ഹോസ്പിറ്റൽ ബാഗ് എല്ലാം എടുത്തുവച്ചു... നെല്ലിക്ക അരിഷ്ടം എടുത്താലോ.. saranya

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 979

  • @Haseenasakkeer-i4q
    @Haseenasakkeer-i4q 15 днів тому +188

    മോളെ നീ എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നും

  • @SreedeviNB-q5q
    @SreedeviNB-q5q 15 днів тому +28

    നന്നായിട്ട് പ്രാർത്തിക്ക് മോളെ ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ കിട്ടട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 15 днів тому +158

    തനി നാടൻ പെണ്ണ് ❤️ആ പ്രകൃതിയെ അതു പോലെ തന്നെ എടുത്തു കാണിക്കുന്നു 👍👍👍സിറ്റി ജീവിതം ഇല്ലാത്ത നല്ല ജീവിതം 👍👍👍

  • @kuttanmanjeri692
    @kuttanmanjeri692 15 днів тому +34

    നഗരത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ലാത്ത, ഗ്രാമീണ ജീവിതം, ശരണ്യ.. എല്ലാം സുഖമാകട്ടെ.... 😊😊😊😊

  • @Shanvashafishanza
    @Shanvashafishanza 14 днів тому +14

    ഇതാണ് നാട്ടു നടപ്പുള്ള ഒരു ഡെലിവറി ബാഗ് പാക്കിങ്.... നാടൻ പ്രസവ വിശേഷങ്ങൾ.....❤

  • @sheejak1513
    @sheejak1513 15 днів тому +10

    ഒത്തിരി ഇഷ്ടം... സുഖപ്രസവ൦ ആയിരിക്കട്ടെ... ആൺകുഞ്ഞായിരിക്കു൦... ❤👍😊

  • @Preetha-vh4rv
    @Preetha-vh4rv 15 днів тому +24

    മോളെ..... സുഖം ആയിട്ടു പ്രസവിക്കട്ടെ , മോളെ നിന്റെ ചിരിച്ചു കൊണ്ടുള്ള സംസാരം, ഉമ്മ ചക്കരെ എന്നും നല്ലത് മാത്രം വരട്ടെ ❤❤❤❤❤ 🥰🥰🥰🥰

  • @Rainbowcollection24
    @Rainbowcollection24 12 днів тому +2

    ആരോഗ്യമുള്ള നല്ലൊരു കുഞ്ഞുവാവയെ ദൈവം തന്നു അനുഗ്രഹിക്കട്ടെ 👍🏻👍🏻🥰❤️.
    പ്രാർത്ഥനയോടെ

  • @ഉപ്പുമാങ്ങഭരണി

    Ayyo പാവം ഈ സമയത്തു ചുമ്മ വന്നാൽ 😮😮 കുറഞ്ഞല്ലോ കുഞ്ഞു വാവ യെ കാണാൻ കൊതി യായി,, എല്ലാം വേഗം നടക്കട്ടെ 🥰🥰❤️❤️ പ്രാർത്ഥിക്കുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  15 днів тому

      ❤️🥰🥰🥰

    • @girijadevivg4357
      @girijadevivg4357 14 днів тому

      മോൾക്കും കുഞ്ഞിനും ഈശ്വരന്റെ അനുഗ്രഹവും ഉണ്ടാകുംtake care

    • @girijadevivg4357
      @girijadevivg4357 14 днів тому

      പ്രകൃതി എത്ര മനോഹരി ആണെന്ന് ശരണ്യയുടെ vedios കാണുമ്പോൾ തോന്നുന്നു ❤️

  • @malappuramvibes7959
    @malappuramvibes7959 15 днів тому +777

    ഗർഭിണി ആയിട്ട്‌ കാണുന്നവരുണ്ടോ ❤❤

  • @SaranyaMohanan-lf4uf
    @SaranyaMohanan-lf4uf 15 днів тому +79

    ശരണ്യകുട്ടി പെട്ടെന്ന് ഒരു കുഞ്ഞു ബേബി ആയി വരുട്ടോ 😘

  • @vineethak3298
    @vineethak3298 14 днів тому +4

    കുഞ്ഞു മോനെ കാണാൻ കൊതിയായി 🥰🥰❤എത്രയും വേഗം എല്ലാം നന്നായി നടക്കട്ടെ 🙏🙏

  • @jimileokookliet1765
    @jimileokookliet1765 15 днів тому +16

    ശരണ്യക്കുട്ടി ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤️❤️❤️

  • @nazeemsherief1564
    @nazeemsherief1564 14 днів тому +1

    മോൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞുവാവയെ കിട്ടട്ടെ 🤲 All the best 👍

