ഇങ്ങനെയുള്ളവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നവർക്ക് പറയാനുള്ള കാര്യങ്ങൾ പറയിക്കുന്നതിന് അഭിനന്ദനങ്ങൾ ഹാഷ് ❤, വിപ്ലവം ഇതൊക്കെയാണ്, ഇപ്പൊ നാട്ടിൽ നടക്കുന്നത് വെറും പ്രഹസനം മാത്രം..HASHMITAJIBRAHIM 🔥🔥🔥🔥🎉👏
ആശ്മീ നിങ്ങൾ ഒരു കിടിലം തന്നെ ഇതുപോലുള്ള ആളുകളെ പൊതു ജനത്തിന്റെ മുന്നിൽ കൊണ്ട് വന്നതിന് ആശ്മീ ഒരുപാട് നന്ദി ഇപ്പഴത്തെ കമ്മ്യൂണിസ്റ്റുകാർ കണ്ടു പഠിക്കണം ഈ മനുഷ്യനെ
നല്ല ഒരു episode❤ ഇത്രയും പ്രായമായിട്ടും എത്ര ആർജവത്തോടെയാണ് വാസുവേട്ടൻ സംസാരിക്കുന്നത്. Respect❤❤ തുടക്കം മുതൽ ജഡ്ജിന്റെ conclusion വരെ ഇഷ്ടപ്പെട്ടു🎉 🎉
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തുടക്കകാലങ്ങൾ സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് വാസുവിലൂടെ നേരിൽ കണ്ടു. ജീവിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇദ്ദേഹത്തെ പോലുള്ള മനുഷ്യരുടെ ചോരയിൽ കെട്ടി പടർത്തിയ ഇന്നത്തെ കേരളത്തിൽ ഇവരുടെ പിൻതലമുറയെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മികൾ ചെയ്യുന്ന ചെറ്റത്തരങ്ങൾ. ലാൽ സലാം സഖാവ് വാസു.💪
എഡോ, ഈ മനുഷ്യൻ ഒരു കമ്മ്യൂണിസ്റ്റ് സ്വപ്നജീവിയാണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവ് പിണറായി വിജയൻ തന്നെയാണ്. ഇന്ത്യയെ പോലെ ഒരു ബൂർഷ്വാ ജനാധിപത്യ രാജ്യത്തു സാധ്യമാം വിധം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്. സഖാവ് വിജയനെ പോലൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ഇന്ത്യയിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ലാൽ സലാം സഖാവേ...
@@dasappanonline പുച്ഛിച്ചതല്ല ബ്രോ... അന്നത്തെ കാലത്തിനോട് നീതിപുലർത്തിയ തീരുമാനങ്ങൾ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ അപക്വമായ തീരുമാനങ്ങൾ ആണെന്ന് എനിക്ക് അഭിപ്രായവുമില്ല. സിപിഎം എന്നും ഇവരുടെ നിലപാടുകളോട് കലാഹിച്ചിട്ടേയുള്ളു. എന്നാൽ സഖാവ് വർഗീസിന്റെ കൊലപാതകത്തിൽ നിന്നും സിപിഎം തിരങ്ങെടുപ്പിൽ കോൺഗ്രസിനെതിരെ പ്രതിരോധം ഉണ്ടാക്കീട്ടുണ്ട് എന്നത് സത്യമാണ്. അതിനപ്പുറം സിപിഐഎംന്റെ സ്വാസിദ്ധമായ പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിൽ വളർന്നത്.
