EP🇲🇼:1 First day in Malawi/ Tanzania to Malawi border crossing by bicycle 🚴/Solo cycling in Africa

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 186

  • @omankuttan8995
    @omankuttan8995 6 місяців тому +14

    കമന്റിലൂടെ പലരും പലതും പറയും പ്രത്യേകിച്ച് നമ്മൾ മലയാളികൾ അതിനും മിടുക്കനാണ് നമ്മുടെ സ്വകാര്യതയിലേക്ക് അവർ കടന്നുകയറും കുട്ടി നീ ധൈര്യമായി യാത്ര തുടരുക നിന്റെ യാത്രാ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ് എല്ലാവിധ യാത്രാ മംഗളങ്ങളും👍👍👍

  • @divakaranchoorikkat7423
    @divakaranchoorikkat7423 6 місяців тому +3

    താങ്കളുടെ വിഡിയോയും അവതരണവും സൂപ്പർ ഒരുപാട് സ്ഥലങ്ങൾ പരിചയപ്പെടുത്തി കാണിച്ചതിന് ഒരുപാട് നന്ദി 👌🏻👌🏻👍🏻👍🏻❤❤❤❤🥰🥰

  • @mr......heart-hacker
    @mr......heart-hacker 6 місяців тому +5

    Aaa chettammark oru salute.... ❤❤❤

  • @manjushapb2653
    @manjushapb2653 6 місяців тому +15

    കഴിഞ്ഞ പ്രാവശ്യം അരുണിനേം, സുമിയെയും കാണാൻ പറ്റിയില്ലല്ലോ.. ഇപ്രാവശ്യം എന്തായാലും കാണാൻ ശ്രമിക്കണേ... God bless you മോളെ.....❤❤❤❤❤

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 6 місяців тому +11

    അരുണിമേ നീയവരോട് മലയാളത്തിൽ , പൊക് കറക്ക് എന്ന് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വരുന്നത് 😂😂

  • @user-jw1fr7bn2n
    @user-jw1fr7bn2n 10 днів тому

    അരി മണി Good morning
    അവിടുത്തെ ആൾക്കാർ എത്ര നല്ലവരാണ്. നമ്മുടെ നാട്ടിൽ ഇത്ര നല്ലവരായ ആൾക്കാരെ കിട്ടാൻ ബുദ്ധിമുട്ടാണ്.

  • @ubaidubilu4398
    @ubaidubilu4398 6 місяців тому +3

    Arimaniii super❤

  • @anitababuraj9427
    @anitababuraj9427 6 місяців тому +2

    മലാവി ഡയറിയിലെ അരുണിനേം സുമിയേം കാണണേ

  • @dakshina6869
    @dakshina6869 6 місяців тому +2

    Satyatil pediyavanu 😢God bless you Arunima

  • @mujeebrahmanp2296
    @mujeebrahmanp2296 6 місяців тому +12

    🎉🎉❤😮😮അടിപൊളി വ്ലോഗ്. സബ്സ്ക്രബ് ചെയ്തു . ഒറ്റയടിക്ക് കുറെ വിഡിയോ കണ്ടു. Waiting for next video. ധൈര്യo സമ്മതിക്കുന്നു. take care🎉🎉🎉❤..

  • @pavithrarajesh4190
    @pavithrarajesh4190 6 місяців тому +4

    Arun.. Sumi ❤️❤️❤️കാണണം ട്ടൊ...convey our regards to തമാല ❤️❤️❤️... All kerala Thamala Fans 😄

  • @sureshkp3605
    @sureshkp3605 6 місяців тому +5

    ധീര വനിത.❤

  • @sarvavyapi9439
    @sarvavyapi9439 6 місяців тому +4

    Video കണ്ട് wonder അടിച്ചിരിക്കുകയാണ് 🤩 ഒന്നും പറയാനില്ല . 🙏

  • @vinuvinus872
    @vinuvinus872 6 місяців тому +1

    പൊക്ക് കറക്ക് അടിപൊളി😀

  • @babusurendran4382
    @babusurendran4382 6 місяців тому +73

    മലാവി ഡയറി എന്ന ചാനലിലെ അരുണിനെയും സുമിയെയും കാണണേ.