  • @sarigasarisariga8480
    @sarigasarisariga8480 14 днів тому +5

    ചേച്ചിയുടെ മുഖത്തുള്ള ആ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സിനും ഒരു happines undakum🥰❤️

  • @SumeshHaritha
    @SumeshHaritha 15 днів тому +12

    ചേച്ചി ആരോഗ്യ ഉള്ള കുഞ്ഞു മായി വാ ചേച്ചി ❤️❤️❤️❤️🥰🥰🥰🥰god bless uuu

  • @anuanuzz3493
    @anuanuzz3493 15 днів тому +6

    ഹായ്, ശരണ്യ.. എന്റെ pregnancy പീരീഡിൽ vomiting കാരണം anaganae vayyayirunnu😢 saranyaye kanumbol orupad santhosam thonnunnu 🥰 jeevithathil ennum nallath mathram varate❤️❤️ നല്ലൊരു വാവയെ കിട്ടട്ടെ 🥰❤️ god bless dr ❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  12 днів тому

      🥰🥰🥰 ഡാ ആദ്യത്തെ എനിക്കും സെയിം situation ആയിരുന്നു but ഇപ്പോൾ ok aanu ❤️❤️❤️

  • @hungerfix11
    @hungerfix11 13 днів тому

    ശരണ്യ മോളെ . നിന്നെ വലിയ ഇഷ്ടമാണ് സുഖമായി എല്ലാം കഴിയട്ടെ എന്ന് പ്രാർത്ഥന

  • @SofiyaNizam-zc9ct
    @SofiyaNizam-zc9ct 15 днів тому +15

    Sharanye kannuppol positive energy aannu God bless you❤❤

  • @MiniAby-jn3ph
    @MiniAby-jn3ph 13 днів тому

    Mole,. Vegam, കുഞ്ഞാവ ഉണ്ടായി സന്തോഷത്തോടെ തിരിച്ചു വരുട്ടോ.. 🥰🥰 എല്ലാം നന്നായി നടക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏 ഉണ്ണിയേട്ടനോട് updates ഇടാൻ പറയണേ 🥰🥰

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po 15 днів тому +24

    ശരണ്യ കുട്ടി വേഗം കുഞ്ഞു വാവ ആകട്ടെ, God bless you 💐 ❤️

  • @fathimavaliyadan408
    @fathimavaliyadan408 14 днів тому +1

    ചുമക്ക് കുരുമുളക് പൊടിയും ഇഞ്ചിനീരും ഒരു ടീസ്പൂൺ എടുത്ത് തേനിൽ ചാലിച്ചു കഴിച്ചാൽ മതി. വേഗം സുഖം ആവും

  • @parimalavelayudhan7141
    @parimalavelayudhan7141 15 днів тому +26

    Hi ശരണ്യ മോളേ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ msg വിടണമെന്ന് തോന്നി. അതികം നേരം ലേബർ റൂമിൽ കിടക്കാൻ ഇടയാവാതെ വളരെ കുറച്ച് സമയം കൊണ്ട് തന്നെ normel ഡെലിവറി ആവാനും ആരോഗ്യത്തോടെ വൈകല്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു കുഞ്ഞിന് ജൻമം നൽകാൻ sarweswaran അനുഗ്രഹിക്കട്ടെ മോളേ 🥰😘 ഒരു പാട് ഇഷ്ട്ടാണ് മോൾടെ വീഡിയോസ് എല്ലാം 😊

  • @sreejayam5261
    @sreejayam5261 15 днів тому +9

    ശരണ്യമോളെ ദൈവം അനുഗ്രഹിക്കട്ടെ.ഞങ്ങൾക്ക് കാണുബോൾ ടെൻഷൻ ആകുന്നു.എനിക്ക് മകൾക്ക് ഹോസ്പിറ്റലിൽ ഡെലിവറിക്ക് പോകുമ്പോളുള്ള feeling.പ്രസവിച്ചു കഴിഞ്ഞാൽ ചെറിയ വീഡിയോ പ്രേതീക്ഷിക്കുന്നു .അല്ലാദിവസം മോളുടെ വീഡിയോ നോക്കുന്ന തിരക്ക് ആണ്.പഴയത് നോക്കിയിരിക്കും.ഇതു വരെ ഞാൻ commend ഇട്ടില്ല.ഇപ്പോൾ ഇടണം തോന്നി.

