ഒരു വസ്ത്രത്തിന്റ കളർ മറ്റൊരു വസ്ത്രത്തിൽ പിടിച്ചാൽ വേഗം അത് കളയാൻ

Поділитися
Вставка
  • Опубліковано 15 жов 2024
  • Hi friends, ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കു വളരെ ഉപകരപ്രദമായ ഒരു കാര്യമാണ് പറയുന്നത്. ഒരു ഡ്രസ്സിൽവേറെ ഒരു ഡ്രസ്സിന്റെ കളർ പിടിച്ചാൽ അത്‌ കളയാനുള്ള എളുപ്പവഴിയാണ് പറഞ്ഞു തരുന്നത്.

КОМЕНТАРІ • 486

  • @Jessy0025
    @Jessy0025 2 роки тому +59

    Hi dear,
    ഞാൻ ഈ ചാനൽ ആദ്യമായിട്ട് കണ്ടത് ഇന്നലെയാണ്. എൻ്റെ കൈവശം ഒരു ക്രീം colour ഷാൾ (chunni) blue colour പിടിച്ചത് 3 വർഷമായിട്ട് മാറ്റിവച്ചതുണ്ടായിരുന്നു. പല യൂട്യൂബ് വീഡിയോകളും കണ്ട് അതുപോലെ ഒക്കെ ചെയ്തു നോക്കി ഒരു മാറ്റവും ഉണ്ടാകതെ മാറ്റിവെച്ചതായിരുന്നു. എന്നാൽ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു നോക്കി ഒരു പാട്പോലും ഇല്ലാതെ blue colour മുഴുവനായും പോയി.💯💯👍🏻👍🏻
    ഇത്തരം നല്ല അറിവുകൾ share ചെയ്തതിന് Thanks, Thanks a lot 💐

    • @devastitchingworld6251
      @devastitchingworld6251  2 роки тому +1

      ഒരുപാട് നന്ദി 🙏 തുടർന്നും സപ്പോർട്ട് ചെയ്യുക😍🥰

    • @Jessy0025
      @Jessy0025 2 роки тому

      @@devastitchingworld6251 ,🥰🥰

    • @JayaLakshmi-jx4tk
      @JayaLakshmi-jx4tk Рік тому +1

      Ente dress ill pidicha color ottum poyillaa

    • @ShanShanu-vp4kl
      @ShanShanu-vp4kl Рік тому

      Polestar thunikalum igane cheyyamo?

    • @Sn-gy7wf
      @Sn-gy7wf 4 місяці тому

      White l print ulla dress anengil print ilaki poko??

  • @ramseenathameem4471
    @ramseenathameem4471 Рік тому +8

    Namukk ee trick theliv sahitham kaanichu tharan vendi, chechiyude nalla white leggin 3 tahvana manappoorvam chaayam pidippicha nammude chechiyude nalla manassine aarum thanne kaanathe pokaruthe🙏

  • @anvarv8277
    @anvarv8277 2 роки тому +5

    കഴിയുന്നത്ര രീതിയിൽ കളർ ഒന്നിച്ച് വെള്ള വസ്ത്രത്തിന്റെ കൂടെ ഇടാതിരിക്കുക പിന്നെ ചൂടുവെള്ളത്തിൽ അധികം നേരം ക്ലോത്തിന് കേടാണ്

  • @aleyammaaleyamma2986
    @aleyammaaleyamma2986 Рік тому +5

    ഒരു ഡ്രസ്സ്‌ വെള്ളത്തിൽ മുക്കുമ്പോൾ അതിലുള്ള വേറെ കളർ അതിനു പിടിച്ചാൽ എന്തു ചെയ്യും

  • @aswathyvs6887
    @aswathyvs6887 14 днів тому

    ഞാൻ ചെയത് നോക്കി. ഉപകാരപ്രദമായ വീഡിയോ. Thanku so much.

