നല്ല രസമായിരുന്നു അവതരിപ്പിച്ചു ചേച്ചി. എനിക്ക് ഒത്തിരി agrahamayirunnu ഇതൊക്കെ അറിയാൻ. Waiting for next episode. അമേരിക്കൻ ആഗ്രഹം കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു. പണ്ടൊക്കെ നമ്മുടെ agrahangalk ഒന്നും vilayilalo.
I was in st Teresa's in L.H.H class .I think I am your senior batch.Now I m a sociology Lecturer. Actually you are talking about my college days too.Our dear world History maam Annie Chacko sr.modesta,our teresian days miss teresian contest .I know lissy and our play back singer Sujatha maam.
പ്രിയ ലക്ഷ്മി ചേച്ചി..., വിദ്യാഭ്യാസം, സംസ്ക്കാരം, , തറവാടിത്തം, ഇവയെല്ലാം കൂടി ചേർന്ന കുടുംബത്തിൽ ജനിച്ചതു തന്നെ ഭാഗ്യം : ഉയങ്ങളിൽ എത്താൻ അതും സഹായകരമാണല്ലോ , പിന്നെ ചേച്ചിയുടെ കഠിന പരിശ്രമവും, ഭാഗ്യവും ... 32 വർഷത്തെ ദാമ്പത്യത്തിനും മംഗളാശംസകൾ, ഇനിയും കഥകൾക്കായി കാതോർക്കുന്നു.
ഹായ് മാം സൂപ്പർബ് വ്ലോഗ് കിടു സംസാരം ഒന്നും പറയാനില്ല സാരി പൊളിച്ചുട്ടോ ഇപ്പൊ സിനിമ നടി അംബികയുടെ ഒരു ഛായ ഉണ്ട് മാമിനെ കാണാൻ Lovely video God bless😍😍😍😘😘😘😘😊🤗😊🤗😊🤗😊
മൂത്തവരുടെ എല്ലാരുടെയും അനുഗ്രഹവും എളിമത്തവും പ്രവർത്തിയോടുള്ള ആത്മാർത്ഥയും ആയിരിക്കണം ലക്ഷ്മി ചേച്ചിയുടെ ജീവിത വിജയത്തിനും 55വയസ്സിലും ഇത്രയും സ്മാർട്ട് ആയിരിക്കാനും ചെറുപ്പമായിരിക്കാനും കാരണം എല്ലേ ❤, എന്റെ കരിയർ ബിൽഡ് ചെയ്യാൻ ചേച്ചിയാണ് പ്രചോദനം, എനിക്ക് എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ വ്ലോഗ് ആണ് നോക്കാർ, ഇനിയും ഒരുപാടു നാളുകൾ ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍
Enth rasama kandirikan ..... mam eee chanel thudagiyath oru paad nannaiii oru paad thettidaranakal mari .... mam ante manasil oru super lady anu .. njagale polulla villagers purame kelkunathokke viswasichu pokunnu....mam ne aduthariyan ee chanel lil koodi sadhichu.... ur great....
ഒരുപാട് ഇഷ്ടം...matured personality ക്ക് ഉള്ളിലെ സാധാരണക്കാരി...ഒരു സഹോദരിയുടെ സരസമായ സംസാരം കേട്ടിരിക്കുന്ന സുഖം..god bless u chechi...ചേച്ചിന്ന് വിളിക്കുന്ന സുഖം ma'am എന്ന് വിളിക്കുമ്പോൾ കിട്ടുന്നില്ല..അതുകൊണ്ടാ...😍😍
നന്നായി പറഞ്ഞു. കഥ (ജീവിതം) ഇനിയും അനസ്യൂതം തുടരട്ടെ ... Hairstyle ഒന്നു മാറ്റി Try ചെയ്തു കൂടേ... ഇതിപ്പോൾ ഓരോ മിനിട്ടിലും മുടിയിലൊന്നു Touch ചെയ്യേണ്ടി വരുന്നു. ഒരു step cut ആയാലോ..
ഒരു സിനിമകഥ പോലെ ഉണ്ട് കേൾക്കാൻ... നല്ല രസം ഉണ്ട്. ദൂരദർശനിൽ വാർത്ത വായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.. അതൊക്കെ തുടർന്നുള്ള കഥ പറയുമ്പോൾ പറയും അല്ലേ... കൗതുകത്തോടെ കാത്തിരിക്കുന്നു.
