പാചകലോകത്തേക്കുള്ള എൻ്റെ യാത്രയും കുടുംബ ജീവിതവും ||എൻ്റെ ഓർമ്മകൾ-PART 4|| My Memories||Lekshmi Nair

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,8 тис.

  • @mayaramesh8328
    @mayaramesh8328 4 роки тому +33

    മുൻപ് എനിക്ക് ചേച്ചിയെ ഇഷ്ടമല്ലായിരുന്നു ഭയങ്കര ജാഡയായിരുന്നു എന്നാണ് വിചാരിരുന്നത് പക്ഷെ എന്നാലിപ്പോൾ ഒത്തിരി ഇഷ്ടമാണ് മാത്രവുമല്ല ചേച്ചിവന്ന വഴി കൾ കഠിന അദ്ധ്വാനം എല്ലാം വല്ലാത്ത ആത്മ വിശ്വാസം ഉണ്ടായത് പോലെ love you ചേച്ചി

  • @sivapriyasisira1886
    @sivapriyasisira1886 4 роки тому +9

    നല്ല സാമ്പത്തിക മുള്ള കുടുംബത്തിൽ ആയിരുന്നിട്ടും ഒരു പൊങ്ങച്ചവുമില്ലാതെ എന്തു നല്ല രീതിയിൽ സംസാരിക്കുന്നു.... ശരിക്കും നമ്മുടെ വീട്ടിലെ ആരോടോ സംസാരിക്കുന്ന പോലെ തോന്നും... നല്ലതാ കേട്ടോ... നന്നായിരിക്കട്ടെ

  • @deepashibu5376
    @deepashibu5376 4 роки тому +6

    ചേച്ചിടെ ഏറ്റവും വലിയ ഭാഗ്യം ബോബി ചേട്ടനാണ്. എല്ലാത്തിനും പ്രോത്സാഹനം നൽകിയ വലിയ മനുഷ്യനാണ് അദ്ദേഹം.

  • @kalpuvijesh2465
    @kalpuvijesh2465 4 роки тому +141

    നല്ല സാമ്പത്തിക ചുറ്റുപാടിൽ ജീവിച്ച ആളായിരുന്നു എങ്കിലും അച്ചന്റെം അമ്മയുടെയും പൈസ ആഗ്രഹിക്കാതെ സ്വന്തം കാലിൽ നിന്ന് കഠിനാധ്വാനം ചെയ്ത് ഇൗ നിലയിൽ എത്തിയ ചേച്ചിക്ക്😘😘 സഹായിച്ച എല്ലാവരെയും എടുത്ത് പറഞ്ഞ നല്ല മനസ്സിന് 👌👌 അന്നത്തെ ബുദ്ധിമുട്ടുകൾ ഒന്നും മറച്ചു പിടിച്ചു നിറം പിടിപ്പിച്ച കഥകൾ പറഞ്ഞില്ലല്ലോ... U r very great.. and inspiration to all🤝🤝

  • @sreekalapillai7276
    @sreekalapillai7276 4 роки тому +589

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും മാമിനോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണ്. എല്ലാവരും മാതൃക ആക്കണം. ഇങ്ങനെ ഒരു വ്ലോഗ് തുടങ്ങിയത് നന്നായി. മാമിനെ കൂടുതൽ മനസ്സിലാക്കാൻ പറ്റി. എത്ര ഹാർഡ് വർക്കിംഗ്‌ ആണ്‌ മാം അതുപോലെ തന്നെ നല്ലൊരു മനസിന്റെ ഉടമയും. മാം വളർത്തിയ കുട്ടികളും അതുപോലെ തന്നെ ആയിരിക്കും. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. എപ്പോഴും സന്തോഷം ആയി ഇരിക്കാൻ സാധിക്കട്ടെ

  • @rasiyaiqbal6
    @rasiyaiqbal6 4 роки тому +8

    ഒരു 10 പേർക്ക് ഭക്ഷണം ചെയ്യാൻ എത്ര കഷ്ടപ്പെടുന്നു.. ഒരു അത്ഭുതം തന്നെ കേട്ടോ.. ഗോഡ് ബ്ലെസ്... എന്റെ പ്രാർത്ഥന എന്നും ഉണ്ട് കേട്ടോ... ഐ ലവ് യൂ..

  • @gracetharakan7733
    @gracetharakan7733 4 роки тому +77

    നിങ്ങൾ എത്ര Hard working ആണ്.! എത്ര അഭിനന്ദിച്ചാലും മതിയാവില്ല; ഇന്നത്തെ സാരി, ബ്ലൗസ് അതി മനോഹരം.!

  • @jyothisgeorge1210
    @jyothisgeorge1210 4 роки тому +120

    ചേച്ചീ നിങൾ ഒരു സംഭവമല്ല.. മഹാ സംഭവമാണ്..ചേച്ചിയെ പറ്റി കൂടുതൽ അറിയും തോറും respect koodi koodi varunnu..

  • @bindukrishnamani575
    @bindukrishnamani575 4 роки тому +254

    ഒരു സ്ത്രീക്ക് എന്തൊക്കെ കഴിയും എന്നുള്ളതിന്റെ ഉദാഹരണം ... One and only you💕💕🌹🌹💞💞

  • @sobhanavarghese8776
    @sobhanavarghese8776 4 роки тому +1

    സുന്ദരി ആയിരിക്കുന്നു. കേൾക്കും തോറും വല്ല്യ ബഹുമാനം തോന്നുന്നു. എല്ലാ സ്ത്രീകളും കണ്ടിരിക്കണം. ഇങ്ങനെ ആയിരിക്കണം ഒരു കുടുംബിനി.Love you so much.

