ആണവസ്‌ഫോടനം ശവപ്പറമ്പാക്കിയ ചെർണോബില്ലിലേക്ക് Oru Sanchariyude Diary Kurippukal EPI 256|Safari TV

Поділитися
Вставка
  • Опубліковано 14 жов 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    ആണവസ്‌ഫോടനം ശവപ്പറമ്പാക്കിയ ചെർണോബില്ലിലെ കാഴ്ചകളെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
    ORU SANCHARIYUDE DIARY KURIPPUKAL EPI 256|Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 798

  • @SafariTVLive
    @SafariTVLive  6 років тому +166

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

    • @muralikrishnan8124
      @muralikrishnan8124 5 років тому +13

      സർ നിങ്ങളുടെ ഹിസ്റ്ററിയിലെ അറിവാണ് ഈ പരിപാടികളുടെ ഈ ചാനലിന്റെ നിലനില്പിന് കാരണം എന്നു തോന്നുന്നു ഈ ചാനൽ ജനഹൃദയത്തിൽ പതിഞ്ഞ ചാനലാണ് ഈ ചാനൽ കാണാൻ ഓരോ ദിവസവും കൊതിക്കും

    • @jeromeantony2936
      @jeromeantony2936 5 років тому +4

      If there is any chance to work with safari tv kindly consider me

    • @benz10021
      @benz10021 5 років тому +5

      2nd world war ഡോക്യുമെൻറ്ററി അപ്ലോഡ് ചെയ്യുമോ?

    • @arunambalamukh6047
      @arunambalamukh6047 4 роки тому +2

      sir pls visit victoria waterfalls

    • @karthikeyann6253
      @karthikeyann6253 2 роки тому +1

      @@muralikrishnan8124 yu

  • @avinash5435
    @avinash5435 5 років тому +467

    Hbo chernobyl series കാണാൻ തുടങ്ങി ഇവിടെ വന്നതാ എന്റെ അമ്മോ ഇത്രേം കിടു പ്രോഗ്രാം മലയാളത്തിൽ വേറെ ണ്ടാകില്ല മലയാളികൾ അർഹിക്കുന്ന ശ്രദ്ധ സഫാരിക്ക് കൊടുത്തിട്ടില്ല

  • @elliotalderson4172
    @elliotalderson4172 5 років тому +2876

    Chernobyl series kand kazhinju vannavar aarokke

  • @24x7AirTracker
    @24x7AirTracker 6 років тому +240

    സന്തോഷ് ജോർജ്ജ് കുളങ്ങരയുമായ് ഞങ്ങൾ മലയാളികൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു 😍😍😍

  • @salalahdrops
    @salalahdrops 6 років тому +262

    പലപ്പോഴും താങ്കളുടെ എപ്പിസോഡ് കാണുബോൾ ഓർമയിൽ വരുന്നത് ചെറുപ്പത്തിൽ മുട്ടായി കഴിക്കുന്നത് പോലെയാണ് ...(തീർന്നു പോകല്ലേ എന്നുള്ള ആശ )

  • @melbinjoseph7241
    @melbinjoseph7241 6 років тому +315

    അപ്പോൾ ആഴ്ചയിൽ 2 തവണ ആക്കിയല്ലേ... thanku സഫാരി.. thanku സന്തോഷ് ചേട്ടാ...😍😍😘

  • @Usanumber1-v4d
    @Usanumber1-v4d 6 років тому +309

    എത്ര ഹൃദയസ്പർശി ആയാണ് താങ്കൾ ഇതൊക്കെ വിവരിക്കുന്നത്‌ സുന്ദരമായ മലയാള ഭാഷയുടെ മനോഹരമായ അവതരണം . വാക്കുകൾ തീർക്കുന്ന കാഴ്ചയുടെ ലോകത്ത് കൂടെ ഓരോ പ്രേഷകനും മറ്റൊരു സഞ്ചാരി ആയി മാറുന്നു .ഒരുപാടു നന്ദി സന്തോഷേട്ടാ ,താങ്കളുടെ യാത്രകളിൽ ഞങ്ങളെയും ഒപ്പം കൂട്ടുന്നതിനു...

  • @veerveerlolek
    @veerveerlolek 6 років тому +133

    "നാളത്തെ ദുരന്ധത്തിനുവേണ്ടി കാത്തുവെക്കാനുള്ളതല്ല എന്റെ ജീവൻ.'' 👍

  • @HS-bj7cs
    @HS-bj7cs 3 роки тому +34

    Mallu traveler ഇൽ chernobil കാണും മുൻപേ തന്നെ ഈ എപ്പിസോഡ് കണ്ടവർ ലൈക്ക്.. ഈ എപ്പിസോഡ് കണ്ട ശേഷം ആണ് ഞാൻ chernobil series കണ്ടത്.. thankyou സന്തോഷ്‌ സർ for this info

  • @shibilrehman9576
    @shibilrehman9576 6 років тому +163

    മലയാളികൾ എന്നും താങ്കളോട് കടപ്പെട്ടിരിക്കും ...

