ചില ആളുകൾ ഇപ്പോൾ കമന്റ് ബോക്സിൽ പതിവ് ക്ലിഷേ ഷോ ഓഫ് ഡയലോഗ് കാണാം..ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ചിരി വരുന്നു എന്ന് പറഞ്ഞു.. യഥാർത്ഥത്തിൽ ചിരിക്കാൻ മാത്രം എന്താണ് അവർ ചെയ്യുന്നത്
ഈ രൂപം കണ്ടിട്ട് ചിരി വരുന്നു എന്ന് പറയുന്നവർ രാത്രിയിൽ ഇത് പോലുള്ള രൂപത്തെ കണ്ടാൽ പേടിച്ച് നിക്കറിൽ അപ്പിയിടും..😂😂😂. കളിയാക്കുന്ന വേറെ ചിലർ ഇപ്പോഴും രാത്രിയിൽ ജനലിലൂടെ മൂത്രം ഒഴിക്കുന്നവർ ആയിരിക്കും..😂😂😂
എന്റെ ചെങ്ങായി..തിയേറ്റർ ൽ പോയി റിലീസ് നു അല്ല അന്ന് സിനിമ കണ്ടിരുന്നത്...എന്റെ ചെറുപ്പത്തിൽ ഇതൊക്കെ ഞാൻ tv ഇൽ കണ്ടിട്ടുണ്ട്.., 5..6..വയസുള്ളപ്പോ... ഞാൻ 90 kids തന്നെയാണ്.... ഇന്നും ഈ സിനിമയൊക്കെ ഏഷ്യാനെറ്റ് മൂവീസ് ൽ, കൈരളി വി ചാനലിൽ ഒക്കെ ഇടയ്ക്കു ഇടാറുണ്ട്...20k കിഡ്‌സിനും ഇപ്പോ കാണാം 80 ലു ഇറങ്ങിയതാണ് പറയുന്നതിൽ എന്ത് കാര്യം
വിദേശികൾ ഉടുപ്പ് ഇട്ട് വന്നാലും , കന്യാസ്ത്രീ വേഷത്തിൽ വന്നാലും ഡ്രാക്കുളയെപോലെ ചെന്നായ രൂപത്തിൽ വന്നാലും അത് മാസ് എന്നു പറയും ഇവിടെയുള്ള പ്രബുദ്ധർ😂😂.. പക്ഷെ ഇന്ത്യൻ പ്രേത സിനിമയിൽ എന്തെങ്കിലും കാണിച്ചാൽ അതിൽ ലോജിക്ക് നോക്കി പോകും ഇവിടെ ഉള്ള പ്രബുദ്ധരായ ആളുകൾ..ഇതേ വിഡിയോ വേറെ യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട് അതിൽ ചില ആളുകളുടെ കമന്റ് ഉണ്ടായിരുന്നു പ്രേതം എങ്ങനെ കറുത്ത ഉരുണ്ട രക്ഷസി ആയി എന്നു ചോദിച്ചു😂😂
@@arunec2000 രാത്രി ഇതിപോലുള്ള ഒരു രൂപം കണ്ടാൽ നീയായാലും പേടിക്കും ഞാനായാലും പേടിക്കും ഈ കളിയാക്കുന്നവന്മാരുടെ തന്തമാർ ആയാലും പേടിക്കും 💯💯💯 അതുകൂടി ആലോചിച്ചിട്ട് കളിയാക്ക് 🥴🥴🥴
അതിൽ എന്താ ഇത്ര കിണിക്കാൻ ഉള്ളത്.. വിദേശ സിനിമ ഉൾപ്പെടെ എല്ലാ സിനിമയിലും അങ്ങനെ തന്നെ ആണല്ലോ .. മുഖത്തു മെയ്ക്കപ്പ് , പെയിന്റ് അടിച്ചു തന്നെ അല്ലേ പ്രേതം വരുന്നത്😂😂..The nun എന്ന സിനിമയിലെ പ്രേതത്തിന്റെ രൂപം ഉദാഹരണം..
ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ ശ്രീവിദ്യനെ കണ്ട് അമ്മ ദേവി എന്നൊക്കെ പറഞ്ഞവർ ഇത് കണ്ടിട്ട് ചിരിക്കാൻ മുട്ടുന്നു എന്നൊക്കെ പറഞ്ഞു comment 🤷♀️... അന്നത്തെ കാലത്ത് ഇതൊക്കെ എല്ലാ സ്ഥലങ്ങളിലും എല്ലാവരും പേടിച്ചിരുന്നത് ഒക്കെ തന്നെ ആണെന്ന് അന്നത്തെ കാലത്തെ സിനിമകൾ കാണുമ്പോ മനസിലാകും ... ഇന്ന് technology മാറി....