    • @backpackerarunima2466
      @backpackerarunima2466  6 місяців тому +7

      😘

    • @sunilgeorgejohn5433
      @sunilgeorgejohn5433 6 місяців тому +11

      ഞാനും ഇത് പറയാൻ വരുവാരുന്നു... അരുണീ കാണണേ... 👌👌👍👍😍😍

    • @earthview2024
      @earthview2024 6 місяців тому +7

      Yes അവരുടെ ചാനൽ പൊളി ആണ് 😍

    • @suniljoseph5888
      @suniljoseph5888 6 місяців тому +1

      Kappa puzhungi ennitu ennayil varathathu kittile, koode ithiri erachyum , bananayum, enthu kusala Africa...😎​@@backpackerarunima2466

    • @abhinavvideogamevlogsavgv9932
      @abhinavvideogamevlogsavgv9932 6 місяців тому +2

      Njaanum ikkaryam aryichirunni🎉🎉🎉🎉🎉❤❤❤

  • @ansararahumath
    @ansararahumath 3 місяці тому

    Super strongest women❤❤

  • @ShijoJohny-i3l
    @ShijoJohny-i3l 6 місяців тому +1

    ❤super molu your great

  • @dudeGaming-gn1xd
    @dudeGaming-gn1xd 6 місяців тому +19

    അരുണിന്റെയും സുമിയുടെയും അടുത്ത് പോകണം

  • @ayyarrahman
    @ayyarrahman 6 місяців тому +1

    Best of luck👍👍👍

  • @lifeofanju9476
    @lifeofanju9476 6 місяців тому +1

    No words to say... Only good luck and be safe dear... ♥️🥰😘

  • @babucheerol5948
    @babucheerol5948 6 місяців тому +1

    Malavi ഡയറി എന്നൊരു ചാനൽ കണ്ടിട്ടുണ്ട്,

  • @vineethak3298
    @vineethak3298 6 місяців тому +1

    അരുണിന്റെയും സുമിയുടെയും അടുത്ത് എത്തിയാൽ വീഡിയോ ഇടണേ മോളെ 🥰🥰

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 6 місяців тому +1

    ❤arun. Sumi. Avarakananam ❤

  • @krishnankutty3252
    @krishnankutty3252 6 місяців тому +2

    പല വ്ലോഗു കളും കാണുന്ന എനിക്ക് .
    സ്ഥലപരിചിതമില്ലാതെ ആളുകളെ അറിയാതെ ഒറ്റക്ക് 🚴 സൈക്കിളിൽ യാത്ര ചെയ്ത് കാഴ്ച്ചകൾ ആളുകളിലേക്ക് എത്തിക്കുന്ന അരിമണി കുട്ടിയാണ് എൻ്റെ ഹീറോ👍

  • @jayaraj-bs3tm
    @jayaraj-bs3tm 6 місяців тому +2

    ഒന്നും പറയാൻ ഇല്ലാ 🙏🏻🙏🏻🙏🏻🙏🏻

  • @ShyampayyoliShyam
    @ShyampayyoliShyam 6 місяців тому +2

    Meet ArunSumi❤️❤️

  • @bijujoseph3269
    @bijujoseph3269 6 місяців тому

    കൊള്ളാം കൊള്ളാം

  • @lathi_mownksd6122
    @lathi_mownksd6122 6 місяців тому +1

    Strongest woman ahnu arunima ❤🔥🔥🔥

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 6 місяців тому +1

    Super vedios, elladhivasavum vediok vendi wait cheyyum ❤❤

  • @ShirinNazz-kx1yd
    @ShirinNazz-kx1yd 6 місяців тому

    Enthoo oru tension😢. God bless you dear.

