Reacting To Our Wedding Videos | Pearle Maaney | Srinish Aravind

Поділитися
Вставка
  • Опубліковано 22 сер 2024
  • Follow me on Spotify : open.spotify.c...
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
    #pearlemaaney #srinisharavind

КОМЕНТАРІ • 2,1 тис.

  • @kalyanibava6781
    @kalyanibava6781 Рік тому +3488

    പേർലിയെ കെട്ടാൻ സമ്മതം ആണോ???
    ശ്രീനി: പ്രസെൻ്റ് സാർ!!!!! പ്രസെൻ്റ് സാർ!!!!! ....
    സമ്മതം സാർ!!! 😂😂😂😂😂😂😂😂😂😂😂😂😂😂😂🥺🥺🥺🥺

    • @anusmagic7244
      @anusmagic7244 Рік тому +44

      Theerchayaayum thaandi kuraykkanam

    • @haseenairshad3229
      @haseenairshad3229 Рік тому +37

      Thadi trim cheyanam

    • @gayathri2617
      @gayathri2617 Рік тому +34

      ശ്രീനിച്ചേട്ടാ താടി വേണ്ട.. പേളി ചേച്ചി പറഞ്ഞത് ശെരിയാണ് 😊

    • @jumulathu5833
      @jumulathu5833 Рік тому +7

      Delvry vidio chai eth pole😊

    • @Androidmobil64
      @Androidmobil64 Рік тому +2

      Adipoli couple

  • @krishnapriya4412
    @krishnapriya4412 Рік тому +1469

    4 years and still they are the same..! I believe in true love because of them..! 😭❤️

  • @sharmilareji81
    @sharmilareji81 Рік тому +310

    പേളിയെ സാരിയിൽ കാണുമ്പോൾ ശ്രീനിയുടെ ഒരു സന്തോഷം...be happy always... May God bless you abundantly...

  • @blendofhappinessbh6192
    @blendofhappinessbh6192 Рік тому +184

    നില ഇതുപോലെ ആവുമല്ലെ വലുതായിട്ട് എന്ന ആ ചോദ്യത്തിൽ ഉണ്ട് അയാളിലെ ഒരു നല്ല ഭർത്താവും, നല്ലയൊരു അച്ഛനും❤

  • @ashtagfirulla123
    @ashtagfirulla123 Рік тому +105

    2:48 പേർളിയ്ക്ക് അറിയാം അതു ഭംഗിവാക്കല്ല എന്ന് 💞
    5:44 Beautiful shot
    7:30 പേർളി എന്തോ തെറ്റിദ്ധരിച്ചു 😂
    15:59 നിങ്ങളെ പോലെ തിരിച്ചു ഫാൻസിനെ സ്നേഹിക്കുന്ന സെലിബ്രിറ്റീസ് കുറവാ.. That's why still pearlish fans exist
    16:29 താൻ വൻ lucky ആടോ. So cute 🥺.
    16:43 Sreeni be like " മതി കൂടുതൽ പറയല്ലേ"😂
    19:25 ഒരു ചെറിയ ടൈറ്റാനിക് ഫീലിംഗ് 😍
    20:12 ഇങ്ങേര് അസൂയ പിടിപ്പിക്കുവല്ലോ 🥺💞
    22:31 സത്യം. അതു ആയിരുന്നു അന്നത്തെ ഭംഗിയുടെ main secret
    23:27 ഇങ്ങനെ സത്യംപറയല്ലേ 😂
    23:45 എല്ലാ പെൺകുട്ടികൾ ഉള്ള അച്ഛന്മാരുടേം സ്വപ്നം
    26:34 ശോ🥺 ശ്രീനിയുടെ കണ്ണിൽ അന്നും ഇന്നും പേർളി is the most beautiful girl on earth❤
    28:48 പക അതു വീട്ടാനുള്ളത് ആണ് 🥲
    29:38 നശിപ്പിച്ച് ഞാൻ കരുതി വല്ല promise or I love you വല്ലതും ആണെന്ന് 🥲
    ആരും കണ്ണ് തട്ടാതിരിക്കട്ടെ. പേടിയാവുന്നു കണ്ണ് തട്ടുമോ എന്ന്. എന്നും നിലനിൽക്കട്ടെ ഇതുപോലെ ❤❤

