Harpal .lizol ,lemon juice and soda pody thilachavellam plus liquid detergent Ellam Mari Mari apply cheythu ennittum innale washing machine l ninnum Matt oru thuniyude Color cotton shirt l pidichu Vishamikkunna njan oru solution parayoo
അമിട്ട് വിരിഞ്ഞപ്പോലുള്ള ബ്രഷ് കൊണ്ട്.....ഹാർപിക്കും വെള്ളവും ഉപയോഗിച്ചു .. ഇരുമ്പ് കറയെ കണ്ടം വഴിഓടിച്ച വിഡിയോക്ക് 🙏 👌......... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു..... Thks
നിങ്ങൾ പറഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നല്ല വെയിലിൽ കളർ വസ്ത്രങ്ങൾ ഇടരുത് എന്ന് പറഞ്ഞതാണ് വളരെ ശരിയാണ് ഇതുപോലുള്ള കെമിക്കൽ ഉപയോഗിക്കുമ്പോൾ ഒരു പ്ലാസ്റ്റിക് ഉറ ഇടുന്നത് നല്ലതാണ്
നല്ല പരിപാടിയാണ് പക്ഷെ തുണി കേടാകും ഒന്നൊ രണ്ടൊ തവണ കുഴപ്പമില്ല. സ്ഥിരമായി ചെയ്യരുതു്. എന്തായാലും എല്ലാവർക്കും നല്ല അറിവാണ്. തനതായ ശൈലി ... കേൾക്കാൻ രസമുണ്ട്.😄
Super tips tganku enikk useful ayirunnu thurump kara poy kitti❤❤❤❤
വെള്ള ഷർട്ടിൽ തുരുമ്പ് കറ ഇത് പോലെ ചെയ്തു 100%പോയി 😘 Thank you chechi👍👍👍👍
വാസൂട്ടൻ സംഭാവാട്ടാട്ടാട്ടാ ഏതായാലും വീഡിയോ നന്നായി. അറിവുകൾ പകർന്ന് തന്നതിന് നന്ദി.
ഉപയോഗ പ്രദമായ അറിവിന് നന്ദി
ഞാനിപ്പോൾ വൈറ്റ് ഷർട്ടിലെ കറ നീക്കി
അറിവ് നൽകിയതിന് ഏറെ നന്ദി
Ingane cheythappol new shirtil colour pidichathu poyi, thankyou so much.
Useful tip. ഇരുമ്പ് കറ പോകുന്നുണ്ട്. Thank u
ധങ,ധ ഞാൻ ശഞഹ
Thank you chechi.. It works 👍💪
Very helpful chechi ,thank u ❤️❤️❤️❤️❤️❤️
Use full clean ayi thanks❤
Thank you chechi ente husinte moonu vella mundu kara pidichu irikuvanu randenam puthiyatha. Ippozha samadanam aye😊
Saree looks very bright after the treatment. Trichur slang super 👌
Supper
Adipoli Avatharanam
Upayogikathe vechirunna kerala set saree il oru yellowish colour aayi. Dryclean cheythittum maariyilla. Ithu cheythal maarumo
ദ വിടെ... ദപ്പുറത്ത് .... ദതി ൻറെ ദപ്പുറത്ത് .... ദേ നാ ഒരെണ്ണം .... പൊളിച്ചൂ ട്ടാ...!
Very useful tip...👌👌
Thank you so much...💐💐
Harpal .lizol ,lemon juice and soda pody thilachavellam plus liquid detergent Ellam Mari Mari apply cheythu ennittum innale washing machine l ninnum Matt oru thuniyude Color cotton shirt l pidichu Vishamikkunna njan oru solution parayoo
Kure. Whait shirt. Irump kara aayi. Irippund. Nokkatte
ഒരുപാട് നന്ദി 👍👍👍
വളരെ വളരെ വളരെ നന്ദി.
Super tip 👌🏻
Useful ആണട്ടോ 💖💖💖
❤❤
അമിട്ട് വിരിഞ്ഞ പോലുളള ബ്രഷ്....... സൂപ്പർ
🤣
Ballatha pahayan
😂😂😂
Cheyth nokkatte tto☺️☺️
Nokkiyooo.....endhaayi
സൂപ്പർ chechi.... thanks
Super tip👍👌🥰വെള്ള കോട്ടൺ തുണിയിലെ മഞ്ഞക്കറ ഇങ്ങനെ ചെയ്താൽ പോകുമോ???🤔 Please reply???
വീര്യം കുറച്ച് രണ്ട് മൂന്ന് തവണയായി ചെയ്യുക ' അല്ലെങ്കിൽ തുണി കേട് വരും
അമിട്ട് വിരിഞ്ഞപ്പോലുള്ള ബ്രഷ് കൊണ്ട്.....ഹാർപിക്കും വെള്ളവും ഉപയോഗിച്ചു .. ഇരുമ്പ് കറയെ കണ്ടം വഴിഓടിച്ച വിഡിയോക്ക് 🙏 👌......... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു..... Thks
ഹൈ ഗഡീ തൃശൂരാ കലക്കി ട്ടോ.....