  • @vasanthymohandas8667
    @vasanthymohandas8667 15 днів тому +20

    എന്റെ ശരണ്യ കുറെ ദിവസം ആയി കണ്ടിട്ട് എല്ലാം റെഡിയായി ഇരിക്കല്ലേ പുതിയ അഥിതിയെ വരവേൽക്കാൻ. 🤩🤩🤩കാണാൻ ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കാ. നല്ല കോൾഡ് ഉണ്ട്. ചുമക്ക് ആവി പിടിക്കുന്നത് നല്ലതാ. എല്ലാം മാറട്ടെ.സുഖ പ്രസവം ആവാൻ പ്രാർത്ഥിക്കാം ട്ടോ. ഉണ്ണി എല്ലാം അറിയിക്കണേ. തനുകുട്ടിക്ക് ഉമ്മ. 😘😘😘❤❤❤❤❤

  • @Vibes_with_manmiya
    @Vibes_with_manmiya 14 днів тому +1

    God bless you saranya mole. Nikk otthiri ishtamaanu molude presentation style. Sukamaayi irikku. Molkkum kudumbatthinum ella vitha anugrahangalum aishwaryavum undaavattae.

  • @minivinayakan5655
    @minivinayakan5655 15 днів тому +5

    God bless you sharanya ❤❤❤❤thanoosse chakkare delivering nannay nadakkatte prarthikkam❤❤❤❤

  • @sruthy-sruthy4793
    @sruthy-sruthy4793 15 днів тому +7

    എവിടെ ആരുന്നു എന്ന് എപ്പോഴും ആലോചിക്കും. ❤️❤️

  • @RajaniMol-cv3ke
    @RajaniMol-cv3ke 15 днів тому +25

    മോളേ നിന്നെ പോലെ നീ മാത്രം. ഒരു ജാടയും ഇല്ലാത്ത തനി നാടൻ കുട്ടി. നമ്പർ one girl 🥰🥰❤️

  • @MINIKV-h3t
    @MINIKV-h3t 15 днів тому +24

    ശരണ്യയുടെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടം

  • @sameenaa4150
    @sameenaa4150 15 днів тому +10

    ശരണ്യ കുട്ടി സുഖം തന്നെ പിന്നെ എന്ത് വിശേഷം നിങ്ങളുടെ വീഡിയസ് കണുന്നില്ല എന്ന് വിജാരിച്ചു ശരണ്യയുടെ സംസരം കേൾക്കുമ്പോൾ നല്ല രസം എനിക്ക് ഒത്തിരി ഇഷടമാണ്💋💋💋💕💕💕💕💕❤️❤️❤️❤️❤️❤️

  • @Arshi-ti8kf
    @Arshi-ti8kf 14 днів тому +1

    Vidiyo kand athyam eagane eann nokkiyathayirunnu appo love story kand itha ippo ig vann eee vidiyo kanunna njan adipoli antto love story kelkkan❤

  • @ardrasnair056
    @ardrasnair056 15 днів тому +3

    Thanukkuttikkoru aniyan vava undakatte ennu prarthikkunnu ❤❤❤❤ God Bless You 🙏🙏🙏🥰🥰🥰❤️❤️❤️

  • @RamyaMv-v4c
    @RamyaMv-v4c 14 днів тому +1

    കുറെ ദിവസം കാണാഞ്ഞപ്പോൾഞാൻ വിചാരിച്ചു ഹോസ്പിറ്റലിൽ പോയോ ഡെലിവറി ആയോ എന്ന് കണ്ടപ്പോൾ സന്തോഷം ഒരാൾക്കും കൂടി വെയിറ്റിങ്ങിലാ ❤ok love you dear take care

  • @sijimoljoseph4090
    @sijimoljoseph4090 14 днів тому +12

    ഞങ്ങൾ ഒക്കെ വാവ വരുന്നതിനു മുൻപ് ഇങ്ങനെ കുഞ്ഞിനുള്ള തുണികൾ ഒന്നും വാങ്ങാറില്ല, ഓരോ സ്ഥലത്തും ഓരോ രീതികൾ

