യാസീൻ ബ്രോ.. 6,30,000 മുകളിൽ സിബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടും അതിന്റെ ഒരു തുള്ളി അഹങ്കാരം പോലും ഇല്ലാതെ ആഫ്രിക്കൻ സമൂഹത്തിന്റെ അടിത്തട്ടിലെ ജനങ്ങളെ അടുത്ത് പോയി അവരുടെ കൂടെ അവരുടെ സംസ്കാരങ്ങൾ മനസിലാക്കി അതിനെ ഒരു വിധത്തിലും നിന്ദിക്കാതെ ദിവസങ്ങൾ ചിലവഴിക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എങ്ങനെ സാധിക്കുന്നു😇😇😇 Mashah allah 🥰🥰 ഒരുപാട് രാജ്യങ്ങളിൽ ഇതേപോലെ പോകാൻ സാധിക്കട്ടെ 😇😇 വേറെയും കുറേ ചാനലുകളിലും ആഫ്രിക്കൻ ട്രാവൽ വ്ലോഗ്സ് ഇട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ Yaseen vlogs വ്യത്യസ്തമായി കിടക്കുന്നത് ഇങ്ങനെ ആരും സഞ്ചരിക്കാതെ വഴിയിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് ആണ്. എന്തോ ഈ ഒരു ട്രാവൽ സീരിയസ് തുടങ്ങുന്നത് മുമ്പ് വരെ ആഫ്രിക്ക എന്ന് കേട്ടാൽ ഫസ്റ്റ് മനസിലേക്ക് വരുക കണ്ടാൽ തന്നെ പേടി ആകുന്ന സൈസ് ഉള്ള മനുഷ്യരും അതേപോലെ തന്നെ പിടിച്ചുപറി അങ്ങനെ അങ്ങനെ ആയിരുന്നു എന്നാൽ ഈ ട്രാവൽ സീരിയസ് കണ്ടു തുടങ്ങിയത് മുതൽ ആഫ്രിക്കൻസിനെ കുറിച്ചുള്ള എന്റെ മുൻവിധി മുഴുവൻ തെറ്റ് ആയിരുന്നു എന്ന് മനസിലായി ഒരു വിധത്തിൽ നോക്കിയാൽ ഇന്നത്തെ മലയാളികളെക്കാളും എത്രയോ ബേധം ആണ് അവർ അതിന്റെ കൂടെ തന്നെ ഒരാളെ അടുത്ത് അറിയാതെ അവരെ കുറിച് മുൻവിധി എടുക്കാൻ പറ്റില്ല എന്നും മനസിലായി... എന്നെങ്കിലും നേരിട്ട് കാണാൻ കയ്യുമെന്ന വിശ്വാസത്തോടെ.. Lots of love from calicut... Dear yaseen bro🥰🥰
കണ്ണ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ.😒 പാവം ആ കുഞ്ഞുങ്ങൾ. ഒരു നേരത്തെ ഭക്ഷണ സാധനങ്ങൾ വാങ്ങികൊടുക്കാൻ തോന്നിയ നിന്റെ വലിയ ആ മനസിനെ നമിക്കുന്നു 🙏 നമ്മൾ ജീവിക്കുന്നത് സ്വർഗലോകത്താണെന്ന് മനസിലായി. എന്നിട്ടും കുറ്റവും കുറവും മാത്രമേ നമ്മൾ പറയു... ഇങ്ങനെ ഒരു കാഴ്ച്ച കാണാനും അവരുടെ ജീവിത ശൈലിയെ പറ്റി അറിയാനും കാണാനും യാസീൻ നീ വേണ്ടിവന്നു. ഒത്തിരി സ്നേഹത്തോടെ... ❤🥰
മറ്റുള്ളവരുടെ സന്തോഷം യാസീന്‍ ഇക്കയുടെയും സന്തോഷം ഇത് കാണുമ്പോള്‍ നമുക്കും ഒരു സന്തോഷം 🤩 എവിടെയോ ഉള്ള മനുഷ്യര്‍ അവര്‍ക്കുവേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നല്ലോ.. ❤️Big Salute 🤗🙌
വളരെ വ്യത്യസ്തമായ വീഡിയോ. ഏറ്റവും ഇഷ്ടപെട്ട യാസീന്റെ എളിമ ആണു. ഒരു ജാടെം ഇല്ലാതെ ഇതൊക്കെ ചെയ്യുമ്പോ... ഈ വീഡിയോസ് ഹൃദയത്തിലേക്ക് എത്തുന്നു. ഒരുപാട് സ്നേഹത്തോടെ നോർത്തിന്ത്യയിൽ നിന്നും 🙏🏼🙏🏼🥰🥰🥰🥰
ഇവരെയൊക്കെ കാണുമ്പോൾ എന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കാൻ തോനുന്നു ഒന്നു മില്ലാത്തിടത് അതിരില്ലാത്ത സ്നേഹം കാണും ❤️അവിടെ അസൂയയും ഇല്ല. വീഡിയോ കണ്ടു കുറച്ചു കഴിയുമ്പോൾ എല്ലാം മറക്കും വീണ്ടും നമ്മുടെ ജീവിതം. എന്തായാലും അവര്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും പറ്റടെ 👍
യാസീൻ, നീ വേറെ ലെവൽ ആണ് മച്ചാനെ, ആഫ്രിക്കയിൽ ചെന്ന് അവരെയൊക്കെ കയ്യിലെടുത്തു കളഞ്ഞു... അന്റെ പേര് വരെ അവർ കാണാപ്പാടം ആക്കി വെച്ചിരിക്കുവാ.... കണ്ടപ്പഴേ പേര് വിളിച്ചു ഓടി വന്ന് കൈ തന്നല്ലോ... Good....
