ദിവസവും 20 ലേറെ പാഡുകൾ; അവഗണയിലും വേദനയിലും വെന്തുരുകുന്ന ഒരു പെൺകുട്ടി| Flowers Orukodi 2 | Ep # 33

Поділитися
Вставка
  • Опубліковано 28 лют 2024
  • പ്രത്യക്ഷയെ സഹായിക്കാൻ സന്മനസുള്ളവർ ബന്ധപ്പെടുക - +91 9495816877
    അത്യപൂര്‍വമായ രോഗാവസ്ഥയാല്‍ ബുദ്ധിമുട്ടുകയാണ് പ്രത്യക്ഷ എന്ന പെണ്‍കുട്ടി. തുടര്‍ച്ചയായ ബ്ലീഡിങ് ഉണ്ടാകുന്നതിനാല്‍ വേദന കടിച്ചമര്‍ത്തിയാണ് പ്രത്യക്ഷയുടെ ജീവിതം. ദിനംപ്രതി ആവശ്യമായി വരുന്നത് ഇരുപതിലധികം സാനിറ്ററി പാഡുകള്‍. വേദനയിലൂടെ കടന്നുപോകുന്ന ദിനരാത്രങ്ങളെ കുറിച്ച് ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
    Prathyaksha is a girl affected by a rare medical condition associated with continuous bleeding. Frequent bleeding has made her life miserable. She requires more than 20 sanitary pads every single day. In this episode of Flowers Oru Kodi, she shares how her endless days and nights are consumed by the deadly pain.
    #flowersorukodi #prathyaksha
  • Розваги

КОМЕНТАРІ • 330

  • @ShabnaUmer-ll5xv
    @ShabnaUmer-ll5xv 3 місяці тому +304

    രോഗികൾ വരുമ്പോൾ ഇരിക്കാൻ ഉള്ള ഒരു സൗകര്യം നിർബന്ധമായും ചെയ്യണം.. ഒരു അപേക്ഷയാണ്

    • @unnikrishnan5233
      @unnikrishnan5233 3 місяці тому +19

      എസ്സ് കെ എൻ മുമ്പ് ഈ സംശയത്തിന് മറുപടി പറഞ്ഞിട്ടുണ്ട് ന്നു തോന്നുന്നു ബ്രോ.. വരുന്നവർക്ക് ഇരിക്കണം ന്നു തോന്നിയാൽ അപ്പോ തന്നെ അതിനുള്ള സൌകര്യം ഒരുക്കും.. എഡിറ്റ് ചെയ്തു ഒക്കെ വരുന്നത്കൊണ്ട് നമ്മൾ അറിയുന്നില്ലന്നെ ഉള്ളൂ.

    • @jollyannie
      @jollyannie 3 місяці тому +1

      👍

    • @proguyathul1217
      @proguyathul1217 3 місяці тому

      Z

    • @user-wj1nt8pw6l
      @user-wj1nt8pw6l 3 місяці тому +2

      എല്ലാ സൗകര്യവും ചെയ്തു തന്നു

    • @annammathomas905
      @annammathomas905 2 місяці тому

      @@unnikrishnan5233xxxxxxx😅

  • @ponnusponnu1174
    @ponnusponnu1174 3 місяці тому +157

    അള്ളാഹുവേ ഈ പൊന്നുമോളുടെ അസുഖം എന്തായാലും നീ മാറ്റികൊടുക്ക് റബ്ബേ 🤲🏻🤲🏻നീ വിചാരിച്ചാൽ ഒരു നിമിഷം മതിയല്ലോ അള്ളാ 🤲🏻🤲🏻മാറ്റിക്കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @jinishyju7948
    @jinishyju7948 3 місяці тому +107

    Sir.... please... അവരെ ഒന്ന് പറയാൻ അനുവദിക്കൂ.....അവരു പറഞ്ഞതിന് ശേഷം അടുത്ത കാര്യം ചോദിക്കൂ.........നല്ല ഒരു മോൾ...എത്രയും പെട്ടന്ന് അസുഖം ഭേദം ആക്കണേ...ദൈവമേ.....🙏🙏

  • @elsyskaria5604
    @elsyskaria5604 3 місяці тому +40

    ഈ മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കേണം എന്നു പ്രാർത്ഥിക്കുന്നു കർത്താവേ. ഈ അസുഖത്തിന് കിട്ടാനുള്ള മരുന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @khadarp9410
    @khadarp9410 3 місяці тому +36

