ബാക്കിൽ 10 ഇഞ്ച് അലോയ് വീൽ കാര്യങ്ങളെല്ലാം പോകും12 ആയിരുന്നെങ്കിൽ സൂപ്പർനമ്മുടെ റോഡിൻറെ അവസ്ഥ വെച്ച് ടയറിന് വലിപ്പവും വേണം സസ്പെൻഷനും ക്ലിയർ ആയിരിക്കണം
Burgman ലെവൽ വേറെയാണ് 125cc ആണേലും power ful scooter ആണ് ഡിയോ പോലേയല്ല പിന്നേ super raiding comfortable like bike, എത്ര long വരെ വേണേലും സുഖമായി ഓടിക്കാൻ പറ്റും മടുപ്പോ back പൈൻ ഇങ്ങനെ ഒന്നില്ല 55, 58 മൈലേജും കിട്ടുന്നുണ്ട് പറപ്പിച്ചു വിട്ടാ തന്നെ 50 ൽ കൂടുതൽ മൈലേജ് കിട്ടുന്നുണ്ട്!👍🏼 Ntorq കൊടുത്തിട്ടാണ് ഞാൻ burgman എടുത്തത്❤️👌
അവതരണം neat n clear clarity👍🏼
Thanks
Idin disc brake aano
Standard varientil disc brake undo
Ask Showroom
Disc ഇല്ല,,,Alloys ഉണ്ട്...
ബാക്കിൽ 10 ഇഞ്ച് അലോയ് വീൽ കാര്യങ്ങളെല്ലാം പോകും12 ആയിരുന്നെങ്കിൽ സൂപ്പർനമ്മുടെ റോഡിൻറെ അവസ്ഥ വെച്ച് ടയറിന് വലിപ്പവും വേണം സസ്പെൻഷനും ക്ലിയർ ആയിരിക്കണം
Correct👌🏽
tyre size koodi ennu vechu stability motham aayum koodilla. Road aaii contact koodumbol straight line stability kittum. Turning ill kooduthal effort veendi varum. Turning ill eppazhum better lower section tyres aanu. 150cc Track racers vare stock 140 maati 130 aanu use cheyyunne. For better handling in corners.
ബാക്കിൽ 12 ഇഞ്ച് വീൽ വന്നാൽ ആ വൃത്തികെട്ട look മാറും. അതൊക്കെ TVS നെ കണ്ട് പഠിക്കണം.
Pls upload the features of dio 125 std deep grey
Dio 125 Video already Uploaded
ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable anoo 145 cm height und dio 110 bs 4 odikkund
Don’t worry
Same Height is ok 👍🏻
King of scooters dio....
അല്ല പിന്നെ 😍👍
Back 10 inch wheel no disc break
For mileage dio 125 or dio 110 nokano in 2024?
125
Really??? 110 cc has less milage than 125 cc??
Yes, you can ask exsisiting owners
Activa 110 better mileage 👍
I have Activa 3g milage 62 👍
അടിപൊളി 👍
Bro right side il cheriya hole alla dio 125 yilum ondo
Pls ask Showroom
ithil smart key undo?
Available 👍
Adipoli saanam njn naale edukum😊
Ok 👍🏻
ഇതു അന്നോ nqtq 125 xp black edition anno better
Noo
Dio 125 or Acess 125 which one is better ?
Access 125
Njn aduthu ps blue
Congratulations 👍🏻
Dio or Activa?
Eeta nallatu?
Dio
@@Myscooterworld long life activa alle?
Scooter ന്റെ look ഞാൻ പരിഗണിക്കുന്നില്ല
❤
Don’t Forget to like the Video & Subscribe to my Channel
Milega ethra
50-55
ii video ill kannuna vandikk aano 1.14 lakh on road?
Ya
Jupiter 125 aano dio 125 ano better
Dio
Honda activa 7G update please
Already posted in channel
Please don’t forget to like and subscribe the video
@@Myscooterworld bro activa dio anno nallathu atho honda active anno nallath
ഒടിക്കുവാൻ ഒട്ടും സുഖമില്ലാത്ത വണ്ടിയാണ് engin ഫാഗം ok നടുവിന് വേധനയുള്ളവർ എടുടുത്താൽ പെട്ടു പോകും log ridinu കൊള്ളില്ല
Kk
Burgman ലെവൽ വേറെയാണ് 125cc ആണേലും power ful scooter ആണ് ഡിയോ പോലേയല്ല പിന്നേ super raiding comfortable like bike, എത്ര long വരെ വേണേലും സുഖമായി ഓടിക്കാൻ പറ്റും മടുപ്പോ back പൈൻ ഇങ്ങനെ ഒന്നില്ല 55, 58 മൈലേജും കിട്ടുന്നുണ്ട് പറപ്പിച്ചു വിട്ടാ തന്നെ 50 ൽ കൂടുതൽ മൈലേജ് കിട്ടുന്നുണ്ട്!👍🏼
Ntorq കൊടുത്തിട്ടാണ് ഞാൻ burgman എടുത്തത്❤️👌
Kk
ഞാൻ എടുത്തു.. എനിക്ക് ഓടിച്ചതിൽ ഏറ്റവും സുഖം തോന്നിയ വണ്ടി ആണിത്.. Long ഡ്രൈവൊക്കെ ഒരു കുഴപ്പവുമില്ല ഒരു വേദനയുമില്ല
അങ്ങനെ പറഞ്ഞു കൊടുക്ക് ബ്രോ 👍
Dio 125cc aano ray zr125 cc nallath
Both are Good 👍🏻
Enik kicker illa
Probably your scooter will be full option and full option does not come with the kicker
മൈലേജ് ഇല്ല - നിരാശ മാത്രം
✅ Thanks for information
എത്ര ഉണ്ട്
Ethra kittum