yaseen തുടക്കം മുതലേ കൂടെ ഉള്ള ഒരു കൂട്ടുകാരൻ ആണ് ഞാൻ... bro love you soo much .... keep your innocence like this even after you reach 5 million or 10 million subscribers.... നമ്മളൊക്കെ expiry date ഉള്ള ആളുകൾ ആണ് എന്ന് പലപ്പോഴും മറന്നു പോകും അല്ലെ? ഒരു പാട് സ്നേഹതോടെ പ്രാർത്ഥനയോടെ സ്വന്തം സഹോദരൻ ദീപക് കോഴിക്കോട് നേരിൽ കാണണം... stay safe...
യാസിനേ നീ വേറെ ലെവലാണ് മുത്തേ...!! ആഫ്രിക്കൻ ഗോത്രവർഗ്ഗത്തിന്റെ പച്ചയായ ജീവിതം അഹങ്കാരികളായ മനുഷ്യനെ ഒരുപാട് ചിന്തിക്കുന്നതിന് പ്രചോതനമാവും. എല്ലാവർക്കും വയറുനിറയാനില്ലെങ്കിലും ഒരുനേരം എല്ലാവർക്കും ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അവരുടെയെല്ലാം മുഖത്ത് കാണാമായിരുന്നു. ആശംസകൾ... വ്യത്യസ്ഥമായ ട്രാവൽ വീഡിയോ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ .
നമ്മൾ പല ബ്ലോഗരെയും കണ്ടിട്ടുണ്ട് യാസീൻ നിങ്ങൾമലയാളികളുടെ ഒരു അഹങ്കാരമാണ് എല്ലാവരുടെയും കൂടെ ചേർന്ന് ഓരോ രാജ്യത്തിന്റെയും സംസ്കാരങ്ങളുടെ കൂടെക്കൂടി നമ്മളിലേക്ക് എത്തിച്ചു തരുന്ന നമ്മൾ ഇതുവരെ കാണാത്ത പലതും കാട്ടിച്ചു തരുന്ന നിങ്ങൾ നമ്മുടെ ഒരു അഹങ്കാരം തന്നെയാണ് ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ താങ്കൾക്ക് കഴിയട്ടെ
No proper food,no proper shelter,no proper clothes,no bank account,no loans,no vehicles,no health problems,no wealth..enjoying each moment of the life..lucky people❣
അനന്തം, അജ്ഞാതം , അവർണനീയം... യാസിൻ ബ്രോ , നിങ്ങളുടെ പ്രോഗ്രാമും നിങ്ങളുടെ ചങ്കൂറ്റവും സമ്മതിക്കണം...... ആഫ്രിക്ക പോലൊരു രാജ്യത്തു ഭാഷയറിയാതെ, നല്ല ഗൈഡ് കളില്ലാതെ.... പാവങ്ങളിൽ പാവങ്ങളായ ആളുകളുമായി,, ഇത്ര യും ആത്മാർഥ ത യോടെ,, അവരിൽ ഒരാളായി കഴിയാൻ പറ്റുക എന്നുള്ളത് വലിയ ഈശ്വരാനുഗ്ര ഹ മുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണ് ഭൂമിയിൽ മനുഷ്യൻ ഇങ്ങനെയും ജീവിക്കുന്നു എന്ന് കാണിച്ചു തന്നതിനും ഒരായിരം നന്ദി താങ്കൾക്കും പ്രോഗ്രാമിനും എല്ലാ നമയും ഉണ്ടാകട്ടെ,, 🙏🏻🙏🏻🙏🏻,
Hi യാസീൻ, ഇതിൽ ഒരു മനശാസ്ത്രം ഉണ്ട്, നമ്മൾ ഇവിടെ മറ്റുള്ളവരുമായി compare ചെയുമ്പോൾ, അവര്ക് അവിടെ എല്ലാവരും ഒരുപോലെ ആണ്, കിട്ടാൻ ഉള്ളത് കൊണ്ടാണ് നമുക്കു പോര എന്നു തോന്നുന്നത്, ഒന്നും ഇല്ലെങ്കിൽ ഉള്ളത് സന്തോഷ തോടെ സ്വീകരിക്കും
സത്യത്തിൽ അവർക്ക് അന്ന് പെരുന്നാളാണ് ആ പെണ്ണ് ഭക്ഷണം ഉണ്ടാക്കുമ്പോൾ പറയുന്നത് നിന്നെപ്പോലെ എന്നും ഓരോ ഗസ്റ്റ് വരുകയാണെങ്കിൽ ഞങ്ങൾക്ക് പിറന്നാളാണ് എന്നാണ് പറയുന്നത്
