നദിരാ ഇപ്പോൾ സാഗർ കൊടുത്ത letter, സാഗർ മാല ഒക്കെ. സെറിനയുടെ എടുത്തു നിന്ന് വാങ്ങയിടുണ്ടാകും അല്ലോ. സാഗർ അത് കൊടുത്തത്ത് സെറിനക്ക് മാത്രം ആണ്. ഒരു കാര്യം മനസ്സിൽ ആകണം നദിരാ മെഹറിൻ. ഈ ലവ്, ഇഷ്ടം ഒന്നും ആരുടെയും എടുത്തു നിന്ന് പിടിച്ചു വാങ്ങരുത്. സാഗർ അത് സെറിനക്ക് കൊടുത്തു. സെറിനാ അത് ചോദിച്ചു വാങ്ങിയത് ആണ് എങ്കിൽ. സാഗർ അത് കൊടുത്തു എകിൽ സാഗർ ഒരു സ്പെഷ്യൽ ഇഷ്ടം ഉണ്ട് സെറിനയുടെ എടുത്തു.❤❤ ഇനി നദിരാക്കു അത് സെറിനാ തന്നാലും.❤❤. ഇത് തന്നാ ആൾ അല്ലല്ലോ 😂😂
nadira and സെറീന friendship ഉടക്കിൽ നിന്ന് തുടങ്ങി deep ആയ friendship 🥰🥰🥰, സെറീന പുറത്താക്കണം എന്ന ആഗ്രഹത്തിൽ നിന്നു മാറി ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ച friendship 🥰🥰🥰🥰
@@praveen6097അതെ ഞങ്ങളും കണ്ടു. കുറച്ചൊക്കെ വായിക്കാനും പറ്റി. അത് നാ ധിറയെ ഉപദേശം രൂപത്തിലുള്ള വാക്കുകളാണ് എഴുതിയിരിക്കുന്നത്. അല്ലാതെ വേറെ ഒന്നും ഇല്ല. അനിയത്തി കുട്ടിയായിട്ടാണ് സാഗർ നാധിറയെ കണ്ടിട്ടുള്ളൂ. പുറത്തും അങ്ങനെ തന്നെയാണ്. നാധിയാണ് മനസ്സിലാക്കേണ്ടത്.
ഈ സ്നേഹവും, ഇഷ്ടം ❤ഒന്നും ഒരാൾ ളുടേ എടുത്തു നിന്ന് പിടിച്ചു വാങ്ങരുത്. സാഗർ അത് ആ മാലാ സെറിനക്ക് കൊടുത്തു. നദിരാ ക്കു എന്താണ് ഒന്നും Tarattath. എന്ന് ചിന്തിച്ചു ഉണ്ടോ ഇപ്പോൾ എകിലും. സാഗർ നു നദിരാ യോട് ഒന്നു ഇല്ല. BB5 ഇതു പറയാൻ തോന്നിയിരുന്നു.❤❤
സെറിനക്ക്, സാഗർ കൊടുത്ത ഒരു ഗിഫ്റ്റ് നദിരാ മെഹറിൻ ചോദിച്ചു വാങ്ങരുത്.❤❤ സെറിനാ നദിറയ്ക്കു സാഗർ മാല, Letter ഒക്കെ തരും.❤ പക്ഷെ നദിരാ.മനസ്സിൽ ആകണം ഈ സ്നേഹം, ഇഷ്ടം ഒന്നും ആരുടെ എടുത്തു നിന്ന് പിടിച്ചു വാങ്ങരുത്.ഇതു സാഗർ നദിറയ്ക്കു തന്നത് അല്ലല്ലോ.😡😡
അതെ എനിക്കും ഇഷ്ടമായില്ല അത് പറഞ്ഞത്. BB-5-ൽ ഉള്ളിലും അങ്ങനെ തന്നെ ചെയ്തു നാധിറ. പുറത്തുവന്നിട്ടും അതു തന്നെയാണ് ചെയ്യുന്നത്. പാവം സെറീനയ്ക്ക് ഒന്നും പറയാൻ പറ്റുന്നില്ല. നാധിയാണ് അവരെ അറിഞ്ഞു മനസ്സിലാക്കേണ്ടത്.