  • @funnycat1551
    @funnycat1551 Рік тому +1209

    ഏത് look വേണമെന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാണ്... എന്നാലും പറയുവാ 😂എനിക്ക് ശ്രീനിയുടെ ഈ look തീരെ ഇഷ്ടമല്ല.. പണ്ട് പ്രണയം സീരിയലിലെ look ആണ് പൊളി

  • @hasnasajid2840
    @hasnasajid2840 Рік тому +181

    Wedding വീഡിയോയിലുള്ള look ആണ് ശ്രീനിച്ചേട്ടന് ഭംഗി ❤️❤️

  • @aamizarthub
    @aamizarthub Рік тому +78

    എന്നും ഇതുപോലെ ഇരുന്നില്ലേൽ കൊല്ലും രണ്ടിനേം....🫂🫂🫂 most most most beloved couples..tons and tons of love to you both.....❤❤❤❤

  • @littlegirlrichelle9452
    @littlegirlrichelle9452 Рік тому +95

    Pearle is such a vibrant girl ,nobody can stop loving her.....I would say Sreeni is really lucky to have a happy soul like Pearle in his life...💕

  • @fourstars9582
    @fourstars9582 Рік тому +219

    എന്ത് സുന്ദരിയാ നീ എന്ന് എത്ര പ്രാവശ്യം ശ്രീനി പറഞ്ഞു. ഉള്ളിൽ തട്ടി തന്നെ പറഞ്ഞതാണ്.ഐ ലൗ യൂ പേളീഷ്‌❤❤❤❤❤

  • @sajnailyas1319
    @sajnailyas1319 Рік тому +448

    ഏറ്റവും നല്ല couples നുള്ള അവാർഡ്‌ കൊടുക്കുന്നുണ്ടെകിൽ അതു നിങ്ങൾക്കായിരിക്കും🥰🥰🥰

    • @musiclife-uz5gc
      @musiclife-uz5gc Рік тому +8

      Vere ethokke couplsine ariyam??

    • @AdEmS67638
      @AdEmS67638 Рік тому +7

      കൊഞ്ചം മയത്തിൽ തള്ളുങ്കോ 😂😂

    • @rahmathv6488
      @rahmathv6488 Рік тому +2

      Camera off cheythit theerumanikkuka nalla couple aano allayo enn

    • @krishnakrishna-kh4vf
      @krishnakrishna-kh4vf Рік тому +1

      Oru otta thalla

  • @sreekalar2255
    @sreekalar2255 Рік тому +36

    കഴിഞ്ഞു നിമിഷങ്ങളിലൂടെ
    കൈപിടിച്ചൊരു യാത്ര.. ഞങ്ങളെയും കൂട്ടി.. അങ്ങനെ തോന്നി..
    സന്തോഷം കൊടുക്കുക എന്നത് വലിയൊരു കാര്യമാണ്!അതിലൂടെ ലഭിക്കുന്നത് അതിലും വലിയ സന്തോഷവും..
    നന്മകൾ ഉണ്ടാവട്ടെ.. ❤

  • @Lifeofunknwn
    @Lifeofunknwn Рік тому +58

    2:49 .. 8:13 .. 14:25 .. 20:13
    How sweet srini is ... How respectfull and loving you got the best one pearly chechi ... Your very lucky ... The way he cheers you up is everything !! 🥹💕✨💌

  • @aishwarya21399
    @aishwarya21399 Рік тому +252

    10:18 പ്രണയം സീരിയൽ തൊട്ട് ശ്രീനിയോടും D4Dance തൊട്ട് പേർളി യോടും കടുത്ത ആരാധന തോന്നിയതാ എനിക്ക്... അതിപ്പോഴും തുടരുന്നു... 😍🥰🫂My Fav couple for life💋