  • @shajeershajeer2050
    @shajeershajeer2050 8 місяців тому +1

    കളർ ഡ്രെസ്സിൽ പിടിച്ചു കഴിഞ്ഞാൽ ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @sreenasurendran403
    @sreenasurendran403 Рік тому +2

    ഇതെല്ലാം നുണ ആണ്. ഞാൻ ചെയ്തു നോക്കി, കളർ പിടിച്ചത് അതേപോലെ തന്നെ തുണിയിൽ ഉണ്ട്. പക്ഷെ ചെമ്പിൽ സോപ് പൊടി ഇട്ടു തിളപ്പിച്ചപ്പോൾ അതിന്റെ ഉൾവശം മുഴുവൻ കറുത്തു പോയി, അത് ലാഭം കിട്ടി.

    • @rajanisujeesh5882
      @rajanisujeesh5882 11 місяців тому

      No നുണ അല്ല സത്യം ആണ് പിടിച്ച കളർ പോകും 100%sure 😊

  • @devuvlog8548
    @devuvlog8548 Рік тому +1

    ചേച്ചി ഒരുപാട് നന്ദിയുണ്ട് എന്റെ ഒരു ഡ്രസ്സ് ഇങ്ങനെ കളർ പിടിച്ചിട്ടുണ്ടായിരുന്നു ഇത് ചെയ്തു നോക്കി എനിക്ക് കല്ല് ഉരയ്ക്കേണ്ടി പോലും വന്നില്ല ഒരുപാട് നന്ദിയുണ്ട് ഒരുപാട്❤ വന്നു

  • @prinithavk2035
    @prinithavk2035 Місяць тому +1

    Hi, ഞാൻ നല്ലൊരു തുണിയിൽ മറ്റൊരു തുണിയുടെ കളർ പറ്റിപ്പിടിച്ചത് കാരണം വിഷമിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്. Really Good റിസൾട്ട്‌. തുണി നല്ല ക്ലിയർ ആയിക്കിട്ടി. Thank you🥰

  • @Revathy1999
    @Revathy1999 2 роки тому +1

    ചേച്ചി ദവാനി ബ്രോഡർ red colour ayirnu athinte colour തന്നെ പറ്റി അപ്പൊ ഇനി ഇങ്ങനെ ചായത്താൽ aa colour ini pidikumo

    • @devastitchingworld6251
      @devastitchingworld6251  2 роки тому

      പിടിക്കാൻ chance undeda അല്ലെങ്കിൽ ശ്രെദ്ധിച്ചു കളർ പിടിച്ച ഭാഗം മാത്രം പിടിച്ചു കഴുകി നോക്കണം

  • @sujithnair264
    @sujithnair264 10 днів тому

    It worked for my white Dhoti Thankyou very much

  • @raihanamc4797
    @raihanamc4797 Рік тому +1

    Sky blue dress il black color aayaal ee method use cheyd effective aavumo 😊

  • @SP_KALLAN
    @SP_KALLAN 4 місяці тому +2

    വളരെ ഉപകാരപ്പെട്ട വീഡിയോ... Thanks.. ❤️

  • @anjupresanth4954
    @anjupresanth4954 2 роки тому +2

    Chechi ente husinte white shirtil ente red top inte colour ayi.engane chithal colour poko.shirt thilappichal Keri poko.plz reply

  • @muhsinajahfar8929
    @muhsinajahfar8929 Рік тому +1

    Thanks dear 😍 inn childrens day k monde wt dress iron cheyyaneduthapoya colour pidiche kanunne.vegam u tube mamane ashrayichu. Frst vedeo ningaludethayirunnu.ithu pole cheythu noki clr ellam poyi virthiyayi njan happyayi.. Thilappicha patram ulbhagam karapidichupoyi athu kalayan enthenkilum tip parayane 😁once again thanks dear😍

  • @sruthivarijakshan6876
    @sruthivarijakshan6876 6 днів тому

    വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤

  • @RekhaVysakh-f9i
    @RekhaVysakh-f9i 8 днів тому

    Ante ponne chechi nthaaa parayandenne ariyillaaaa...... Thankuuu so much😘😘😘😘😘😘😘 pettupoyi enne vijarikuna timil aune video keri nokunathe.... Motham clourum poyi😘😘😘😘😘 jeevan ipzhaaa onne veenath, thankuuuu so much chechi,