  • @pvvvpvvvs7778
    @pvvvpvvvs7778 6 місяців тому

    ശുഭയത്ര.. ട്ടോ. 👍🏽👍🏽

  • @AsrayaA-oh3uq
    @AsrayaA-oh3uq 6 місяців тому

    Videokk vendii waiting ayirunnn❤

  • @user-jw1fr7bn2n
    @user-jw1fr7bn2n 10 днів тому

    അരിമണി താൻ ഒരു സംഭവമാണ് കേട്ടൊ .

  • @JolySamuel-v6z
    @JolySamuel-v6z 4 місяці тому

    Super

  • @salimali6307
    @salimali6307 6 місяців тому

    സൂപ്പർ

  • @cr7fance729
    @cr7fance729 6 місяців тому +2

    Hy happy alle 🎉

  • @salilar.a5651
    @salilar.a5651 6 місяців тому

    May everything go well.
    Love you dear♥️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 6 місяців тому

    Beautiful video ❤ thank you

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 6 місяців тому +16

    മലാവി ഡയറി അരുണിനേയും സുമിയേയും കാണില്ലേ ?

  • @stephenthomas34
    @stephenthomas34 6 місяців тому

    Nice video. Take care ❤. അരുണി.....

  • @AthiraMG-gg7gm
    @AthiraMG-gg7gm 6 місяців тому +2

    Iyalde kalanju poya phone kittiyo?

  • @abdulazeezkt8169
    @abdulazeezkt8169 5 місяців тому +2

    ഇത് ഹനാൻ അല്ലേ ?

  • @travel_with_happiness._360ride
    @travel_with_happiness._360ride 6 місяців тому

    Nice video , take care sister ❤️ 🚲

  • @binurs7373
    @binurs7373 6 місяців тому +1

    Arimanikku oru e scooter upayogichoode

  • @ismailch8277
    @ismailch8277 6 місяців тому +1

    👍👍👌👌

  • @joshuacjcj4062
    @joshuacjcj4062 6 місяців тому

    Bigg fan🥰

  • @jayajaya9451
    @jayajaya9451 6 місяців тому +2

    അരുണിനെയും സുമിയെയും കാണണം

  • @khankhan8772
    @khankhan8772 6 місяців тому

    Super aytund da enjoy cheyy❤❤❤

  • @babuss4039
    @babuss4039 6 місяців тому +1

    Haai arunimaa.. 👍
    കേരളത്തിൽ ഇല്ലാത്ത വറൈറ്റി fruits അവിടെ കാണാറുണ്ടോ 😊

    • @backpackerarunima2466
      @backpackerarunima2466  6 місяців тому

      💓yes

    • @babuss4039
      @babuss4039 6 місяців тому

      @@backpackerarunima2466 വീഡിയോയിൽ കാണിക്കണേ... Thanku 😍

  • @ramsizvlog3500
    @ramsizvlog3500 6 місяців тому +5

    എന്റേ പൊന്നോ സമ്മതിച്ചു തന്റെ ദൈര്യം ഇത്രയും ബോയ്സിന്റെ തിരക്കിനിടയിൽ കഴിഞ്ഞുപോകാൻ നിക്കുന്നതിനു നമ്മൾ എങ്ങാനo ആയിരുന്നെങ്കിൽ ഓർക്കാൻ കൂടി വയ്യാ 👍🏼all the verybest 🙏🏻

  • @AswathyAswathyvijay
    @AswathyAswathyvijay 4 місяці тому

    എത്ര pic kattu cheyannam ennu chothichatha...

