വീട് തേടി നടക്കുന്ന ഞങ്ങളുടെ വീട് കണ്ടോ😀 | Our Home Tour | Come on everybody

Поділитися
Вставка
  • Опубліковано 8 тра 2023
  • ഇതാണ് ഞങ്ങളുടെ വീട് 😀 ഒത്തിരി ആളുകൾ ഞങ്ങളോട് ആവശ്യപ്പെട്ട വീഡിയോ ആണിത്. മൂന്നു വര്ഷം മുൻപ് ഇതേ ദിവസം തുടങ്ങിയ ചാനലാണ് ഇത്. ഒപ്പം അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സും തികഞ്ഞു. നിറയെ സന്തോഷം സ്നേഹം.
    Contact us; 6282434491
    DOP; Ujwal P

КОМЕНТАРІ • 370

  • @comeoneverybody4413
    @comeoneverybody4413  Рік тому +60

    വീട് തേടി നടക്കുന്ന ഞങ്ങളുടെ വീട് കണ്ടോ? ഒത്തിരി ആളുകൾ ഞങ്ങളോട് ആവശ്യപ്പെട്ട വീഡിയോ ആണിത്. മൂന്നു വര്ഷം മുൻപ് ഇതേ ദിവസം തുടങ്ങിയ ചാനലാണ് COE . ഒപ്പം അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സും തികഞ്ഞു. നിറയെ സന്തോഷം സ്നേഹം. Contact us; 6282434491
    DOP; Ujwal P

  • @jahamgeerc
    @jahamgeerc Рік тому +88

    സ്വന്തം വീട് കുടിൽ ആണേലും നമുക്ക് കൊട്ടാരമാണ് ...ലോകത്ത് എവിടെ പോയാലും സ്വന്തം വീട്ടിൽ താമസിക്കുന്ന സുഖം വേറെ എവിടേം കിട്ടാറില്ല

  • @sreelayam3796
    @sreelayam3796 Рік тому +74

    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം ... ഒത്തിരി ഇഷ്ടം രണ്ടുപേരെയും .... സൂപ്പർ ജോഡി .....

  • @remanimuraleedharan6240
    @remanimuraleedharan6240 Рік тому +7

    നിങ്ങടെ വീടും വളരെ ഇഷ്ട്ടായി.. പ്രത്യേകിച്ച് കിച്ചൻ 👍👍എവിടെയും കണ്ടിട്ടില്ല ഇത്രയും നല്ലൊരു കിച്ചൻ.... വെരി സ്പെഷ്യൽ 👌👌👌👌👏👏👏👏❤❤❤❤

  • @mayarajeevan1395
    @mayarajeevan1395 Рік тому +1

    Thank you നല്ല വീഡിയോ ആണ് good 👍🏾😀

  • @leenaphilips8614
    @leenaphilips8614 11 місяців тому +2

    Cute family, Nice vlogs🎉🎉 നല്ല വീട്, കുറച്ച് indoor water plants കൂടെ വച്ചാൽ beautiful....❤

  • @Manama672
    @Manama672 Рік тому +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള cuople നിങ്ങളെ progrm അടിപൊളി
    നല്ല സംസാരം പൊങ്ങച്ചം ഇല്ലാ
    Super 👍നേരിട്ട് കാണണമെന്നുണ്ട്
    കാസറഗോഡ് vdo ചെയ്യാൻ വന്നാൽ നേരിട്ട് കാണാം

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому +1

    എന്നും നല്ലതു വരട്ടെ നിങ്ങൾക്കു രണ്ടു പേർ ക്കും

  • @soumya3510
    @soumya3510 8 місяців тому +1

    Love your series of videos on homes...keep up the good work.

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +3

    അടിപൊളി 🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🤝🤝🤝all the best ചേച്ചി & ചേട്ടായി

  • @geethakarunakar2487
    @geethakarunakar2487 Рік тому +2

    പിഞ്ചു..നിങ്ങളുടെ സന്തോഷങ്ങളിൽ പങ്ക് ചേരുന്നു
    കുഞ്ഞുണ്ണിക്ക് ഉമ്മകൾ❤❤❤

  • @Shameema-zo5kr
    @Shameema-zo5kr Рік тому +2

    Innale video kandappozhum manassil agrahichirunnu ningalude veedu kanan ravile phone eduthappazhe manassil agrahicha video kandu . Ningale randu pereyum orupad ishttam

  • @jessythomas561
    @jessythomas561 Рік тому +4

    Happy anniversary both of dears ❤ God bless abundantly. 500k subscribers 🙏hearty congrats 👏

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 11 місяців тому +1

    May this happiness and bond of your family and God’s blessings be there with you this year and years ahead.Congratulations 🎉😊

