ഒരു ഒരു ആഴ്ച ആയതേയുള്ളൂ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് എല്ലാ വീഡിയോസും അടിപൊളി അസാമാന്യധൈര്യം,,, ആകർഷണീയമായ ശബ്ദവും വിശകലനവും എല്ലാ വീഡിയോകളും കാണണം ധൈര്യമായി മുന്നോട്ടു പോവുക എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു
വലിയ മലയുടെ മുകളിലും വലിയ കാവിലും വനത്തിലും ഒക്കെ ദൈവസാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം അതുകൊണ്ടാണല്ലോ ഹിന്ദുക്കൾ കാവുകൾ സംരക്ഷിക്കുന്നത് മലമുകളിലുള്ള അമ്പലവും പള്ളിയും ഒക്കെ പണിത് സംരക്ഷിക്കുന്നത് ആരാധിക്കുന്നതും❤
മനോഹരമായ വീഡിയോ ❤. പക്ഷേ അരുണിമയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തോടുള്ള പരിഹാസം മാത്രം എനിക്കിഷ്ടപ്പെട്ടില്ല . നമ്മുടെ നാട്ടിൽ ശബരിമലയ്ക്ക് ത്യാഗം സഹിച്ച് വൃതമെടുത്ത് പോകുന്നതിനെയും പുച്ഛമായിരിക്കും . കൈലാസ യാത്ര നടത്താൻ മാസങ്ങളോളം കഠിനവ്രതം അനുഷ്ഠിച്ചാണ് പോകുന്നത് എന്ന് കേട്ടിട്ടുണ്ട് .
നിങ്ങൾ ഓരോ സെക്കന്റ് ലും ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നു, ആ വായു നിങ്ങൾ ക്ക് കാണാൻ പറ്റുന്നില്ല , പക്ഷെ അത് ഫീൽ ചെയ്യുന്നു,അതുപോലെ ആണ് ഈശ്വര നും
@@manjushaanilkumar2520കാറ്റ് wind...scientifically prove cheyyaan കഴിയും.. ഗോത്രകാലത്തെ ശാസ്ത്രീയമായ അറിവില്ലാതിരുന്ന മനുഷൃരുടെ ഊഹാപോഹ സാങ്കൽപ്പീക കഥാപാത്രം മാത്രമാണ് ദൈവം.. ദൈവത്തിന് യാതൊരു തെളിവും നിലവിലില്ല.
ചിരിക്കാനും കരയാനും
പ്രാർത്ഥിക്കാനും ഓരോ
രുത്തർക്കും ഓരോ
കാരണങ്ങളുണ്ട്. 🙏🙏
ഒരു ഒരു ആഴ്ച ആയതേയുള്ളൂ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട്
എല്ലാ വീഡിയോസും അടിപൊളി
അസാമാന്യധൈര്യം,,, ആകർഷണീയമായ ശബ്ദവും വിശകലനവും
എല്ലാ വീഡിയോകളും കാണണം ധൈര്യമായി മുന്നോട്ടു പോവുക എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു
💓ചിരിമണി.... നല്ല സുന്ദരമായ മൗണ്ടൻ വ്യൂ ആണ്... പിന്നെ ഓരോരോ ആചാരങ്ങൾ...🎉🎉🎉🎉
ഇന്നത്തെ കാഴ്ച്ചകൾ ഒരു വേറിട്ട കാഴ്ച്ച തന്നെയായിരുന്നു. സൂപ്പർ
എന്താ പറയാൻ വാക്കുകൾ ഇല്ലാ അത്രയും സൂപ്പർ ആ മല 🙏🏻
ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു.
നല്ല മനോഹരമായ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞു .
Cute smiling face arunima and Mahindra both of them super Thanks your effort Arunima strength is cute smiling❤
WOW SUPER nice atipoli வாழ்த்துக்கள் 👏👏👏😍👌👍💕💕💕❤️🙏
മുത്തേ ❤️👌
കൊള്ളാം ഇഷ്ടപെട്ടു നല്ല സ്ഥലങ്ങൾ
ഒരു റീൽ കണ്ടതാ
അതോടെ പത്ത് എപ്പിസോഡും കണേണ്ടിവന്നു!
ഹൃദ്യം.
നന്ദി.
കൊള്ളാം,വ്യത്യസ്തമായ കാഴ്ചകൾ
ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു 👍🏻🔥
Reji broiii😍😍
👋👋
Ninte aa chiri kaann enth looka😍❤️❤️
Happy journey 🎉
Great 👍
വലിയ മലയുടെ മുകളിലും വലിയ കാവിലും വനത്തിലും ഒക്കെ ദൈവസാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം
അതുകൊണ്ടാണല്ലോ ഹിന്ദുക്കൾ കാവുകൾ സംരക്ഷിക്കുന്നത് മലമുകളിലുള്ള അമ്പലവും പള്ളിയും ഒക്കെ പണിത് സംരക്ഷിക്കുന്നത് ആരാധിക്കുന്നതും❤
Waiting for video❤️❤️
Super 👏👏
തമ്പ് നയിൽ ഇല്ലേലും എന്നെപോലുള്ളവർ സ്ഥിരം വീഡിയോ കാണും, ക്യാപ്‌ഷൻ ചില സമയം ആരോചകമായി തോന്നാറുണ്ട്.