  • @jayathomas2737
    @jayathomas2737 4 роки тому +124

    മാഡം താങ്കളുടെ hardworkൽ അഭിമാനം തോന്നുന്നു😊

  • @momslifebythasliwaheeb7452
    @momslifebythasliwaheeb7452 4 роки тому +6

    ഈയൊരു സംസാരം തന്നെയാണ് 11വയസ് തൊട്ട് cook ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. നല്ല രീതിയിൽ സംസാരിക്കാൻ കഴിയുക എന്നുള്ളത് എത്ര മഹത്തായ കാര്യമാണ്. ഞാനും വ്ലോഗ് ചെയ്യുന്നത് തന്നെ maam കാരണമാണെന്ന് പറയാം ❤️❤️❤️❤️😍😍😍🥰🥰🥰🥰

  • @ratnamratnaamminiamma8563
    @ratnamratnaamminiamma8563 4 роки тому +78

    ഒരു പനിനീർ പൂവിന്റെ ഭംഗി,ശീതള, പക്ഷെ ദീർഘവീക്ഷണം, നിശ്ചയദാർഢ്യം!!!!! അങ്ങനെ എല്ലാം ഒത്തിണങ്ങിയ സു ന്ദരികുട്ടിക് ആശംസകൾ!!!!

  • @smithaa1203
    @smithaa1203 4 роки тому +34

    കേട്ടിരുന്നു പോയി. ഓരോ സ്ത്രീയും മാതൃക ആക്കണം ചേച്ചിയെ. Energetic ആയി ഓടി നടന്നു എന്തൊക്കെ ചെയ്യുന്നു. ഇവിടെ ഒരു നേരം കൂടുതൽ പണി ചെയ്താൽ ഒരു ആഴ്ച പറഞ്ഞു കൊണ്ട് നടക്കും ഞാൻ.

  • @vanessaappuou8934
    @vanessaappuou8934 4 роки тому +34

    Superb chechi.. u r a genuine person... എല്ലാപേരും അവരുടെ നല്ല കാലം മാത്രേ പറയുള്ളു.... but u r different person.. love u dear...

  • @Palazhi_Jaitha
    @Palazhi_Jaitha 2 місяці тому

    low കോളെജുമായുള്ള പ്രശ്നത്തിൽ ഒരു പാട് വെറുത്തിരുന്നു.എല്ലാ കെട്ടറിവുകൾ മാത്രം. ഇപ്പോൾ ഞാൻ ഒരു പാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.ഞാൻ ഒരു അദ്ധ്യാപികയാണ്. എന്നിട്ടുപോലും എന്ത് കാര്യത്തിനും എനിക്ക് ഒരു താങ്ങു വേണം. Mam ൻ്റെഓരോ വീഡിയോകൾ എനിക്ക് ഒരു മാനസ്സിക കരുത്ത് നൽകുന്നു. നമുക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്നൊരു തോന്നൽ. Mam എല്ലാം തുറന്നു സംസാരിക്കുന്നു. ഒരു ജാഡയും ഇല്ലാതെ .ഒരു വീഡിയോക്കും കാത്തിരിക്കുന്നു. മനസിന് എന്തെന്നില്ലാത്ത ഒരു പ്രകാശം.

  • @chatterbox8471
    @chatterbox8471 4 роки тому +558

    പറയാമോ എന്നറിയില്ല. ലോ അക്കാഡമി ഇഷ്യൂ വന്നപ്പോൾ കുറച്ചെങ്കിലും തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ നിങ്ങൾ എന്ത് നല്ല ഒരു സ്ത്രീ ആണ്. എല്ലാവരും മാതൃക ആക്കേണ്ട വ്യക്തിത്വം. Love you. ഇതിനെല്ലാം പിന്തുണ നൽകിയ ബോബി ചേട്ടൻ ആണ് പൊളി. ഒരുപാട് നാൾ ദീർഘായുസായി സന്തോഷമായി ജീവിക്കട്ടെ. ♥️♥️waiting for monday motivation.പിന്നെ ബ്ലൗസ് ലോങ്ങ്‌ സ്ലീവ് ആണ് ചേരുന്നത് കേട്ടോ 😁കൈ സ്ലിം ആയി ഇരിക്കും അപ്പോൾ. വീഡിയോസ് ൽ ഡിഫറെൻസ് അറിയാം 🙂🙂

    • @subithasurendran7036
      @subithasurendran7036 4 роки тому

      Truth...

    • @sreedeviunni4534
      @sreedeviunni4534 4 роки тому +8

      ചേച്ചി ഒര് സ്ത്രീരത്നം തന്നെയാണ് ഒരു പാട് നന്മകൾ നേരുന്നു

    • @redsiredsy5413
      @redsiredsy5413 4 роки тому

      Thank you chechiiii

    • @devidarsana7
      @devidarsana7 4 роки тому +11

      Correct. ഒരു college ഒക്കെ നടത്തിക്കൊണ്ടു പോകാൻ വലിയ വിഷമം ഉള്ള കാര്യമാണ്. അപ്പോൾ കുറച്ചു strict ആകേണ്ടി വരും. ലക്ഷ്മി ചേച്ചി u r really a great teacher and a great പ്രിൻസിപ്പൽ.