സുബുഹാനള്ളാഹ്.. കൊടുക്കണം എങ്കിൽ.. ഇവർക്കു കൊണ്ട് പോയി കൊടുക്കണം.. അവരുടെ. ജീവിതം കണ്ടപ്പോൾ.. കരഞ്ഞു പോയി.. യാതൊരു വിധ സൗകര്യങ്ങളും ഇല്ലാത്ത.. പരാതികൾ ഇല്ലാത്ത.. പാവങ്ങൾ..😢
യാസീൻ അപ്രതീക്ഷിതമായിട്ടാണ് യാസീന്റെ വ്ളോഗ് കാണാനിടയായത് നല്ല രസമുണ്ട് കണ്ടുകൊണ്ടിരിക്കാൻ യാസീമിന്റെ സംസാരശൈലി തന്നെ വ്യത്യസ്തമാണ്, അതാണ് ഈ വീഢിയോ യെ വേറിട്ടതാക്കുന്നത് . ഈ വ്ളോഗിൽ അവർക്ക് അരി വാങ്ങിച്ചു കൊടുത്തതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും നന്നായി.... രാത്രി എവിടെ ആണ് കിടന്നത് ..ഉറക്കം എങ്ങനെ ഉണ്ടായിരുന്നു. പ്രഭാത കാഴ്ചകളും അടുത്ത എപ്പിസോഡിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..
Yaseen, Njanide Zimbabwe Gweru enna stalathanu joli, Excavator Operator aanu,vannityu 1 year aayi,ithu poli ente chuttu vattathu ulla pavangalku njan palappozhu ente salarinnu cheriya,cheriya sahayamgal cheyyarundu, athinte peril company enne question cheyyarundu,valare parithapa karam aanu africa yile sadharakarude jeevitham🙏
യാസീൻ ബ്രോ..
6,30,000 മുകളിൽ സിബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടും അതിന്റെ ഒരു തുള്ളി അഹങ്കാരം പോലും ഇല്ലാതെ ആഫ്രിക്കൻ സമൂഹത്തിന്റെ അടിത്തട്ടിലെ ജനങ്ങളെ അടുത്ത് പോയി അവരുടെ കൂടെ അവരുടെ സംസ്കാരങ്ങൾ മനസിലാക്കി അതിനെ ഒരു വിധത്തിലും നിന്ദിക്കാതെ ദിവസങ്ങൾ ചിലവഴിക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എങ്ങനെ സാധിക്കുന്നു😇😇😇 Mashah allah 🥰🥰 ഒരുപാട് രാജ്യങ്ങളിൽ ഇതേപോലെ പോകാൻ സാധിക്കട്ടെ 😇😇
വേറെയും കുറേ ചാനലുകളിലും ആഫ്രിക്കൻ ട്രാവൽ വ്ലോഗ്സ് ഇട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ Yaseen vlogs വ്യത്യസ്തമായി കിടക്കുന്നത് ഇങ്ങനെ ആരും സഞ്ചരിക്കാതെ വഴിയിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് ആണ്.
എന്തോ ഈ ഒരു ട്രാവൽ സീരിയസ് തുടങ്ങുന്നത് മുമ്പ് വരെ ആഫ്രിക്ക എന്ന് കേട്ടാൽ ഫസ്റ്റ് മനസിലേക്ക് വരുക കണ്ടാൽ തന്നെ പേടി ആകുന്ന സൈസ് ഉള്ള മനുഷ്യരും അതേപോലെ തന്നെ പിടിച്ചുപറി അങ്ങനെ അങ്ങനെ ആയിരുന്നു എന്നാൽ ഈ ട്രാവൽ സീരിയസ് കണ്ടു തുടങ്ങിയത് മുതൽ ആഫ്രിക്കൻസിനെ കുറിച്ചുള്ള എന്റെ മുൻവിധി മുഴുവൻ തെറ്റ് ആയിരുന്നു എന്ന് മനസിലായി ഒരു വിധത്തിൽ നോക്കിയാൽ ഇന്നത്തെ മലയാളികളെക്കാളും എത്രയോ ബേധം ആണ് അവർ അതിന്റെ കൂടെ തന്നെ ഒരാളെ അടുത്ത് അറിയാതെ അവരെ കുറിച് മുൻവിധി എടുക്കാൻ പറ്റില്ല എന്നും മനസിലായി...
എന്നെങ്കിലും നേരിട്ട് കാണാൻ കയ്യുമെന്ന വിശ്വാസത്തോടെ..
Lots of love from calicut...