    അള്ളാ ഈമോളുടെ അസുഖം ഷിഫയാക്കണേ
    പരീക്ഷണങ്ങളെ തൊട്ട് കാക്കണേ എല്ലാവരെയും

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 3 місяці тому +35

    പടച്ചവനെ നിനക്ക് സാതിക്കാതതായിട്ട് ഒന്നുമില്ലല്ലോ അല്ലാഹ് 🤲 ആ കുഞ്ഞിൻ്റെ രോഗം എത്രയും പെട്ടെന്ന് ഷി ഫയാക്കണെ അല്ലാഹ് 😢😢🤲🤲🤲 ഇത് കാണുന്ന ആരുടെയെങ്കിലും ദു വാ നീ സ്വീകരിക്കനെ അല്ലാഹ് 🤲🤲🤲🤲

  • @annsvideo6377
    @annsvideo6377 3 місяці тому +41

    ആഡംബര കല്യാണം,, വീടിന്റെ പാലുകാച്ചാൽ ബർത്തഡേ ഒക്കെ കുറച്ച് ക്യാഷ് ചിലവാക്കി ഇങ്ങനെ ഉള്ളവരെ സഹായിക്കണം

  • @sadathuismail9402
    @sadathuismail9402 3 місяці тому +7

    പടച്ചോനെ എത്രയും പെട്ടെന്ന് ഈ പൊന്നുമോളുടെ രോഗം നീ മാറ്റി കൊടുക്കണം തമ്പുരാനെ ഞാൻ ഉംറയ്ക്ക് പോകുമ്പോൾ ഈ പൊന്നു മോൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നു

  • @SafwanSafwan-og4lm
    @SafwanSafwan-og4lm 3 місяці тому +120

    അല്ലാഹ് എന്തൊരു അവസ്ഥ റബ്ബേ 😭😭ശിഫ കൊടുക്ക് നാഥാ 🤲🤲

  • @user-cy7yi6uu2p
    @user-cy7yi6uu2p 3 місяці тому +75

    കൃപാസന മാതാവിനോട് പ്രാർത്ഥിക്കു എല്ലാം അമ്മ മാറ്റിത്തരും eee🙏🙏

    • @user-cf5gi4ed6x
      @user-cf5gi4ed6x 3 місяці тому +1

      Ammed madhave ee ponnumolde asugam mattikodukkanameee

    • @jinsharajil299
      @jinsharajil299 3 місяці тому

      Oru karym chothikkan undarunnu

    • @kallakkannanumammappennum
      @kallakkannanumammappennum 2 місяці тому

      അമ്മേ ഈ കുട്ടീടെ അസുഖം മാറ്റി കൊടുക്കണേ 🙏

  • @user-qh1oy8nm8m
    @user-qh1oy8nm8m 3 місяці тому +59

    മോളുടെ അസുഖം മാറ്റി കൊടുക്കും ഭഗവാൻ , ഇതു കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🏻🙏🏻🙏🏻❤

    • @baboosnandoos9721
      @baboosnandoos9721 3 місяці тому

      Athe കേട്ടിട്ട് Karachil Varunnu E Molude Katha 😢

  • @jessys7377
    @jessys7377 3 місяці тому +16

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് തീർച്ചയായും കൃപാസനം അമ്മ സഹായിക്കും രാഷ്ട്രീയക്കാരോടും മറ്റുള്ളവരോട് ഒക്കെ ചോദിക്കുമ്പോൾ അവർ ഒരുപാട് ന്യായീകരണങ്ങൾ നിരത്തും എന്നാൽ കൃപാസനം അമ്മ യാതൊരു നായകനും നിരത്താതെ മോളെ സൗഖ്യപ്പെടുത്തും

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 3 місяці тому +5

    പൊന്നുമോളുടെ അസുഖ കാര്യത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. തീർച്ച 🙏

  • @priyagireesh2247
    @priyagireesh2247 3 місяці тому +111

    സർ, ദയവായി വരുന്ന guest നെ സംസാരിക്കാൻ അനുവദിക്കൂ. ഇടക്കു കയറി പറയുന്നത് സംസാരിക്കുന്നവർക്കും കേൾക്കുന്നവർക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.........