  • @fourstars9582
    @fourstars9582 Рік тому +74

    നിലു വലുതായാൽ ഇങ്ങനെ ണ്ടാവും ല്ലെ.ശ്രീനിയുടെ ഉള്ളിൽ നിന്ന് വരുന്ന സനേ ഹവാക്കുകൾ❤❤❤ ഒരു പാട് സന്തോഷം തോന്നി❤❤❤❤❤❤❤❤❤❤

  • @jilnajoshy808
    @jilnajoshy808 Рік тому +37

    The cutest one "E valli onnu ketti tharuvoo.."how nicely he is doing that,like a dad.. He's treating like a kid..Always be happy like this...may god bless u

  • @krishnapriya270
    @krishnapriya270 Рік тому +109

    When he said "nilu valuthayal ingane irikum alle"😍so cute...
    And my favourite part in this video is chechi's "ammamma"❤
    Ente achammayum epolum parayum ente marriage kananam enn🥰

  • @itsmeanju9158
    @itsmeanju9158 Рік тому +77

    Yes താടി വേണ്ട ശ്രീനി താടി ഇല്ലാതെ ആ look. പണ്ടത്തെ serial look അടിപൊളി ആ. 🥰🥰🥰💖💖💖

  • @ajasaju8780
    @ajasaju8780 Рік тому +795

    എപ്പോ കണ്ടാലും മനസ്സ് നിറയുന്ന 3 പേർ ❤❤ ഇവരെ ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങൾക്കോ ❤❤❤

  • @AfiyaRahim
    @AfiyaRahim Рік тому +73

    Made for each other...❤.❤...may god bless you guys with this cherishing love till the end of ur life💫💕💕💕💫

  • @nimaks
    @nimaks Рік тому +76

    In between srinishs reaction " nilu valutha vumbol inganae undavum allae " ...every father wait to see their daughter in wedding attire....God bless u guys ...😊😊❤❤❤

  • @jiyaansvlog
    @jiyaansvlog Рік тому +155

    Yes yes .. brother ന് ആ പണ്ടത്തെ സ്റ്റൈൽ തന്നെ ആണ് രസം ...😂

  • @jaseelajamal8607
    @jaseelajamal8607 Рік тому +41

    Sreeni thadiyum mudiyum vettii...pazhe lookileku vannam..athaa adipoli❤

  • @mariya2702
    @mariya2702 Рік тому +144

    You guys are so cute together and a perfect couple. Literally made for each other. Let this bond be like this forever ever ❤

  • @sibisunil2697
    @sibisunil2697 Рік тому +57

    The way sreeni appreciates the beauty of pearle is ❤.Be always like this guys

  • @anjubiju714
    @anjubiju714 Рік тому +50

    Fake aanenn paranjavrde munnil adipoliyayi jeevich kanikunna couple🥰 God bless your family ❤ love uh Nilu baby😘 chechikk nalla aarogyamulla oru kunjine kittattee💕

  • @sunimolshiji2838
    @sunimolshiji2838 Рік тому +3236

    ബാഗ്ലൂരിൽ തീ തിന്നുന്ന വീഡിയോ കണ്ടപ്പോഴേ തോന്നിയതാ താടി ഓവർ ആയിന്ന്😂

    • @user-vt1oe5ef3q
      @user-vt1oe5ef3q Рік тому +109

      ഭയങ്കര age തോന്നുന്നു..
      😅

    • @Amina_633
      @Amina_633 Рік тому

      ​@@user-vt1oe5ef3qyessss💯

    • @haseenairshad3229
      @haseenairshad3229 Рік тому +52

      Thadi over ayi trim cheyanam

    • @wayanade9466
      @wayanade9466 Рік тому +19

      സത്യം പറഞ്ഞാൽ എന്ത് തോന്നും വിചാരിച്ചിട്ടാ

    • @vinayak9250
      @vinayak9250 Рік тому +11

      Correct

  • @beworldofpositivity3276
    @beworldofpositivity3276 Рік тому +19

    പേർലെ ചേച്ചി and ശ്രീനി both are made for each other from Heaven,💝 since our families know each other ,I know very well , Churchill marriagum ,Receptionum നേരിട്ട് participate cheyyan സാധിച്ചു ....it was just awesome dears....... മോളി ആൻ്റിയുടെ പ്രാർത്ഥനയുടെ ഫലം ആണ് Pearle chechy Bigbossil എത്തിയതും രണ്ടുപേരും ഒരുമിക്കുന്നത് ...........ലൗ u dear ones ,