താങ്കൾ വലിയ മനുഷ്യനാണ് വലിയ ഇൻസ്പിരേഷൻ ഞാൻ നിങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ പിന്നെ നിങ്ങളെക്കുറിച്ചുള്ള വായനയായിരുന്നു ഈ 95 ആം വയസ്സിലും നിങ്ങളുടെ വിപ്ലവ വീര്യം ഒരു രാജ്യത്തിന് ആവശ്യമുള്ളതാണ് പ്രത്യേകിച്ച് ഈ ഫാസിസം അരങ്ങുവാഴുന്ന ഈ നാട്ടിൽ ദീർഘായുസ്സ് നേരുന്നു
മഹാനായ വ്യക്തി ഒരുപാട് ത്യാകങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച വ്യെക്തി... വാസുവേട്ടനെ അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി... കൂടെ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനവും...❤❤❤
പരിസ്ഥിതി പറഞ്ഞ് പുതിയ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതിക്ക് ഒട്ടും താമസമില്ലായിരുന്നു. പുതിയ പാലം അപകടാവസ്ഥയിൽ ആണെന്നു പറഞ്ഞ് പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിനും താമസമില്ലായിരുന്നു. 15 വർഷമായവണ്ടികൾ പൊളിക്കാനുള്ള തീരുമാനം നടപ്പാക്കാൻ കേന്ദ്രത്തിനും താമസമില്ലായിരുന്നു. 50 വർഷം കാലാവധിയുള്ള ഡാം 120 വർഷമായിട്ടും 40 ലക്ഷം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും മൂവർക്കും യാതൊരു കുലുക്കവുമില്ല. ഇതാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ അവസ്ഥ
കമ്യൂണിസ്റ്റ് കാരനാണോ...മാവോയിസ്റ്റ് കാരനാണോ...? ഇത് തമ്മില് വ്യത്യാസം കേരളത്തിലെ ആധുനിക കമ്യൂണിസ്റ്റ്കാരന്റെ കുപ്പായം ഇട്ടവർക്ക് മാത്രം തോന്നുതാണ്. വാസുവേട്ടൻ❤
ഇപ്പോഴത്തെ കമ്മ്യൂണിസുകൾ ഇത്ര വയസ്സ് വരെ ജീവിച്ചിരിക്കില്ല 94 വയസ്സിലും ചുറു ചുറുക്കോടെ നടക്കുന്നു 👍🏻 യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ സംഘപരിവാരും ബഹുമാനിക്കുന്നു എന്നാണ് വിശ്വാസം
ഞാൻ ഒരു നിലമ്പുർകാരൻ ആണ് അന്ന് ആ കാട്ടിലെ നര വേട്ടയെ നിലമ്പുർ വാസികൾ ഒന്നടങ്കം പറഞ്ഞിരുന്നത് ഒരു വ്യാജ ഏറ്റുമുട്ടൽ ആയിരുന്നു എന്നാണ് തിരിച്ച് ഒരു പരിക്കുകളും ഇല്ലാത്തതാണ് അതിന് കാരണം അതിൽ എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അയാളും മാവോയിസ്റ്റ് പട്ടികയിൽ പെടും പെടുത്തും അതാണ് നമ്മുടെ നാട് പോലീസ്, ഭരണാധികാരികളും. പക്ഷെ വാസുവേട്ടൻ,സഖാവ് എന്ന് കറകളഞ്ഞു വിളിക്കാവുന്ന മനുഷ്യൻ. 94 വയസ്സിലും ഇന്ത്യയിലെ തൊഴിലാളികൾക്കുവേണ്ടി ശബ്‌ദിക്കുന്ന ഒരു സാധാരണ മനുഷ്യൻ. നല്ലത് വരും നന്മ വരും നമ്മുടെ രാജ്യത്ത് എന്ന് പ്രത്യാശിച്ച്. നന്മ വരട്ടെ നമ്മുടെ ഇന്ത്യ മുന്നേറട്ടേ. അക്രമം ഒന്നിനും അവസാന വാക്കല്ല. അക്രമത്തോട് യോചിക്കുന്നില്ല. പക്ഷെ വാസുവേട്ടന്റെ തൊഴിലാളി ആശയത്തോട് പൂർണമായും യോചിക്കുന്നു 🚩🚩🚩💪💪
വാസു തന്റെഅഭിപ്രായത്തിൽ ദരിദ്രമായ ഭക്ഷണം ഇല്ലാത്ത ഭാരതത്തിൽ ജീവിച്ച് 94 ആം വയസ്സിലും ഇത്രയും ആരോഗ്യവാനായിരിക്കുകയും ഈ ചർച്ചയിൽ വന്നിരുന്ന് ഇങ്ങനെ സംസാരിക്കാൻ കഴിയിന്നുതും അത്ഭുതം തന്നെ.
