ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് കാശ് ഉണ്ടെങ്കിൽ എല്ലാം നടക്കും. എനിക്കും ആഗ്രഹം ഉണ്ട്.ഇപ്പോൾ മനസ്സിലായില്ലേ എല്ലാത്തിൻ്റെയും അടിസ്ഥാന കാര്യം സാമ്പത്തികം ആണ്.👍👍😊😊😊🙋🙋🙋
ഹായ് ഡിയർ ❤️❤️നിങ്ങൾ എല്ലാവരും തിരിച്ചു വരുബോൾ എനിക്ക് സങ്കടം ആണ്.. എന്തു കൊണ്ട് എന്ന് അറിയില്ല. നല്ലൊരു സിനിമ കാണും പോലെ ആയിരുന്നു അത് തീർന്നത് കൊണ്ടാവാം. ഇത്ര മനോഹരം ആയി വീഡിയോ കാണിച്ച മേഡത്തിനെ കെട്ടി പിടിച്ചു ഉമ്മ ❤️❤️🙏🏼🙏🏼👍🏼🌷🌷
Tashkent എന്ന് പറഞ്ഞാൽ ആകെ എനിക്ക് അറിയാമായിരുന്നത് Tashkent കരാർ മാത്രം ആയിരുന്നു. Mam ന്റെ ഈ vlog കളിലൂടെ ആ രാജ്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. Thanks Mam😍😍😍😍😍😍😍😍😍😍😍😍😍😍😍
Hai Mam 🥰🥰vlog super 👌👌Wine 🍷 tasting garden view ambience everything super 👌👌 This Tashkent series is very interesting series❤❤We too love d and missed the guide and Tashkent very much❤❤bye Tashkent we will meet you soon...❤❤wonderful travelling experience had by seeing this lovely days in Tashkent...all the best and wishes to upcoming trips...❤❤❤❤lots of love 💕💕 and wishes❤❤❤❤❤😊
ഹായ് ചേച്ചി, സ്ഥാലങ്ങളെല്ലാം ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു കണ്ടു കൊണ്ടിരുന്നു. എല്ലാം സൂപ്പർ ആയിട്ടുണ്ട്. വാവ സൂപ്പർ ആയിട്ടുണ്ട്. ലവ് യു ചക്കരെ 🥰ഗാർഡൻ അടിപൊളി 👌❣️❣️❣️❣️❣️🥰🥰🥰🥰🥰🥰🥰🎂
Uzbekistan ഒരു സംഭവം തന്നെയാണല്ലോ.shopping ഇഷ്ടമുള്ളവർക്ക് ഇഷ്ടംപോലെ വാങ്ങാം. Gardens എന്തു ഭംഗിയാണ്.കലണ്ടറിലൊക്കെ കാണുന്ന ചിത്രങ്ങൾ പോലെയുണ്ട്.ഇന്നത്തെ വീഡിയോയായിരുന്നു ഏറ്റവും beautiful എന്നു തോന്നുന്നു.
അനു മോളേ ഇങ്ങനെയൊരു അമ്മയെ കിട്ടിയ മോളാണ് ഏറ്റവും ഭാഗ്യവതി. ഒരിക്കലും ഈ സ്നേഹം നഷ്ടപ്പെടുത്തരുത്. അതുപോലെ അമ്മായിയമ്മയെ ഉൾക്കൊ ള്ളാത്ത പെൺകുട്ടികൾ അനുക്കുട്ടിയെ കണ്ടു പഠിക്കൂ..... God bless you🙏
Uzbekistan esp Tashkent is such a beautiful ethnic place ❤ Mam, u have truly captured such beauty in these vlogs, along with ur stylish narration in most effective way 👏🤩👍.. (Spl thanks to Anonymous 📸Man 😃👍)
Wow!!!!!! What a beautiful experience Mam I enjoyed everything and little Saraswathi was just Adorable. And a special thanks to you Mam for sharing all your experiences 🙏 ❤
In Tajikistan, the wine with the highest alcohol percentage is likely to be a dessert wine like a late harvest or concentrated sweet wine, which can reach alcohol levels around 15-17% ABV due to the high sugar content of the grapes used to produce them; however, specific details about the highest alcohol content wine in Tajikistan would depend on the local winemakers and available grape varieties.
