@@bindut7645 ഞാൻ വയലിൻ കലാകാരൻ ആണ്. ഇപ്പോൾ 15 വർഷം. പഠനം തുടരുന്നു. ആരാധനയും. ദേവിയെ പറ്റി പറഞ്ഞാൽ എനിക്ക് മതിയാവില്ല. ആ നടയിൽ വായിച്ചണ് എന്റെ സഭകമ്പം മാറിയത്.... കുട്ടിക്കാലത്തു പൂജ വെക്കാൻ തിരക്ക് കൊണ്ട് ഒരു നാള് മറന്നു പോയി പണ്ട്. ദേവി എന്നെ ഓർമിപ്പിച്ചു. അന്നേ ദിനം വല്ലാത്ത ഭക്തി തോന്നി. അസ്വസ്ഥതയും... പൂവും പട്ടും എല്ലാംഎടുത്തു വയലിൻ മുൻപാകെ സമർപ്പിച്ചു. പിന്നീട് ആണ് അന്ന് പൂജവെപ്പ് ആണെന്നറിഞ്ഞത്. 🙏🙏🙏🙏ഇപ്പോഴും അറിവില്ലാത്ത പ്രായത്തിൽ " മറവി " എന്ന പിഴവ് വന്നതിൽ അമ്മയോട് മാപ്പിരക്കുന്നു അടിയൻ...
കേരളത്തിൽ മാത്രമല്ല ഭഗവാനും ഭഗവതിയും ഉള്ളത്, മലയാള സിനിമയിൽ കേരളം എന്ന് പറഞ്ഞാലല്ലെ മലയാളികൾക്ക് മനസ്സിലാവൂ . ദക്ഷിണായനം ഉത്തരായനം എന്നൊക്കെയാണ് പറഞ്ഞിരുന്നത്, അത് ആർക്ക് മനസ്സിലാവും .
ഗോകർണം മുതൽ കന്യാകുമാരി വരെ തന്നെയല്ലേ സാംസ്കാരിക കേരളം. നിങ്ങൾ പറയുന്ന ഭാഗം കർണാടക അല്ല കൊല്ലൂർ ഒഴിക്കുന്ന ഭാഗം യഥാർത്ഥ കർണാടക പ്രദേശമല്ല പണ്ടുമുതലേ തന്നെ ഇപ്പോഴും കന്നട ഭാഷ എന്നത് അവിടെ അധിനിവേശ ഭാഷയാണ് അതെല്ലാം തുളുനാട് ഭാഗമാണ്.
ശാരദ പീഠം ആണെന്നും മൂകാംബികയിലെ തന്നെ ക്ഷേത്രത്തിലെ മൂലസ്ഥാനമായ കുടജാദ്രിയിൽ നിന്നുമാണ് ദേവി ശങ്കരാചാര്യ പ്രദർശനം കൊടുത്ത യാത്രയായി തന്നെ തർക്കങ്ങൾ കൊണ്ട് കഥയിൽ. ഓർക്കാനായി കേൾക്കാറുള്ളത് കുടജാദ്രി ഇറങ്ങിവന്ന ദേവിയുടെ കഥയാണ്.
ഭഗവതി "ശിവാ സ്വാധീനവല്ലഭയാണ് " അതായത് കാമത്തെ ഭസ്മമാക്കിയ പരമശിവനേപ്പോലും സ്വാധീനിച്ച് തനിക്ക് വശംവദനാക്കിയവൾ . അങ്ങനെയുള്ള മഹാമായയുടെ ഇഷ്ടത്തിനൊത്തെ അണ്ഡചരാചരങ്ങൾക്കും പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു . ശങ്കരാചാര്യർ സംശയിച്ച് തിരിഞ്ഞു നോക്കണം എന്നത് അമ്മയുടെ ഇച്ഛയായിരുന്നു , അതനുസരിച്ച് അദ്ദേഹത്തിൻ്റെ മനസ്സ് പ്രവർത്തിച്ചു എന്നുമാത്രം . എത്രവലിയ യോഗിയായിരുന്നാലും ആദിപരാശക്തിയായ ലോകമാതാവിനുമുമ്പിൽ അദ്ദേഹം അണുതുല്യമായ വെറുമൊരു ശൃഷ്ടി ജാലം മാത്രമാണ് . 🙂
ഞാൻ ഒരു മുസ്ലിംമാണ് പക്ഷെ ദേവി കഥകൾ വലിയ ഇഷ്ട്ടമാ 😢😢ഈ വർഗിയ വാദികൾ ഇല്ലായിരുന്നങ്കിൽ നമ്മുടെ നാട് അടിപൊളിആയിരുന്നു 😮
Ennal Islamika rakshtram ☪️☪️☪️
@@factcheck7779islamika rashtrathinu ntha kuyappam? avide hindukal illla athrathanne. Pakshe indiayil ninnulla hindukal joli cheyundu avarku yathoru kuyapavum illathanum pinne enthanu thangal udheshicha islamica rajyam may be afghan or iran, pakistan ayirikum alle😂
@@craftingworld....954ഇസ്ലാമിക് country's ഒക്കെ സൂപ്പർ ആണ് but converted ഇസ്ലാമിക് country's ആണ് problem
@@KingK-rz5ub converted islamic countries എന്ന് താങ്കൾ ഉദ്ദേശിക്കുന്ന രാജ്യങ്ങൾക്ക് എന്താണ് പ്രശ്നം അവർ നമ്മളെ ഉപദ്രവിക്കുന്നോ?