നടപടി ആകാത്ത കാര്യം ആണെന്ന് അറിഞ്ഞിട്ടും കാലഹരണപ്പെട്ട ആശയം ചുമന്നു നടക്കുന്ന പാവങ്ങൾ.. ആ ആത്മാർത്ഥതയെ ചൂഷണം ചെയ്യാൻ കുറെ ന്യൂജൻ തീവ്രവാദികളും.. പാവങ്ങൾക്ക് നല്ല ബുദ്ധി കിട്ടാൻ പ്രാർത്ഥിക്കാം.. 🙏🏻
വാസുവേട്ടനും വെള്ളത്തുവൽ സാറിനും ഒക്കെ ഒരു പാട് ഒരുപാട് സ്നേഹത്തിൻ്റെ ചുമ്പനങ്ങൾ
T
ഇങ്ങനെയുള്ളവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നവർക്ക് പറയാനുള്ള കാര്യങ്ങൾ പറയിക്കുന്നതിന് അഭിനന്ദനങ്ങൾ ഹാഷ് ❤, വിപ്ലവം ഇതൊക്കെയാണ്, ഇപ്പൊ നാട്ടിൽ നടക്കുന്നത് വെറും പ്രഹസനം മാത്രം..HASHMITAJIBRAHIM 🔥🔥🔥🔥🎉👏
🔥
Athe... Sathyam ivaroke inu active ayal naadu nanagum😊
ഹാഷ്മി, വാസുവേട്ടനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്, അർഹിക്കുന്ന ബഹുമാനം കൊടുക്കുന്നുമുണ്ട് ❤️❤️😍😍😍👏🏻👏🏻👏🏻💪🏻💪🏻💎
എന്ത്...... യഥാർത്ഥ ഒരു പോരാളിയും 40th തികച്ചിട്ടിട്ടില്ല....
@@TijoAntony-nz3sl???
@soumyashibu8625 💯💯💯
മാവോയിസ്റ്റ് നടത്തിയ അക്രമത്തെയും , കൊലപാതകങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കണമായിരുന്നു
🤩🤩
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ കണ്ടതിൽ സന്തോഷം 🔥❤
ഹസ്കറിന് വാസുവേട്ടൻ കൊടുക്കുന്ന മറുപടികൾ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
94 വയസ്സുള്ള ഒരാൾക്ക് ഇത്രയും കൃത്യതയോടെ, കാര്യമായ ഇടർച്ചയൊന്നും ഇല്ലാതെ സംസാരിക്കാൻ കഴിയുന്നത് വല്ലാത്ത അത്ഭുതം തന്നെ. His body should be studied 🤯
പ്രായത്തിന് തളർത്താനാവാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്... ലാൽ സലാം❤
കമ്മ്യൂണിസ്റ് എന്ന് പറഞ്ഞു വാസുവേട്ടനെ കളിയാക്കരുത് 😡😡😡
അതൊക്കെ പണ്ട്.... പുള്ളി ഇപ്പൊ സുടാപ്പിയ...
വാസുവേട്ടനെപോലെ ധീരനായ യഥാർത്ഥ കമ്യൂണിസ്റ്റ്കാരെ ഇനി മഷിയിട്ട് നോക്കിയാൽ കാണാൻകിട്ടില്ല,
@@manojm7414 മാവോയിസ്റ്റ് ഉന്മൂലനങ്ങളെ അംഗീകരിക്കുന്നുണ്ടോ...
He had killed 3 people and was leader of SDPI 😊 whats wrong with us ?
ആശ്മീ നിങ്ങൾ ഒരു കിടിലം തന്നെ ഇതുപോലുള്ള ആളുകളെ പൊതു ജനത്തിന്റെ മുന്നിൽ കൊണ്ട് വന്നതിന് ആശ്മീ ഒരുപാട് നന്ദി ഇപ്പഴത്തെ കമ്മ്യൂണിസ്റ്റുകാർ കണ്ടു പഠിക്കണം ഈ മനുഷ്യനെ
ജനകീയ കോടതിയിൽ കാണണം എന്ന് ആഗ്രഹിച്ച അതിഥി ആണ് വാസുവേട്ടൻ 🔥
Me too🔥
"നിങ്ങള് നിക്കി, ഞാനൊന്ന് പറയട്ടെ''
വാസുവേട്ടൻ.. നിലപാടുകളുടെ രാജകുമാരൻ.