  • @sunithakaliyamkulam7748
    @sunithakaliyamkulam7748 3 роки тому +6

    അലക്കി കഴിഞ്ഞു ഓടി വന്നതാ ഒരു താങ്ക്സ് പറയാൻ ചുവപ്പ് കളർ വെള്ളമുണ്ടിൽ പിടിച്ചു ആകെ സങ്കപ്പെട്ട് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് പിന്നെ ഒരു നിമിഷം പഴകിയില്ല 👌👌👌👌😍😍

  • @muhsinashereef2874
    @muhsinashereef2874 Рік тому +2

    Chechi print ulla topil colour പിടിച്ചു.ingane cheythal print പോകുമോ

  • @prasanthaem4171
    @prasanthaem4171 Рік тому

    ഇത്രയും നല്ലൊരു ഉപകാരപ്രദമായ വീഡിയോ കാണിച്ച് തന്നതിൽ വളരെയേറെ നന്ദി .👏👏👏👏👏🥰🥰

  • @sangeethasushil1221
    @sangeethasushil1221 11 місяців тому

    Soap powder ellengil liquid mathiyo ...Mam

  • @rajanisujeesh5882
    @rajanisujeesh5882 11 місяців тому +1

    എന്റെ white ചുരിദാറിൽ ബ്ലാക്ക് കളർ നന്നായി പിടിച്ചു ഞാൻ ഇത് പോലെ ചെയ്ത് നോക്കി പിടിച്ച കളർ എല്ലാം പോയി thanks dear ❤️

  • @manjushamanju4245
    @manjushamanju4245 3 місяці тому

    Thilappikkumbol Elastic loose aville?

  • @hasnasaleem8054
    @hasnasaleem8054 10 місяців тому +1

    Chechi enikk result kittiyilla
    White shertil red colour pidichu
    Ingane cheythitt poyilla
    Ini entha cheyya

    • @sreelakshmitb2757
      @sreelakshmitb2757 10 місяців тому

      ക്ലോറിൻ ഇൽ നനച്ചു വെച്ച് കഴുകിയാൽ മതി. White കളർ ആണെങ്കിൽ

  • @vidhyakg2416
    @vidhyakg2416 4 місяці тому

    Same dressil ninnil color pidichaaa povan engane cheyitha mathiyo

  • @ArjunJackson123
    @ArjunJackson123 10 місяців тому

    Chechi check colour shirt ind iniki black and white athu blue 🔵 colour pidichu poyi athu ithu pole chiythal povuaa please reply

  • @shibilikt2894
    @shibilikt2894 3 місяці тому

    എല്ലാ type ഡ്രസ്സിലും ഇങ്ങനെ ചെയ്യാമോ . ഡ്രസ്സ് ഉരുകി േപ്പാക്കുമോ

  • @aslahaabbas4986
    @aslahaabbas4986 2 роки тому

    White Georgette churidar aahn.shall inte color pidichu. Ingane cheythal color pokumo?

  • @nijijustin3654
    @nijijustin3654 2 роки тому

    Chechi color pidichu dhivasangal aya dress pattumo plz Reply

  • @atoz3519
    @atoz3519 2 роки тому

    Colour pidichitt orumasam kazhinju.adhum ingane cheydaal sheriyakumo

  • @krishnavaisakh1768
    @krishnavaisakh1768 3 місяці тому

    Videoyil legginsil red color pidichath ottum kanunne ella

  • @sheejakkmsheeja
    @sheejakkmsheeja 6 місяців тому

    വളരെ ഉപകാരം നന്ദി ❤

  • @manjushivaniklm
    @manjushivaniklm Рік тому

    എന്റെ പൊന്നു ചേച്ചി കെട്ടിയോന്റെ പാന്റി ഇൽ എന്റെ ഷാൾ കൂടി മുക്കി വച്ചു അവസാനം ബ്രൗൺ പാന്റ്റ്സ് ഇൽ റെഡ് കളർ ആയി. കുറെ try ചെയ്താണ് ഈ വീഡിയോ കണ്ടത് സത്യം ആയിട്ടും ഈ കളർ പിടിച്ചത് പോയി thkssss ചേച്ചി

  • @nimithama2617
    @nimithama2617 7 місяців тому

    Njanum cheyithu nokii successful ayi thankyou so much 😊😊😊😊

  • @shameemaarshadshameemaarsh2576

    Net type dressl colour pidichal ingane cheythal clear akumo?