@😅KingK-rz5ub
കേരളത്തിന്റെ ആദ്യനാമം പുരാണ അടിസ്ഥാനത്തിൽ " "പരശുരാർദ്ധം"" എന്നാണ്. മഹാ മാതാ സരസ്വതി എന്റെ ഉപാസനമൂർത്തിയാണ്. ദേവിയുടെ മികച്ച വേഷം 🙏🙏🙏🫂
Ethra varshamayi .nighal bagyavananu
@@bindut7645 ഞാൻ വയലിൻ കലാകാരൻ ആണ്. ഇപ്പോൾ 15 വർഷം. പഠനം തുടരുന്നു. ആരാധനയും. ദേവിയെ പറ്റി പറഞ്ഞാൽ എനിക്ക് മതിയാവില്ല. ആ നടയിൽ വായിച്ചണ് എന്റെ സഭകമ്പം മാറിയത്.... കുട്ടിക്കാലത്തു പൂജ വെക്കാൻ തിരക്ക് കൊണ്ട് ഒരു നാള് മറന്നു പോയി പണ്ട്. ദേവി എന്നെ ഓർമിപ്പിച്ചു. അന്നേ ദിനം വല്ലാത്ത ഭക്തി തോന്നി. അസ്വസ്ഥതയും... പൂവും പട്ടും എല്ലാംഎടുത്തു വയലിൻ മുൻപാകെ സമർപ്പിച്ചു. പിന്നീട് ആണ് അന്ന് പൂജവെപ്പ് ആണെന്നറിഞ്ഞത്. 🙏🙏🙏🙏ഇപ്പോഴും അറിവില്ലാത്ത പ്രായത്തിൽ " മറവി " എന്ന പിഴവ് വന്നതിൽ അമ്മയോട് മാപ്പിരക്കുന്നു അടിയൻ...
@@bindut7645 14 വർഷം. ഞാൻ വയലിൻ കലാകാരൻ ആണ്.
ബ്രോ നമ്പർ താ
അമ്മേ നാരായണാ❤.
ദേവീ നാരായണാറു❤
ലക്ഷ്മി നാരായണാ❤
ശ്രീ ഭദ്രേ നാരായണാ❤
ശരണം അമ്മേ
ശ്രീവിദ്യ അല്ലാതെ വേറെ ആര് ചെയ്താലും ഇത്രയ്ക്ക് പെർഫെക്ഷൻ കിട്ടില്ല❤🙏
Tnx💞
ദേവി ത്രികാല ജ്ഞാനിയാണ് അതാണ് കേരളത്തിലേക്കു വരാഞ്ഞത്
ശ്രീവിദ്യചേച്ചി തന്നെ ദേവി ആകാൻ പറ്റിയ ആൾ 🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏.
How's graceful Sree Vidhya amma
എന്റെ ഗോത്രത്തിലെ ശങ്കരന് അബദ്ദം പറ്റുകയില്ല കണക്കുകൾ പിഴക്കുകയുമില്ല അതാണ് സത്യം
ദേവി അവിടെയിരുന്നു എത്ര മനോഹരമായി മലയാളം പറയുന്നു....
എന്നാ അളിയാ 🙏
A divine story!