  • @jasniRahim
    @jasniRahim Рік тому +8

    ഇടയ്ക്കിടയ്ക്ക് ശ്രീനി" പേർളി നീ എന്തു സുന്ദരിയാരുന്നെടാ ❤️" എന്ന് പറയുമ്പോൾ,പേർളിയുടെ ഒരു നോട്ടമുണ്ട് " ഞാൻ എന്താ ഇപ്പൊ കൊള്ളില്ലേ 🥶" എന്നുള്ള രീതിയിൽ, sooo nice 🥰🥰

  • @pravanyachandran
    @pravanyachandran Рік тому +100

    ശ്രീനി ചേട്ടൻ always represents peace and innocence... ആ look കൂടുതൽ represent ചെയുന്നത് old look ആണ്❤️💯... പിന്നെ ചേട്ടാ താടി വടിക്കാൻ പറഞ്ഞത് നമ്മ പേർളി ചേച്ചി മാത്രമല്ല വരാൻ പോകുന്ന junior prince or princess കൂടിയാണ്🤭❤️💯... ദൈവമേ ഇതിൽ chettan വീഴണെ🤭🤣

  • @hudhaajmal-pd1rm
    @hudhaajmal-pd1rm Рік тому +22

    2:48 njan dress alla aadyam kandath ninney aaan.....soo sweet🤌😊

  • @mariya2702
    @mariya2702 Рік тому +8

    Enth paavam aa Sreenish❤️
    Such an amazing couple you are❤

  • @aryakrishnan765
    @aryakrishnan765 Рік тому +8

    Lots of love dears.... watching you always takes me to another world.... love u chechi❤how innocent srini chettan...

  • @Mumthassalam786
    @Mumthassalam786 Рік тому +121

    ശ്രീനി and പേർളി നിങ്ങളെ ഓരോ വീഡിയോ കാണുമ്പൊയും ഒത്തിരി ഒത്തിരി ഇഷ്ട..വിവാഹം എന്നു പറഞ്ഞ ഓരോരുത്തരുടെ ജീവിതത്തിലും മറക്കാനാവാത്ത ഒന്നാണ് 😍ആദിത്രേം മനോഹരമായി നിങ്ങൾക് രണ്ടു രീതിയിലും നിങ്ങൾക് എൻജോയ് ചെയ്യാൻ പറ്റി ഭാഗ്യവാൻ മാര നിങ്ങൾ എന്നെന്നും ഓർക്കാൻ പറ്റുന്ന രീതിയിൽ ഓരോന്നും മനോഹരമായി so ലക്കി ലക്കി
    ഇനിയും ഒരുപാട് വർഷം സന്ദോഷത്തോട് കുടി ജീവിക്കാൻ കഴിയട്ടെ 😍😍😍😍
    ഓരോന്നുലും മധുരം കണ്ടെത്തുപോയാണ് എല്ലാം ഉഷാർ ആവുന്നേ 😂😂

  • @varada_66
    @varada_66 Рік тому +29

    I started believing in true love after seeing them.Forever favourite couple PEARLISH❣️

  • @user-lx9mv9wl5w
    @user-lx9mv9wl5w Рік тому +7

    പേളി നിങ്ങളെ വല്ലാത്ത ഇഷ്ടം...നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കുന്നു..ധാരാളം പേർക്ക് പ്രചോദനം നൽകുന്നു..modern life ന്റെ എല്ലാ ഭാവുകങ്ങളും...യൂ ട്യൂബിൽ നിങ്ങളുടെ വീഡിയോകൾ❤❤വല്ലാത്ത ഇഷ്ടം...