@@ppp-gx7gk5li7bSathyam.. Sagar aayond aa ithoke sahikane.. Vre vellom aangalum aavanm..Oru aanum ithonnum oru limit ll kooduthal sahikunnu enik thonnanilla...sagar ne sammadhiknm..Nadira than thante behavior oke maatanm.. Prethekich sagar te kaaryathil ulla ee toxic chinthagathi.. Nadira yk ath possisiveness aarikam... Ennal kaanunna njgalku ath toxic aaya thonnaney....sadarana penkittikalde possisiveness oke kaanan nalla rasa a..but ntho nadira de kaanumpol pedi aa thonniye..koode irritation um😢..Sathyam parayallo thante love track bb ll kandapol sherikum pedi aa thonniye... Than thante community ye koode parayipikan... Kaaranm nigade community de idayil ninnu oralde proposal vannal nadira de kaaryam aalojikumpol aarayalum onnu pedikum...
this time നദിറ is correct based on nasty english rule...cerena r u going to marry sagar?..then why u did not do love track to make sagar winner? u runnerup?
This is bad behavior sagar cerena kodutha gift athuu veadikunathe mosham anuu athuu veanda.... We like you so much nadira but egene chayumbhooo Irritating avum avum avrkum pine audience also...
ഞാൻ ഒരിക്കൽ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി പോയപ്പോൾ അഡ്മിഷൻ നൽകുന്ന ടീച്ചർ വൈകുന്നേരം എന്നോട് ഗുഡ് മോർണിംഗ് പറഞ്ഞു ഞാൻ അവിടന്ന് വരാം എന്ന് പറഞ്ഞു തിരിച് പോന്നു 😂
നദിരാ :ഞാൻ പഠിച്ച സ്കൂൾ Good Morning. പക്ഷെ അത് പറയേണ്ടത് ഇപ്പോൾ ആണ് എന്ന് മെൻഷൻ ചെയ്തിട്ട് ഇല്ല. So അതു കൊണ്ട് നദിരാ അതു എപ്പോളും പറയുന്നു. Things that Never Mentioned 😄😄
സാഗർ, സെറിനയും നല്ല ഫ്രണ്ട്‌സ് ആണ്. ഒരു പക്ഷെ അവരെ ഇഷ്ടം പെടുന്നവർ ഒരുപാട് ഉണ്ട്. സാഗർ പോലെ ഒരു പേഴ്സൺ ഒരിക്കലും നദിരാ മെഹറിൻ നോട് പ്രണയം എന്ന് ഒരു ഫീലിംഗ് വരും എന്ന് ഞങ്ങൾക്ക് തോന്നുന്നു ഇല്ല. 😡
Actually we can use good morning if we are meeting someone for the first time, because good morning is considered as the start of a talk. But we don't do that often.
English grammar il angane oru option und ennanu ente visvasam.venamenkil onnu search cheytholu.njanokke kurekalam munb padichathanu.ippol change undo enn ariyilla.
First of all oraal kodutha gift mattu oraal vangunnathu mosham aanu sammdhichu 👍 but onnu kudi parayan und...... Oraal ""maala modhiram oke gift koduthu yennu karuthi udane athu പ്രണയം aavilla.... Avar official aayi paranjattum ella..... Paraum vareum athippol നാദി റ ആയാലും സെറിനാ ആയാലും.. Ini വേറെ ആരു ആയാലും.... കൂടി ചേർത്ത് ചിന്തിക്കരുത് അവർ അവരായി open ആയി പറയുന്നത് വരെയും.. അതിപ്പോൾ ഇതിൽ കുറെ പേര് കമന്റ് ഇട്ടു..സെരിന. സഗാർ.....കമന്റ് oke but love ആണ് പറയണ്ട അവർ official ആയി പറയും വരെയും 👍