  • @sreejilps4019
    @sreejilps4019 Рік тому +2

    Congraatssss to uuuuuuuu❤❤❤❤❤❤ COE do good think goood feel good and be professional orupadu uyarangalil ethatte❤❤❤❤

    • @comeoneverybody4413
      @comeoneverybody4413  Рік тому

      ❤❤❤❤❤❤😍😍😍😍😍😍😍😊😊😊😊😊😊🙏🙏

  • @chinnusvibes4743
    @chinnusvibes4743 Рік тому +5

    Nalla vishalamaya super Kitchen
    Congratulations and Wish you all the best dears

  • @elisabetta4478
    @elisabetta4478 Рік тому +2

    this house's interior is way functional and neat than any other huge mansions in Kerala.

  • @pravikm9391
    @pravikm9391 7 місяців тому

    Ate namude veedu namuk swargam..sachin pinju all the best for ur 🏡 ❤

  • @lintopoulose7289
    @lintopoulose7289 Рік тому +5

    നിങ്ങളുടെ ആദ്യ വീഡിയോ മുതൽ കാണുന്നു. ചാനൽ തുടങ്ങാനുള്ള ചർച്ച ചെയ്യുന്ന വീഡിയോ മുതൽ❤❤

  • @ABU-lz2sh
    @ABU-lz2sh Рік тому +5

    Congrats! May your outreach grow in leaps n bounds

  • @valsarajp3667
    @valsarajp3667 Рік тому +2

    നിങ്ങളുടെ മൂന്നാം വാർഷികത്തിന് ആശംസകൾ .

  • @praveenamahesh2754
    @praveenamahesh2754 Рік тому +12

    Anniversary wishes to COE......and all the best to Sachin ,Pinchu and Kunjunni......

  • @manjuk8522
    @manjuk8522 9 місяців тому +1

    Super adukala 👌👌👌😍😍

  • @sibijohnvechuchira2296
    @sibijohnvechuchira2296 Рік тому +8

    When we watch ur videos. We not only get to see new homes nd their ideas but also ur presentation gives us a eagerness to see, also a freshness ❤. Keep up the good work guys🥰

  • @lijoantony7425
    @lijoantony7425 Рік тому +13

    3 rd Anniversary wishes....All the best...

  • @lissythomas3783
    @lissythomas3783 Рік тому +6

    You guys are awesome ❤respecting each other 💕god bless 🙏🏼

  • @shameenasworld1158
    @shameenasworld1158 Рік тому +3

    രണ്ടു പേരേയും ഒരു പാട് ഇഷ്ടം❤️❤️👍👍

  • @snehasajeev3745
    @snehasajeev3745 Рік тому +3

    Ningal 2 perum poliyaaattoo......ningalude life annum happy aayirikkatte ...god bless you.....🙏

  • @sammathew1127
    @sammathew1127 Рік тому +4

    Nice to see your house 🏠 at ekm 🤗
    I remember seeing your house at your hometown.. where you both showed in the initial days where you guys showed handmade toy kind of things made from coconut leaves n all.. 👍🏻🤗

  • @dadyjk
    @dadyjk Рік тому +1

    😍❤️👌🏼അടിപൊളി.. വീട് 🌹💕

  • @user-jq8dc7qc7w
    @user-jq8dc7qc7w 5 місяців тому

    Njnanum wait cheytha ningade home tour

  • @pramodmefab8760
    @pramodmefab8760 Рік тому +7

    എല്ലാവിധ ആശംസകളും sachin&പിഞ്ചു &കുഞ്ഞുണ്ണി

  • @susanverghese1350
    @susanverghese1350 Рік тому +2

    Is this ur own home or rented house?🎉
    If it's ir own home I will b happy more than u both.
    I remembered the state of annamma chedathys house and later they could renovate and make it a beautiful home.
    Truth is that help began cos of u GOD BLESS U FOR THAT.FOREVER.

  • @omanajacob8706
    @omanajacob8706 Рік тому +4

    Congrats to Sachin & Pinchu🎉.love you Kunjunni.❤

  • @samairahc2453
    @samairahc2453 Рік тому +2

    രണ്ടുപേരും super 👍🏻👍🏻👍🏻👍🏻👍🏻

  • @rajeenaebrahimkutty4086
    @rajeenaebrahimkutty4086 Рік тому

    . Good luck
    Stay blessed always❤

  • @sreelathas1771
    @sreelathas1771 Рік тому

    Congratulations ❤keep going

  • @janeysantosh
    @janeysantosh Рік тому +2

    Congrats Sachin and Pinchu. God bless💐💐🧿

  • @iTsMe__RaMsHi
    @iTsMe__RaMsHi Рік тому +2

    Enthayalum ningade veed kanumbo wow enn thonipuum cute 🥰🥰🥰❤️❤️👌👌👌👌love u both starting thott episodes kanarundallo athaum😂👏👏👏😍