What a beautiful video lekshmi nair. What i attracted in this video is sreebala theatre where you watched the malayalam movie manjil virinja pookkal. This theatre was my temple where i used to take darshan. Whatever it is i am very happy to know about your colour past through this video. I wish all success to lekshmi nair. Hare krishna
തത്തമ്മേ പൂച്ച enna സിനിമയിൽ ഒരു നല്ല പാട്ടുണ്ടല്ലോ എന്റെ മനസ്സിന്റെ ഓമന തൊട്ടിലിൽ ഉണ്ടൊരു പുന്നാര പൊന്നിൻ കുടം എന്ന ഗാനം അതേപോലെ പൂച്ച പൂച്ച സന്യാസി എന്ന പാട്ടും അതിലുള്ളതാണോ
Ithuvare eniku madathine kurichu personal ayi onnum ariyillarunnu.but ithu kandathinu shesham ningal oru great and lucky person anennu manasilayathu. Now I respect for what you are.God bless you
Hai chechiii ...ഏറ്റവും ഇഷ്ടപെട്ട ബുക്ക് വായിക്കും പോലെയാണ് ചേച്ചിയുടെ സ്റ്റോറി കേൾക്കുന്നത് ......ഞാൻ ഒത്തിരി മുൻപ് ഫാസ്റ്റ് ട്രാക്കിൽ ആണെന്നു തോന്നുന്നു ചേച്ചിയുടെ ഡ്രൈവിംഗ് സ്റ്റോറി റീഡ് ചെയ്തിട്ടുണ്ട് .. ഹസ്ബൻഡ് ഡ്രൈവ് ചെയ്യുമ്പോൾ മാത്രമാണ് ചേച്ചി comfrt ആയി വണ്ടിയിൽ ഉറങ്ങാറുള്ളു എന്നൊക്കെ റീഡിയ ഒരു ഓർമ ... ചേച്ചിയുടെ ഡ്രൈവിംഗ് പിന്നെ വണ്ടികൾ .. ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് അങ്ങനെ ഒരു വീഡിയോ ഇടനേ .... ഒരുപാട് പേർക് മോട്ടിവേഷൻ ആകും ❤️❤️
40 മിനിറ്റ് പോയതറിഞ്ഞില്ല ...കേട്ടിരിക്കാൻ നല്ല രസം ഉണ്ടാരുന്നു ...ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ...ഒരുപാട് ഇഷ്ടം അയി ..അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ❤️
Lakshmi....I'm an old teresian...but your senior...your younger photos look like actress Aima (jacobinte swarga rajyam fame) and your husband looks like old film star Rajkumar...Very interesting to hear your life story..I love it...waiting for the next episode 😍
മാഡം നിങ്ങൾക്ക് ഒരു നേതൃത്വപാടവമുണ്ട് പ്രതിസന്ധികളിൽ തളർന്നു പോകാതെ പിടിച്ചു നിന്ന വ്യക്തില്ലെ.ഞാൻ അഭിനന്ദിക്കുന്നു
കൂടെ പഠിച്ച ഓരോരുത്തരുടെയും പേര് പറയുമ്പോൾ മുഖത്തു എന്തൊരു സന്തോഷം ♥️
ഇത്രയും ആഢ്യത്വം ഉള്ള family ആണ്. കേട്ടു അങ്ങ് ഇരുന്നു പോയി. ഒത്തിരി സ്നേഹം, ബഹുമാനം.....
നല്ല രസമായിരുന്നു അവതരിപ്പിച്ചു ചേച്ചി. എനിക്ക് ഒത്തിരി agrahamayirunnu ഇതൊക്കെ അറിയാൻ. Waiting for next episode. അമേരിക്കൻ ആഗ്രഹം കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു. പണ്ടൊക്കെ നമ്മുടെ agrahangalk ഒന്നും vilayilalo.
എവർഗ്രീൻ പഴയ സുന്ദരിയും ഇപ്പോഴും സുന്ദരി. ചിരി ആണും ഇന്നും ഒരുപോലെ
I was in st Teresa's in L.H.H class .I think I am your senior batch.Now I m a sociology Lecturer. Actually you are talking about my college days too.Our dear world History maam Annie Chacko sr.modesta,our teresian days miss teresian contest .I know lissy and our play back singer Sujatha maam.