  • @SudhaKana
    @SudhaKana 15 днів тому +12

    മോളെ... ബ്ലേഡിന് പകരം ചെറിയ കത്രിക ഉപയോഗിക്കൂ... എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ

  • @ShifnaJanees
    @ShifnaJanees 15 днів тому +82

    ചേച്ചി കുറച്ചു ലേറ്റ് ആയോ വ്ലോഗ് ഇടാൻ ennum വിചാരിക്കും ചേച്ചിയുടെ വീഡിയോ കണ്ടില്ലല്ലോ എന്ന് ❤😊

  • @PrbhakaramKumar
    @PrbhakaramKumar 13 днів тому

    മോളെ നന്നായി ശ്രദ്ധിക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @IrfanaK-w9n
    @IrfanaK-w9n 15 днів тому +6

    ഹായ് ✋ഞങ്ങൾക്കും ഇപ്പൊ ഇവിടെ
    പനി യായിരുന്നു ഇപ്പൊ നല്ല ചുമ😁. രാവിലെ മുറ്റത്തിറങ്ങാൻ പേടിയാ. നല്ല മഞ്ഞുണ്ട്

  • @MuhammedRizvan-cp8id
    @MuhammedRizvan-cp8id 10 днів тому

    ഗർഭിണികൾക്ക് ഇളം വെയിൽ കൊള്ളുന്നത് നല്ലതാണ് . നിങ്ങടെ video കാണുമ്പാം മനസ്സിനു ഇത്തിരി കുളിർമയെകും ഒത്തിരി സന്തോഷം. ദൈവത്തിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടയ്‌കൊണ്ടിരികട്ടെ 🤲 🙏🌹🫂🥹😊

  • @susheelak9507
    @susheelak9507 15 днів тому +8

    Njan nokkiyirikkayirunnu molute vediokk... Delivery ayikkanumannu vicharichirikkayirunnu God bless you Mole ...Take care ...Love you so much❤❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  15 днів тому

      Lb yu❤️❤️❤️❤️❤️ delivery aayilla pani nalla pani thannu😇😇

  • @wonderfullife347
    @wonderfullife347 13 днів тому

    മോനേ നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എന്നെങ്കിലും നേരിൽ കാണാം എന്ന് ഓർക്കുന്നു ❤❤❤

  • @sarithababu2745
    @sarithababu2745 15 днів тому +4

    എനിക്കും ചുമ പനി കഫകെട്ട് എല്ലാം കൂടി വയ്യ എന്തായാലും ഗർഭിണിയാവുബോ നല്ല ബുദ്ധിമുട്ട്ഉണ്ടാകും എല്ലാം വേഗം മാറട്ടെ 🙏🙏🙏

  • @meenakshiep1109
    @meenakshiep1109 14 днів тому

    എല്ലായിടത്തും പനിയുണ്ട് ശരണ്യ പറഞ്ഞത് പോലെ പനിക്ക് പുറമെ വന്ന ചുമ കുറെ ദിവസത്തേക്ക് മാറുന്നില്ല

  • @Jaaasmin__jas__
    @Jaaasmin__jas__ 15 днів тому +5

    Njan karuthi delivery kazhinju kanum ennu. Videokk vendi wait cheyyayirunnu❤

  • @ajithajayakumar8864
    @ajithajayakumar8864 14 днів тому

    ഒരുപാട് ഇഷ്ടം ശരണ്യ ❤️❤️❤️❤️❤️

  • @MyDreamsMyHappiness
    @MyDreamsMyHappiness 15 днів тому +3

    വിവരങ്ങൾ അറിയുവാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ശരണ്യ ഡിയർ 🥰🥰🥰🥰
    എത്രയും പെട്ടെന്ന് തന്നെ ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ കിട്ടട്ടെ ❤️❤️❤️❤️
    പയറ് ഒത്തിരി കിട്ടിയല്ലോ എനിക്കും നല്ല വിളവ് കിട്ടി 👍👍👍