    • @rinirithuroserichens3826
      @rinirithuroserichens3826 4 роки тому +3

      Enikum thonni
      Njanum aa news kettappol angane thanne chinthichu

  • @sasikalamk8790
    @sasikalamk8790 3 роки тому

    അടിപൊളിയാണ് ചേച്ചി, സൂപ്പർ, ഒരു സ്ത്രീ എന്ന നിലയിൽ ചേച്ചി എല്ലാവർക്കും വലിയ ഒരു പോസറ്റീവ് എനർജി ആണ്, ഒരു ബിഗ് സല്യൂട്ട് ചേച്ചി

  • @mayasunil4560
    @mayasunil4560 4 роки тому +312

    ഒരു സത്യം പറഞ്ഞോട്ടെ... മാഡത്തിന് long സ്ലീവ് ബ്ലൗസ് ആണ് ചേരുന്നത്.... ഇന്ന് അടിപൊളി ആയിട്ടുണ്ട്... 👍👍👍👌👌👌👌👌

  • @reshmapurushothaman3092
    @reshmapurushothaman3092 3 роки тому +1

    വളരെ നാന്നയി പറഞ്ഞു തിർന്നത് അറിഞ്ഞില്ല big thanks for you
    ഇത് കേട് intepant new ആള്ളുകൾ വരട്ടെ

  • @rajeevshakti195
    @rajeevshakti195 4 роки тому +67

    ഹലോ ലക്ഷമി Mam വളരെയധികം ഇഷ്ടമായി പറയുന്നത് കേട്ടിരിക്കാൻ ഇഷ്ടമാണ്. നല്ല സുന്ദരിയാണ്. അഭിനന്ദനങ്ങൾ ( ബിന്ദു രാജീവ)

    • @vanajak4490
      @vanajak4490 4 роки тому +1

      Valare adhikam abimanam thonnunnu paranju kettappol

    • @remadevim168
      @remadevim168 4 місяці тому

      ❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻🙏🏻🙏🏻

  • @sobhal3935
    @sobhal3935 4 роки тому +4

    ഒരു പനിനീർ പൂവ് വിരിഞ്ഞു നിൽക്കുന്നതു പോലെയുണ്ട് കാണാൻ. . പാചകം ഒരു കലയാണ്. ഈ കഴിവ് ആ കുടുംബത്തിൽ മാത്രം ഒതുങ്ങി പ്പോകാതെ മറ്റുള്ളവർക്കുകൂടി പകർന്നു നൽകിയതു തന്നെയാണ് ശരിയായ തീരുമാനം. Good luck 👍

  • @salithashibu4150
    @salithashibu4150 4 роки тому +44

    ഇൗ hardwork... എല്ലാവരും കണ്ട് പഠിക്കേണ്ടത് തന്നെ.....

    • @shejinaaniyans1863
      @shejinaaniyans1863 4 роки тому

      Ethrayum vegam lawcalloge vivadangalude sathyavastha paryan pattunna reethiyil parayu mam. Ithreyum ishttapettit ullil anganoru kara sookshikkan vayya. Mattu problms onnumilllenkil athine patti vegam parayu mam. Because respect uuuu sooo much. 😍

  • @devuondevu3776
    @devuondevu3776 2 роки тому

    താങ്ക് യു ലഷ്മി ഒരു പാട് കാര്യങ്ങൾ ലഷ്മിഷയർ ചെയ്തു പല കാര്യങ്ങളും പലർക്കും കോൺഫിഡൻ്റ് കിട്ടുന്ന കാര്യങ്ങളാണ്

  • @ajitharakesh3515
    @ajitharakesh3515 4 роки тому +5

    മാമിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല.. അത്രയ്ക്ക് ഇഷ്ടം തോന്നുന്നു... ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 😘😘💓💓💓💓💓

  • @jayeshjayesh8302
    @jayeshjayesh8302 4 роки тому +61

    ഞാനും law അക്കാദമി ഇഷ്യൂ വന്നപ്പോൾ ഒരുപാട് തെറ്റിദ്ധരിച്ചു.. ഈ vlogukal കാണാൻ തുടങ്ങിയപ്പോൾ മുതൽ... എല്ലാം മാറി

    • @sinuthomas5208
      @sinuthomas5208 4 роки тому

      999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999⁹999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999⁹999999999999⁹99999999999999⁹999999999999999999999999999999999999999999999999⁹9999999999999899999999999889999⁹99999999999999999999999999999999⁹9999999999999⁹9⁸999999⁹99⁹9999⁹999999899999⁹999999999999999999999⁹988999889⁹999999899999989998999⁹999999899⁹9⁸99⁹⁹99989999889999⁹9999⁹⁸⁸⁸999999⁹⁹⁹9⁹999⁹⁹9⁹⁹⁹99⁹9⁹⁹⁹9⁹⁹⁹9⁹⁹⁹⁹9⁹⁹89⁹9⁹9⁹⁸⁸99⁹9⁹⁹98⁹⁹9⁹8⁸⁹⁹⁸⁸9⁹99⁹⁸⁹88⁸9⁸8⁸9⁹8⁸8⁸8⁸88⁸⁸⁸88⁸⁸⁸8⁸⁸⁸⁸⁸⁸8⁸⁸⁸⁸8⁸8⁸⁸8⁸⁸8⁸⁸⁸⁸⁸⁸⁸88⁸8⁸⁸8⁸⁸8⁸⁸⁸8⁸⁸8⁸⁸⁸⁸⁸⁸88⁸⁸⁸8⁸8⁸8⁸⁸⁸⁸⁸⁸⁸8⁸⁸⁸⁸⁸⁸⁸⁸⁸⁸8⁸⁸⁸8⁸⁸⁸⁸⁸⁸⁸⁸8⁸⁸⁸888⁸⁸⁸⁸8⁸8⁸8⁸⁸8⁸⁸⁸⁸8⁸⁸⁸⁸⁸⁸8⁸8⁸⁸8⁸⁸⁸⁸8⁸⁸8⁸⁸⁸⁸⁸⁸⁸⁸⁸⁸8⁸⁸88⁸⁸⁸⁸⁸⁸8⁸⁸⁸⁸8⁸⁸⁸8⁸⁸⁸8⁸⁸⁸⁸⁸8⁸⁸⁸⁸⁸⁸⁸⁸⁸⁸⁸8⁸⁸⁸8⁸⁸8⁸⁸⁸⁸⁸⁸⁸⁸⁸⁸⁸⁸⁸⁸⁸⁸8⁸⁸8⁸⁸9999llnñ

  • @shaijamenon5037
    @shaijamenon5037 4 роки тому +20

    Madam, ithu കൂടി കണ്ടപ്പോൾ ഒരുപാട് ഒരുപാട് സ്നേഹം തോന്നുന്നു.