മാതൃദിനാശംസകൾ പ്രിയപ്പെട്ട ചേച്ചി
പ്രിയ ലക്ഷ്മി ചേച്ചി..., വിദ്യാഭ്യാസം, സംസ്ക്കാരം, , തറവാടിത്തം, ഇവയെല്ലാം കൂടി ചേർന്ന കുടുംബത്തിൽ ജനിച്ചതു തന്നെ ഭാഗ്യം : ഉയങ്ങളിൽ എത്താൻ അതും സഹായകരമാണല്ലോ , പിന്നെ ചേച്ചിയുടെ കഠിന പരിശ്രമവും, ഭാഗ്യവും ... 32 വർഷത്തെ ദാമ്പത്യത്തിനും മംഗളാശംസകൾ, ഇനിയും കഥകൾക്കായി കാതോർക്കുന്നു.
ചേച്ചി ഓരോ രുത്തരുടേയും പേര് പറയും ബോൾ അവർക്ക് എന്തു സന്തോഷം ആയിരിക്കും. അവർ മറ്റുള്ളവരോട് പറയുന്നതിനേക്കാൾ ഇരട്ടി സന്തോഷം 😍👍😘
കഥ കേട്ടിരിക്കാൻ എന്താ രസം.
ആരും കഥകൾ പറഞ്ഞു തരാൻ ഇല്ലാത്തത് ഒത്തിരി മിസ് ചെയ്യുന്നു.
കേൾക്കാൻ നല്ല സുഖം
ഹായ് മാം
സൂപ്പർബ് വ്ലോഗ്
കിടു സംസാരം ഒന്നും പറയാനില്ല
സാരി പൊളിച്ചുട്ടോ
ഇപ്പൊ സിനിമ നടി അംബികയുടെ ഒരു ഛായ ഉണ്ട് മാമിനെ കാണാൻ
Lovely video
God bless😍😍😍😘😘😘😘😊🤗😊🤗😊🤗😊
Yes
Mam terrace I'll kurachu plants allenkil kurachu vegetables nattoode. Athil ninnu thanne eduthu cook cheyyalo. Atleast chilly enkilum. Chedy nadanulla space kandu. Avide pullanu ullathu. Enikku oru cheriya vegetable garden und ente terrace ill. Chilly , tomoto,mint ginger pinne kure rose und.
Mam you look like actress Tabu in old pics.. Beautiful!!
Chechide memories vedio super Anu , nalla feel und ketirikan , again pls upload ur hair maintenance and hair cut vedio .
മേഡത്തിന്റെ കുക്കിങ്ങ് കാണുന്നതിനെക്കാൾ കഥകൾ കേൾക്കാൻ ആണ് ഏറ്റവും. ഇഷ്ടം ബോബൻ ചേട്ടൻ അടിപോളിയായിരുന്നല്ലോ Super
Ningale story kelkumpo sherikum anubavikkunnapole. Nalla interesting thonunu kettirikkan.
Magic oven ഇൽ കാണുമ്പോൾ ഫാമിലി യെ കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ അതെല്ലാം സാധിച്ചു തന്നതിൽ othhiri താങ്ക്സ്.
Good presentation...... l like you..
അരമണിക്കൂർ പോയതറിഞ്ഞില്ല... വല്ലാതെ enjoy ചെയ്തു ഈ ഓർമ്മ പുതുക്കൽ... Thanks...
Mam magic oven തുടങ്ങിയതുമുതൽ ഞാൻ ഒരു ആരാധികയാണ്. ഒത്തിരി ഇഷ്ടം
സിനിമ നടനായിരുന്ന തങ്ങളുടെ ഭർത്താവു, camera shy ആയതിനു പിന്നിലുള്ള കഥ ഒരു വീഡിയോ ആക്കാമോ ?
Rosh R 🤣 good question
I also have same question to u.
