പബ്ലിക് ആയ സ്ഥലത്ത് ഇട്ട ആ വസ്ത്രം 😳 BACKPACKER ARUNIMA INTERVIEW | TRAVELLER

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 468

  • @VarietyMediaVM
    @VarietyMediaVM  9 місяців тому +63

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

    • @tiamyriam5549
      @tiamyriam5549 9 місяців тому

      😊

    • @Aswathy-ex4pe
      @Aswathy-ex4pe 9 місяців тому +1

      Free ano

    • @babuitdo
      @babuitdo 9 місяців тому

      @@Aswathy-ex4pe അത് മാത്രം ചോദിക്കരുത്?😀

    • @mallutrollman7883
      @mallutrollman7883 9 місяців тому +2

      ഓണത്തിനിടക്കാണോ നിൻ്റെ പുട്ട് കച്ചവടം 😂😂😂😂❤❤❤😂😂😢😢😢

    • @mallutrollman7883
      @mallutrollman7883 9 місяців тому

      ​@@Aswathy-ex4peഎന്ത്😂❤❤

  • @adhizadhu6191
    @adhizadhu6191 9 місяців тому +917

    അപാര ധൈര്യം തന്നെ 🥰 അവർ ലോകം കണ്ട് ജീവിതം എൻജോയ് ചെയ്യുന്നു കുറെ എണ്ണം വീട്ടിലിരുന്നു അവരെ കുറ്റം പറയുന്നു

    • @JasnaAnshad
      @JasnaAnshad 9 місяців тому +20

      I really agree with you

    • @ShanavasShaanu
      @ShanavasShaanu 9 місяців тому

      Koreyennam poo*ee Mole pukazhthi , rothikkunnu..!

    • @livestream-zx8jc
      @livestream-zx8jc 9 місяців тому +25

      Ivale okke vidunnavane adikkanam

    • @akhilpm1360
      @akhilpm1360 9 місяців тому +42

      ​@@livestream-zx8jc ninak valla kozhappom undo

    • @ShanavasShaanu
      @ShanavasShaanu 9 місяців тому +3

      😌

  • @abdhulsalam4075
    @abdhulsalam4075 3 місяці тому +13

    എന്തിനേയും,നേരിടാനുള്ള അപാരമായ കഴിവ് അത് പ്രശംസിനിയമാണ് ,അരുണിമണിക്ക് ആശംസകൾ നേരുന്നുഇനിയും ഇനിയും യാത്രകൾ തുടരുക

  • @babugamalyg2845
    @babugamalyg2845 21 день тому +2

    അരുണിമ 100% right ആണ് ഒന്നും നെഗറ്റീവ് പറയാൻ ഇല്ല സത്യം... 🙏🙏🙏 എന്താണോ നമുക്കു വേണ്ടത് ആ സമയത്തു
    എന്തു ചെയണമെന്നു ഈശ്വരൻ പറഞ്ഞു തരും സത്യം..❤❤❤❤

  • @sruthyrahul8871
    @sruthyrahul8871 9 місяців тому +71

    നല്ലൊരു travelling vloger ആണ് അരുണിമ... ഇതു പോലെ ഒരു detailed experience ഷെയർ ചെയ്തു കൊണ്ട് ഒരു വീഡിയോ ചെയ്തതിനു താങ്ക്സ്, പേരെന്റ്സ് ന്റെ ഫുൾ support ഓടി കൂടി സ്വന്തം ലൈഫ് explore ചെയ്യുന്ന ഒരു പെൺകുട്ടി.... She is very Brave Girl.. ജനിച്ചാൽ എന്നായാലും പുകയായി പോകും... അതിനു മുൻപ് ഈ ലോകം മുഴുവൻ ചുറ്റി കണ്ട് ലക്ഷകണക്കിന് ആളുകളെ meet ചെയ്ത്.. അവരിൽ നിന്നും ലഭിച്ച wonderful momeries എല്ലാം കൂട്ടി... Life അങ്ങ് enjoy ചെയുന്ന അരുണിമ... God bless you🫴then continue your long time jouney👍🫂

  • @vinod.t6140
    @vinod.t6140 9 місяців тому +43

    അരുണിമ , അടിപൊളി 👏👏👏💓🥰

  • @babugamalyg2845
    @babugamalyg2845 21 день тому

    ഒരുപാട് ഒരുപാട് നല്ല അനുഭവങ്ങളാണ് ഒരുപാട് ധൈര്യമായി തന്നെ അനുഭവിച്ചറിയുന്നത് ഒത്തിരി നല്ല മനസ്ന്റെ ഉടമയാണ് ദൈവാനുഗ്രഹം ധരാളം കൂടെ ഉണ്ട് ❤❤❤❤❤