സാഗറും സെറീനയും തമ്മിലുള്ള ബദ്ധം പ്രണയമോ സൗഹൃദമോ എന്ത് തന്നെ ആയാലും സാഗർ മനസ്സറിഞ്ഞ് സെറിനയ്ക്ക് കൊടുത്തതാണ് ആ മാല .അത് എനിക്ക് തരണം എന്നു നാദിറ ചോദിക്കുന്നത് മോശമല്ലെ . സാഗറും സെറീനയും നിങ്ങളോടു കാണിക്കുന്ന സ്നേഹത്തിന്റെയും മര്യാദയുടെയും നൂറിൽ ഒരു ശതമാനമെങ്കിലും അവരോട് തിരിച്ച് കാണിക്ക് നാദിറ . ഇത് അവർ രണ്ട് പേരെയും ഇഷ്ട്ടപ്പെടുന്ന ഒരാൾ ആയതു കൊണ്ട് പറഞ്ഞതാണ്
ശരിയാണോ എന്ന് എനിക്കും ഉറപ്പില്ല. പക്ഷെ ഗുഡ് മോണിംഗ് ന്‍റെ കാര്യത്തില്‍ നാദിറ പറഞ്ഞത് തന്നെ എന്‍റെ ഇംഗ്ലീഷ് ടീച്ചറും പഠിപ്പിച്ചിട്ടുണ്ട്.😁
എനിക്ക് ഇഷ്ടമായി രണ്ടു പേരെയും വീണ്ടും കണ്ടതിൽ❤❤❤❤ നാധുട്ടി❤സെറീന മോൾ❤❤❤❤🥰
സാഗർ ♥️ സെറിനാ ♥️സാഗർ 👌👌
സാഗർ കൊടുത്ത ഗിഫ്റ്റ് നാ ധിറ എന്തിനാണ് ചോദിച്ചു വാങ്ങുന്നത്. അത് നല്ലതല്ല. അത് സെറീനയ്ക്ക് കൊടുത്തതാണ് സാഗർ❤❤❤. അത് ഒരിക്കലും വാങ്ങരുത് നാ ധിറ.
നാദിറയുടെ ഈ വൃത്തികെട്ട സ്വഭാവം ആണ് ഇഷ്ടമല്ലാത്തത്
@@food.in.Ath nadira poornamayum oru penkutti allathond aanu..sadarana penkuttikalku oru nanavum manavum oke undakarund..
@@webseriesworld94 appo aanungalk ithonnum illennano parayunnath ??
നദിരാ ഇപ്പോൾ സാഗർ കൊടുത്ത letter, സാഗർ മാല ഒക്കെ. സെറിനയുടെ എടുത്തു നിന്ന് വാങ്ങയിടുണ്ടാകും അല്ലോ.
സാഗർ അത് കൊടുത്തത്ത് സെറിനക്ക് മാത്രം ആണ്.
ഒരു കാര്യം മനസ്സിൽ ആകണം നദിരാ മെഹറിൻ. ഈ ലവ്, ഇഷ്ടം ഒന്നും ആരുടെയും എടുത്തു നിന്ന് പിടിച്ചു വാങ്ങരുത്. സാഗർ അത് സെറിനക്ക് കൊടുത്തു. സെറിനാ അത് ചോദിച്ചു വാങ്ങിയത് ആണ് എങ്കിൽ. സാഗർ അത് കൊടുത്തു എകിൽ സാഗർ ഒരു സ്പെഷ്യൽ ഇഷ്ടം ഉണ്ട് സെറിനയുടെ എടുത്തു.❤❤
ഇനി നദിരാക്കു അത് സെറിനാ തന്നാലും.❤❤. ഇത് തന്നാ ആൾ അല്ലല്ലോ 😂😂
💯 correct Sager ❤ Cerena ❤❤
Vannalo cringe sagareena fans🤦♂️
SAGAR IS LOVING 'U' CERENA ❤❤
nadira and സെറീന friendship ഉടക്കിൽ നിന്ന് തുടങ്ങി deep ആയ friendship 🥰🥰🥰, സെറീന പുറത്താക്കണം എന്ന ആഗ്രഹത്തിൽ നിന്നു മാറി ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ച friendship 🥰🥰🥰🥰
ലെറ്റെറിന്റെ കാര്യം 24 live കണ്ടവർക്ക് അറിയാം.അതിൽ എഴുതിയതും.. സാഗർ ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്. അറിയാത്ത ലെറ്റർ സാഗർ ശ്രുതിക്ക് കൊടുത്തതാണ് 😍😍😍
@@praveen6097Letteril enthaayirunnu
@@praveen6097അതെ ഞങ്ങളും കണ്ടു. കുറച്ചൊക്കെ വായിക്കാനും പറ്റി. അത് നാ ധിറയെ ഉപദേശം രൂപത്തിലുള്ള വാക്കുകളാണ് എഴുതിയിരിക്കുന്നത്. അല്ലാതെ വേറെ ഒന്നും ഇല്ല. അനിയത്തി കുട്ടിയായിട്ടാണ് സാഗർ നാധിറയെ കണ്ടിട്ടുള്ളൂ. പുറത്തും അങ്ങനെ തന്നെയാണ്. നാധിയാണ് മനസ്സിലാക്കേണ്ടത്.