  • @annsworld7331
    @annsworld7331 3 місяці тому +14

    Luke 8:43-48
    And a woman was there who had been subject to bleeding for twelve years,[a] but no one could heal her. She came up behind him and touched the edge of his cloak, and immediately her bleeding stopped.
    May the Lord in his mercy heal you my dear🙏

  • @anugrahacookwithme2839
    @anugrahacookwithme2839 3 місяці тому +9

    കൃപാസനത്തിൽ ചെന്ന് ഉടമ്പടി എടുത്തു അച്ഛന്റെ blessing vaggu, മോളുടെ എല്ലാം മാറിക്കിട്ടും, തീർച്ച ❤❤❤

  • @user-lf8kb3dk1t
    @user-lf8kb3dk1t 3 місяці тому +51

    ദൈവമേ കേട്ടിട്ട് സഹിക്കാൻ വയ്യ 😢😢😢
    ഈ കുഞ്ഞിന്റെ അസുഖം മാറ്റണെ 🙏

  • @jaisychacko9397
    @jaisychacko9397 3 місяці тому +17

    ദൈവമേ ഇത് കേട്ടിട്ട് ഒന്നും തന്നെ പറയാൻ പറ്റുന്നില്ല ഞങ്ങളുടെ പ്രത്ഥനയിൽ എന്നും നിങ്ങൾ കാണും❤❤

  • @sahadks6606
    @sahadks6606 3 місяці тому +12

    അള്ളാഹു ഈ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കട്ടെ
    ആമീൻ

  • @user-lf8kb3dk1t
    @user-lf8kb3dk1t 3 місяці тому +41

    എല്ലാം നേതാക്കന്മാർക്കും വോട്ട് മതി... ആരും സഹായിക്കില്ല... ദൈവം കൈ വിടില്ല 🙏

  • @user-iz7px3bm8x
    @user-iz7px3bm8x 3 місяці тому +52

    സാറെ അവരെ സംസാരിക്കാൻ അനുവദിക്കണം

  • @user-du7cc8kh7v
    @user-du7cc8kh7v 3 місяці тому +19

    എത്രയും പെട്ടെന്ന് ശിഫ നൽകണേ അല്ലാഹുവേ

  • @sajidbabu9714
    @sajidbabu9714 3 місяці тому +2

    അള്ളാഹുവേ ഈ മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കണേ...

  • @user-nv3cm7wx8k
    @user-nv3cm7wx8k 3 місяці тому +23

    എന്റെ ദൈവങ്ങളെ, ആ കുഞ്ഞിന്റെ രോഗം മാറ്റി കൊടുക്കണേ പ്രാർത്ഥനയോടെ 🙏🏽🙏🏽🙏🏽

  • @umamenon5339
    @umamenon5339 3 місяці тому +17

    Don't interrupt others when they speak. We watch the program not for you but for the participants

  • @sulumanu9280
    @sulumanu9280 3 місяці тому +2

    അല്ലാഹുവേ ഈ പൊന്നു മോളുടെ അസുഖം നീ ഷിഫയാക്കണേ അല്ലാഹ് 🤲🤲🤲🤲

  • @ashmithkmahesh4470
    @ashmithkmahesh4470 3 місяці тому +22

    ഈ ഈ ട്രീറ്റ്മെൻറ് ഏറ്റവും നല്ലൊരു സ്ഥലമുണ്ട് മംഗലാപുരം കസ്തൂർബാ മെഡിക്കൽ അവിടെയൊന്നും പോയി നോക്കുക

  • @safi4865
    @safi4865 3 місяці тому +20

    ഒരു ചോദ്യം ചോദിച്ചാൽ അതിന്റെ മറുപടി പറയാൻ സർ അനുവദിക്കൂ

  • @AbdulKareem-uu7xo
    @AbdulKareem-uu7xo 3 місяці тому +7

    എത്രയും പെട്ടെന്ന് അസുഖംആറ്റിത്തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം

  • @abhi-js8ni
    @abhi-js8ni 2 місяці тому +1

    ഭഗവാനെ പെട്ടെന്ന് ഈ പൊന്നുമോളുടെ അസുഖം മാറ്റി കൊടുക്കണേ 🙏😢

  • @teresa29810
    @teresa29810 3 місяці тому +6

    Molu midukkiya. Deivame ee rogathil ninnu mochanam kodukkane. Praying🙏🙏

  • @valsalamani6368
    @valsalamani6368 3 місяці тому +5

    കൃപാസനത്തിൽ പോകു ഈശോയും മാതാവും രക്ഷിക്കും.