  • @sabareeshkk1339
    @sabareeshkk1339 4 роки тому

    flavourട of India കണ്ട് ഞാൻ നിങ്ങളുടെ വലിയ ആരാധികയായ് പിന്നെ law colleged issue തുടർന്ന് ആരാധന പോയി ഇപ്പോൾ വീണ്ടും ആരാധന ഒപ്പം ഒരു പാട് സ്നേഹവും. നിങ്ങൾ നല്ലൊരു Motivator ആണ്

  • @nakshathradasfunworld111
    @nakshathradasfunworld111 4 роки тому +141

    ബോബനും മോളിയുടെയും കഥ കേൾക്കാൻ നല്ല രസമുണ്ട്... 🤓🤓

  • @കരുതൽവേണംഎന്നെന്നും

    എല്ലാ vlog ഉം മുടങ്ങാതെ കണ്ടിരുന്ന ഞാൻ ഇന്നാണ് താങ്കളുടെ ചാനൽ Subscribe ചെയ്തത്. ഉള്ളിൽ അഗ്നിയുള്ള സ്ത്രീ. നന്മ മനസ്സിൽ ഇല്ലാതെ ഒരാൾക്കും ഇതുപോലെ ഉയരാൻ സാധിക്കില്ല. താങ്കളുടെ കാലഘട്ടത്തിൽ ഞാനും ഒരു സത്രീയായി ജീവിക്കുന്നതിൽ വളരെ സന്തോഷം . Love and Respect for you:

  • @sudhachandrasekhar6508
    @sudhachandrasekhar6508 4 роки тому +42

    കഠിനപ്രയത്നത്തിലൂടെ ,എന്നാൽ വളരെ ലാഘവത്തോടെ ജീവിതത്തിൽ പടികൾ ചവിട്ടി കയറിയ കഥയും അത് present ചെയ്ത രീതിയും അതിമനോഹരം .God bless u

  • @rasiyaiqbal6
    @rasiyaiqbal6 4 роки тому

    സുന്ദരിയായ ഒരു സ്ത്രീ എന്തൊക്കെ കാര്യങ്ങൾ ആണ് നടത്തുന്നത്.. സ്വന്തമായി അഡ്വനിക്കുന്നു സുഖമായി ജീവിക്കുന്നു.. very ഗുഡ്.. എത്ര തല കുത്തി മറിഞ്ഞിട്ടും എവിടെയും എത്താൻ കഴിയാതെ (എന്നെ പോലെ )സങ്കടപെടുന്നവരെത്ര...

  • @sobhajeenu2907
    @sobhajeenu2907 4 роки тому +102

    ബ്ലൗസ് കൈ ഇറക്കം ആണ് നല്ലത് സുന്ദരി ആയീട്ടുണ്ട്, 😍🥰

  • @topindia2155
    @topindia2155 4 роки тому

    ശരിക്കും mam പറയുന്നത് കേൾക്കുമ്പോ ഒരു സിനിമാക്കഥ പോലുണ്ട് .mam ന്റെ വളർച്ചയ്ക്ക് കാരണം തന്നെ mam ന്റെ കഷ്ടപാടും അധ്വാനവും നിശ്ചയദാർഢ്യവുമാണ്. Thnk you mam ഇത്രയും കഥകൾ ഓർത്ത് വെച്ച് പറഞ്ഞു തന്നതിന്. ഇത് കേൾക്കുമ്പോ പലർക്കും ഇപ്പോ നല്ല ആത്മവിശ്വാസം തോന്നും ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 'ഒരായിരം നന്ദി mam

  • @nimmyjoseph2141
    @nimmyjoseph2141 4 роки тому +16

    Very well explained the starting of ur catering career, hardwork leads to success, പക്ഷേ നാഗപ്പൻ ചിറ്റപ്പന്റെ നല്ല ഐശ്വര്യമുള്ള കൈയാണ്, അതു പറയാതിരിക്കാൻ വയ്യ

  • @lockdownmommy
    @lockdownmommy 4 роки тому +1

    E series thudangiyath muthal e videok vendi njan wait cheyayrnu...cheruppam muthal maminte cooking videos kanunund....Mam ethrayum padicha alanenn ariyillayrnu..etharinchappol e professionil engine ethi enn ariyanayi agraham..e video kandapol maminod respect koodi ..ethrayum financial support ulla chechi catering start cheythu enit ellarodum parayunnu..2 kollam munne channel start cheyan vchariknu...engineer aya njan engine cheythal ellarum enth vcharikum ennayrnu adyam ...e video ellam matti marichu....angane onnum nokathe njanum start cheythu...thank u so much mam...your words and experience made me strong...thank u ❤️

  • @jooliaji2995
    @jooliaji2995 4 роки тому +56

    അടുത്ത് അറിഞ്ഞപ്പോൾ ഉള്ള ആ ഒരു എളിമ ഉണ്ടല്ലോ.ഒരുപാട് ഇഷ്ടം ആയി!!!!!കൂടെ wrk ചെയ്യുന്നവരെ ആ ഒരു വ്യത്യാസം ഇല്ലാതെ സ്വന്തം പോലെ കണ്ട മനസ്സ്!!!!.വീണ്ടും വീണ്ടും....love uuuuuuu

