ഏറെ നാളുകൾക്ക് ശേഷം നിമിഷയുടെ വീട്ടുകാരുടെ അടുത്തെത്തി🥰😍

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 101

  • @gangap7865
    @gangap7865 19 годин тому +20

    നിങ്ങൾ എല്ലാവരും കൂടെ ഒരുമിച്ചു പോകുന്നതാണ് ഞങ്ങൾക്ക് സന്തോഷം❤❤❤❤

  • @monicaagi4628
    @monicaagi4628 15 годин тому +4

    സ്നേഹമുള്ള family ❤ഭയങ്കര സന്തോഷം കാണുമ്പോൾ 💕💕

  • @shijisanthosh4943
    @shijisanthosh4943 12 годин тому +3

    എല്ലാവരും കൂടി പോകുന്നത് ആണ് എനിക്ക് ഇഷ്ടം ❤️🥰❤️

  • @noushadchennalloor9058
    @noushadchennalloor9058 18 годин тому +8

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സംന്തോഷം❤❤❤പാവം ചാച്ചനും അമ്മയും അവിടെ ഒറ്റക് ആയില്ലെ

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 19 годин тому +14

    അമ്മയും ചാച്ചാനു മൂത്ത മോൻ്റെ വീട്ടിൽ പോയാലോ അമേരിക്കയിലേക്ക് ഞങ്ങൾക്ക് അപ്പോൾ കാണാലോ അവിടെ ഒക്കെ (അമേരിക്ക )😊😊😊😊❤❤❤

  • @jeenathomas3935
    @jeenathomas3935 11 годин тому +1

    Nimisha driving
    🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @aniashok3386
    @aniashok3386 17 годин тому +2

    yellareyum kandathil santhosham jijiyude vishamam pavam ❤❤❤❤😂❤❤❤❤

  • @premalathasaju7597
    @premalathasaju7597 14 годин тому +1

    Lovely vlog. Have a good time together ❤️ 💕

  • @rosythomas3267
    @rosythomas3267 9 годин тому

    Ellavarum othu chernnathu kaanumbol santhosham. Mirah yude top very beautiful.

  • @lekshmiammu-b5y
    @lekshmiammu-b5y 19 годин тому +2

    Kunjungal veettil illathevarumpol oruvallathafeelingsaanu❤❤❤❤❤❤❤❤❤❤❤❤

  • @jessythomas561
    @jessythomas561 19 годин тому +1

    Ellarum koode adipoli ❤nimisha look like mommy❤enthoru santhoshama❤

  • @emmanueljery920
    @emmanueljery920 19 годин тому +2

    NImisha.. Anna..❤

  • @Priya-h2d2c
    @Priya-h2d2c 18 годин тому +2

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Itsmesnj24
    @Itsmesnj24 13 годин тому

    Hpy to see u all Luv u ❤mirahkuttane & Reevuttan 😘😘😘😘

  • @aleyammamathews4812
    @aleyammamathews4812 18 годин тому +1

    എല്ലാവരെയും കണ്ടതിൽ സന്തോഷം 🙏❤️🥰

  • @minimanilal1588
    @minimanilal1588 17 годин тому

    നിങ്ങൾ എല്ലാപേരെയും ഒത്തിരി ഇഷ്ടം മിറ റീവ് ജോ 🥰🥰🥰♥️♥️♥️♥️♥️♥️

  • @veenas9424
    @veenas9424 18 годин тому +1

    സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ❤

  • @manudennis5354
    @manudennis5354 16 годин тому

    So Happy to see you Everyone ❤❤❤God bless you all😃😃💖💖

  • @ashajoseph3880
    @ashajoseph3880 16 годин тому

    Praying for a safe journey....ningal..poyappam chachentem, ammedem sankadam kandappam..me too felt..very sad..even though for 1 day...😢😢..❤ u all

  • @premasasimenon3243
    @premasasimenon3243 17 годин тому

    Ellavareyum kandathil santhosham chechyude video kanarunduta ellavarum santhoshamayi erikate ❤❤❤❤❤❤❤❤❤❤

  • @divyasali9237
    @divyasali9237 18 годин тому +4

    റീവ് മോൻ പാവം മോനാണ് മിറ കുട്ടിയും പാവമാണ് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ റീവ്നെ കാണാൻ വേണ്ടി ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ റിപ്പീറ്റ് ചെയ്യ്തുകാണും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤

  • @spicedup4726
    @spicedup4726 15 годин тому

    Nice to see everybody together 👍🏼👍🏼

  • @ashajoseph3880
    @ashajoseph3880 16 годин тому

    Reputtante...chiri...❤❤❤reevuttan mirakutty dress super...