@@ഗോഡ്മാസ്ക് അയാളുടെ കൈയിൽ മാന്ത്രിക ഗ്രന്ഥം ഉണ്ട്. നേരെ പോയി പിടിക്കാൻ പറ്റില്ല. അയാളുടെ വീക്നെസ്സ് മനസ്സിലാക്കി സുന്ദരിയുടെ വേഷം കെട്ടി വശീകരിച്ച് എങ്ങനെയെങ്കിലും അയാളെക്കൊണ്ട് ഗ്രന്ഥം താഴെ വയ്‌പ്പിക്കാനായിരുന്നു യക്ഷിയുടെ ശ്രമം.
ചില ആളുകൾ ഇപ്പോൾ കമന്റ് ബോക്സിൽ പതിവ് ക്ലിഷേ ഷോ ഓഫ് ഡയലോഗ് കാണാം..ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ചിരി വരുന്നു എന്ന് പറഞ്ഞു.. യഥാർത്ഥത്തിൽ ചിരിക്കാൻ മാത്രം എന്താണ് അവർ ചെയ്യുന്നത്
1984 irangiya padathe 2024 irunn kaliyakkunnavarod enthonn parayaan
എനിക്ക് ഇതൊക്കെ കാണുമ്പോ ചിരി വരുന്നു
Enikm chiri varunnnu 😂
Chiri vannal pinne chirikkande.... 🤣🤣🤣
@@lajcreation6292 വെറും ഷോ ഓഫ് ഡയലോഗ് അടിക്കുന്നതാണ് മുകളിൽ 3 എണ്ണം വന്ന് കമന്റ് ഇട്ടിട്ടുണ്ട് 😂😂
ഈ രൂപം കണ്ടിട്ട് ചിരി വരുന്നു എന്ന് പറയുന്നവർ രാത്രിയിൽ ഇത് പോലുള്ള രൂപത്തെ കണ്ടാൽ പേടിച്ച് നിക്കറിൽ അപ്പിയിടും..😂😂😂. കളിയാക്കുന്ന വേറെ ചിലർ ഇപ്പോഴും രാത്രിയിൽ ജനലിലൂടെ മൂത്രം ഒഴിക്കുന്നവർ ആയിരിക്കും..😂😂😂
bathroom ullappol janal enthina😮 ninte experience parayunnath aano
moothram kayikya alla oyikya
@@sarathkumarm1096 ജനലിലൂടെ മൂത്രം ഒഴിക്കുന്ന ഒരുത്തനെ spotted .😂😂😂😂
😂😂😂😂😂
Njan ozhikarindu pakshe pedichtu ellam bathroom vera roomila avide vare povandee enn orth😂
2024 കാണുന്ന ആരെങ്കിലും ഉണ്ടോ.😂ഫസ്റ്റ് time കാണുന്നു😂പണ്ടത്തെ കാലത്തെ song movie tune ഒക്കെ നോക്കിയേ😂seen👻
Neee rathri ithine kandal avide thoori nashamakki bodham kedum 😢
@@MrArun1432 എനിക്ക് gost മൂവിസ് കാണുമ്പോൾ ചിരിയാ വരുന്നേ😂... സയ്‌ക്കോ മൂവീസ് കണ്ടാൽ പേടി തോന്നും
അന്നത്തെ യക്ഷിക്ക് തുണി ഒക്കെ ഉണ്ട്.. ഇന്ന് New Jen യക്ഷി ഉണ്ടായിരുന്നെങ്കിൽ . ഹൊ.. സങ്കൽപ്പിക്കാൻ വയ്യ.
Ipazhathe yakshkalk swanthamayi body polum ila pinayale thunni... Adrikshya shyakthikala... Humans inte body possess cheyuna type yakshikalane 😌
ചെറുപ്പത്തിൽ ഇത് കണ്ട് രാത്രി പുറത്തിറങ്ങാൻ പേടിച്ചവരാണ് ഞങ്ങളിൽ കൂടുതൽ പേരും 🥰🥰എന്ത് രസമുള്ള കാലഘട്ടമായിരുന്നു അത്.......