മൂകാംബിക ക്ഷേത്രം ഷൂട്ട് ചെയ്തത് 50 വർഷം മുൻപ് ജോഷി സർ ആണ് ❤️❤️❤️❤️
Vinod which film
ചോറ്റാനിക്കര അമ്മ @@dileepbalakrishnan3362
രാം ലീല ഇനി വീ@@dileepbalakrishnan3362
ശ്രീവിദ്യ ❤
ഭഗവതിക് അന്നേ അറിയാമായിരുന്നു ശങ്കരാചര്യരുടെ നാട്ടിൽ അദ്ദേഹത്തിന്റെ മൂർഥിയെപോലും വെക്കാൻ അനുവദിക്കാത്ത വിവരദോഷികൾ ഉണ്ടാവും എന്ന്, അതുകൊണ്ടാവും കാലടിയിലേക് അവിടുന്ന് വരുവാൻ താല്പര്യപ്പെടഞ്ഞത്.
😂😂
,,😂😂😂😂
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
കേരളം എന്ന വാക്ക് അന്നില്ലായിരുന്നു.
😅😅😅😊
അമ്മേ നാരായണ 🙏🏻ദേവി നാരായണ🙏🏻 ലക്ഷ്മി നാരായണ🙏🏻 ഭദ്രേ നാരായണ 🙏🏻🙏🏻
Joy hok💞❣️❤️
Sreevidhya what a blissful face she got
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
എത്രയോ കാലം മുൻപുള്ള സിനിമ അതിൽപോലും പറയുന്നത് വിദ്യാസമ്പന്നരായ ഈ കേരളത്തിൽ കേൾക്കുമ്പോൾ അഭിമാനം
അന്ന് കേരള മുണ്ടായിരുന്നില്ല. ദക്ഷിണ കനഡയായി രുന്നു ഇന്നത്തെ തൃക്കരിപ്പൂർ പുഴ വരെ'
മഹാഭാരതത്തിൽ വരെ കേരളത്തിനെ കുറിച്ച് പരാമർശമുണ്ട്
കേരളത്തിൽ മാത്രമല്ല ഭഗവാനും ഭഗവതിയും ഉള്ളത്, മലയാള സിനിമയിൽ കേരളം എന്ന് പറഞ്ഞാലല്ലെ മലയാളികൾക്ക് മനസ്സിലാവൂ . ദക്ഷിണായനം ഉത്തരായനം എന്നൊക്കെയാണ് പറഞ്ഞിരുന്നത്, അത് ആർക്ക് മനസ്സിലാവും .
ഗോകർണം മുതൽ കന്യാകുമാരി വരെ തന്നെയല്ലേ സാംസ്കാരിക കേരളം. നിങ്ങൾ പറയുന്ന ഭാഗം കർണാടക അല്ല കൊല്ലൂർ ഒഴിക്കുന്ന ഭാഗം യഥാർത്ഥ കർണാടക പ്രദേശമല്ല പണ്ടുമുതലേ തന്നെ ഇപ്പോഴും കന്നട ഭാഷ എന്നത് അവിടെ അധിനിവേശ ഭാഷയാണ് അതെല്ലാം തുളുനാട് ഭാഗമാണ്.
കാനഡ അമേരിക്കയുടെ മുകളിലാണ് അല്ലാണ്ട് കേരളത്തിൽ അല്ല 😂😂
അമ്മെ ശ ര ണം 🙏🙏🙏🙏🙏🌹🌹🌹🌹🌹❤
അന്ന് ദേവി കേരളത്തിലേക്ക് വന്നിരുന്നെങ്കിൽ അമ്പലം രാഷ്ട്രീയക്കാർ വിഴുങ്ങിയേനെ 🙏🏻🙏🏻🙏🏻
😅😅😅😅😅😅😅😅😅😅😅😅
1956 യിൽ ആണ് കേരളം ഉണ്ടായത് വിവരക്കേട് പറയാതെ സുഹൃത്തേ
@@ashiyajayan880കേരളം ഉണ്ടാവുന്നതിനും നൂറ്റാണ്ടുകൾ മുന്നേ ഉണ്ടായിരുന്ന ശബരിമല വിഴുങ്ങിയില്ലേ
Vendamme njangal malayalikal kolluril vannu budhimutticholam....