  • @fazilahameed8723
    @fazilahameed8723 Рік тому

    വളരെ inspirational . എല്ലാ സ്ത്രീകളും ഇത് കേൾക്കണം

  • @Anjunairjo
    @Anjunairjo 4 роки тому +118

    ഇന്നത്തെ സാരിയും ബ്ലൗസും വളരെ മനോഹരമായിരിക്കുന്നു..ഒപ്പം അനുഭവകഥകളും..... നല്ലൊരു വ്യക്തിക്ക് പുറമേ സിൻസിയർ കഠിനാധ്വാനി..... എല്ലാവിധ ഐശ്വര്യങ്ങളും♥️♥️♥️♥️🎶🎶🎶🎶

    • @jariamahaboob243
      @jariamahaboob243 3 роки тому

      Smart dress continue it.looking very beautiful

  • @jalajakumarisreemathi8076
    @jalajakumarisreemathi8076 4 роки тому

    ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ മാമിൻ്റെ പാചകം കാണുന്നുണ്ട് ,എനിക്ക് വളരെ ഇഷ്ടമാണ് മാമിനെ ഒരു സ്ത്രീ എങ്ങനെ ആയിരിക്കണമെന്നതിന് ഉദാഹരണമാണ് മാം ,l Iike you

  • @linivarghese5928
    @linivarghese5928 4 роки тому +90

    The Holy Bible says in Proverbs 19:14 House and wealth are inherited from fathers, but a prudent wife is from the Lord.You are an example and motivation for all women , wives , mothers and young girls to achieving goals . God bless you Lakshmi Madam.

  • @sudham5649
    @sudham5649 4 роки тому +15

    മാമിന്റെ വർത്താനം കേട്ടിരിക്കാൻ തോന്നും . ഇന്ന് അതീവ സുന്ദരി യായിട്ടുണ്. ലവ് യൂ മാം.

  • @Athulya91
    @Athulya91 4 роки тому +4

    Hardwork... പറയാൻ വാക്കുകൾ ഇല്ല... ഒത്തിരി comments ഉണ്ട്... എല്ലാത്തിനും കൂടി ഒരു big salute🥰

  • @afarasafaras9585
    @afarasafaras9585 2 роки тому +1

    Ee sariyum blowsum chechikku nannaayi cherunnund. Sundhari😍😍😍

  • @sheebam.r1943
    @sheebam.r1943 4 роки тому +16

    Driving, cooking,travelling,lecturing. Etc..etc..A pleasant beautiful personality.Nice to see u.love ,love, love u

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 роки тому

    ഈ വീഡിയോ ഒക്കെ കാണുമ്പോൾ അറിയാം ചേച്ചി എത്രത്തോളം വർക്ക്‌ഹോളിക്കും പാഷൻ നോട് ചേർന്ന് എത്രത്തോളം ഹാർഡ് വർക്കും ചെയ്തിരിക്കുന്നു എന്നും. അത് കൊണ്ട് തന്നെ ഞങ്ങളെല്ലാം ബഹുമാനിക്കുന്ന ഞങളുടെ ലക്ഷമി ചേച്ചി ആയി മാറി. ആർക്കും പ്രചോദനം ആവുന്ന ജീവിത വഴികൾ. ഒരുപാട് ഇഷ്ട്ടം ബഹുമാനം. എന്നും നന്മകൾക്ക് മാത്രം പ്രാത്ഥിക്കുന്നു.

  • @parvathi2k
    @parvathi2k 4 роки тому +45

    It was a treat to listen to your personal and professional journey

  • @AshalathaMA
    @AshalathaMA 4 роки тому +1

    സത്യത്തിൽ നിങ്ങൾ രണ്ട് പേരുടെയും hardwork ന്റെ result തന്നെയാണ് നിങ്ങളുടെ family ടേ success ന്റെ കാരണം ❤❤❤❤❤ ur life journey is an inspiring one.... great..... ❤❤❤❤❤❤

  • @lithajayan5643
    @lithajayan5643 4 роки тому +9

    അടുത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു. എല്ലവർക്കും മാം ഒരു മാതൃക ആകട്ടെ....

  • @seemanair6014
    @seemanair6014 2 роки тому +1

    E sariyil so beautiful Chechikuteee 🥰 eni full kettittu next reply ♥️

  • @leenarajesh9024
    @leenarajesh9024 4 роки тому +33

    ചേച്ചിയുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @rajanitk7779
    @rajanitk7779 Рік тому

    എനിക്ക് എന്നും ഇഷ്ടപ്പെട്ടMadam ആണ് എത്രയോ വർഷങ്ങളായി കാണുന്ന താ നമ്മൾ❤❤.❤❤❤.

  • @ayurtalksandtips-dr.manjuk7938
    @ayurtalksandtips-dr.manjuk7938 4 роки тому +7

    Profession,passion, family ഒരുമിച്ചു കൊണ്ടു പോകുന്ന mam നു ഒരു big like..Hats off you

  • @Jithanishi
    @Jithanishi 4 роки тому

    ജീവിതത്തിൽ നമുക്ക് ഒരു ലക്‌ഷ്യം ഉണ്ടെങ്കിൽ എത്ര പ്രയാസപ്പെട്ടാണെങ്കിലും നമ്മൾ അവിടെ എത്തിച്ചേരും എന്നതിന് ഒരു ഉദാഹരണമാണ് ലക്ഷ്മി മാം. എന്ത് തിരിച്ചടികൾ നേരിട്ടാലും നമ്മുടെ കഴിവിൽ വിശ്വസിക്കുക. ശ്രമിച്ചുകൊണ്ടേയിരിക്കുക. Lakshmi mam nte story യിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് അതാണ്. 🙏🙏🙏. Lov u mam😍😍

  • @gourikrishna9653
    @gourikrishna9653 4 роки тому +27

    A successful story.mam,appreciate your hard work.