  • @rifaischannel5538
    @rifaischannel5538 2 роки тому +2

    ഇത് സത്യത്തിൽ working ആണേട്ടോ. ഇന്നലെ ഞാൻ വെള്ളമുണ്ടിൽ കറ ആയത് കളഞ്ഞു. Thanks chechi 😍👍

  • @devis3913
    @devis3913 2 роки тому +6

    Njan try cheythu.. ithu enikku useful aayi.. very effective method aanu
    Thanks👍

  • @ansiaaslam8351
    @ansiaaslam8351 Рік тому +1

    White allathea color pidicha earth dress ithupole cheythal shariyakumo

  • @purpleocean3702
    @purpleocean3702 Рік тому

    Chechi ente oru printed crop topill anu color pidichirikkunnath athu maran ithu pole chyitha mathiyo.....topinte color fade avillallo......onn rply thro plzz

  • @shajeershajeer2050
    @shajeershajeer2050 7 місяців тому

    കുറച്ചുദിവസമായി കളർ ഡ്രെസ്സുമായി പിടിച്ചിട്ട് പഴക്കമുള്ള കളർ ഇതുപോലെ ചെയ്താൽ പോകുമോ. എന്റെ ഒരു പുതിയ ചുരിദാർ ആണ് അതെങ്ങനെ ചെയ്താൽ കുഴപ്പമുണ്ടാവില്ലല്ലോ റിപ്ലൈ തായോ ചേച്ചി

  • @binduabraham7402
    @binduabraham7402 3 місяці тому

    Georgette meterial thilappikkan pattumo ?

    • @devastitchingworld6251
      @devastitchingworld6251  3 місяці тому +1

      Illa

    • @binduabraham7402
      @binduabraham7402 3 місяці тому

      @@devastitchingworld6251 oru white Georget topic colour patti enthebkikun oru podikai paranju tharamo ? Nalla churidhar , new aarunnu 😭

  • @prajithj9326
    @prajithj9326 2 місяці тому +1

    സഹോദരി പറയുന്നത് വെള്ളത്തുണിയിൽ മറ്റൊരു കളർ പിടിച്ചാൽ അത് കളയുന്ന കാര്യം മാത്രമാണ്, അല്ലാതെ ഒരു കളർ തുണിയിൽ വേറൊരു കളർ പിടിച്ചാൽ ആ നിറം കളയുന്ന കാര്യമല്ല.

  • @aiswarya3076
    @aiswarya3076 2 роки тому

    Anty ende white pantil mehandi aanoo kugumam colour aanonnariyillaa nthoo patty pogunnilla appo ithu chytha mathiyo

    • @devastitchingworld6251
      @devastitchingworld6251  2 роки тому

      Cheythu nokkedaa

    • @aiswarya3076
      @aiswarya3076 2 роки тому

      @@devastitchingworld6251 okk chechiii

    • @aiswarya3076
      @aiswarya3076 2 роки тому

      @@devastitchingworld6251 chythuuu cheriyaa oruu change undee🤩🤩happeeee anty oru dougt ithu eniyum hot wateril vechaa thuni podinju pogumoo

  • @anniecastro4064
    @anniecastro4064 4 місяці тому

    ചേച്ചി അടിപൊളി 🎉🎉 ഫുൾ ക്ലീൻ ആയി thankyou 🫂

  • @amina3981
    @amina3981 2 місяці тому

    Chechii nallathu pole poyii thanx enthe unifomintte colour pidichu whiti sholl ee vedio kand cheythu nokki colour okke valare nanni ond

  • @lakshmir5837
    @lakshmir5837 2 роки тому

    Thilappichitt machine wash cheyamo?