  • @AnusreeEllathuparambu
    @AnusreeEllathuparambu Рік тому +249

    Srini chettan wedding look is so nice❤.. Bt recent look is not good😊

    • @noman56515
      @noman56515 Рік тому +17

      Correct...pearly chechi paranjapole haircut & thadi trim okke cheyyooo chetta...😊😊

  • @reshmithampi7597
    @reshmithampi7597 Рік тому +93

    Missed nilus reaction to all these videos... 😂 hugs to nilu and baby....😊❤

  • @anna_._irwin
    @anna_._irwin Рік тому +12

    23:45 pearle's expression tho!!😂😂😂

  • @athiraanoop8403
    @athiraanoop8403 Рік тому +62

    I can't see this video without a smile 🥰🥰

  • @salmasalusalmasalu2667
    @salmasalusalmasalu2667 Рік тому +163

    Sreenii ആ പ്രണയം സീരിയൽ ലുക്ക്‌ എനിക്ക് ഇഷ്ട്ടം 😍😂

  • @karthikatharun6586
    @karthikatharun6586 Рік тому +12

    ചേച്ചികുട്ടി ശ്രീനി ചേട്ടന്റെ ഓൾഡ് ലുക്കിലേക്ക് കൊണ്ട് വരണം ചേച്ചി... ഇപ്പോൾ ഒരുപാട് age തോന്നുന്നു... ഓൾഡ് ലുക്ക്‌ is very ഹാൻഡ്സം

  • @Shifana__Kareem
    @Shifana__Kareem Рік тому +26

    സത്യാട്ടും നിങ്ങളെ നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് ❤നിലുമ്മാനെയും നിങ്ങളെയും ഭയങ്കര ഇഷ്ട്ടാാൻ 😍

  • @jyothirajagopal4531
    @jyothirajagopal4531 Рік тому +9

    Pearleeee.... my sundarikutty my sunshine girl 🌟❤️... n Srinish the handsome boy🥰🌟.... super cute reaction vlog.... loved to hear the sentiments behing u wearing the bathrobe.... so many small n precious moments u just shared.... I too remember coming down for the wedding n the moment i saw Srinish n u walking up to the reception.... i just cried... cried with happiness.... it was like as if my daughter was getting married...my lil girl getting into a new phase of life with the most amazing man....God bless u my Pearle n Srini.... ❤️❤️🥰🥰🧿🧿..... n my Niluma❤️🥰🧿

  • @Kazzz-ds3jh
    @Kazzz-ds3jh Рік тому +123

    Positive vibes only....love you guys😍😍

  • @simsar69
    @simsar69 Рік тому +10

    പേർളി പറഞ്ഞതുപോലെ ശ്രീനി മുടിയും താടിയും ഒക്കെ വെട്ടി ഒതുക്കി wedding ലുക്കിൽ വരൂ. ആ ലുക്ക്‌ ആണ് ഭംഗി 👍

  • @sandhyaramesh3487
    @sandhyaramesh3487 Рік тому +45

    ഒരുപാട് സെലിബ്രേറ്റികൾക്ക് കണ്ടുപഠിക്കേണ്ട ഒരു മാതൃക കുടുംബജീവിതം. ദൈവം നല്ലതുമാത്രം വരുത്തട്ടെ

  • @3soulmedia28
    @3soulmedia28 Місяць тому +1

    Ho chechi ningade ee songm tune or bgm ufffff ente life le ella karyathilm ee bgm aanu. Its I don't know I can't explain its feel something beyond heaven ❤❤❤❤❤

  • @thahiraazeez2380
    @thahiraazeez2380 Рік тому +14

    ഞാൻ എപ്പോഴും വിചാരിക്കുന്ന കാര്യം ആണ് എന്തിനാ താടി വെച്ചത് എന്ന്.. ഭംഗി കുറഞ്ഞു പോയി.. പിന്നെ age കൂടൂതൽ തോന്നുകയു ചെയ്യുന്നു..