  • @rahnaazmi2222
    @rahnaazmi2222 Рік тому +3

    എന്ത് രസമാണ് നിങ്ങളുടെ സംസാരം കേൾക്കാൻ

  • @minidavis4776
    @minidavis4776 Рік тому +3

    Congratulations🎉🎉 God bless you all

  • @suneethamathew1593
    @suneethamathew1593 Рік тому

    Hearty Congratulations ❤🎉❤

  • @mariashivanandan3211
    @mariashivanandan3211 Рік тому +7

    God bless you and your family

  • @anandvs4388
    @anandvs4388 Рік тому +37

    what a cute little family 🥰
    Congrats guys

  • @pravikm9391
    @pravikm9391 7 місяців тому

    Nammal kai adikam❤all the best

  • @greetingstofellowtravelers8877

    3 വർഷം ആയി ഞാനും ഈ ചാനല് കാണാൻ തുടങ്ങി ട്ട് 👍👍👍👍🙏🙏

  • @ashacherian3353
    @ashacherian3353 Рік тому +1

    Congratulations to all of you. Continue to do well

  • @A63191
    @A63191 Рік тому +5

    Blessed family home tour was super

  • @susanphilip6272
    @susanphilip6272 Рік тому +6

    Super house !
    Lucky to have such a rented house !

  • @jayasreekr3336
    @jayasreekr3336 Рік тому +42

    അഭിനന്ദനങ്ങൾ. സ്വന്തം വീട് കാണിച്ചപ്പോൾ ഒരു ചെറിയ നാണം വന്നോ എന്നൊരു സംശയം , അതൊന്നും വേണ്ടാട്ടോ അവരവരുടെ വീട് എപ്പോഴും നല്ലതാണ്, നല്ല വീട് എല്ലാ ആശംസകളും 👍🌹❤️🎉🎉🎉

    • @comeoneverybody4413
      @comeoneverybody4413  Рік тому +5

      Heyyy no naaanam😊😊😊😊😊😊😊😍😍😍😍

    • @Shemi-y1g
      @Shemi-y1g Рік тому +3

      ​@@comeoneverybody4413 vareity വീടുകൾ കാണിക്കുന്നവർ normal വീട് കാണിക്കേണ്ടിവന്നതിലുള്ള ചെറിയൊരു.... അല്ലേ.. 😜😍

  • @sarammajoseph9804
    @sarammajoseph9804 2 місяці тому

    Very good kitchen simple and sufficient

  • @hannathhaan4264
    @hannathhaan4264 Рік тому +2

    Othiri ishttanu ningalde vedeo

  • @ajilkriz1396
    @ajilkriz1396 Рік тому +19

    Nalla match aa ningal... cute couples ❤

  • @varghesekc2047
    @varghesekc2047 27 днів тому

    നല്ല ജോഡികൾ ഞാൻ നിങ്ങളെ ഇഷ്ടപെടുന്ന ഒരു മനുഷ്യൻ ആണ്

  • @tintujames2587
    @tintujames2587 Рік тому +1

    Congratulations and all the best 🎉🎉

  • @sijogeorge2509
    @sijogeorge2509 Рік тому +4

    അതെ അതെ അതെ ബാക്ക് ഗ്രൗണ്ട് സ്കോർ 😊കേൾക്കാൻ തുടങ്ങിയിട്ട് ഇത്രേം വർഷം ആയോ

  • @amfa5422
    @amfa5422 Рік тому +1

    കാത്തിരുന്ന വീഡിയോ 😃😃

  • @tharapanicker4759
    @tharapanicker4759 Рік тому

    Vastu anusarichu kitchen bed roominekkal cheruthavanam enna illengil chilavu koodum ennu parayum

  • @Naaazzz90
    @Naaazzz90 Рік тому +17

    Together in thick and thin ❤!! Wishing you all the happiness !!

  • @premasasimenon3243
    @premasasimenon3243 Рік тому +1

    Wishyou both all success and wishes

  • @moideenppm9249
    @moideenppm9249 Рік тому

    Congratulations ❤️💖😍

  • @wafisvlog2601
    @wafisvlog2601 Рік тому +3

    Kitchen adipoli 👌👌

  • @deepathomas6032
    @deepathomas6032 Рік тому

    Good luck guys

  • @user-cc2vo3kr4l
    @user-cc2vo3kr4l 7 місяців тому

    Good house guys, my house also small, enjoy your life with troubles 😂, God bless you

  • @robinjose1411
    @robinjose1411 Рік тому +2

    Congrats on 500k ❤

  • @sussanwilson8690
    @sussanwilson8690 Рік тому +3

    Congratulations 🎉

  • @thegoodgirl3382
    @thegoodgirl3382 Рік тому +4

    Chechi is very sweet!