It was a beautiful ride to Tashkent. Loved your narrative. Just a small suggestion. Please check the pronunciation of ' wine yard ' I follow a lot of your vlogs n enjoy them thoroughly. Keep going. May God bless you all. ❤
Hi, mam, എല്ലാം കാണിച്ചു തന്നു. എന്നാലും mam നാട്ടിൽ എത്തിയാൽ മതി എന്ന് ആഗ്രഹിച്ചു പോയി. ഞങ്ങളെ ഇട്ടേച്ചു പോയപോലെ തോന്നി. വാങ്ങിയ സാധനങ്ങൾ കാണിക്കാമോ ❤️❤️
Hello Ma'am Tashkent ile local market nannayitund Winery n Wine tasting super Eppozhum parayum pole Ma'am nte description of each n everything makes us feel we r also accompanying you Lots of love to Podumol Thank you Ma'am bye
Travel vlog super.എന്തു മനോഹരമായ കാഴ്ചകൾ. ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ.വളരെ നന്ദി മാം.
Lots of love dear ❤❤❤
Dear, Mam.... ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി അവിടുള്ള കാഴ്ചകൾ ഞങ്ങളിലേക്കെത്തിച്ചതിന് ഒരു പാട് നന്ദി....❤🙏🥰
Thank you so much dear for your loving words ❤lots of love ❤️ 😍
Eee vedeo oru rakshayumilla. njan download cheythu vachi😊😊😊❤
വളരെയധികം നന്ദി ഈ വീഡിയോ വളരെ രസകരമായി വിശദീകരിച്ചു കാണിച്ചു തന്നതിന്. മാമിൽ നിന്ന് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്യൂ❤❤🎉
Thank you so much dear for your loving words ❤❤orupadu santhosham thonnunu ishtapettu ennu parayumbol ❤lots of love ❤️ 😍
ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് കാശ് ഉണ്ടെങ്കിൽ എല്ലാം നടക്കും. എനിക്കും ആഗ്രഹം ഉണ്ട്.ഇപ്പോൾ മനസ്സിലായില്ലേ എല്ലാത്തിൻ്റെയും അടിസ്ഥാന കാര്യം സാമ്പത്തികം ആണ്.👍👍😊😊😊🙋🙋🙋
Correct… kasundel okke nadakkum
സത്യം
Illaa chechi... " Health is better than wealth"
ഇല്ല മോളേ... Health ഉണ്ടെങ്കിലും കാശില്ലാതെ നമുക്ക് ആഗഹിക്കാനേ പറ്റു....ലക്ഷ്മി മാം മിനോട് ഒരായിരം നന്ദി പറയാം.
ഇങ്ങനെയെ യെങ്കിലും കാണാൻ സാധിച്ചല്ലോ.🙏
❤❤❤ 🙏
Super vedio.Enjoyed a lot by watching your videos.Thanks a lot Mam.God bless you
Thank you so much dear ❤❤❤ lots of love ❤️ 😍 🙏
Beautiful travel vlog. അടിപൊളി 😍👍
Thank you so much dear ❤❤❤
❤Thank you so much for sharing this video.we can also enjoy the trip ❤
Lots of love dear ❤❤❤
ഹായ് ഡിയർ ❤️❤️നിങ്ങൾ എല്ലാവരും തിരിച്ചു വരുബോൾ എനിക്ക് സങ്കടം ആണ്.. എന്തു കൊണ്ട് എന്ന് അറിയില്ല. നല്ലൊരു സിനിമ കാണും പോലെ ആയിരുന്നു അത് തീർന്നത് കൊണ്ടാവാം. ഇത്ര മനോഹരം ആയി വീഡിയോ കാണിച്ച മേഡത്തിനെ കെട്ടി പിടിച്ചു ഉമ്മ ❤️❤️🙏🏼🙏🏼👍🏼🌷🌷
Nalla vakkukalkku entha parayendathennu polum ariyilla dear ❤manassu niranju ketto...sneham mathram ❤❤chakkara ummmma to you too ❤❤❤❤
Hi ma'am, beautiful visuals & explanation.