Ammmeee🙏🙏🙏🙏🙏
അമ്മേ മഹാമായേ... 🙏🏻🙏🏻🙏🏻
ദേവി സുന്ദരി ആണ് 🙏
🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰അമ്മേ മഹാമായേ 🙏🏼🙏🏼🙏🏼🥰🥰
Amme ,Devi,Lakshmi, Bhadre ,Anna poorneshwari,Rajarajeswari anugrahikanam ellavareyum
സാക്ഷാൽ സരസ്വതിദേവി തന്നെ വിദ്യാമ്മ....
Devikk keralathinte avastha enthu aagum anne ariyamayirunnu..athukondu thanne Devi Karnataka athirthi ayappol oru test vachath.
😅
ദേവി ഒര് കില്ലാഡി തന്നെ 🙂
അമ്മേ 😢❤🙏
അക്കാലത്ത് കേരളം എന്ന് പറയുന്നതിൽ യുക്തിക്കുറവുണ്ട്.
Koodathe athirthi vare paranju
കഥയിൽ ചോദ്യമില്ല വത്സാ 😆😆😆
നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഗോകർണത്തിനും മുതൽ കന്യാകുമാരി വരെ ഉള്ള ഭൂമി കേരളം എന്ന് തന്നെ ആണ് അറിയപ്പെടുന്നത്.( അറബി കടലിനും സഹ്യഗിരിക്കും ഇടയിൽ)
കഥയിൽ ചോദ്യം ഇല്ല 😂
യുക്തിയെക്കാൾ ഭക്തിക്ക് പ്രാധാന്യം നൽകൂ വത്സാ
....ശ്രീ വിദൃയെ ആരും തിരിഞ്ഞു നോക്കും
I decided to go to Mookambika.
അമ്മേ മഹാമായേ 🙏🙏🙏🙏
Amme Narayana 🙏🙏🙏🙏🙏
Devi mookambika yil tanne erunnalmadi..... Keralathilekk varathirunnadu deviyude ulkazcha😃🥰🥰
Malayalam bhasha prayogam nananyittundu,Adhithya maryadha malayalikal Marannirikunnu.Nalla cinema.so good to see old movies.
*മൈസൂരിൽ നിന്നും കാലടിയിലേക്ക് വരുന്നത് മൂകാംബികയിലൂടെ ആണോ*? 🤔
Alla
@@YASH-vo5isalla. Gundalpett-sultan battery-kozhikode-Thrissur-ankamaly vazhi
Ravila 7 mani kazine Amma Mookambika pokuo@@YASH-vo5is
Amme mahamaye chottanikkara amme🙏🪔🙏
വല്ലാത്ത ശ്രീവിദ്യച്ചേച്ചി തിരിഞ്ഞു നോക്കിയാൽ എന്ത് നഷ്ട്ടം😂
oru malayalee aaye sankaran.. kashmir vare poyi... bharathtil 4 sthalathu mattagal sthapichu.. aney bharatam onu anu enu... british vanu poyi bharat was always exsisted.... amme mahamaye vidya enuthu aksharam matramala arivu dharmam bhotham venom epozhom dharma botham ondavaney...
Amme mookambikeee❤❤❤
Original story ane
ഒരു യോഗി എന്റേത് എന്ന് ചിന്തിക്കുമോ. എന്റെ നാട് എന്റെ നാട്ടുകാർ അങ്ങനെ ഒരു സ്വാർത്ഥ ചിന്ത.
അദ്ദേഹത്തിന് സ്വന്തം ആയി തൊഴാൻ അല്ല അന്നത്തെ കാലത്തു കർണാടക വരെയും പോകാൻ കഴിയാത്ത സാദാരണ ജനതയ്ക്കു വേണ്ടി ആണ്...
Its a movie , script written by a ordinary human being
Ithu valare pazhaya movie aannu thettukal varallo
Ithu oru cinema,. Thettukal undavum...
Janma sthalam
Venu nagavalliyude voice
Chottanikara amma und avda
Chottanilara, amma, agan, ente, kontum,, yogatha, sri, vitha, thanne, ennittum, agala, maranam,, anallo, avarke, kittiyathe, 😢
jai mata di
Not posible to waking.
