തന്നെ ഒന്നും ചെയ്യാൻ കഴിയില്ല |നിലപാട് പറഞ്ഞ് പിവി അൻവർ | PART 1
Вставка
- Опубліковано 8 лис 2024
- ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
അരുണിന്റെ മുഖമടച്ച് മറുപടി കൊടുക്കുന്ന P. v.A യ്ക്ക് അഭിനന്ദനങ്ങൾ.
കടന്നൽ രാജ 👌
Dr. അരുണുമായി 30mnts കൌണ്ടർ ചെയ്ത് പിടികൊടുക്കാതെ കട്ടക്ക് പിടിച്ചു നിന്ന PV അൻവർ MLA... Big സല്യൂട്ട്
യഥാർഥ വ്യെവസായി !!
ÒòÒò ÒòÒò Òò
0llpĺ
ഒരു പണിക്കും പോവാതെ ജന സേവനം ഒരു ജോലിയായി കാണുന്ന ഒരു ജനത നമ്മുടെ വിശിഷ്ട ഭാരതത്തിൽ മാത്രമെ കാണു .
ചോദ്യം ചോദിക്കുന്നത് തെറ്റല്ല അത് ചോദിക്കണ്ട സ്ഥലം മാറിപ്പോയി
താങ്കളുടെ രാഷട്രീയം എന്തായാലും ആ രാഷട്രീയത്തെ വരുമാന മാർഗ്ഗമായി കാണാതെ വരുമാനത്തിന് മറ്റു മാർഗ്ഗങ്ങൾ തേടുന്ന താങ്കൾ തീർച്ചയായും അതിന് അഭിനന്ദനം അർഹിക്കുന്നു. കൂടാതെ എല്ലാറ്റിനും മീതെ തങ്ങളാണന്ന ധിക്കാരത്തോടെ വിചാരണ നടത്തുന്ന അന്തി ജഡ്ജി ഇനത്തിലെ ഒരു പ്രധാന അവതാരത്തിനോട് പോടാ പുല്ലേ എന്ന് പറയാതെ പറഞ്ഞതിനും ഒരു പ്രത്യേക അഭിനന്ദനം.....
സ്വാതന്ത്ര്യസമരസേനാനികൾ ❤️❤️ ഇങ്ങനെ തന്നെയാണ് പറയാറ്.. വാപ്പയും വെല്ലിപ്പ മുട്ടുമടക്കി കിട്ടില്ല
അരുണിന് ശേഷം. ഹാഷിമിയെയും pv അൻവർ 🔥🔥
കടന്നലുകളുടെ രാജാവ്... PV✨️
🤣 ഇപ്പോൾ ED ചോദ്യം ചെയ്യുന്നു
Ejjaadhi mothal
Level of confidence 🔥
20,000 കോടിയോ 🙁
തിജ്ജ് ഐറ്റം 🔥🔥🔥
അർവർപുലിയല്ല,പുപ്പുലിയാണ്
Arun sir asianetile vinu നു പഠിക്കുകയാണോ🤦🏻♂️ കുത്തിത്തിരിപ്പുണ്ടാക്കാ മാറി മാറിച്ചോദിച്ചിട്ടും ഒന്നും കിട്ടീല്ല
ഇതുപോലുള്ള ചങ്കുറ്റം ഉള്ള നേതാക്കൾ ആണ് നാടിന് ആവിശ്യം പിണറായിക്ക് ഒപ്പം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Kashtam!