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 15 днів тому

    ഈ സമയത്തുള്ള ചുമ... എനിക്കും വന്നിട്ടുണ്ട് 8 മാസo പ്രഗ്നന്റായിരിക്കുമ്പോൾ.... അയ്യോ... ഓർക്കാൻ വയ്യ.... വേഗം സുഖമാകട്ടെ🥰👍

  • @SangeethaHari-l7f
    @SangeethaHari-l7f 15 днів тому +18

    മോൾക്ക് ഒരു കുഞ്ഞു അനിയനെ കിട്ടാൻ പ്രാർത്ഥിക്കാം 🙏🏼🤩😚😚😚😚😚

  • @ANJUANIYAN-mf4ld
    @ANJUANIYAN-mf4ld 15 днів тому +1

    എനിക്ക് റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം. ചുമ ക്കു "താലിശപത്രദി" നല്ലതാണ്..വളരെ പെട്ടന്ന് ചുമ മാറും.❤

    • @sakkeenasidddik886
      @sakkeenasidddik886 14 днів тому

      എവിടെ കിട്ടും

    • @ANJUANIYAN-mf4ld
      @ANJUANIYAN-mf4ld 14 днів тому

      @sakkeenasidddik886 -ആയുർവേദ മെഡിക്കൽ സ്റ്റോറിൽ കിട്ടും.

  • @VineethaSuresh-hy2gw
    @VineethaSuresh-hy2gw 15 днів тому +4

    ചേച്ചി വെയ്റ്റിംഗ് ആയിരുന്നു.. എന്നും നോക്കുവാരുന്നു വീഡിയോ വന്നൊന്ന്.. ഒരുപാട് ഇഷ്ടം ചേച്ചിയെയും കുടുംബത്തെയും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @amnuminnuvlogs7154
    @amnuminnuvlogs7154 15 днів тому +2

    Epolum nokum video varunnudonnu 😢vavaye kanan waiting 🥰🤲😍😍😍❤❤❤❤❤❤❤❤

  • @SunithaMoideen-k3x
    @SunithaMoideen-k3x 15 днів тому +19

    ഞാനോർത്തു കുഞ്ഞാവയായെന്ന്❤❤❤❤❤

  • @riyasulthananizamuddin5168
    @riyasulthananizamuddin5168 15 днів тому +3

    എനിക്ക് ഒത്തിരി ഇഷ്ടമാണ് മോളുടെ വീഡിയോ 💕💕

  • @kitchenworld9880
    @kitchenworld9880 14 днів тому +2

    Enik nalla ishtam ur video❤ god bless u❤

  • @subalamr9686
    @subalamr9686 15 днів тому +4

    A perfect personality ❤❤

  • @Ranjitha-bb9ve
    @Ranjitha-bb9ve 14 днів тому

    Kurach divasam kaanathayappo enthansvonnu karuthy. Kandathil santhosham ellam nannayivaratte❤❤❤

  • @sindhukunnamkulath3698
    @sindhukunnamkulath3698 15 днів тому +5

    വീഡിയോ കാത്തിരിക്കുകയായിരുന്നു മോളേ ❤❤

  • @ayshabizainudheen8474
    @ayshabizainudheen8474 12 днів тому

    Erisseriku Pacha mathangayanu nallathu . Ithu mathanga kinnathappam. Undakam

  • @santhyantony1611
    @santhyantony1611 15 днів тому +4

    Stay blessed abundantly dear Saranya kutty tale care God bless you Happy New year 🎊❤❤❤❤❤❤

  • @ShylajaP-lz9kb
    @ShylajaP-lz9kb 15 днів тому

    ഈ സമയത്ത് ഇങ്ങനെ ഇരുന്നു ഭക്ഷണം പാകം ചെയുന്നവര് ഉണ്ടോ നല്ല മിടുക്കി കുട്ടി ❤❤❤❤

  • @DiyaVarghese-e6d
    @DiyaVarghese-e6d 15 днів тому +4

    Delivery ayonnariyan kathirikkarnnu.... Sugaprasavam akatte.. ❤❤

  • @vijayakumariammamg8556
    @vijayakumariammamg8556 14 днів тому

    മത്തങ്ങയുടെ തോട് കുറച്ചു കൂടി കനത്തിൽ പൂളിയെടുത്ത് ചെറുതായിട്ട് അരിഞ്ഞത് വൻപയറുചേർത്ത് തോരൻ വയ്ക്കാൻ നല്ലതാണ്