90's kids 🥰🥰🥰🥰🥰🥰🥰💙💙💙💙💙💙💙💙💙
Ithokke അതിലും മുന്നേ ഇറങ്ങിയ പടങ്ങൾ അല്ലെ.. ഞാൻ ഒന്നും ഇത് കണ്ടിട്ട് കൂടെ ഇല്ല.. May be ഇത് 80's le ആയിരിക്കും
😂😂😂
I'm a 90's baby... Njanonum ith childhood il kanditila.. ningale 80's kids ennayirikyum udheshiche 😂
എന്റെ ചെങ്ങായി..തിയേറ്റർ ൽ പോയി റിലീസ് നു അല്ല അന്ന് സിനിമ കണ്ടിരുന്നത്...എന്റെ ചെറുപ്പത്തിൽ ഇതൊക്കെ ഞാൻ tv ഇൽ കണ്ടിട്ടുണ്ട്.., 5..6..വയസുള്ളപ്പോ... ഞാൻ 90 kids തന്നെയാണ്.... ഇന്നും ഈ സിനിമയൊക്കെ ഏഷ്യാനെറ്റ് മൂവീസ് ൽ, കൈരളി വി ചാനലിൽ ഒക്കെ ഇടയ്ക്കു ഇടാറുണ്ട്...20k കിഡ്‌സിനും ഇപ്പോ കാണാം 80 ലു ഇറങ്ങിയതാണ് പറയുന്നതിൽ എന്ത് കാര്യം
വിദേശികൾ ഉടുപ്പ് ഇട്ട് വന്നാലും , കന്യാസ്ത്രീ വേഷത്തിൽ വന്നാലും ഡ്രാക്കുളയെപോലെ ചെന്നായ രൂപത്തിൽ വന്നാലും അത് മാസ് എന്നു പറയും ഇവിടെയുള്ള പ്രബുദ്ധർ😂😂.. പക്ഷെ ഇന്ത്യൻ പ്രേത സിനിമയിൽ എന്തെങ്കിലും കാണിച്ചാൽ അതിൽ ലോജിക്ക് നോക്കി പോകും ഇവിടെ ഉള്ള പ്രബുദ്ധരായ ആളുകൾ..ഇതേ വിഡിയോ വേറെ യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട് അതിൽ ചില ആളുകളുടെ കമന്റ് ഉണ്ടായിരുന്നു പ്രേതം എങ്ങനെ കറുത്ത ഉരുണ്ട രക്ഷസി ആയി എന്നു ചോദിച്ചു😂😂
പ്രകൃതി സിനിമയിൽ മുങ്ങിയ ഇവർക്കൊക്കെ എന്ത് ലോജിക്
Roopam alla main issue athu execute cheyunna reeti aanu...chumma irunnu chirukkunnu athu kandu matavan pedikkunnu...athanu comedy... English cinema kandittu parayu allathe chumma parayalle...ella english cinemayum nallatalla...
@@arunec2000 രാത്രി ഇതിപോലുള്ള ഒരു രൂപം കണ്ടാൽ നീയായാലും പേടിക്കും ഞാനായാലും പേടിക്കും ഈ കളിയാക്കുന്നവന്മാരുടെ തന്തമാർ ആയാലും പേടിക്കും 💯💯💯 അതുകൂടി ആലോചിച്ചിട്ട് കളിയാക്ക് 🥴🥴🥴
Communist veshya putranmaar aanu angane parayunnavar, avare karyam aakkanda, keralathinu innu kaanunna ee avasthayil ethicha parama thevadichi makkal aanavar
ഇതു ആ കാലത് കണ്ട് പേടിചവരാണ് ഇന്ന് കമന്റ്ഇടുന്നവർ 🥰
പണ്ട് ഇതൊക്കെ കാണുമ്പോൾ പേടിയും ആകാംഷ യും ആയിരുന്നു. എന്നാലും കാണും.. അതൊക്കെ ഒരു കാലം... ❤️90 kid 🥰
1.44 yakshi pidikkumpo ulla sound undakkiyathu ente achananu. Pulli dubbing artist aayirunnu.