  • @subeeshpanthroli
    @subeeshpanthroli 5 років тому +767

    Anyone here after watching HBO mini series Chernobyl?

  • @sree5722
    @sree5722 5 років тому +452

    CHERNOBYL എന്ന HBO സീരീസ് കണ്ടാൽ ആ Nuclear Reactor Explosion ന്റെ Perfect visual presentation നമുക്ക് കാണാൻ സാധിക്കും....അവിടുത്തെ കാറ്റും,മണ്ണും നമ്മളെ ഭീതിപ്പെടുത്തും വിധം ചിത്രീകരിച്ച മികച്ച Mini Series✌️🔥

    • @nirshadpn
      @nirshadpn 5 років тому +2

      Sreenath .P link undo

    • @sree5722
      @sree5722 5 років тому +2

      @@nirshadpn Telegram ൽ ഉണ്ട്... 5 episodes

    • @sree5722
      @sree5722 5 років тому

      @Abhayan P.s Total 5 episode... Each one of 300-400MB . Available in Telegram

    • @FakeJV
      @FakeJV 5 років тому

      @Abhayan P.s chernobylhbo എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യ് അപ്പൊ കിട്ടും

    • @jayamenon6146
      @jayamenon6146 5 років тому +1

      true. and i wonder whether all those animals dumped into the pit to be concreted are killed for this or just toys. it shook me to the core

  • @mhdvk3265
    @mhdvk3265 6 років тому +195

    ഇത്രയും ആസ്വാദകരമായി😍😍 ഒരു പ്രോഗ്രാമും കേട്ടിരുന്നിട്ടില്ല കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി🙏🙏

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 років тому +89

    സഫാരി ടീവി വാക്കുപാലിച്ചു subscriberes വർധിക്കുന്നത് അനുസരിച്ചു കൂടുതൽ വീഡിയോസ് ഇടും എന്ന് മുൻപ് പറഞ്ഞായിരുന്നു... Thank you Safari TV... Special thanks Santhosh Sir.. 😍😍

  • @yethuck9476
    @yethuck9476 5 років тому +466

    CHERNOBYLL MINI SERIES കണ്ട് ഇവിടെ വന്നവർ like here 👍

  • @jayalalunni3604
    @jayalalunni3604 5 років тому +62

    ഇന്ത്യയിലെ ആദ്യത്തെ
    ബഹിരാകാശ വിനോദ
    സഞ്ചാരത്തിന് പോകുന്ന
    സന്തോഷ് സാറിന് അഭിനന്ദനങ്ങൾ

  • @mmeworlds3044
    @mmeworlds3044 5 років тому +885

    Hbo ചെര്ണോബില് ശേഷം ഇവിടെ ആരെങ്കിലും ml 😍😍😍😍

  • @jayachandranleojayan5030
    @jayachandranleojayan5030 5 років тому +9

    ഞാൻ
    ലോകം മുഴുവൻ ചുറ്റികാണുന്നു
    സന്തോഷ് ജോർജ് കുളങ്ങരയിലൂടെ.
    .
    കൂടുതൽ ജീവിതമൂല്യങ്ങളറിയുന്നു
    ഗോപിനാഥ് മുതുകാടിലൂടെ
    .........................................................................
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)

  • @SanalTS.
    @SanalTS. 5 років тому +40

    നേരത്തെ കണ്ടതാണ് HBO ചെർണോബിൽ സീരീസ് കണ്ടതിന് ശേഷം വീണ്ടും ഇത് കാണാൻ വന്നു😍😍

  • @manuthankachan8370
    @manuthankachan8370 5 років тому +12

    HBO chernobyl series കണ്ടു വന്നവർ ആദ്യമായി ആണ് ഈ പ്രോഗ്രാം കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഇനിയും കാണണം, കാരണം ഇതില്‍ വരുന്ന പ്രോഗ്രാം എല്ലാം സൂപ്പർ ആണ്. This channel deserves more subscribers

  • @Gkm-
    @Gkm- 5 років тому +22

    സന്തോഷ് കുളങര വാവ സുരേഷ് ഇവരാണ് real heroes

  • @shehivlogs7065
    @shehivlogs7065 6 років тому +71

    *ഉക്രൈൻ. ചെർണോബ് സഞ്ചാരം കണ്ടു കഴിഞ്ഞാപ്പോൾ... വല്ലാത്ത ഒരു വിങ്ങൽ ഇന്നും മനസ്സിൽ തങ്ങി നില്കുന്നു.... ഒരു വലിയ നഗരം ശവപ്പറമ്പ് ആയ ദൃശ്യങ്ങൾ*.. 😭😭😭