നാദിറയുടെ സംസാരം കേൾക്കാൻ നല്ല രസംണ്ട്
Nadhu eanna shobheachiye interview cheaunne...❤️❤️
Sagar 💓Cerena 💓💯
ഈ സ്നേഹവും, ഇഷ്ടം ❤ഒന്നും ഒരാൾ ളുടേ എടുത്തു നിന്ന് പിടിച്ചു വാങ്ങരുത്. സാഗർ അത് ആ മാലാ സെറിനക്ക് കൊടുത്തു. നദിരാ ക്കു എന്താണ് ഒന്നും Tarattath. എന്ന് ചിന്തിച്ചു ഉണ്ടോ ഇപ്പോൾ എകിലും. സാഗർ നു നദിരാ യോട് ഒന്നു ഇല്ല. BB5 ഇതു പറയാൻ തോന്നിയിരുന്നു.❤❤
Correct.. Eee kuttyku ethu manasilakanjianno atho manasilaittum matulavara irritate cheyuvanno
Cerenayude expression nalla rasanu kanan❤
Love you Cereena..... 😍
AA letter ne patty ningalkke mathram alla njangalkkum ariyam. Sagar athine patti Parvati de interview vil paranjittundu. He is a real gem 💎!
Nadira pengale pole aanu enoke parayunath alle aa letter ll.. But sagar love letter koduthapole aanalo nadira pedachu vidunath😂😂😂
Sagar cerena❤
CERENA BEAUTIFUL QUEEN 👑👑❤❤
First time. കാണുന്ന ആളിനോട് ഏതു സമയത്തും ഗുഡ് മോണിംഗ്
പറയാം ❤
Yes
Adhe nadi correct
ലെറ്റെറിന്റെ കാര്യം 24 live കണ്ടവർക്ക് അറിയാം.അതിൽ എഴുതിയതും.. സാഗർ ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്. അറിയാത്ത ലെറ്റർ സാഗർ ശ്രുതിക്ക് കൊടുത്തതാണ് 😍😍😍
രാത്രി ആയാലും good morning പറയുമോ
@@chinchugopal1658Actually yes, good morning is considered as the start of a talk. But we don't do that often.
SAGAR ❤CERENA ❤
SAGARENA ❤❤❤
NADIRA ❤CERENA ❤ SUPER ❤❤
Raneesha ye kalum nadira um cerena um aahn set❤❤❤
Orale adhyam kandal good morning parayam Nadhi paranjathu sari anuuu❤❤❤❤❤
സെറിനക്ക്, സാഗർ കൊടുത്ത ഒരു ഗിഫ്റ്റ് നദിരാ മെഹറിൻ ചോദിച്ചു വാങ്ങരുത്.❤❤ സെറിനാ നദിറയ്ക്കു സാഗർ മാല, Letter ഒക്കെ തരും.❤ പക്ഷെ നദിരാ.മനസ്സിൽ ആകണം ഈ സ്നേഹം, ഇഷ്ടം ഒന്നും ആരുടെ എടുത്തു നിന്ന് പിടിച്ചു വാങ്ങരുത്.ഇതു സാഗർ നദിറയ്ക്കു തന്നത് അല്ലല്ലോ.😡😡
അതെ എനിക്കും ഇഷ്ടമായില്ല അത് പറഞ്ഞത്. BB-5-ൽ ഉള്ളിലും അങ്ങനെ തന്നെ ചെയ്തു നാധിറ. പുറത്തുവന്നിട്ടും അതു തന്നെയാണ് ചെയ്യുന്നത്. പാവം സെറീനയ്ക്ക് ഒന്നും പറയാൻ പറ്റുന്നില്ല. നാധിയാണ് അവരെ അറിഞ്ഞു മനസ്സിലാക്കേണ്ടത്.