  • @midhunbinumidnamohan5354
    @midhunbinumidnamohan5354 2 роки тому +11

    വളരെ നന്ദി ഉണ്ട് 👌👌👌👌👍👍👍
    Thank you so much
    നല്ല റിസൾട്ട്‌ കിട്ടി.

  • @anishabinoy1417
    @anishabinoy1417 2 роки тому

    Ethra thanks paranjalum mathiyavillatto ente molude white uniform ornge colour pidichity mattithu chachide tips anuuu thanku so much chachhiii♥️♥️♥️♥️

  • @hawaz143
    @hawaz143 2 роки тому

    സൂപ്പർ ചേച്ചി.... ഒരു രക്ഷയും ഇല്ല...
    Pwoli..... ഞാൻ ചെയ്തു നോക്കി...101%പക്കാ റിസൾട്ട്‌ കിട്ടി...
    എല്ലാരും ട്രൈ ചെയ്യുക... റിസൾട്ട്‌ ഉറപ്പാണ്... Thanq ചേച്ചി.... 😘😘

  • @Gkkskksjshh
    @Gkkskksjshh 2 роки тому

    Colour pidichatt onangiya dressil cheyyn pattuo

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 2 роки тому +1

    Colour pidichittu kurachu divasam kazhinjayalum Mari kittumo

  • @ayshakhader3288
    @ayshakhader3288 5 місяців тому

    Jeans phant l cheythal ready aavo

  • @mediadusk4350
    @mediadusk4350 2 роки тому +4

    ചേച്ചി ഒരുപാട് thanks... എന്റെ ബ്രോ.. ന്റെ pantin nalla dark pink കളർ ആയി... ഞാൻ ഒരുപാട് ടെൻഷൻ അടിച്ചു.. ഒരുപാട് വീഡിയോ കണ്ടു ട്രൈ ചെയ്തു... പക്ഷെ ഒന്നും ഫലം കണ്ടില്ല... പക്ഷെ ചേച്ചിയുടെ method ചൂടുവെള്ളത്തിൽ ഡ്രസ്സ്‌ ഇട്ട് വെച്ചപ്പോൾ എല്ലാം കളറും 100% പോയി... Thank u chechi....

  • @sudheeshp6571
    @sudheeshp6571 2 роки тому

    Churidarinte mukalil pantinte colour pidichu..churidarum colur kuresse pokunnund...appo engane cheydal useful akumo

  • @sijimol4653
    @sijimol4653 3 роки тому +6

    ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട് 👍

  • @rathygopalakrishnan67
    @rathygopalakrishnan67 2 роки тому

    Shall ethupole choodakkan pattumo

  • @Butterfly-zk3tx
    @Butterfly-zk3tx 3 роки тому

    Hi... topil colour pidichu. Engane cheythal ready akumo?. Use cheythillayirunnu 😔. New top ayirunnu

  • @hannaheappen5836
    @hannaheappen5836 3 роки тому +1

    Chechi ente oru dress Athinu cream colour aanu.. Athil colour pidichu..Aa dress designs okke ullathanu..Engane cheythal design okke pokumo..

  • @JayaLakshmi-jx4tk
    @JayaLakshmi-jx4tk Рік тому

    Pidiche color engane kaxhukittu poyilla

  • @sandhyajayakrishnan9670
    @sandhyajayakrishnan9670 2 роки тому +2

    Chechi unangiya shesham.. Colour pidichathum pokumo

  • @anniecastro4064
    @anniecastro4064 4 місяці тому

    ചേച്ചി മുത്താണ് 🎉🎉 ഒറ്റ തവണ തന്നെ എല്ലാം കളർ ഉം പോയി ❤❤

  • @elecebethlawrence4401
    @elecebethlawrence4401 21 день тому

    Working aanu💯 big thanks 🙌

  • @chitrakumaronline4468
    @chitrakumaronline4468 2 роки тому

    good,
    Thank you soo much.നല്ല റിസൾട്ട്‌ കിട്ടി

  • @sp_ar_ro__w4913
    @sp_ar_ro__w4913 2 роки тому

    Ente grey pole qhute varunna colour cotton pantil veroru dressinte pink colour pidichu...ath povo