  • @sasiharipad6107
    @sasiharipad6107 4 місяці тому +15

    a special kind of girl with courage, desire ,and success...great... love you

  • @Blahhhhh1544
    @Blahhhhh1544 9 місяців тому +13

    Aww makeup edathe first time oru kochine variety medial kandu🙌😹❤️‍🩹

  • @muthua4185
    @muthua4185 9 місяців тому +42

    നിഷ്കളങ്കമായ കുട്ടി പറയുന്ന ഓരോ കാര്യവും കളങ്കമില്ലാതെ പറയുന്നു ആൺകുട്ടിയുടെ ധൈര്യവും നല്ല മനസ്സുള്ള കുട്ടി എന്നും വിജയിച്ച വരുകയുള്ളൂ പല അഭിപ്രായങ്ങളും നല്ലതും ചീത്തയുമായ ഒരുപാട് അഭിപ്രായങ്ങൾ മോൾക്ക് വരാം ആരെയും ബോധ്യപ്പെടുത്തി ജീവിക്കാൻ പറ്റില്ല മോൾക്ക് ശരിയെന്ന് തോന്നുന്നത് സത്യസന്ധത കൂടി ചെയ്യാം നാളെ എന്ന ഓർക്കുവാൻ ഇതു മാത്രമേയുള്ളൂ ഇന്ന് 24 വയസ്സായെങ്കിൽ അടുത്ത 24 വർഷമാകുമ്പോൾ ഇത് സാധിച്ചെന്നു വരില്ല അതുകൊണ്ട് ഈ ചെറുപ്രായത്തിൽ മോൾക്ക് ആസ്വദിക്കാവുന്നതാണ് ആസ്വദിക്കുക ഓക്കേ

  • @AnshaAIIMS
    @AnshaAIIMS 9 місяців тому +12

    Enthoru dhairyam 👍👍

  • @parvanahomegarden
    @parvanahomegarden 3 місяці тому +7

    സ്വന്തം വ്യക്തിത്വം അറിഞ്ഞു അതുപോലെ ജീവിക്കാൻ കഴിയുക. വിലക്കുകളില്ലാതെ അവനവനായി ജീവിക്കാൻ കഴിയുക. ഭാഗ്യം. You are lucky and strong. ഇപ്പോൾ അരുണിമയുടെ സ്ഥാനത്തു ഒരു ആണായിരുന്നെങ്കിൽ ഒരു മലയാളിപോലും ഇങ്ങിനെ നെഗറ്റീവ് മെസ്സേജ് ഇടില്ല

  • @BijilaLakhsmanan
    @BijilaLakhsmanan 4 дні тому

    അടിപൊളി അരുണിമ ❤

  • @nandhusbeautyworld
    @nandhusbeautyworld 4 місяці тому +13

    നമുക്കൊക്കെ ഇതൊക്കെ കാണാൻ മാത്രം ആണ് യോഗം 😢

  • @anjujoy8487
    @anjujoy8487 9 місяців тому +210

    പണ്ട് മാറ് മറക്കാൻ സമരം ചെയ്തു ആ അവകാശം നേടിയെടുത്തവർ ആരായി 😂

    • @vishnu6613
      @vishnu6613 9 місяців тому +9

      Avrod innolla aru parnju samaram cheyan

    • @chinnup4804
      @chinnup4804 9 місяців тому +13

      Avakaashathinu vendi anu samaram cheytheth. Athayath vere oral forcefully namalod maaru maraykandano, maraykenam enno parayan padila. But sathyam paranjal namal yelarum ithupolule yethelm alkarde rulesil anu ipozm jeevikuneth

    • @superman-cx6dd
      @superman-cx6dd 9 місяців тому +12

      Thanne pole veettil irikunna pennugalk egane thonnum

    • @riyarahul362
      @riyarahul362 9 місяців тому

      Correct 😂😂😂😂

    • @pathanamthittakaran81
      @pathanamthittakaran81 9 місяців тому +2

      ശശി ആയി

  • @sreejassreekumarsreeja123
    @sreejassreekumarsreeja123 4 місяці тому +14

    അരുണിമ മോളെ എനിക്ക് മുമ്പ് ഇഷ്ടമല്ലായിരുന്ന ഇപ്പോൾ ഭയങ്കര ഇഷ്ടമാണ്. എൻ്റെ മോളായി അടുത്തജന്മം ജനിക്കൻ പറ്റുമെങ്കിൽ എൻ്റെ മോളാകണം.

    • @sudhesanparamoo3552
      @sudhesanparamoo3552 3 місяці тому +1

      മോനായാലും മതി
      ഒരാൾക്ക് എല്ലാ ജന്മങ്ങളിലും ഒരേ ലിംഗ ജീവിയായിരിക്കണം എന്നു വാശി പിടിക്കേണ്ട.

    • @AshaAjeshKumar-wr8lx
      @AshaAjeshKumar-wr8lx 24 дні тому

      ഈ ജന്മം വേണേലും പോകാമല്ലോ.... അതിന് എന്തിനാ അടുത്ത ജന്മം വരെ കാത്തിരിക്കുന്നത്... കുടുംബം കുട്ടികൾ ബന്ധങ്ങൾ ഒന്നും വേണ്ട എന്ന് വിചാരിച്ചാൽ നാളെ നിങ്ങൾക്കും പോകാം...