Thank you so much for liking ❤❤❤
ചേച്ചി garden നെക്കുറിച്ച് ഒന്നും പറയാനില്ല ഇത് ഞങ്ങൾക്ക് ഇത്രയും ഭംഗിയായി കാണിച്ചു തരുന്നതിന് വളരെ നന്ദിയുണ്ട്
Thank you so much dear ❤lots of love ❤️ 😍
It was a wonderful vlog..i too enjoyed trou ur eyes .thank u dear .
Thank you so much dear for your loving words ❤❤lots of love ❤️ feeling so happy ❤❤❤
Tashkent എന്ന് പറഞ്ഞാൽ ആകെ എനിക്ക് അറിയാമായിരുന്നത് Tashkent കരാർ മാത്രം ആയിരുന്നു. Mam ന്റെ ഈ vlog കളിലൂടെ ആ രാജ്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. Thanks Mam😍😍😍😍😍😍😍😍😍😍😍😍😍😍😍
Lots of love dear ❤❤❤
സത്യം എനിക്കും അങ്ങനെ ഉള്ള അറിവ് ആണ്
Yes, same to me 😂
Looking very nice with cap in grapes garden, love you dear friend❤ 🙏lekshmi ji🙏
Thank you so much ❤❤lots of love ❤️ 😍
Hai Mam 🥰🥰vlog super 👌👌Wine 🍷 tasting garden view ambience everything super 👌👌 This Tashkent series is very interesting series❤❤We too love d and missed the guide and Tashkent very much❤❤bye Tashkent we will meet you soon...❤❤wonderful travelling experience had by seeing this lovely days in Tashkent...all the best and wishes to upcoming trips...❤❤❤❤lots of love 💕💕 and wishes❤❤❤❤❤😊
Thank you so much dear for your loving words ❤❤❤lots of love dear 🙏 very happy to know that you really enjoyed ❤❤❤
Amazing and wonderful trip for us dear mam ❤❤❤ lots of love for the efforts you have taken 🙏🙏 🥰🥰
Thank you so much dear for your loving words ❤❤❤lots of love dear ❤❤❤
Very nice vlog superb Thanks mam Love to the whole team Prem good job❤❤❤
Lots of love dear ❤❤❤
Very nice video the background music was really good
Thank you so much dear for liking ❤❤❤
സൂപ്പർ 👌വളരെ മനോഹരം 🥰🥰
Thank you so much dear ❤lots of love ❤️ 😍
Amazing gardens in the vineyard
Uzbekistan trip was stunning
I enjoyed a lot by watching your videos
Thank you dear Ma’am
Very happy to hear that you really enjoyed the vlog dear ❤lots of love ❤️ 😍 💖
Supper market botil paiting poliiii gharden❤❤❤❤ sweet ellam ishtamulla karyaghal chechi kanan pattatha povan pattatha video kanichuthanathine orupad sandhosham ❤❤❤❤❤❤❤❤❤
Thank you so much dear ❤❤❤😊
ഹായ് ചേച്ചി, സ്ഥാലങ്ങളെല്ലാം ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു കണ്ടു കൊണ്ടിരുന്നു. എല്ലാം സൂപ്പർ ആയിട്ടുണ്ട്. വാവ സൂപ്പർ ആയിട്ടുണ്ട്. ലവ് യു ചക്കരെ 🥰ഗാർഡൻ അടിപൊളി 👌❣️❣️❣️❣️❣️🥰🥰🥰🥰🥰🥰🥰🎂
Thank you so much dear for your loving words ❤❤lots of love ❤️ 😍
Me also travel with your journey....waiting for the next...thank you so much.....pudumol also enjoyed❤❤
Thank you so much dear for your loving words ❤❤❤lots of love ❤️ 😍
Hi mam , tashkand le yella video ,s kandu super pudu mol valare coperate cheyyunute yella m super ❤ very nice
Thank you so much dear for your loving words ❤❤❤lots of love ❤
Mam.... Love you ❣️ All
God bless 🙏 & Enjoy your days.❤🎉❤🎉❤❤❤
മാമിന്റെ അവതരണം നന്നായിരുന്നു 👍❤️സൂപ്പർ വീഡിയോ 👍❤️
Thank you so much dear ❤lots of love ❤️ 😍
Uzbekistan ഒരു സംഭവം തന്നെയാണല്ലോ.shopping ഇഷ്ടമുള്ളവർക്ക് ഇഷ്ടംപോലെ വാങ്ങാം. Gardens എന്തു ഭംഗിയാണ്.കലണ്ടറിലൊക്കെ കാണുന്ന ചിത്രങ്ങൾ പോലെയുണ്ട്.ഇന്നത്തെ വീഡിയോയായിരുന്നു ഏറ്റവും beautiful എന്നു തോന്നുന്നു.
