EP🇲🇼:9 കേരളവും മലാവിയും തമ്മിൽ ബന്ധമുണ്ടോ??/Experiencing horrible village life in malawi,africa

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 127

  • @vijayakumarb
    @vijayakumarb 5 місяців тому +19

    മലാവി പോലത്തെ ഒരു ആഫ്രിക്കൻ രാജ്യത്തു നടത്തുന്ന ഈ സഞ്ചാരം അഭിനന്ദനാർഹം;അതും പ്രത്യേകിച്ചു ഒരു സ്ത്രീയുടെ

  • @abdullatheef7306
    @abdullatheef7306 2 місяці тому +4

    അരുണിമ ഒരു കാര്യം ശ്രദ്യ്ക്കണം. പലതരം രോഗങ്ങൾ ഉള്ള ആളുകൾ അവിടെ ഉണ്ട്. അവരുമായി അടുത്തിടപെടുന്നത് സൂക്ഷിക്കണം ബോഡി കോണ്ടാക്ട് ആവശ്യമില്ല അവർ സംസാരിക്കുമ്പോൾ വായുവിലൂടെ വൈറസ് പകരാം. വിവിധ തരത്തിലുള്ള ലൈംഗികരോഗങ്ങൾ ഉണ്ട്. അതുപകരുന്നതിന് ലൈംഗീക ബന്ധം വേണ്ട അവരുടെ വിയർപ്പോ സംസാരിക്കുമ്പോൾ തെറിക്കുന്ന സലൈവായോ മതി ആരോഗം പകരാൻ. അതിനാൽ അവരിൽ നിന്ന് അല്പം അകലം പാലിക്കുന്നത് നല്ലത്. ബൈക്കിന്റെ പുറകിലിരിക്കുമ്പോൾ അവർ സംസാരിക്കുന്ന സമയത്ത് സലൈവ തെറിക്കാൻ സാദ്യത ഉണ്ട്. സൂക്ഷിക്കണം ഞങ്ങള്ക്ക് അരുണിമായേ ഒരുപാടു നാളത്തേക്ക് വേണം 💗💗💗

  • @rajukg3015
    @rajukg3015 5 місяців тому +31

    ധാരാളം വെള്ളം കുടിക്കു
    ക. വെയിൽ കൊള്ളാതി
    രിക്കുക. അസുഖം കു
    റയും. 👍👍

    • @JosetXavier
      @JosetXavier 15 днів тому

      വെള്ളം കുടി കുറവ് ആണ് അരുണിമ 👍

  • @pradeep.Adideav.....7299
    @pradeep.Adideav.....7299 5 місяців тому +9

    പാവം കുട്ടികൾ എന്തൊരു സ്നേഹം അവർക്ക്❤

  • @tonym.joseph2807
    @tonym.joseph2807 5 місяців тому +10

    ആമി.. Take care.. നല്ലപോലെ വെള്ളം കുടിക്കു കേട്ടോ.. അത് കുറവായതു കൊണ്ടാണ് ഇങ്ങനെ infection ഉണ്ടാകുന്നെ... So....

  • @midhuntrtr4757
    @midhuntrtr4757 5 місяців тому +13

    നമ്മുടെ നാട്ടിലെ കുട്ടികൾ ഭാഗ്യം ചെയ്തവര
    ഈ കുഞ്ഞുമക്കളെ കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു 😢
    അരുണിമ ചേച്ചി നന്നായിട്ട് വെള്ളം കുടിക്കണേ 🥰

  • @mathaichacko8074
    @mathaichacko8074 5 місяців тому +4

    Get well soon...
    Wish you happy and SAFE journey...
    May God bless...❤

  • @viswanadhvadakara3985
    @viswanadhvadakara3985 2 місяці тому

    ❤️❤️👍 നിഷ്ക്കളങ്കമായ അവതരണം

  • @shajijacob5974
    @shajijacob5974 5 місяців тому +10

    വൃത്തിയുള്ള ബാത്ത്റൂം ഉപയോഗിക്കുക. നാട്ടിൽ വന്ന് ട്രീറ്റ്മെൻ്റ് ചെയ്യുക.