Dear yaseen bro🥰🥰
Thanks bro you made my day
@@yaseenvlogs1948 അത് നമ്മൾ അങ്ങോട്ടല്ലേ പറയേണ്ടത് ബ്രോ. ഇത്രക്കും നല്ല വീഡിയോകൾ ഷെയർ ചെയ്യുന്നതിന് 🥰
Sure. Proud of yuo.
Ameen😍😍😍
Super
യാസീൻ എവിടെ പോയാലും അവരുടെ കൂടെ ഇഴുകിച്ചേർന്ന് നിൽക്കാനുള്ള കഴിവ് യാസീന് വേണ്ടുവോളമുണ്ട് ❤️ ഇന്നത്തെ വീഡിയോ വേറൊരു ലെവലാണ്
❤️
സൂപ്പർ 👍👍👍👍👍. സുൽഫി. കരുളായി. നിലംബൂർ @@yaseenvlogs1948
ഇവരുടെയൊക്കെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് 😔ഇവരുടെ ഈ കൊച്ചു സന്തോഷത്തിൽ പങ്കുചേരുന്ന യാസീനെ നീയാടാ മുത്ത് 😍♥️
❤️
❤️❤️
Yes❤👍🏻
🥰❤️
സത്യം
ഇങ്ങനെയുള്ള ജീവിതങ്ങൾ ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്ന യാസീന് Thanks ❤️ നമ്മളെക്കുറിച്ച് കുറച്ചുസമയം ചിന്തിച്ചു പോകും
❤️
അവരോടൊപ്പം അവരുടെ ആഹാരത്തിനെ ആസ്വദിച്ച് കഴിച്ചതിനു നന്ദി.
വാക്കുകൾ ഇല്ല അഹങ്കരിച്ചു ജീവിക്കുന്ന മനുഷ്യർക്ക് ഈ കാഴ്ച്ച ചിന്തിക്കാൻ ഉള്ളത് ആണ് thank you yaseen bro💕
❤️
കണ്ണ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ.😒 പാവം ആ കുഞ്ഞുങ്ങൾ. ഒരു നേരത്തെ ഭക്ഷണ സാധനങ്ങൾ വാങ്ങികൊടുക്കാൻ തോന്നിയ നിന്റെ വലിയ ആ മനസിനെ നമിക്കുന്നു 🙏 നമ്മൾ ജീവിക്കുന്നത് സ്വർഗലോകത്താണെന്ന് മനസിലായി. എന്നിട്ടും കുറ്റവും കുറവും മാത്രമേ നമ്മൾ പറയു...
ഇങ്ങനെ ഒരു കാഴ്ച്ച കാണാനും അവരുടെ ജീവിത ശൈലിയെ പറ്റി അറിയാനും കാണാനും യാസീൻ നീ വേണ്ടിവന്നു. ഒത്തിരി സ്നേഹത്തോടെ... ❤🥰
❤️❤️
യാസീൻ,
tribe ന്റെ ജീവിതം കണ്ടപ്പോൾ നമ്മളൊക്കെ രാജാക്കന്മാർ തന്നെ
ഈ ജീവിതം എല്ലാവരും കാണട്ടെ. അവസരം സൃഷ്ടിച്ച യാസീനിന് ആയിരമായിരം അഭിനന്ദനങ്ങൾ.
സ്നേഹിക്കാൻ മാത്രം അറിയാവുന്ന പച്ചയായ മനുഷ്യർ , അവർക്ക് ഒരു നേരം അന്നം നൽകി സന്തോഷം പങ്കു വെക്കാൻ സാധിച്ചു, അവർക്ക് കല്യാണം പോലെ നമുക്ക് സങ്കടവും,
സൂപ്പർ വീഡിയോ👍 അവരുടെ ഒരു നേരത്തെ ഭക്ഷണത്തിന് കാരണമായ 👍യാസീൻ👍 ഒരുപാട് സന്തോഷം തോന്നി നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍
❤️
മറ്റുള്ളവരുടെ സന്തോഷം യാസീന്‍ ഇക്കയുടെയും സന്തോഷം ഇത് കാണുമ്പോള്‍ നമുക്കും ഒരു സന്തോഷം 🤩 എവിടെയോ ഉള്ള മനുഷ്യര്‍ അവര്‍ക്കുവേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നല്ലോ.. ❤️Big Salute 🤗🙌
❤️
ശെരി ഇത്താത്ത
വളരെ വ്യത്യസ്തമായ വീഡിയോ. ഏറ്റവും ഇഷ്ടപെട്ട യാസീന്റെ എളിമ ആണു. ഒരു ജാടെം ഇല്ലാതെ ഇതൊക്കെ ചെയ്യുമ്പോ... ഈ വീഡിയോസ് ഹൃദയത്തിലേക്ക് എത്തുന്നു. ഒരുപാട് സ്നേഹത്തോടെ നോർത്തിന്ത്യയിൽ നിന്നും 🙏🏼🙏🏼🥰🥰🥰🥰
❤️
യാസിൻ വളരെ സന്തോഷം. ഒരു നേരത്തെ ഭക്ഷണം കിട്ടിയപ്പോൾ ആ കുഞ്ഞു മക്കളുടെയൊക്കെ സന്തോഷം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️❣️❣️
ഇവരെയൊക്കെ കാണുമ്പോൾ എന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കാൻ തോനുന്നു ഒന്നു മില്ലാത്തിടത് അതിരില്ലാത്ത സ്നേഹം കാണും ❤️അവിടെ അസൂയയും ഇല്ല.
