*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.* *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on UA-cam. goo.gl/Q5LMwv
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
ഇക്കയുടെ ആദ്യത്തെ വീഡിയോകളിലായിരുന്നു കൂടുതൽ സുതാര്യമായി ജനങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത് എന്നാൽ വിവാദങ്ങളായി നിയമങ്ങളുടെ കനം കൂടുന്നത് ആയപ്പോ ഗവന്മേന്റിനു ചിലപ്പോ ശുദ്ര്യമായിരിക്കാം എന്നാൽ ജങ്ങൾക്ക് സുകാര്യത കുറഞ്ഞ പോലെ ഇനിയും നിയമങ്ങളുടെ സുകാര്യത കൂടുന്നതിനനുസരിച് ആളുകളുടെ മുന്നിൽ കാണാത്ത അവസ്ഥ വരുമോ എന്ന് പറയാൻ പറ്റില്ല എല്ലാ ട്രസ്റ്റ്കളുടെ പോലെ ആകും ചിലപ്പോ ഇത് വരെ എല്ലാവർക്കും അറിയാൻ പറ്റിയിരുന്നു ആർക്കൊക്കെ കൊടുത്തു എത്ര പൈസ ബാക്കി വന്നു നിയമങ്ങൾ നോക്കുന്നതോടൊപ്പം അതും നിലനിർത്താക്കണമെന്ന് ഇക്കയോട് അഭ്യർത്ഥിക്കുന്നു ❤️😘
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം
ജനകിയ കോടതിയിലെ ഇത് വരെയുള്ളതിൽ ഏറ്റവും നല്ല എപ്പിസോഡ് ഏറ്റവും നല്ല ജഡ്ജ് ഏറ്റവും നല്ല അതിഥി ഏറ്റവും നല്ല എതിർ ഭാഗം. കമാൽ പാഷയെ സ്ഥീര പെടുത്തണം 👍👍👍👍👍👍ആ വൈദ്യരെ എപ്പിസോഡിൽ ജഡ്ജ് ആയി ഇദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി
ബഹുമാനപ്പെട്ട കമാൽപാഷ സാറിന് ഒരു ബിഗ് സല്യൂട്ട്. ഫീറോസ്ക്കാക്കും മറ്റെല്ലാവർക്കും ഈ സന്ദേശവിരുന്നൊരുക്കിയതിനു് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .
ഫിറോസ് ഖാനെ വിട്ടേക്കു മാഷേ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഒരുപാട് രോഗികൾ കാത്തിരിക്കുന്നുണ്ട്....ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് Like Firos kunnamparambil
ഫിറോസ് തളരില്ല ഫിറോസിനെ തളരാൻ നമ്മൾ സമ്മതിക്കില്ല...💪 കേരളത്തിലെ കട്ടുമുടിച്ച് കള്ളാ ചാരിറ്റി ട്രസ്റ്റ് കാരെ ഒതുക്കിയ നന്മ മരത്തിന്റെ കൂടെ എപ്പോഴും കട്ട സപ്പോർട്ട് ആയി ഉണ്ടാകും..😘💪
ഫിറോസ്ക്കയുടെ കൂടെ ഒരു അഡ്വക്കേറ്റ് നിര്‍ബന്ധമാണ് ...എല്ലാ കാര്യത്തിന്റെയും നിയമ വശം മനസ്സിലാക്കാൻ അത് സഹായിക്കും ..കേരളത്തിലെ നല്ല മനസ്സുള്ള ഏതേലും വക്കീലന്മാർ അദ്ദേഹത്തെ സഹായിക്കുമെന്ന് കരുതുന്നു ...!
Nutrine മുയൽ " നീ ഒന്നും മുയൽ അല്ല പാമ്പ് ആണ് നല്ല ഒന്നാംതരം വർഗ്ഗീയ വിഷം തുപ്പുന്ന പാമ്പ് ...! ഒരു പ്രളയത്തിലും നീയൊന്നും തീരുന്നില്ലല്ലോ എന്നോര്കുമ്പോഴാ സങ്കടം ..!😡🖕🏻
@Nutrine മുയൽ താങ്കൾ നല്ലവനായ ഒരു മനുഷ്യനെ ക്രൂശിൽ കയറ്റരുത് ചില നിയമപരമായ അജ്ഞതകൊണ്ട് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറഞ്ഞല്ലോ കള്ളനാണയമായിരുന്നെങ്കിൽ ഒരിക്കലും അങ്ങിനെ ഒരു തുറന്നു പറച്ചിൽ അദ്ദേഹം നടത്തില്ലല്ലോ
*അല്ലെങ്കിലും വിമർശനങ്ങൾ നടത്താൻ വല്യ പണ ചിലവൊന്നും ഇല്ലല്ലോ കളത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള സന്നദ്ധ മനസ്സുള്ളവരാണോ ഈ കുരു പൊട്ടിക്കാൻ ഫിറോസ് ഭായിക്ക് എതിരെ വരുന്നത് എന്ന് കൂടി ചിന്തിക്കണം എന്നും നന്മയോടൊപ്പം ഫിറോസ് ഇക്കയോടൊപ്പം* ❤
ഇത് ഒരു ഫിറോസ് വിമർശനം അല്ല മറിച്ച് അറിവില്ലായിമയെ ചൂണ്ടിക്കാണിക്കൽ ആണ് കമാൽ പാഷ യും അരുണും തികച്ചും നീതിയുക്തമായ ചോദ്യങ്ങളും അഭിപ്രായങ്ങളും തന്നെയാണ് പറഞ്ഞത് തെറ്റുകൾ തിരുത്തി മുന്നോട്ട് പോവട്ടെ അതല്ലേ സുതാര്യത
മനുഷ്യത്വം കാണിക്കുന്ന ഇ മനുഷ്യനെ വിളിച്ചിരുത്തി, എന്തോ വലിയ കുറ്റം ചെയ്തവനെ പോലെ ചോദ്യം ചോതിക്കുന്നതിനേക്കാൾ, ഇദ്ദേഹത്തിന് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്താൽ പോരെ...
ഇദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോൾ, കോടികൾ ആണ് സഹായമായി വരുന്നത്, അത് അയക്കുന്നവരെ ഒന്ന് ഓർത്തു നോക്ക്, എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
സമയം 12:50am ...ഇതുവരെ ഞാൻ ഈ വീഡിയോ കണ്ടത് ഫിറോസിക്ക ഉള്ളത് കൊണ്ട് മാത്രം.. യുക്തിയൊടെ ചിന്തിക്കൂ രാജ്യത്തെ നിയമം ജനങ്ങൾക്ക് വേണ്ടിയല്ലേ... ആ ജനങ്ങൾ മുഴുവനും പറയും ..ഫിറോസിക്കയാണ് ശരി എന്ന്..