മമ്മൂട്ടിയെ കടത്തിവെട്ടുന്ന യൗവനവും ചുറുചുറുക്കും.❤❤
വയസ് 95😄
നല്ല ഒരു episode❤
ഇത്രയും പ്രായമായിട്ടും എത്ര ആർജവത്തോടെയാണ് വാസുവേട്ടൻ സംസാരിക്കുന്നത്.
Respect❤❤
തുടക്കം മുതൽ ജഡ്ജിന്റെ conclusion വരെ ഇഷ്ടപ്പെട്ടു🎉 🎉
😮
ഇതായിരക്കണം യഥാർത്ഥ കമ്മ്യൂണിസ്റ്റ്.......Grow Vasu....U are Great.... proud of you......
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് നെ കാണിച്ചു തന്നതിന് നന്ദി 24
ഒരു യഥാർത്ഥ മനുഷ്യൻ പച്ച മനുഷ്യൻ 👍❤❤❤ പൊളി വാസുവേട്ട നിങ്ങൾ പൊളിച്ചു 💙💙💙
യഥാർത്ഥ ഇരട്ട ചങ്കൻ..... 🔥🔥🔥💪
കമ്യൂണിസ്റ്റാണെന്നും പറഞ്ഞ് അധികാരത്തിലിരിക്കുന്നവർ, കമ്യൂണിസ്റ്റല്ല, ഫാസിസ്റ്റാണ്. വാസുവേട്ടൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ്...............
വാസു ചേട്ടന് അഭിനന്ദനങ്ങൾ ഇനിയും തളരാതെ മുന്നോട്ടു നയിക്കാനുള്ള ശക്തി ദൈവം നൽകുമാറാകട്ടെ എല്ലാത്തിനും അഭിനന്ദനങ്ങൾ🙏👏👏👍👌🌷💞
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തുടക്കകാലങ്ങൾ സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് വാസുവിലൂടെ നേരിൽ കണ്ടു. ജീവിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്.
ഇദ്ദേഹത്തെ പോലുള്ള മനുഷ്യരുടെ ചോരയിൽ കെട്ടി പടർത്തിയ ഇന്നത്തെ കേരളത്തിൽ ഇവരുടെ പിൻതലമുറയെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മികൾ ചെയ്യുന്ന ചെറ്റത്തരങ്ങൾ.
ലാൽ സലാം സഖാവ് വാസു.💪
ഇദ്ദേഹത്തെ പോലെയുള്ളവരുടെ ചോരയിൽ കെട്ടിപ്പെടുത്തുയർതതാണോ സിപിഎം.... 😄
@@nicejohnson9410 Athe Alla enn samarthikuka, enitt puchikkuka.
എഡോ, ഈ മനുഷ്യൻ ഒരു കമ്മ്യൂണിസ്റ്റ് സ്വപ്നജീവിയാണ്.
യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവ് പിണറായി വിജയൻ തന്നെയാണ്. ഇന്ത്യയെ പോലെ ഒരു ബൂർഷ്വാ ജനാധിപത്യ രാജ്യത്തു സാധ്യമാം വിധം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്.
സഖാവ് വിജയനെ പോലൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ഇന്ത്യയിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
ലാൽ സലാം സഖാവേ...
@@dasappanonline പുച്ഛിച്ചതല്ല ബ്രോ...