  • @hardwin7461
    @hardwin7461 6 років тому +44

    മലയാളീസിനെ ലോകം കാണിച്ചുതന്ന ജിന്ന്
    #സന്തോഷ് ചേട്ടൻ

  • @binusivan122
    @binusivan122 6 років тому +37

    അവിടെ പോയ ഒരു അനുഭവം, സഫാരി വേറെ ലെവൽ ആണ്‌ അതുപോലെ നുമ്മ സന്തോഷ് ചേട്ടനും 😍😍😍😍

  • @santhoshktm3
    @santhoshktm3 3 роки тому +43

    After being motivated by SGK sir's narration on chernobyl, I came yesterday to Ukraine, staying in same hotel and Today I visited the chernobyl & pripyat. Thankyou SGK sir !

  • @rahmumtl
    @rahmumtl 6 років тому +22

    ശ്രീ സന്തോഷ് താങ്കളുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ അതിഗംഭീരമായ വിവരണം അതിമനോഹരമായ കാഴ്ചകൾ നമ്മൾ ശരിക്കും അവിടെ വന്നത് പോലെ

  • @koduvallikkaran6431
    @koduvallikkaran6431 5 років тому +83

    Adipoli 👌
    Watching HBO series "Chernobyl" will give u more heartbreaking experience.

  • @creativefan2157
    @creativefan2157 6 років тому +23

    പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമുക്ക് ഇതുവരെ സന്തോഷ് സാറിൻറെ ആശയങ്ങളിൽ ഒന്ന് പോലും നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല .
    നമ്മൾ നമ്മുടെ നാടാണ് ഏറ്റവും മഹത്തരം എന്നുള്ള ഒരു തെറ്റി ധാരണ വച്ച കൊണ്ടിരിക്കുന്നു എന്നല്ലാതെ ..
    പുച്ഛം തോന്നുന്നു സ്വയം ...!!
    ഓരൊ എപ്പിസോഡ് കാണുമ്പോഴും കരച്ചിൽ വരുന്നു
    ഇത്രയും അനുഗ്രഹീത പ്രകൃതിയെ അന്യ രാജ്യങ്ങൾ പോലെ വേണ്ടവിധം ഉപയോഗിക്കാനോ സംരക്ഷിക്കാനോ കഴിയുന്നില്ലല്ല്ലോ ചിന്തയാണ്
    ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിക്കണം
    കഴിവതും നമ്മുടെ ജനങ്ങളെ ബോധവാന്മാരാക്കി അവരെയും ഈ പാതയിൽ കൊണ്ടുവരണം
    അതിനായി ബോധവൽക്കരണം വേണം
    നമ്മുടെ ഭരണാധികാരികളോട് നമ്മൾ ആവശ്യപ്പെടണം നമുക്കും അതൊക്കെ പ്രാപ്യമാണെന്നും വേണം എന്നും
    അല്ലെങ്കിൽ അങ്ങനെയുള്ള ഒരു അധികാര വർഗത്തെ വാർത്തെടുക്കണം ചുമതല ഏൽക്കുന്ന വിഷയത്തിൽ അങ്ങേയറ്റം കഴിവും സർഗാത്മകതയും ഉള്ള ഭരണാധികാരികൾ
    ഇപ്പോഴും ചാലുകളിൽ പാർട്ടി ചർച്ചകൾ മാത്രം വിഷയം
    ആ നേതാവ് അത് ചെയ്തു അപ്പോൾ ഈ നേതാവിന്റെ അണികൾ ബസിനു കല്ലെറിഞ്ഞു ...ഇന്ന് ബന്ധ്‌ !!!!!
    പാർട്ടി ലേബലിൽ മാത്രം വിലയിരുത്തലുകൾ
    വിരളമായിട്ടെൻങ്കി ലും ഉണ്ടാവുന്ന നല്ലതും പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു ....!!
    ഒരു വ്യവസായവും വളരാൻ വിടില്ല ...!!
    സ്വന്തം പാർട്ടി ,സ്വന്തം മതം അതിൽഉറച്ച ശിലായുഗത്തോളം പഴയ ഇപ്പോഴും തുടരുന്ന ആശയങ്ങൾ
    ഇതിൽ നിന്നും മാറണം നമ്മൾ .
    ജാതി ,മത വർഗ്ഗ വർണ്ണ വിവേചനങ്ങൾ മുതലാക്കുന്ന ഈ രാഷ്ട്രീയ ചിന്താഗതി മാറണം
    പ്രകൃതിയെ അലങ്കരിച്ചു അതിനെ മലിന മുക്തമാക്കി ടൂറിസം സാദ്ധ്യതകൾ എല്ലാം വിദേശ രാജ്യങ്ങളെ വെല്ലും വിധം ഉപയോകിക്കാൻ കഴിവുള്ളവർ വരണം
    മലയാളികൾ കഴിവിൻറെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ലാതിരുന്നിട്ടും ഈ ദുർഗതി എന്നെ വീണ്ടും ദുഖിപ്പിക്കുന്നു

    • @cijoykjose
      @cijoykjose 6 років тому

      creative fan
      The society needs a shock treatment..