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
അദ്ദേഹത്തിന്റെ സംസാരത്തിൽ ഒരു കളങ്കവുമില്ല നല്ല നല്ല കാര്യങ്ങളാണ് എപ്പോഴും ചെയ്യുന്നത് ഇനിയും അത് മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം ❤❤❤ എന്നാൽ നിയമങ്ങൾ പാലിക്കുകയും ചെയ്യണം❤❤❤
സത്യത്തിൽ വളരെ സന്തോഷമുണ്ട്... കമെന്റുക വായിച്ചപ്പോ.... ഫുൾ പോസിറ്റീവ്... ഒരു മണിക്കൂർ ഈ വിഡിയോ കാണുന്നവർ യഥാർത്ഥത്തിൽ തങ്ങളെ അത്രമാത്രം ഇഷ്ടപെടുന്ന കൊണ്ടാവാം.... അതിനാൽ തന്നെ ഓരോ ഇന്റർവ്യൂ കാണുബോഴു മനസിന് കിട്ടുന്ന ഈ ഒരു അനുഭൂതി....എല്ലാ അർത്ഥത്തിലും പറഞ്ഞു അറിയിക്കാൻ കഴിയാത്തയാണ്... ജീവിതത്തിൽ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് എന്റെ പ്രാർത്ഥനയിൽ കൂടെ ഉണ്ടാവും. ❤
രാഷ്ട്രീയം കടന്നു കൂടിയാൽ ലക്ഷ്യങ്ങൾ ഒരുപാടു കൂടും. നിലവിലെ രീതിയിൽ മുന്നോട്ടു പോവുമ്പോൾ എതിരാളികൾക്കു എതിർക്കാനും അധികം ഒന്നും കാണില്ല. വ്യക്തി വൈരാഗ്യത്തിൽ നിന്നും ഉണ്ടാവുന്ന എതിർപ്പുകൾ അവഗണന മാത്രം മതി മറുപടി. നല്ല രീതിയിൽ മുന്നോട്ടു പോവട്ടെ. ഇതുപോലെ ഒരു പരിപാടി നടത്താൻ മുൻകൈ എടുത്ത എല്ലാവര്ക്കും സല്യൂട്ട്. സുതാര്യത കൂടുമ്പോൾ സപ്പോർട്ട് ഉറപ്പായിട്ടും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉണ്ടാവും. ജഡ്ജി അദ്ദേഹം ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു.
*ചെറിയ തെറ്റുകളിൽ നിന്നും പാഠം ഉൾകൊണ്ട് ഇനി മുമ്പോട്ട് ഉള്ള വഴിയിൽ സുതാര്യമായി നിയമപരമായി ഫിറോസ് ബായിക്ക് ചാരിറ്റി പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു*
പത്താക്ലാസ്സിൽ തോറ്റ ഫിറോസ് സംസാരിച്ചു പിടിച്ചു നിന്നത് ബാങ്ക് ജോലിക്കാരൻ. മാധ്യമ പ്രവർത്തകൻ. കോടതി ജഡ്ജി.. ഇത്രയും തന്റെടം മതി നിങ്ങളുടെ പ്രവർത്തനം ഇനിയും മുൻപോട്ട് പോവാൻ.. തളരരുത്.. ദൈവം അനുഗ്രഹിക്കട്ടെ ശക്തി തരട്ടെ..
പ്രിയപ്പെട്ട ഫിറോസ് നിന്നെ ദൈവം നിയമിച്ചതാണ് അവൻ നിന്നെ തുണക്കും.... വേദനിക്കുന്നവന്റെ കണ്ണീർ തുടക്കുവാൻ... നിന്നിലൂടെ അവൻ അതു ചെയ്യുന്നു... നീ മാലാഖ തന്നെ മുത്തേ...
*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.*
*_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on UA-cam.
goo.gl/Q5LMwv
Saa
@@abdullakutty8978 getoff
Njgale arkekilum sahayikamoo
ethrm vallya program ndathan cash unde ennal athil ulla bgm ellum pisa koduthu vangan illa audiojungle inta trial sound kashtm
z
'
ഫിറോസ്കാടെ ഫാൻസ് ഇവിടെ ലൈക്കിയിട്ട് പോയാൽ മതി👍, കാണിച്ചു കൊടുക്കെടാ ഇക്കാടെ പവർ😎
👍🏻👍🏻👍🏻
❤️❤️❤️👍👍
💪💪💪
Firoskak oppam.....
Firoskka nammale muth
ഫിറോസിക്ക ചെയ്യുന്ന നല്ല കാര്യങ്ങളാണ് ....അത് ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്ന ചങ്ങായിമാർ ലൈക്കടിച്ചേ 💗💗💗
കട്ട സപ്പോർട്ട്.......
😍😍😍
😍
yes muthe
@@fousimysha6977 വിനിൽ കാശി
ഇപ്പഴാണ് ഒരു ജഡ്ജ്നെ കിട്ടിയത് ....ജസ്റ്റിസ് കമാൽ പാഷ സ്ഥിരമായി ജഡ്ജായി വേണമെന്ന് അഭിപ്രായമുള്ളവർക്ക് ലൈക്കാം 😊
ഞാൻ പറയാൻ വിചാരിച്ച കമെന്റ്
good
Good
@@ameervl5583 very every current correct
Tru..
2021 ൽ കാണുന്നവരുണ്ടോ... ഒന്ന് like അടിച്ചേ ... 😊
👍
Firoz:- Rashtreeyathil thalparyamilla
Also Firoz :- MLA electionil malsarikkum
എന്താ ലെ വാക്കിനു ഫിറോസ് ൻ വില ഇല്ലാതെ ആയി
Enthina ninak like puzhungi thinnan ano he
@@poojasreenivasan1994 അല്ല. ഒന്ന് വറുത്ത് അരച്ച് മുളകിട്ട് fudd ന്റെ കൂടെ തൊട്ടു കൂട്ടാനാ... 😋😋😁😁
നല്ല ഉപദേശം നൽകിയ.. ആ ജഡ്ജിക്ക്.. ഇരിക്കട്ടെ നമ്മുടെ ലൈക്.....
ജഡ്ജി പറഞ്ഞത് നല്ല ഉപദേശമാണ്... എന്നു ഉള്ളവർ ഇവിടെ ലൈക് അടിക്ക്
10 class kaarananennu thudare parayenda avashyamilla.. nammal janangalkk firos bhai naayakan anu.. venamenkil nammal ayale Mla yo Mp yo akkum appol ningal saare ennu vilikkendi varum..