Oru vakathiruvu Ella nathirak
BB yil vachu Sagar nu avale lover ayi Kanan pattila ennu etra thavana paranjirunnu .....ennitum ....aval purake nadannu ..sagarinu venamengil avale avaganichu nadakam ayirunnu Sagar pakaram avalude emotione respect cheythu kude nirthi oru friend ne pole.....athanu Sagar 💎😘
Nadhira opposite nikuna vekthikum ayalude feelingsnum oru respect um kodukatha vekthi anu nadhira 😡😡🤮🤮😡😡👎👎
@@ppp-gx7gk5li7bSathyam.. Sagar aayond aa ithoke sahikane.. Vre vellom aangalum aavanm..Oru aanum ithonnum oru limit ll kooduthal sahikunnu enik thonnanilla...sagar ne sammadhiknm..Nadira than thante behavior oke maatanm.. Prethekich sagar te kaaryathil ulla ee toxic chinthagathi.. Nadira yk ath possisiveness aarikam... Ennal kaanunna njgalku ath toxic aaya thonnaney....sadarana penkittikalde possisiveness oke kaanan nalla rasa a..but ntho nadira de kaanumpol pedi aa thonniye..koode irritation um😢..Sathyam parayallo thante love track bb ll kandapol sherikum pedi aa thonniye... Than thante community ye koode parayipikan... Kaaranm nigade community de idayil ninnu oralde proposal vannal nadira de kaaryam aalojikumpol aarayalum onnu pedikum...
Nadhira sagar thanna letter njangalku ellarkum aryam... Sagar kodutha first interview thanna athina Patti clarify cheyunde...Always Sagarena❤
Nadira സെറീന 👍👍👍❤️❤️
സെറീ 😘❤always my favourite ❤❤
Ningade randaldem friendship❤️
നദിറ കുട്ടിയെ നേരിൽ കാണാൻ ഒരു പാട് ആഗ്രഹം ❤
this time നദിറ is correct based on nasty english rule...cerena r u going to marry sagar?..then why u did not do love track to make sagar winner? u runnerup?
LOOKING AMAZING CERENA ❤❤❤
This is bad behavior sagar cerena kodutha gift athuu veadikunathe mosham anuu athuu veanda....
We like you so much nadira but egene chayumbhooo Irritating avum avum avrkum pine audience also...
Sagarena❤
Cerena chechiyude bagil ellam undalo 😂😂😅2perum poli💗💗💗💗
Ys nadhira paranjath correct aanu, Oru day aadhyayitanu orale kanunnathenkil any time, namuk gd morning wish cheyyam
നാദി സുഖമാണോ 🤲🤲🤲🥰🥰സെറിന മോളെ 🌹🌹🌹❤❤🤲🤲🥰🥰
നദിരാ intro സൂപ്പർ. ഇതു CEREENA WILLIOMS.അത് ആരാ Sania Mirzha പോലെ ആരെക്കിലും 🤔🤔
Hii Nadu..Hii Ceri..♥️♥️ ente makkalkku 2perkkum ningale orupadishttamanu..🥰🥰
ഞാൻ ഒരിക്കൽ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി പോയപ്പോൾ അഡ്മിഷൻ നൽകുന്ന ടീച്ചർ വൈകുന്നേരം എന്നോട് ഗുഡ് മോർണിംഗ് പറഞ്ഞു ഞാൻ അവിടന്ന് വരാം എന്ന് പറഞ്ഞു തിരിച് പോന്നു 😂
CUTE JODI SAGAR ❤CERENA ❤
നദിരാ :ഞാൻ പഠിച്ച സ്കൂൾ Good Morning. പക്ഷെ അത് പറയേണ്ടത് ഇപ്പോൾ ആണ് എന്ന് മെൻഷൻ ചെയ്തിട്ട് ഇല്ല. So അതു കൊണ്ട് നദിരാ അതു എപ്പോളും പറയുന്നു. Things that Never Mentioned 😄😄
Love you both ❤❤❤❤
നാദി &സെറിൻ ❤❤❤❤
Oru divasam adyamai kanunayalodu good morning parayam enu njanum kettitund..