  • @Pramodpeeyem
    @Pramodpeeyem 6 місяців тому

    🤣🤣🤣
    മലാവിയിൽ നിന്നും മലയാളി
    മെക്കാനിക് ഓൺ ലൈനിൽ
    👏👏👏👏
    നിന്റെ വഴികളിൽ നല്ല മനുഷ്യർ എപ്പോഴും തുണയാകട്ടെ 🌻🌻🌻
    🎋🎋🎋🎋🎋🎋🎋🎋

  • @muhammedrishad925
    @muhammedrishad925 6 місяців тому

    ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും കാണും 👍🏻

    • @madhuv9646
      @madhuv9646 6 місяців тому +1

      ആ 👍♥️

  • @madhuv9646
    @madhuv9646 6 місяців тому

    സൂപ്പർ ♥️♥️♥️

  • @guruexidebatterydealerspal8934
    @guruexidebatterydealerspal8934 6 місяців тому +1

    Hai saaagatham😂

  • @jithinrajvp2086
    @jithinrajvp2086 6 місяців тому

    Super❤️❤️❤️

  • @HasanImtiaz-ze9qb
    @HasanImtiaz-ze9qb 6 місяців тому +1

    അരുണിനെയും സുമി കാണണം മായാവി ബ്ലോഗ്

  • @k_rahul4468
    @k_rahul4468 6 місяців тому +1

    but not a single coconut trees i can see in africa😮

  • @paulkurian9521
    @paulkurian9521 6 місяців тому

    Super 🌹🌹🌹

  • @saleeshps3776
    @saleeshps3776 6 місяців тому

    Hai aru❤

  • @Devavolg-4090
    @Devavolg-4090 6 місяців тому +1

    ചേച്ചിയുടെ സൈക്കിൾ ഏത് ബ്രാൻഡ് ആണ്

  • @pradeep.Adideav.....7299
    @pradeep.Adideav.....7299 6 місяців тому

    Aru...❤ Good night

  • @noushadk7676
    @noushadk7676 6 місяців тому

    Adipoli ❤

  • @premjikk5801
    @premjikk5801 6 місяців тому +1

    മാലാവി ഡയറിയിലെ അരുണിനെ കാണുമോ

  • @Princesuresh_1440
    @Princesuresh_1440 6 місяців тому +2

    👇അരിമണി fans😍❤

  • @GEETHASINEESH
    @GEETHASINEESH 6 місяців тому +1

    ❤❤❤❤

  • @mukkilanilkumarp6304
    @mukkilanilkumarp6304 6 місяців тому

    ശ്രെദ്ധിക്കുക 👌🏻

  • @francyfrancy-zt9ti
    @francyfrancy-zt9ti 6 місяців тому +1

    Mollu ne Arun&sumi avara kananam alla halpum avar chayum

  • @gopikv
    @gopikv 5 місяців тому

    🙏🙏🙏

  • @aakkamon7492
    @aakkamon7492 6 місяців тому

    ...... ❤❤❤😂😂 അരുണ മി ഞാൻ എത്തി😂😂

  • @KabirHydru
    @KabirHydru 6 місяців тому

    Malaveelu arun und....

  • @sasidharanviyyath3426
    @sasidharanviyyath3426 6 місяців тому +1

    Neeafricayil thanne antha karyam poya sthalam thanne veendum ponu vera pan i ille ninaku

    • @SreeHari-u6j
      @SreeHari-u6j 6 місяців тому

      😅😂fool
      africa oru country ala
      vivaram ilakil alakare arikale😂🤣

  • @AnithaCk-ht2gz
    @AnithaCk-ht2gz 6 місяців тому +5

    അത്രയും പേരും ഉള്ളപ്പോൾ എനിക്കു പേടി യാവുന്നു മോളെ 🙄ദൈവം കൂടെ യുണ്ട് 🙏🏽ആമി ♥♥♥♥♥

  • @babucheerol5948
    @babucheerol5948 6 місяців тому

    🖤🖤

  • @albinvs3853
    @albinvs3853 6 місяців тому +1

  • @OlaQatar-wj6ts
    @OlaQatar-wj6ts 6 місяців тому

    Mole health nokanne aaharam kazhikkane

  • @Pressyrajvg
    @Pressyrajvg 6 місяців тому +1

    🙋

  • @Sindhu_vijayan__
    @Sindhu_vijayan__ 6 місяців тому

    👍👍❤

  • @shahidafridi7365
    @shahidafridi7365 6 місяців тому

    👍👍

  • @rajumarath6425
    @rajumarath6425 6 місяців тому +1

    അരുണിമ,
    You have to see the famous vlogers 'Malawi Diary' with 'Arun-Sumi'. I'm sure that they'll help you to anything what you want. OK. ❤

  • @tripplelock3061
    @tripplelock3061 6 місяців тому +1

    Avcado മാത്രം കഴിക്കല്ലേ.... മറ്റു fruites കഴിക്കു...