@@ishaqbinabdullah asmi
i
അങ്ങനെയാവണം ജഡ്ജി നല്ല മനുഷ്യനാണ് അദ്ധേഹം
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
Judge oru nalla manushyan manasilaki Firoz ne.angane ellavarum manasilakuu.🙏great work keep it up.
കമാൽ പാഷ നല്ല ഉപദേശങ്ങൾ കൊടുക്കുന്നുണ്ട് കൂടുതൽ ഉപദേശങ്ങൾ തേടി ചാരിറ്റി ഒരു സുദാര്യമാക്കു
ഇക്കയുടെ ആദ്യത്തെ വീഡിയോകളിലായിരുന്നു കൂടുതൽ സുതാര്യമായി ജനങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത് എന്നാൽ വിവാദങ്ങളായി നിയമങ്ങളുടെ കനം കൂടുന്നത് ആയപ്പോ ഗവന്മേന്റിനു ചിലപ്പോ ശുദ്ര്യമായിരിക്കാം എന്നാൽ ജങ്ങൾക്ക് സുകാര്യത കുറഞ്ഞ പോലെ ഇനിയും നിയമങ്ങളുടെ സുകാര്യത കൂടുന്നതിനനുസരിച് ആളുകളുടെ മുന്നിൽ കാണാത്ത അവസ്ഥ വരുമോ എന്ന് പറയാൻ പറ്റില്ല എല്ലാ ട്രസ്റ്റ്കളുടെ പോലെ ആകും ചിലപ്പോ ഇത് വരെ എല്ലാവർക്കും അറിയാൻ പറ്റിയിരുന്നു ആർക്കൊക്കെ കൊടുത്തു എത്ര പൈസ ബാക്കി വന്നു നിയമങ്ങൾ നോക്കുന്നതോടൊപ്പം അതും നിലനിർത്താക്കണമെന്ന് ഇക്കയോട് അഭ്യർത്ഥിക്കുന്നു ❤️😘
ഫിറോസ് കുന്ദംപറമ്പിൽ
സുശാന്ത് നിലമ്പൂർ 😍😍😍😍
@Sanu Saji ok
✌️✌️😍😍
ഫിറോസിക്ക തോറ്റ ശേഷം കാണുന്നവർ ഇവിടെ come on !! 😂
ഫിറോസ് തോറ്റു എന്ന് പറയാൻ പറ്റൂലജലീൽസാറിനോട് എതിരെ പൊരുതി എന്ന് പറയണം
@@ayishumol3139 athe
@@ayishumol3139 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 feeling arisumootil appukuttan.
@@ayishumol3139 പാപ്പി അപ്പച്ചാ സിനിമയിൽ ധർമജൻ ''പാപിച്ചായന് 2nd ഇല്ലേ'' എന്ന് പറയുന്ന പോലെ 😆😆😆
🤗
ഈ പരിപാടിയിൽ ഇതുവരെ വന്നതിൽ വെച്ചു ഏറ്റവും നല്ല ന്യായാധിപൻ .കമൽ പാഷ സാറിനെ സ്ഥിരം ന്യായാധിപൻ ആക്കി നിയമിക്കാമോ ??
ഞാൻ 100%യോജിക്കുന്നു
Anashaekkumo
Yes you are correct
ജസ്റ്റിസ് കമാൽ പാഷ 👍എന്തൊരു വിനയം, എളിമ സല്യൂട് sir
Pulikkal ഞാനെവിടെയോ കേട്ടിട്ടുണ്ട് evideya
CORRECT KAMAL PASHA YUDE ALIMAKU SALOOT KODUKANDATH THANNE PACHE AVADARAKANUM BANK JEEVANAKARAN ANNU PARANHU VANNA 2 PARUDEAYUM SAMSARAVUM BAVAVUM KANDAL THOANNUM
FIROZINE ANGINE ANKILUM KUDUKKANAM ANNU.
❤❤
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം
@@shahul9486 pulikkal
എന്നൊരു സ്ഥലം മലപ്പുറം ജില്ലയിൽ ഉണ്ട്, എന്നാൽ ഈ pulikkal എന്റെ house name ആണ് 🙂
ജനകിയ കോടതിയിലെ ഇത് വരെയുള്ളതിൽ ഏറ്റവും നല്ല എപ്പിസോഡ് ഏറ്റവും നല്ല ജഡ്ജ് ഏറ്റവും നല്ല അതിഥി ഏറ്റവും നല്ല എതിർ ഭാഗം. കമാൽ പാഷയെ സ്ഥീര പെടുത്തണം 👍👍👍👍👍👍ആ വൈദ്യരെ എപ്പിസോഡിൽ ജഡ്ജ് ആയി ഇദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി
Kamal Pasha Sir super👍
ഒരു നല്ല എപ്പിസോഡ് ജനകീയ കോടതിയിൽ പറഞ്ഞത് ഒരു നല്ല കാരൃം ഫിറോസിന് നല്ലത് വരട്ടെ
ഈ പ്രോഗ്രാം കണ്ടപ്പോൾ ഫിറോസ് കുന്നംപറമ്പിനെ കൂടുതൽ മനസ്സിലാക്കാൻ പറ്റി ഫിറോസ്കാനേയും ജഡ്ജിയെ ഇഷ്ടമുള്ളവരും ഒരു ലൈക് അടി
ഫി
കണ്ണ് നിറഞ്ഞു പോവുന്നു... മനസറിഞ്ഞ് ചെയ്ത നന്മകളെ ന്യായീകരിക്കേണ്ട വരുന്ന അവസ്ഥ...😢😢😢
ഫിറൊസിൻറേ trust ,ഫാമിലിtrust ആണ്,അതണ്കാര്യം.
Sathyamaanu. Ee comet. Ikkade koodi allahu und. Afeeyathodukoodiyulla ayussu paradaanam cheyyatte ikkakum kudumbhathinum. Nnanma marathe murichu mataan sramikunnavarod padachon vidoola
VISHNU PRASAD SASIKALA bhayangara sangadam thonnunnu....
swandham keeshayilum paisa kittunnund
എന്താ ചെയ്യാ വിഷ്ണു .?? വല്ലാത്ത നിയമം
ഇക്കയെ കണ്ട് മാത്രം ഈ പരിപാടി മുഴുവൻ കാണുന്നവരുണ്ടോ എന്നെപോലെ
Yes
Yes
no
Yes
Yes
ഇതു പോലെ നല്ല വിവരം ഉള്ള ജഡ്ജ് വേണം എപ്പോഴും എന്ന് അഭിപ്രlയം ഉള്ളവർ like താ
vijitha vinesh
Poooorotti
Like beggers....🙄
പത്തിൽ തോറ്റു എന്ന്.. ഒരു ജാടയും ഇല്ലാതെ നമ്മുടെ ഇക്ക പറയുന്നത് കേട്ടില്ലേ...ലൈക്കിക്കോ....