അന്നത്തെ കാലത്തിനോട് നീതിപുലർത്തിയ തീരുമാനങ്ങൾ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ അപക്വമായ തീരുമാനങ്ങൾ ആണെന്ന് എനിക്ക് അഭിപ്രായവുമില്ല. സിപിഎം എന്നും ഇവരുടെ നിലപാടുകളോട് കലാഹിച്ചിട്ടേയുള്ളു. എന്നാൽ സഖാവ് വർഗീസിന്റെ കൊലപാതകത്തിൽ നിന്നും സിപിഎം തിരങ്ങെടുപ്പിൽ കോൺഗ്രസിനെതിരെ പ്രതിരോധം ഉണ്ടാക്കീട്ടുണ്ട് എന്നത് സത്യമാണ്. അതിനപ്പുറം സിപിഐഎംന്റെ സ്വാസിദ്ധമായ പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിൽ വളർന്നത്.
✊🏼✊🏼
❤❤❤❤...... ആദർശം കൈവിട്ട കേരളാ കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ട് പഠിക്കണം ഈ മനുഷ്യനെ.....
എല്ലാവരും SDPI യിൽ ചേർന്ന് ഒറിജിനൽ കമ്മ്യൂണിസ്റ്റുകാരാവുക 😀
അതിനു സ്നേഹിത കുറച്ചെങ്കിലും നിലപാട് ആദർശം എന്ന് പറയുന്നതൊക്കെ ഇവന്മാരുടെ അടുത്ത് വേണ്ടേ എന്നാലല്ലേ ആദർശം കൈവിട്ടു എന്നൊക്കെ പറയാൻ പറ്റുകയുള്ളൂ
യഥാർത്ഥ കമ്മ്യൂണിസ്റ്റ് 👍👍👍
❤❤
സഖാവ്
Look how hashmi speaks to him, giving respect, no more fighting mode, beautiful conversation between two gentlemen
opponent hasker also .
94 years of revolutionary life, real legend... thanks 24 for bringing him to JK
94ലാം വയസ്സിലും ധീരനായി മുന്നോട്ട് പോകുന്ന വാസുവേട്ടന് ഒരായിരം അഭിവാദ്യങ്ങൾ 👍👍👍
യഥാർത്ഥ കമ്യുണിസ്റ്റ് കാരൻ ഗ്രോവാസു
Yetharha kamunustho my.... n yethatha manushan🕺
കമ്യൂണിസ്റ്റ് ഒർജിനൽ വാസു ഏട്ടൻ ബഹുമാനം അദ്ദേഹത്തോട് ❤
ഗ്രോ വാസു എന്ന മനുഷ്യൻ 👍🏽👍🏽👍🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏿🙏🏿🙏🏿
വാസുവേട്ടൻ പിന്നേം പിന്നേം ഇഷ്ടപ്പെടുത്തുന്നു 🫂💜
അറിവുള്ള ഒരു കമ്യണിസ്‌റ്റുകാരൻ ❤❤
വാസുവേട്ടൻ സിന്ദാബാദ് 💪💪
പ്രായം തളർത്താത്ത പോരാളി❤❤
തല നിരച്ച യവ്വനം വാസുവേട്ടൻ 🔥😘
അഷ്‌കറിനെ പോലുള്ള കപട കമ്യൂണിസ്റ്റ് കളെ പൊളിച്ചു കാട്ടിയ സഖാവ് ഗ്രോ വാസുവിന് അഭിവാദ്യങ്ങൾ🚩✊🏼
yess an excellent and a big sssaallllluuutte 👌👌👌
ഗ്രോ വാസു 🔥🔥🔥🔥🔥🔥.......... റെഡ് സല്യൂട്ട് സാഗവെ
നക്സലുകൾ വന്നു തകർത്തിട്ട് പോകുന്നു. സ്റ്റീഫനോളം ആയില്ലെങ്കിലും വാസുവേട്ടനും തകർത്തു
അവരേക്കാൾ വലിയ നക്സലുകൾ ഭരിക്കുമ്പോൾ അത് സ്വാഭാവികമാണ്
താങ്കൾ വലിയ മനുഷ്യനാണ് വലിയ ഇൻസ്പിരേഷൻ ഞാൻ നിങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ പിന്നെ നിങ്ങളെക്കുറിച്ചുള്ള വായനയായിരുന്നു ഈ 95 ആം വയസ്സിലും നിങ്ങളുടെ വിപ്ലവ വീര്യം ഒരു രാജ്യത്തിന് ആവശ്യമുള്ളതാണ് പ്രത്യേകിച്ച് ഈ ഫാസിസം അരങ്ങുവാഴുന്ന ഈ നാട്ടിൽ ദീർഘായുസ്സ് നേരുന്നു