  • @sheelathomas9124
    @sheelathomas9124 15 днів тому +6

    God bless you for Safe delivery

  • @DevakiBN
    @DevakiBN 14 днів тому

    ആഹാ മോളെ കണ്ടതിൽ വലിയ സന്തോഷം. എല്ലാ നന്മയും ഉണ്ടാകട്ടെ. Praying for easy delivery ❤

  • @minijoby3488
    @minijoby3488 15 днів тому +4

    Mathanghayude tkolum payarum koode mezhukkuvaratti undakkam

  • @mayarajeevan1395
    @mayarajeevan1395 15 днів тому

    Hi Saranya God bless you വേഗം കുഞ്ഞു വാവ ഉണ്ടാവട്ടെ ❤ you

  • @sreejithapd7244
    @sreejithapd7244 15 днів тому +3

    Chechii panioke mari ellavarum ok ayo evde ente vtlum ellavrkum pani ayirunn eppozhum muzhuvanum ayitt martila Thanu kunju nthedukun chechii chechi Happy alle 😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  15 днів тому

      Serikkangott clear aayittilladaa aake kudungi nikkaanu😇😇

  • @shahirah9710
    @shahirah9710 14 днів тому

    Dhashamoolarasayanam,ena lehyam vaghi kazhik.chumma marikittum❤❤❤❤

  • @rashidarashida997
    @rashidarashida997 15 днів тому +3

    Boy babyeyum kodu kuzhappamonnumillathe Thirichu vayo ❤

  • @shajichackoshaji245
    @shajichackoshaji245 14 днів тому

    എത്രയും പെട്ടെന്ന് സുഖമാവട്ടെ❤

  • @molygs332
    @molygs332 15 днів тому +6

    Chakkare 🥰❤ vannallo. നോക്കിയിരിക്കയായിരുന്നു. അയ്യോ പനി ആയോ. എന്ന് അഡ്മിറ്റ് ആകും മോളേ.God bless u muthe❤❤❤❤

  • @rubeena674
    @rubeena674 15 днів тому +1

    എനിക്ക് 36week aayi💞🤰🙌feb 5 ആണ് date. Second delivery aanu chechiyude pole oru mol aanu first babu 🙌

  • @gopikagopzz8993
    @gopikagopzz8993 15 днів тому +5

    ചേച്ചി ആവി പിടിക്കുന്ന machine വാങ്ങു. ഭയങ്കര convenient ആണ്. ചെറിയ വില ഉള്ളു. Inductionil വച്ചു പിടിക്കുന്നത് കാണുമ്പോൾ എന്തോ ഒരു പേടി തോനുന്നു ❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  13 днів тому

      Nebulizer alle und da but athonnum elkunnilla😇😇

    • @gopikagopzz8993
      @gopikagopzz8993 13 днів тому

      @saranyasbeautyvlogs Red colouril kittille aavipidikkunnath. Ithe effect aanu. Vellam athilirunn thaniye choodavum.

  • @nj0991
    @nj0991 14 днів тому

    Saranya you are wheezing, make sure not getting infection in lungs, take care god bless

  • @BushrathFathima
    @BushrathFathima 15 днів тому +4

    Aa mathan kond payasam vechal adipoli aayene😊😊😊😊

  • @ATK333ff
    @ATK333ff 14 днів тому

    നന്മകൾ നേർന്നുകൊണ്ട്,
    സസ്നേഹം♥️💖🙏🥰🌹💚
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.

  • @SajithaSajithasp
    @SajithaSajithasp 15 днів тому +3

    വെയിറ്റിംഗ് ആയിരുന്നു ശരണ്യ കുട്ടി....

  • @ShahadeenShahadeen-i4w
    @ShahadeenShahadeen-i4w 12 днів тому

    ❤❤❤😍saranyakuttee

  • @jamsheermp227
    @jamsheermp227 15 днів тому +4

    Kure aayallo kanditt 😢 kanathappo delivery kazhinjannan karudiyad 😊

  • @RenjithakrSeethu
    @RenjithakrSeethu 14 днів тому

    ഹായ് ശരണ്യ ഞാനും ഒമ്പതാം മാസമാണ് എനിക്കും 12 നു pv ചെയ്യണം,21 ന് date, തൻറെ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം God bless you ❤❤❤

  • @bismynazar9289
    @bismynazar9289 15 днів тому +4

    ❤Sharanyaye orupadu ishtam❤....