  • @hudhahussain3245
    @hudhahussain3245 6 місяців тому

    ഭാഗ്യം ചെയ്ത പെൺകുട്ടി 👌

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 6 місяців тому

    👍👍👍

  • @devasiamangalath4961
    @devasiamangalath4961 6 місяців тому

    Hai 💕❣️

  • @najeebmohammed3450
    @najeebmohammed3450 6 місяців тому +1

    സൈക്കിൾ റോട്ടിൽ ഓപ്പോസിറ്റ് സൈഡിൽ ചവിട്ടാൻ ശ്രമിക്കുക മുന്നിൽ നിന്ന് വരുന്നവരെ കാണം പിന്നിൽ നിന്ന് വന്ന് ഇടിക്കുന്നത് ശ്രദ്ധിക്കാൻ പറ്റില്ല

  • @miracleuk
    @miracleuk 6 місяців тому

    💙💙💙

  • @Ajeeshvc
    @Ajeeshvc 6 місяців тому

    😃👍

  • @badrubadru4740
    @badrubadru4740 6 місяців тому

    Hii sister your good

  • @vipinkutty7059
    @vipinkutty7059 6 місяців тому

    Hai arunima

  • @madhusoodhanangs2609
    @madhusoodhanangs2609 6 місяців тому +2

    ഹായ്മോളെ ❤ഡാഡി

    • @babuss4039
      @babuss4039 6 місяців тому

      താങ്കൾ അരുണിമയുടെ ഫാദർ ആണോ 🤔

    • @o-k7b
      @o-k7b 6 місяців тому +1

      എല്ലാ വിഡിയോയും കണ്ടിരിക്കും എന്ന് വിചാരിക്കുന്നു 😄😄😂😂നല്ല ഡാഡി 😄😄😄😄

    • @madhusoodhanangs2609
      @madhusoodhanangs2609 6 місяців тому

      അതെ ഇവിടെമോൾ പി ജി കഴിഞ്ഞു വിവാഹം 18ന് കഴിഞ്ഞു

  • @kareemvallam8821
    @kareemvallam8821 6 місяців тому

    🙏

  • @SanthoshKumar-yt2bx
    @SanthoshKumar-yt2bx 6 місяців тому +3

    അരുണും സുമിയും മലാവിയിലില്ല എന്നാലും അവരെ പോയി കാണണെ.

  • @aniarg210
    @aniarg210 4 місяці тому

    Le Somalian Vedi 😅

  • @LeenasJijo
    @LeenasJijo 6 місяців тому

    ചേച്ചി ചേച്ചിയുടെ കൂടെ ഒരു യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്

  • @ummarkunnumal161
    @ummarkunnumal161 5 місяців тому +1

    നിൻ്റെ ദൈര്യം ഞാൻ സമ്മദിച്ചു

  • @RafiLambus
    @RafiLambus 6 місяців тому

    I LOVE YOU ❤️ MUTHE ARUNIMA

  • @ahmedhussain6449
    @ahmedhussain6449 6 місяців тому +1

    തള്ള് തള്ള് തള്ള് തല്ലിപൊളി വണ്ടി😂

  • @BichuJayapalan
    @BichuJayapalan 6 місяців тому

    I love you ❤arunima i am really love you 🥰 so much ❤

  • @prajithkarakkunnel5482
    @prajithkarakkunnel5482 6 місяців тому +1

    അരുൺ സുമി fans like അടി 👍

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 6 місяців тому +1

    പൊട്ടനാ യിരുന്നെങ്കിൽ ഞാൻ 😂😂
    ആഫ്രിക്കകാരനോട് കറക്ക് കറക്ക് 😅