Naadira ക്ക് കുറെ Ajrak kurti collection ഉണ്ടല്ലേ😊
Cereena ❤❤❤
സെറീന ഒരു പാവം ❤ ഒരുപാട് ഇഷ്ടം സെറീന nadira combo 🥰
സാഗർ, സെറിനയും നല്ല ഫ്രണ്ട്‌സ് ആണ്. ഒരു പക്ഷെ അവരെ ഇഷ്ടം പെടുന്നവർ ഒരുപാട് ഉണ്ട്. സാഗർ പോലെ ഒരു പേഴ്സൺ ഒരിക്കലും നദിരാ മെഹറിൻ നോട് പ്രണയം എന്ന് ഒരു ഫീലിംഗ് വരും എന്ന് ഞങ്ങൾക്ക് തോന്നുന്നു ഇല്ല. 😡
Correct
Oru normal aaninu pranayam thonnan ulla onnum nadira de aduth illa.. Atleast behavior polum.. Chumma frnds aayit pattum.. Pranayam onnum orikalum thonnilla aarkum nadira yod... Toxic aanu ivaru.. Ivarde pranayam kaanumpole pedi aaa... Ivarkoke ivarde community le aalkaru thanne aa nallath
Athe, nadhira paranjathu correct aanu, nammal oru dhivasam aadhyamayittu orale kanukayanel good morning parayam
Ceru❤️❤️nadu❤️❤️
Njanum parayarundu Good morning ❤❤❤ enikum e swabhavam undu
Cerena❤️🔥
MY FAVORITE COUPLES SAGAR ❤CERENA ❤
Actually we can use good morning if we are meeting someone for the first time, because good morning is considered as the start of a talk. But we don't do that often.
Chechy kutty❤😊
NADIRA parajathu correct Anu…njnanum Annan e padichitund orale first aayittu oru day epo kandalum good morning parayanam😊
12. A. M.vara. good morning. 12p. Mmuthal. Good. Evaning.
SAGAR 100% REAL LOVE CERENA ❤
Njanum Nadira paranjapole aanu ketirikkunnathu. Orale aa divasam adymayi kaanunnathu rathri aanenkilum good morning ennu parayanam ennu.
Sagarinte maala😂❤️🔥
അടിപൊളി വീഡിയോ 💛🔥
👌🥰
Cerena ❤ looking beautiful and humble dear 😍 cerena nadira combo adipoli 😂❤️
Sagar ❤️ Cerena forever🤍🤍
Ningale 2aaleyum ishtatto
Letter നെ പറ്റി എന്താ എന്ന് നിങ്ങൾക്കു മാത്രം അല്ല ഞങ്ങൾക്കും അറിയാം സാഗർ പാർവതി എടുത്ത ഇന്റർവ്യൂ യിൽ പറയുന്നുണ്ട്...😊
Enthaayirunnu letteril?. Live kaanaarilla
Milestone makers yil sagar nte interview yil sagar parayunud
സാഗർ സെറീന
Waiting for an interview with shobha❤
Sagar ayit kooda ithupola oru vlog chyneeeee
Cerena പുറത്തു ആവണം എന്ന് ജൂനിയസ് നോട് പറഞ്ഞ നദിരാ മാറിയത്തിൽ ഒത്തിരി അഭിമാനം ഉണ്ട്.😂
Nadirakit panitha cerena avasanam nannayi 😂😂
♥️♥️😊
Nadira parajath correct anu. Orale adyamaayi kanumbol good morning parayaam
Rathril aanelm🤔
Night aanu oraale adhyam aakunne enkil good evng parayam piriyumbol good nytum.... good mrng mrng to afternoon vare parayum.....
They have amazing chemistry sagar ❤cerena ❤
Greetings of the day
നാദി പറഞ്ഞത് 100%ശെരി ആണ്...
Nadira paranjath sariyanu orale oru divasam adymai kanumbol ath eppozhanenkilum good morning parayam enn njanum padichittund
Night good morning parayo
English grammar il angane oru option und ennanu ente visvasam.venamenkil onnu search cheytholu.njanokke kurekalam munb padichathanu.ippol change undo enn ariyilla.