  • @sandhyanandakumar9254
    @sandhyanandakumar9254 14 днів тому +1

    God blessing❤

  • @krishnapriya7888
    @krishnapriya7888 15 днів тому +3

    Hi.. Saranya... ഞാൻ വിചാരിച്ചത് delivery കഴിഞ്ഞു കാണും എന്നാണു്. Okay.. take care... 2nd delivery ആണല്ലോ. അപ്പോ പേടിയില്ല തന്നെയല്ല പാൽകഷായം കുടിച്ചതല്ലേ സുഖപ്രസവം ആയിരിക്കുമെന്ന് ഉറപ്പ് .vedeo 👍👌

  • @lathamnair7643
    @lathamnair7643 15 днів тому

    വേഗം സുഖമാകട്ടെ 🙏
    ഡെലിവറി ബുദ്ധിമുട്ട് ഇല്ലാതെ നടക്കട്ടെ 🙏
    പിന്നെ ഒരുപാട് നേരം ഒരേ കണക്ക് ഇരിക്കരുത്.. കൂടെക്കൂടെ എണിറ്റു നിൽക്കണം ❤
    നെല്ലിക്ക കഷായം കിട്ടുമോ

  • @GG6707
    @GG6707 15 днів тому +3

    Enikum dec month fever aayrunnu.. 4 days temperature 103 aayrunnu☹️.... Pinne athinu purake cough um.... Ente ponno.... Orkaan koodi vayya...

  • @akhilapanicker2373
    @akhilapanicker2373 8 днів тому

    Chew mullethi oftentimes sheriaagum... Malayalam word ariyula athinde... Oru wooden stick aanu

  • @divyamanoj9247
    @divyamanoj9247 15 днів тому +4

    16:00 2 bag evidunna

  • @muraleendrantpmuraleendran3028
    @muraleendrantpmuraleendran3028 15 днів тому +10

    ഞാൻ വിചാരിച്ചു ഡെലിവറി ആയിക്കാണും എന്ന്.... ഇപ്പ സന്തോഷമായി വന്നല്ലോ വനമാല☺💜❤️❤️💚💚💙💛♥️💚💚❤️♥️💙💗💜💜

  • @AswathiAdhya
    @AswathiAdhya 13 днів тому

    Chechiude same delivery date ayirunu enikume. Nyan 4 days ayi munbe prasavichu. Valare isttamane chechiye. 🥰🥰🥰🥰🥰😘

  • @Shahnasudheer-e8f
    @Shahnasudheer-e8f 15 днів тому +5

    Chechi aa blue bag evdenna

  • @afraawonderland2538
    @afraawonderland2538 14 днів тому

    പനി ആയ സമയത്ത് ഞാൻ കാണാൻ പോയത്. ഒരു ഫോട്ടോ പോലും എടുക്കാൻ കഴിഞ്ഞില്ല. അത്രക്കും വയ്യായിരുന്നു. Get well soon dear

  • @sreejithm487
    @sreejithm487 15 днів тому +5

    ❤❤❤❤🥰🥰🥰💕💕💞nannyi erikkunno

  • @lathavijay2582
    @lathavijay2582 15 днів тому +13

    ❤❤❤ ഞാൻ കരുതി മോളു പ്രസവിച്ചു കാണും എന്ന്

  • @MayaDevi-bq9ti
    @MayaDevi-bq9ti 14 днів тому

    Saranya kutty sukhaprasavamakatte God bless you

  • @bindusupperaiswaryaunnikri3844
    @bindusupperaiswaryaunnikri3844 15 днів тому +3

    കുഞ്ഞു ചെക്കനെ കൊണ്ടു വരൂ ട്ടോ

  • @FathimaFasal-sg6eu
    @FathimaFasal-sg6eu 6 днів тому

    Vayar kettunath, palu kodukkunnath avidnna vagiyath

  • @DeepaV-b2n
    @DeepaV-b2n 15 днів тому +3

    Kunju baby ye kanan kothiyayi❤️😘😘

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 15 днів тому +2

    vloginuvendi. waiting ayirunnu... athrayumishtamanuchechiyude. vlog. ❤❤

  • @Thaninaadanfamily
    @Thaninaadanfamily 15 днів тому +3

    Supare 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