  • @suharakp4883
    @suharakp4883 Рік тому +71

    Pearlish
    You both have something special 😘❤️

  • @jasminmaryjames01
    @jasminmaryjames01 Рік тому +10

    That ammamma acting 😂❤love you both ❤

  • @bms8186
    @bms8186 Рік тому +4

    Wow,,, സാരിയിൽ പെർളിയെ കാണാൻ ഭയങ്കര സുന്ദരി ♥️♥️♥️

  • @User23ghosh
    @User23ghosh Рік тому +12

    Sreenichetta thadi mudi vettanam ennullavar like chyy 😌🤝🏽

  • @fourstars9582
    @fourstars9582 Рік тому +58

    ഹോ എന്ത് സുന്ദരിയാന്ന് ശ്രീനി പറഞ്ഞപ്പോൾ പേളിയുടെ റിയാക്ഷൻ❤❤❤❤

    • @rahmathv6488
      @rahmathv6488 Рік тому +1

      Ella pennungalum anganalke sundariyann paranjal nilathayirikilla chila bharthakkanmar soapingin vendiyum parsyum

  • @farsanakl400
    @farsanakl400 11 місяців тому +6

    ശ്രീനി ചേട്ടൻ പഴയ ലുക്കാ ചേരുന്നേ ചേച്ചി പറഞ്ഞ പോലെ മുടി വെട്ടി താടി സെറ്റ് ചെയ്യ് ചേട്ടാ 🙂pleezzzzzzzzz

  • @delululu243
    @delululu243 Рік тому +10

    Nila’s birth story reaction venam💛
    This video was so adorable

  • @whynotlvs1808
    @whynotlvs1808 Рік тому +277

    i loved how you both complimented each other so affectionately

    • @ushaabraham2391
      @ushaabraham2391 Рік тому +1

      Both of you are super. Sreeni's beard is ok. Yes looking like Vikram

  • @AdarshPrasad-nh6cg
    @AdarshPrasad-nh6cg Рік тому +20

    23:45 Nilu valuthayal ingane indakumalla...pearly chechide expression....Sreeni chettanippozhe nilunte kalyanam vare chindhichu thudanginn thonnunnu...😂😂Sreeni chettan❤❤

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 Рік тому +6

    ആദ്യമായാണ് ഒരു മുഴുവൻ വീഡിയോ ഞാൻ ഒരേ പോലെ ചിരിച്ചുകൊണ്ട് കാണുന്നത് 😍😍 that much I loved it... I enjoyed it..... Lots of love pearlish😍😍😍

  • @the_real_motivator_
    @the_real_motivator_ Рік тому +16

    U both r so adorable.....
    The way Srini raised his hands was just fabulous..... Ningade wedding video kandappo njnum notice cheythirunnu...
    Nd he is so cute at that moment. Ath pole hindu wedding lu pearle bayankara gorgeous aarennu....oru rekshalla guys...ningalu rand perum..... Life long ith pole happy aayirikkatte. May the lord bless u both...much more than enough...❤️🔥

  • @Gayathri--
    @Gayathri-- Рік тому +90

    ഒന്നും പറയാനില്ല aww മനസ്സ് നിറയും ഓരോ വീഡിയോ കാണുമ്പോഴും.. Stay blessed dears much love❤️❤️🫂 and that Pearlish music എപ്പോ കേട്ടാലും ufff🔥

  • @oncloud9884
    @oncloud9884 Рік тому +55

    4 years and still the same 🖤...!!

  • @reshmaradhakrishnan2395
    @reshmaradhakrishnan2395 Рік тому +26

    I couldnt see this without tears in my eyes .. stay blessed both! Dubai varumbo parayanam tta

  • @sayanakp2456
    @sayanakp2456 Рік тому +7

    നിങ്ങളുടെ wedding video , especially pearlish theme അന്നേ viral ആണ്,... ഒരുപാട് ഇഷ്ടമാണ്. ഇപ്പോ അന്നത്തെ back stories , അതും നിങ്ങൾ ഈ video ഒപ്പം ആസ്വദിച്ചു പറഞ്ഞപ്പോ ,,, എന്താ പറയാ... വളരെ സന്തോഷം തോന്നി, ഈ video സൂപ്പർ ആയിട്ടുണ്ട്. നിങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള funny counters നന്നായി ആസ്വദിച്ചു. Love you PEARLISH ❤️ Love you Nilumma 💕😘.