വീഡിയോ കണ്ടു കുറച്ചു കഴിയുമ്പോൾ എല്ലാം മറക്കും വീണ്ടും നമ്മുടെ ജീവിതം.
എന്തായാലും അവര്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും പറ്റടെ 👍
പൊളി മച്ചാനെ......
ഇന്നത്തെ ഭക്ഷണം അവർക്ക് സ്പോൺസർ ചെയ്യാൻ തോന്നിയ മനസ്സ് ❤️👍
❤️
യാസീൻ, നീ വേറെ ലെവൽ ആണ് മച്ചാനെ, ആഫ്രിക്കയിൽ ചെന്ന് അവരെയൊക്കെ കയ്യിലെടുത്തു കളഞ്ഞു... അന്റെ പേര് വരെ അവർ കാണാപ്പാടം ആക്കി വെച്ചിരിക്കുവാ.... കണ്ടപ്പഴേ പേര് വിളിച്ചു ഓടി വന്ന് കൈ തന്നല്ലോ... Good....
❤️
Ee video ke nalla Oru caption paranju tharumoo
Life of African tribe people
Ugali kazhichitundo
ഞാൻ ആഫ്രിക്കയിൽ ആറാടുകയാണ് ഗെയ്‌സ്
Vaadaa rto, dhairyam undel pidikkedaa,
Triple without helmet 🤣🤣🤣🤣
1- ആഫ്രിക്കയിലെ ഒരു പുയ്യാപ്ല സൽക്കാരം
2- ആഫ്രിക്കയിലെ ഭാര്യയുടെ കൂടെയുള്ള എന്റെ ആദ്യരാത്രി
3- Dinner with my sweet African wife😇😇
🏃♂️🏃♂️🏃♂️🤪
സഫാരി ചാനൽ കണ്ടാൽ പോലും ആഫ്രിക്കൻ ജീവിതം ഇത്രയും അറിയാൻ പറ്റില്ല കലക്കി യാസീനെ 👍👍👍👍❤❤❤❤❤🤩🤩🤩
❤️
അത് സത്യം...
യാസിൻ കാരണം ആ കുട്ടികൾക്ക് ഇന്ന് ഒരു സദ്യകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.അതിന്റെ അനുഗ്രഹം യാസിന് തീർച്ചയായും കിട്ടും.
yaseen തുടക്കം മുതലേ കൂടെ ഉള്ള
ഒരു കൂട്ടുകാരൻ ആണ് ഞാൻ...
bro love you soo much ....
keep your innocence like this even after you reach 5 million or 10 million subscribers....
നമ്മളൊക്കെ expiry date ഉള്ള ആളുകൾ ആണ് എന്ന് പലപ്പോഴും മറന്നു പോകും അല്ലെ?
ഒരു പാട് സ്നേഹതോടെ പ്രാർത്ഥനയോടെ
സ്വന്തം സഹോദരൻ ദീപക്
കോഴിക്കോട്
നേരിൽ കാണണം...
stay safe...
❤️
യാസിനേ നീ വേറെ ലെവലാണ് മുത്തേ...!! ആഫ്രിക്കൻ ഗോത്രവർഗ്ഗത്തിന്റെ പച്ചയായ ജീവിതം അഹങ്കാരികളായ മനുഷ്യനെ ഒരുപാട് ചിന്തിക്കുന്നതിന് പ്രചോതനമാവും. എല്ലാവർക്കും വയറുനിറയാനില്ലെങ്കിലും ഒരുനേരം എല്ലാവർക്കും ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അവരുടെയെല്ലാം മുഖത്ത് കാണാമായിരുന്നു. ആശംസകൾ... വ്യത്യസ്ഥമായ ട്രാവൽ വീഡിയോ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ .
Thankyou യാസീമിനെ 🙏നമ്മൾ സ്വർഗത്തിലാണ് കഴിയുന്നത്
ഭക്ഷണഇല്ലാതെ എങ്ങനെ കഴിയും അവർക്കു അവിടെ കൃഷി ചെയ്യണം അതിനു ല്ലാകാര്യങ്ങൾ ചെയ്താൽ
ജീവിക്കാമല്ലോ
Mr യാസീൻ അവരുടെ ജീവിതം നിന്നിലൂടെ ഞങ്ങൾ കണ്ടു👍💕
ഈ വീഡിയോ കാണുമ്പോൾ സന്തോഷവും സങ്കടവും വരുന്നു
Yaseen bro നിങ്ങളുടെ നല്ലമനസ്സിന് ഒരുപാട് നന്ദി 💕💕💕💕
❤️
താങ്കളുടെ വീഡിയോകൾ കാണാറുണ്ട്.ഗ്രാമങ്ങളും അവരുടെ ജീവിത രീതിയും എല്ലാം വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ 👏👏👏👏🥳🥳🚀🚀🚀🚀🥰
ഇത് കണ്ടപ്പോൾ കർണ്ണാടക യിലെ മദർക്കി എന്ന റൂറൽ ഏരിയ ആണ് എനിക്ക് ഓർമ്മ വന്നത്.. യാസീൻ 🥰🥰🥰🥰 നീപൊളിയാ..