അപ്പോഴേക്കും ഇരട്ടി
സ്നേഹവും ആദരവും
ഇഷ്ടവും കൂടി വന്നുള്ളൂ ല്ലേ.
Super
Thotta pine jayichenn paryan pattuo🥴
ജാട 😂😂😂😂
ബഹുമാനപ്പെട്ട കമാൽപാഷ സാറിന് ഒരു ബിഗ് സല്യൂട്ട്.
ഫീറോസ്ക്കാക്കും മറ്റെല്ലാവർക്കും ഈ സന്ദേശവിരുന്നൊരുക്കിയതിനു് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .
ഫിറോസ് ഖാനെ വിട്ടേക്കു മാഷേ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഒരുപാട് രോഗികൾ കാത്തിരിക്കുന്നുണ്ട്....ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്
Like Firos kunnamparambil
*വിമർശിക്കുന്നവർ 1 രൂപ പോലും കൊടുത്ത് സഹായിക്കാത്തവരാണ്*
*ഫിറോസ് ബായി കട്ട സപ്പോർട്ട് പ്രവാസി സമൂഹം*
Thikachum sariya
Ini Muthal Arun Kumar pasia koduth bakki karyagal nadathum.
Nthoru item anu Ivan oru nalla vakkinu upakaram illathavan
Ithethaa noolunda graamikamyum nayithikamayum 😂😜
Eavanu kakkaan kodukkaan soukaryamilla.
Resultനു ശേഷം കാണുന്നവരുണ്ടോ?
@HYBRID ELECTRONICS TIPS AND TRICKS 😂😝
Result nu munne konachavarundo😂😂
Aarem kaananillo. Fens okke evde 😁😁
Aa
@@moviescriticz2348 ഹ ഹ ഹ ഹ ഹ
😂😂😂
ഫിറോസ് തളരില്ല ഫിറോസിനെ തളരാൻ നമ്മൾ സമ്മതിക്കില്ല...💪
കേരളത്തിലെ കട്ടുമുടിച്ച് കള്ളാ ചാരിറ്റി ട്രസ്റ്റ് കാരെ ഒതുക്കിയ നന്മ മരത്തിന്റെ കൂടെ എപ്പോഴും കട്ട സപ്പോർട്ട് ആയി ഉണ്ടാകും..😘💪
പാവകളെ എടുത്ത് മാറ്റി ജസ്റ്റിസ് കമാൽ പാഷയെ കൊണ്ടുവന്നതിനു നന്ദി
ഷൈജു ഇപ്പോഴാ ജനകീയ കോടതി ശെരിക്കും ഹൈക്കോടതി ആയി മാറിയത്
പടച്ചോൻ കൂടെ തുണയായുള്ളവനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല... ഫിറോസ് ഇക്ക 😘😘😘
😍😍😍😍
പടച്ചോൻ തന്ന വിശേഷബുദ്ധി പ്രയോഗിക്കാത്തവർ കുഴപ്പത്തിലാകും!! അവരെ രക്ഷിക്കൽ പടച്ചോന്റെ പണിയല്ല 😎
❤❤❤
Kunn
vishnukp vishnu broo madha kuru potti kuree perr vararr und but nee poliyadaa
Ellavarkm ulladh ann ee lokham❤️
ഫിറോസ് കാ ഇങ്ങള് കിടുവാണ് ഇങ്ങള് മുത്താണ് ഭായ്👍
🙏"മനുഷ്യത്വം കാണിക്കാൻമാത്രല്ല...! മനുഷ്യത്വം കാണിക്കുന്ന എന്തിനോടും എന്നും ആരാധനയാണ്"🙏 ഫിറോസ് ഇക്ക ഇഷ്ട്ടം ❤
👏👏👏🌹🌹🌹🌷🌺💐💐💐💐
😘💓💓😍😍
LOVE U DA
എന്ധോരു ക്ഷമ യോടെ ആണ് firoskka കേട്ടു മറുപടി പറയുന്നത്
മാഷാഅല്ലാഹ് 😍 ഇക്കാക് അള്ളാഹു ഹൈർ ആയ പ്രതിഫലം കൊടുക്കട്ടെ
,😄
Ameen
Aameen🤲
Aameen
Kadarkv god bless you.
ദൈവം ഫിറോസ് ഇക്കാക്ക് ആയുസും ആരോഗ്യവും നൽകട്ടെ
Ameeeeeennnnnnn
ആമീൻ ❤
Aameen
Aameen 🤲
ആമീൻ 🤝
aameen
നല്ല ജഡ്ജി നല്ല മനുഷ്യത്വമുള്ള വെക്തി
ഒരദ്ധ്യാപകനെപ്പനെപ്പോലെ ഒരു ലാളിത്യത്തോടെ നിയമം പറഞ്ഞു മനസ്സിലക്കിതരുന്നു....ഒരുപാട് ഇഷ്ടം 😍😍
സത്യം പറഞ്ഞാൽ ജസ്റ്റിസ് കമാൽ പാഷ വന്നത് ജനകീയ കോടതിക്കു ഒരു ഉണർവ് ആയി. അദ്ദേഹത്തെ സ്ഥിരമായി അവിടെ ഇരുത്താൻ സാധിക്കുമോ...
പാവങ്ങളുടെ പടതലവൻ ഈശ്വരൻ കൂടെയുണ്ട് നല്ലതെ വരൂ
ഫിറോസ്ക്കയുടെ കൂടെ ഒരു അഡ്വക്കേറ്റ് നിര്‍ബന്ധമാണ് ...എല്ലാ കാര്യത്തിന്റെയും നിയമ വശം മനസ്സിലാക്കാൻ അത് സഹായിക്കും ..കേരളത്തിലെ നല്ല മനസ്സുള്ള ഏതേലും വക്കീലന്മാർ അദ്ദേഹത്തെ സഹായിക്കുമെന്ന് കരുതുന്നു ...!
@Nutrine മുയൽ നീ മനുസ്യനാണോ
അഭിപ്രായം നല്ലതാണ്
തീർച്ചയായും വേണം
വളരെ നല്ല അഭിപ്രായം
Nutrine മുയൽ " നീ ഒന്നും മുയൽ അല്ല പാമ്പ് ആണ് നല്ല ഒന്നാംതരം വർഗ്ഗീയ വിഷം തുപ്പുന്ന പാമ്പ് ...!