Om....k....vzhi
നിലമ്പൂർകർക്കറിയാം അൻവൃനെ
അൻവർ സൂപ്പർ 👌👌👌👍
PV❤😍
അൻവറിനോട് ചോദിച്ചത് പോലുള്ള മൂർച്ചയുള്ള ചോദ്യങ്ങൾ കെ എം ഷാജിയോടും ഇബ്രാഹിംകുഞ്ഞിനോടും കമറു ദിനോടും ഇവരുടെ അഴിമതിയെ പറ്റിയാണ് ചോദിച്ചിരുന്നെങ്കിൽ അവർ നിന്ന് വിയർത്തു വെള്ളം ചോദിക്കു മായിരുന്നു.കെ എം ഷാജിയാണെങ്കിൽ ഒരു പടി കൂടെ കടന്ന് അരുണുമായി തട്ടി കയറി അവിടന്ന് ഇറങ്ങി പോകുമായിരുന്നു
കക്കാടംപൊയിലിലുള്ളവർക്കു ഒരുവരുമാനമാര്ഗം ഉണ്ടാക്കികൊടുത്ത പാർക്ക് അടച്ചുപുട്ടിച്ചു.
അരുൺ എന്തൊരു അസൂയ താങ്കൾക്ക് .ച്ചെ
ആ നാട്ടിൽ വേറെ ഒരു സഖാവും ഇല്ലേടെ ഒരു MLA ആകാൻ യോഗ്യതയുള്ളവർ 🤔🤔🤔
Podaaa koppe
@@lalukolat8416 എന്താടാ സുഖിച്ചില്ലേ
ഈ നാട്ടിൽ പണ്ട് ഉണ്ടായിരുന്നു വെടിവെച്ചു കൊന്നു അതൊന്നു അന്വേഷിക്കൂ ആദ്യം
Shame on Arun. അരുൺ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്നു. അഴിമതിക്കാരായ കോൺഗ്രസിനും, അരുണിനുമുള്ള ശിക്ഷ ജനങ്ങൾ നൽകും തദ്ദേശ തിരഞ്ഞെടുപ്പ് എന്നപോലെ. ♥️🤍♥️
😂
Anchor efficiently handle this by pointing out political aspects
Super answer pvanwar
ഒന്നിനും ഒരു വ്യക്തമായ മറുപടി പറയാൻ കഴിയുന്നില്ല അദ്ദേഹത്തിന് എവിടെയോ എന്തോ തകരാറ്
Shri.PV Anwar is direct harsh,&sometimes very logical.Persons like Anwar is a must for countermanning these hypocratic journalists
എംഎൽഎയുടെ ഭാഷതന്നെ ദാർഢ്യം നിറഞ്ഞതാണ്
അഅഅഅഎഎഎ
Vadhathinorukaryomillathanithanthonnitharam.. Thanthonni
പോയി പണി നോക്കടാ 🤣🤣🤣🤣 അൻവർ bahi അടിപൊളി
ഇമ്മാതിരി ഒരു അന്തംകമ്മിക്ക് സ്ഥാനമാനങ്ങൾ കൊടുക്കാൻ ഇടത്‌പക്ഷത്തിനെ കഴിയൂ
ഒരു ജന പ്രതിനിധിയുടെ ജന പ്രതിബന്ധത ആദ്യം പഠിപ്പിക്കണം - അൻവറിൻ്റെ സ്ഥിരം രീതി..
Janaggal kazhuthalaaa sir ...athu manasilakum ....nilabhoorile vote cheyitha janaggalude avastha 😢😢😢😢😢😢😢😢
തടയണ എന്നും എൻ്റെ weakness
AThenthaanu.Nilamppoori le thadayanayil suarnam thadayumo?