  • @aparnaviswanadh8899
    @aparnaviswanadh8899 Рік тому +36

    First reaction video superb🥰💗💖.. Delivery vlog reaction video will be nice bcoz such an equally emotional and happy moment literally it was. 💯💯

  • @laxnandha
    @laxnandha Рік тому +12

    ശ്രീനി ചേട്ടന്റെ കല്യാണത്തിന്റെ look ആണ് നല്ലത് ❤

  • @shruthij8586
    @shruthij8586 Рік тому +4

    Pearli ടെ കൂപ്പു കയ്യ് scene was my fav part , so cute and adorable ❤❤❤Perfect couple ❤Stay blessed

  • @leelamk4917
    @leelamk4917 Рік тому +2

    Sreeni yendoru hansome payyan samsaaram adipoli yethu pennum esttapettau pokum perlu lucky aanu athupole Sreeni lucky aanu cutaaya peluye kittiyathil❤❤❤👍👍🌹🌹

  • @aswathim1579
    @aswathim1579 Рік тому +50

    I enjoyed second marriage reaction, specially perly's praying Post

    • @aswathim1579
      @aswathim1579 Рік тому +3

      Love you both and nilaa tooo by your secret fan

  • @anjalianju1051
    @anjalianju1051 Рік тому +111

    എത്ര വർഷങ്ങൾ കഴിഞ്ഞാലും നിങ്ങൾ പഴയ പോലെ തന്നെ ❤so sweet 😘🥳

  • @aslathnisha2837
    @aslathnisha2837 Рік тому +7

    Wedding video Veendum kanumbol oru thrill annu ❤😊

  • @athulyasreekumar2676
    @athulyasreekumar2676 Рік тому +2

    Randu mrge um powli arunu🎉hindhu reaction arunu kurachud spr enu enikk thoniye🥰😍love u drs😘nilune miss cheythu😘

  • @reshmapriyesh4726
    @reshmapriyesh4726 Рік тому +93

    ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി... 🥰ജീവിതത്തിലെ പല വിഷമഘട്ടങ്ങളിലും ഒരു pain relief ആവാറുണ്ട് നിങ്ങളുടെ vedio.

  • @Fidhuluhome
    @Fidhuluhome Рік тому +92

    അന്നും ഇന്നും എന്നും എനിക്കേറ്റവും ഇഷ്ടമുള്ള couples. Love u....

  • @deekshithanair
    @deekshithanair Рік тому +5

    Pearlyyyy slayed both the looks you guys are super cool couple enjoyed this ep

  • @ammuzvlogsar1967
    @ammuzvlogsar1967 Рік тому +11

    നിങ്ങളുടെ ഈ Chemistry വേറെ Level 🔥🔥 എന്ത് സന്തോഷത്തോടെ ആണ് കല്യാണ വീഡിയോ കാണുന്നത്... അത് കാണുമ്പോൾ നിങ്ങളുടെ കണ്ണിൽ എന്ത് പ്രണയമാണ്.....😊Spr video ❤ എന്നും ഈ പ്രണയം ഇത് പൊലെ നിലനിൽക്കട്ടെ.....💗ഒരുപാട് സ്നേഹം.....Present sir,kaikoopalum powli 😍😍🎉Luv uuu, ❣️

  • @vinuammuvinuammu7783
    @vinuammuvinuammu7783 Рік тому +14

    Thadi mudi vettanm .adhythe pole chantham❤️🥰 love you Perl chechi,sreenichettan nilumma

  • @arifashareef720
    @arifashareef720 Рік тому +11

    Hindu wedding dressil pearly gorgeous aaairunnuuu…..ann aa photos kandappol valare perfect aaai thonniyirunnu❤😍….
    Nila’s delivery video react cheyyu