Wat a question.. aiwaa
🤣🤣
@@lincysonusonu6029j njui
Mother's Day😇😇😇
ഒരു ഐസ് ലാൻഡ് ട്രാവൽ vlog ഇട്ടിട്ടുണ്ട്. കണ്ടു നോക്കണം ആ അത്ഭുത രാജ്യം😇
മൂത്തവരുടെ എല്ലാരുടെയും അനുഗ്രഹവും എളിമത്തവും പ്രവർത്തിയോടുള്ള ആത്മാർത്ഥയും ആയിരിക്കണം ലക്ഷ്മി ചേച്ചിയുടെ ജീവിത വിജയത്തിനും 55വയസ്സിലും ഇത്രയും സ്മാർട്ട് ആയിരിക്കാനും ചെറുപ്പമായിരിക്കാനും കാരണം എല്ലേ ❤, എന്റെ കരിയർ ബിൽഡ് ചെയ്യാൻ ചേച്ചിയാണ് പ്രചോദനം, എനിക്ക് എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ വ്ലോഗ് ആണ് നോക്കാർ, ഇനിയും ഒരുപാടു നാളുകൾ ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍
മാമിന്റെ ജീവിത കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അടുത്ത vlog നായി കാത്തിരിക്കുന്നു.
Chechiyudevivahamvalare ഇഷ്ട്ടമായി
ചേച്ചിയുടെ സംസാര reethi എത്രകേട്ടാലും മതിവരില്ല
എന്തു skelt ആയിരുന്നു ചേച്ചി. സുന്ദരി ആട്ടോ ഈ വീഡിയോ ishtape
കൈരളി ടി.വിയിലെ ചേച്ചിയുടെ എല്ലാ പരിപാടിയും ഞാൻ കാണറുണ്ട്. ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം
Ellam ingane thurannu parayunnathu Njangalude pazhaya kalathilekku koottikkondu pokukayanu. Othiri thanks
ചേച്ചിയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ആണ്.♥️ Happy mother's day ♥️
മടുപ്പില്ലാതെ കേട്ടിരിക്കാൻ തോന്നുന്ന സംസാരം 🙏🙏🙏🙏🙏
നല്ല രസം ഉണ്ട് കാണാനും കേൾക്കാനും ഒരു പാട് ഇഷ്ടം ആണ് 😍
Enth rasama kandirikan ..... mam eee chanel thudagiyath oru paad nannaiii oru paad thettidaranakal mari .... mam ante manasil oru super lady anu .. njagale polulla villagers purame kelkunathokke viswasichu pokunnu....mam ne aduthariyan ee chanel lil koodi sadhichu.... ur great....
Parvathy exactly looks like her father..xerox copy..thank you so much ma’am for the lovely experience of hearing your life story..
,എനിക്ക് വളരെ ഇഷ്ടമാണ്.... നല്ല വ്യക്തിത്വം ഉള്ള ആളായിട്ടു തോന്നിയിട്ടുണ്ട് മാഡത്തിന്റെ സംസാരം കേൾക്കുമ്പോൾ
ഒരു സിനിമ കണ്ട പ്രതീതി. Super ആയിട്ടുണ്ട് പ്രസന്റേഷൻ
Sheria
നല്ല story ... എല്ലാം മനസ്സിലൂടെ കടന്നു പോയി...ഇനിയും വരട്ടെ next episode ... കട്ട waiting ...
ഒട്ടും മടുപ്പില്ലാതെ ഒറ്റയിരുപ്പിന് കണ്ടു തീർത്തു.... very nice video💕💕💕
ഒരുപാട് ഇഷ്ടം...matured personality ക്ക് ഉള്ളിലെ സാധാരണക്കാരി...ഒരു സഹോദരിയുടെ സരസമായ സംസാരം കേട്ടിരിക്കുന്ന സുഖം..god bless u chechi...ചേച്ചിന്ന് വിളിക്കുന്ന സുഖം ma'am എന്ന് വിളിക്കുമ്പോൾ കിട്ടുന്നില്ല..അതുകൊണ്ടാ...😍😍
മുത്തേ എത്ര സുന്ദരമായ ജീവിതം, പനിനീർ പൂ പോലെ സുന്ദരി അന്നും ഇന്നും, love you, god bless you
Lakshmimaminte frd aano madam
ഈ താടകയോ
@@anishjohn4451 👿👿
Njan jayasree. Women,s college BA.Economics student aayirunnu.Malayalam classil nammalonnichundaavarundu.Enikkorupaadishttamaanu Lekshmiye.