  • @Akhila_.199
    @Akhila_.199 4 місяці тому

    Chechi orupad nanniyund❤ njn ente white uniform topum blue cortum kudi orumich mukiyitu enik orma indarnila colour pokumnn pite divasam nokiyapol topil full blue colour 😔😔 endh cheyanamen enik ariyilaarnnu pite divasam school indarnnu pinne chechide vedio kandapoll onnu cheyth nokiyath. Full colour poyii pandatheth polle ayi 👍❤ thankyouu chechi😽

  • @shahanasherin7043
    @shahanasherin7043 Рік тому

    Chechiiiii tnk youuuuuu❤it is really working 💯💯💯💯💯must try gyzzzzzzz tnk You somuch chechiiii

  • @fnmehandidesigns2952
    @fnmehandidesigns2952 Рік тому

    Thanku very much 😍😍😍😍 try cheyth poyittto

  • @akhilaks3639
    @akhilaks3639 3 роки тому +6

    Chechi ethra nalayii video chythittt.ennayalum ee video othiri helpfulaaa mikkavarumm okkee dressill inganee vere colour okkee pidikkumm ini karyam easy ayiii😍👏😀

  • @14.dserins61
    @14.dserins61 2 роки тому

    Colour pidicha dressinte colour pokunnayaanenkil ithu work aakumo

  • @sparkmotorworld510
    @sparkmotorworld510 Рік тому

    100% success🏆💪.... Ente vaka oru kudhirappavan 💍

  • @finuzanub4u775
    @finuzanub4u775 Рік тому

    Innu enikku patyiya oru abathamanu ellam dress koodi washing machine ittu alakki oru puthiya 👖 color pichu ente puthiya shirt mothathil color pichu

  • @sasidharakurup9761
    @sasidharakurup9761 2 роки тому +36

    സമ്മതിച്ചു. കളർ പിടിച്ചു😂😂

  • @rincybiju6639
    @rincybiju6639 8 місяців тому

    White കോട്ടൺ ഷർട്ടിൽ പോവുമോ

  • @shasil1337
    @shasil1337 2 роки тому

    Chechi, set saree l colour pidicha ith useful aavoo? Please reply

  • @AnishmaAnil
    @AnishmaAnil 26 днів тому

    jeansin cheyyamo

  • @faslaputtanikkadan7592
    @faslaputtanikkadan7592 Рік тому

    Color thuniyil vere color pidichal povumo

  • @abdusamad6886
    @abdusamad6886 3 роки тому

    Entte oru cream pantintte mele aaan vere dressintte color aaayath... engane aaakiyal pokumo?

  • @sunilacjose8175
    @sunilacjose8175 10 місяців тому +1

    കളർ ഡ്രസിൽ, പിടിച്ചാൽ എന്തുചെയ്യും

  • @mrs.saleem
    @mrs.saleem 2 роки тому +4

    പോളിസ്റ്റർ തുണിയിൽ നിറം പിടിച്ചാൽ എന്ത് ചെയ്യും?

  • @finshifinu3002
    @finshifinu3002 6 місяців тому

    Enikku nalla result kitti🥰

  • @sindhua1815
    @sindhua1815 3 роки тому +1

    Sariyil cheyyan pattumo? Pattusari?