    • @abhimanyuk6317
      @abhimanyuk6317 5 років тому

      Yes currect

  • @vilasthumbarathy6572
    @vilasthumbarathy6572 2 роки тому +1

    സഫാരി ചാനൽ ഞാൻ ഡെയിലി കാണുന്ന ചാനൽ ആണ് ജോർജ് കുളങ്ങര സർ പുതിയ കൺട്രി കൾ കാണിച്ചു തരുന്നതിനു സഫാരിചാനൽ വളെരെ ബുദ്ധി മുട്ടിയാണ് എല്ലാം ഷൂട്ട് ചെയ്യുന്നത് എന്ന് ഇത് കാണുന്ന ഓരോ സ്രോതക്കെൾക്കു ഉം അറിയാം വളെരെ നില വാരം പുലർത്തുന്ന ഒരു ചാനൽ ആണ് സഫാരി ജോർജ് കുളങ്ങര സാറിനും ചാനിലിന്റെ അണിയറ പ്രവർത്തകർക്കും എന്റെ നന്ദി 🙏🏿👍🙏🏿

  • @muhammedshereef1005
    @muhammedshereef1005 Рік тому +1

    അവതരിപ്പക്കുന്ന വിഷയം. വിശ്വലും വേ ർഡ്സും
    .. സന്തോഷും മനസ്സിൽ ലയിക്കുന്നു അതാണ് സഫാരി.

  • @TROLLMAXX
    @TROLLMAXX 2 роки тому +2

    Cherno byl. പേടിപ്പെടുത്തുന്ന ഒരു അത്ഭുതം..

  • @dianabc8528
    @dianabc8528 3 роки тому +1

    ലോകത്ത് വേറെ എവിടെയെങ്കിലും ഇങ്ങനൊരു മനുഷ്യൻ ഉണ്ടാവുമോ 🥰He is really great

  • @hi-hi27
    @hi-hi27 3 роки тому +49

    Mallu traveler - safari - ഇനി series കാണാൻ പൊണവർ......😎

    • @sayivlogz616
      @sayivlogz616 3 роки тому

      കണ്ടു കഴിഞ്ഞ് വന്നതാണ് 😄

    • @lechumathew4821
      @lechumathew4821 3 роки тому

      ഞാനും

    • @sreedar8166
      @sreedar8166 3 роки тому +4

      Mallutraveller onnum ithu maai orikkalum compare cheyyaruth....

    • @hi-hi27
      @hi-hi27 3 роки тому +1

      @@sreedar8166 ayinu Ara compare cheythe😂

    • @sreedar8166
      @sreedar8166 3 роки тому +1

      @@hi-hi27 I mean orumich ezhuthukha polum cheyyunnath sheri alla enn

  • @minhamoidu2112
    @minhamoidu2112 6 років тому +83

    എന്റെ മനസ്സിലെ ടൂറിസം വകുപ്പ് മന്ത്രി സന്തോഷ് ജോർജ് കുളങ്ങരയും മുഖ്യമന്ത്രി എം എ യൂസഫ് അലി യും മാത്രമാണ്

  • @pranavp895
    @pranavp895 5 років тому +76

    Comrade Legasove Fans undo?..❤️❤️

  • @manojkumarap9876
    @manojkumarap9876 4 роки тому +2

    സന്തോഷേട്ടാ നിങ്ങള് പൊളിയാണ് ഭായ് , ഒരു മഗ്ഗ് നിറയെ നല്ല ചൂടു ള്ള കട്ടൻ ചായയും ഒരു പ്ലയിറ്റ് നിറ യെ മിക്സ്ചറുമായി ഒഴിഞ്ഞിരുന്ന് ഫോണിൽ ഹെഡ്സെറ്റും വെച്ച് സാറിന്റെ ഒരോ വീഡിയോകൾ കാണുമ്പോൾ ഉള്ള ഒരു ത്രില്ലിംഗ് ഉണ്ടല്ലൊ അത് വേറേ ല വ ലാണ്

  • @divyanandu
    @divyanandu 6 років тому +7

    സന്തോഷ് ചേട്ടാ ഒരുപാട് നന്ദി ഉണ്ട് . ഇങ്ങനെ ഒരു ചാനൽ ഞങ്ങൾക്ക് തന്നതിന്. Addicted to this channel.