    • @ashajoseph3880
      @ashajoseph3880 16 годин тому

      Wow..nice to see u all together ❤️ 💓 💛 💖

  • @sushajayakumar6464
    @sushajayakumar6464 19 годин тому

    എല്ലാരേം ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤

  • @sandhyar1948
    @sandhyar1948 16 годин тому +2

    കുഞ്ഞുങ്ങളെ വിട്ടു നില്കാൻ വിഷമിക്കുന്ന അമ്മയും ചാച്ചനും. ❤ lucky. നിമിഷ ഓസ്സു മിര വാവക്കും സ്നേഹം

  • @beenaisaac1
    @beenaisaac1 18 годин тому

    Nice to see u all!! Chchn gigi mummy verathathil vishamm...❤❤❤

  • @rajeshkarun626
    @rajeshkarun626 14 годин тому

    Super Family
    God bless you Tamilnadu

  • @febajenson-5559
    @febajenson-5559 9 годин тому

    ഹായ് ജുവാൻ കുട്ടാ ഞങ്ങൾക്ക് സുഖമാണ് ട്ടോ നിങ്ങളെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം പക്ഷേ ചാച്ചനും ജിജി ചേച്ചിയും അവിടെ ഒറ്റയ്ക്കാണല്ലോ നിങ്ങളെല്ലാവരും കൂടെയുള്ള യാത്രയാണ് രസം ok❤❤❤ മോനുട്ടാ മിറ മോളെ🥰🥰

  • @joicychacko8471
    @joicychacko8471 17 годин тому

    Chachan❤❤❤pavam❤😂

  • @sumitha5516
    @sumitha5516 18 годин тому

    reevuttan.urangunath ajodaaaaa🤭🤭🤭

  • @sheelathadevoos9746
    @sheelathadevoos9746 16 годин тому

    സൂപ്പർ വീഡിയോ👌👌👌👍❤️❤️ ❤❤❤❤❤ ഒറ്റക്ക് അത്രയും ദൂരം വണ്ടിയോടിച്ച നിമിഷയ്ക്ക്🎁💐🥰😊

  • @AnnieAbraham-h2b
    @AnnieAbraham-h2b 15 годин тому

    Nice vlog enjoy with your family God bless you all

  • @monicaagi4628
    @monicaagi4628 18 годин тому

    Nimisha ഒത്തിരി happy ആണ് 🥰

  • @sudeeraharis3162
    @sudeeraharis3162 11 годин тому

    Super family

  • @daisydenny2016
    @daisydenny2016 17 годин тому

    Nimmyde channnelil ippol kandatheyullu❤❤❤ chachanum ammayum undayirunnel nannayirunnu ❤❤mirakuttan entha chachanodu pinangiyano,

  • @sumaappu556
    @sumaappu556 16 годин тому

    Super 🎉

  • @SherinRobin-j3p
    @SherinRobin-j3p 18 годин тому

    Beautiful ❤️❤️❤️

  • @jessyjames7811
    @jessyjames7811 14 годин тому

    റീവുട്ടനും. മിറക്കുട്ടനും ചക്കര ഉമ്മ ജെസി ജയിംസ് നിലമ്പൂർ❤❤❤❤❤❤

  • @JameeJMP
    @JameeJMP 17 годин тому +1

    എന്റെ മോന്ക്ക് നിമിശയെ പോലെ ഒരു മോളെ കിട്ടാൻ കൊതിയാകുന്നു 😂😂😂😂😂

  • @nilajoy9698
    @nilajoy9698 17 годин тому

    ❤❤❤amma❤❤❤❤

  • @LalammaJoseph
    @LalammaJoseph 15 годин тому

    Cute റീവ്

  • @jijibabytom114
    @jijibabytom114 18 годин тому

    Super video 🥰👌

  • @SumithaKL-p4f
    @SumithaKL-p4f 19 годин тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 11 годин тому