ഒരു പ്രളയത്തിലും നീയൊന്നും തീരുന്നില്ലല്ലോ എന്നോര്കുമ്പോഴാ സങ്കടം ..!😡🖕🏻
@Nutrine മുയൽ താങ്കൾ നല്ലവനായ ഒരു മനുഷ്യനെ ക്രൂശിൽ കയറ്റരുത് ചില നിയമപരമായ അജ്ഞതകൊണ്ട് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറഞ്ഞല്ലോ കള്ളനാണയമായിരുന്നെങ്കിൽ ഒരിക്കലും അങ്ങിനെ ഒരു തുറന്നു പറച്ചിൽ അദ്ദേഹം നടത്തില്ലല്ലോ
നന്മമരം കൂടുതൽ വളരണം 👏👏👏😊
ആരോഗ്യപരവും ആഴത്തിലുള്ളതുമായ ഒരു ചർച്ച. നന്മമരം വാടാതിരിക്കട്ടെ. നന്ദി.
E. Vaadhikkunna. Avrkk. Orale. Sahayikkan. Pattumo. Njagale. Kaanapetta. Daivam aanu. Ekka. God. Bles. You.
*അല്ലെങ്കിലും വിമർശനങ്ങൾ നടത്താൻ വല്യ പണ ചിലവൊന്നും ഇല്ലല്ലോ കളത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള സന്നദ്ധ മനസ്സുള്ളവരാണോ ഈ കുരു പൊട്ടിക്കാൻ ഫിറോസ് ഭായിക്ക് എതിരെ വരുന്നത് എന്ന് കൂടി ചിന്തിക്കണം എന്നും നന്മയോടൊപ്പം ഫിറോസ് ഇക്കയോടൊപ്പം* ❤
👍
Full support 😍😍😘😘
വിഷ്ണു കുമ്പിടി 😍😘❤️
Kandillallonn vijarichirikkukayayirunn..
👍
എന്ത് കൊണ്ട് കോളേജിൽ പോയില്ല
10 തോറ്റു (പിന്നല്ല ഉള്ളത് ഉള്ളത് പോലെ പറയും അതാണ് ഞങ്ങളുടെ ഫിറോസ്ക 😘😘😘)
തിരഞ്ഞടുപ്പ് കാലത്ത് കാണുന്നവർ ഉണ്ടോ.....?😎😀🔥
Eppo yengane und 😂😂
@@peeterkonjooos4565 ferfect okke😂
കാലം കാത്തുവെച്ച നിധിയാണ് ഫിറോസ്ക്കാ 😂😂😂🤣🤣
@@BadBoy-mu6iy 😂😂
ഇ പ്രോഗ്രാം കണ്ടപ്പോൾ ഫിറോസിനെ കൂടുതൽ മനസിലാക്കാൻ പറ്റി.. സത്യസന്ധമായി മുൻപോട്ടു പോകുക
വിമർശിക്കുന്നവർക്ക് അതെ അറിയു. 100 പേര് വിമർശിച്ചാൽ 100കോടി പേര് സപ്പോർട്ട് ചെയ്യാൻ ഉണ്ട്
Corect brooooooo😍😍😍😍
Correct broo💕💕
സപ്പോർട്ട് ചയ്താൽ നിയമം മാറുമോ??
👍👌well said
@@nobimathew9092 i agree
തോല്പിക്കാൻ നോക്കേണ്ട കാരണം ഇത് തോറ്റ ഇടത്തു തുടങ്ങിയ ജീവിതം ആണ്... 💪
Ini ningal tholkilla.ningalude nanmayk munpil ippozhulla vidyaabyaasavum degreeyuum nothing
Noufal sundran. Ninghalkku aa vidyabyasavum vivaravum undo undanghil oraalkku 1 lakh sahaayikku.. nanghalude ikkakku ninghal aa paranathinte aavishyam illa nall manass und athu mathi
@@jamshidpp4231 thaanend koppile marupadiyaan bhai parayunnad.njaanum ikkaak katta support kodukkunna aal thanneyaan.
@@noufalsundaran3042 ayalk manasilayikanilla athanu☺️
Minhaaj ningalkengilum njan paranjad manassilaayallo.thanks bro.good night
കക്കുന്നുണ്ടോ ഇല്ലയോ അതവിടെ നിക്കട്ടെ, കൊറേ പാവങ്ങൾക്ക് ജീവൻ കിട്ടുന്നില്ലേ. 10 പൈസ പാവങ്ങൾക്ക് കൊടുക്കാത്ത എച്ചികൾ ആണ് ഇയാളെ വിമർശിക്കാൻ നടക്കുന്നത്
That's true man
Correct
Corect
100%
.ദയയുടെ സംസ്കാരത്തിന്റെ ഉറവിടം ആയ താങ്കളുടെ സേവനം വിലമതിക്കാനാകില്ല നമിക്കുന്നു മാഷേ
ഫിറോസ് ഇക്കയെ ഇനി കേരളത്തിന് വേണം എല്ലായ്പോഴും. കട്ട സപ്പോർട്ട് ഫിറോസ് ഇക്ക 👍💪
ഫിറോസ്ക്കയുടേത് ആയതുകൊണ്ടു മാത്രം ഫുള്ളായും കണ്ടു..... 😍😍😍😍😍
Njanum
Njanum.. Kandu kazhinju nokumbo 1 hour kazhinjirikunu.. Firos ka 😘
Shahul Hameed njanum
Really
Nganum nammude muthinteth maathramaayath
ഇത് ഒരു ഫിറോസ് വിമർശനം അല്ല മറിച്ച് അറിവില്ലായിമയെ ചൂണ്ടിക്കാണിക്കൽ ആണ്
കമാൽ പാഷ യും അരുണും തികച്ചും നീതിയുക്തമായ ചോദ്യങ്ങളും അഭിപ്രായങ്ങളും തന്നെയാണ് പറഞ്ഞത് തെറ്റുകൾ തിരുത്തി മുന്നോട്ട് പോവട്ടെ അതല്ലേ സുതാര്യത
കമൽ പഷെ എനിക്ക് വളരെ ഇഷ്ടമുള്ള ജഡ്ജ്
നന്മ മരം വാടി പോവരുത് താങ്കളെ പോലുള്ളവർ നാടിനവശ്യമാണ് ബഹുമാനപെട്ട ജഡ്ജി സർ പറഞ്ഞപോലെ നാടിന്റെ നിയമപ്രകാരം കൊണ്ടു പോവുക all the Best,👍🌹
പ്ളീസ് വിജയ് മല്യയ്യെ ഒന്ന് കൊണ്ടുവരണം sir... നിങ്ങളുടെ rules ഒന്ന് അയാൾക്ക് പറഞ്ഞുകൊടുക്കണം...
musammil nadakunnath anthenkilum request cheyyuka, evark ok firoz kane poalethe
aalukale vilichu niyamam padipikanea sadikuka ollu
😂😂😂😂
👍 😁 😁 😁 😁
😆😆
😂😂😂
ജനങ്ങൾക്ക് വേണ്ടിയായിരിക്കണം നിയമങ്ങൾ... അല്ലാതെ നിയമങ്ങൾക്ക് വേണ്ടി ജനങ്ങളെ ഉണ്ടാക്കരുത്....