    • @santhammamathew4344
      @santhammamathew4344 4 роки тому +2

      എന്റേതെറ്റി ദാരണ മാറി യൂ ർ ഗുഡ് ലേഡി... സൊ സിമ്പിൾ ഗോഡ് ബ്ലസ് u...

  • @AshalathaMA
    @AshalathaMA 4 роки тому +1

    Ma'am ഒരു Autobiography കൂടി publish ചെയ്യണം... ma'am ന്റെ life ശെരിക്കും Inspiring ആണ്...

  • @Natturuchideva
    @Natturuchideva 4 роки тому +250

    മാഡം ഒരു കാര്യം പറഞ്ഞോട്ടെ ഇത്തരം ബ്ലൗസുകൾ ആണ് വളരെ ഭംഗി. Eelegant Look.കൈ കുറവുള്ള ബ്ലൗസുകൾ ചേരില്ല.

  • @santhoshk.s8866
    @santhoshk.s8866 2 роки тому

    The most powerful lady Lakshmi Nair he's brilliant he is blessed good god bless you my dear Lakshmi Nair.

  • @arjuncm8983
    @arjuncm8983 4 роки тому +34

    ലക്ഷ്മി mam ഇങ്ങനെ ഒരു vlog തുടങ്ങി യത് നന്നായി. മാമിനോട് ഇഷ്ടം കൂടി കൂടി varunnu. Love you😍proud of you😍😍

  • @colinfernandnenz2390
    @colinfernandnenz2390 4 роки тому +1

    എൻറെ കയ്യിൽ പ്രത്യേകിച്ച് വാക്കുകൾ ഒന്നും തരാൻ ഇല്ല എങ്കിലും കേരളത്തിൽ ജനിച്ച ലക്ഷ്മി മാഡത്തിന് പിക്സ് salute

  • @rethikakalesh815
    @rethikakalesh815 4 роки тому +4

    ഇന്ന് "റോസി" എന്നുള്ള പേര് ചേച്ചിക്കാണ് ചേരുന്നത്.തെറ്റിദ്ധരിക്കരുത് dress കൊണ്ട് പറഞ്ഞതാ☺️☺️ സുന്ദരി ആയിട്ടുണ്ട്.വിജയഗാഥ കേട്ടിരിക്കാൻ നല്ല രസം

  • @sarineeharakrishna
    @sarineeharakrishna 4 роки тому +6

    Hi mam its me Sarika, Jayakumar's daughter. Am a regular viewer of ur vlogs, really so happy and thanks for the words about my Father..😍
    Thank you...

    • @LekshmiNair
      @LekshmiNair  4 роки тому +2

      Hai sarika...what a surprise...sukhamayirikunnu ennu viswasikunnu...lots of love..keep in touch

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 4 роки тому +24

    എല്ലാവർക്കും പ്രചോദനം ആകുന്ന ഒരു episode

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому

    കഷ്‌ടപ്പെടാൻ ഉള്ള മനസ്സുണ്ടെങ്കിൽ ആർക്കുവേണേലും ജീവിതത്തിൽ വിജയിക്കാൻ കഴിയും എന്ന് ജീവിതാനുഭവത്തിൽ കൂടി പറഞ്ഞു തന്നു.. എനിക്കും ഉപകാരപെടട്ടെ എന്നാഗ്രഹിക്കുന്നു.. !
    Thankuuuu...

  • @aishabeevi1236
    @aishabeevi1236 4 роки тому +34

    LNvlog തുടങ്ങിയ കാരണം മാമിനെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു ജാഡയുമില്ലാതെ ഏറ്റവും അടുത്ത ആൾക്കാരോട് സംസാരിക്കുന്നതു പോലെ ഒരു തോന്നൽ !

  • @Tejas-Nair
    @Tejas-Nair 2 роки тому

    Othiri ishtamanu chechiye.inspirational story ..challenges kudi parayamo

  • @subhadevig3740
    @subhadevig3740 4 роки тому +5

    ഈ വ്യക്തിത്തതിനൊട് വളരെ ബഹുമാനം തോന്നുന്നു മാഡം. അടുത്തത് കാണാനായി കാത്തി രിക്കുന്നു. ♥️u so much

  • @amithaas3379
    @amithaas3379 4 роки тому +1

    Ithrem valiya celebrity ayittum, help cheythe ellarudem name eduthu paranju ormikunu...inathe kalathu ellarum Vanna vazhiyum maranu, help cheytha aalkarem maranu nadakumbol... U r great... Big salute 🥰

  • @meethumol
    @meethumol 4 роки тому +9

    Respect & ഇഷ്ടം കൂടി വരുന്നു . Hardworking & ഹംബിലെ. God bless you mam ❤️💜🤍

  • @rajeevk.r1895
    @rajeevk.r1895 4 роки тому

    എന്താ ചേച്ചി പറയാ...ചേച്ചിയുടെ ജീവിതത്തിലൂടെ കൂട്ടികൊണ്ട് പോയപ്പോൾ കൂടുതൽ ചേച്ചിയുമായി അടുത്തു...!മനസ്സിൽ ഒരായിരം ഇഷ്ട്ടം മാത്രം 😍😍😍

  • @neemajob
    @neemajob 4 роки тому +253

    Long sleeved blouse suits u than short ones

  • @nidhireji9989
    @nidhireji9989 4 роки тому

    Super video chechii, chechii, ഏതു shampoo ആണ് use chayunnath?