മാമിന്റെ വീഡിയോ കണ്ടപ്പോൾ ഒരു സത്യൻ അന്തിക്കാട് ഫിലിം കണ്ടപോലെ........😍
വളരെ രസകരമായിരുന്നു കേട്ടോ അവതരണം എന്നെങ്കിലും Blore വരുമ്പോൾ കാണണമെന്ന് വലിയ ആഗ്രഹമുണ്ട്
നന്നായി പറഞ്ഞു. കഥ (ജീവിതം) ഇനിയും അനസ്യൂതം തുടരട്ടെ ... Hairstyle ഒന്നു മാറ്റി Try ചെയ്തു കൂടേ... ഇതിപ്പോൾ ഓരോ മിനിട്ടിലും മുടിയിലൊന്നു Touch ചെയ്യേണ്ടി വരുന്നു. ഒരു step cut ആയാലോ..
Yes yes
Adutha sunday vare kathirikkano. No patience. Nonstop ayirunengil. Kettirikkan nalla sugam. Belated anniversary wishes. God bless you.
Your young photos and your daughter's present face is the same. Really liked it.
Lovely Prince correct
Chechi samayam poyath arinjillato.nalla rasamund kelkaan.Achande istathinanu jnan padichath jeevichath ennoke paranjathu kettappol veshamam thonni.engilum aa padanam okke thanne anallo chechiye ee nilayil ettichath appo veliya sandhosam.atrakkum restrictoinil valarnathu kondanu chechi eppo oru free bird ayi parannu sandhoshichu nadakkunnath ennu manasilakunnu.chechikku iniyum ella vidha uyarchakalum sandhoshangalum undavundavatte ashamsikkunnu..WAITING EAGERLY FOR NEXT PART😙❤❤
സമയം പോയത് അറിഞ്ഞതേ ഇല്ല നല്ല രസം ഉണ്ടായിരുന്നു കേൾക്കാനും കാണാനും
Hai lekshmi
കേൾക്കാൻ വളരെ സുഖമുണ്ട് സന്തോഷവുമുണ്ട്.
God bless u mole
ഇതിപ്പോ സീരിയലു കാണുന്ന പോലെ അഡിക്ഷൻ ആയല്ലോ ലക്ഷ്മി മാമിന്റെ ലൈഫ് ഇതുവരെ കേൾക്കൽ..നോട്ടിഫിക്കേഷൻ കാണുമ്പൊ തന്നെ ഓടി വരും..നെക്സ്റ്റ് വേഗം ഇടണേ😍
😁👍
Seed
Rasakaramayirikkunnu teacher...Raman pillai
Yes correct 🤩
X,
_
മാമിന്റെ കഥ കേൾക്കാനും നല്ല ആസ്വാദനം ഉണ്ട് mam food ഉണ്ടാക്കുന്നത് പോലെ
വന്ദനം സിനിമയിലെ നായികയെപ്പോലെ തോന്നിയത് എനിക്ക് മാത്രമാണോ
മുഴുവനും കുത്തിയിരുന്ന് കണ്ടു. കാലം കടന്നു പോയത് ഓർത്തപ്പോൾ സങ്കടം തോന്നി... വീഡിയോ കാണുമ്പോൾ ആ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു....
തുടരട്ടെ ജൈത്രയാത്ര 🌹🌹🌹🙏😍❤️❤️❤️😘😘sooo nice... thanks
Chechi enikku bhayangara ishttama
Wedding photosil ചേച്ചിയെ കാണാൻ film star thabune poleyund 🥰🥰🥰🥰
കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നൂട്ടൊ. അമ്മാർ കഥ പറഞ്ഞു തരുന്നതു പോലെ തോന്നി.
ഒരു സിനിമകഥ പോലെ ഉണ്ട് കേൾക്കാൻ... നല്ല രസം ഉണ്ട്. ദൂരദർശനിൽ വാർത്ത വായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.. അതൊക്കെ തുടർന്നുള്ള കഥ പറയുമ്പോൾ പറയും അല്ലേ... കൗതുകത്തോടെ കാത്തിരിക്കുന്നു.
ഞാന്‍ Pune ഇല്‍ Wadika college ന് അടുത്ത് ആണ്... പെട്ടന്ന് Madam Pune ന് പറഞ്ഞു കേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി...