മുത്താണ് മുത്ത് യാസീൻ ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ
❤️
റിയലി ഇതൊക്കെ കാണുമ്പോൾ അല്ലാഹുവിനെ നമ്മൾ എത്ര സ്തുതിക്കണം
അവർക്ക് നല്ല സന്തോഷം ആയി നല്ല മനസിന് നന്ദി 🙏🏻🙏🏻
❤️
പല ആഫ്രിക്കൻസ് വീഡിയോസും കണ്ടിട്ടുണ്ട്, അതിനുമെല്ലാമപ്പുറത്തു
ഒരു വ്യത്യസ്തമായ Tribes
ന്റെ ഇടയിലുള്ള ഒരു അടിപൊളി എപ്പിസോഡ് 👌👌👌👍😍
❤️
യാസ്സീൻ 👍 നമ്മുടെ ജനങൾ കണ്ടത് കൊണ്ടും വലിയ പ്രയോജന മൊന്നും കാണില്ല നല്ലമനസ്സിന് ഉടമക്ക് big സലൂട്ട്
നമ്മൾ പല ബ്ലോഗരെയും കണ്ടിട്ടുണ്ട് യാസീൻ നിങ്ങൾമലയാളികളുടെ ഒരു അഹങ്കാരമാണ് എല്ലാവരുടെയും കൂടെ ചേർന്ന് ഓരോ രാജ്യത്തിന്റെയും സംസ്കാരങ്ങളുടെ കൂടെക്കൂടി നമ്മളിലേക്ക് എത്തിച്ചു തരുന്ന നമ്മൾ ഇതുവരെ കാണാത്ത പലതും കാട്ടിച്ചു തരുന്ന നിങ്ങൾ നമ്മുടെ ഒരു അഹങ്കാരം തന്നെയാണ് ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ താങ്കൾക്ക് കഴിയട്ടെ
തങ്ങളുടെ വീഡിയോ എത്ര ആത്മാർത്ഥമായി ആണ് ഇടപെടുന്നത് തങ്ങൾ എല്ലാവരിലും നിന്നും വളരെ വിത്യസ്തതാ ആണ് ❤️❤️
വ്യത്യസ്തമായ ജീവിതങ്ങൾ ഇങ്ങനെ കാണാൻ സാധിക്കുന്നതിൽ നന്ദി
താങ്കൾക്ക് നല്ലത് മാത്രം വരട്ടെ
സത്യം യാസീൻ , നമ്മുടെ നാട്ടിൽ ജനിച്ച നമ്മളൊക്കെ എന്തു ഭാഗ്യം ചെയ്തവർ
❤️
No proper food,no proper shelter,no proper clothes,no bank account,no loans,no vehicles,no health problems,no wealth..enjoying each moment of the life..lucky people❣
❤️
യാസീനെ മച്ചാനെ വീഡിയോസ് എല്ലാം pwoli👏. ഒരു ദിവസം ട്രൈബൽസിൻ്റെ കൂടെ ചിലവഴിക്കാൻ കാണിച്ച ആ മനസ്സുണ്ടെല്ലോ . ബിഗ് സല്യൂട്ട് ബ്രോ👏
❤️
വന്നല്ലോ മുത്ത് 💚💚
പറക്കുകയാണല്ലോ മുത്തേ നീ 😍
Full happiness മാത്രം 🤗👌👌👌
❤️
African vlogs hitting another level 🔥❤
❤️
യാസീൻ താങ്കൾ ഒരു സംഭവമാണ് നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഇഷ്ടപ്പെടുന്നു
Very strange life. Poor and innocent people. Thank you dear Yaseen for this rare videos.
❤️
പച്ചയായ അവതരണം ഞ്ഞം. ഞ്ഞം വളരെ നന്നായിട്ട്ട്
വെള്ളത്തിൽ എണ്ണ കഴിക്കുന്നത് ചോറ് ഒട്ടിപിടിക്കാതിരിക്കാനാണ് യാസിനെ... വീഡിയോ സൂപ്പർ
നമ്മൾ കളയുന്ന ഭക്ഷണത്തിനെ ഓർത്താൽ മതി. ഇവരുടെ ജീവിതം കാണുമ്പോൾ 😭😭😭😭
❤️
Adipowli ayitt ind vido😍nalla ishtta pettu❤avrude jeevitham kanumbol nammk ellam ethra bagiyam an🥺 ini yum ith polethe video wating an😍❤
🔥
Vethyasthamaya avathrathiloode hridhyam keezhadakkiya Yaseen Brokku aashamshakal
🔥🔥 സ്ഥിരം ഫാമിലി ഹാജർ ബോലോ 😌🔥🔥🔥
Haa
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്
അനന്തം, അജ്ഞാതം , അവർണനീയം...