    Shosu is super

  • @sathisreenath4526
    @sathisreenath4526 16 годин тому +1

    ചാച്ചനും മമ്മിയും വിഷമിക്കേണ്ട കാര്യമില്ല. നിമിഷ യുംഔസുവും വേഗം വരില്ലേ ❤❤

  • @emmanueljery920
    @emmanueljery920 19 годин тому

    AAMmeyem kondupoykoodarunno❤❤❤

  • @Lena-j1k9q
    @Lena-j1k9q 17 годин тому

    👍❤️👍❤️👍

  • @kochumolmathew7712
    @kochumolmathew7712 19 годин тому

    ♥️♥️♥️♥️♥️

  • @bindhusuresh2204
    @bindhusuresh2204 13 годин тому

    Reevuttanum miramolkkum umma

  • @ushakumari-xs8mz
    @ushakumari-xs8mz 16 годин тому

    Enjoy

  • @ushakumari-xs8mz
    @ushakumari-xs8mz 17 годин тому

    Nalla sneha mulla makanum marumagalum

  • @mariagrace9164
    @mariagrace9164 17 годин тому

    Nimisha resembles to a youtube vlogger nadira

  • @asmapk918
    @asmapk918 18 годин тому

    nalla mazhayundayirnno

  • @joicychacko8471
    @joicychacko8471 17 годин тому

    Ammakuvizhamam❤undu❤❤❤

  • @syamalanarayanan1259
    @syamalanarayanan1259 17 годин тому

    ഒരുമിച്ച് പോകാമായിരുന്നു.അമ്മക്ക് നല്ല വിഷമം ഉണ്ട്. ആ ചിരിയിൽ നിന്നും അറിയാം

  • @blueshellsunil5508
    @blueshellsunil5508 19 годин тому

    Blessed family

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 18 годин тому

    Hi❤❤❤❤❤❤❤👍

  • @susum9394
    @susum9394 17 годин тому +1

    എന്നും അമ്മ കൂടെ പോയാൽ ശരിയല്ലല്ലോ അല്ലെ. 😄😄. അവരും ഒന്നും തന്നെ പോട്ടെ. 😄😄

  • @kpgeethavarma
    @kpgeethavarma 18 годин тому

    സുപ്പർ ഫാമിലി

  • @Nadeerarazck532
    @Nadeerarazck532 17 годин тому

    അനുജത്തി ക്ക് 2കുട്ടികൾ ചേച്ചിക്ക് 1കുട്ടി വേഗം കുട്ടികൾ ഉണ്ടാവട്ടെ.. ജോ പാവം ഒറ്റമോൻ ❤️👍

  • @christythomas4911
    @christythomas4911 14 годин тому

    ഹായ് ഞാനും ഒരു തൊടുപുഴക്കാരനാണ് ( ഇല്ലാതായി ) നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.

  • @maryanthony8387
    @maryanthony8387 18 годин тому

    happy

  • @prasanthkg5765
    @prasanthkg5765 14 годин тому

    Hai

  • @sacnabiju2826
    @sacnabiju2826 19 годин тому

  • @mathewschacko428
    @mathewschacko428 19 годин тому +1

    Amma sad ayi

  • @BennyBenny-jy5fh
    @BennyBenny-jy5fh 19 годин тому +1

    ഹായ് ചാച്ചൻ അമ്മ 💕❤️💕❤️🌹🌹🌹🙏🙏

  • @alicejoseph5243
    @alicejoseph5243 12 годин тому

    പിള്ളാരെ ബെന്ധനസ്ഥരാക്കി ഇരുത്തിയിരിക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു

  • @asmapk918
    @asmapk918 18 годин тому

    ellarum koodipoyamadiyayirnnu. natil poya pradeetheethiyayao nimishak

  • @honeyjames5905
    @honeyjames5905 18 годин тому

    How much k.m from dobboyi to caanbera????