  • @krishnanandv5495
    @krishnanandv5495 4 роки тому +17

    ഇത് എല്ലാം ഉക്രൈനിൽ ഇരുന്നു കാണുന്ന ഞാൻ 🥺😳

  • @ajithmohanan07
    @ajithmohanan07 5 років тому +1

    ചെർണോബിൽ മിനി സീരിസ് കണ്ടിട്ട് ഇതും കൂടി കണ്ടപ്പോഴാണ് ഇപ്പോഴുള്ള അവിടുത്തെ അവസ്ഥയുടെ ഒരു പൂർണത മനസിലാക്കാൻ പറ്റിയത്...........

  • @43arjunap28
    @43arjunap28 3 роки тому +13

    Chernobyl nuclear disaster ഇന്നെ കുറിച്ച് പറയുമ്പോൾ മനസ്സിലേക്ക് വരുന്ന HBO yude Chernobyl web series ile ഒരു ഡയലോഗ് ആണ് "We are dealing with something that had never occurred in this planet before"

  • @shibinps
    @shibinps 5 років тому +646

    ചേർനോബിൽ സീരീസ് 'കാണാതെ' വന്നവർ ആരെങ്കിലും ഉണ്ടോ .!😊

    • @shijin.egnatious
      @shijin.egnatious 5 років тому +1

      Njan und

    • @aloshye9112
      @aloshye9112 5 років тому +2

      @@shijin.egnatious njan ond... ഇത് എന്താ സംഭവം... ചെര്ണോബില്.... 🤔

    • @muhammedruvaisam1424
      @muhammedruvaisam1424 5 років тому +10

      ഇത് കണ്ടിട്ട് കാണാൻ വേണ്ടി മാറ്റി വെച്ചിരിക്കുന്നു

    • @nishadnishad5436
      @nishadnishad5436 5 років тому +1

      Njan kettittund

    • @muhammadsemeelmp1713
      @muhammadsemeelmp1713 5 років тому

      Hot staril kanan pattum
      Trlegramil download cheyyam 5 parts und

  • @MelodiousMay
    @MelodiousMay 3 роки тому +10

    After OHF vlog

  • @dileepdas1456
    @dileepdas1456 6 років тому +5

    ചെർണോബെൽ, പ്രിപ്പയാറ്റ് കഥ മനസിനെ വല്ലാതെ ചിന്തിപ്പിച്ചു...

  • @alired2008
    @alired2008 6 років тому +7

    ഓരോ പ്രേഷകനും മറ്റൊരു സഞ്ചാരി ആയി മാറുന്നു .ഒരുപാടു നന്ദി

  • @fayiz9638
    @fayiz9638 6 років тому +15

    5.59 - 7.04, wish everyone understand those deep words

    • @cijoykjose
      @cijoykjose 6 років тому +1

      Fayiz Yahya
      Yes sure ...

    • @s9ka972
      @s9ka972 4 роки тому

      True

  • @vsn2024
    @vsn2024 6 років тому +33

    നല്ലതിനെ കേരളീയൻ എത്ര നന്നായി ഹൃദയത്തിലേറ്റുന്നു എന്നതിന്റെ തെളിവാണ് സന്തോഷിന്റെ സഞ്ചാരം കണ്ടിട്ട് പറയുന്ന കമെന്റുകൾ

  • @DotGreen
    @DotGreen 3 роки тому +1

    മല്ലു ട്രാവല്ലറുടെ വീഡിയോ കണ്ടപ്പോൾ ഇതൊന്നും കൂടെ കാണമെന്ന് കരുതി

  • @drishyavlogs2200
    @drishyavlogs2200 2 роки тому +2

    മലയാളത്തിൽ ഇത്ര നല്ലൊരു പ്രോഗ്രാം വേറെ ഉണ്ടാവില്ല ... അത്രയ്ക്ക് മനോഹരം .. 🙏🙏🙏hats off sir👌👌👌

  • @rajithmm445
    @rajithmm445 6 років тому

    ഞാൻ ഒരു ദിവസം പോലും മുടങ്ങാണ്ട് കാണുന്ന ചാന്നാലാണ് ഇത് വളെരെ വിജ്ഞാനാ പ്രദമായ ചാലാണിത് നന്ദി സന്തോഷ് സാർ

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +3

    Charnobil സീരീസ് മൂവി മാനിയ ചാനൽ മലയാളത്തിൽ കണ്ടു 🥰🥰🥰🥰🥰 നന്നയി സന്തോഷ്‌ ചേട്ടാ നിങ്ങൾ മലയാളികളുടെ ഭാഗ്യം ആണ് 🥰

  • @midhunkrishnaalakod1670
    @midhunkrishnaalakod1670 5 років тому +11

    ചെർണോബിൽ സീരീസ് കഴിഞ്ഞ പാടെ ഇങ്ങോട്ട് വന്നു 😍😍😎😎..