  • @shanoojak8422
    @shanoojak8422 4 роки тому +32

    ഉരുക്കു വനിത എന്ന് വിളിച്ചോട്ടെ, നിങ്ങൾ ഒരു നല്ല മനുഷ്യനാണ്

  • @maamoos3626
    @maamoos3626 4 роки тому +2

    വല്ലാത്തൊരു പോസിറ്റീവ് എനർജ്ജി തന്നെയാണു മാഡം 😍🙏 ഒരുപാടിഷ്ടം തോന്നുന്നു

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 роки тому +5

    ഭാഗ്യം എന്ന് ഒരു കാര്യം ഉണ്ട് അത് ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നു ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ

  • @sheelavarughese9016
    @sheelavarughese9016 3 роки тому +1

    Othiri Othiri santhosham Lakshmi chechi, Journey of Life kelkan kazhinjathil . God Bless Your family 🙏

  • @habeebrahman2430
    @habeebrahman2430 4 роки тому +37

    Your tireless hardwork and perseverance is truly inspiring for anyone in the budding stages of their career. Your passion for cooking is so pure and true. That is why cooking gave you in return its rewards. May this journey continue more beautifully and successfully. God bless you.

  • @Smithasreekumar91
    @Smithasreekumar91 10 місяців тому

    എനിക്കും ഇഷ്ടമാണ് പാചകം. ഒരുവിധം നന്നായി കുക്ക് ചെയ്യുകയും ചെയ്യും. എല്ലാവരും food ne പറ്റി നല്ല അഭിപ്രായം പറയുകയും ചെയ്യും. ഞാൻ ഇപ്പോ അബുദാബി യിൽ ആണ് മനസ്സിനിണങ്ങിയ food കിട്ടിയിട്ടേ ഇല്ല. ഇവിടെ നല്ല നാടൻ food കൊടുക്കാൻ ഭയങ്കര ആഗ്രഹമാണ് but സാമ്പത്തികം അത്രയും ഇല്ല. നാട്ടിലാണേലും നല്ല food കൊടുക്കണം എന്നുള്ളത് വലിയ agrahamanu

  • @rajithajp97
    @rajithajp97 4 роки тому +2

    ശരിയാണ് ഓരോ എപ്പിസോഡ് കഴിയുന്തോറും സ്നേഹം കൂടി കൂടി വരുന്നു🤗

  • @RajiSMenon
    @RajiSMenon 4 роки тому

    ഈ ഡ്രെസ്സിൽ മാം ഒത്തിരി സുന്ദരി ആയിട്ടുണ്ട്. വളരെ ലളിതമായ സംസാരം. വീഡിയോ കഴിഞ്ഞതേ അറിഞ്ഞില്ല.

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 роки тому +16

    തലശ്ശേരി ബിരിയാണിയും... ഡെയ്ൽ പിക്കിൾ ഉം ഉണ്ടാക്കി.. പെരുന്നാൾ ഉഷാർ ആക്കി.. താങ്ക്യു മാഡം...

  • @thahasinusman4061
    @thahasinusman4061 2 роки тому

    Valare sincere aaytulla vlogs aan. Normal vlogs aanenn thonune illa. Sherikkum samsarich irikkunna feel aan ❤️

  • @sreejac6245
    @sreejac6245 4 роки тому +5

    അന്നം തരുന്ന കൈ ദൈവത്തിന്റെ ആണ്. മാമിനെ ദൈവം നേരിട്ട് അനുഗ്രഹിച്ചിട്ടുണ്ട്. ഇനി ഒരു ട്രാവൽ ഗ്രൂപ്പ്‌ കൂടി തുടങ്ങണം.യാത്രകൾ ഇഷ്ടമുള്ള ലേഡീസിന് വേണ്ടി. ഞങ്ങൾ എല്ലാവരും കട്ടയ്ക്ക് കൂടെ ഉണ്ടാവും. Love u മാം 😍😍😍😘😘❤️❤️

  • @ziyahzone295
    @ziyahzone295 4 роки тому +2

    Mam polum pradheekshikkatha samayangalil ee video yude pala second silum kannukl niranju..... hats off to you dearest Mam... for all your efforts...athrayum varshanglk mumb athrayum cheruparhil independent aayit life thudangaan theerumanicha Bobichettan um a BIG salute... maybe adh kondaanallo ningl earnings strong aavaan try chythath...so he deserves applause as well...innathe pala youngsters um parents um over pampered aan...even forget to get independent... always living under parents... soooooo saadd...
    Pinne helpers marichupoyath paranjappo njnum karanju. .sherikkum..
    Anyway keep going Mam..u r an inspiration.. motivation..& overall Peace & love.. for many including me.. love you always 💖😘😘✨

  • @girim1652
    @girim1652 4 роки тому +8

    Actually this is the growth...very happy to hearing from you and can see how dedicated you are.