യാസിൻ ബ്രോ , നിങ്ങളുടെ പ്രോഗ്രാമും നിങ്ങളുടെ ചങ്കൂറ്റവും സമ്മതിക്കണം......
ആഫ്രിക്ക പോലൊരു രാജ്യത്തു ഭാഷയറിയാതെ, നല്ല ഗൈഡ് കളില്ലാതെ.... പാവങ്ങളിൽ പാവങ്ങളായ ആളുകളുമായി,, ഇത്ര യും ആത്മാർഥ ത യോടെ,, അവരിൽ ഒരാളായി കഴിയാൻ പറ്റുക എന്നുള്ളത് വലിയ ഈശ്വരാനുഗ്ര ഹ മുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണ്
ഭൂമിയിൽ മനുഷ്യൻ ഇങ്ങനെയും ജീവിക്കുന്നു എന്ന് കാണിച്ചു തന്നതിനും ഒരായിരം നന്ദി
താങ്കൾക്കും പ്രോഗ്രാമിനും എല്ലാ നമയും ഉണ്ടാകട്ടെ,,
🙏🏻🙏🏻🙏🏻,
ആ കുഞ്ഞുങ്ങൾക്ക് എന്ത് സന്തോഷം ആഹാരം കിട്ടിയപ്പോൾ ❤❤
എവിടെ ജാതിയും മതവും പണക്കാരന്നുമില്ല മനുഷ്യർ മാത്രം ജീവിതം അതാണ് അഹങ്കാരം ഇല്ലാത്ത ജീവിതം 🌹🌹🌹🌹🌹🌹🌹🌹
ഹായ് യാസീൻ... സുഖമാണോ... യാത്രകൾ അടിപൊളി....
❤️
സൂപ്പർ.....you are good ❣️അടിപൊളി അവതരണം.... കൂടെ യാത്ര ചെയ്യുന്നപോലെ ❣️❣️❣️❣️
❤️
നമ്മൾക്ക് പടച്ചോൻ എന്തൊരു സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് മയ്യത്താകുമ്പോൾ എല്ലാവരും ചെന്നുചേരുന്നത് ഒരിടത്തും 🙏🙏🙏
Hi യാസീൻ, ഇതിൽ ഒരു മനശാസ്ത്രം ഉണ്ട്, നമ്മൾ ഇവിടെ മറ്റുള്ളവരുമായി compare ചെയുമ്പോൾ, അവര്ക് അവിടെ എല്ലാവരും ഒരുപോലെ ആണ്, കിട്ടാൻ ഉള്ളത് കൊണ്ടാണ് നമുക്കു പോര എന്നു തോന്നുന്നത്, ഒന്നും ഇല്ലെങ്കിൽ ഉള്ളത് സന്തോഷ തോടെ സ്വീകരിക്കും
മോനെ നീ ഇത്രയും ബുദ്ധിമുട്ടി എടുക്കുന്ന വീഡിയോക്ക്.. ഒരുനാൾ നീ വാഴ്ത്തപെടും..all the best..
Yaseen great dear ☺️...ni nalloru manushya snehiyato... 😀❤️...very happy to see ur vlogs.. especially this one ...keep going ...Amazon,sahara
സത്യം ബ്രോ.അവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യം ചെയ്ത വർ തന്നെ. 5 മിനിറ്റ് കറൻറ് പോയാൽ തന്നെ ഇരുട്ടിൽ ഇരിക്കാൻ പേടിയാ.
അല്ലാഹുവിന് സ്തുതി ❤️
Hi യാസീൻ നല്ല കാര്യം അവർ സന്തോഷിക്കട്ടെ 😍🥰🥰
വീഡിയോസ്.എല്ലാം ഒരുപാട്.ഇഷ്ട.മാണെ.❤❤❤❤❤
അടിപൊളി ബ്രോ
HAI 🙏❤️🌹🙏👍Thanks for beautiful video 🙏
😋
Hat's off you...polichu muthe...orikkal neril Kanan pattum ennu viswasikkunnu..❤️❤️❤️❤️❤️
സത്യത്തിൽ അവർക്ക് അന്ന് പെരുന്നാളാണ് ആ പെണ്ണ് ഭക്ഷണം ഉണ്ടാക്കുമ്പോൾ പറയുന്നത് നിന്നെപ്പോലെ എന്നും ഓരോ ഗസ്റ്റ് വരുകയാണെങ്കിൽ ഞങ്ങൾക്ക് പിറന്നാളാണ് എന്നാണ് പറയുന്നത്
❤️
Wooooow.... This is what I call traveling vlog... This is why I am your fan
❤️
Ullathu kond santhoshamayi jeevikunnu avar
😂😂 വണ്ടിയുടെ പുറകിൽ ഇരിക്കുന്ന ചേട്ടൻ 😁😍
ഇവൻ എന്തോ കാര്യമായി പറയുന്നുണ്ടല്ലോ 😝😝😝
❤️
Yasin bro ഇങ്ങള് പൊളി ആണ്.. എല്ലാ വീഡിയോസും കാണാറുണ്ട്.. Superb
very interesting......