  • @musthafapottachola7753
    @musthafapottachola7753 4 місяці тому +2

    Happy Journey Arunima..❤

  • @SoniyaSiya-n1l
    @SoniyaSiya-n1l 9 місяців тому +45

    ഒരുപാട് ധൈര്യവും കരുതലും അതുപോലെ mattulla പെൺകുട്ടികളെ അപേക്ഷിച്ചു എടുത്തുപറയത്തക്ക കുറേ ഗുണങ്ങൾ ഉള്ള ഒരു പെൺകുട്ടി ആണ് മോള്... ഇന്നത്തെ കാലത്തു ഇങ്ങനെ കഴിവുള്ള ഒരു പെൺകുട്ടിയെ ആണ് ഈ സമൂഹത്തിനു ആവശ്യം.ഈ പ്രായത്തിൽ ഒരാൺകുട്ടി ഇത്രേം റിസ്ക് എടുത്തു ഇങ്ങനെ ഉലകം ചുറ്റുന്നു തോന്നുന്നില്ല........ഇതു ഒരു വശം മാത്രം ആണ്....... ഏതു സമയവും നമുക്ക് ഒരുപോലെ ആവണമെന്നില്ല.... അതിൽ age .... Gender.... Situvation....place... എല്ലാം പെടും... ഈ പ്രായത്തിലും ഇതുപോലെ ഇറങ്ങി തിരിക്കുമ്പോൾ ഒരു തുണ പോലും ഇല്ലാതെ... അതും നേരിട്ട ഓരോ കഷ്ടപ്പാടുകൾ okke അറിഞ്ഞിട്ടും വീണ്ടും ഇതിനു കൂട്ടു നിൽക്കുന്ന മാതാപിതാക്കളുടെ ഉത്തരവാദിത്വത്തേക്കുറിച്ചും കരുതലിനെക്കുറിച്ചും സംശയിക്കേണ്ടി ഇരിക്കുന്നു.... ഞാനും ഒരു പെൺകുട്ടി ആണ്.... ഇതെന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ.... പിന്നെ എല്ലാവരുടേം ചിന്താഗതി ഒരുപോലകണമെന്നില്ലല്ലോ...enthu കാര്യത്തിനും ഒരു നെഗറ്റീവും ഒരു പോസിറ്റീവും und 😊.. അതോണ്ട് പറഞ്ഞെ ആണ്... എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ 😊😊😊

    • @winnerspoint8373
      @winnerspoint8373 4 місяці тому +2

      Arunima is a best traveller with confidence and willpower!

  • @rajumpeterpeter2185
    @rajumpeterpeter2185 3 місяці тому +8

    അരുണിമ പറഞ്ഞ ഒരു കാര്യം.. 100% സത്യം.. ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ടൂൾസ് പെപ്പർ സ്പ്രേ ഉൾപ്പെടെയുള്ള കാര്യങ്ങൾ കരുതണം അല്ലെങ്കിൽ.. വീട്ടിലേക്ക് തിരിച്ചുപോക്ക് ഉണ്ടാകില്ല.. ലോകത്ത് യാത്ര ചെയ്യാൻ ഏറ്റവും മോശമായ രാജ്യം ഇന്ത്യയാണ്.. പക്ഷേ അത് ആരും പറയില്ല.. എത്രയോ വിദേശികൾ നമ്മുടെ നാട്ടിൽ വന്ന ജീവൻ പൊലിഞ്ഞ.. കണ്ണീരും കയ്യുമായി പോയിരിക്കുന്നു..

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 5 місяців тому +7

    അരുണിമനന്നായിസംസാരിക്കുന്നു. അവതാരകമോശംസംസാരം

  • @vmk9299
    @vmk9299 9 місяців тому +16

    Usharayi munnottu potte, Arunima. ❤❤❤❤ Enjoy your trips.

  • @Aswinviswanath012
    @Aswinviswanath012 9 місяців тому +24

    This interviewer must watch this video atleast once and introspect 😊

  • @Lak-Traveller
    @Lak-Traveller 9 місяців тому +16

    Mastanik arunimayod entho pucham ullapole thonniyavar ubdo

  • @JohnAbraham-vh1oh
    @JohnAbraham-vh1oh 4 місяці тому +3

    Very brave girl 🎉

  • @ViswancC
    @ViswancC Місяць тому

    Mahin numayit fisical relation undayiundo? Ayal al engane?

  • @noufalm902
    @noufalm902 9 місяців тому +87

    ചില പെണ്ണുങ്ങൾ കുറച്ചു കാണിച്ചു നടക്കാൻ തന്നെയാണ് ഡ്രസ്സ്‌ ഇടുന്നത്
    നിങ്ങൾ അല്ല ട്ടോ ❤️

    • @henas8110
      @henas8110 9 місяців тому +2

      😢😊

    • @vismayarajeevan3774
      @vismayarajeevan3774 9 місяців тому +3

      Atok orrorutarde freedom...

    • @kuruvi256_
      @kuruvi256_ 4 місяці тому +1

      അതെങ്ങനെ മറ്റുള്ളവർ അങ്ങനെ ആണെന്നും ഇവർ അങ്ങനെ അല്ലെന്നും പറയുന്നത്

    • @pagedotmysore
      @pagedotmysore 4 місяці тому

      അയ്ന്?