  • @cicilywilson5459
    @cicilywilson5459 3 місяці тому +29

    താങ്കൾ ആരെയും വോട്ട് ചെയ്യാൻ നിർബന്ധിക്കരുത് അർഹതയില്ലാത്തവർക്ക് വോട്ട് ചെയ്ത് ഈ കാലഘട്ടത്തിലെ പാപം ചെയ്യാൻ ഇടയാക്കരുത്

    • @madhumm8015
      @madhumm8015 3 місяці тому +4

      🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳ബിജെപി മോദി ജി വരണം നമ്മുടെ കേരളത്തിൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

    • @reenaK-ut3in
      @reenaK-ut3in 3 місяці тому

      തമ്മിൽ ഭേദം തൊമ്മൻ മോദിജി ❤

  • @gireeshkumar2508
    @gireeshkumar2508 3 місяці тому +5

    God is great molu, everything is successful in nearest we will pray to you molu

  • @devisreevlogs8876
    @devisreevlogs8876 3 місяці тому +8

    എത്രയും പെട്ടന്ന് മോളുടെ അസുഖം മാറട്ടെ 🙏♥️♥️🥰

  • @anoopkrishnan3253
    @anoopkrishnan3253 2 місяці тому +1

    ദൈവമേ 🙏അതൊരു കുഞ്ഞല്ലേ എത്ര മാത്രം വേദന സഹിക്കുന്നു.. പാവം അതിനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ

  • @fincydevassa2509
    @fincydevassa2509 3 місяці тому +25

    എന്തോ പറയുന്നത് കേൾക്കുമ്പോ കരച്ചിൽ വരാ എത്ര പെട്ടെന്ന് അൽഭുതം സംഭവിക്കട്ടെ

  • @geetharajan3567
    @geetharajan3567 3 місяці тому +2

    ദൈവമേ ഈ കുഞ്ഞിന്റെ അസുഖം മാറ്റി രക്ഷിക്കണേ 🙏🙏🙏

  • @shynishibu6203
    @shynishibu6203 3 місяці тому +2

    ദൈവമേ എത്രയും പെട്ടന്ന് ഈ മോളുടെ അസുഖം മാറ്റിക്കൊടുക്കണേ. എന്നും എന്റെ പ്രാർത്ഥനയിൽ മോളുണ്ടാകും ❤❤❤

  • @bindujose1592
    @bindujose1592 3 місяці тому +11

    ഞാൻ വിശ്വസിക്കുന്ന അമ്മ മാതാവേ കൃപാസനം മാതാവേ രക്ഷിക്കണമോ

  • @kurianmoses2979
    @kurianmoses2979 3 місяці тому +8

    സ്വർഗീയപിതാവേ നല്ല ദൈവമേ ഈ മോളുടെ അസുഖം മാറ്റേണമേ അങ്ങ് സൗഖ്യത്തെ ദാനം ചെയണമ്

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 3 місяці тому +23

    ദൈവം പരിപൂർണ്ണ വിടുതല് തന്നു അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹🌹🙏🏼🙏🏼

  • @hibuuz_world
    @hibuuz_world 3 місяці тому +17

    ആ അന്നമ്മ ചേച്ചി കുറേ സമയം നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. അങ്ങനെ വയ്യാത്തവർക്കൊക്കെ ഇരുന്ന് സംസാരിക്കുന്നത് ആവും നല്ലത്

  • @arafafathima1857
    @arafafathima1857 3 місяці тому +1

    അല്ലാഹുവേ നീ അസുഖം മാറ്റി കൊടുക്കണേ റബ്ബേ

  • @SindhuSASindhu
    @SindhuSASindhu 3 місяці тому +6

    Molde ammayude... attitude um will powerum 🙏👍👌 molk nalla oru time undavatte🙏

  • @annieshaju5296
    @annieshaju5296 3 місяці тому +16

    ഞാൻ നിന്നെ സൗഖ്യമാക്കുന്ന യെഹോവ യാകുന്നു എന്ന് പറഞ്ഞ യേശു ക്രിസ്തു വിനോട് പ്രാർത്ഥിക്കാം. ആമേൻ 🙏