❤️❤️❤️❤️
ഇവൻ udf ആയിരുന്നെങ്കിൽ സിപിഎം വഴിതടഞ്ഞു വീട്ടിൽ ഇരുത്തുമായിരുന്നു
Crct bro
അരുൺ പ്ലിംഗ്
ദൈവത്തിൽ വിശ്വാസം ഉണ്ടെന്ന് പറയുന്നത് പിണു കേൾക്കണ്ട, 😜😜
P V Anwar വേറെ ലെവൽ 🔥🔥
കേൾക്കാനുള്ള ക്ഷമയില്ലേ നേതാവേ ,ഇനി ആഫ്രിക്കയിൽ ഒരുമലയാളി മൊതലാളി
അൻവർ സഖാവേ
കാരിരുമ്പിന്റ മൂർച്ചയാണ് ഓരോ പ്രെതികരണത്തിനും 👍👍👍ലാൽസലാം
ജപ്പാൻ 🎉
ഞാൻ മണവാളനാണടാ മണവാളൻ നിങ്ങൾക്കാവശ്യം പണം അത് ഞാൻ അങ്ങ് ആഫ്രിക്കയിൽ ഉണ്ടാക്കിയിട്ടുണ്ട്
Anwar sir ❤
ഇവൻ പച്ച നൊണ പറയാണ്
ഇവൻ 2ആഴ്ച യായി നിലമ്പുർ ഉണ്ട്
അതിനു മുൻപ് എന്നോ വന്നതാണ് നിലമ്പുർക്
പറയുന്ന ആൾക്ക് മതിയായ സമയം കൊടുക്കൂ മനുഷ്യാ...
ഒരു വിഷമമേയുള്ളു ഈ മഹാന് വോട്ടുചെയ്യാൻ സാധിച്ചില്ലല്ലോ എന്ന്
അരുണിന്റെ കുതന്ത്രങ്ങൾ പ്ലിങ്
Indeacent മലയാളി സ് പറയുന്നു എനിക്ക് അങ്ങ് ആഫ്രിക്കയിൽ കൂലി പണിയാണെന്ന്
ആ നാട്ടിൽ മലയാളികൾ ഉണ്ട്
രണ്ട് കിലോ കാട്ടുപോത്തിറച്ചി നിലമ്പ൪ കാ൪ക്കു൦മകാടുക്കടോ
നല്ല chetta
P.v anwar❤❤❤❤❤
പി വി അൻവറിനു വിജയാശംസകൾ ✊✊✊✊❤️❤️
Anvarkkaaaa✌🏻✌🏻
ഇത്രവലിയ ഒരു ബിസിനസ് വിധേശത്തു ചെയ്യുമ്പോൾ പലർക്കും മനസിനു പിടിക്കൂല
ധാർഷ്ട്യം ആർക്കും ഒട്ടുംനന്നല്ല
ലാൽസലാം 💪💪
കേൾക്കുമ്പോൾ അറപ്പ് തോന്നുന്ന ശബ്ദ മായത് കൊണ്ട്. കേൾക്കുന്നില്ല
Super star നന്നായി. കമ്യൂണിസ്റ്റായതിൽ ലജ്ജിക്കുന്നു.
മിച്ചഭൂമി നിയമത്തിൽ ഭേദഗതി വരുത്തിയത് എന്ന് അടക്കം നിരവധി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു
Pv❤❤❤❤❤
അൻവർ ഇക്കാ സൂപ്പർ
പാവപ്പെട്ട പ്രവാസികൾക്ക് qurantain
അല്ല ചങ്ങായി ഇങ്ങൾക്കു corentine ഒന്നും വേണ്ടേ... ഞങ്ങൾക്കു പ്രവാസികൾക്കു മാത്രേ ഉള്ളോ ഈ niyamam
Anvar. Puliyanumoooone
അരുണിന് കുറച്ച് നാളായി വയറ് നിറച്ച് കിട്ടുന്നുണ്ടല്ലോ?.മുമ്പ് ശ്രീജിത്ത് പണിക്കർ ഇപ്പോൾ അവർ എ ..ഹ.. ഹ...
Pv അൻവർ ❤❤❤❤👌
OM ......