  • @ZubairPaikkadan
    @ZubairPaikkadan 9 місяців тому +18

    Iniyum orupad yathrakal cheyyan sadikkatte

  • @unnikrishnantp3156
    @unnikrishnantp3156 9 місяців тому +36

    യാത്ര അനുഭവങ്ങൾ ഉൾകൊള്ളിച്ച് ഒരു പുസ്തകം തീർച്ച ആയും ഇറക്കണം സാന്താഷ് ജോർജ് കുളങ്കരയുമായി സംസാരിച്ചാൽ അതിന്നു പറ്റിയ നല്ല എഴുത്തുകാരെ പരിചയപെടുത്തമെന്നുകരുതുന്നു . യാത്രാ അനുഭവം തരുന്ന അറിവുപുസ്തക രൂപത്തിൽ എന്നും നശിക്കാതെ നില നിർത്തട്ടെ എന്ന് ആശംസിക്കുന്നു

    • @mallutrollman7883
      @mallutrollman7883 9 місяців тому

      എന്നിട്ട് വേണോ ഉണ്ണികൃഷ്ന്നാ കൊലയോടെ കൊണ്ടുപോകാൻ...😂😂

  • @nizam_m0hd
    @nizam_m0hd 4 місяці тому +6

    എന്തൊക്കെ പറഞ്ഞാലും ധൈര്യം സമ്മതിച്ചെ പറ്റു 🙌🏻

  • @user-gu1th5xu7w
    @user-gu1th5xu7w 9 місяців тому +14

    Instance ആണോ incident അല്ലെ അവതാരികെ 😮

  • @MPARAHEEMRAHEEM
    @MPARAHEEMRAHEEM 6 місяців тому +10

    നഷ്ട്ടപെടാൻ ഒന്നും ഇല്ലങ്കിൽ എന്തും പറ്റും

  • @irfanap6517
    @irfanap6517 9 місяців тому +38

    I appreciate your courage and innocent ❤

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 4 місяці тому

    Nalla parentsum nalla makalum
    Nannayittu valarthi😮😮😮😮😮😮😮😮😮

  • @NIRANJANSALIL-x9c
    @NIRANJANSALIL-x9c 3 місяці тому

    അരുണിമ സൂപ്പർ

  • @angelsnowflakez
    @angelsnowflakez 9 місяців тому +20

    25:46 ✨️all culture

  • @Weewaa2003
    @Weewaa2003 4 місяці тому +4

    We should be proud of arunima, travelling along Africa in tough conditions is very challenging, most Africans do respect women, she wouldn't be able to travel safely in India though 😳😳

  • @Sujila-p2r
    @Sujila-p2r 9 місяців тому +68

    പുരാതന കാലത്ത് സാമ്പത്തിക ഇല്ലാതിരുന്ന കാലത്ത് ഇതു പോലെ വ്വസ്ത്രം ഇല്ലണ്ട് കഴിഞു..... ഗാന്ധിജി പോലെ ഉള്ള ഒരുപാട് മഹാന്മാർ നമുക്ക് സ്വതന്ത്രൃം നേടി തന്നു..... ഇത് ഒക്കെ കണ്ട് മറുപടി പറയാൻ ഇല്ല

  • @Miu-tabi
    @Miu-tabi 9 місяців тому +40

    アルニマは素敵です🥳👏👏❤

    • @yakshi7688
      @yakshi7688 9 місяців тому +3

      ഓഹോ ചൈന കാരി

    • @Ayush-uw7eb
      @Ayush-uw7eb 9 місяців тому

      😱😱

  • @sooryashyam4934
    @sooryashyam4934 9 місяців тому +25

    Big boss il kaanumayirikko 😮

    • @ashkarav2927
      @ashkarav2927 9 місяців тому +2

      Ival biggboss vannnal polikkum

  • @fellahsajianasa-cl2hp
    @fellahsajianasa-cl2hp 3 місяці тому

    Palakkad evdeya chechi.njnum pkd aanu

    • @ziya1013
      @ziya1013 2 місяці тому

      ഓറ്റപ്പാലം

  • @walkytalkies18
    @walkytalkies18 9 місяців тому +10

    Like the way she replied❤❤

  • @AlthafAlthaf-o5n
    @AlthafAlthaf-o5n 2 місяці тому

    Apoo pH charge thernal enthadukumm

  • @tharamamlm7337
    @tharamamlm7337 9 місяців тому +4

    real life enjoying in the name of travelling? great great idea .all girls try for travel and enjoy life .VIP became VVIP. TRY everyboy.

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd 9 місяців тому +38

    ആ ആൺ സുഹൃത് മഹീൻ അല്ലെ 😂

  • @navas_nazz
    @navas_nazz 3 місяці тому

    പാലക്കാട്‌ എവിടെയാ 😮

  • @jprakash7245
    @jprakash7245 9 місяців тому +13

    ലെ ആങ്കർ: "ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ!"
    😅😝

  • @firecracker2275
    @firecracker2275 9 місяців тому +94

    ഇങ്ങനെ ഒരുത്തിയെ മകൾ ആയിട്ട് വന്നാലുള്ള അവസ്ഥ,, വീട്ടിൽ ഉള്ള മാതാ, പിതാവ് ഇവരെ വിളിക്കാറില്ല കൊള്ളാം നല്ല കുരു മുളക് മോൾ പെപ്പർ അടിച്ചു ജീവിക്കുക മകളെ GOD BLESS YOU 😊

    • @lachulachmi1577
      @lachulachmi1577 9 місяців тому +35

      അവരുടെ അച്ഛനും അമ്മക്കും ഇല്ലാത്ത വിഷമം ആണ്‌ നാട്ടുകാർക്ക്. എന്തൊരു ചൊറി 🫢

    • @anus3525
      @anus3525 9 місяців тому +26

      അവളുടെ മാതാപിതാക്കൾ കുറച്ച് വിവരം ഉള്ളവരാണ്. നിങ്ങളെ പോലെ അല്ല

    • @AKHIL.C7
      @AKHIL.C7 9 місяців тому +13

      @firecracker2275 അതിന് നിനക്കു എന്താണ്. അവൾ അവളുടെ life enjoy ചെയ്യുന്നു നിനക്കു എന്ത് പറ്റി. നീ നിൻ്റെ കുടുംബത്തിലെ കാര്യം നോക്ക് അവളുടെ കാര്യം അവളുടെ വീട്ടുകാർ നോക്കിക്കോളും . അത്യാവശ്യം വരുമാനം ആ കൊച്ചു youtube നിന്ന് ഉണ്ടാക്കുന്നുണ്ട് .

