തെ പള്ളികളിലേക്കെല്ലാം ഓസ്തി വാങ്ങിക്കുന്ന 'മാർ ലൂയിസ്' എന്ന സ്ഥാപനം ബസ്‌ലിക്കയുടെ തൊട്ടടുത്തു ഉള്ളപ്പോൾ ഓസ്തി കിട്ടുന്നതിന് എന്തു ബുദ്ധിമുട്ടു. ആസൂത്രിതമായി MTMS തെമ്മാടികൾ പടച്ച കള്ളമാണ് 'ഒരേ ഓസ്തിതന്നെ വീണ്ടും വീണ്ടും ഉപയോഗിച്ചു എന്നത്' അതു യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീയും ആവർത്തിക്കുന്നു.
    ഇത്രയും നിർഭാഗ്യകരമായ സംഭവം അവിടെ അരങ്ങേറി. എന്നിട്ടും ഒരു മെത്രാനും ചില വൈദീകരും ചാനലുകളിൽ അതിനെ ന്യായീകരിക്കുന്ന കേട്ടു. എന്തിനു സിനഡ്പോലും ഒരു ഒഴുക്കൻ മട്ടിലല്ലേ ഇതിനെ അപലപിച്ചത്.
    ഇപ്പോൾ കുപ്രസിദ്ധയായ ഈ സ്ത്രീയെ ചാനലിൽ എഴുന്നെള്ളിച്ചു ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഈ ചാനലും ആ നിന്ദ്യമായ പ്രവൃത്തിയിൽ പങ്കു ചേർന്നിരിക്കുന്നു.

    • @tessj265
      @tessj265 Рік тому

      Those who know the meaning of real holy mass will not do such things.Those priests and who support them are doing this under the influence of devil.

    • @cicilysabu9510
      @cicilysabu9510 Рік тому

      മാർ ലൂയിസ് ഒക്കെ അപ്പോഴേക്കും അടച്ചു പോയി സഹോദരാ. നിങ്ങളോട് പറഞ്ഞ വൈദികൻ പച്ചക്കള്ളം ആണ് പറഞ്ഞത്

  • @kochappi2.1
    @kochappi2.1 Рік тому +1

    വിളി മറന്നുപോയി ചാനൽ നിനക്ക്....
    സുഗന്ധം നഷ്ടപ്പെട്ട പനിനീർ പൂവ് പോലെ...

    • @mariaalex581
      @mariaalex581 Рік тому +2

      Shekinah ഈശോയുടെ സ്വന്തം chanel. എന്നും സത്യത്തിനു വേണ്ടി മുന്നോട്ട് 🙏🙏🙏

  • @vkmedia347
    @vkmedia347 Рік тому +2

    Shakeela tv you r shame on christianity.
    Ival francoyude santhathyanu

    • @mariaalex581
      @mariaalex581 Рік тому +3

      Shekinah not Shakeela, God's own chanel

    • @nohamgeorge3118
      @nohamgeorge3118 Рік тому +1

      ഇവർ അൾത്താരയിൽ കയറിയത് ശെരിയോ തെറ്റോ അറിയില്ല. പക്ഷെ ചേട്ടൻ പാഷാണം കുത്തിത്തിരിപ്പ് ഫ്രീമേസൺ ഷൈജുവിന്റെ കൂട്ടാളി ആണ് അല്ലേ. പാഷാണം ഷൈജുവിന് ഷക്കീലയെ മറക്കാൻ പറ്റുന്നേയില്ല.. എപ്പോഴും ഷക്കീല യെ ക്കുറിച്ചു പറയും. പിന്നെ ആ ഫ്രീ മേസൺ വൈദികരുടെ കോപ്രായം വിശുദ്ധ കുർബാന അല്ല. അവിടെ ത്രീത്വം ഇല്ല. ആ അൾത്താരയിൽ പരിശുദ്ധ അമ്മ ഇല്ല. സ്വർഗം thaanirangunnilla

  • @josephvargheese4463
    @josephvargheese4463 3 місяці тому +2

    God bless you

  • @rejivarghese3665
    @rejivarghese3665 Рік тому +7

    God bless you.