    • @subhashinimg425
      @subhashinimg425 5 місяців тому

      യാത്രയിൽ അത് സാധ്യമല്ലല്ലോ

  • @varghesevg7054
    @varghesevg7054 5 місяців тому +4

    അരുണിമ വീഡിയോ നന്നായിരുന്നു വയ്യാതെ ഇരിക്കുമ്പോഴും ഇത്ര നല്ല ഒരു കാഴ്ച കാണിച്ചു തന്നതിൽ താങ്ക്സ്

  • @sarvavyapi9439
    @sarvavyapi9439 5 місяців тому +3

    നിരന്തരമായ യാത്രയിൽ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുന്നില്ല . അതുകൊണ്ടാണ് urinary tract infection ഇത്രയും കൂടുതലായത് .

  • @anithavishwanathan3366
    @anithavishwanathan3366 5 місяців тому +3

    Take care aruni

  • @dhanayapc3497
    @dhanayapc3497 5 місяців тому +2

    നമ്മുടെ നാട്ടിൽ പഴയ കാലത്ത് മൺ കട്ട കൊണ്ട് വീട് ഉണ്ടാക്കിയിരുന്നു.. അതിന്റെ മേല കുമ്മായം പൂശി സുന്ദരമാക്കിയിരുന്നു

  • @kuttanmanjeri692
    @kuttanmanjeri692 5 місяців тому +5

    നിഷ്കളങ്കരായ പാവം കുഞ്ഞുങ്ങൾ 🥰

  • @unnikurian1318
    @unnikurian1318 5 місяців тому +1

    You and santhosh kulagara both taking very hard task.All the best .God bless you.

  • @Devuuhh-z4y
    @Devuuhh-z4y 3 місяці тому

    UTI kurayan orupad vellm kudiku chechy 😊❤ and urine pidich vekkad irikukaa ❤

  • @babuss4039
    @babuss4039 5 місяців тому +3

    സൂപ്പർ അരുണിമാ 👍💞
    18:21കിടുക്കാച്ചീന്റെ ഡാൻസ് പൊളിച്ചു 😂

  • @fathimajabin6891
    @fathimajabin6891 3 місяці тому

    Chechi pattambikariyano..njngade naadanu❤

  • @rashith1877
    @rashith1877 5 місяців тому +1

    Take care , All The Best ❤

  • @praveeshpravi2766
    @praveeshpravi2766 5 місяців тому +1

    നന്നായിടുണ്ട് 👍

  • @reshmakreji8075
    @reshmakreji8075 3 місяці тому +1

    Edakku circle evudeya vekkunne

  • @sangeethasnair383
    @sangeethasnair383 4 місяці тому

    Daa you are amazing girl❤❤

  • @aminakuttyamina6852
    @aminakuttyamina6852 5 місяців тому +1

    Vellam theere kudikathirunnal angine thanneyaan eppoyim koode vellam karuthamam nannayivellam kudichal thanne oruvitham asukam maaru pinne mutram oyikukayum cheyanam ith illatheyan asukam koodiyath enn thoonnunnu shareeram nookiko kuttiye.

  • @pappisWorld
    @pappisWorld 5 місяців тому

    Srethichu yathra cheyyuu dear❤❤

  • @girijasharma2324
    @girijasharma2324 5 місяців тому +9

    Washroom clean ആയടുത്തെ പോകാവൂ,വേറെ ആഹാരം ശ്രദ്ധിക്കുക,ors കുടിക്കുക,ഒരു നാരങ്ങ ഉണ്ടെങ്കിൽ കുടിക്കുക

  • @mohamedalithadathil2551
    @mohamedalithadathil2551 5 місяців тому +2

    വെള്ളം കൂടുതൽ കുടിക്കണം

  • @ShamnaShamna-o2s
    @ShamnaShamna-o2s 4 місяці тому

    Cheachi സോഗതം മാറ്റി പിടിക്കോ 😍

  • @eyesoftheglobe6818
    @eyesoftheglobe6818 5 місяців тому +7

    മലാവിയും കേരളവും തമ്മിൽ ബന്ധമുണ്ടോ എന്ന് അരുണിമ. കുട്ടിക്ക് മലാവി ഡയറി എന്ന യു ട്യൂബ് ചാനൽ വേണ്ടുവോളം അറിയില്ലാന്നു തോന്നണു. കണ്ടു നോക്കൂ. അവരുടെ വീഡിയോ കണ്ട് കണ്ണ് നനയാത്തവർ കുറവാണ്.❤❤❤

    • @philipkp5480
      @philipkp5480 5 місяців тому +2

      അരുണിനേം സുമിയേം അരുണിമ പോയി കാണുന്ന വീഡിയോ ഉണ്ട്.