Very true dear ❤❤it's a beautiful place ❤❤
അനു മോളേ ഇങ്ങനെയൊരു അമ്മയെ കിട്ടിയ മോളാണ് ഏറ്റവും ഭാഗ്യവതി.
ഒരിക്കലും ഈ സ്നേഹം നഷ്ടപ്പെടുത്തരുത്.
അതുപോലെ അമ്മായിയമ്മയെ ഉൾക്കൊ ള്ളാത്ത പെൺകുട്ടികൾ അനുക്കുട്ടിയെ കണ്ടു പഠിക്കൂ..... God bless you🙏
Waiting to join next trip. Thanks for a great travelogue!
Thank you so much dear ❤lots of love ❤️ 😍 next trip will be in mid January ..always welcome dear ❤
Enjoyed the vlog❤very nice....
Thank you so much dear ❤
❤lots of love ❤❤
സൂപ്പർ.. സൂപ്പർ 👍🏼👍🏼
Hai maam innathe video super.shopping adipoly.wine yummy tasty 😋. ellaam adipoly.ellavarkkum oru big hai.
Thank you so much dear for liking ❤lots of love ❤️ 😍
Amazing place! Thank you , so much for this glimpse of a beautiful country.....beautiful vlog ❤❤❤
Thank you so much dear for your loving words ❤❤lots of love ❤️ 😍
@LekshmiNair 💖
Uzbekistan esp Tashkent is such a beautiful ethnic place ❤
Mam, u have truly captured such beauty in these vlogs, along with ur stylish narration in most effective way 👏🤩👍..
(Spl thanks to Anonymous 📸Man 😃👍)
Thank you so much dear for your loving words ❤ feeling so happy ...no words ❤lots of love ❤️ 😍 💖
Bhagavant kripayal ellavarkum suqamanallo 👏video super 👍👍👌❤️❤️❤️🎉🎉🎉🎉🎉
Thank you so much dear ❤❤❤ lots of love ❤
നിങ്ങളുടെ ഈ ട്രിപ്പ് ഇത്രയും മനോഹരമാക്കിയത് പുടുമോളുടെ adjustment കൊണ്ടാണ്. Love u vave 🥰🥰❤️❤️👌🏻👌🏻
Lots of love dear ❤❤❤ 🙏
Wow beautiful experience mamnta vlog luda e ragathepatti.ariyuvanpatti big thanks mam orupadu ishdamayi superrr vlogs ❤❤❤❤❤❤
Wow!!!!!! What a beautiful experience Mam I enjoyed everything and little Saraswathi was just Adorable. And a special thanks to you Mam for sharing all your experiences 🙏 ❤
Thank you so much dear for your loving words ❤❤❤lots of love dear ❤❤❤
Kollam Ketto Aviduthe Shoppingum Vilayum Ellam Nice Video 👌👌👌
Thank you so much dear ❤❤❤
Super video.. 👍
Enjoy chechi..
Lots of love.. 🙏🌹❤️🥰..
Thank you so much dear ❤❤ 🙏
Mam,aa wine garden kanditu mathi aayilla kto😊 aa garden,detailed video aayitu idaan patiyirunnenkil iniyum kaanamaayirunnu.❤
Athoru fairy tale poloru garden ayirunnu dear ❤athra manoharam❤❤❤
Endhu bhangiya gardanum shoping malum ellam ellam super mam
Thank you so much dear ❤❤❤ lots of love ❤❤
In Tajikistan, the wine with the highest alcohol percentage is likely to be a dessert wine like a late harvest or concentrated sweet wine, which can reach alcohol levels around 15-17% ABV due to the high sugar content of the grapes used to produce them; however, specific details about the highest alcohol content wine in Tajikistan would depend on the local winemakers and available grape varieties.