  • @beenavikraman512
    @beenavikraman512 18 годин тому

    Nimmyde vedeo kandu

  • @honeyjames5905
    @honeyjames5905 18 годин тому

    Nimmide oreoruanujetti Nimisha!!!!!!!.....

  • @santhakumaritr1300
    @santhakumaritr1300 19 годин тому

    Kurachu naalaayi kandittu. Yeppozhum chirium santhoshavum ulla family aanallo. Yennum angane tanne aayirikkatte. God bless you and your family.

  • @susum9394
    @susum9394 17 годин тому

    ചാച്ചന് മുഖത്തു നല്ല ഷീണം. അസുഖം വല്ലതും ഉണ്ടോ.

  • @shamnashamna8216
    @shamnashamna8216 15 годин тому

    ഇന്നലെ സർപ്രൈസ് എന്ന് പറഞ്ഞപ്പോഴേ ഓർത്തു canberra ലേക്ക് പോകുന്നതായിരിക്കും എന്ന്😂

  • @broos679
    @broos679 18 годин тому +3

    നിമിഷ ഡ്രൈവ് ചെയ്യുമ്പോൾ കുറച്ചു കൂടി ഗ്യാപ് ഇട്ട് ഇരിക്കണേ. You are very close to steering wheel

  • @broos679
    @broos679 18 годин тому

    ഒരാഴ്ച മുൻപ് പോയിരുന്നെങ്കിൽ ഇന്ത്യ austrailia ടെസ്റ്റ്‌ മാച്ച് കാണാമായിരുന്നല്ലോ ഔസു

  • @jayasreevijayan9582
    @jayasreevijayan9582 18 годин тому +1

    ഞാൻ ശോശുവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ലൈക്കും സബ്സ്ക്രൈബ് ചെയ്യാറുണ്ട് നിമിഷ ചേച്ചിയോട് ചോദിച്ചു നോക്കൂ

  • @Josekuttymathew1270
    @Josekuttymathew1270 17 годин тому

    സുപ്പർ ഫാമിലി

  • @lathaabraham7108
    @lathaabraham7108 19 годин тому

    ❤️❤️❤️❤️❤️❤️

  • @geethaharidas2548
    @geethaharidas2548 19 годин тому

  • @broos679
    @broos679 18 годин тому +1

    ഒരാഴ്ച മുൻപ് പോയിരുന്നെങ്കിൽ ഇന്ത്യ austrailia ടെസ്റ്റ്‌ മാച്ച് കാണാമായിരുന്നല്ലോ ഔസു

  • @kavithavc1312
    @kavithavc1312 19 годин тому +1

    ❤❤❤❤

  • @SangeethaSam-v5m
    @SangeethaSam-v5m 19 годин тому

  • @chitraunnikrishnan2652
    @chitraunnikrishnan2652 18 годин тому

  • @RamaniK-d3i
    @RamaniK-d3i 19 годин тому

    ❤❤❤❤❤❤

  • @ushagangadharan2012
    @ushagangadharan2012 17 годин тому

    ❤❤❤❤❤❤❤❤❤❤

  • @ShigiVenugopal
    @ShigiVenugopal 18 годин тому +2

    ❤️❤️❤️❤️

  • @Jisha.vJisha.v
    @Jisha.vJisha.v 18 годин тому

    ❤❤❤❤❤❤

  • @abhijith.pdeepajithu4494
    @abhijith.pdeepajithu4494 17 годин тому

    ❤️

  • @shynasanthosh1389
    @shynasanthosh1389 Годину тому

    ❤❤❤❤

  • @sheenetsuresh2044
    @sheenetsuresh2044 12 годин тому

    ❤❤❤

  • @leenaantony749
    @leenaantony749 13 годин тому

    ❤❤❤❤❤❤

  • @binduunnikrishnan3296
    @binduunnikrishnan3296 12 годин тому

    ❤❤❤