  • @jafnamhn9209
    @jafnamhn9209 3 місяці тому +8

    Oru UA-cam channel thudangu enthekilum kittiyalo upakarapedumallo? Ellam sheriyakumtta ദൈവം കൂടെ ഉണ്ട് 🥰

  • @wahidapm9839
    @wahidapm9839 3 місяці тому +9

    ആ, കുട്ടി യെ ഒരു കസേരയിൽ ഇരുത്താൻ മായിരുന്നു

  • @premaramakrishnan9486
    @premaramakrishnan9486 3 місяці тому +6

    മോളുടെ അസുഖം മാറുവാൻ ഞാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം 🙏🙏🙏മോൾ വിഷമിക്കരുത്. 🙏

  • @rasakrasak1983
    @rasakrasak1983 Місяць тому

    അല്ലാഹുവേ ഈ കുട്ടിയുടെ രോഗം മാറ്റി കൊടുക്കണെ

  • @susanswaminathan7466
    @susanswaminathan7466 3 місяці тому +217

    അമ്മേ ഈ മകളെയും കൊണ്ട് ആലപ്പുഴയിൽ ഉള്ള കൃപാസനത്തിൽ പോയി ഒരു ഉടമ്പടിക്ക് എടുക്കു മോളെ എത്ര വലിയ രോഗം മാതാവ് മാറ്റിത്തരും

  • @aramughanvallayil
    @aramughanvallayil 3 місяці тому +1

    ലോകമഹാശക്തി മാതാപിതാഗുരു ഈ മകളുടെ അസുഖം തങ്ങളുടെ കൈവെകൊണ്ട് സുഖപെടുത്തുക

  • @Noname-fg5zp
    @Noname-fg5zp 3 місяці тому +3

    Pavam mol . Kaziumnvrokea hep kodukktea❤❤❤❤

  • @Johnsonkodinjoor
    @Johnsonkodinjoor 3 місяці тому +1

    ഞങ്ങളുടെ school ഞങ്ങൾ നാട്ടുകാർക്ക് അഭിമാനം ,മോളേ ദൈവം സുഖപ്പെടുത്തട്ടെ

  • @anie7489
    @anie7489 3 місяці тому +15

    മാതാവിന്റെ അടുത്ത് പോയി ഉടമ്പാടി എടുക്കുമോളെ. മോളുടെ രോഗം മാറും

  • @user-zv7of8ed6c
    @user-zv7of8ed6c 3 місяці тому +3

    Praying for Prathiksha and her family....

  • @muhammedali6507
    @muhammedali6507 3 місяці тому +3

    teacherkku oru big salute

  • @user-sheela
    @user-sheela 3 місяці тому +2

    Bhagawane. ഈ കുഞ്ഞിനെ അനുഗ്രഹികനെ🙏🙏

  • @mhdali7025
    @mhdali7025 3 місяці тому +6

    മകളെ,തേങ്ങുന്നൂമനസ്സ്...... മോൾക്ക് വേണ്ടി എന്നും പ്രാർത്ഥന 🌹🌹🌹🌹

  • @susanmathew2633
    @susanmathew2633 3 місяці тому +1

    God bless you jarthave karunayairikaname🙏❤

  • @ushajacob7223
    @ushajacob7223 3 місяці тому +3

    Get well soon her problem,💥💥, Lord Jesus have mercy upon prathiksha family 🙏🙏 praying.💥💥

  • @bindumathew8912
    @bindumathew8912 3 місяці тому +6

    മാതാവേ ഈ മോൾക് അമ്മയുടെ പ്രാർത്ഥനയാൽ അതി വേഗം രോഗമുക്തി കൊടുക്കണേ..... കേൾക്കു അമ്മേ

  • @user-xw3lr6um7p
    @user-xw3lr6um7p 3 місяці тому +4

    Dhaivam und mole🙏🙏🙏🙏🙏🙏🙏🙏 ellam seriyavum

    • @jaazjaaz8935
      @jaazjaaz8935 3 місяці тому +3

      Undenkil ee molk ee gathi വരോ? പാവം മോൾ 😥😥😥

  • @AshaSebastian-wy9nt
    @AshaSebastian-wy9nt 3 місяці тому +5

    Krupasanathil kondu poyi pray cheyye.Allam ok akum..