Athaan....
Yes sir
Athanu sheri
Polichu
Njangale.ikkane.vidu.baay.aa.samyamkond.adhankilum.bavangadude.kanneropum.ikkka.niyamam.olakkaaaa
Njn adyayit firos ikkaye kanunnath ithil Anu....katta fan aayipoyi...
കാണുന്നത് ഉദ്ദേശിച്ചത്..പേർസണൽ ആയി മനസ്സിൽ ആക്കി എന്നാണോ.🙂?
@@wick6834 aayirikkum
ഈ ജഡ്ജ് കൊള്ളാം 😍😍👍👍
വേണ്ട അറിവുകൾ പറഞ്ഞു കൊടുക്കുന്നുണ്ട് 👌👌
അടിപൊളി ജഡ്ജ് സൂപ്പർ ഇന്നത്തെ ചർച്ച കളങ്കം ഇല്ലാത്ത മനസിന് കിട്ടിയ അംഗീകാരം ഫിറോസ്
MasexvlD
കമൽ പാഷാ സർ...
നല്ല ജഡ്ജി... നല്ല മനുഷ്യത്വം ഉള്ള വ്യക്തി ✋️😍
firozinu-munpil'fiross'maathram
@@zzqq6593 😆
👍
Surya nelli case le penkuttiye child prostitute ennu comment cheytha Aalu anu
അസൂയ ഉള്ള വ്യക്തി
ആരൊക്കെ എന്ത് പറഞ്ഞാലും ഫിറോസ് ക്കാ നിങ്ങളൊടപ്പം ഞങ്ങൾ ഉണ്ടാവും...❤
നിങ്ങൾ നന്മയുടെ പാതയിലൂടെ സഞ്ചാരം തുടരുക...
നിങ്ങളെ തകർക്കാൻ ആർക്കും സാധിക്കില്ല..
ഒരേ ഒരു നന്മ മരം അത് നമ്മുടെ ഫിറോസ് കുന്നംപറമ്പിലാണ്.... ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ പടച്ച തമ്പുരാൻ...
ആമീൻ
തളർത്താൻ നോക്കണ്ട
ഇത് ഞങ്ങളെ മുത്താണ്
ഫിറോസ്ക ഇഷ്ടം
നല്ല ഒരധ്യാപകന്റെ ലാളിത്യത്തോടെ നിയമം പറഞ്ഞു മനസ്സിലാക്കുന്ന ബഹുമാന്യ കമാല്പാഷയോടു അളവില്ലാത്ത ആദരവ് 🙏
ജസ്റ്റിസ് കമാൽ പാഷ പൊളി 😍😍
കാര്യങ്ങൾ കൃത്യമായി പറഞ്ഞു കൊടുത്തു 👍👍
👍👍👍
മനുഷ്യത്വം കാണിക്കുന്ന ഇ മനുഷ്യനെ വിളിച്ചിരുത്തി, എന്തോ വലിയ കുറ്റം ചെയ്തവനെ പോലെ ചോദ്യം ചോതിക്കുന്നതിനേക്കാൾ, ഇദ്ദേഹത്തിന് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്താൽ പോരെ...
Sajan .s news 24 mileage kooottaaan nokkunnathaaa
Correct
നന്മമരമായ ഫിറോസിന് ഭാവിയിൽ കേന്ദ്രത്തിൽ നിന്നും ഇടിവെട്ട് വന്നുപെടാതിരിക്കാനുള്ള "TREATMENT" ആണ് ജസ്റ്റിസ് കമാൽ പാഷ സാറിന്റെ JUDGEMENTൽ ഉള്ളത് !!
Nowfal
കൃത്യം.. ന്നാലും ജസ്റ്റിസ് കമാൽ പാഷ, anchor അരുൺ പരമാവതി ഫിറോസിന് ശരിയായ info നൽകാൻ ശ്രമിക്കുന്നുണ്ടല്ലോ..?
നിയമം നോക്കി ആരെയും സഹായിക്കാൻ പറ്റില്ല പച്ചയായ സത്യം 👏👏👏👏
True ..നിയമം അനുകൂലമാകുമ്പോഴേക്കും ആള് മേലോട്ടെടുത്തിട്ടുണ്ടാകും
bro- താങ്കൾ ന്മയുള്ള മനുഷ്യനാണ് നിങ്ങളുടെ കൂടെ ദൈവമുണ്ട്. കളങ്കമില്ലാത്തിടത്തെ വിജയമൊള്ളു .നിങ്ങളുടെ വിജയം നന്മയാണ്
@@salnanoufalsalna8329 👏👏
ഇദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോൾ, കോടികൾ ആണ് സഹായമായി വരുന്നത്, അത് അയക്കുന്നവരെ ഒന്ന് ഓർത്തു നോക്ക്, എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
Ppp
Panchat member c p mayikotta e ulla paranari partyude alaynum
നല്ല. നന്മയുള്ള. മനസ്സിന്റെ. ഉടമയായ അങ്ങേയ്ക്ക് എന്നും. ദൈവം. തുണക്കട്ടെ. താങ്കളുടെ സംസാരത്തിൽ. തന്നെയുണ്ട്. ആത്മാർത്ഥത പതറാതെ ഉള്ള. മനസ്സും.
മറച്ചു വെക്കാൻ ഒന്നുമില്ലാത്തവന് ഏത് ചോദ്യങ്ങളും നേരിടാം...
Firos😍😍
Pakvathayodulla judge nte upadeshangal kalakki👌👌
Binu. Good
Nallavaku
Good
കമാൽ പാഷ സാർ ഒടുവിൽ പറഞ്ഞ "നുറുങ്ങു കഥ" എല്ലാ ഫാൻസ് മണ്ടന്മാരും ആവർത്തിച്ചു കേൾക്കുക. ബോധമുണ്ടാവട്ടെ !!
ജഡ്ജ് നല്ല മനുഷ്യനാണ്... ഫിറോസ് ഭായി നിങ്ങളുടെ കൂടെ അല്ലാഹുവുണ്ട്:.. നിങ്ങൾ മുന്നോട്ട് പോവുക
Albi poyi chathoode
Albi Albi poda polayaaaaady mone
@Albi Albi നിങ്ങള്‍ അരിഭക്ഷണം ആണോ കഴിക്കുന്നത്, അതോ വേറെ എന്തെങ്കിലും ആണോ 🤔
@Albi Albi po nayinde mone
Albi Albi oru telivu taramo?