  • @wisetech2420
    @wisetech2420 6 років тому +8

    A big salute you santhosh sir... thankale pole.orumalyaaliye njan ente ee entire lifil njan kandittilla ee vivaranam ningal ennod thanne parayunnathu pole thonni povunnu....that much intersting but feel bad whenever finished this Episode. God bless you sir...

  • @sibinkchedichery5791
    @sibinkchedichery5791 5 років тому +5

    എത്ര ആധികാരികമായ വിവരങ്ങൾ ആണ് അദ്ദേഹം വിവരിക്കുന്നത്... കൃത്യമായ വിവരങ്ങൾ... ✌🏼

  • @Adil_Mash
    @Adil_Mash 6 років тому +23

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ DVD എന്തുകൊണ്ട് ഇറക്കുന്നില്ല. തീർച്ചയായും സഞ്ചാരം പോലെ തന്നെ പ്രേക്ഷകർ അത് വാങ്ങി കുന്നതാണ്

  • @jesti988
    @jesti988 3 роки тому +53

    Mallu travel kand vanavr undo

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +1

    സാർ... അവതരണം കെട്ടുകൊണ്ടിരിക്കാൻ പ്രതേക സുഗം...കൂടെ ഇരിക്കുന്ന സാറും എത്ര വിനായത്തോടെയാണ് കെട്ടുകൊണ്ടിരിക്കുന്നു..ലോക കാര്യങ്ങൾ ഇത്രയും വൃത്തിയോടെ അവതരിപ്പിക്കുന്നതിന് ഒരായിരം നന്ദി🙏🙏🙏🙏💕💕❤️❤️👌👌👏👏👏👏🙏🙏🙏💚💚💚

  • @Omozstories
    @Omozstories 3 роки тому +12

    OHF il dilu chettande Chernobyl video kand kooduthal ariyan vannavar undo?

  • @cookingsmell7678
    @cookingsmell7678 3 роки тому +5

    Ee സഞ്ചാരം കഴിഞ്ഞ് മല്ലു ട്രാവലർ കണ്ടു ഉക്രൈനെ ഉം ചേർന്നോബിൽ നെയും ഒന്നുടെ അതിനെ പറ്റി കാണാനും അടുത്തറിയാനും സാധിച്ചവർ ഉണ്ടോ 2021ഇൽ..

  • @kamarudheenvga8426
    @kamarudheenvga8426 Рік тому

    Br പ്രസാദിന് ആദരാജ്ഞലികൾ

  • @shyjuaugustine9527
    @shyjuaugustine9527 6 років тому

    മനോഹരമായ കാഴ്ഛകൾ അതിലേറെ മികച്ച വിവരണം കൂടുതൽ അറിവ് എന്നും പുതിയ എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +2

    മരിക്കാത്ത ഓർമ്മകൾ ചേർന്നോബിൽ നന്നയി സന്തോഷ്‌ ഏട്ട 🥰🥰🥰😭

  • @JohnyLaw
    @JohnyLaw 5 років тому +18

    HBO de Chernobyl Series kaanan thudangi.. Thanku സന്തോഷ് ചേട്ടാ 💓💓

    • @nihal6657
      @nihal6657 5 років тому

      Kollao.

    • @JohnyLaw
      @JohnyLaw 5 років тому

      @@nihal6657 Kidilan Series..enna feel annei

  • @unaisvadakkangara6151
    @unaisvadakkangara6151 6 років тому +8

    ആഴ്ചയിൽ രണ്ടു പ്രാവശ്യം ആക്കിയോ....
    അതെപ്പോ
    ഇനി പൊരിക്കും....... 😀😀😀😍😍😍

  • @shermmiladasa8848
    @shermmiladasa8848 2 роки тому +1

    എത്ര മനോഹരമായ അവതരണം. തീരുന്നത് അറിയില്ല. 👌👌🙏

  • @evamaria221
    @evamaria221 6 років тому +23

    നല്ല വിവരണം 😍😍😍

  • @kiranrs8210
    @kiranrs8210 6 років тому +7

    movies on the road എപ്പിസോഡ് അപ്ലോഡ് ചെയ്യണം

  • @sreerag.k2896
    @sreerag.k2896 6 років тому +5

    താങ്കൾക്ക് എങ്ങനെ ഇത്ര മനോഹരമായി ഈ യത്രകളെ കുറിച്ച് വിവരിക്കാൻ കഴിയുന്നു ,ഈ പരിപാടി ആഴ്ച്ചയിൽ ഒന്ന് എന്നതിൽ നിന്ന് രണ്ടെണ്ണം അവതരിപ്പിച്ച് കൂടെ, ഇത്ര നല്ല പരിപാടികൾ മലയാള ചാനലുകളിൽ തന്നെ. ഇല്ല ഞാൻ സഫാരി ചാനലിന്റെ ഒരു സ്ഥിരം പ്രക്ഷകനാണ്