അദ്ദേഹം ഇതെല്ലാം അനുഭവിച്ചത് നമ്മളെപ്പോലുള്ളവർക്ക് വേണ്ടിയാണ് അതൊന്നും ഈ സമൂഹം ഒരിക്കലും മറക്കരുത്
Crystal clear answers 🙏🏻
Vellathuval Stephen 💪🏻💪🏻💪🏻
വളരെ ബഹുമാനത്തോടെ ചോദിക്കേണ്ട ചോദിയം ചോദിച്ചു ഹാസിമി 👍
വാസുവേട്ടൻ ഇഷ്ടം ❤
വാസുവേട്ടൻ ഉയിർ ❤
മഹാനായ വ്യക്തി ഒരുപാട് ത്യാകങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച വ്യെക്തി... വാസുവേട്ടനെ അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി... കൂടെ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനവും...❤❤❤
പരിസ്ഥിതി പറഞ്ഞ് പുതിയ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതിക്ക് ഒട്ടും താമസമില്ലായിരുന്നു. പുതിയ പാലം അപകടാവസ്ഥയിൽ ആണെന്നു പറഞ്ഞ് പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിനും താമസമില്ലായിരുന്നു. 15 വർഷമായവണ്ടികൾ പൊളിക്കാനുള്ള തീരുമാനം നടപ്പാക്കാൻ കേന്ദ്രത്തിനും താമസമില്ലായിരുന്നു. 50 വർഷം കാലാവധിയുള്ള ഡാം 120 വർഷമായിട്ടും 40 ലക്ഷം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും മൂവർക്കും യാതൊരു കുലുക്കവുമില്ല. ഇതാണ് ഇന്ത്യ എന്ന ജനാധിപത്യ
രാജ്യത്തിന്റെ അവസ്ഥ
Charp and clear answers vasuvettan . Age never affected his thoughts and spirit but strengthened . With you always ❤
ഒരുകാലത്ത് മുതലാളി മാരായിരുന്നു തൊഴിലാളി വർഗ്ഗത്തിൻറെ ശത്രുക്കൾ ഇന്ന് അത് രാഷ്ട്രീയ നേതാക്കളാണ്
കേട്ടിരിക്കാൻ തന്നെ നല്ലത് 🔥🔥👍👍👍👍
ഹാഷ്മി 🔥🔥🔥🔥🔥😍😍😍😍👌🏻👌🏻👌🏻
94/ വയസ് കഴിഞ്ഞ ഗ്രോ വാസൂ നിങ്ങൾക്ക് സമാധാന വും ധൈര്യവും ശരീരിക ആരോഗ്യ വം നല്ല ചുറു ചുറുക്കും ഉണ്ടാകട്ടെ
ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ആയകാലത്ത് എന്തായിരിക്കും പുള്ളി 😮
ചരിത്രം എന്നിലൂടെ പരിപാടിയിൽ കാണാൻ ആഗ്രഹം.. വന്നിട്ടുണ്ടേൽ കാണാത്തത് എന്റെ നഷ്ടം..
കമ്യൂണിസ്റ്റ് കാരനാണോ...മാവോയിസ്റ്റ് കാരനാണോ...?
ഇത് തമ്മില് വ്യത്യാസം കേരളത്തിലെ ആധുനിക കമ്യൂണിസ്റ്റ്കാരന്റെ കുപ്പായം ഇട്ടവർക്ക് മാത്രം തോന്നുതാണ്. വാസുവേട്ടൻ❤
ഗോവാസു ❤
രാധാമണി : ഇങ്ങനെ ചോദ്യം ചോദിച്ചില്ലെകിൽ തൊഴിൽ ഉറപ്പിന് വിളിക്കില്ല...ഒന്നും തോന്നരുത് 😂
😂😂😂
👍👍👍👍👌👌😆😆😁
🤣🤣🤣
😂😂
SDPI യുമായി സഹകരിക്കുന്നതിന് ഫലപ്രദമായ ഒരു വിശദീകരണം നല്‍കാന്‍ വാസുവേട്ടന് കഴിഞ്ഞില്ല എന്നത് ഒരു കുറവായിത്തന്നെ നില്‍ക്കുന്നു.