ഫിറോസിക്ക .. കളങ്കമില്ലാത്ത ആ മുഖം..ദൈവം എല്ലാ നന്മയും നൽകട്ടെ..
കമാൽ പാഷ സർ 👌👍
ബിഗ് സല്യൂട്ട് Both
Yaaaa
ഫിറോസ്ക്കയുടെ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ
😂🤭Endi
@@argardenpooyapplly7609 onnu podo
സമയം 12:50am ...ഇതുവരെ ഞാൻ ഈ വീഡിയോ കണ്ടത്
ഫിറോസിക്ക ഉള്ളത് കൊണ്ട് മാത്രം.. യുക്തിയൊടെ ചിന്തിക്കൂ രാജ്യത്തെ നിയമം ജനങ്ങൾക്ക് വേണ്ടിയല്ലേ... ആ ജനങ്ങൾ മുഴുവനും പറയും ..ഫിറോസിക്കയാണ് ശരി എന്ന്..
Ajesh shivanandhanam what a point
മനുഷ്യത്വമുള്ള മനുഷ്യനാണ് ഇദ്ദേഹമെന്ന് അഭിപ്രായമുള്ള മനുഷ്യസ്നേഹികൾ ഒന്ന് ലൈക്കടിക്കൂ...
ആദ്യമായാണ് ഈ പരിപാടി കാണുന്നത്. ഫിറോസ്ക ആയതുകൊണ്ട് മാത്രം..
നന്മ മരം വാടാതിരിക്കട്ടെ 🤲
Ameen
Fisorosika nigal paranha vakukal thetayipoyi agayil ninne orikalum nhagal pradeeshikatha vakukal
Sahodari jasna manushanalle thetupatum poruthu koduthek orupade nalla karyagal adeham cheyunu matullavark vendi swndam karyam mathram noki nadathuna namukarkum patatha karyagal
Aameen
ഫിറോസ്ക്ക നല്ല മറുപടികൾ 😍😍
കമാല്‍ പാഷയുടേത് വളരെ വെക്തവും കൃത്യതയോടും കൂടിയ ഉപദേശം👌👍
Yes 👍🏻
Valre vekthamaya upadeshangal aanu kamaal sarinteth
Yes good sir i upriciate judjisir
ഫിറോസ് ഭായി നിങ്ങൾ തമിഴ്നാട്ടിൽ പോയി .തമിഴൻമാരെ സഹായിച്ചാൽ നിങ്ങൾക്ക് പിന്നെയും നല്ലത് തമിഴൻമാർക്ക് പിന്നെയും നന്ദിയും ഉണ്ടാക്കും
100%correctanu
Yes afcuse currect
വാസ്തവം
mohammed nizam
Annachikal prime minister
Cash kodukunath annachigalla ne ethada oole
പാവങ്ങളുടെ സുൽത്താൻ 😍😍ഒരു പച്ചയായ മനുഷ്യൻ 👍👍👍
മൊട്ട യുടെ ചോദ്യം കേട്ടാൽ ഗോവർണ്മെന്റ് എല്ലാം ഒലത്തും എന്ന് തോന്നുന്നു
@@abdullachany4706 Ahh bro. Aaah Motta Oru mittayi polum Aarkum koduthukannila
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് തരം,1. പിരിവ്, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം. 2 ബിസിനസ്സ്, കൃഷി, സര്‍ക്കാര്‍ ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഉപജീവനം 🌠
🤣
അദ്ദേഹത്തിന്റെ സംസാരത്തിൽ ഒരു കളങ്കവുമില്ല നല്ല നല്ല കാര്യങ്ങളാണ് എപ്പോഴും ചെയ്യുന്നത് ഇനിയും അത് മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം ❤❤❤ എന്നാൽ നിയമങ്ങൾ പാലിക്കുകയും ചെയ്യണം❤❤❤
ഫിറോസിക്ക മുന്നോട്ടു പോവുക ഇക്കയെ ആരും തൂക്കികൊല്ലാനൊന്നും പോകുന്നില്ല (ഞങ്ങൾ എല്ലാരും ഇക്കയുടെ കൂടെയുണ്ട് )
ഉദ്ദേശ ശുദ്ധിയിൽ ആർക്കും തർക്കം ഇല്ല നിയമത്തിലെ അറിവ് കുറവ് ആണ് പ്രശ്നം
@@prsenterprises2254തിരക്കിലാണോ ഇക്കഴിഞ്ഞ വന്നാല്‍
തോൽപ്പിക്കാൻ ആവില്ല കാരണം ലക്ഷ കണക്കിന് ആൾക്കാരുടെ പ്രാർത്ഥന അത് എപ്പോഴും ഉണ്ടാകും പടച്ചോൻ ദീർഗായുസ് നൽകുമാറാകട്ടെ
Ameen
Aameen
Aameen
Ameen
Aameen.........
ഇന്ന് ഏറ്റവും കൂടുതൽ പേർ കണ്ട ചാനൽ ഇത് ആയിരിക്കും. ഒരുപാട് നന്ദി ഫിറോസ്.
ഏത് ജാനകിയ കോടതിയെയും വിചാരണ ചെയ്യുന്ന റബ്ബിന്റെ കോടതിയിൽ നിങ്ങൾ വിജയിക്കും. കാരണം ഞങ്ങളെ പോലെആയിരങൾക് നിങ്ങൾ രക്ഷകനാണ് 🙏🙏🙏🙏🙏🙏
ജഡ്ജി കിടിലം ആയി തോന്നിയവർ ഇവിടെ like ee😎😎😎
ഒരുപാട് പേരെ ജീവിതത്തിലേക്കു കൊണ്ട് വന്ന ഫിറോസ് ക്കാ നിങ്ങളാണ് പാവങ്ങളുടെ പടത്തലവൻ...
..
Wow
നിയമം പഠിച്ച ഒരാളെ ജഡ്ജിയായി കൊണ്ട് വന്നപ്പോൾ ഉണ്ടായ മാറ്റം കണ്ടോ..