അപ്പൊ ഇതാര്ന്നല്ലേ പണ്ട് പേടിപ്പിക്കാനായിട്ട് രാത്രി പതുങ്ങി വന്നു ചുണ്ണാമ്പ് ഉണ്ടോന്നു ചോദിക്കുന്നത് 😂
Ohh... I see 😂
ടാറും പാട്ടയിൽ വീണ യക്ഷി 😂
അല്ല, യക്ഷികളൊക്കെ നല്ല വെള്ളേം വെള്ളയുമിട്ട് ചുമന്നു തുടുത്ത് ആപ്പിളുപോലെ ഇരിക്കണം എന്ന് വല്ല നിയമവും ഉണ്ടോ? യക്ഷികളോടും ബോഡി ഷെയ്മിങ്ങും കളർ ഡിസ്ക്രിമിനേഷനും കാണിക്കുവാണോ? അതിന് യക്ഷിയെ നിങ്ങൾക്ക് പെണ്ണാലോചിച്ചൊന്നും ഇല്ലല്ലോ 😅😅
ഒരു ടെക്നോളജിയും ഇല്ലാത്ത കാലത്ത് ഇത്തരം സിനിമകൾ ചെയ്തവരുടെ കഴിവും അധ്വാനവും എത്രയാകും എന്ന് ആലോചിക്ക്. അവരുടെ മുന്നിൽ നീ വെറും........
😂
അതിൽ എന്താ ഇത്ര കിണിക്കാൻ ഉള്ളത്.. വിദേശ സിനിമ ഉൾപ്പെടെ എല്ലാ സിനിമയിലും അങ്ങനെ തന്നെ ആണല്ലോ .. മുഖത്തു മെയ്ക്കപ്പ് , പെയിന്റ് അടിച്ചു തന്നെ അല്ലേ പ്രേതം വരുന്നത്😂😂..The nun എന്ന സിനിമയിലെ പ്രേതത്തിന്റെ രൂപം ഉദാഹരണം..
@@kurukshetrawar6680👍🏻
😂😂😂😂😂😂😂😂
അന്ന് മുറുക്കാൻ.ഇന്ന് അത് ചോദിച്ചാൽ ഹാൻസ്,പാൻ parag ഇതായിരിക്കും കൊടുക്കുക 😁
murukan choykumbo.ethoru buthi ullavanum athoru yakshi aanenn ariy
MDMA😂
😂
😂
😅😅😅
അത് നന്നായി ഇങ്ങനെ പെണ്ണ് പിടിക്കാൻ നടക്കുന്ന എല്ലാ ആണുങ്ങളെയും യക്ഷി പിടികണം
Shooting.njan kandu Locations,Thenmala,Ottakkal,palaruvi
യക്ഷി എന്നാൽ സുന്ദരി എന്നാണ്...
This is why our ancestors always tell don't go alone in jungle because in jungle there's many spirits either good or bad ones
Do you still believe in such superstitions?These are just some myths,don't you know that
Oru yekshiya kittiyirunnaal ride pookaamaarunnu ee single status onn maatti pidikkaamaarunnu
അക്കാലത്ത് നല്ല മാന്ത്രിക ശക്തിയുള്ള നബൂതിരിമാരും ബ്രാഹ്മണൻമാരും ഉണ്ടാരുന്നു ഇന്ന് ഇല്ലാ
നല്ല യക്ഷികൾ ഇല്ല അത് കൊണ്ടാണ് നല്ല മന്ത്ര വതികളും ഇല്ല
😀 സർക്കാസം ആണോ?
@@rafiudheenrafu7892 sathyam. Njan ethrayo sthalangalil ottak poyirikkunnu rathriyil. Inne vare oru yakshiye kandittilla
@@Anoop-k23 അന്ന് വൈദ്യുതി ഇല്ലാരുന്നു. നമ്പൂതിരിമാര്‍ ആളുകളെ നന്നായി പറ്റിച്ചു ജീവിച്ചു
അന്നും ഇല്ല.. ഇന്ന്നും ഇല്ല
കുജ്ജമൻ പോറ്റി.... ആളെ കാണുമ്പോൾ തന്നെ എന്തൊരു ഗാംഭിര്യം....
ഇത് വടയെക്ഷി ആണ് തലയിലെ വട കണ്ടില്ലേ 😢😮
ഇന്ന് വടയക്ഷി.... ഇല്ല iinu സാൻവിച് യക്ഷി ഉണ്ട്.....
വട എവിടെ?