    • @Sasikochu
      @Sasikochu 9 місяців тому +2

      നല്ല മുള്ളുള്ള മരം ഉണ്ട് മുരുക്കു അതിന്‌ കൊണ്ട് ഉരച്ചാൽ തീരും ഇതിനൊക്കെ

    • @godfather738
      @godfather738 9 місяців тому +4

      Nee oru vasantham anallo pavam new generation piller nammal neee oru old vanam

  • @sanivinod-uv9ce
    @sanivinod-uv9ce 9 місяців тому +5

    Hi moloos ❤❤❤

  • @lakshyafamily
    @lakshyafamily 9 місяців тому +36

    ഓരോരുത്തർ ഓരോ life തിരഞ്ഞെടുക്കുന്നു. ഞാൻ ഫാമിലി life choose ചെയ്‌തു. അവർ യാത്ര thats all

  • @dileepravi-s4e
    @dileepravi-s4e 9 місяців тому +26

    എത്രപേരായി ഇതുവരെ പിഴച്ചുപോകരുത് എല്ലാം വേണം തുണി താഴെയും വേണ്ട അതാണ് ചൂടത്ത് നല്ലത്❤

  • @akhilachu
    @akhilachu 9 місяців тому +1

    ❣️❣️❣️

  • @Drmurshidacp
    @Drmurshidacp 9 місяців тому +2

    Desyadana Kilikal karyarillla 😍 Eand oru positive annu face llu

  • @juwelbabyuk8806
    @juwelbabyuk8806 9 місяців тому +8

    പണ്ട് മാർ മറക്കാൻ വേണ്ടി സമരം ചെയ്ത് മുല മുറിച്ചു കളഞ്ഞ ഞങ്ങേലി ശശി ആയി 😭😭😭😭

    • @pagedotmysore
      @pagedotmysore 4 місяці тому +3

      അതൊരു കള്ള കഥയാണ് മിസ്റ്റർ വാഴ. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല

    • @lathape1410
      @lathape1410 4 місяці тому

      🤣🤣

  • @kannurgunhouse2805
    @kannurgunhouse2805 9 місяців тому +8

    ആകെ നനഞ്ഞാൽ കുളിരില്ല😂

  • @RajithK-r8b
    @RajithK-r8b 4 місяці тому +1

    She is brillient girl..

  • @jeevanandane2802
    @jeevanandane2802 9 місяців тому +1

    Mel vasthram mathramalla, Adivasthram thanneyillathe Nadannal entha Aaksam edinju veezhumo?😃😃😃

  • @krishnashyam1287
    @krishnashyam1287 9 місяців тому +1

    ♥️♥️

  • @sunnyck7783
    @sunnyck7783 4 місяці тому +2

    ഇത് പൂർണ്ണിമചെയ്യുന്നത് കമൻറ്റ് ഇടുന്ന ആളുകളുടെ സന്തോഷത്തിന് വേണ്ടിയല്ല ഇത് പൂർണ്ണിമയുടെ സന്തോഷത്തിന് വേണ്ടിയാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 місяців тому +5

    മാതാപിതാക്കളുടെ അവസ്ഥ എന്നും ടെൻഷനിൽ ജീവിക്കുന്നത്

  • @ammus1412
    @ammus1412 9 місяців тому +7

    ഞങ്ങടെ നാട്ടുകാരി..

    • @go_fool
      @go_fool 9 місяців тому +1

      Ottapalam ano

    • @remithpk1765
      @remithpk1765 9 місяців тому

      ഈ കുട്ടി ഒറ്റയ്ക്കാണോ ആഫ്രിക്കയിലൊക്കെ പോകുന്നത് ?
      കൂടെ ആരും ഉണ്ടാവില്ലേ

    • @ammus1412
      @ammus1412 9 місяців тому

      @@go_fool yes ottapalam ambalapara

  • @keziamiriavivek7654
    @keziamiriavivek7654 4 місяці тому

    Email tharamo visa kittunathu eganaya

  • @suchithraav6390
    @suchithraav6390 9 місяців тому +5

    Ee kittik parentsinod valiya sneham onnumillannan thonnunne.cash avidenna yathrak allarkkum ithupole agraham undakum chilaville cash undakanam. Africa yilokko pokunnath nalla mansundayittavum pattumenkil avidulla kuttikale sahayikanam.dress avide poyappol normal aayi thonniyit wear cheythakum.socail media yil itt nattilluvare koode kanichath mandatharam

  • @skariachandy5276
    @skariachandy5276 5 місяців тому +1

    There is nothing wrong ,she is so confident and a workholic..in her work.Even our
    .