സത്യത്തിൽ വളരെ സന്തോഷമുണ്ട്... കമെന്റുക വായിച്ചപ്പോ.... ഫുൾ പോസിറ്റീവ്... ഒരു മണിക്കൂർ ഈ വിഡിയോ കാണുന്നവർ യഥാർത്ഥത്തിൽ തങ്ങളെ അത്രമാത്രം ഇഷ്ടപെടുന്ന കൊണ്ടാവാം.... അതിനാൽ തന്നെ ഓരോ ഇന്റർവ്യൂ കാണുബോഴു മനസിന് കിട്ടുന്ന ഈ ഒരു അനുഭൂതി....എല്ലാ അർത്ഥത്തിലും പറഞ്ഞു അറിയിക്കാൻ കഴിയാത്തയാണ്... ജീവിതത്തിൽ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് എന്റെ പ്രാർത്ഥനയിൽ കൂടെ ഉണ്ടാവും. ❤
സൂപ്പർ... ഉണ്ടായിരുന്ന ചില സംശയങ്ങൾ മാറിക്കിട്ടി ..!!💐
കമാൽപാഷക്ക് 😘😘😘
ഒന്നും പറയാനില്ല. ഫിറോസ് ഇക്കാക് എന്നും നന്മ്മകൾ ഉണ്ടാകട്ടെ
ഒരുപാട് തവണ കണ്ണ് നിറഞ്ഞു പോയി ഫിറോസിക്കാ അങ്ങ് മടങ്ങിവരണം ഇക്കാ
രാഷ്ട്രീയം കടന്നു കൂടിയാൽ ലക്ഷ്യങ്ങൾ ഒരുപാടു കൂടും. നിലവിലെ രീതിയിൽ മുന്നോട്ടു പോവുമ്പോൾ എതിരാളികൾക്കു എതിർക്കാനും അധികം ഒന്നും കാണില്ല. വ്യക്തി വൈരാഗ്യത്തിൽ നിന്നും ഉണ്ടാവുന്ന എതിർപ്പുകൾ അവഗണന മാത്രം മതി മറുപടി. നല്ല രീതിയിൽ മുന്നോട്ടു പോവട്ടെ. ഇതുപോലെ ഒരു പരിപാടി നടത്താൻ മുൻകൈ എടുത്ത എല്ലാവര്ക്കും സല്യൂട്ട്. സുതാര്യത കൂടുമ്പോൾ സപ്പോർട്ട് ഉറപ്പായിട്ടും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉണ്ടാവും. ജഡ്ജി അദ്ദേഹം ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു.
നിഷ്കളങ്കനായ ഒരു മനുഷ്യൻ.
Great firoz
ഫിറോസ് ബായി കട്ട സപ്പോർട്ട് പ്രവാസി സമൂഹം
ഫിറോസ് ബായി യുടെ കൂടെ സത്യമുണ്ടായത് കൊണ്ട് ഒരു വാക്കുപോലും ഇടരുന്നില്ല
U said it
Correct
ഫിറോസ് താങ്കൾക്ക് എല്ലാ നന്മയും 6 നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടേ
*ചെറിയ തെറ്റുകളിൽ നിന്നും പാഠം ഉൾകൊണ്ട് ഇനി മുമ്പോട്ട് ഉള്ള വഴിയിൽ സുതാര്യമായി നിയമപരമായി ഫിറോസ് ബായിക്ക് ചാരിറ്റി പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു*
നിഷ്കളങ്കമായ ആ മുഖത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നി .. എന്തൊരു ബോൾഡ്... ഒരു പതർച്ചയുമില്ലാത്ത പാവങ്ങളുടെ സുൽത്താനെ .. പ്രണാമം ... ബിഗ് സല്യൂട്ട്
Kozhikode aano veedu
@@rameshbsofficial MALAPPURAM angadippuram pmna.nasra college
@@muhammedkuttyjobedn6433 ബ്രോ, പെരിന്തൽമണ്ണയിൽ നസ്ര കോളേജ് എവിടെയാണ്?
Justice. Kamal sir അവസാനം പറഞ്ഞ കഥ തികച്ചും സത്യമാണ്, അങ്ങനെയുള്ളവർ ആണ് ഫിറോസ്ക്കായെ പോലുള്ളവർക്ക് ഭീഷണി. നല്ല മനസ്സിന് വന്ദനം.
ഫിറോസ് ബായ് നിങ്ങൾ ദൈവ ദൂതൻ ആണ് 👍👍👍👍നമ്മൾ ഉണ്ട് കൂടെ 👍👍👍
പത്താക്ലാസ്സിൽ തോറ്റ ഫിറോസ് സംസാരിച്ചു പിടിച്ചു നിന്നത് ബാങ്ക് ജോലിക്കാരൻ. മാധ്യമ പ്രവർത്തകൻ. കോടതി ജഡ്ജി..
ഇത്രയും തന്റെടം മതി നിങ്ങളുടെ പ്രവർത്തനം ഇനിയും മുൻപോട്ട് പോവാൻ.. തളരരുത്.. ദൈവം അനുഗ്രഹിക്കട്ടെ ശക്തി തരട്ടെ..
Hiwa well said👍👌
Ameen
Well said
പ്രിയപ്പെട്ട ഫിറോസ് നിന്നെ ദൈവം നിയമിച്ചതാണ് അവൻ നിന്നെ തുണക്കും.... വേദനിക്കുന്നവന്റെ കണ്ണീർ തുടക്കുവാൻ... നിന്നിലൂടെ അവൻ അതു ചെയ്യുന്നു... നീ മാലാഖ തന്നെ മുത്തേ...
വായിച്ചതിൽ എനിക്ക് ഇഷ്ടപെട്ട കമന്റ്
ഫിറോസ് ഭായ് ഇങ്ങളൊരു മുത്താണ്. കമ്മാൽ പാഷാ സാർ പറഞ്ഞപോലെ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.
All the very best👍
ആദ്യം ആയിട്ടാണ് ഇത്രയും ദൈര്‍ഘ്യം ഉള്ള വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നത്,,
👌👍
Wonderful interview and his body language shows that he is innocent sincere and frank
Shanavas RTCC അതെ ഞാനും
Yes
ഞാനും
പാലക്കാടുകാരുടെ അല്ല കേരളത്തിന്റെ അഭിമാനം ആണ് നല്ല കാര്യം ചെയ്യുന്നതിൽ ഈ മൊതല്
കെമാൽ സാർ ഇനിയും ജഡ്ജ് ആയിരിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടൊ?
Koppanu randalum othu kaliyanu
Firosine poottan vendi
@@bachufaisal5553 niyamathe pati orandiyum ayalk areella.. aynu judge nth cheyyana
ഫിറോസ്ക... നിങ്ങളെ കുറ്റം പറയുന്നവർക്ക്. നിങ്ങളെ തന്നെ സഹായത്തിനു വിളിക്കേണ്ട അവസ്ഥ വരാതിരിക്കട്ടെ...
Angane varanam ...appazhe avar paadam padikkoo.firoska istham
good point 👍
*ഫിറോസ്ക്ക* 👍👍👍
*മറ്റൊരു പടത്തലവൻ കൂടെയുണ്ട് സുശാന്ത് നിലമ്പൂർ,,, അദ്ദേഹത്തേയും ഈ കോടതിയിൽ കൊണ്ട് വരണമെന്ന് ആഗ്രഹമുള്ളവർ ഒന്ന്* 👍