  • @riyak5143
    @riyak5143 3 місяці тому +2

    Get well soon 🙏🙏God bless🙏🙏😢😢

  • @nishashomecooking9923
    @nishashomecooking9923 3 місяці тому +7

    Amme mathave ee molude asukam matti kodukkename 🙏

  • @SindhuSASindhu
    @SindhuSASindhu 3 місяці тому +2

    Very big salute for her teachers ❤ 🙏

  • @jayag2422
    @jayag2422 3 місяці тому +9

    കോട്ടയത്ത് ഒരു ഹോമിയോ ഡോക്ടർ ഉണ്ട്. ഡോക്ടർ RP പട്ടേൽ . ഹാനിമാൻ ഹോമിയോ ക്ലിനിക് . ദീപിക പത്ര :ഓഫീസിനടുത്ത്. ഒന്നു പോയി കാണുമോ?

  • @nazriya137
    @nazriya137 3 місяці тому +6

    Sir ara kujinte kalin vethana alle athine oru cher eikkan kodukku pees

  • @tomywilliams501
    @tomywilliams501 3 місяці тому +5

    ശ്രീ കണ്ട അവരെ മറുപടി പറഞ്ഞു പൂർത്തി yakan ടൈം കൊടുക്ക്‌

  • @saifaumayoon2142
    @saifaumayoon2142 3 місяці тому +1

    Panam oru kettu kodutho? Panathinu Kai ittu varan pattumo? Enkile mandriyum mp...o member um ullu.

  • @abhinavanil8858
    @abhinavanil8858 3 місяці тому +1

    Sargakavilamma. Mole katureshikate. Elam mari oru nalla kalam varum❤❤

  • @SebastianSebastian-nx3xy
    @SebastianSebastian-nx3xy 3 місяці тому +6

    ദൈവമേ.ഇമേളുഢെ.അസുഖഠമറ്റി.കെടുകേണമേ

  • @evkuriakose3571
    @evkuriakose3571 3 місяці тому +5

    Usafalisir ,ee kuttiye onne sahayihirinnengil.

  • @muhammedajmal2093
    @muhammedajmal2093 3 місяці тому +8

    കഴിഞ്ഞവർഷം പറഞ്ഞത് തന്നെ വീണ്ടും പറയേണ്ടി വരുന്നല്ലോ ഫ്‌ളവേഴ്സ് ചാനലെ... ഇത് പോലുള്ളവർ.. പിന്നെ പ്രായം കൂടിയവർ. ഇരിക്കാനുള്ള സൗകര്യം ഒരുക്കണം പ്രത്യാശ മോളെപോലുള്ളവർ സംസാരിക്കുമ്പോൾ താഴത്തെ നിലയിൽ തന്നെ നിന്ന് പരിപാടി പൂർത്തിയാക്കാൻ പറ്റില്ലേ.. ചാനൽ അധികാരികൾ ശ്രദ്ധിക്കണം..

  • @joysgorgeous3862
    @joysgorgeous3862 3 місяці тому +5

    Mole oru seat kodukku please🙏❤
    Kandittu entho sahikkan pattunnilla

  • @sunderaswaranak5474
    @sunderaswaranak5474 3 місяці тому +1

    U go and pray for Meri Matha church Mumbai bandra God is Great Don't Worry ❤❤❤❤❤

  • @user-rg3tn5ol1d
    @user-rg3tn5ol1d 3 місяці тому +4

    Sir cheythath nalla karym

  • @lathikas3975
    @lathikas3975 3 місяці тому +27

    മോളെ ഇരിത്തൂ

    • @prajithashanil
      @prajithashanil 3 місяці тому +7

      Shoot kazhinju prgrm telecast aayt ano eni iruthunne😂😂😂ni ivde irunn paranja iruthumo😆😆

  • @leajuwilson3871
    @leajuwilson3871 2 місяці тому

    രക്കത സ്രാവ സ്ത്രീ യെ സുഖമാക്കിയ യേശു സുഖമാക്കും. വിശ്യസി ച്ചു പ്രാർത്ഥിക്കുക. കർത്താവ് സുഖമാക്കും

  • @ashokanki1356
    @ashokanki1356 3 місяці тому +1

    Pranavam.jythishachanelkanu.nagarajaambalam.unde.avidepoku

  • @user-gz9ds7kr1b
    @user-gz9ds7kr1b 3 місяці тому +2

    Parumolk Ella prarthanakalum ❤❤

  • @palackamannilmedicals4213
    @palackamannilmedicals4213 3 місяці тому +1

    God pls help our child
    You r the only one who can help this family

  • @EmilySaraJohn
    @EmilySaraJohn 3 місяці тому +2

    Amme! Krupaasanam Maathave
    Ee makale anugrahikkane amme!