  • @namastebharat4746
    @namastebharat4746 Рік тому

    You are a very hardworking lady. Keep up your good work. May God bless you abundantly

  • @Linsonmathews
    @Linsonmathews 4 роки тому +118

    വിഡിയോ കാണാൻ വരുന്ന എല്ലാർക്കും ഈദ് മുബാറക് 👍❣️

    • @amz7165
      @amz7165 4 роки тому +1

      Eid Mubarak

    • @saraths217
      @saraths217 4 роки тому +1

      Eid Mubarak ❣️

    • @bijirpillai1229
      @bijirpillai1229 4 роки тому

      ഇച്ചായാ ♥️ഈദ് മുബാറക് ♥️

    • @eatmovetech398
      @eatmovetech398 4 роки тому

      ua-cam.com/video/7j0jBjs7mg0/v-deo.html

  • @messyeatingchannel77
    @messyeatingchannel77 4 роки тому

    മേടത്തിന്റെ എല്ലാ വീഡിയോ കളും ഞാൻ കാണാറ് , ഉണ്ട് സത്യാ സദ്ധം ആയി എല്ലാകാര്യങ്ങളും പറയുന്നത് കോണ്ട് അത് കേട്ട് ഇരിക്കാൻ തന്നെ വളരെ സുകം ഉണ്ട് , റോസിയെ കണ്ടു അടിപോളിയായി വരുന്നു , പിന്നെ സോന്തം ആയി കഷ്ടപെട്ട് ജീവിതം കെട്ടി പെടുത്തിയ മേഡം മറ്റ് ഉള്ളവർക്ക് പ്രചോതനം ആകും ഉറപ്പ് , പ്രക്ഷകരുടെ അഭിപ്രയങ്ങൾക്ക് വില കൽപിച്ച മേഡം ഈ സാരിയിലും ബൗസിലും അതി സുന്ദരി

  • @rrk6112
    @rrk6112 4 роки тому +14

    My husband always says that "LN"is a brand/bench mark👏👏👏.nammallu kakkannum,kollannum poyyi allallo kaasu ondaakkunnathu.food nnu parrayumbol yella manushiyannum vendathaannu.with respect law academy yudey founder nney arrum arriyilla but LN nney yellaarrum arriyam.
    Yendey veettil kudumba lahala illaathey kaannunna one of the programme ithaannu(smart tv).keep going

  • @shejinaaniyans1863
    @shejinaaniyans1863 4 роки тому +2

    Joli othungiyittt neramilllannu parayunna enne pole orupad perkkidayil madam oru valiya prechoodanm thanne. Salute uuu

  • @jollyasokan1224
    @jollyasokan1224 4 роки тому +7

    സമ്മതിച്ചിരിക്കുന്നു mam 👍ഇവിടെ ഒരു അഞ്ച് പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ പറയുമ്പോൾ ചങ്ക് ഇടിക്കാൻ തുടങ്ങും ഒന്നാമത് അളവ് അറിയില്ല mam ഈ അളവൊക്കെ എങ്ങനെ പഠിച്ചു ഒരു ബിഗ് സല്യൂട്ട് 👍👍

    • @rajanimb4660
      @rajanimb4660 4 роки тому

      ആ മനസിനെ നമിക്കുന്നു
      Big, salute

  • @sreejalakshmi1042
    @sreejalakshmi1042 3 роки тому

    Nice motivational story thanku ma'am

  • @mercyjoseph1737
    @mercyjoseph1737 4 роки тому +6

    Congrats ....mam!
    Ethra abinandhichalum mathiyavilla...ee persanalitiye!!
    God bless you!

    • @asmamansoor3189
      @asmamansoor3189 4 роки тому

      Congrats..mam
      Ethra abinandhichalum mathiyavilla ..,ee. Persanalittiye !!

  • @beenashabu1
    @beenashabu1 4 роки тому +1

    Chechii... u r really a wonderful person. Chechi inganoru vlog thudangiyeppinne entho oru adutha relative aayittu feel cheyyunnu. Ororutharudeyum life entirely different aayirikkumallo. Nammal kaaryangalokke positive aayeduth problems okke athijeevichu munneran chechiyude vlogs nu kazhiyunnund. Chechikkum familykkum ente snehasamsakal .... love u chechii....

  • @aliceuthup6262
    @aliceuthup6262 4 роки тому +8

    Congrats!!! You are a wonderful person. I appreciate your initiativeness at such a young age. I enjoy seeing your vlogs esp. your life's journey, and have come so close to you knowing u thru your vlogs. During these lockdown days I look forward to your vlogs, whether it is a recipe or personal life journey. Keep it up and wish u all the best now and forever. Looking forward to meet u personally when u come to Bangalore.

  • @divyack6469
    @divyack6469 3 роки тому

    ചേച്ചി യുടെ സംസാരം കേൾക്കുമ്പോൾ എന്തൊക്കെയോ എനിക്കും സ്വന്തമായി ചെയ്യാൻ തോന്നുന്നു

  • @hananedakkandi
    @hananedakkandi 4 роки тому +3

    Maam..
    U r such n inspiration to everyone..
    The hardwrk pays off..
    These are the big motivation for the coming youth!

  • @tastyfood4814
    @tastyfood4814 3 роки тому

    കാറ്ററിങ് ചെയ്യുന്ന എനിക്ക് വലിയ ഒരു പ്രോചോഥാനമാണ് ചേച്ചി തരുന്നത് 😍

  • @karumbantekurumbi
    @karumbantekurumbi 4 роки тому +10

    ചേച്ചി യെ കൈ പിടിച്ചുയർത്തിയ തൊഴിൽ ആണ് പാചകം. ഒരുപാട് പേരുടെ മനസ്സും വയറും നിറക്കുന്ന ജോലി. ഒരു അഭിമാനകുറവും ഇല്ല. Love uuuuu.... എത്ര സമ്പത് ഉണ്ടായാലും ഈ ജോലി നിർത്തരുത്

  • @tastykitchen987
    @tastykitchen987 4 роки тому +1

    Maminte same situationil anu njan. Cooking orupad ishtam. Cookinginu vendi orupad hardwork cheyum. Eppam cheruthayi order anusarich cake cheyith kodukuwa. Eppam nattil kurach perk yellam ariyam. Eniyum cooking passion akanum perfection akanum anu aagraham. Next month wedding anu. So eni avdeyum puthiyathayi avde thudaganam...