  • @gopalanpradeep64
    @gopalanpradeep64 9 місяців тому +8

    മുകളിലും താഴെയും ഒന്നും വേണ്ടാ അതാണ് ട്രെൻഡ് 😂

  • @muralidharan5103
    @muralidharan5103 9 місяців тому +2

    👍👍❤️

  • @nasrudheenj5877
    @nasrudheenj5877 9 місяців тому +12

    Bisexsel എന്നാൽ എന്താ????

    • @VinodP-yj1vg
      @VinodP-yj1vg 9 місяців тому

      Aval aninte koodem kidakkum penninte koodem kidakkum . Athanu bisexual

    • @Nietzsche777
      @Nietzsche777 9 місяців тому +3

      ആണിനോടും പെണ്ണിനോടും താല്പര്യം

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 9 місяців тому

    ethra sundaramaaya achaaarangal...llle

  • @righttimevlogs5280
    @righttimevlogs5280 9 місяців тому +3

    Appreciated 🥰🫂

  • @MujeebRahaman-g7g
    @MujeebRahaman-g7g 6 місяців тому +2

    Vadayil, peappersprea, adikkuo

  • @appuzgaming5247
    @appuzgaming5247 4 місяці тому +1

    Arunima is talking so friendly, but the anchor is asking questions like police station😂😂 but actually the anchor also so friendly with others, but i feel she is not talking friendly with Arunima 😤

  • @ramesanedakkarayil2488
    @ramesanedakkarayil2488 9 місяців тому

    Arunima👌👏👏👍💪❤️

  • @Coconut-n5c
    @Coconut-n5c 9 місяців тому +20

    ആകെയുള്ള ഒരു ജീവിതം , ആ ജീവിതത്തിൽ എല്ലാം അറിയുന്നവരും അനുഭവിക്കുന്നവരുമാണ് ഭാഗ്യം ചെയ്തവർ . അല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നലിൽ ജീവിച്ചാൽ ആ ജീവിതം വെറും വട്ട പൂജ്യമാണ് ...... മതം , ദൈവം , തറവാട്ട് മഹിമ, രാഷ്ട്രീയ അടിമത്തം , ഈ നാല് സംഗതികളുമാണ് മനുഷ്യനെ തളച്ച് അടിമയാക്കി ജീവിതം മുരടിപ്പിച്ച് കളയുന്നത് , ഇല്ലാത്ത എന്തിനെയോ അനുസരിച്ച് ജീവിച്ച് ജീവിതം മണ്ണാക്കി തീർക്കുന്നവർ .... ഇത്തരം യാത്രകൾ മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ 👍 .......

  • @ashnaap-l5c
    @ashnaap-l5c 9 місяців тому +1

    Athyavashyam ayirunnu ingane oru interview. India neridunna ettavum nalla prashnam ithayirunnu

  • @OrualpamNerampokku
    @OrualpamNerampokku 9 місяців тому +67

    ഈ അവതാരിക എന്ത് മണ്ടൻ ചോദ്യമാണ് ചോദിക്കുന്നത് ? 🤔 ഏതെങ്കിലും വീട്ടുകാർ സ്വമനസ്സോടെ കുട്ടികളെ ഇങ്ങിനെ വിടുമോ? ഇല്ല്യാ പക്ഷേ ഈ കുട്ടീടെ വീട്ടുകാർക്ക് അറിയാം മകളോട് അരുത് എന്ന് പറഞ്ഞിട്ട് ഒരു കാര്യമില്ല്യാന്ന് "ആ കുട്ടിക്ക് നല്ല ധൈര്യമുണ്ട് എവിടെ പോയാലും സാഹചര്യം അനുസരിച്ചു ബുദ്ധി ഉപയോഗിക്കാൻ അറിയും അതുകൊണ്ടാണല്ലോ ആ കുട്ടി ഇപ്പോഴും ദേ ഈ ഇന്റർവ്യു അറ്റന്റ്ചെയ്തത്??

    • @anithachandrika3690
      @anithachandrika3690 9 місяців тому +2

      Avatharaka

    • @OrualpamNerampokku
      @OrualpamNerampokku 9 місяців тому

      @@anithachandrika3690 🙏🏻🙏🏻

    • @naturelove690
      @naturelove690 9 місяців тому +1

      അത് തന്നെ.. വീട്ടുകാർ നീ പെണ്ണാണ് അങ്ങനെ ഒന്നും പാടില്ല 18 വയസായാൽ വേഗം കെട്ടി ഒരുത്തന്റെ വീട്ടിൽ അടുക്കളയിൽ ജീവിതം തീർക്കണം എന്ന് പറയണം. എന്താ ഈ വീട്ടുകാർ അല്ലെ 😂 ആണുങ്ങൾ മാത്രമേ ലോക സഞ്ചാരം പാടുള്ളു. എന്ത് ലോകം ആണിത് 😭

  • @maharoofpp1906
    @maharoofpp1906 9 місяців тому +4

    ഇങ്ങനെ എല്ലാ പെൺകുട്ടികളും 'വേപ്പർ സ്പ്രേ കരുതണം

  • @_kokkaachi
    @_kokkaachi 9 місяців тому +18

    അതെന്താ താഴെ മാത്രം ചൂട് അടിക്കില്ലെ.