പ്രായം വകവെക്കാതെ സത്യത്തിന് വേണ്ടി യഥാർത്ഥ മനുഷ്യ സ്നേഹി
കേസ് പിന്‍വലിച്ചുകൂടേ എന്ന് ചോദിക്കുമ്പോള്‍ ബ. ബ. ബ. അടിക്കുന്ന CPM പ്രതിനിധി.😂😂😂
Vellathooval stephen🔥🔥🔥🔥
He is answering why INC & CPIM facing setbacks in India.Excellent intellectual debate
Very clear views, gro Vasu.
Thank you Vasu etta ❤🙏
ഹാഷ്‌മിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഹസ്കറിന് ഉത്തരം മുട്ടി 🔥🔥🔥
ഇപ്പോഴത്തെ കമ്മ്യൂണിസുകൾ ഇത്ര വയസ്സ് വരെ ജീവിച്ചിരിക്കില്ല 94 വയസ്സിലും ചുറു ചുറുക്കോടെ നടക്കുന്നു 👍🏻 യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ സംഘപരിവാരും ബഹുമാനിക്കുന്നു എന്നാണ് വിശ്വാസം
എല്ലാവരും SDPI യിൽ ചേർന്ന് ഒറിജിനൽ കമ്മ്യൂണിസ്റ്റുകാരാവുക 😀
Vs also
What a great man! Vasuetta
Namikkunnu..❤ithaanu aadarsam...dheeratha.
അഭിനന്ദനങ്ങൾ🌹
Great Sir 👍
❤️🔥 Comrade ❤️🔥
ഗ്രോ വാസുവേട്ടനോട് ഏറ്റുമുട്ടാൻ അസ്‌കർ പോരാ....
വാസുവേട്ടൻ പൊളിച്ചു ❤❤
വാസുവേട്ടൻ ❤️ഹാഷമി ❤️
Well done വാസുവേട്ട ❤❤❤
ധീരനായ വാസു വേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤വാസുവേട്ടനൊപ്പം
ഞാൻ ഒരു നിലമ്പുർകാരൻ ആണ് അന്ന് ആ കാട്ടിലെ നര വേട്ടയെ നിലമ്പുർ വാസികൾ ഒന്നടങ്കം പറഞ്ഞിരുന്നത് ഒരു വ്യാജ ഏറ്റുമുട്ടൽ ആയിരുന്നു എന്നാണ് തിരിച്ച് ഒരു പരിക്കുകളും ഇല്ലാത്തതാണ് അതിന് കാരണം അതിൽ എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അയാളും മാവോയിസ്റ്റ് പട്ടികയിൽ പെടും പെടുത്തും അതാണ് നമ്മുടെ നാട് പോലീസ്, ഭരണാധികാരികളും. പക്ഷെ വാസുവേട്ടൻ,സഖാവ് എന്ന് കറകളഞ്ഞു വിളിക്കാവുന്ന മനുഷ്യൻ. 94 വയസ്സിലും ഇന്ത്യയിലെ തൊഴിലാളികൾക്കുവേണ്ടി ശബ്‌ദിക്കുന്ന ഒരു സാധാരണ മനുഷ്യൻ. നല്ലത് വരും നന്മ വരും നമ്മുടെ രാജ്യത്ത് എന്ന് പ്രത്യാശിച്ച്. നന്മ വരട്ടെ നമ്മുടെ ഇന്ത്യ മുന്നേറട്ടേ. അക്രമം ഒന്നിനും അവസാന വാക്കല്ല. അക്രമത്തോട് യോചിക്കുന്നില്ല. പക്ഷെ വാസുവേട്ടന്റെ തൊഴിലാളി ആശയത്തോട് പൂർണമായും യോചിക്കുന്നു 🚩🚩🚩💪💪
1:25 - 1:43 🔥 ഗ്രോ വാസു 🔥
ഹാഷ്മി ❤
Hash bro❤️🔥
HASHMI TAJ IBRAHIM 🔥🔥🔥
He is great man
ഈ പ്രായത്തിലും 🔥🔥🔥🔥🔥🔥🔥🔥
വാസുവേട്ടൻ 👍👍👍
എന്ത് പ്രശ്നം വന്നാലും ഒരു ഗൂഢാലോചന സിദ്ധാന്തം അടിമകൾ ഉടൻ കൊണ്ടുവരും.