    • @eyesoftheglobe6818
      @eyesoftheglobe6818 5 місяців тому

      Ok. Thank you

  • @ApputhiHasun
    @ApputhiHasun 5 місяців тому +1

    Molle pizhupuli jus.kidik patyannu marum.

  • @jeswin501
    @jeswin501 Місяць тому

    🤝

  • @ngsamuel9174
    @ngsamuel9174 5 місяців тому

    Good video,congratulations

  • @geethathankachan2170
    @geethathankachan2170 5 місяців тому

    മോളെ സൂക്ഷിക്കുക 🥰🥰🥰

  • @vampire_10
    @vampire_10 5 місяців тому +1

    Nima🥰

  • @manujose-p2m
    @manujose-p2m 5 місяців тому

    God bless you

  • @anilkumariks9266
    @anilkumariks9266 5 місяців тому +1

    ഈ പെണ്ണിന് വല്ലാത്ത ധൈര്യം തന്നെ 😇
    ആഫ്രിക്കയിലൂടെ.. അതും ഒരു പരിചയവും ഇല്ലാത്തവരോട് കൂടി
    സഞ്ജാരം😱
    ഏത് ഭക്ഷണവും കഴിക്കുന്നു ! 😱
    ഏത് വെളളവും കുടിക്കുന്നു😱
    ഇപ്പോ ദേ ഇത് പോലുള്ള ആശുപത്രിയില്‍ പോയ്
    എന്തു മരുന്നു ..എന്ത് ഇഞ്ജജ്ഷന്‍
    എന്നറിയാതെ ഇഞ്ജകഷന്‍ വക്കുന്നു ! 😱..മരുന്നു കഴിക്കുന്നു !😱

  • @josephpragash5833
    @josephpragash5833 5 місяців тому +2

    Arnima always looking for free food wherever she goes😂

  • @SNair-tc3yw
    @SNair-tc3yw 5 місяців тому

    Drink lots of water and use clean bathrooms...

  • @AnnachiVlogs
    @AnnachiVlogs 5 місяців тому

    Get well soon 🎉

  • @VishnuAlappu-
    @VishnuAlappu- 5 місяців тому +1

    🙂🥰🤗

  • @achumonachumon4744
    @achumonachumon4744 5 місяців тому

    Bhagayavathiii ❤❤

  • @sreedevikr9849
    @sreedevikr9849 5 місяців тому +1

    Love u arunima

  • @aakkamon7492
    @aakkamon7492 5 місяців тому

    .... 😂😂ഞാൻ എത്തി ❤❤അരുണ മി
    സ്വാഗതം❤❤😂 വൈകി

  • @Sanalsanu-en7px
    @Sanalsanu-en7px 5 місяців тому

    ആലപ്പുഴക്കാരൻ 🤗♥️

  • @jayaraj-bs3tm
    @jayaraj-bs3tm 5 місяців тому +5

    🙏🏻🙏🏻🙏🏻നിങ്ങൾ കുറച്ചു റസ്റ്റ്‌ എടുക്കാൻ നോക്ക് 😳അസുഖം വിട്ട് മാറുന്നില്ല അല്ലെ ആ മെഡിസിൻ കൂടുതൽ കഴിക്കരുത്

  • @latheefp.k2293
    @latheefp.k2293 5 місяців тому +1

    നിങ്ങൾ ഒറ്റക്കുള്ളൂ ഈ യാത്ര ആരും കൂടെയില്ലേ

  • @kesavansurendran7246
    @kesavansurendran7246 3 місяці тому

    മോളുടെ സ്വാഗതം കേൾക്കാൻ അടിപൊളിയാണ് 👍🏻

  • @varaddharajdev5387
    @varaddharajdev5387 5 місяців тому

    Have a lot of Water

  • @4s4only92
    @4s4only92 5 місяців тому

    Aruni cycle evide vecheknne?athu swantham cycle alle....iny athu enganeya edukka?veendum Aasthalathottekku thanje thirichu pokumo?