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 9 місяців тому +1

      താഴെ വെള്ളം വന്നാൽ
      ചൂടെടുക്കില്ല

    • @GAMMA-RAYS
      @GAMMA-RAYS 9 місяців тому

      😜😜

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 3 місяці тому

    കേരള എത്ര മനോഹരമാണ്. സ്ത്രികൾക്ക്.

  • @affansafvan1004
    @affansafvan1004 9 місяців тому +4

    കേരളത്തിൽ ലോറി വേണ്ട bus കിട്ടും

  • @libyantony8847
    @libyantony8847 9 місяців тому +1

    Kunjatta Malus World നെ കൊണ്ടുവരുമോ .

  • @Memories24365
    @Memories24365 9 місяців тому +151

    ഈ പെൺകുട്ടിയുടെ അച്ഛനും അമ്മയും ഇങ്ങനെ പല ആണുങ്ങളുടെ ഒപ്പം ഒന്നിച്ചു കിടക്കാൻ, ഒന്നിച്ചു യാത്ര ചെയ്യാൻ വിടുന്നതിനെ അവരെ സമ്മതിക്കണം..

    • @reeemmaaa600
      @reeemmaaa600 9 місяців тому

      Aanum pennum avlk kanakaa bisexual aan
      apo aanine maatrm pedicha poraa peninem

    • @vmk9299
      @vmk9299 9 місяців тому

      ആണും പെണ്ണുമായാൽ ഒന്നിച്ചു കിടക്കുന്നതിനെപ്പറ്റി ദുസ്സൂചനയോടെ സംസാരിക്കാൻ മലയാളിയെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു.

    • @apzzz12
      @apzzz12 9 місяців тому +28

      Ee parayunna than ethra sthalam kandittund?????? Parents parayunna kettu vtl keri irunno

    • @Memories24365
      @Memories24365 9 місяців тому +13

      @@apzzz12 ഞാൻ പോയ അത്ര യാത്രകൾ ഒന്നും താങ്കൾ താങ്കളുടെ ജീവിതത്തിൽ പോയിട്ടുണ്ടാകില്ല 😊

    • @apzzz12
      @apzzz12 9 місяців тому +13

      ​@@Memories24365ee kutti poya athra poyittundavila nthayalum

  • @sadgamaya2168
    @sadgamaya2168 9 місяців тому +28

    മാഹീൻ ഭാഗ്യമുള്ളവനാ നേരത്തെ രക്ഷപ്പെട്ടു..

  • @Kidilam2006
    @Kidilam2006 9 місяців тому +4

    Thuniyilathe nadakunna stalathu angane nadakunnathil oru thettum illa - there are nude beaches or topless beaches in many parts of World (especially Europe) - there are are nudist colonies
    Similarly there are places where you are expected to cover your head / hair (not just Islam - but Sikh, certain Christian sites (Amish communities for example) etc. )
    What you wear, eat, speak etc. are all part of culture and a true traveler is one who appreciates, understand, respects and if couragious / comfortable enough embraces those while traveling to places - otherwise you are not a true traveler - just a simpleton tourist !

  • @babuitdo
    @babuitdo 9 місяців тому +18

    പെപ്പർ സ്പ്രേ ലോറിക്കാരൻ ആണ് അടിച്ചിരുന്നെങ്കിൽ കാണായിരുന്നു പൂരം. ഈ പറഞ്ഞ ചിരിയും കളിയും ഏത് രൂപേണയെന്ന്. കൂടുതൽ ഒന്നും ഞാനായിട്ട് എഴുതുന്നില്ല. ✅

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 9 місяців тому +16

    പാലക്കാട്‌ എവിടെയാ വീട്?.

  • @AsiwaryaamAsiwaryaam
    @AsiwaryaamAsiwaryaam 6 місяців тому +1

    🥳👏

  • @kodurtavaris5769
    @kodurtavaris5769 9 місяців тому

    കാശ്മീറിൽ നിന്ന് ഉണ്ടായത് പറയണ്ട

  • @nomadiccouplekerala
    @nomadiccouplekerala 9 місяців тому +46

    മാഹീൻ രക്ഷപ്പെട്ടു..

    • @cvbinu
      @cvbinu 9 місяців тому

      ?

    • @shabnashajahan1078
      @shabnashajahan1078 9 місяців тому +1

      Hichhiking Nomad

    • @vmk9299
      @vmk9299 9 місяців тому +4

      മാഹിന്റെ കഥ കാണാൻ ഇരിക്കുന്നതേയുള്ളു. പെൺകുട്ടികളെ ഉപയോഗിച്ച് കാര്യങ്ങൾ നേടാൻ സമർത്ഥൻ. ചെറുപ്പം ആയതു കൊണ്ട് നെഗറ്റീവ് കമന്റ് വേണ്ട എന്ന് കരുതി മിണ്ടാതെ ഇരിക്കുകയാണ്. പക്ഷെ നിങ്ങളെ പോലുള്ളവർ ഇത്തരം കമന്റ്‌സ് ഇടുമ്പോൾ മിണ്ടാതിരിക്കാൻ ആവില്ല.