സംഗതി സൂപ്പർ പരീക്ഷിച്ചു നോക്കാം
Oru organic product und 💯 result noo said effect secondkal kond thaane result kittum details ariyan thaalparayam undengil parayuka
@@fidhap7314 ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് wtsapil messege ayakku details parayaam
Uniform pandil work aakuno
Set saariyil patto use cheyyan
വീര്യം കുറച്ച് രണ്ട് മൂന്ന് തവണയായി ചെയ്യുക അല്ലെങ്കിൽ തുണി കേട് വരും കീറും
ഉഷാറായി 👌സൂപ്പർ 🙏🙏
R😢😊
Super cute🙏🙏🍭
Biriyaniyude chicken masala jeansinu pidichal enginaya a kara kalayunnathe
Karutha black t shirt il soap stain vannu .ithu pattumo
നന്നായിട്ടുണ്ട്
Red harpic use akkamo? 👀
Voice 👌
Thanks molu
സൂപ്പർ 👍👍👌
White dressil cheyan patto eth
ചേച്ചി ത്രിശൂർക്കാരിയാണല്ലേ, 👍
അതെ
Mole ninde videos very super
Thank you
വെള്ള തുണിയിൽ ഇരുമ്പ് കറ പിടിച്ചാൽ ഇങ്ങനെ ചെയ്യാമോ
നിങ്ങൾ പറഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നല്ല വെയിലിൽ കളർ വസ്ത്രങ്ങൾ ഇടരുത് എന്ന് പറഞ്ഞതാണ് വളരെ ശരിയാണ് ഇതുപോലുള്ള കെമിക്കൽ ഉപയോഗിക്കുമ്പോൾ ഒരു പ്ലാസ്റ്റിക് ഉറ ഇടുന്നത് നല്ലതാണ്
❤
കറക്റ്റ് 👍
Thank you
Too much useful tips, nice sharing friend 👍
എന്റെ നല്ല ബനിയനിൽ ഭാര്യയുടെ ഷാൾ കളർ കയറി.
നല്ല അറിവ്. നന്ദി.
Banian ooriyidamayirunnlle
@@milanomecca4002 സ്ത്രീ പീഡനം എന്നാൽ, അതിൽ ഒന്ന് വിയർപ്പ് നാറ്റം സാഹിപ്പിക്കുക എന്നത് കൂടിയാണ് എന്ന് വരുന്ന കാലത്തെ സ്വാഗതം ചെയ്യുന്നു 🤣
Set sariyil ith pareekshikkan patto
yes വീര്യം കുറച്ച ചെയ്യുക
Jeans il colour pidichad povo ingene cheydap
Set sareeyil picha color ingane kalayan pattymo. Plz rply..
Super..
Jegginsil veroru dressil ninnum color pidichathil ith cheyyamo
Very good
എനിക്കും ചെയ്യണം.😂
vella yil ninn pokumo
Harpicil clorex ullathu kond dress white colour aavunnu!!!!
Harppic thattiyal polister thuni urukkum
Whitil use cheyyan patto
Nice language 😀
Polichu
ഞാൻ ചെയ്തു. എല്ലാ ഇരുമ്പ് കറയും മാറി. Tnq dear
Thanks for the information
White dressil ith cheyan patuo chechi ??
Sure
കൊള്ളാം
Mam... super ur language.... 😀
Where do you stay ?.
I am from Coimbatore,
Sure will try ur tips.. 👍
Thrissur
Ffe
വോ... തന്നെ തന്നെ....🙂😊
👌👌👌
Nice
Thanks. Will try. You don't worry about others. Please go on with new tips.
Vazhayude kara pokumo
Harpic oru blue colour alleyyy.....white saree il use cheyyamo e tip
Nalla voice ...ethu bashaya ethu..thirissur ano...chechide place evda🤩🥰
ത്രിശ്ശൂർ
@@btechmlxmediatips1669 kekkan nalla rasamund...mikka videos um njan kanum..super anutto🥰🥰
😊
Super
കിടു 👍.....
ജീൻസിലെ കറ പോവുവോ ഇത് ചെയ്‌താൽ. Rply plss
Paint pokumo
കോട്ടൻ ഷർട്ട് ചെയ്താൽ കളർ പോവുമോ
സൂപ്പർ മോളെ തൃശൂർ എവിടെയാ സ്ഥലം 🌹🌹🌹
വടക്കാഞ്ചേരി
😍🤝😘ഇരിങ്ങാലക്കുട 💪
🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤
ente sister usecheythu succus aayatha.
Tar pokan kerosine mukkiyal mathi
ok good
Super video👌👌
❤❤
Balls vishayam thanks.
Dark ethra varshathea pazhakamund ?
3
White Dress ൽ ഇങ്ങനെ ചെയ്യാമോ
sure
ചേച്ചി എന്റെ ബ്രാൻഡഡ് ബാഗ് ൽ ഇരുമ്പ് കറ ഉണ്ട് അത് കളയാൻ പറ്റുമോ?
വെള്ളത്തുണിയിൽ തുരുമ്പു ആയതു മാറുമോ?
Reply pls
Yes
Ok
ചേച്ചി....spray അടിച്ചാൽ ഉണ്ടാവുന്ന പാട് (white cloth) povumoo?
yes
Karapoyi paksha harppic poyilla
Chlorine ഡ്രെസ്സിൽ ആയാലുള്ള കറ മാറാൻ എന്തെങ്കിലും പരിഹാരo മുണ്ടോ
ഈ രീതി നോക്കാം
ഭാഷാ ശൈലി തൃശൂർ.
❤
സൂപ്പർ
👌💕💕👍
❤❤❤
Harpic will damage skin, use a glouse.
👌🏻
❤❤
നല്ല പരിപാടിയാണ് പക്ഷെ തുണി കേടാകും ഒന്നൊ രണ്ടൊ തവണ കുഴപ്പമില്ല. സ്ഥിരമായി ചെയ്യരുതു്. എന്തായാലും എല്ലാവർക്കും നല്ല അറിവാണ്. തനതായ ശൈലി ... കേൾക്കാൻ രസമുണ്ട്.😄
❤
Sari keeri. Povathathe. Bagym
White jeansl color pidicchu eee method try cheythal pokuoo chechii
yes
Karayulla ഭാഗം കത്രിക കൊണ്ട് കട്ട് ചെയ്ത് കളഞ്ഞാലോ
😁😁
👍👍👍👍👏