Thank you so much for your valuable inputs dear ❤❤❤
Thank you mam ❤
Lots of love dear ❤❤❤
Very Very nice video. Presentation is very good.I enjoyed to watch your video ❤❤❤❤❤
Thank you so much dear for your loving words ❤❤❤feeling so happy ❤lots of love ❤️ 😍 💖
It's a very heart touching journey thank you mam for the feel good experience.
Amazing amazing video 👌👌👌👌👌I knew only Taskent agreement, now got many many new informations . Thank you dearest Lekshmi Chechi ♥️❤️💚🩵🧡
Lots of love dear ❤❤❤
Behind the scenes arannu oru excitement undayirunnu. Very nice trip. I enjoyed alot ❤
Thank you so much dear ❤❤❤
Beautiful & super.
Thank you so much dear ❤❤❤
Hi mam super thanku❤
Lots of love dear ❤
Hai Mam, blog very good.
Beautiful vedio എല്ലാവരും അടിപൊളി ആയിരുന്നു❤❤❤ മാമിലുടെ ഇതെല്ലാം കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെ ❤❤ Beautiful love you mam ❤❤❤🎉🎉🎉🎉🎉
Love you too dear ❤❤❤
Thank you
Ingane vivaranam nalkiya Mamine ethra abhinandhichalum mathiyavilla. super...❤
Thank you so much dear ❤lots of love ❤️ 😍
Super chechi👌🏼👌🏼❤️❤️
വൃത്തിയുടെ കാര്യത്തിൽ ഫോറിനേസിനെ സമ്മതിക്കാതെ വയ്യ........ ❤❤❤കണ്ടു പഠിക്കണം......
Very true dear ❤❤❤
Super vlog❤ Aviduthe climatil ellaverum setayi alle especialy podumol❤
Yes dear ❤pudu mol enjoyed a lot ❤❤❤..lots of love ❤️
ഗാർഡൻ, bakery, wineyard very beautiful ❤❤❤
Thank you so much dear ❤❤❤
Can you explain Uzbekistan trip package
It was 1 lakh 20 thousand rupees per person..all inclusive ❤❤❤
Beautiful travel vlog madam❤
Nalla resamulla yatrayayirunnu ....njaggalum neril kaddatupoleyulla ....vivaranaggal....adipoli ....🥰🤗😍Podumol nannayi aswadichu🥰🤗
Orupadu santhosham dear ishtapettu ennu arinjathil ❤❤lots of love dear 🙏 ❤
Ayyo graps kandu kannu thalli 👍enthoru bhangi ❤️Thank u mam ❤️❤️❤️❤️
Lots of love dear ❤❤❤
Ok... One splendid trip got over... Thank you for sharing❤❤❤❤
Lots of love dear ❤❤❤
Thank u Mam for another wonderful day.. pudu mol umma.. waiting to see with Vishnu...
Adipoli mam nice video ella ladies adipoli vibe kudu molu ❤❤❤❤
Thank you so much dear ❤❤❤
I felt as tho l too was a co- traveller to Uzbekistan..Enjoyed the video.
Oh dear ❤that's very sweet of you ❤feeling so happy ❤lots of love ❤️ 😍
It was a beautiful ride to Tashkent. Loved your narrative. Just a small suggestion. Please check the pronunciation of ' wine yard ' I follow a lot of your vlogs n enjoy them thoroughly. Keep going. May God bless you all. ❤
It's true dear. .small change in pronunciation ❤ thank you so much dear ❤❤
Thank you for your reply Lekshmi. I was a bit apprehensive about the suggestion. I am happy that you took it positively 😊 Waiting for more vlogs.