Pv
ആഫ്രിക്ക യെ തൊട്ടു കളിക്കണ്ടാ അരുൺ നീ ഇന്ത്യയിലെ കാരിയം നോക്കിയാൽ മതി ആഫ്രിക്കയിലെ കാരിയം ഞങൾ നോക്കിക്കോളാം നീ ഇവിടെ വാർത്ത വായിച്ചിരുന്നു ninak അവിടെ പണിയില്ല ഉണ്ടായാലും കൊണ്ടു poovillaa
sir. Kachavadam thudangaan avide panam ventta. Njan MLA aanennu onnu paranjaal 20 alla 1000 kittum. Pinne dheyvamee ennu onnu vilichaal okke ok.🤔
Prabhudha keralathinu pattiya MLA
അനവർ അടിപൊളി
Congratulations.. Sri P V ANWAR👏👏
❤❤❤❤.ekka
നിലമ്പൂർ കാർക്ക് നമോവാകം
അൻവർ ഇക്ക💥❤️✊
Paaaaaaa
Ooommmmmv
👌👌👌👍👍👍
PC George,Anwar, Mani C Kappan aanathamulla onnonnara MLAmar😎
Big salute sir laalsalaam super
തന്നെ ഒന്നു o ചെയ്യല്ല എന്നാണ് ജലീലും പറയുന്നത് രണ്ടു o ഭീകരന്മാരാണ്. ഇയാൾ ഇടക്കിടെ ആഫ്രിക്കയി പോകുന്നത് ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് ! NIA യും, കേന്ദ്ര ആഭ്യന്തര വകുപ്പും അന്വേഷിക്കണം ! അതിനു വിസമ്മതിച്ച ഒരു ചെറുപ് ക്കാരനെ പൊതുജന മദ്ധ്യത്തിൽ വെച്ച് അൻവർ എന്ന ഭീകരൻ കുത്തി കൊന്നു.! അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചു മായ്ച്ചു കളഞ്ഞു. അതും NIA പുനർ അന്വേഷണം നടത്തണം ഈ അഹങ്കാരിയുടെ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പു ഇടപെടണം ഇവൻ ഒരു ഭീകരനാണ്!
Eee zachariyayude kurishu krishi NIA alochikanam
Firosine poles pavangalude cash ukkiyittillallo
ഈവിധി പരവാസികൾക് പാടില്ലേ
Kayil paisa illathe africayil chenn avare convince cheyth itrem investment oppicha addhehatheinte talent ne nammal angeekarikuvalle vende....well done pv anwar👏👏
Dungi impoverishes hai kya hai aap log ki
Craig XD rishis difficulty in my heart 💜❤️💜💜❤️💜💜💜 to the world and the most beautiful girl in my life 🧬🧬and a has an amazing 😍😍and a has a has an example of a girl in a girl and a boy of time of time of time to the 😮😮😮😮 football skill isthmic against isthmic sudeepa simpl subsidy tribal udhar yrs ek of RV Russian
Adipoli .. ba povam!
From 16:34 🤣🤣😂😡
അൻവർസം അവസാനിക്കും
😢
പത്രക്കാർ അതിരു വിടുന്നു.
Arun “””””””””””please veruppikkaruth
ആഫ്രിക്കയിലെ MLA ഈ ഇലക്ഷൻ കഴിയുമ്പോൾ വീണ്ടും ആഫ്രിക്കയിലേക്ക് 'നിലമ്പു്ര്ക്കാർക്ക് വേറേ ആളെ മതി
ഹ്ഹ്ഹ്
Mon ippozhum ee message vayikkarundooo
വരുമ്പോൾ അൽപ൦ നാട്ടുകാ൪ക്കു൦ തായോ
Motta. Mezhukal
Use public money and go on leisure trip... And say doing good for people... Joke of the year...
🚩🚩🚩
Anvar poli super
ലാൽസലാം സഖാവേ
Motta excited
Mr. Illegal
Anwar super....
Pv fire 🔥
Anware🤣🤣🤣🤣🤣🤣🤣
PVAnwarzindabad👍
M L A സംസാരിക്കുന്നത് മൂണിൽ രണ്ടു ഭാഗവും മുക്കിക്കളയുന്ന മാദ്യമ കാടത്വം വേണു കോടതികൾക്കുമുകളിലാണോ വിചാരണ ചെയ്യാൻ