To this place..so confusing 😊
ശാരദ പീഠം ആണെന്നും മൂകാംബികയിലെ തന്നെ ക്ഷേത്രത്തിലെ മൂലസ്ഥാനമായ കുടജാദ്രിയിൽ നിന്നുമാണ് ദേവി ശങ്കരാചാര്യ പ്രദർശനം കൊടുത്ത യാത്രയായി തന്നെ തർക്കങ്ങൾ കൊണ്ട് കഥയിൽ. ഓർക്കാനായി കേൾക്കാറുള്ളത് കുടജാദ്രി ഇറങ്ങിവന്ന ദേവിയുടെ കഥയാണ്.
Entamme plzzz help
Kandirikan oru rasam
Ennum vech vishvasikan avilla
Neee viswasikan arelum paranjo
Stay andam kammi bro.
അമ്മേ ശരണം
Amme Narayana Devi Narayana Lakshmi Narayana.❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sreevidhya
What a grace !! RIP ❤
Good 🙏
Ith kazhinjath, mysorilum chottanikkarayilum or kollurilum alla.. pandu rishya srunga maharshi( vaishali movie) tapass cheytha sringeri(srunga giri) enna stalathil anu.. devi sharada bhavathilulla Saraswathi devi kashmirathil ninnum Shankaracharyarude koodi ethi varumbol, kolussin naadam nirthiyath kettu thirinju nokkiyappol thunga Nadi thadathil chandana vigrahamayi marnath anu Satya katha.adi Shankaracharyan thante Advaita philosophyum rachichathum sringeriyil pinne, bharathathin 4 peethangalil onnaya sharada peetham ivide thanne adyam ayi sthapichathu. Jay adi Shankaracharya Jay sharadamba Jay Mookambika Jay chotanikkara devi 😊❤
Wayanad vazhi vanna mathiyarnu 😢
കുടജാദ്രി മൂകാംബിക അമ്പലം ആയിട്ടുള്ള ബന്ധം എന്താ
Satyathil kudajadriyum mookambika templium randalla onnanu.... Kudajariyude thazvarayanu kollur mookambika temple... Adu bandhipikkunna kadu ambavanam.... Mookambaa mookaparvathavasinee... Kudajadriyude veroruperu mookaparvatham.... Kudajadriyil ulla temple sambalayam ennuparayum. Samban ennuvachal ambayodukoodiyirikkunna sivan😊adu hanuman malakonduvarumbol tanne adil sambalayam undayirunnu ennu puranam... Kollur temple priest arum avide pokunnadu compulsory alla ennuparayum... Karanam idanu kudajadri tazvara kollur appo avide randalla onnanu.... Pinne district ayapol kudajadri shimogayilym kollur uduppi district lum ayi... Clear ayo😊🙏
ഏതാ മൂവി
@@haneeshkumar6615 ചോറ്റാനിക്കര ദേവി
Tamil actress Sri Vidya 😍😍😍
താങ്കള്‍ മലയാളത്തിലൊന്നും കണ്ടിട്ടില്ല, അല്ലേ......?
കുട്ടി കേൾക്കണ്ട എന്ന് പറഞ്ഞ കഥ കേൾക്കാൻ വേണ്ടി കാത്തിരുന്ന ഞാൻ ശശി 🤣
🙏🙏🙏🙏🙏🙏🙏
Alla vanna vazhi evide eppol arum nokkarilla😂😂
❤❤❤❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
😊
🙏🙏🙏🙏🙏🙏💥👍👍😍
🙏❤️
O . AAYEKKOTTA MAKALA . TJM. 7.
Kerala people have become non sanatanis. It’s very unfortunate that Kerala will become like Kashmir.
You are just stupid to believe this propaganda
Ammenarayana, devinarayana, Lakshmi Narayana, badrenarayanaya ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
ఆ రోజుల్లో దళితులు, గిరిజనులు గోస గోస అనుభవించినరు. 👈👈
Devi stood there only because when the payaal imerrsed in sawparnkia river shankaracharya he cant herd payal sound at that movement he turned back.