  • @Minnu97
    @Minnu97 2 роки тому

    Ente chechi super🥰🥰🥰thanks ente saree blousil churidar kalarilakipidich. Oru varshamayi matti vechit inn ee video kandit njan cheyth nokki super 😍😍😍. Must try

    • @devastitchingworld6251
      @devastitchingworld6251  2 роки тому +1

      Thanks daa🥰

    • @ayshaasya7826
      @ayshaasya7826 2 роки тому +1

      വെള്ള ഡ്രെസ്സിൽ നിന്ന് മാത്രമേ കളയാൻ പറ്റു
      കളർ ഡ്രസ്സാണെങ്കിൽ ആ ഡ്രെസ്സിന്റെ കളർ പോവും

    • @Minnu97
      @Minnu97 2 роки тому +1

      Ente blouse brown colour. Sky blue aanu ilakipidichath. Njan try cheythu work ayi. Dayavay onnum pareekshikkathe parayallum😊

  • @naslamuneer5227
    @naslamuneer5227 3 роки тому +5

    Njianum Cheyith noki ❤️
    Successful ayi 💯💯 tnkuh so much.......😻🙌

  • @badhriyariya5548
    @badhriyariya5548 2 роки тому

    Njanum chedh nokki chechi.... Really it was a super idea... 💯 working... Tank u so mch❤️

  • @amalaantu3900
    @amalaantu3900 2 роки тому

    Ente baby de new dress wash cheythappo color pidichu... ee method cheythu nokki... It's working and wonderful result agane kara pidicha dress anenu parayeilla

  • @rolex6335
    @rolex6335 2 роки тому +1

    Chechi ente dressil kalar pidichirunnu ee video kand cheyythitt rediyayi.. Thankyou usfol video 🥰🥰

  • @jeffyjoychen7103
    @jeffyjoychen7103 11 місяців тому

    Me too tried this and it worked well.. Thankuu soo much… Really happy.. I should definitely do appreciate ur efforts 😍❤️❤️🥰

  • @anuvarghese4504
    @anuvarghese4504 Рік тому

    Thank You so much for this video. It really works..lots of ❤❤❤

  • @shilpasasi1698
    @shilpasasi1698 Рік тому +3

    മുണ്ട് ഇങ്ങനെ ചെയുമ്പോൾ കര യുടെ കളർ പോകുവോ

  • @vanuek3259
    @vanuek3259 Рік тому +1

    Soap pody illatha veedu undo

  • @mariamr3439
    @mariamr3439 Рік тому

    Tried it, but not working... Color pidicha udane aanenkil oru pakshe pokum..

  • @mildacorreya6903
    @mildacorreya6903 2 роки тому +4

    100% working. Thank u so much

  • @kamalkizhur4601
    @kamalkizhur4601 2 роки тому +2

    ചേച്ചി..എന്റെ പുതിയ പാന്റ്‌സ് ഇതുപോലെ ആയിരുന്നു but ഞാൻ ഇതുപോലെ ചെയ്തു നോക്കി..നോ രക്ഷ..

  • @Doctors_Videography_channel
    @Doctors_Videography_channel 2 роки тому +7

    Thank you soo much.. entem white shirt ayrnu, adyam cheytapo result thonniyila, pine ath onn thirummiyapo difference tonny, apo veendum onnude boil cheythu, pine kure neram chood vellathil soak chyethu, ipo avde oru stain undenn parayula polumila,

  • @Ammuz367
    @Ammuz367 6 місяців тому

    Thanks chechii... Njan try cheydhu nokki 😊

  • @saleenakv9224
    @saleenakv9224 5 місяців тому

    എന്റെ മോന്റെ വൈറ്റ് കളർ ഷിട്ടിൽ റെഡ് കളർ പിടിച്ചിട്ടുണ്ട്. ഒന്ന് ട്രൈ ചെയ്യട്ടെ ട്ടോ..

  • @soumyanu2829
    @soumyanu2829 2 роки тому

    Tissue material le colour pidichath pokumo?

    • @sivapriyasivan3399
      @sivapriyasivan3399 Рік тому

      Enikkum athaan doubt ente tissue model aan colour pidichath green colour😪pokumo ath

  • @murshidajamshi2
    @murshidajamshi2 2 роки тому

    Kurach days munp aya clothile colourum pokumoo

  • @nidha-sana-world.
    @nidha-sana-world. 2 роки тому +1

    Cheythu nokki 💯 workking annu thank you very much

  • @AthulyaLaiju
    @AthulyaLaiju 4 місяці тому

    Thankyou so much.... 🥰🥰🥰😘😘😘