  • @SajeevNair-cw6zt
    @SajeevNair-cw6zt 5 місяців тому

    Very brave woman

  • @ismailch8277
    @ismailch8277 5 місяців тому

    super👍👍👌👌

  • @barshadasan7970
    @barshadasan7970 5 місяців тому

    Super molu ❤️🥰

  • @sayyidmuneerkannanari8220
    @sayyidmuneerkannanari8220 5 місяців тому

    Super

  • @JaseelaSameer-n3c
    @JaseelaSameer-n3c 4 місяці тому

    നല്ലണം വെള്ളം കുടിക്കു' ''

  • @cr7fance729
    @cr7fance729 5 місяців тому +2

    عيد مبارك 🤍

  • @krishnankutty3252
    @krishnankutty3252 5 місяців тому

    ഞാനും വീഡിയോ കണ്ടു കഴിഞ്ഞു. ബൈ ബൈ.....✋

  • @AnithaCk-ht2gz
    @AnithaCk-ht2gz 5 місяців тому

    ആമി 😭😭🎉🎉🎉🎉🎉

  • @satheesh-82
    @satheesh-82 5 місяців тому

    Hi arunima ❤

  • @bijureshma1546
    @bijureshma1546 Місяць тому +1

    😂 happens

  • @latheefp.k2293
    @latheefp.k2293 5 місяців тому

    ഹായ് ഹായ്

  • @SDSChanal
    @SDSChanal 5 місяців тому

    Hai അരുണിമ 🥰

  • @ഞാൻകരിഞ്ഞഗന്ധർവൻ

    അരുൺ &സുമി ♥️♥️♥️

  • @miracleuk
    @miracleuk 5 місяців тому

    💙💙💙

  • @babucheerol5948
    @babucheerol5948 5 місяців тому

    🖤🖤🖤

  • @saleeshps3776
    @saleeshps3776 5 місяців тому

    Hai aru❤

  • @abhilashul3527
    @abhilashul3527 5 місяців тому

    👍👍👍

  • @Pnp-oj7vx
    @Pnp-oj7vx 4 місяці тому +1

    ഫേവറേറ്റ് vloger ആണ് നീ

  • @cvenugopal6112
    @cvenugopal6112 5 місяців тому

    👍👍👍👍

  • @shajik560
    @shajik560 5 місяців тому

    ❤❤❤❤❤❤❤❤❤

  • @sreejithsudhakaran2680
    @sreejithsudhakaran2680 5 місяців тому +2

    മൂത്രമൊഴിക്കാൻ പോയിട്ട് കഴുകണം 😡😡😡😡

  • @sreedevikr9849
    @sreedevikr9849 5 місяців тому

    Nattilvannu restedukkuu anu

  • @madhuv9646
    @madhuv9646 5 місяців тому

    ♥️♥️♥️

  • @sunithashabu9497
    @sunithashabu9497 5 місяців тому

    എന്റെ വീട് ഒറ്റപ്പാലം

  • @bijumon8552
    @bijumon8552 5 місяців тому

    ❤❤❤❤ you

  • @സർപ്പകളം
    @സർപ്പകളം 5 місяців тому

    🎉🎉🎉❤

  • @majeedkk5965
    @majeedkk5965 5 місяців тому

    എന്താ പറയാ എന്നത് കൂടുന്നു.

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 5 місяців тому

    നാന് 😂

  • @divyasreekumar1370
    @divyasreekumar1370 5 місяців тому

    ❤🙋‍♀️

  • @devasiamangalath4961
    @devasiamangalath4961 5 місяців тому

    Hi 👌❤️🥰

  • @Ajeeshvc
    @Ajeeshvc 5 місяців тому

    😃👍

  • @sonyt1076
    @sonyt1076 5 місяців тому

  • @SunilKumarAntoney
    @SunilKumarAntoney 5 місяців тому

    Hii❤❤❤

  • @RejiJohnson-jy1ib
    @RejiJohnson-jy1ib 5 місяців тому

    ❤👍👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому

    Best wishes 🎉

  • @SunilKumarAntoney
    @SunilKumarAntoney 5 місяців тому

    Hii ❤❤❤

  • @kunjanpalla4375
    @kunjanpalla4375 5 місяців тому

    ഈ സ്കൂളിൻ്റെ സ്ഥിതി മലാവി ഡയറി അരുൺ സുമിmuthukalkku കാണിച്ചു കൊടുക്ക് അരുണിമ കണ്ടിട്ട് കഷ്ട്ടം തോന്നുന്നു

  • @shajanbabu5221
    @shajanbabu5221 5 місяців тому

    Take care ok 👍

  • @Ajikp101
    @Ajikp101 5 місяців тому +1

    വെള്ളം ധാരാളമായി കുടിക്കു അല്ലങ്കിൽ. പ്രശ്നം വഷളാക്കും കുട്ടി നല്ലോണം ശ്രദ്ദിച്ചു മുന്നോട്ട് പോക്ക്..