നിനക്കും പ്രാർത്ഥിക്കാം ആയിരുന്നു അരുണിമ😊
പ്രാർത്ഥിച്ചില്ലെങ്കിലും കുറച്ചു സമയം meditation ചെയ്യാമായിരുന്നു . എങ്കിൽ അവരെ പുച്ഛിക്കാൻ തോന്നില്ല
Hey gurl was waiting for your video!!hope you're doing fine:)) 💗
Mole sopper
ഹായ് 🎉
Super editing
കോതമംഗലം 😍my place
ഹായ് ആമി നല്ല സ്ഥലം ♥♥♥♥♥
എന്നാ മോസഭിക്കിൽ വരുന്നത്?? Love from Mozambique ❤
Hai aru❤
Hai arunima ippo evide
👍👍👌👌
ആഫ്രിക്കൻ വൻകര ഏറ്റവും കൂടുതൽ അനാചാരങ്ങൾ കൊണ്ട് നടക്കുന്ന ഒരു ഇടം ആണെന്നു തോന്നുന്നു
കുർബാന കുടിട്ട് പ്രതികാത്മകം ആയി
കർത്താവിന്റെ മാംസവും ചോരയും
ആയി കണ്ട് അപ്പം തിന്നും വിഞ്ഞു
കുടിച്ചും പ്രതിഷേധിക്കുന്ന
നിങ്ങളോ കുറ്റം പറയുന്നേ 🤣🙏🤗
👍🏼👍🏼👍🏼
👏👏🎉🎉
Hi king fisher❤
💙💙💙
Woww എന്റെ നാട്ടുകാരൻ ഞൻ നെല്ലിക്കുഴി കാരൻ ആണേ bro 🥰🥰🥰
കളഞ്ഞുപോയ ഫോൺ എങ്ങനെ ട്രാക്ക് ചെയ്യാം?
Njan kothamangalam anu bro
Hi
🎉🎉🎉
Aru. Fit
Entha Arunima ninte nose entho pole oily anallo
N oru tirp koduko
🙂🥰🤗
👍👍👍
Hiii❤❤ arunima 😊
മനോഹരമായ വീഡിയോ ❤.
പക്ഷേ അരുണിമയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തോടുള്ള പരിഹാസം മാത്രം എനിക്കിഷ്ടപ്പെട്ടില്ല . നമ്മുടെ നാട്ടിൽ ശബരിമലയ്ക്ക് ത്യാഗം സഹിച്ച് വൃതമെടുത്ത് പോകുന്നതിനെയും പുച്ഛമായിരിക്കും .
കൈലാസ യാത്ര നടത്താൻ മാസങ്ങളോളം കഠിനവ്രതം അനുഷ്ഠിച്ചാണ് പോകുന്നത് എന്ന് കേട്ടിട്ടുണ്ട് .
ശബരിമലയിൽ ആരും തലയിടിച്ചു കരയുന്നില്ല...ഇത് അറിവില്ലാത്തവരെ ചൂഷണം ചെയ്യുന്ന പോലെ തോന്നുന്നു.....
😔😔😔
Mmm
❤❤❤
👍👍👍👍
Zimbabwe പൊടി
അരുണീ.... 👌👌🤗😍😍
🖤🖤🖤
നിങ്ങൾ ഓരോ സെക്കന്റ് ലും ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നു, ആ വായു നിങ്ങൾ ക്ക് കാണാൻ പറ്റുന്നില്ല , പക്ഷെ അത് ഫീൽ ചെയ്യുന്നു,അതുപോലെ ആണ് ഈശ്വര നും
Apol,akasham,kanunnille,athullathano
സത്യം❤
😃👍
Enthellam,anthan,ketta,viswasam
താങ്കൾ താങ്കളുടെ മതത്തെ ഭയക്കുന്നില്ലേ ? പിന്നെന്തിന് മറ്റുള്ളവരുടെ വിശ്വാസത്തെ പുച്ഛത്തോടെ കാണുന്നു ?
@@sarvavyapi9439 ella,vishwssavum,pottatharangalanu,ennanu,njan,paranjathu,manasilayilla,allee
ഓരോ വൃത്തികെട്ട ആചാരങ്ങൾ.....
.... 😂😂ഞാൻ എത്തി ❤ തിരക്കായിരുന്നു❤അരുണ മി
സ്വാഗതം❤❤😂
🤗
Afrikaans
Why don't you change your style of intro..
❤❤😢
Inn
ആരുണീ no സെന്റുമോ
ഏതപ്പാ കോതമംഗലം
ഒരു ദൈവത്തിനെ കാണിച്ചു തന്നാൽ നിങ്ങൾ പറയുന്ന എന്ത് പണിയും ഞാൻ ചെയ്യാം
😂 പറ്റില്ല എന്ന് ഉറപ്പ് അല്ലെ😂
നിന്റെ മാതാപിതാക്കൾ തന്നെയാണ് ദൈവം
കാറ്റിനെ കണ്ടിട്ടാണോ നമ്മൾ കാറ്റുണ്ടെന്ന് മനസിലാക്കുന്നത് ഫീൽ ചെയ്തിട്ടല്ലേ അതു പോലെ തന്നെയാണ് ഈശ്വരനും
@@manjushaanilkumar2520കാറ്റ് wind...scientifically prove cheyyaan കഴിയും..
ഗോത്രകാലത്തെ ശാസ്ത്രീയമായ അറിവില്ലാതിരുന്ന മനുഷൃരുടെ ഊഹാപോഹ സാങ്കൽപ്പീക കഥാപാത്രം മാത്രമാണ് ദൈവം..
ദൈവത്തിന് യാതൊരു തെളിവും നിലവിലില്ല.
മണ്ടത്തരം പറയാതെ
👍👍👍
❤
Inn
❤❤❤
❤❤❤
💕💕
❤❤❤
❤
❤