ഇപ്പോ ഇതൊക്കെ കാണുമ്പോ ചിരിയ വരുന്നേ 😄
Epoo ithu kanditt sathaym paranja enik chiri varunnund 😅😅
Pakshe kochayirunnapo ithu kandu njn pedichittum ind 😢
3:50 #Bramayugam. (kunjaman potti)
ശ്രീവിദ്യ ശെരിക്കും എന്റെ സ്വപ്‌ന നായികയാണ്.. ❤️❤️❤️
യക്ഷികൾ എന്തിനാണ് മുറുക്കുന്നത് ഈ രാത്രിയിൽ
അവിടെ ഇൻകാൻഡ്സൻഡ് ലാമ്പ് കത്തിച്ച പ്രകാശം ഉണ്ടല്ലോ എന്നിട്ട് ചൂട്ടുംപിടിച്ചു 🤣
MDMA ഉണ്ട്. ചുണ്ണാമ്പ് ഇല്ല മുറുക്കാൻ കടഇല്ല 😂
ഇന്നലെ ഉണ്ടായവന്മാർക്കാണ് പുച്ഛം🤔🤔🤔അത് ജനലിലൂടെ ഒഴിക്കുന്നതോണ്ട് പേടി ഇല്ലല്ലോ🤔🙄🤔
Movie name?
പണ്ട് ബസ് സ്റ്റാന്റിന്റെ പുറകിൽ രാത്രിയിൽ യക്ഷി കൾ ഉണ്ടായിരു ന്നു..അതും ഒരു കാലഘട്ടം.😂😢😮😅😊
😂
യക്ഷികൾക്കു കറുത്തതും വൃത്തികെട്ടതുമായ രൂപം നൽകിയത് ആരാണാവോ 🤔🤔🤔
athine iyaal kandittundo yakshiye
വെളുത്ത രൂപം സുന്ദരി സ്ത്രീ കറുത്ത നിറം അയാൽ യക്ഷി, അല്ല യക്ഷി karuthittanu എന്ന് ആരാ പറഞ്ഞെ.
വെളുത്തിട്ടാണെന്ന് ആരാ പറഞ്ഞേ?
@@alphyreji6660 അതു തന്നെ ആണ് ഞാനും ചോദിച്ചത്.
0:08 നിനക്ക് ഈ രൂപം ആയിരിക്കും ഇഷ്ടം.
Nun okke enth veluthitta😂😂😂
Annathe technology oke vech ithoke perfect anu. Nammal 2024 vechu compare cheyunath sheri alla. Ith kandit horror feel und.
ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ ശ്രീവിദ്യനെ കണ്ട് അമ്മ ദേവി എന്നൊക്കെ പറഞ്ഞവർ ഇത് കണ്ടിട്ട് ചിരിക്കാൻ മുട്ടുന്നു എന്നൊക്കെ പറഞ്ഞു comment 🤷♀️... അന്നത്തെ കാലത്ത് ഇതൊക്കെ എല്ലാ സ്ഥലങ്ങളിലും എല്ലാവരും പേടിച്ചിരുന്നത് ഒക്കെ തന്നെ ആണെന്ന് അന്നത്തെ കാലത്തെ സിനിമകൾ കാണുമ്പോ മനസിലാകും ... ഇന്ന് technology മാറി....
ഞാൻ പേടിച്ചു നടുങ്ങി ഇരിക്കുമ്പോഴാ ഒരോകമൻ്റ് ഉള്ള പേടിയും കളയാൻ
Name of movie?
കണ്ണ് തുറന്ന് നോക്ക് കടമറ്റത്തച്ചൻ
E shooting njan kandu.Ottakkal timber depot(now dear park)
Ano,IPO ethra vayasundu
@@vtp15760 ആയിക്കാണും ചങ്ങാതീ.
❤
ഇടക് ആ പൂജിക്കുന്ന ആൾ bigboss4ലേ riyas നെ പോലെ 😂😂
Ss😂
അതെ 😂
നമ്മുടെ ഗോപാലകൃഷ്ണൻ മാസ്റ്റർ അല്ലെ ഇതു
Movie name
കടമറ്റത്തച്ഛൻ
കുഞ്ചമൻ പോറ്റി ഈ കൊടുമൻ പോറ്റിയുടെ ആരെങ്കിലും ആണോ?
Duplicate version ..