  • @amjadroshan8742
    @amjadroshan8742 Рік тому +8

    ഹിന്ദു കല്ലിയാണത്തിലെ look എന്റമ്മോ ഒരുരക്ഷയും ഇല്ല ❤സൂപ്പർ ആയിട്ടുണ്ട് 😍

    • @irinetony5327
      @irinetony5327 Рік тому

      Why everyone comparing christian, hindu marriage both so beautiful

  • @amritha.v.vv.v971
    @amritha.v.vv.v971 Рік тому +2

    Sreenichettande look adipoli aan

  • @nafeesathmisiriya5118
    @nafeesathmisiriya5118 Рік тому +85

    എന്നും ഈ സ്നേഹം നില നിൽക്കട്ടെ.... ❤❤❤❤

  • @gangagayathri5169
    @gangagayathri5169 Рік тому +31

    You guys are the best Pearlish❤Lots of love

  • @shifaashraf7755
    @shifaashraf7755 Рік тому +6

    Love you both!!❤take care chechii😘😘

  • @leelamk4917
    @leelamk4917 Рік тому +2

    Perlishinde costume make up yellam adipoli lookaanu 2perum 2perum kiss cheyyunna scene orupadistam aayi super❤❤👍👍🌹

  • @ishasharihan5695
    @ishasharihan5695 Рік тому +33

    Such a good couple 👫 may god bless you

  • @prabhavathyp8042
    @prabhavathyp8042 Рік тому +10

    ശ്രീനിയുടെ സംസാരം കേൾക്കാൻ നല്ല രസം

  • @safeenaniyasvlogs1576
    @safeenaniyasvlogs1576 Рік тому +22

    Made for each other ❤may god bless you dears🥰

  • @ushaabraham2391
    @ushaabraham2391 Рік тому +5

    I was also a fan of pranayam serial. So from that time we loved sreeni, and then pearly was also a big fan of d 4 dance

  • @jijimaheshmahesh4258
    @jijimaheshmahesh4258 Рік тому +14

    Love youuu both 😘😘😘Nilababy love youuu daa😘😘😘😘❤️❤️

  • @sudhaphilip1868
    @sudhaphilip1868 Рік тому +18

    പേർളി പറഞ്ഞത് ശെരിയാ മുടിയും താടിയും കുറച്ചു വെട്ടി അടിപൊളിയായി വരണേ ❤❤❤❤

  • @annamary8410
    @annamary8410 Рік тому +2

    പേളി ശ്രീനി രണ്ടു പേരെയും ഒത്തിരി ഇഷ്ടം ആണ് വീഡിയോ എല്ലാം അടിപൊളി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് സൂപ്പർ നിലു ബേബി ചക്കരകുട്ടി 🥰🥰

  • @kesiyaabraham-en4wf
    @kesiyaabraham-en4wf Рік тому +45

    It will be great if you do a reaction video of the songs' fly with you' and 'chellakkuttiye'. Also the series you took before your wedding. 🥰 Let God's blessings be with your family..❤keep cherishing every moments.❤️

  • @arunamrinalinikripalji_
    @arunamrinalinikripalji_ Рік тому +51

    Pearle, you look more beautiful during your second pregnancy ❤

  • @hannafathima8627
    @hannafathima8627 Рік тому +83

    Your Hindu wedding was so beautiful ❤️ Pearle chechi was very pretty.I really like all of your reaction......love u pearly chechiii😘

  • @nimmykj
    @nimmykj Рік тому +6

    Love you bothhhhh....God bless you moreeee❤❤❤❤

  • @subaidaabbas1324
    @subaidaabbas1324 Рік тому +6

    2 രീതിയിലും ഉള്ള കല്യാണവും അടി പൊളി ആയിരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @farhananasrin8728
    @farhananasrin8728 Рік тому +18

    Soo lovely....❤️❤️
    Love u pearlish💞

  • @nandananandu9192
    @nandananandu9192 Рік тому +11

    Srini chettanu age koodiyath pole thaadi mudi okke vettanam🥰Love pearlish❤️😘

  • @lekshmipriya2947
    @lekshmipriya2947 Рік тому +8

    Hindu wedding look was awesome❤❤ you look soo beautiful chechi

  • @shijithasajidhanvi1730
    @shijithasajidhanvi1730 Рік тому +2

    Made for each other.❤❤ pearly chechi paranja oru dialogue eniki orthiri ishtayi sreenichettan goaki povanh poyee adich poliki prnjiley 😊 so sreenichettan lucky...