What a beautiful video lekshmi nair. What i attracted in this video is sreebala theatre where you watched the malayalam movie manjil virinja pookkal. This theatre was my temple where i used to take darshan. Whatever it is i am very happy to know about your colour past through this video. I wish all success to lekshmi nair. Hare krishna
Madam nalloru amma aanenn enikk feel cheythittund.... Happy mothers day..
👍👍
4r444r
Re4re4
ചേച്ചി നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറയും ഉപകരണങ്ങളെയും കുറിച്ച് ഒരു vlog ചെയ്യാമോ
Belated happy marriage anniversary and may u both live many more years together. Me and mom enjoyed watching this vlog of yours
Lekshmi you are so great
Chechi ethra cute ayyitta oronnum parayunnee..orikkal njan chechine nerit kandit undu.. 2004-2006num idakka.. film kanan dhanya remya theatre el chechi vannat.. white anarkkali.. chiffon.. type.. i think.. beautiful.. ayyirunnu..
ഞാനൂംജയൻെറ ആരാധികയാരുന്ന predegree 2yearഅയിരുന്ന ഓർമമകൾപുറകിലോട്ടുപോയി
പല പല ഫേസ് കട്ട് ആയിരുന്നു...
തബു, suhasini, praveena, ശ്വേത mohan(singer )....etc....
Mazhayudai. Feeling kitti. Super. Pinnai chachiyudai Life storyium. Happy mothers day chachi.
തത്തമ്മേ പൂച്ച enna സിനിമയിൽ ഒരു നല്ല പാട്ടുണ്ടല്ലോ എന്റെ മനസ്സിന്റെ ഓമന തൊട്ടിലിൽ ഉണ്ടൊരു പുന്നാര പൊന്നിൻ കുടം എന്ന ഗാനം അതേപോലെ പൂച്ച പൂച്ച സന്യാസി എന്ന പാട്ടും അതിലുള്ളതാണോ
വീണ്ടും വീണ്ടും ഇഷ്ടം ഇങ്ങനെ കൂടി കൂടി വരുന്നു.ന്താ ഇപ്പൊ പറയാ!!!!!
Anyway...Belated wishes....
Happy married life
അന്നു ഒരു വീഡിയോ ഇടാമായിരുന്ന്
വിവരങ്ങൾ അവതരിപ്പിച്ചു രീതി.. സൂപ്പറ്. കേട്ടു ഇരുന്നു പോകും.. God bless you. &your family..
Sooper story, madam you are beautiful
Ithuvare eniku madathine kurichu personal ayi onnum ariyillarunnu.but ithu kandathinu shesham ningal oru great and lucky person anennu manasilayathu.
Now I respect for what you are.God bless you
Mam Degree kazhinju 3rd year muthal join cheyyaanulla provision ippolumundo... Undenkil which is better? Athonnum entrance undo mam?
No brother... Now u have to finish ur degree to join for 3 Year Unitary LLB course...
I am now a final year student of 3 year llb. That's why replied to u.
Adutha eppisodinayi kannil enna oyich kathirikkanallo mamm .....
Soopr presentation 😍😍😍😍😍😍
ഒറ്റ ഇരുപ്പിനു കണ്ടു തീർത്തു ചേച്ചി 😍
You were very beautiful..
ലക്ഷ്മി ചേച്ചി.. ഒത്തിരി ഇഷ്ടം..... ഈ ബ്ലൗസ് കൈ നല്ലതാ....
U looks so beautiful in that set Saree... Belated anniversary wishes
ഹായ്, മേടത്തിന്റെ സ്വീറ്റ് മെമ്മറീസ് കേട്ടിരിക്കാൻ നല്ല രസം.