ദേവിയുടെ വാക്കിനെ പോലും വിശ്വാസം ഇല്ലാത്ത യോഗിവര്യൻ
Nooo...... Devi yogamaya mayakatti adhisankarane sankayilazthi.... Kolluril ulla swayamboo jyothirlingam vittuvaran adayathu aa sadasivamoorthiyakunna midhunalingathe piriyan ammakkavilla... Kolapuram mahastanam yatralakshmi tadhastidha.... Kolapuram ennal kollurinde pazaya peru... Devisarvadha vasikum edam ennuparayapedunnu... Kolluril poyavark ariyam aa stalathinde chydlthanyam..... Erumbum kanthavum pole orakarshanam feelcheyyum.... Paramasivande amsamaya sankaracharyar moodananennu darikkallee..... Deviyude ishtam adayirunnu adanukaranam.... Ennu malayalikal kolluril varadeyakunnuvo annu devi avidam vidumennu sankaracharyarkk vakkukoduthitundennu puranam.... Cheriyoru arivu pankuvekkunnu... Namasthe🙏😊
അത് മനുഷ്യ സഹചമാണ്
ഏതാ മൂവി
ഭഗവതി "ശിവാ സ്വാധീനവല്ലഭയാണ് " അതായത് കാമത്തെ ഭസ്മമാക്കിയ പരമശിവനേപ്പോലും സ്വാധീനിച്ച് തനിക്ക് വശംവദനാക്കിയവൾ . അങ്ങനെയുള്ള മഹാമായയുടെ ഇഷ്ടത്തിനൊത്തെ അണ്ഡചരാചരങ്ങൾക്കും പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു . ശങ്കരാചാര്യർ സംശയിച്ച് തിരിഞ്ഞു നോക്കണം എന്നത് അമ്മയുടെ ഇച്ഛയായിരുന്നു , അതനുസരിച്ച് അദ്ദേഹത്തിൻ്റെ മനസ്സ് പ്രവർത്തിച്ചു എന്നുമാത്രം . എത്രവലിയ യോഗിയായിരുന്നാലും ആദിപരാശക്തിയായ ലോകമാതാവിനുമുമ്പിൽ അദ്ദേഹം അണുതുല്യമായ വെറുമൊരു ശൃഷ്ടി ജാലം മാത്രമാണ് . 🙂
@@haneeshkumar6615chottanikara amma
First comment ❤
1956. ന് ശേഷമാണോ ദേവി വന്നത്
Ame, thevi, hvi, narayana,, lashmi, narayana, bathre, narayana,
ദയവു ചെയ്തു യുക്തി വച്ചു മഹാമായ യെ അളക്കാതിരിക്കു
Amma Devi
😮😮😮മിണ്ടാതെ ഹെഡ്സെറ്റു വെച്ച് അങ്ങ് പോയാൽ മതിയാരുന്നു
😅
This ladies..so angery...
Godess..to determine that😮
വേണു നാഗവള്ളി
ഡബ്ബ് ചെയ്തിരിക്കുന്നു.
അപ്പോൾ ഡേ ഡ്യൂട്ടി ചോറ്റാനിക്കരയിലും നൈറ്റ് ഷിഫ്റ്റ് മൂകാംബികയിലും !
നല്ല വിവരം. പര്യമ്പര്യം ആണോ.
ഹിന്ദു കൾക്ക് ദൈവങ്ങളെ പുച്ഛമാണ് മറ്റുമതക്കാർ അവരുടെ ദൈവത്തെ കുറ്റം പറയില്ല
നല്ല സംസ്കാരം... ഐതിഹത്തെ നിന്ദിക്കരുത് 🙏
നല്ല സംസ്കാരം... ഐതിഹ്യത്തെ അപമാനിക്കാതിരിക്കുക
അരച്ചുണ്ണി ആണ്... അതാണ് @@user-parvathivlog
വരുന്നെങ്കിൽ വരട്ടെ പോവാൻ പറ
അത് പച്ചക്കള്ളമാണ്.
Onu poda
ദേവിയ്ക്ക് k റയിലിൽ വന്നുകൂടെ
വിശ്വാസം ഇല്ലെങ്കിലും കുറ്റം പറയരുത് plz
Sorry
@vishramamme Devi am
😂😂😂😂
ഹ ഹ ഹ
Foooools
U??
@@rajirajan7920 ask this in front of the mirror. U'll get answer👍
@@human8279 ohh i think u commented after u seeing urself in mirror 😔 then ok keep t vit u
@@rajirajan7920 oh sry, i commented aft seeing those comments which pleasing the god through the heroin.(who are fools)hope u r one of these😌
അമ്മേ മഹാമായേ🙏🙏🙏🙏🙏💕💞
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏
😂😂😂😂
❤❤❤❤❤❤
🙏🙏🙏
🙏🙏🙏