    • @hamidaamiz8178
      @hamidaamiz8178 6 років тому

      ഇപ്പോൾ 2 എപ്പിസോഡ് ഉണ്ട് ബ്രോ

  • @positivelife_2023
    @positivelife_2023 Рік тому +2

    Eniku ee vibhathine kurichu ariyilayirunu maybe njan athu kazhinju orupad varsham kazhinju janichathu kondavam..
    Enthayaalum orupad karyangal padichu...
    Pavam ipo Ukraine nte stidi...
    Sir kaanicha churchs ellam ipo nashipikapetitundavam

  • @dudei546
    @dudei546 6 років тому +34

    യൂറോപ്പിൽ എവിടെയും കൊണ്ഗ്രീറ്റ് വീടുകൾ കാണാൻ പറ്റുന്നില്ല......കൂടുതലും മരങ്ങൾ കൊണ്ടുള്ള പരിസ്‌ഥിതി സൗഹൃദ നിർമ്മിതികൾ. എന്താണ് അതിന്ന് കാരണം.

    • @bashakl
      @bashakl 6 років тому +5

      Thanupp predhirodhikkan maramaanu better

    • @NICE9713
      @NICE9713 5 років тому +1

      @@bashakl oh ..is it? thats new fr me! sitting in such a house, in sweden!

    • @Loki-rn6tw
      @Loki-rn6tw 5 років тому

      Pisa indaavillaa brooo

    • @babu00987
      @babu00987 5 років тому +6

      @@Loki-rn6tw oh ivide ishtamm pole paisa undallo

    • @murshidmogral8251
      @murshidmogral8251 4 роки тому +3

      Avark buddi und atreyulu

  • @sojeshsoman4891
    @sojeshsoman4891 2 роки тому +1

    ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ തങ്ങളുടെ വീടും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരു ജനതയുടെ അവസ്ഥ, കേവലം മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ എല്ലാം സാധാരണ നിലയിലാകുകയും അപ്പോൾ അവിടുത്തെ ജനതയ്ക്ക് തിരികെ വരാം എന്ന വാക്കിൽ ആണ് അവർ തങ്ങളുടെ ഗ്രാമത്തിൽ നിന്നും ഒഴിപ്പിച്ചത് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ച ദുരന്തത്തിന്റെ കാരണം ആണവനിലയത്തിലെ എഞ്ചിനീയർ മാരുടെ അനാസ്ഥ കാരണമാണ് എന്ന് പരാമർശിക്കുന്നു,

  • @joemathews8813
    @joemathews8813 6 років тому +4

    Njanum poyittundu Ukraine. In Ukraine the Central Square is called "Maidan". Nammalude maidanam. The main street passing through Maidan is Kreshchatyk. The street is closed for vehicles on holidays and weekends. The pedestrians take ove the street on weekends. Kiev is a beautiful city.

  • @jometmathew4351
    @jometmathew4351 5 років тому

    Chernobyl series kandu kazhinju ithu kandappolu ulla oru feel....

  • @srijila0002
    @srijila0002 2 роки тому +29

    പാവം കീവ് നിവാസികൾ ☹️എത്ര happy ആയിരുന്നവർ ആണ്... ഇപ്പൊ യുദ്ധം എല്ലാം നശിപ്പിച്ചു 🥺

  • @racercarkimi
    @racercarkimi 6 років тому +1

    നല്ല അറിവുകളാണ് നാളത്തെ ഊർജ്ജം:
    ഒരുപാട് നല്ല അറിവുകൾ തരുന്നതിന് നന്ദി

  • @askarkalliyath4894
    @askarkalliyath4894 6 років тому

    Valiya arivukal nalkiyathil nandhi. Valare eshttapettu

  • @sanuraj.k8546
    @sanuraj.k8546 3 роки тому +27

    Malluvinte video kandu vannavarundo🤔

  • @maneshellikkal9732
    @maneshellikkal9732 5 років тому

    Thanku santhoshetta...