    • @akhilpm1360
      @akhilpm1360 9 місяців тому

      Ni ethadey vaanam

    • @Nihal-ph8th
      @Nihal-ph8th 9 місяців тому +5

      എന്തുകൊണ്ട് മഹീൻ രക്ഷപെട്ടു പെണ്ണ് ആ ണെന്ന് കരുതി എന്തുകൊണ്ട് പോയിക്കൂടാ മാഹിന്റെ കൂടെയും പെണ്ണങ്ങൾ തന്നെ യാണല്ലേ പോവുന്നത്

  • @bathishaberikka766
    @bathishaberikka766 3 місяці тому

    ആഫ്രിക്കയിൽ പോയി പെപ്പർ സ്പ്രേ അടിച്ചാൽ വിവരമറിയും അവർ അടുത്തുള്ള സ്പ്രേ അടിച്ചാൽ ഒരാഴ്ച എങ്കിലും വേണം നേരാ ആവാൻ

  • @terryjoseph89
    @terryjoseph89 4 місяці тому

    Super

  • @jaleelchand8233
    @jaleelchand8233 5 місяців тому

    ആരുടെ ഏത് വിശ്വാസമാണ് അന്ധവിശ്വാസമല്ലാത്തത്?

  • @TheRahulsaran
    @TheRahulsaran 9 місяців тому +1

    Arunima❤

  • @anashj8375
    @anashj8375 9 місяців тому +8

    ആഹ് ആ ആഫ്രിക്ക കാരന്റെ ഭാഗ്യം. നല്ല തടിച്ചു കൊഴുത്ത ബമ്പർ ലൈവ് ആയിട്ട് കാണാൻ പറ്റി 😄

    • @MaheshG-pq8wc
      @MaheshG-pq8wc 6 місяців тому

      പോടാ ഉള്ളേ

    • @omanakc5467
      @omanakc5467 4 місяці тому +1

      ഞരമ്പന്മാർ mostly in Kerala

  • @Rijil6688Kerala
    @Rijil6688Kerala 9 місяців тому +6

    Muzhuvan kanichu nadakkan thalparyamullavar angane nadakkatte..avarkku freedom nalkuka..🎉🎉

  • @manomi1008
    @manomi1008 9 місяців тому

    Polite 🙌🏻

  • @Gattamane
    @Gattamane 9 місяців тому +2

    Pachak malayalattil nadodi stree ennum parayam

  • @Sasikochu
    @Sasikochu 4 місяці тому +1

    യാത്രചെയ്യുന്നേ നല്ല കാര്യമാണ് രാജ്യം കാണുക പക്ഷെ ആരും ഡ്രസിന്റെ അളവ്കുറിച്ചുള്ള വീഡിയോ 😮

  • @hamzaclari
    @hamzaclari 18 днів тому

    ചേര (പാമ്പ്)യെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടു കഷ്ണം തിന്നണം എന്ന ശൈലി!

  • @thekkumbhagam3563
    @thekkumbhagam3563 9 місяців тому +35

    ചൂട് കൂടുതൽ ഉള്ളയിടത്തു എന്തിനാണ് താഴെയും മുകളിലും ഈ പാർഷലിറ്റി..
    മുകളിൽ കാറ്റു കൊടുക്കുകയും താഴെ വസ്ത്രം ഇട്ട് മൂടി പീടിപ്പിക്കുക ചെയ്യുന്നത് മോശമായി പോയി.
    അല്ലേലും താഴെ ഉള്ളവർക്ക് ആണല്ലോ അടിച്ചമർത്തൽ നേരിടേണ്ടി വന്നിട്ടുള്ളത്

    • @MubashiraK-u4u
      @MubashiraK-u4u 9 місяців тому +3

      😂😂

    • @mallustreetman4701
      @mallustreetman4701 9 місяців тому +1

      😂😂😂

    • @Raimarainmedia
      @Raimarainmedia 9 місяців тому +3

      Dress onnum idatha african tribes und.athariyavo.ivide mathre dressinte peril kuttam parachil

    • @mallustreetman4701
      @mallustreetman4701 9 місяців тому +2

      @@Raimarainmedia ശരിയാ ആരും തർക്കിക്കണ്ട പുരോഗമിച്ച് പുരോഗമിച്ച് അധപതനത്തിലേക്ക് പോകണം Best of Luck 👍🏼👍🏼

    • @thekkumbhagam3563
      @thekkumbhagam3563 9 місяців тому

      @@Raimarainmedia 14 വർഷം ആയി ആഫ്രിക്കയിൽ ആണ് ഉള്ളത്. ഇപ്പോഴും....

  • @AKHIL.C7
    @AKHIL.C7 9 місяців тому +4

    കൊല്ലം കാര് പിന്നെയും air il തന്നെ ആണെല്ലോ 😂😂😂

    • @leegeorge9766
      @leegeorge9766 9 місяців тому

      ആ വീഡിയോ കണ്ടിട്ട് ഊംബ്. നോർത്ത് വാണം ആണ് അവനെ ആണ് സ്പ്രേ ചെയ്യുന്നത്. കൊല്ലം ന്ന് കണ്ടാൽ ഉടനെ അണ്ടി തുമ്പ് ചൊരിയുന്ന കൊണ്ടുള്ള പ്രശ്നം ആണ്

  • @ShanavasShaanu
    @ShanavasShaanu 9 місяців тому +10

    Vaanam +Vaanam = variety media interview...!