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 5 місяців тому +3

    അരുണിമയും മാഹിനുമോക്കെ അരുണിനെയു.സുമി യെയും കണ്ട് പഠിക്ക്.അവർ അവരുടെ youtube സമ്പാദ്യം എന്ത് ചെയ്യുന്നു എന്ന് കണ്ട് പഠി.നിങ്ങളൊക്കെ അന്യ രാജ്യത്ത് ഫ്രീ ആയി യാത്ര ചെയ്യുന്ന നിങൾ അവിടെയുള്ള ഒരു പിള്ളേർക്ക് പോലും ഒരു മിഠായി പോലും വാങ്ങി കൊടുക്കാറുണ്ടോ

  • @ShajiShaji-t6t
    @ShajiShaji-t6t 5 місяців тому +6

    എന്തോ സംഭവിച്ചു എൻറെ മനസ്സ് പറയുന്നു സത്യമല്ലേ

    • @sreejithsudhakaran2680
      @sreejithsudhakaran2680 5 місяців тому

      മനുഷ്യനല്ലേ പുള്ളേ😢😢😢

    • @lifeofanju9476
      @lifeofanju9476 5 місяців тому

      എന്തു 🙄

    • @ShajiShaji-t6t
      @ShajiShaji-t6t 5 місяців тому

      @@lifeofanju9476 മൂക്കിൽ ആരോ കടിച്ചു 😂

  • @NewMoto-lp8ig
    @NewMoto-lp8ig 5 місяців тому +2

    കുട്ടിയുടെ വീഡിയോസിന് ഉള്ള കാഴ്ചക്കാരും കമൻ്റ് ഇടുന്നവരും കൂടുതലും പടു കിഴവന്മാർ ആണ്.എന്തെങ്കിലും തുണ്ട് ഉണ്ടാവുമോ എന്നുള്ള ചിന്തയുമായി വരുന്നവരാ😅😂😂

    • @black8059
      @black8059 5 місяців тому +1

      താനെല്ലാം എന്ത് തരം ജീവികളാണെടാ

    • @RajuKG-lp4ms
      @RajuKG-lp4ms 5 місяців тому +1

      ഇതും ഒരു 'പടു' ആണല്ലോ.
      അതുകൊണ്ടാണല്ലോ 'കുട്ടി
      യുടെ വീഡിയോസി'ന് എന്ന്
      അഭിസംബോധന. 😂😅

    • @NewMoto-lp8ig
      @NewMoto-lp8ig 5 місяців тому

      @@RajuKG-lp4ms അതെ രാജു അങ്കിൾ

  • @afrasabir1818
    @afrasabir1818 5 місяців тому

    😊👍

  • @sunithashabu9497
    @sunithashabu9497 5 місяців тому

    Hal

  • @manujose-p2m
    @manujose-p2m 5 місяців тому

    😢

  • @aleyammamathew2995
    @aleyammamathew2995 5 місяців тому +1

    Drink more wster nd use clean toilet

  • @LijoJosephJoseph-e5q
    @LijoJosephJoseph-e5q 5 місяців тому

    I like u

  • @rannafathima5905
    @rannafathima5905 5 місяців тому

    Hy

  • @Indianpremi-o4e
    @Indianpremi-o4e 5 місяців тому

    Islam only true religion. Arunima please Study islam. Please.

  • @Talk2meybi.pajjus
    @Talk2meybi.pajjus Місяць тому

    Anunima enik contact number thero plss ninte oru sahothariye pole kandolu

  • @SajeevkumarKumar-k5o
    @SajeevkumarKumar-k5o 5 місяців тому +2

    God bless you

  • @RejiJohnson-jy1ib
    @RejiJohnson-jy1ib 5 місяців тому

    Super