  • @parambilclicksbyajan4943
    @parambilclicksbyajan4943 Рік тому +1

    നിങ്ങളെ പോലെ നിങ്ങൾ മാത്രം. ആശംസകൾ ❤️❤️❤️❤️❤️

  • @shajithomas3515
    @shajithomas3515 Рік тому +4

    What a beautiful couple 🎉

  • @achuachu3270
    @achuachu3270 Рік тому +2

    Ningal poliya super

  • @mohammedhaseebkt1080
    @mohammedhaseebkt1080 Рік тому +1

    വീട് നിര്മിച്ചിട്ട് 1.5 വർഷംആയിഎങ്കിലും ഇത്‌ വരെ നേരിൽ കാണാനോ താമസിക്കുവനോ ഇതു വരെ സാധിച്ചിട്ടില്ല😢😢

  • @laisammajoy6989
    @laisammajoy6989 Рік тому +5

    Congrats dears ❤❤❤

  • @jyothimenon4887
    @jyothimenon4887 Рік тому +8

    Loved this house 🏡😊

  • @shamna642
    @shamna642 Рік тому +2

    നിങ്ങൾ ശൂപ്പരാ 👌🏻🥰

  • @shaminmuliyar169
    @shaminmuliyar169 Рік тому +3

    congratulations 🎉

  • @gimsyjaison2623
    @gimsyjaison2623 Рік тому +1

    Congratulations dears 🎉

  • @zeenaravi2823
    @zeenaravi2823 Рік тому

    God bless you all

  • @victoriyaanthony6420
    @victoriyaanthony6420 Рік тому +1

    Hello sir and madam nice to see your new big house all the best for the three years you finished on utube always would love to see you more both of take care

  • @annasebin3058
    @annasebin3058 Рік тому +2

    Congratulations 🎈

  • @balanv4655
    @balanv4655 Рік тому

    All the best

  • @skvlog6557
    @skvlog6557 Рік тому +1

    Ahhhhh avasanam vannu ...😊😊❤

  • @ayshajaleel2988
    @ayshajaleel2988 Рік тому +3

    എനിക്ക് അടുക്കള വലുത് വയങ്കര ഇഷ്ടമായി ഞങ്ങളുടെ കിച്ചൺ രണ്ട് അടുക്കളയുണ്ട് അത് രണ്ടു ഒന്നാക്കണമെന്നുണ്ട്

  • @bijithomas6781
    @bijithomas6781 Рік тому +2

    Congratulations👏

  • @sajad.m.a2390
    @sajad.m.a2390 Рік тому +2

    വീഡിയോ പൊളിച്ചു

  • @sindhuthomas2151
    @sindhuthomas2151 Рік тому +2

    Love your positivity

  • @sebastinperiya2177
    @sebastinperiya2177 Рік тому +2

    come on every vlogട❤❤❤

  • @minithomas4036
    @minithomas4036 Рік тому +2

    Congratulations

  • @radhakaruparambil2264
    @radhakaruparambil2264 8 місяців тому

    All the best ❤

  • @shabeenan.k6672
    @shabeenan.k6672 Рік тому +5

    Such a lovely couple ❤

  • @chitracoulton7926
    @chitracoulton7926 Рік тому

    Congratulations COE and beautiful house, GOD BLESS YOUR small family,

  • @shobachandran7628
    @shobachandran7628 Рік тому +2

    എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായി

  • @varghesekc2047
    @varghesekc2047 27 днів тому

    നല്ലതാണ് ഓക്കെ🎉

  • @smithat7986
    @smithat7986 Рік тому +2

    Super veed anuto 🥰

  • @tessyjose400
    @tessyjose400 Рік тому

    ഹായ് സച്ചിൻ പിഞ്ചു . കുട്ടിക്കുറുമ്പി

  • @jinijohn7076
    @jinijohn7076 Рік тому +1

    ആശംസകൾ 🌹🌹🌹

  • @reenaa2209
    @reenaa2209 Рік тому +2

    Kitchen super

  • @anjanan57
    @anjanan57 Рік тому +7

    നിങ്ങൾ ശരിക്കും Made for each other തന്നെ 😍😍😍😍....

  • @kshathriyan8206
    @kshathriyan8206 Рік тому +1

    ഇനിയും മുന്നോട്ട് ... അഭിനന്ദനങ്ങൾ👏❤️ വീട് അടിപൊളി👍

  • @nibusabujohn420
    @nibusabujohn420 Рік тому +4

    Beautiful

  • @robinthomas3168
    @robinthomas3168 Рік тому +2

    Happy nice home