എത്ര പറഞ്ഞാലും തീരാതത്ര നന്ദി ഉണ്ട് ലക്ഷമി❤ വീണ്ടും വീണ്ടും പോകാൻ ദൈവം ആയുസ്സും ആരോഗ്യ വും തന്ന ദൈവം അനുഗ്രഹിക്കട്ടെ🙏
Thank you so much ❤ishtapettu ennu parayumbol ...manassu niranju ❤❤othiri sneham ❤❤❤
Beautiful place, njoy 😍
Adipoli place owesome
Thank you so much dear ❤❤
എല്ലാം സൂപ്പർ ആയിരുന്നു കൂടെ വന്നത് പോലെ. തോന്നി ❤
Thank you so much dear for your loving words ❤❤❤manassu niranju ❤❤othiri sneham ❤
മാമിന്റെ വിവരണം അടിപൊളി 🥰
Thank you dear🥰🤗❤️❤️❤️❤️❤️❤️❤️👏👏👏👏👍👍🙏🙏🙏🙏🙏
Thanks mam for a beautiful vlog...... Thanks a lot
Lots of love dear ❤❤❤
Hi, mam, എല്ലാം കാണിച്ചു തന്നു. എന്നാലും mam നാട്ടിൽ എത്തിയാൽ മതി എന്ന് ആഗ്രഹിച്ചു പോയി. ഞങ്ങളെ ഇട്ടേച്ചു പോയപോലെ തോന്നി. വാങ്ങിയ സാധനങ്ങൾ കാണിക്കാമോ ❤️❤️
Molu
is jst Vishnu ….v v cute
Adipoli vlog mam❤❤❤❤❤❤❤❤
Wowww യാത്ര നല്ല ഭംഗിയുള്ളത് ആയിരുന്നു അല്ലേ വീഡിയോ വളരെ രസകരമായി വിശദീകരിച്ചു കാണിച്ചു എത്ര ഭംഗിയായിരുന്നു കാണാൻ 💎💎💎💎💎💎
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍
സൂപ്പർ ചേച്ചി❤ സരുമോളെ ഉമ്മ❤ അനൂ❤❤❤
Adipoli trip super❤❤
പുടു മോളെ ചക്കരയുമ്മ ❤❤
Lots of love dear ❤❤
Hi madam, super video Market kandal mathiyavunnilla thank you madam for sharing this video ❤❤❤👍👍👍👌👌
Lots of love dear ❤❤❤
സന്തോഷം ചേച്ചി ഇത്രയും നല്ല ഒരു നാടിനെ നിങ്ങൾക്ക് ഒപ്പം ഞങ്ങളെയും കുട്ടിയതിന് ❤❤❤❤❤❤❤
യാത്ര നല്ല ഭംഗിയുള്ളത് ആയിരുന്നു അല്ലേ എത്ര ഭംഗിയായിരുന്നു കാണാൻ ❤❤
Thank you so much dear ❤we all enjoyed ❤❤
❤❤❤ എന്തൊരു ഭംഗി കാണാൻ 💃💃💃
Thank you so much dear ❤❤
സന്തോഷം. ❤
ഹായ് മാം, മാമിലൂടെ ഇതെല്ലാം കാണാൻ പറ്റിയത് ഒരു ഭാഗ്യമായി കരുതുന്നു, thank you mam thank you.❤❤❤❤👌
Ishtapettu ennarinjathil orupadu santhosham dear ❤❤❤lots of love dear ❤❤
enjoyed vlog❤
Woow. Beautiful...Sooooper🥰😍🤩
Thank you so much dear ❤❤❤
Hello Ma'am Tashkent ile local market nannayitund Winery n Wine tasting super Eppozhum parayum pole Ma'am nte description of each n everything makes us feel we r also accompanying you Lots of love to Podumol Thank you Ma'am bye
Thashkentil നിന്നുമുള്ള എല്ലാ കാഴ്ചകളും മനോഹരമായ വിവരണത്തിലൂടെ ഞങ്ങൾക്ക് എത്തിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി 🙏
Thank you so much dear for your loving words ❤❤❤manassu niranju ❤Othiri sneham ❤❤❤
Love u Chechi
Super video ❤
Mam looking beutiful in that dress❤❤
Chechi matheayo😄😄😄😄superb🥰🥰🥰🥰
Super kalaki🎉🎉❤
Thank you so much dear ❤❤❤
പൊടു വാവ ചക്കരമുത്ത്❤❤❤❤
❤❤❤
I enjoyed very much with u mam tq so much mam umma kudu mol ❤ Mrs Ram
Thanku mam
നയനമനോഹരം
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ: ഉസ്ബെക്ക് Vlog❤
Lots of love dear ❤
Love you all.... Especially molu❤❤❤
Good video dear 💗💗😍😍 madam 🤩😘