ഒരാളിനെ ആ ദിവസം ആദ്യം കാണുമ്പോൾ goodmornig പറയാം
Super ❤
Sagar & cerana Evar orumichulla oru vlog cheyamo Nadira
നടന്നത് തന്നെ 😂😂😂
അത് നടക്കില്ല 😂😂
കാരണം ഇവൾക്ക് കുശുമ്പ് കുറച്ചു അതികം കൂടുതലാണ് ....pavam sagar എത്ര അനുഭവിച്ചത bb യിൽ 😂😂
@@shanushanavas16019😊❤❤⁰⁰⁹
Cerenade channel name entha
Naduttyday cerutty❤️😍
nadira super❤❤
Zoom ചെയത് കാണിക്കൂ. കുറച്ചു കൂടെ വ്യക്തമാകും❤
Awesome thug nadiraaaa😍😍😍❤️❤️❤️😍😍😍
Sareena🥰 ini shobayude interview edukkane nadutty😁
Adhey nadhira paranjath crct anu njanum padichit ullath agane anu oru dhivasam adhiyamay orale kanumbol good mrng parayam 😊
Chechi prnnth sheriyaan first time knunna alod epo vaanklm gd morning pryaam💞
വായ് നാദൂ സെറീന❤❤❤❤❤
❤️u
ഞാനും കേട്ടിട്ടുണ്ട്... ഫസ്റ്റ് ടൈം ഒരാളെ കാണുകയാണ് എങ്കിൽ Good morning പറയാം
Naadi & Ceree ❤❤
നദിറയുടെ സംസാരം കേൾക്കാൻ നല്ല രസം ഭയങ്കര ഇഷ്ടം ആയി
First of all oraal kodutha gift mattu oraal vangunnathu mosham aanu sammdhichu 👍 but onnu kudi parayan und...... Oraal ""maala modhiram oke gift koduthu yennu karuthi udane athu പ്രണയം aavilla.... Avar official aayi paranjattum ella..... Paraum vareum athippol നാദി റ ആയാലും സെറിനാ ആയാലും.. Ini വേറെ ആരു ആയാലും.... കൂടി ചേർത്ത് ചിന്തിക്കരുത് അവർ അവരായി open ആയി പറയുന്നത് വരെയും.. അതിപ്പോൾ ഇതിൽ കുറെ പേര് കമന്റ് ഇട്ടു..സെരിന. സഗാർ.....കമന്റ് oke but love ആണ് പറയണ്ട അവർ official ആയി പറയും വരെയും 👍
Nadira paranjath sariyanu (good morning parayam)
Hi nadiraaa
വെറുതെ ഇംഗ്ലീഷ് പഠിച്ചു സമയം കളഞ്ഞു. നദിരാ എടുത്തു ചെന്നാൽ മതി ആയിരുന്നു. ഒരു ഗുഡ് മോർണിംഗ് കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂട്ടി 😄😄.
തീർച്ചയായും അങ്ങനെ പറയണം ടൈമ് എപ്പോ ആയാലും
സാഗറും സെറീനയും തമ്മിലുള്ള ബദ്ധം പ്രണയമോ സൗഹൃദമോ എന്ത് തന്നെ ആയാലും സാഗർ മനസ്സറിഞ്ഞ് സെറിനയ്ക്ക് കൊടുത്തതാണ് ആ മാല .അത് എനിക്ക് തരണം എന്നു നാദിറ ചോദിക്കുന്നത് മോശമല്ലെ . സാഗറും സെറീനയും നിങ്ങളോടു കാണിക്കുന്ന സ്നേഹത്തിന്റെയും മര്യാദയുടെയും നൂറിൽ ഒരു ശതമാനമെങ്കിലും അവരോട് തിരിച്ച് കാണിക്ക് നാദിറ . ഇത് അവർ രണ്ട് പേരെയും ഇഷ്ട്ടപ്പെടുന്ന ഒരാൾ ആയതു കൊണ്ട് പറഞ്ഞതാണ്
Correct 💯😍
🙄venam nnu paranj vashi pidicheelallo jst verthe choichathanengilo
Cerena uyir ❤❤❤❤
Yes jnanum ketitund..First orale day il ethu timeil kandalum adhyam good morning parayamennu..
നാദി good morning.... പറഞ്ഞോ സെറീന പലതും പറയും........ നീ ഇഷ്ടം ഉള്ള പോലെ പറഞ്ഞോ........ 😄😄😄😄😄😄😄😄
NADIRA. PARANGATHU. CORRECT. ANNU. GOODMORNING. ANNU. PARAYANATHU
തഗ് നദിരാ