ബ്രോ ഇതിൽ fuel capacity 5.3 ltr anallo കമ്പനി പറയുന്നത്. ഞാൻ മീറ്റർ fuel indication മിന്നി കത്തുമ്പോൾ ആണ് full tank അടിക്കാറുള്ളത്. Full tank അടിക്കുമ്പോൾ ഒരു ഏകദേശം 3.5ltr range മാത്രമേ ഇതിൽ കയറുന്നുള്ളു. പിന്നെ എന്തിനാണ് കമ്പനി 5.3ltr എന്ന് പറയുന്നത് മനസിലാകുന്നില്ല അറിയുന്നവർ reply തരണേ
2018, 19 model dio de disk ithupole colour arunnu.. enikku 2019 model ond full black..
Congratulations
Stand sensor undo
ithil smart key undo?
ഇല്ല
അടിപൊളി ❤️👍
♥️♥️
Kollam ❤ eppo eragiya vandi super annu enikk esttam edukanum pokunathum Dio annu
Congratulations
mileage ethra?
Activa 110 125 athu adukunnath nallath colour athanu select cheyya
Blue
bro ethu model ahnu best For Mileage , Delux Or standard??
Both are Same Engine , Milage Will Be Same
@@Myscooterworld ee dio 110 CC mathram ahno kicker ilathethe?
H Smart വരുന്ന മോഡലിൽ കിക്കർ ഉണ്ടാകില്ല.
H Smart 125 cc ഇൽ ഉള്ളു
Milage kurava 35 kitum
Ok ok
സൂപ്പർ ❤
Thanks
Xoom 125 വന്നോ
ACTIVA 125CC DISC vs D10 110CC DELUX which is better
❤❤❤❤
🔥
ബ്രോ ഇതിൽ fuel capacity 5.3 ltr anallo കമ്പനി പറയുന്നത്.
ഞാൻ മീറ്റർ fuel indication മിന്നി കത്തുമ്പോൾ ആണ് full tank അടിക്കാറുള്ളത്. Full tank അടിക്കുമ്പോൾ ഒരു ഏകദേശം 3.5ltr range മാത്രമേ ഇതിൽ കയറുന്നുള്ളു.
പിന്നെ എന്തിനാണ് കമ്പനി 5.3ltr എന്ന് പറയുന്നത് മനസിലാകുന്നില്ല
അറിയുന്നവർ reply തരണേ
Reserve Tank Fuel Nokinlae
Bro video 2014 enna ettekunee nokkkiyee😁😅
😁 അത് ഇനി ഒന്നും ചെയ്യാൻ പറ്റില്ല 😁
Njn 2018 rduthe ithrem varsham aayitum oru matavaum illa 😮😮😂
Ok
Dio 125 ഞാൻ ഇന്നലെ ഓർഡർ ചെയ്തു
Congratulations
ATHUL, Dio🥰❤️😘💘🥰
💕
Kittyo....smart ano vangyath....smartil kicker varunnillsllo...
Price ethra, on road
👍👌👌
Thanks
സെവൻജി എപ്പോഴാ വരിക
7G എന്ന് പറഞ്ഞു വണ്ടി ഇറങ്ങില്ല.
6G കഴിഞ്ഞ് already പുതിയ വണ്ടി വന്നിട്ടുണ്ട്, ആളുകൾ എടുക്കുന്നുണ്ട്
ഞാൻ വീഡിയോ ഇട്ടിട്ടുമുണ്ട്
Njan eduthu. Ipo oru masam aayi
എങ്ങനെ ഉണ്ട്
✅ congratulations
കളറുകൾ ഏതൊക്കെയാ, ഞാൻ വാങ്ങാൻ പോകുകയാ.😅
Njan eduthu 1 masam ayi
Enganund vandi
@@hackingwithme5219 🔥 level 49 / 50 /51 / mileage kittunnud ellam kond adipoli an 5 masam ayi
Vandi now condition entha? Mileag@@msd785
@@msd785bro njn book aaki 110, kollavo
@@msd785 bro, number tharavo oru karyam chothikana
4:03 gas cylinder കയറും
Kerum 💯
ഈ വണ്ടി പുതിയത് പകുതി പ്രൈസ് നൂ വേണ്ടവർ കമൻ്റ് ചെയ്യുക,സത്യം
No promotions here
Enganeyanu
👍
ബ്രോ pl
Enikku ee masam vandi kittum,TVs pakuthi valakku,puthiya vandi,it's true,vendavarkku link ayachu tharam,ennittu vishwasichal mathi
Mileage ethreya??
40-50
Year 2014 alla 2024😂
Thanks for your feedback
ആരും എടുത്തു പെടല്ലേ 😂
What Happened ?
കാരണം?
@@Areekatt.sf6-വണ്ടി.സൂപ്പറാ.മൂന്ന് വർഷമായി
Ni Hondayude Vandi use cheithitondo ennitt vann ondaakk
Onnupode 5 masam ayil super an 49+ 50 + mileage kittunnud pinne ellam kond okey an 🎉
Oru maatavum illa Vila mathramnkoodi
ചില മാറ്റങ്ങൾ ഉണ്ട് ബ്രോ
engine ഒക്കെ മാറിട്ടുണ്ട്
e20 & obd2 updates ഒക്കെ വന്നിട്ടുണ്ട്
❤
💕
❤
💕