❤️
Ninte video thodukkathile kananunnind njan enik urappaayirunnu ninte koode padachonte kaavel und nne.. Ninte ee swabavam pinne manasu aanu ninte eniyulla uyarcha padachon ninak thunayundavattu ameen❤️
*Ingna oke poli ayitt video idukan yaseen ikakk mathara patolu😌🙌*
❤️
പുതിയ കഴിച്ചകൾ... yaseen uyir 🥰
ആ കുട്ടികളുടെ സന്തോഷം 😍😍😍
യാസീൻ bro പൊളി ആട്ടോ അവർക്കും happy നമ്മളും happy ❤❤❤
സുബുഹാനള്ളാഹ്.. കൊടുക്കണം എങ്കിൽ.. ഇവർക്കു കൊണ്ട് പോയി കൊടുക്കണം.. അവരുടെ. ജീവിതം കണ്ടപ്പോൾ.. കരഞ്ഞു പോയി.. യാതൊരു വിധ സൗകര്യങ്ങളും ഇല്ലാത്ത.. പരാതികൾ ഇല്ലാത്ത.. പാവങ്ങൾ..😢
😍😍 ivardeyokke life kaanumbo thonnuaanu nammalokke enth bagyavanmaraannn🙏
❤️
നിഷ്കളങ്കരായ മനുഷ്യരാണ് ഇതുപോലെ സൗത്ത് അമേരിക്കയിലും കുറച്ച് ഉണ്ട് കരണ്ട് ഉപയോഗിക്കാത്ത മനുഷ്യൻ മനുഷ്യ പക്ഷേ നല്ല സ്നേഹത്തിന്റെ ഉടമകളാണ്
ആഫ്രിക്കൻ കാഴ്ചകൾ പലരും കാണിച്ചെങ്കിലും യാസീൻ വേറെ ലെവലാ 👍💖
❤️
Athe❤👍🏻
Correct 👍❤️🌹
യാസീൻ അപ്രതീക്ഷിതമായിട്ടാണ് യാസീന്റെ വ്ളോഗ് കാണാനിടയായത് നല്ല രസമുണ്ട് കണ്ടുകൊണ്ടിരിക്കാൻ യാസീമിന്റെ സംസാരശൈലി തന്നെ വ്യത്യസ്തമാണ്, അതാണ് ഈ വീഢിയോ യെ വേറിട്ടതാക്കുന്നത് . ഈ വ്ളോഗിൽ അവർക്ക് അരി വാങ്ങിച്ചു കൊടുത്തതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും നന്നായി....
രാത്രി എവിടെ ആണ് കിടന്നത് ..ഉറക്കം എങ്ങനെ ഉണ്ടായിരുന്നു. പ്രഭാത കാഴ്ചകളും അടുത്ത എപ്പിസോഡിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..
Thanks
അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏🙏🙏
ഒന്നും പറയാനില്ല കലക്കി
Super👍 vaiting chiyayirunnu
ഇതൊക്കെ കുട്ടികൾ കാണണം അപ്പൊ മനസ്സിലാവും അവരുടെ സ്വർഗ്ഗ ജീവിതം 😞
സമ്മതിച്ചടാ മോനേ 👌👌❤❤❤
Thanks bro🥰very good information
Onnum parayanilla. Thanks.
സൂപ്പർ ആഫ്രിക്കൻ ട്രാവലിൽ ആദ്യമായി ഒരു വെറൈറ്റി
ഞം ഞം😋😋 ? യേ ..🤩🤩. സൂപ്പർ വിഷ്വൽസ് "യാസീനി "
Traveling ishttapedunna aalaanu njaan but inganengilum njangale kaanichuthrunna ningalanu ente hero ....spr 🤩👏
Startingil bikil povumbol ulla santhosham kanditt namykkum automatic santhosham varunnu.. Videos are very nic& presentation was good
❤️
I really really really love the African videos
❤️
സൂപ്പർ യാസീൻ 😍😍
Yaseen, Njanide Zimbabwe Gweru enna stalathanu joli, Excavator Operator aanu,vannityu 1 year aayi,ithu poli ente chuttu vattathu ulla pavangalku njan palappozhu ente salarinnu cheriya,cheriya sahayamgal cheyyarundu, athinte peril company enne question cheyyarundu,valare parithapa karam aanu africa yile sadharakarude jeevitham🙏
Masha allah jizakh allah khair Aameen ya rabbul Aalameen
Real traveller ....yaaseen bro 👍👍👍
❤️
Very informative and enlightening video.
Usharaayikkunu
Avar okke endh friendly an 🥰🥰🥰🥰
❤️
Video വേറെ ലെവൽ😍
❤️