  • @chrlztechy7442
    @chrlztechy7442 3 роки тому +25

    mallu travellinte vdo kand varunnavar undo ivide🤓🤓

    • @sufnaznazar5322
      @sufnaznazar5322 3 роки тому +1

      und. this is far better than his video
      the whole video of ukraine by mallu is total mess

  • @aswinsurya5001
    @aswinsurya5001 5 років тому +30

    chernobyl series kandu vannavar aarengilum ondo

  • @ahmmadkabeer4171
    @ahmmadkabeer4171 5 років тому +41

    ചെർണോബിൽ സീരീസ് കണ്ടു വന്നവർ ലൈക്‌ അടിക്ക്

    • @sree5722
      @sree5722 5 років тому +1

      Me broh

    • @jithu011
      @jithu011 5 років тому

      @@sree5722 bro download cheyanula link send cheyo

  • @user-eb7bv2vb9y
    @user-eb7bv2vb9y 5 років тому

    സന്തോഷ് സർ നിങ്ങൾ കഴിഞ്ഞ ജന്മം ഏതോ നല്ല പ്രവർത്തി ചെയ്തു........ നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അസൂയ തോന്നുന്നു

  • @trollagape9345
    @trollagape9345 5 років тому +24

    Who is here after Chernobyl HBO mini series😃

  • @kjamal62
    @kjamal62 6 років тому +2

    അതിഭീകരം ,ആണവായുധത്തിനു/ഊർജത്തിനു വേണ്ടി വാദിക്കുന്നവർ തീർച്ചയായും കാണുക.

  • @rishiraj3693
    @rishiraj3693 6 років тому +1

    Oru rekshem illaa...adipwoli...movies on the road koode venammm....plsss plsssss plsss plsss....

  • @beinghuman2034
    @beinghuman2034 4 роки тому +4

    Locked down ആയതു കൊണ്ട് ഒന്നൂടെ കാണാം എന്നു വച്ചു 👌

  • @shutupandgo451
    @shutupandgo451 6 років тому +5

    This comment is dedicated to the editors of promo videos of all programs in Safari.

  • @kirandaskd120
    @kirandaskd120 5 років тому +2

    ചെര്ണോബില് കണ്ടിട്ട് ഇത് കേൾക്കുമ്പോൾ പൊളി

  • @bewild3648
    @bewild3648 4 роки тому +1

    sir songs kettu uragan njn kidannind bt ipo edakk ee programm audio kettu kannadachu kidakkne 😛🥰 pravasi💯🙏

  • @sabithtkd1692
    @sabithtkd1692 3 роки тому +3

    Ith 2021 il kaanunnavar undo

  • @visakhuv7697
    @visakhuv7697 5 років тому +1

    ഓരോ കാര്യങ്ങളും kiru കൃത്യമായി പറയുന്നു

  • @mrx8051
    @mrx8051 Рік тому

    പ്രസാദേട്ടന് ആദരാഞ്ജലികൾ

  • @athulvs679
    @athulvs679 6 років тому +15

    World Tourism Day September 27
    ❤ Santhosh Sir.❤

  • @nirmal624
    @nirmal624 3 роки тому +19

    Anyone after 2 years😅?

    • @khaleelkc0
      @khaleelkc0 3 роки тому +3

      No iam here after 30 years

  • @adarshvijay5197
    @adarshvijay5197 3 роки тому +4

    2021 il kanunnavar undoi

  • @gokulsn9262
    @gokulsn9262 6 років тому +33

    Kievile pole beautiful aaya oru Nagara chathuram nammalude naatilum venam enn aagrahikunavar ethra per ?

    • @santhoshpjohn
      @santhoshpjohn 6 років тому +1

      Ban small ugly shops and auto rickshaw in that upcoming utopian city

    • @cijoykjose
      @cijoykjose 6 років тому +1

      Me

    • @sreenathgs572
      @sreenathgs572 5 років тому +1

      സദാചാരക്കാരെ ആദ്യം അവിടെ കയറ്റാതെ നോക്കണം..... ആദ്യം

    • @cijoykjose
      @cijoykjose 5 років тому

      @@sreenathgs572
      Truth

    • @s9ka972
      @s9ka972 4 роки тому +1

      In fact we have ...കോഴിക്കോട് - മിഠായി തെരുവ് ; തിരുവനന്തപുരം - കോട്ടയ്ക്കകം ഒക്കേ പഴയ നഗരചത്വരങ്ങളാണ്...പൗര ബോധമില്ലാത്ത മലയാളികളും ലോകം കാണാത്ത മന്ത്രിമാരും ചേർന്ന് അവയെ വൃത്തികേടാക്കി.

  • @rezinmk5214
    @rezinmk5214 3 роки тому +12

    Mallu nte video kandit vennavar undo???

  • @Pazhatholi3
    @Pazhatholi3 3 роки тому +13

    Mallu traveller❤️

  • @dropcrop
    @dropcrop 5 років тому +12

    ഇവിടെ വന്നവരിൽ കൂടുതലും Chernobyl HBO കണ്ടിട്ട് വന്നവരണാലോ

  • @Ameerjas
    @Ameerjas 6 років тому +17

    3k views ഉണ്ടായിട്ടും ഒരു unlike പൊലും വന്നിട്ടില്ല
    ഇഷ്ട്ടം 😍😘

  • @habeebcj3568
    @habeebcj3568 3 роки тому +4

    Malluvinde video kandu vannu nokkiyatha