അറിയാതെ തന്നെ കണ്ടിരുന്നു തന്നെ പോകുന്നു ❤️❤️❤️അത്ര ഐശ്വര്യം ആണ്
Personal Blog super ane eniyum പ്രതീക്ഷിക്കുന്നു സെറ്റും മുണ്ടിൽ വളരെ സുന്ദരി ആയിട്ടുണ്ട്
Happy Mothers Day. Stay Blessed.🙏
Good presentation chechi
Nalla rasamundu kelkan
Wait ചെയ്തു irikkuarunnu.. സ്‌റ്റോറി kelkkunna feelll.... saree super
So beautiful kalyana time le e sundharikuttivhechi🥰😘😘♥️
Happy anniversary Chechikuteee🥰❤️🎂🎂🌹
Really intresting and loving. Awaiting for next part💖💖💖
Hai chechiii ...ഏറ്റവും ഇഷ്ടപെട്ട ബുക്ക് വായിക്കും പോലെയാണ് ചേച്ചിയുടെ സ്റ്റോറി കേൾക്കുന്നത് ......ഞാൻ ഒത്തിരി മുൻപ് ഫാസ്റ്റ് ട്രാക്കിൽ ആണെന്നു തോന്നുന്നു ചേച്ചിയുടെ ഡ്രൈവിംഗ് സ്റ്റോറി റീഡ് ചെയ്തിട്ടുണ്ട് .. ഹസ്ബൻഡ് ഡ്രൈവ് ചെയ്യുമ്പോൾ മാത്രമാണ് ചേച്ചി comfrt ആയി വണ്ടിയിൽ ഉറങ്ങാറുള്ളു എന്നൊക്കെ റീഡിയ ഒരു ഓർമ ... ചേച്ചിയുടെ ഡ്രൈവിംഗ് പിന്നെ വണ്ടികൾ .. ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് അങ്ങനെ ഒരു വീഡിയോ ഇടനേ .... ഒരുപാട് പേർക് മോട്ടിവേഷൻ ആകും ❤️❤️
Happy anniversary chechi...May god bless you to celebrate many more anniversaries together.
Mam so slim ..... marriage photos.... actually so sweet in marriage photos...also hearing sweet memories....
അടിപൊളി.... കാണുന്നതിന് മുമ്പേ comment
ഒത്തിരി ഇഷ്ടപ്പെട്ടു..... അടുത്ത വീഡിയോ കാണാൻ katta waiting 💖💖💖💖💖💖
Happy Mother’s Day wishes Ma’am. 🎂🎁🎊
40 മിനിറ്റ് പോയതറിഞ്ഞില്ല ...കേട്ടിരിക്കാൻ നല്ല രസം ഉണ്ടാരുന്നു ...ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ...ഒരുപാട് ഇഷ്ടം അയി ..അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ❤️
കേട്ടിരിക്കാൻ നല്ലരസം . ഇനിയും അടുത്ത കഥ കേൾക്കാൻ wait cheyunnu
Very beautiful re dressil saryatto blousenu sleeve ullatha bhangi
ചേച്ചി യുടെ റൈറ്റ് ഹാൻഡിലെ band എല്ലായ് പോഴും കാണാറുണ്ട്. എവിടെ നിന്നും വാങ്ങുന്നതാ ണ്
Lakshmi....I'm an old teresian...but your senior...your younger photos look like actress Aima (jacobinte swarga rajyam fame) and your husband looks like old film star Rajkumar...Very interesting to hear your life story..I love it...waiting for the next episode 😍
Lekshmi chechi ,nalla rasamulla samsaram samyam ponada ariyilla ,sarikum film actress ne polleyund wedding day photos ,belated anniversary wishes
ചേച്ചി യുടെ സംസാരം കേൾക്കുമ്പോൾ എല്ലാ ദുഃഖവും മാറുന്നു
Enthu nalla samsaaram. Friendsne ellaam ormayundallo.. Sneham ellaveridum undallo. Athaanu manushatham.
എപ്പോഴും ചോദിക്കണം എന്ന് വിചാരിക്കും, മാഡം വലതു കയ്യിൽ എന്താണ് എപ്പോഴും അണിയുന്നത്
Swastik symbol ulla nool anu
Happy wedding anniversary chechee
ചേച്ചിയുടെ old pics superr... അന്ന് എന്തൊരു മെലിഞ്ഞിട്ടാണ്. നല്ല cute checheee❤.
യിനിയും ഒരുപാട്കാലം സന്തോഷവും സമാധാനവും ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
An interesting episode...... Keep up your spirit...... Happy Mothers Day....
Really so simple talking before I thought you are a jada but after watching this I understand very humble and polite lady
Happy mother's Day wishes all lovely mother's 🎈🎂
0