  • @JancysVibrantVlogs
    @JancysVibrantVlogs 2 місяці тому

    ഈ മനുഷ്യന് കുറച്ച് നേരം മിണ്ടാതെ ഇരുന്നു കൂടെ. ഒരു കാര്യം പറഞ്ഞ് പൂർത്തിയാക്കാൻ അമ്മയെ സമ്മതിക്കുന്നില്ല. കേൾക്കുമ്പോൾ ദേഷ്യം വരുന്നത് എനിക്ക് മാത്രമാണോ 😮

  • @philipannie8114
    @philipannie8114 3 місяці тому +1

    God bless you 💖

  • @maryvincent1181
    @maryvincent1181 3 місяці тому +1

    God bless you mole 😢❤❤

  • @user-xx1gv4bd4h
    @user-xx1gv4bd4h 3 місяці тому +2

    Ente eshoyee ee makale sugapeduthenamee❤

  • @IndiraShajotp
    @IndiraShajotp 3 місяці тому +1

    Kripasanathil poyi udampadi eduthu prarthikoo yesu sughamakkam theercha
    God bless you

  • @usharajasekar9453
    @usharajasekar9453 3 місяці тому +2

    PRAISE THE LORD JESUS 🙏AMEN 🙏 AMEN 🙏MANUSHARAL KOODATHATHU DEVANAL KOODUME.PRAYER CHEYAM.DEIVAM SRISHTICHAL DEIVAM SUGHAPEDUTHUM. KADAVUL ORU KORAI KODUTHAL AVARUDE NAMA MAHIMAIKAGA ALAVILAME UYARTHUVAR. NIRAYE KAZHIVUGAL ULLA MOLANU. MOLU ETHIRKALATHIL ORU NOYIUM ILLAME SUPERA NALLA VELAYIL IRUPE❤🎉 GOD BLESS YOU ALL🙏♥️🙏

  • @leenapereira6012
    @leenapereira6012 3 місяці тому +2

    Athe athe sarkkarinte order il ie asugathinu Train tickets kittilla enthu politics Sreekantan sr

  • @jeenathomas4999
    @jeenathomas4999 3 місяці тому +6

    Srikandan Nair is asking same questions repeatedly . That is annoying .

  • @sivadasan9619
    @sivadasan9619 3 місяці тому +18

    സുരേഷ് ഗോപി യെ കാണു

  • @mohanmahindra4885
    @mohanmahindra4885 3 місяці тому

    Contact Minister Rajiv Chandra Sekhar. He was the chief minister of pondicherry before and he is from Kerala, trichur

  • @lathikas3975
    @lathikas3975 3 місяці тому +8

    Sr Sr നല്ല മറുപടി Suresh Gopi Sir ആയിരുന്നെങ്കിൽ.....

    • @rafeekrafeek5910
      @rafeekrafeek5910 3 місяці тому

      അതൊക്ക വെറും നാട്യേമാണ്

  • @prakashe.n9851
    @prakashe.n9851 3 місяці тому +1

    ഞാനും പ്രാർത്ഥിക്കുന്നു.🙏

  • @hayy1900
    @hayy1900 3 місяці тому +1

    അമ്മ യുടെ മനസ്സിൽ വിഷമം ഉള്ള ത് കോണ്ട് ആണ് ഓരോ വിഷമം പറഞ്ഞു വരുന്നത്

  • @athulyagopinathan1769
    @athulyagopinathan1769 3 місяці тому

    Raktha sravakkari entey yesuvintey vasthrathintey thongal thottappol avalku sawgyam vannu, Amen

  • @salmansalman2555
    @salmansalman2555 3 місяці тому +5

    മാർത്തോമാ സ്കൂളിന് ഒരായിരം നന്ദി നന്ദി❤

  • @Pennu7399
    @Pennu7399 3 місяці тому +1

    Mini teacher ❤and others ❤❤