Grow vasu the real comrade 🔥 nice episode
Huge respect grow vasu, ithrem courageous ayitullla orale Ngan kandittilla
95ലും തളരാ ദേവാസുവേട്ടൻ ❤❤
ആശയത്തോടു യോജിപ്പില്ല പക്ഷേ പ്രായത്തെ തോൽപിക്കുന്ന കരുത്തിനോട് ബഹുമാനം
ഭിന്നിപ്പിച്ചും മത വൽക്കരിച്ചും ഭരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ കക്ഷികളെക്കാൾ എത്രയോ നല്ല ആശയം
age........ jst a number ❤
വാസു ഏട്ടൻ 👌👌👌
വാസുവേട്ടനെ ബഹുമാനിക്കുന്നു. നമിക്കുന്നു. (ആരെയും ചളി വാരി എറിഞ്ഞു മാത്രം പ്രതിരോധിക്കാൻ അറിയുന്ന സിപിഎം ന്റെ വൃത്തികെട്ട മുഖം തീർത്തും വികൃതം)
വാസുവേട്ടൻ എനർജി ലെവൽ ❤️🔥❤️🔥
വാസു തന്റെഅഭിപ്രായത്തിൽ ദരിദ്രമായ ഭക്ഷണം ഇല്ലാത്ത ഭാരതത്തിൽ ജീവിച്ച്
94 ആം വയസ്സിലും ഇത്രയും ആരോഗ്യവാനായിരിക്കുകയും ഈ ചർച്ചയിൽ വന്നിരുന്ന് ഇങ്ങനെ സംസാരിക്കാൻ കഴിയിന്നുതും അത്ഭുതം തന്നെ.
വാസുവെട്ടാൻ 👍💪💪💪💪
Great vasu chetta❤
നടപടി ആകാത്ത കാര്യം ആണെന്ന് അറിഞ്ഞിട്ടും കാലഹരണപ്പെട്ട ആശയം ചുമന്നു നടക്കുന്ന പാവങ്ങൾ.. ആ ആത്മാർത്ഥതയെ ചൂഷണം ചെയ്യാൻ കുറെ ന്യൂജൻ തീവ്രവാദികളും.. പാവങ്ങൾക്ക് നല്ല ബുദ്ധി കിട്ടാൻ പ്രാർത്ഥിക്കാം.. 🙏🏻
എനിക്കും തോന്നിയ കാര്യം.
നല്ല മനുഷ്യൻ ആശയം മോശം നടപ്പിലാക്കാൻ കഴിയാത്തത്.
ഇംഗുലാബ് സിന്ദാബാദ്...💪💪 വാസുവേട്ടൻ സിന്ദാബാദ്💪💪 ലാൽ സലാം ... വിപ്ലവം ജയിക്കട്ടെ... സാമ്രാജ്യത്വം തുലയട്ടെ
Ishttamanu chettane. Kai vettiyatoke nisaramanagil ulla bhehumanam marakedathayii varum.
സമാനതകളില്ലാത്ത വിപ്ലവ പോരാളി
അങ്ങ് ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം
ഇതാണ് യഥാർത്ഥ ഇരട്ട ചങ്കൻ
Unspoken Grow Vasu deserves respect, The more he speaks, the less the public respect.
Respect 🔥
94 ന്റെ നിറയൗവനം!!!.
കടലിൽ നീന്തിത്തുടിച്ചവനെ കുളം കാണിച്ച് വിരട്ടുന്നു!!!.
വാസ്വേട്ടന് സ്നേഹാഭിവാദ്യങ്ങൾ .
Vasuettan❤️🔥🔥🔥