Achan
ചിരിച്ചത് ns പടന്നയിൽ ആണോ 😂
Ennathe movies nekkalum entertaining ane old movies enn kure vangalkk fan boy moment nayagan anj.onnn vali vittal mathi padam 100 cr clubil ethan😂
2025 il kaanunnavar undoo ✨😂
Movie name plz
Kadamattathachan
movie name hindi dubbed give
Engathe yakshi kdhakal kaanan eshtamullawarundo
കറണ്ട് വരുന്നതിന് മുന്നേ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു 😢😢
ഇപ്പോഴാണെങ്കിൽ ഹാൻസുണ്ടോ കൈയിൽ
Please tell me anyone film name
Kadamattathachan
Super
ഏഭ്യാ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
കരി തേച്ചു വച്ച ചേച്ചീ😂
ഇത് കണ്ട് എന്നെപോലെ ചിരിച്ചആരേലും ഉണ്ടോ
എനിക്ക് മനസിലാവാതെ ആ യക്ഷി ന്തിനാ വേഷം മാറിയത് ആദ്യമേ പോയി അങ്ങ് പിടിച്ച പോരെ ആ പാവത്തിനെ 😂
@@ഗോഡ്മാസ്ക് അയാളുടെ കൈയിൽ മാന്ത്രിക ഗ്രന്ഥം ഉണ്ട്. നേരെ പോയി പിടിക്കാൻ പറ്റില്ല. അയാളുടെ വീക്നെസ്സ് മനസ്സിലാക്കി സുന്ദരിയുടെ വേഷം കെട്ടി വശീകരിച്ച് എങ്ങനെയെങ്കിലും അയാളെക്കൊണ്ട് ഗ്രന്ഥം താഴെ വയ്‌പ്പിക്കാനായിരുന്നു യക്ഷിയുടെ ശ്രമം.
ആദ്യം ഒന്ന് സ്പർശിക്കണം. അതിനാണ് ചുണ്ണാമ്പ് ചോദിക്കുന്നത്.
അമ്മച്ചിയുടെ കഴുത്തിൽ നോട്ട് മാല ആണോ 😂
വലിയ മാന്ത്രിക വിദ്വാൻ ആണ് യക്ഷി ഏതു പെണ്ണ് ഏതു എന്നറിയില്ല
സ്പാനർ എടുക്കട്ടെ മുറുക്കാൻ 😅
😂
😂😂😂 id yakshi ano
നല്ല വെട്ടം ഉളളപ്പോൾ ചൂട്ട്
Bad Comment ittavar ethu kaalathu undayavaranennu manassilayi
I don't understand a word. Where are the subtitle?
പുതിയ പ്രേതങ്ങൾ മുറക്കാൻ ചോദിക്കാറില്ല ഹാൻസ് MDMA ചോദിക്കറ്
😱😭
ചുണ്ണാമ്പുണ്ടോ സേട്ടാ 😄
8:13
Nice movie
1984 ൽ കറണ്ട് കുറ വല്ലേ വീടുകളിൽ ഇതൊക്കെകണ്ടിട്ട് മുറ്റത്തു ഇറങ്ങി യാൽ വാഴകാറ്റത്ത് അനങ്ങിയ മതി പേടിക്കാൻ😂😂
Ayo prathem..njnglude mathathel prathem Ella drculaya indiaku puratha
Kunjaman potti kodumon pottiyude arayitt verum 🤔
ചുണ്ണാമ്പ് ഉണ്ടോ ചേട്ടാ
ഇല്ല കഞ്ചാവ് മതിയോ
ഉണ്ടോന്നോ അതേ ഉള്ളു വേണോ
♥️
❤❤❤❤❤️
ഹേ ഹേ ഹേ ഹേ 😂
😂😂😂pottan
ബീഡിയുണ്ടോ സകാവേ തീപ്പട്ടി എടുക്കാൻ 😂
ఆ రోజుల్లో దళితులు, గిరిజనులు గోస గోస అనుభవించినరు. 👈👈
Illa HANS tharaam.
യിന്നത്തെയാക്ഷിയാനുഹോണിറോസ്യസ്
ipdi oru alzhana pei enna pudicha ahhhhh
Ai swami
മുറുക്കുന്നത് ഉണ്ട്
പേടിപ്പിക്കലാ യക്ഷീന്റെ പണി
Hindi dubbing is available ?
Punjaman potti
😅😂
😂😂😂😂😂😂😂😂😂
🤣🤣🤣
M
B
Pottathram
Movie name Telugu
😮😩👉ഹൂറി🏃
IF THIS MOVIE WAS MADE FOR ABRAHAMIC CULTURE THEN NO ONE WOULD HAVE LAUGHED..............................AM I RIGHT😡😡😡😡😡😡😡😡😡😡😡😡😡
ഒരുപാട് കാലഘട്ടത്തിന്റെ വിസ്മയം
😂🤣🤣🤣🤣🤣
Movie name
Movie name ?
Movie name pls
Kadamattathachan